സത്യം ജനങ്ങൾക്കുമുന്നിൽ തെളിയിച്ചിട്ടേ താൻ മരിക്കൂവെന്ന് ജി സുധാകരൻ |G. Sudhakaran

Поделиться
HTML-код
  • Опубликовано: 6 окт 2023
  • 'ഞാനെന്തിന് തിരിച്ചുവരണം? അതാഗ്രഹിക്കുന്ന ഏത് നേതാവാണ് കേരളത്തിലുള്ളത്? ജനങ്ങളെ ആധികാരികമായി എല്ലാം ബോധ്യപ്പെടുത്താതെ എനിക്ക് മരിക്കാനൊക്കത്തില്ല', ജയിച്ചു കഴിഞ്ഞിട്ട് എന്തിനാണ് പരാതി ഉന്നയിച്ചതെന്ന ചോദ്യത്തിന് തനിക്കിതുവരെ മറുപടി കിട്ടിയില്ലെന്ന് ജി സുധാകരൻ
    G. Sudhakaran | Karuvannur bank scam
    #cpim #kerala #gsudhakaran #karuvannur #bankscam #ldf #karuvannurbankscam #pointblank #karuvannurscam #cpm #AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Instagram ► / asianetnews
    Threads ►www.threads.net/@asianetnews
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 135

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 8 месяцев назад +54

    അദ്ദേഹം അഴിമതി ക്ക് കൂട്ടു നിൽക്കില്ല അത് വലിയ ഒരു കുറവാണ് അതിനാൽ ഇനി സീറ്റ് കൊടുക്കില്ല... അതാണ് ഇപ്പോളതെ അവസ്ഥ...... ലാൽസലാം.. സഖാവേ... Jai hind 💕

  • @saheed9209
    @saheed9209 8 месяцев назад +58

    ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ, സഖാവേ താങ്കൾക്കു മാത്രമേ സിപിഎമ്മിനെ രക്ഷിക്കാനാവും

    • @sameerppsameer6962
      @sameerppsameer6962 8 месяцев назад +2

      എല്ല സുഖങ്ങളും അനുഭവിച്ചു പാർട്ടിഅയാളെ വളർത്തി പാർട്ടിക്ക് വേണ്ടിയും പണി എടുത്തു ഇനി മാറി നില്ക്കു കേട്ടില്ല സിറ്റ് കിട്ടിയില്ല പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചില്ല ഞാൻമാത്രമേ എവിടെ ജയിക്കു എന്നഅതിമോഹം ഉണ്ടായി പാർട്ടി അവിടെ ജയ്ച്ചു ചുവപ്പ് കണ്ടാൽ പേ ഇളകുന്നഏഷ്യാനെറ്റിന് മുമ്പിൽ ഇരുന്നു കുര ക്കുന്നു

    • @sameerppsameer6962
      @sameerppsameer6962 8 месяцев назад

  • @zurajky
    @zurajky 8 месяцев назад +73

    അഴിമതി നടത്താത്തതാണ് സുധാകരന് CPM കാണുന്ന കുറവ്. 😬

  • @sajeevm4769
    @sajeevm4769 8 месяцев назад +21

    ധീരനായ യഥാർത്ഥ സഖാവിന് അഭിനന്ദനങ്ങൾ.

  • @naufalsadique3661
    @naufalsadique3661 8 месяцев назад +13

    ഞാൻ ഒരു കോൺഗ്രസ്‌ കാരൻ ആണ് ബട്ട്‌ സുധാകരൻ സാറിനെ ഇഷ്ടം ❤️

  • @viswanathanpillai1949
    @viswanathanpillai1949 8 месяцев назад +9

    സത്യ സന്ധനായ ഒരു കമ്യൂണിസ്റ്റുകാരൻ... നല്ല ഭരണാധികാരി,, ഉള്ളത് തുറന്നു പറയും, ആരെയും ഭയം ഇല്ല. 🙏🙏🙏

  • @pradeepnair7381
    @pradeepnair7381 8 месяцев назад +12

    പണ്ട് എന്തൊരു അഹങ്കാരം ആയിരുന്നു.... ഇപ്പൊ രാമായണം വായിച്ചു അന്തസായി ജീവിക്കുന്നു....

