WPC & PVC Boards സത്യമറിയാതെ ഉപയോഗിക്കരുത്|WPC or PVC Which is better for interior work|Dr. Interior

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии •

  • @be_secured
    @be_secured Год назад +19

    വിഷയം നന്നായി പഠിച്ചു വ്യക്തമാക്കി ഞങ്ങൾക്ക് അറിവ് പകർന്ന് തരുന്നതിന് വളരെ വളരെ നന്ദി 🙏 സൂപ്പർ ❤

  • @shabeershabeer5601
    @shabeershabeer5601 Год назад +10

    നിങ്ങടെ വീഡിയോസൊക്കെ, ഇതിനെക്കുറിച്ചൊന്നും അറിയാത്തവർക്ക് ഉപകാരപ്പെടുന്ന വീഡിയോസ് ആണ്.. അല്ലാതെ, പലരും ചെയ്യുന്നപോലെ,ഒരു പ്രമോഷൻ വീഡിയോസ് ആയി തോന്നിയിട്ടില്ല..അതിനൊരു കാരണം, ചെയ്യുന്ന വീഡിയോസിലെ ഉൽപ്പന്നങ്ങളെ കുറിച്ച് താങ്കൾക്ക് അറിവുണ്ട് /അല്ലെങ്കിൽ പഠിച്ചശേഷം ചെയ്യുന്നു എന്നതുകൊണ്ടാണ്..
    Good work bro.. Thanks alot ❤🔥

    • @DrInterior
      @DrInterior  Год назад

      Thank u so much der❣️❣️❣️

  • @comradechenoli8703
    @comradechenoli8703 Год назад +5

    Background സൂപ്പറായിട്ടുണ്ട് , നല്ല കളർ , വീഡിയോ കാണുമ്പോൾ കണ്ണിന് strain കുറവാണ്.

    • @DrInterior
      @DrInterior  Год назад

      Thank u ബ്രോ ❤❤❤

  • @bijoypillai8696
    @bijoypillai8696 Год назад +10

    പറഞ്ഞത് നന്നായി... 50% തവിട്, / ഉമ്മി ചേർത്ത WPC.. 😮.. കൊള്ളാം..

  • @plotmaster7221
    @plotmaster7221 Год назад +6

    Onnum പറയാനില്ല tipical Dr. interior swaag ❤❤❤❤❤

  • @sanjuvarghese5030
    @sanjuvarghese5030 Месяц назад +1

    sadaranakarkku manassilakavunna reethiyil paranju thannu..oru sir students nu paranjau kodukunnapole ..superr bro..thank u so much.....

  • @anandraman100
    @anandraman100 Год назад +6

    Your style of presentation is excellent. Your subject knowledge is very evident throughout your speech.

    • @DrInterior
      @DrInterior  Год назад

      Thanks and welcome❤❤❤🙏

  • @Shankersvarietymedia
    @Shankersvarietymedia Год назад +5

    വേറെ ലെവൽ information ഇതുക്കും മേലെ ഒന്നില്ല 🔥🔥🔥🔥

  • @haseenahaseena7784
    @haseenahaseena7784 3 месяца назад +2

    വളരെ ഉപകാരമുള്ള വീഡിയോ
    Thankyou 👍

  • @sinijobin8713
    @sinijobin8713 Год назад +3

    വളരെ ഉപകാരപ്പെട്ട വീഡിയോ 🎉🎉🎉

  • @Butterflies257
    @Butterflies257 Год назад +1

    ഒത്തിരി ഉപകാരപ്രദമായ വിഡിയോ 🌹🌹🌹🌹thanks bro

  • @MANUCHOTTU
    @MANUCHOTTU Год назад +3

    That's an Excellent Video... 👌👌👌
    Well Explained... Thankyou... 🙏🙏🙏

  • @jojammajoseph2451
    @jojammajoseph2451 Год назад +1

    Wait cheythirunna vedio ,thank u Ajay

  • @lathashanmughan7783
    @lathashanmughan7783 Год назад +4

    Lacquered glass kitchen ne kurich enthanu opinion please reply tharane

  • @sreekanths1653
    @sreekanths1653 Год назад +3

    Very useful information. Thanks Ajay. 👍 Waiting for similar videos.

