സിനിമയില്‍😳 ആര്‍ട്ടിസ്റ്റിനെ തീ കൊളുത്താന്‍ ഉപയോഗിക്കുന്ന ടെക്നിക്ക് | FILM ARTIST ON FIRE | EPI-98

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 97

  • @KumbazhaCrew
    @KumbazhaCrew  Год назад +16

    നടീനടന്മാരെ തീ കൊളുത്തുന്നത് പല സിനിമകളിലും നമ്മള്‍ കണ്ടിട്ടുണ്ട്. നമ്മുടെ ചാനെലില്‍ ഒരുപാട് കമെന്റ് എങ്ങിനാണ് ഇതെന്ന് ചോദിച്ചു വന്നിരുന്നു ...ചെറിയ ബട്ജെട്ടില്‍ ഉള്ള പ്രോജെച്ടുകള്‍ക്ക് വേണ്ടിയുല്ലതാണിത് .....
    ----------------------------------------------------------------------------------------------------------------------
    Hi ,
    Welcome to KUMBAZHA & CREW RUclips channel
    This channel we created to help the all film lovers and makers to made their dream in low budget , we hope all film lovers will like this channel , all of your support will give us to do the videos perfectly on time , thank you all , pls support and subscribe our channel .
    Contact :-
    Instagram : im on Instagram as @ kumbazha_and_crew_youtube . install the app to follow my photos and videos . instagram.com/kumbazha_and_crew_youtube
    Facebook : im on facebook as Anil Kumbazha . install the app to follow my photos and videos . facebook.com/anilkumbazhapage?mibextid=ZbWKwL

    • @rijonikitha4372
      @rijonikitha4372 Год назад

      അനിൽ ചേട്ടാ..സിനിമയിൽ ബൈക്കുകൾ കാറുകൾ കത്തിക്കുന്നത് എങ്ങനെയാണെന്ന് കൂടി പറഞ്ഞുതരാമോ. ഉദാ : അയ്യപ്പനും കോശിയേയും സിനിമയിലെ കാർ കത്തുന്നത്.ഫ്രണ്ട്സ് സിനിമയിൽ ജയറാം സ്കൂട്ടർ കത്തിക്കുന്നത്.അങ്ങനെ റോഡ് വയലൻസ് ഉള്ള സീനുകളിൽവാഹനങ്ങൾ കത്തുന്നത്. അങ്ങനെ വെച്ചുകൊണ്ട് ഒരു എപ്പിസോഡ് ചെയ്യാമോ.

    • @sudhivs11
      @sudhivs11 Год назад

      pallimani enna ott varunne

  • @shajitk2699
    @shajitk2699 Год назад +7

    അമലു... അടിപൊളി...
    ഇനിയും അമലുവിന്റെ ഷോട്ടുകൾ പ്രതീക്ഷിക്കുന്നു...
    ഹൃദയം നിറഞ്ഞ ആശംസകൾ..... 😍😍😍

  • @AswinAkshayAswinAkshay-fe3oe
    @AswinAkshayAswinAkshay-fe3oe Год назад +4

    കൂടെയുള്ളവർ എല്ലാം അടിപൊളി...
    അമലു വിന്റെ അഭിനയവും നന്നായിട്ടുണ്ട്..
    തുടർന്നും പ്രതീക്ഷിക്കുന്നു...
    എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ

  • @vinupallissery
    @vinupallissery Год назад +5

    ഒന്നും പറയാനില്ല പൊളിച്ചു.... ഈ എപ്പിസോഡ് miss ചെയ്തു അണ്ണാ.... Next time i will be there❤️❤️ all team പൊളിച്ചു ❤❤

  • @shajiappu
    @shajiappu Год назад +3

    അമലു പൊളിച്ചു...❤❤❤❤
    നന്നായിട്ടുണ്ട്
    സൂപ്പർ..
    ആശംസകൾ💞❤❤❤❤

  • @JijiVarghese-nb8bu
    @JijiVarghese-nb8bu Год назад +3

    Eathu challengum ettedukunna Kmbazha&Crew this episode is supper.Jobin acting supper newcomer Amala performance nannayitund. Thee kathunna scene supper ayitund chaithu good hardwork ❤

  • @arunmdaz8476
    @arunmdaz8476 Год назад +2

    കൊറേ കാലങ്ങളായിട്ടുള്ള സംശയം ആണ് നന്നായി തന്നെ വിശദീകരിച്ചു തന്നു
    Thnks 2 kumbazha team