  • @jayachandrannair7245
    @jayachandrannair7245 8 месяцев назад +33

    സുധാകരൻ സർ, താങ്കളെ പോലെയുള്ള ആദർശ ശുദ്ധിയും സത്യ സന്ദതയും ഉള്ള യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ നേതാവിന് പിണറായിസത്തിന്റെ ചെളിക്കുണ്ടിൽ കിടക്കേണ്ട ഗതികേട് ഉണ്ടാകരുത്.

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 8 месяцев назад +18

    പൂജാരി മാരുടെ അടിവസ്ത്രം നോക്കിയപ്പോൾ സുധാകരൻ പിണറായി വിജയൻ എന്ന ചതിയനെ നോക്കിയില്ല.

  • @rajann1950
    @rajann1950 8 месяцев назад +24

    അഴിമതിക്കാരനല്ലാത്ത മുൻമന്ത്രി

  • @sudhakarans466
    @sudhakarans466 8 месяцев назад +18

    താങ്കൾ കൊള്ള ചെയ്ത് അതിന്റെ പങ്ക് എത്തിക്കേണ്ട സ്ഥലത്ത് എത്തിച്ചില്ല അതാണ് താങ്കളുടെ കുറവ്

  • @fr..thomaskurianthazhayil276
    @fr..thomaskurianthazhayil276 8 месяцев назад +8

    നേരുള്ള മനുഷ്യൻ

  • @ramachandranvkrsmc7975
    @ramachandranvkrsmc7975 8 месяцев назад +4

    G sudhakaran sir we real comrades are with you❤

  • @vijayanp3327
    @vijayanp3327 8 месяцев назад +12

    മലദ്വാർ ടീമിനെ സുഖിപ്പിക്കാൻ അയ്യപ്പനെയും പൂജാരിമാരെയും അപമാനിച്ചവനാണ് പഴയ ധാർഷ്ട്യം ഇപ്പോഴില്ല ഇന്നോവ വരുന്നത് ശ്രദ്ധിക്കുക

    • @jayaprakashjayaprakash863
      @jayaprakashjayaprakash863 8 месяцев назад +1

      Yes,100/%right. ഇന്നോവ പേടിയാണ് പാർട്ടി വിടാത്തത്. ഈ പാർട്ടി യെ സുടാപ്പി കൾ വിഴുങ്ങി, അതിനെതിരെ വായ് തുറക്കാൻ സഖാവിനു പേടി.

  • @madhugp
    @madhugp 8 месяцев назад +1

    Sudhakaran sir is an honest and committed person and I know it
    Personally

  • @ravindranmankuzhi3360
    @ravindranmankuzhi3360 8 месяцев назад +2

    Big salute ❤

  • @user-om3oy2qx8y
    @user-om3oy2qx8y 8 месяцев назад +15

    CPM sdpi fraction ulla alleppy teams aanu sudhakarane ethirkunnathu

  • @kseslpkddc
    @kseslpkddc 8 месяцев назад +2

    താങ്കളും പലതും തിരുത്തണം
    ശബരിമല ഓർമ്മയുണ്ടോ?

  • @manoj-dr2jh
    @manoj-dr2jh 8 месяцев назад +1

    Brilliant man ✨️

  • @jollychacko3600
    @jollychacko3600 8 месяцев назад +1

    സാർ ആലപ്പുഴ ജില്ലയിൽ വീണ്ടും മത്സരിക്കുക. വിജയം ഉറപ്പ്

  • @sudhakulangara7428
    @sudhakulangara7428 8 месяцев назад

    You are grate sir

  • @kr.rageesh9233
    @kr.rageesh9233 8 месяцев назад +3

    ഇയാൾക് ഇങ്ങനെയെ വരൂ 😂😂😂ഷഡി യുടെ അളവ് എടുക്കാൻ പോയതല്ലേ 😂അനുഭവിച്ചോ 🙏

  • @samabrahamhr
    @samabrahamhr 8 месяцев назад

    He is a Gentleman.