  • @aravindr8918
    @aravindr8918 Год назад +5

    Dr content സൂപ്പർ ആയിരുന്നു... Waiting for another episode of വീടൊരുക്കം.ഞാൻ തീരുമാനിച്ചു wpc

  • @stefyraj7129
    @stefyraj7129 Год назад +2

    A very clear and detailed explanation. Thanks for the effort. God bless.

  • @muhammedshabeer9797
    @muhammedshabeer9797 Год назад +2

    Plymarc WPC adipoliyaan..ente veettil cheythittund...excellent screw holding capacity and Good finishing

    • @DrInterior
      @DrInterior  Год назад

      👍

    • @aruns3747
      @aruns3747 Год назад

      Which brand WPC you bought to your home... Which mm board and how much it's cost one board 8x4

  • @mohananpk9493
    @mohananpk9493 Год назад +1

    Very informative ❤.. lacquered glass നെ Patti ഒന്ന് ചെയ്യുമോ..

  • @ивєє-ь9ы
    @ивєє-ь9ы 12 дней назад +2

    Ecoste is the best wpc company with guaranteed results

    • @DrInterior
      @DrInterior  12 дней назад

      😂😂😂😂

    • @ивєє-ь9ы
      @ивєє-ь9ы 12 дней назад

      @DrInterior ? Just a reccomendation based on experience

  • @shinybiju3481
    @shinybiju3481 Год назад +2

    ചേട്ടാ njang🎉മോഡേൺ കിച്ച്നിനെ ഏതു മേറ്റീരിയൽ ആണ് വേണ്ടത് എന്ന് പറയാമോ? കൺഫ്യൂഷൻ ആണ്

  • @sheelasuresh9414
    @sheelasuresh9414 Год назад +3

    Curtains video ചെയ്യാമോ

  • @bijinjoseph8227
    @bijinjoseph8227 Год назад +1

    Valare useful video ❤

  • @panthera3042
    @panthera3042 4 месяца назад +6

    Very good presentation 👌. How good is floresta and ecoste brands in wpc? And which one is best wpc brand in India?

    • @DrInterior
      @DrInterior  4 месяца назад +2

      രണ്ടും നല്ലതാണ്

  • @funwithmehal4884
    @funwithmehal4884 Год назад +1

    Kitchen cupboardiil ferocementkond partition cheyyunnathinne patty entha abhiprayam . Eerpam varumenn parayunnundu sheriyano

    • @DrInterior
      @DrInterior  Год назад

      ഈർപ്പം വരും പ്പൂപ്പൽ ഉണ്ടാകും 👍❣️

  • @lintojoseph1698
    @lintojoseph1698 3 месяца назад +1

    Kitchen slab കോൺക്രീറ്റു ചെയ്യാതെ പിവിസി ബോർഡിൽ ഗ്രാനൈറ്റ് സ്ലാബ് യൂസ് ചെയ്താൽ bent ചെയ്യുമോ.. .. ലോങ്ങ്ലാസ്‌റ് ചെയ്യുമോ?

    • @DrInterior
      @DrInterior  3 месяца назад

      നന്നായിട്ട് ചെയ്താൽ bend ആവില്ല

  • @ajayajayakhosh
    @ajayajayakhosh Год назад +1

    wpc boardil acrylic cheyyumbol enthokke sredhikkanam?

  • @vijesheyyal6332
    @vijesheyyal6332 Год назад +1

    Fabric laminated glass നെ പറ്റി വീഡിയോ ചെയ്യാമോ

  • @nijaspm5522
    @nijaspm5522 Год назад +2

    ViVo X60 PRO PLUS .. ithilaano video edukkunnath?