  • @MyJohnson-oh1kr
    @MyJohnson-oh1kr Год назад +3

    അങ്ങനെ സംശയവും മാറി thank you anil bro😊

  • @neelakandandhanajayan3202
    @neelakandandhanajayan3202 Год назад +3

    ഇത്രേയുള്ളൂ... ഇതൊക്കെ കണ്ടാണ് പണ്ട് ടെൻഷൻ അടിച്ചു തിയേറ്ററിൽ ഇരുന്നത്... 😄😄😄👍👍

  • @antojames9387
    @antojames9387 Год назад +7

    അണ്ണാ..ഇന്നത്തെ പോലെ കമ്പ്യൂട്ടറും എഡിറ്റിംഗ് സോഫ്റ്റ്‌വെയറും ഒന്നും ഇല്ലാത്ത പണ്ടത്തെ സിനിമകളിൽ special effects എങ്ങനെയായിരുന്നു എന്ന് വിശദീകരിക്കുന്ന video വേണം. ഉദാഹരണത്തിന് പഴയ ഒരു വടക്കൻപാട്ട് സിനിമയിൽ നടൻ നിലത്ത് നിന്ന് ഭയങ്കര ഉയരമുള്ള മതിലിന്‌ മുകളിലേക്ക് ചാടുന്ന ഒരു രംഗമുണ്ട്. അതൊക്കെ എങ്ങനാ ചിത്രീകരിക്കുന്നത്?

  • @malayali_train_spotter.
    @malayali_train_spotter. Год назад +7

    അനിലേട്ടാ ഒരു horror മൂവി എങ്ങനെ ആണ് create ചെയ്യുന്നത്തിന്റെ വീഡിയോ ഇടാവോ 🥰

  • @true-way-kerala
    @true-way-kerala Год назад +29

    ഇത് കണ്ടപ്പോൾ മാന്നാർ മത്തായി സ്പീക്കിങ് സിനിമയിലെ സീൻ ഓർമ്മ വന്നത് എനിക്ക് മാത്രമാണോ

  • @ranjithmarath8114
    @ranjithmarath8114 Год назад +2

    അനിലേട്ടാ കലക്കി

  • @rijum153
    @rijum153 Год назад +1

    മുൻ എപ്പിസോഡിൽ ഈ ഒരു സംശയം ഞാൻ ചോദിച്ചിരുന്നു ഈ എപ്പിസോഡ് നന്ദി ഒരുപാട് പേർക്ക് ഉപകാരം മാകുന്നു ഇനിയും ഇതുപോലുള്ള എപ്പിസോഡുകൾ കഴ്ച്ചക്കൻ തങ്കൾക്കും ടീമിനും നന്ദി

  • @manueditart1
    @manueditart1 Год назад +3

    Super ...!!!

  • @jithintbiju1086
    @jithintbiju1086 Год назад +1

    Thee kathunna kandappol sherikkum virachupoyi🔥🔥🔥🔥🔥❤❤❤❤

  • @rasheedrashmedia8605
    @rasheedrashmedia8605 Год назад +4

    അടിപൊളി

  • @nirvruthyvlogs598
    @nirvruthyvlogs598 Год назад +2

    വില്ലൻ കൊള്ളാം 👍

  • @godisgreat3387
    @godisgreat3387 Год назад +4

    ♥️പള്ളിമണി ♥️ ഉണ്ടാക്കുന്നത് എങ്ങനെയാണ്? ഒരു വീഡിയോ ചെയ്യുമോ അനിൽ സാർ 🙏🥰

  • @sreehari3623
    @sreehari3623 Год назад +6

    ചേട്ടാ ഈ ചാട്ടവാറടി എങ്ങനെ എന്ന് കാണിക്കാമോ,??