  • @saleembms8730
    @saleembms8730 8 месяцев назад +3

    സാറിന് മുക്കാൻ ഉള്ള കഴിവ് ഇല്ല.

  • @Viraadan
    @Viraadan 8 месяцев назад

    Sudhakaran sir u r one among many honest hardworking personalities who tirelessly stand for the people, yr working as PWD minister was a golden period and me fool hoped u will b repeated in 2021, but here people of kerala failed sir, v r sometimes unlucky fellows of having deprived of services like tht. of yours.

  • @MuralidharanCv-lc4wb
    @MuralidharanCv-lc4wb 8 месяцев назад

  • @sobyvj1768
    @sobyvj1768 8 месяцев назад +1

    Respect you sir as a real കമ്മ്യൂണിസ്റ്റ്

  • @shymap6305
    @shymap6305 8 месяцев назад

    ❤❤❤❤❤

  • @jimmyjoseph7675
    @jimmyjoseph7675 8 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ബിഗ് സപ്പോർട്ട് ഫോർ യു

  • @sureshsneha
    @sureshsneha 8 месяцев назад

    ❤❤❤

  • @binoshart8731
    @binoshart8731 8 месяцев назад +7

    പിണറായി പത്തരമാറ്റ് തങ്കം ആണെന്ന താങ്കളുടെ മുൻ നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നോ സർ??🙄

    • @Anil-gp4ge
      @Anil-gp4ge 8 месяцев назад

      ആൾക്കാരുടെ മറവി രോഗം എത്ര ഭീകരം ആണ്.ഈ മനുഷ്യനും ആദർശ പുത്രൻ ആയിക്കഴിഞ്ഞോ?

  • @AbdulAzeez-tq1fl
    @AbdulAzeez-tq1fl 8 месяцев назад +5

    😄ഇളമരമല്ല അയാൾ വന്മരമാണിപ്പോ. കളമശ്ശേരി സെകീറിന്റെ അഴിമതി അനോഷിച്ചതും ഇളമരം തന്നെ 😝

  • @ravimgkavi
    @ravimgkavi 8 месяцев назад

    real commrade.. ❤

  • @Anilkumarpt7
    @Anilkumarpt7 8 месяцев назад

    ശബരിമലയിൽ..
    വേശ്യകെളെ കയറ്റാൻ..
    ചേട്ടൻ.. സുധാ.
    എന്താ ചെയ്ത.തെന്ന്
    നന്നായി ഓർമ്മിക്കുന്നു

  • @subhashchandrabose2986
    @subhashchandrabose2986 8 месяцев назад +8

    ഹിന്ദുക്കളെ ആർക്ക് വേണം 😂

  • @unnikrishnannairkp3768
    @unnikrishnannairkp3768 4 месяца назад

    Jai sudhakaran sir u r great 👍 person

  • @suthannarayanan6535
    @suthannarayanan6535 8 месяцев назад +7

    😃 മനസ്സ്വിലായത് മനസ്സിൽ വച്ചാൽ പോരാ ജനത്തിന് മുന്നിൽ വിളിച്ചു പറയൂ. താങ്കൾ ഒരു കമ്മ്യൂണിസ്റ്റ് അല്ലെ❓

  • @SG-lh1fy
    @SG-lh1fy 8 месяцев назад

    മുന്നേ പോയത് നന്നായി 🙏🙏🙏🙏❤️❤️❤️

  • @bijusukumaran4732
    @bijusukumaran4732 5 месяцев назад

    താങ്കള് ഒരു നന്മയുള്ള മനുഷ്യനാണ് അതുകൊണ്ടു ഭാരതത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുക ശേഷിച്ച കാലം.