    • @DrInterior
      @DrInterior  Год назад

      അല്ല, s23 ultra ഇതിന് മുൻപ് ആണ് vivo

  • @bloomingbuds8597
    @bloomingbuds8597 Месяц назад +2

    Very helpful 👏🏻👏🏻👍

  • @BasheerKmz
    @BasheerKmz 10 месяцев назад +1

    Cement v bordukal kichencabinetin use cheyan pattumo

  • @SubengineerKseb
    @SubengineerKseb 4 месяца назад +1

    Sir
    0.6 gauge wpc ആണോ
    0.7 പിവിസി ബോർഡ്‌ ആണോ കിച്ചൻ ക്യാബിനറ്റ് ചെയ്യാൻ നല്ലത്

  • @rachealtitus4819
    @rachealtitus4819 Год назад +1

    Well explained... Good presentation .....so much useful video ❤

  • @jaleesashebin6042
    @jaleesashebin6042 6 месяцев назад +1

    Hi......njangalude veedinte interior work start cheyyukayanu....kitchen & bedroomil wpc veno atho marine plywood veno enna confusionil anu......your opinion pls???

    • @DrInterior
      @DrInterior  6 месяцев назад +1

      Wpc

    • @fathimath7233
      @fathimath7233 6 месяцев назад

      @@DrInteriormarine plywood aanu nalladh ennaanallo ann paranjadh

  • @littlewondergirl3901
    @littlewondergirl3901 Год назад +1

    ഗുഡ് മോർണിംഗ് 😊....3D പ്രിന്റിംഗ് ഹോം...... ഇതിന്റെ ഒരു വിഡിയോ cheyumo വിശദമായി 🙏🏻പ്ലീസ്

    • @DrInterior
      @DrInterior  Год назад +1

      നാളെ വീഡിയോ ചെയ്യും next വ്യാഴം വീഡിയോ വരും 👍❣️ok👍

    • @littlewondergirl3901
      @littlewondergirl3901 Год назад

      @@DrInterior 🙏🏻

  • @shinupayyoli5009
    @shinupayyoli5009 4 месяца назад +7

    50%മരപ്പൊടി ചേർക്കപ്പെടുന്ന wpcഎന്തു കൊണ്ട് ചിതലരിക്കുന്നില്ല? അല്ലെങ്കിൽ വാട്ടർ പ്രൂഫ് ആണെന്ന് പറയാൻ കാരണം?

  • @banukochusworld9254
    @banukochusworld9254 Месяц назад +1

    Kitchen cheyyaan multiwood aano wpc aano better

  • @TheCornerCooks
    @TheCornerCooks Год назад +1

    Wpc boardil PU cheyyumpo matte finishinu sand cheyyano

  • @JosephGeorge-y5m
    @JosephGeorge-y5m Месяц назад

    Thank you very much.
    For bedroom wardrobes, as the backside panel, can I use PVC without extra lamination? For the panel, what would be the ideal thickness?

  • @seenathn5108
    @seenathn5108 Год назад +2

    Windows ne kurich video cheyyamo

  • @vishnuvishnums4131
    @vishnuvishnums4131 Год назад +1

    Hai ചേട്ടാ multiwoodll edge banding എന്ത് പശയിൽ ഓട്ടികാം

  • @ArunDavis-o8l
    @ArunDavis-o8l 2 месяца назад +1

    Nice video, very informative, thank you

  • @amcreations9704
    @amcreations9704 Месяц назад +1

    Wpc ഡോർസ് & windows detail പറയാമോ

    • @DrInterior
      @DrInterior  Месяц назад

      വീഡിയോ ചെയ്തിട്ടുണ്ട്

  • @truthspeaks-l3g
    @truthspeaks-l3g Год назад +1

    Dimac wpc board njn 17 m 40 sheet medichu kitchen work vendi trissur dealer nine valare mosham quality carpenter work chyetapol paranju screw holding ila. Wpc ayitum entu kondu anu quality koravu 😮😮😢😢

    • @DrInterior
      @DrInterior  Год назад

      ആണോ, എന്നിട്ട് കമ്പനിയിൽ നിങ്ങൾ അന്വേഷിച്ചില്ലേ ????

