ഉൾക്കടലിൽ അയല പിടിക്കുന്നത് കാണാൻ പോയതാ ..ഞെട്ടി പോയി !! Deep Sea Fishing For Mackerel from Kerala !

Поделиться
HTML-код
  • Опубликовано: 30 окт 2020
  • #arabiansea #folkschannel
    ഉൾക്കടലിൽ മീൻ പിടിക്കുന്നത് കാണുക എന്നത് സാദാരണക്കാർക് ഒരു അപൂർവ കാഴ്ച ആയിരിക്കാം, അതുകൊണ്ടാണ് ഇത്തിരി കഷ്ടപ്പെട്ടാണെങ്കിലും ഈ വീഡിയോ തയ്യാറാക്കിയത് ..
    ഈ തോണിയിൽ ഉള്ള കോയക്കയും അസ്ലമും കു‌ടെ കരയിലേക്കു വല വലിച്ചു കയറ്റി മീൻ പിടിക്കുന്ന വീഡിയോ കാണാം
    • Big Net with Full of F...
    For Business Enquiries :
    Mail - bisher.bisher@gmail.com
    Instagram - b.bisher?r=nametag

Комментарии • 1,4 тыс.

  • @manugopi8850
    @manugopi8850 3 года назад +175

    സത്യം പറഞ്ഞാൽ പേടി തോന്നി. എനിക്കു മാത്രം ആണോ

  • @Aneesozhukur
    @Aneesozhukur 3 года назад +73

    ഊട്ടിയിൽ പോവുന്നതിനേക്കാളും എനിക്കിഷ്ടം കടലിൽ പോവാനാണ്.but ഇതുവരെ ആഗ്രഹം സാധിച്ചിട്ടില്ല😂😂😂😂

  • @susanmathew825
    @susanmathew825 3 года назад +224

    ദൈവമേ ഞങ്ങളുടെ സഹോദരങ്ങളെ കാത്തുകൊള്ളേണമേ.

  • @1Sudheesh
    @1Sudheesh Год назад +4

    മീൻ ജീവന് വേണ്ടി പിടയുന്നത് കാണുമ്പോൾ വല്ലാത്ത വിഷമം😞😞

  • @Jainysijo-tb4yy
    @Jainysijo-tb4yy 28 дней назад

    കടലിൽ മീൻ പിടിക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏

  • @ripindev8477
    @ripindev8477 Год назад

    Njan കടലിന്റെ ഒരു മകൻ ആയതു കൊണ്ട് അഭിമാഭിക്കുന്നു

  • @mydays3590
    @mydays3590 3 года назад +182

    ഒരു മാസത്തിനുള്ളിൽ പത്തോളം വ്യത്യസ്ത വീഡിയോ.....എന്റമോ എല്ലാം ഒന്നിനൊന്നു മെച്ചം.... നിങ്ങൾ ഒരു രക്ഷയുമില്ല മച്ചാനെ വേറെ വേറെലെവൽ ❤❤❤❤❤

  • @mahamoodpanoor2882
    @mahamoodpanoor2882 2 года назад +5

    ശരിക്കും റിസ്ക്കും അതോടപ്പം അദ്ധ്വനവും ഉള്ളജോലി പടച്ചവൻ ബർകത്കൊടുക്കട്ടെ

  • @chandrasekharanet3979

    കടലിൽ നിന്ന് മൽസ്യം പിടിക്കുന്നത് നേരിൽക്കണ്ട പ്രതീതി നന്ദി

  • @premarajanthanal5175
    @premarajanthanal5175 3 года назад +8

    കടലിൽ പോയ feel ചെയ്തു മത്സ്യത്തൊഴിലാളികളുടെ കഷ്ടപാട് നേരിൽ കണ്ടു ഭീകരം🙏

  • @mohandast1060
    @mohandast1060 2 года назад +21

    കടലിൽ പോയി മീൻ പിടിച്ച് വന്ന പ്രതീതി. കടലിൽ പോയി മീൻ പിടിക്കുന്നതിന് പിന്നിലുള്ള സാഹസികത വീഡിയോയിലൂടെ കാണിച്ച് തന്ന ടീമിന് ഒരുപാട് അഭിനന്ദനങ്ങൾ👍👍

  • @rafhathmm7914
    @rafhathmm7914 3 года назад +78

    ഞാൻ ആദ്യമായിട്ടാണ് കടലിൽ നിന്നും മീൻ പിടിക്കുന്ന വീഡിയോ കാണുന്നത്. അടിപൊളി

  • @buttercup8172
    @buttercup8172 3 года назад +32

    കടൽ ഒരു അത്ഭുതം

  • @prajooty
    @prajooty 3 года назад +233

    Skip ചെയ്യാതെ മുഴുവനും കാണാൻ തോന്നി.... കടലിൽ പോയ feel കിട്ടി... താങ്ക്സ് ബ്രോ....

  • @khayumnews
    @khayumnews 3 года назад +336

    നല്ല വീഡിയോസ് ചെയൂന്നവരെ യൊന്നും ആർക്കും വേണ്ട കോപ്രായം കാണിക്കുന്നവർക്ക് ആണ് ഇപ്പൊ ഡിമാൻഡ് ..

  • @dulkiflikaimalassery5461
    @dulkiflikaimalassery5461 3 года назад +61

    ശെരിയാണ് . എത്ര അഭിനന്ദിച്ചാലും മതിയാകില്ല നമ്മുടെ ഈ ആർമിയെ .

  • @vinilputhamveettil3649
    @vinilputhamveettil3649 3 года назад +18

    ഉറങ്ങാൻ കിടന്നപ്പോ ചുമ്മാ കണ്ടതാ... Interesting ആയത് കൊണ്ട് ഫുൾ കണ്ടു... സൂപ്പർ 👌 👌 👌

  • @theamifaofficial8191
    @theamifaofficial8191 3 года назад +3

    കടലും കടൽ ജീവിതവും അഭാരം തന്നെ. സുബ്ഹാനല്ലാഹ്. അൽഹംദുലില്ലാഹ്'

  • @agcmannur
    @agcmannur 3 года назад +29

    Good effort

  • @renusreejith1350
    @renusreejith1350 3 года назад +46

    കേരളത്തിന്റെ സ്വന്തം ആർമി... 💪💪💪💪😍😍😍😍😍