  • @nishinkumar5061
    @nishinkumar5061 Год назад +1

    ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിട്ടുണ്ട്. 👍

  • @suresh342sr
    @suresh342sr Год назад +3

    അമലു 🥰🥰

  • @sabirnh
    @sabirnh Год назад +1

    9:18 സിൽമാ നടൻ റജീബ്😜😜

  • @mukkannan2497
    @mukkannan2497 Год назад +2

    കിടിലം

  • @jabirmullungal1254
    @jabirmullungal1254 Год назад +4

    ചെറിയ ബാഡ്ജറ്റ് ന്റെ കാര്യം പറയാത്ത ഒരു എപ്പിസോഡ് പോലും ഇല്ല. താങ്കളുടെ വാഹനം വാടക യാണോ സ്വന്തം ആണോ

  • @hmvideoeditingtips1570
    @hmvideoeditingtips1570 Год назад +2

    അഭിനയം പൊളിച്ചു ❤️ ഒരു ചാൻസ് എനിക്ക് കൂടി തരുമോ?

  • @lintojohn5779
    @lintojohn5779 Год назад +1

    nice work chettaa, ithengineyanennu ariyanulla aghraham enikkum undayirunnu👍

  • @salilsanthosh61
    @salilsanthosh61 Год назад +2

    👌❤

  • @Ajourneywithsoniya
    @Ajourneywithsoniya Год назад +1

    Adipoly aayittundu anilettan & team

  • @vknijukollam5957
    @vknijukollam5957 Год назад +2

    അനിൽ ബ്രോയുടെ വീഡിയോകാൽ എല്ലാം ഒന്നിനൊന്നു സൂപ്പർ, കിടു.. കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു 🌷🌷🌺🌺🍎

  • @sudhishkr7777
    @sudhishkr7777 Год назад +1

    സൂപ്പർ 👌👍

  • @Ramesh-gh2sy
    @Ramesh-gh2sy Год назад

    സൂപ്പർ പൊളിച്ചു 👍👍👍

  • @Meenakshi-k8l
    @Meenakshi-k8l Год назад

    Amalu pwolichu proud of u dear

  • @girishm4408
    @girishm4408 Год назад +1

    Super..

  • @anishkumali9366
    @anishkumali9366 Год назад

    പൊളിച്ചു 👌

  • @sarang7266
    @sarang7266 Год назад +1

  • @ranjithvadekkandi2734
    @ranjithvadekkandi2734 Год назад +1

    Super

  • @arshadaluvakkaran675
    @arshadaluvakkaran675 Год назад +1

    Loving from aluva

  • @vibinkichu253
    @vibinkichu253 Год назад +1

    Super 🥰

  • @kvshajanvijoy6953
    @kvshajanvijoy6953 Год назад

    സൂപ്പർ 🎉🎉🎉🎉🎉

  • @palleeripreman3675
    @palleeripreman3675 Год назад +1

    Good

  • @remixgaming4910
    @remixgaming4910 Год назад +1

    Chetta athengae aan vellam ozhichappol thee kettath petrolilum diesalilum vellam ozhichal kedoolallo aali kathukayalle ullu

  • @avavcreations2252
    @avavcreations2252 Год назад

    Thankyou sir

  • @Toms.George
    @Toms.George Год назад +1

    സംശയം മാറി 🤗

  • @srevavas
    @srevavas Год назад +1

    Super

  • @prajithnirmalyam3020
    @prajithnirmalyam3020 Год назад +1

    👌👌👌👌

  • @ganeshknair
    @ganeshknair Год назад +1

    👌🏻

  • @shajiappu
    @shajiappu Год назад +1

    ❤❤💖❤❤💞💞💞

  • @krishnankutty9970
    @krishnankutty9970 Год назад +3

    ഇത് പഴയ കാലത്ത് ചെയ്ത അല്ലേ എന്ന് ചോദിക്കുന്ന ആൾക്കാരുടെ പോയി പണി നോക്കാൻ പറയാം.

  • @Dileepdilu2255
    @Dileepdilu2255 Год назад +1

    ❤❤❤

  • @sufijithnair1648
    @sufijithnair1648 Год назад

    💥🔥🔥

  • @satheeshk9860
    @satheeshk9860 Год назад

    Vere leave aniletta❤

  • @noufalabdulrahmaan543
    @noufalabdulrahmaan543 Год назад +4

    എല്ലാ എപ്പിസോഡ് ലും ഒരുപാട് തവണ കമെന്റ് ഇട്ടിരുന്നു.Sex, kissing ഷൂടുകൾ എങ്ങനെയെന്ന് ഒരു എപ്പിസോഡ് ൽ പറയണമെന്ന്.
    പരിഗണിക്കില്ലേ