    • @akhilchandran5044
      @akhilchandran5044 Год назад

      Also DEMAC staff not giving properly the rate of product,and their board available shop details in other district.

  • @bijumon8578
    @bijumon8578 2 дня назад +1

    Wpvc കൊല്ലം ജില്ലയിൽ എവിടെയെങ്കിലും ലഭ്യമാണോ

    • @DrInterior
      @DrInterior  2 дня назад +1

      Yes

    • @bijumon8578
      @bijumon8578 День назад

      എൻ്റെ വീടിൻ്റെ മൂന്ന് കട്ടിലയും ഡോറും മാറ്റിസ്ഥാപിക്കണമായിരുന്നു. പഴയ വീടാണ് പുഴയുടെ അടുത്തുള്ള സ്ഥലമായതുകൊണ്ട് ഈർപ്പത്തിൻ്റെ വിഷയമുണ്ട് തടിയുടെ കട്ടില വച്ചപ്പോൾ ഒക്കെ പെട്ടെന്ന് തന്നെ നശിച്ചുപോവുകയാണ്. w PVC കട്ടിലയും ഡോറും ചെയ്യുന്ന ആരുടെ എങ്കിലും നമ്പർ കിട്ടിയാൽ നന്നായിരുന്നു.

  • @lintakuttappan5160
    @lintakuttappan5160 Год назад

    Very very useful video... Informative & simple explanation...thank you so much 🙏

    • @DrInterior
      @DrInterior  Год назад

      Most welcome 😊❣️❣️

  • @vijeshpunathil4261
    @vijeshpunathil4261 Год назад +1

    താങ്ക്സ് ബ്രോ

  • @binduashok4368
    @binduashok4368 Месяц назад +1

    Very helpful Thank you sir ❤

  • @Salumegu
    @Salumegu 10 месяцев назад +1

    Sir doors and windows cheyyan pattumo..

  • @NH-eh8iq
    @NH-eh8iq Год назад +1

    അജയേട്ടാ🙏👍👏👏👏👏👏💐🤍ഇൻറീരിയർചെയ്യാവുന്ന മറ്റു productകൾ കുടി ഒരു comparison video ചെയ്യാമൊ?

    • @DrInterior
      @DrInterior  Год назад

      Sure 👍 ഉടനെ വരും ❤

  • @sameerbabu2921
    @sameerbabu2921 Год назад +1

    710 marain plywood കിച്ചണിൽ ഉപയോഗിക്കാൻ പറ്റുമോ വാട്ടർ പ്രോബ്ലം ആകുമോ

    • @DrInterior
      @DrInterior  Год назад

      ഉപയോഗിക്കാം sink ന്റെ താഴെ മാത്രം wpc use ചെയ്യുക

  • @gittokthomas
    @gittokthomas 9 месяцев назад +1

    Thomson pvc ecoboard interior designu engane ondu

  • @anilkumar.k.m3975
    @anilkumar.k.m3975 8 месяцев назад +1

    Is it ok to do main door and its shutter with wpc? My main door dimensions are 150*240

  • @Allys_Talks
    @Allys_Talks Год назад +1

    Good information. Thank you so much ❤

  • @qushqai08
    @qushqai08 8 месяцев назад +1

    All Clear 🥰

    • @DrInterior
      @DrInterior  8 месяцев назад

      ❤️❤️❤️

  • @danmathewmathew3099
    @danmathewmathew3099 Год назад +1

    👍👍 സ്റ്റോൺ റൂഫ് ഷീറ്റിനെ പറ്റി ഫോളോ അപ്പ്‌ വീഡിയോ ചെയ്യണേ ബ്രദർ

  • @Tomigeorge7727
    @Tomigeorge7727 7 месяцев назад +1

    Customers ന് എങ്ങനെ Dencity മനസ്സിലാക്കാൻ പറ്റും.