  • @vasanthan9210
    @vasanthan9210 8 месяцев назад

    Bik.salute.Sir

  • @sabujipanicker5663
    @sabujipanicker5663 8 месяцев назад

    🎉🎉🎉🎉🎉🎉

  • @user-ok6ip2ib4v
    @user-ok6ip2ib4v 4 месяца назад

    ❤ Yes സ്ഖാവ് ജി

  • @Rajayogi777
    @Rajayogi777 8 месяцев назад +2

    നല്ല മനുഷ്യന്‍ 🤝🤝

  • @rajeevkpai5340
    @rajeevkpai5340 8 месяцев назад

    താങ്കൾ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ ആയതാണ് തങ്ങൾ ക് പറ്റിയ അബദ്ധം

  • @jojijoseph7098
    @jojijoseph7098 8 месяцев назад +1

    രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടക്കുന്നതും ഭവാൻ
    മാളികമുകളിലേറിയ മന്നന്റെ തോളിൽ മാറാപ്പേറ്റുന്നതും ഭവാൻ 😢😢

  • @roselintharakan2687
    @roselintharakan2687 8 месяцев назад

    You broke the Ice.welldone Sir.

  • @James-yf2jv
    @James-yf2jv 8 месяцев назад

    Don't cry, ev'thing will be alright?

  • @harikumars5922
    @harikumars5922 8 месяцев назад +10

    രണ്ടു ജീഹാദി മേത്തൻമാർ MLA മാർ ഈ സത്യവാനെ ഒതുക്കി.

  • @sathyaseelannair2634
    @sathyaseelannair2634 8 месяцев назад

    Yes all support for you yo bringe the name of the bank looters as loan and the amount t looted and how much money due to bank

  • @ramachandranvkrsmc7975
    @ramachandranvkrsmc7975 8 месяцев назад

    An excellent leader in CPM

  • @devan9585
    @devan9585 8 месяцев назад

    Iyaloru sadhivano avanmar ellam koode iyale nice aayi thechittu Sudhakaran dairymayi poykonnu parayumbol athangu vellam thodathe vizhungan

  • @santhoshthampi8682
    @santhoshthampi8682 5 месяцев назад

    ശബരിമല വിഷയത്തിൽ താങ്കളുടെ വായിൽനിന്ന് വന്നത് ജനങ്ങൾ മറന്നിട്ടില്ല..അധികാരം പോകുമ്പോൾ എല്ലാവരുടെയും അവസ്ഥ ഇങ്ങനെയാണ്.ദൈവം ഇല്ലന്നൊക്കെ പറയും.. ഒറ്റപ്പെടൽ കൂടുമ്പോൾ ദൈവത്തിലേയ്ക്ക് അടുക്കും..

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 8 месяцев назад

    സത്യം ജയ്ക്കാൻ താല്പര്യം ഉള്ള ഒരു ജി സ് ബിഗ് സല്യൂട്ട്

  • @kp-ql1km
    @kp-ql1km 8 месяцев назад

    എണ്ടുകൊണ്ട് ഇദ്ദേഹത്തെ party Secretary ആക്കിയില്ല!!"

  • @kp-ql1km
    @kp-ql1km 8 месяцев назад +3

    ലാൽസലാം സഖവ്വേ
    അയ്യപ്പനെ സ്മരിക്കുന്നത് നല്ലതാകും 😍

  • @sivakumart1
    @sivakumart1 8 месяцев назад

    സംശുദ്ധൻ.
    പാർട്ടി യിൽ നിന്ന് പോകും... കള്ളന്മാർക്കെ ഇവിടെ സ്ഥാനമുള്ളു 😢😢

  • @jestinvarghese3326
    @jestinvarghese3326 8 месяцев назад

    Adima😅

  • @user-ow3sw6hi2b
    @user-ow3sw6hi2b 8 месяцев назад

    Vedaraplau
    Karimulakkal Kallarayil
    BHUVANESARAN❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rpvm1973
    @rpvm1973 8 месяцев назад

    Eyal mathri ayirunnappol ethayirunnilla eyalude bhashayum tonum

  • @user-tk1ux4jo4h
    @user-tk1ux4jo4h 8 месяцев назад

    Sar.20.20.yil.pokanam

  • @abdurahimanpkv681
    @abdurahimanpkv681 8 месяцев назад

    സ്വന്തം പാർട്ടിയെ പരസ്യമായി അവഹേളിക്കുന്നത് മാന്യമാണോ
    UDF ലേക്ക് പോകാൻ ഒരുങ്ങിയോ