    • @Sallar62
      @Sallar62 Год назад

      ഹോളി വുഡ് ഒക്കെ ഒറിജിനൽ സെക്സ് തന്നെ kate winslett okke എത്ര പേര് 😂😂

    • @KumbazhaCrew
      @KumbazhaCrew  Год назад +1

      കാണിക്കാം ഉറപ്പായും

  • @krishnank7300
    @krishnank7300 Год назад +1

    👍👍👍👍

  • @subhashparappilsubhashkuma2621

    പൊളി

  • @timelinemedia5828
    @timelinemedia5828 11 месяцев назад

    adipoli

  • @AksharaAksharakj-uq2nc
    @AksharaAksharakj-uq2nc Год назад

    👍🏻

  • @ashikabuashikabu8644
    @ashikabuashikabu8644 Год назад +1

    AaGasha gamgha

  • @sujiths6403
    @sujiths6403 Год назад

    👍👍👍👍👍

  • @ansil307
    @ansil307 6 месяцев назад

    SOOPER

  • @shabeerali0fac
    @shabeerali0fac Год назад

    Good 👍🏻

  • @sureshkt3499
    @sureshkt3499 11 месяцев назад

    ❤❤❤❤❤

  • @uktech8833
    @uktech8833 Год назад +1

    അനിലേട്ടാ...ജലദോഷംണ്ടല്ലേ

  • @noufalabdulrahmaan543
    @noufalabdulrahmaan543 Год назад +2

    സെക്സ് സീൻ ചെറിയ ബഡ്ജറ്റ് ൽ കാണിക്കാൻ കഴിയില്ലേ

    • @true-way-kerala
      @true-way-kerala Год назад

      😂😂😂

    • @abhilashop1524
      @abhilashop1524 Год назад

      .??

    • @sudeerth8246
      @sudeerth8246 Год назад +1

      ലോക്കൽ വെടിയേ കിട്ടിയാൽ ചെറിയ ബഡ്ജറ്റ് കൊണ്ട് ഒപ്പിക്കാം 😄

  • @prithviraj9196
    @prithviraj9196 Год назад +2

    Rape scene enganeya cheyyanennu kanikuo

  • @vineeshk.k.7894
    @vineeshk.k.7894 Год назад +3

    നടന്മാരെ നായകൾ ഓടിച്ചിട്ട് കടിക്കുന്നത് എങ്ങനെ ഷൂട്ട്‌ ചെയ്യും?

    • @prasadpk3649
      @prasadpk3649 Год назад +1

      എന്റെയും.സംശയം.. 🤔🤔🤔തിളക്കം.. നരേന്ദ്രൻ മകൻ ജയകാന്തൻ വക.. മാന്നാർ മത്തായി speking.. Etc..

  • @rajikantctc2366
    @rajikantctc2366 Год назад +2

    അമലു മതി .......😂

  • @sudeerth8246
    @sudeerth8246 Год назад +1

    സൂപ്പർ സൂപ്പർ

  • @Kochcherukan
    @Kochcherukan Год назад +2

    വരത്തൻ 😂😂

  • @AbdulAshkar
    @AbdulAshkar Год назад

    Trainn munnilek chattunath enghane

  • @Mammoottybasheer
    @Mammoottybasheer Год назад

    Amalu is good talented girl

  • @rajeebthottathil8168
    @rajeebthottathil8168 Год назад +1

    Super 👍👍

  • @dragonbeats4899
    @dragonbeats4899 Год назад +1

    Super

  • @deepuchadayamangalam6815
    @deepuchadayamangalam6815 Год назад

    അടിപൊളി

  • @reghurreghu9716
    @reghurreghu9716 Год назад

    👍👍

  • @sanilkumar9493
    @sanilkumar9493 Год назад

    Good

  • @adwaithjr707
    @adwaithjr707 Год назад

  • @ravikk5029
    @ravikk5029 Год назад

    Super

  • @vinodk5425
    @vinodk5425 Год назад +1

    Super

  • @AjithKumar-in6vs
    @AjithKumar-in6vs 11 месяцев назад

    സൂപ്പർ

  • @anithasantosh9385
    @anithasantosh9385 Год назад

    Super

  • @chackochisanilxb5564
    @chackochisanilxb5564 Год назад

    👌🏻

  • @TSM346
    @TSM346 Год назад

    ❤❤❤

  • @noushadtirur6461
    @noushadtirur6461 Год назад