    • @DrInterior
      @DrInterior  7 месяцев назад

      ഒരു വഴിയും ഇല്ല

    • @DrInterior
      @DrInterior  7 месяцев назад

      ടെസ്റ്റ്‌ ആണ് യഥാർത്ഥ റിസൾട്ട്‌ തരികയുള്ളു

  • @tksasidharan4362
    @tksasidharan4362 3 месяца назад +1

    പ്രോഡക്ടന്റെ Mill certificate മെറ്റീരിയലിന്റെ കൂടെ തരുമോ

  • @akniyas
    @akniyas Год назад +1

    Video is very helpful.. Product cost 17mm 8/4 sheet pvc thomson board cost around 5700 and scalewood wpc board cost 6000 right? So there is not much price difference between these products. Isn't it better to go to WPC?

    • @DrInterior
      @DrInterior  Год назад

      Plz call

    • @jacobgeorge829
      @jacobgeorge829 Год назад +1

      വെള്ളം ഒരു പരിധിയിൽ കൂടുതൽ തങ്ങിനിൽക്കാൻ സാധ്യത ഉള്ള ഒരു സ്ഥലം ആണെങ്കിൽ അതുമായി contact വരുന്ന സ്ഥലം എങ്കിലും PVC ചെയ്യുന്നത് നല്ലതായിരിക്കും. 🙂

  • @mahesha6606
    @mahesha6606 9 месяцев назад +1

    Saburi brand WPC നല്ലതാണോ?

  • @marythomas119
    @marythomas119 9 месяцев назад +1

    What's the best material which can be used for ceiling in a tiled house.

    • @DrInterior
      @DrInterior  9 месяцев назад

      എന്ത് 🤔

    • @DrInterior
      @DrInterior  9 месяцев назад

      ജിപ്സം or vox

  • @Iamloki07
    @Iamloki07 5 месяцев назад +1

    Bro wpcil machine laminate dealer thanne cheythu tharumo?

    • @DrInterior
      @DrInterior  5 месяцев назад

      ഇല്ല നമ്മൾ ചെയ്യണം

  • @sunilvarghese2784
    @sunilvarghese2784 Год назад +2

    Your genuinity ❤

  • @mukundant.v223
    @mukundant.v223 10 месяцев назад +1

    മുഖപ് ഉണ്ടാക്കാൻ പറ്റിയ മെറ്റീരിയൽ ഏതാണ് സർ

    • @mukundant.v223
      @mukundant.v223 10 месяцев назад

      മൾട്ടീവുഡ് ഉപയോഗിക്കാമോ

    • @DrInterior
      @DrInterior  10 месяцев назад

      Wpc ചെയ്യാം 👍

    • @mukundant.v223
      @mukundant.v223 10 месяцев назад

      . നന്ദി
      WP c വളയാൻ സാധ്യത ഉണ്ടോ

  • @sivanandgshenoy
    @sivanandgshenoy 10 месяцев назад +1

    One doubt... 70 cm width kooduthal alle. Door bend akumo?

    • @DrInterior
      @DrInterior  10 месяцев назад

      ഇല്ല പേടിക്കേണ്ട

    • @DrInterior
      @DrInterior  10 месяцев назад

      Standard size aan 70 cm

  • @honeycakes8963
    @honeycakes8963 Месяц назад

    Aluminium kitchen na kurichu oru video chayyumo athinta material quality kurichu

    • @DrInterior
      @DrInterior  Месяц назад

      Allredy ചെയ്തിട്ടുണ്ട് കാണുക

    • @honeycakes8963
      @honeycakes8963 Месяц назад

      @@DrInterior link

  • @piusparemelantony6170
    @piusparemelantony6170 4 месяца назад +1

    Can tell us about nanofibrillated cellulose (NFC) materials. Is it better than WPC?

  • @remadevi3754
    @remadevi3754 10 месяцев назад +1

    സർ..WPC കിച്ചൻ ചെയ്താൽ എത്ര വർഷം ഗ്യാരന്റി 🙏🏻🙏🏻

    • @DrInterior
      @DrInterior  10 месяцев назад +1

      Life long 👍

    • @remadevi3754
      @remadevi3754 10 месяцев назад

      @@DrInterior സർ മീഡിയം കിച്ചൻ ചെയ്യുന്നതിന് റേറ്റ് ethrayavum

  • @mukundant.v223
    @mukundant.v223 10 месяцев назад +1

    സർ
    വീടിന്റെ മുഖപ്പ് wpc കൊണ്ട് ചെയ്യാമോ

    • @DrInterior
      @DrInterior  10 месяцев назад

      ഇല്ല, വളയും

  • @ratheeshvs2961
    @ratheeshvs2961 Год назад +1

    Which is the best best gum to joint two wpc boards.
    Polyfix??

    • @DrInterior
      @DrInterior  Год назад

      Polyfix സൂപ്പർ ആണ് 👍

  • @akbara5657
    @akbara5657 Год назад +2

    ❤❤❤🤝👍 nice video broi

  • @raffikaja5122
    @raffikaja5122 3 месяца назад +1

    Wpc യിൽ റൂട്ടർവർക്ക്‌ ചെയ്യാമോ. ചെയ്താൽ വളയാൻ സാധ്യത ഉണ്ടോ

    • @DrInterior
      @DrInterior  3 месяца назад

      Cheyyam🙏👍

    • @raffikaja5122
      @raffikaja5122 3 месяца назад

      @@DrInterior ചെയ്താൽ bend ആകുമോ

    • @raffikaja5122
      @raffikaja5122 3 месяца назад

      ചെയ്താൽ sheet bend ആകാൻ സാധ്യത ഉണ്ടോ

  • @vimalsyama
    @vimalsyama 3 месяца назад +1

    Thangal 50 percentage wood wpc ano upayogichathu.

  • @Prajul-l6l
    @Prajul-l6l 4 месяца назад +1

    Bent varatha ceeling chayyan pattuna ply wood parayo

    • @DrInterior
      @DrInterior  4 месяца назад

      അങ്ങനെ ഒരു plywood ഇല്ല എന്നതാണ് വസ്തുത but അത് bend വരാതെ ചെയ്യുക എന്നതാണ് പ്രധാനം

  • @razaqoman8603
    @razaqoman8603 5 месяцев назад +1

    Thompson ..pvc sheet lenghth ethrayanu/price ethrayanu

  • @NexaVarghese
    @NexaVarghese 2 месяца назад +1

    Techno WPC ye kurichu enthanu abhiprayam?

    • @DrInterior
      @DrInterior  2 месяца назад

      Very good product ❤

  • @nirmalkonverge6813
    @nirmalkonverge6813 Год назад +1

    Hi bro , ur video r soo much informative .

    • @DrInterior
      @DrInterior  Год назад

      Thank you so much 🙂❣️❣️❣️

  • @fathimazuhra7611
    @fathimazuhra7611 4 месяца назад +1

    ഏറ്റവും നല്ലത് ഏതാണ്? സ്റ്റീൽ ഉണ്ടല്ലോ ഇപ്പോൾ, അത് നല്ലതാണോ?

    • @DrInterior
      @DrInterior  4 месяца назад +2

      Steel expensive ആണ് but നല്ലതാണ് Steel GI യും വിളിക്കുന്നുണ്ട് അത് ശ്രദ്ധിക്കണം

    • @satheesher4729
      @satheesher4729 Месяц назад

      ​​@@DrInteriorsteel തുരുമ്പ് കയറാത്തത് ഏത് grade ഇല്‍ ഉള്ളത് അണ്.. Joint il തുരുമ്പ് സാധ്യത ഉണ്ടോ... ഉണ്ടെങ്കിൽ അതിനെ എങ്ങനെ പ്രതിരോധിക്കാം

  • @estar1277
    @estar1277 9 месяцев назад +1

    Also thers floresta brand for wpc

  • @popmalik7191
    @popmalik7191 Год назад +1

    Hi sir pls advice about upvc modular kitchens and interiors

  • @shahanasshahanas7278
    @shahanasshahanas7278 7 месяцев назад +1

    Ma ply hill ton നല്ല ബ്രാൻഡ് ആണോ

  • @sreelatha1406
    @sreelatha1406 Месяц назад +1

    Is floresta WPC brand is good?

  • @modernvlog6866
    @modernvlog6866 5 месяцев назад +2

    Low budjet and garanddi aluminum fabrication

  • @joshyvthomas1798
    @joshyvthomas1798 Год назад +1

    Hi...is 'Floresta' a reliable wpc brand ?

  • @tamiltalks7321
    @tamiltalks7321 Год назад

    House plan approval ittathu
    Hall 10-17 bedroom 11-16 bedroom 11-11 ayirynnu eannal veedu panithirnnu bed room 10 - 14 bedroom 9 -11 hall 16 - 12 aayi additional ayi oru sit out koodi panithu... Eathinu approval kittumo sir pls relpy

    • @DrInterior
      @DrInterior  Год назад

      കിട്ടും നിങ്ങൾക് എഞ്ചിനീയർ ഇല്ലേ

  • @jasminjasmin9109
    @jasminjasmin9109 Месяц назад +1

    Pvc sheet kitchen doors nallathano

  • @Prasadvak
    @Prasadvak Год назад +1

    Best out of best 👍🤝🏆

  • @muneekalayath
    @muneekalayath Год назад +2

    Very informative video
    I am going to start my home interior work soon, preferring to use wpc boards, but some workers said there are some problem to paste Mica and acrylic on wpc boards like bubbles, screw fixing etc. So they suggest to use plywood for laminating and fixing areas. Is it oke to use wpc and plywood together, your advice pls.

    • @DrInterior
      @DrInterior  Год назад

      അത്‌ ചെയ്യാൻ അറിയാത്തവർ പറയുന്നതാണ് so അറിയാത്തവരെക്കൊണ്ട് ചെയ്യിക്കരുത്, മുകളിൽ പറഞ്ഞ കാര്യം ചെയ്യുന്നതിന് ഒരു കുഴപ്പവുമില്ല 👍

  • @stj45
    @stj45 Год назад +2

    What is your opinion on Gurjan plywood?

    • @DrInterior
      @DrInterior  Год назад

      Good 👍❣️

    • @stj45
      @stj45 Год назад

      Can you suggest some good brands of gurjan plywood

  • @satheeshn9391
    @satheeshn9391 Год назад +1

    Hard wood - ൻറെ ഫൈബർ ബോർഡ് ഉപയോഗിച്ചാണ് wardrobes - ഉം മറ്റും ചെയ്യുന്നത് എന്നാണ് ഒരു Interior Firm പറഞ്ഞത്. എന്താണ് Hard Wood -ൻറെ ഫൈബർ ബോർഡ് ? ഇതിന്റെ ഗുണദോഷങ്ങൾ എന്തൊക്കെയാണ് ?

    • @DrInterior
      @DrInterior  Год назад

      HDF ആണ് അത് hard wood fibre board എന്ന ഓമനപ്പേരിട്ട് വിളിക്കുന്നു അത്രതന്നെ, ആ firm നെ ഒഴിവാക്കുക 👍

    • @satheeshn9391
      @satheeshn9391 Год назад +1

      D life ആണ് ആ firm.

    • @DrInterior
      @DrInterior  Год назад

      @@satheeshn9391 എനിക്ക് മനസിലായി, പറഞ്ഞില്ല എന്നെ ഉള്ളു 🙏

    • @Crazymen1235
      @Crazymen1235 Год назад +1

      Avoid them they scammed me 1 year back
      Worst material

    • @satheeshn9391
      @satheeshn9391 Год назад

      Thank you .

  • @mohammedrahees7818
    @mohammedrahees7818 Год назад +1

    Hi sir, subscriber for a longtime❤. എന്റെ വീടിന്റെ work നടന്നുകൊണ്ടിരിക്കാന് . Kitchen ഭാഗം ഒരു doubt ആയിട്ട് കിടക്കുകയാണ് . Multiwood vech ചെയ്യാനാണ് താല്പര്യം . Dencity 7 വെച് ചെയ്‌താൽ പ്രശ്നം വരുമോ ? (screw holding capacity). Atho അലുമിനിയത്തിൽ ചെയ്ത് doors multiwood il ചെയ്യാൻ പറ്റുമോ . ആ frames ഒഴിവാക്കാൻ വേണ്ടിയാണ് 😅. Your opinion pls ..

    • @DrInterior
      @DrInterior  Год назад

      Multiwood ചെയ്യൂ 👍

  • @jojuittyerah
    @jojuittyerah 7 месяцев назад +1

    Schalewood wpc യെ കുറിച്ച് എന്താണ് അഭിപ്രായം, നല്ലതാണോ

  • @Bummed0ut-s4m
    @Bummed0ut-s4m Год назад +2

    Feng shui for doing house interiors...

  • @nimeshmsood8758
    @nimeshmsood8758 5 месяцев назад +1

    Which glue is used for lamination.?

    • @DrInterior
      @DrInterior  5 месяцев назад

      വുഡ്‌ബോണ്ട്

    • @nimeshmsood8758
      @nimeshmsood8758 5 месяцев назад +1

      @@DrInterior hi ഏത് company യുടെ ആണ്? Normal D3 glue ആണോ അതോ PUR glue ആണോ

    • @DrInterior
      @DrInterior  5 месяцев назад

      @nimeshmsood8758 Pure wood glue

  • @samualjudeson2844
    @samualjudeson2844 28 дней назад +1

    Flexibond wpc brand is good or bad??

    • @DrInterior
      @DrInterior  28 дней назад +1

      Good👍

    • @samualjudeson2844
      @samualjudeson2844 28 дней назад

      @DrInterior flexibond wpc door and window frames use cheyyan udheshikunnu.. But ith angane kettittillatha brand aayit thonni.. Screw holding capacity oke ayirikum alle sir?? Enthelum experience undo sir nu?

  • @alihassanalikottayi6273
    @alihassanalikottayi6273 Год назад +2

    well explained

  • @sajithkn3070
    @sajithkn3070 6 месяцев назад +1

    കിച്ചൺ കാബോർഡ് നല്ലത് ഏതാ പ്ലസ്?

  • @mohammedrahees7818
    @mohammedrahees7818 Год назад +1

    Hi sir , which are best pvc boards . In order pls

  • @kishorg.r2392
    @kishorg.r2392 7 месяцев назад +1

    Ajay Sir, വീടിന്റെ work area pvc board വച്ചു cheyan പ്ലാൻ ഉണ്ട്. ചില ഇന്റീരിയർ firm നെ സമീപിച്ചു.. Maxwood plus pvc board 0.7 density.. വച്ച് cheyam എന്ന് ഒരു firm പറഞ്ഞു.. Maxwood pvc board നല്ലതാണോ... Better pvc board വേറെയുണ്ടോ... Please advise..

    • @DrInterior
      @DrInterior  7 месяцев назад

      Thomson or bestwood, denwood, plymarc എല്ലാം കൊള്ളാം

    • @fillypariyaram3353
      @fillypariyaram3353 5 месяцев назад +2

      Hi Bro,മെറ്റീരിയൽ നമ്മൾ എടുത്ത് കൊടുത്ത് ചെയ്യിപ്പിക്കാൻ ലേബർ ചാർജ് എത്രയാണ് നോർമലി

    • @DrInterior
      @DrInterior  5 месяцев назад +1

      @@fillypariyaram3353 sqft 300 മുതൽ 400 വരെ മേടിക്കുന്നവർ und

    • @anzaarmuhammed3935
      @anzaarmuhammed3935 5 месяцев назад +1

      Bro, WPC കൊണ്ടു interior design ചെയ്യാൻ നല്ല എക്സ്പീരിയൻസ് ആയ ആളുകൾ കോട്ടയം ജില്ലയിൽ ഉണ്ടോ?

    • @DrInterior
      @DrInterior  5 месяцев назад

      @@anzaarmuhammed3935 ഇവിടെ അങ്ങനെ ചെയ്യുന്നവർ ഇല്ല

  • @myownworld6672
    @myownworld6672 Год назад +1

    Thomson woodx video ethilallo