  • @anur3913
    @anur3913 7 месяцев назад

    Eppozhathe Mara vazha riyas mone ethu kandu padiku....allathe cameraku munil vannu thalaruthuu

  • @baijuvjoseph9636
    @baijuvjoseph9636 8 месяцев назад

    ഓടയിൽ എറിഞ്ഞ നേതാവ്

  • @sajeevansajeevankn2636
    @sajeevansajeevankn2636 8 месяцев назад

    Vs❤❤

  • @bijoypillai8696
    @bijoypillai8696 8 месяцев назад

    കോടിയേരി -- നക്കി കൊല്ലുന്ന ചെകുത്താൻ.. GS അത് അറിഞ്ഞില്ല..

  • @roymathew4050
    @roymathew4050 8 месяцев назад

    കൊള്ളക്കാർക്ക് കൂട്ടുനിൽക്കുന്നവരെ മതി
    പരട്ട ചംഗ്ഗനും കൂട്ടർക്കും....

  • @SureshKumar-mu2fu
    @SureshKumar-mu2fu 8 месяцев назад +1

    കണ്ണൂർ മേധാവിത്വം എന്ന് അവസാനിക്കുമോ അപ്പോൾ ഈ പാർട്ടി നന്നാവും. എല്ലാ ജില്ലകളിലും നല്ല നേതാക്കൾ ഉണ്ട്. അവരെയെല്ലാം മുൻ നിരയിൽ കൊണ്ടുവരണം. കേന്ദ്ര കമ്മിറ്റിയും, പോളിറ്റ്ബ്യൂറോയും ഇത്രയ്ക്ക് നട്ടെല്ല് വളയ്ക്കരുത്.

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 8 месяцев назад

    Sir ,
    You are a non corrupted CPM leader and have transparent policy .
    But as on today the party need you or the people like you ?
    The above doubt carried by common public and they never expected the dirty / henious politics playing by major part of the party .

  • @AnilKumar-di8ci
    @AnilKumar-di8ci 8 месяцев назад

    സുധാകരൻ സഖാവിനെപ്പോലെയുള്ള സത്യസന്ധരായ, അഴിമതിയുടെ കറപുരളാത്ത നേതാക്കളെ ഇന്നത്തെ "ഇസത്തിന് "വേണ്ട. പക്ഷെ നീതി ആഗ്രഹിക്കുന്ന പൊതുജനത്തിന് നിങ്ങളെ ആവശ്യമുണ്ട്!!

  • @teresanelson3281
    @teresanelson3281 8 месяцев назад

    Ahankaram chillarayonnum ayirunnilla

  • @lalchandran6334
    @lalchandran6334 8 месяцев назад

    നിങ്ങൾക്ക് മനസിലായി നിങ്ങളെ ഒഴിവാക്കിയെന്ന്.

  • @viswanathannairp1685
    @viswanathannairp1685 8 месяцев назад +1

    Aviduthe Pfi leaders pinnil

  • @sumeshchandrakr9855
    @sumeshchandrakr9855 8 месяцев назад +1

    സഖാവല്ല സുഖാവ്. സുഖിക്കാനാണിപ്പോൾ പാർട്ടിയിൽ ചേരുന്നത്😂

  • @sasidharanpk7412
    @sasidharanpk7412 8 месяцев назад

    ഏയ് സഖാവെ ജാതി പറയാതെ ഇത് നമുക്ക് പറ്റോ, പറ്റാഞാൽ തോൽക്കും അല്ലെ

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 8 месяцев назад

    അഴിമതിയില്ലാത്ത ഒരേ ഒരു നേതാവ്

  • @infoatoz2865
    @infoatoz2865 8 месяцев назад

    സുധാകര സ്വഭാവം ഇതാണ് എങ്ങും തൊടാതെ ഉള്ള മറുപടി ..
    പിണറായി ആണ് പണി കൊടുത്തത് എന്ന് പുള്ളിക്ക് അറിയാം
    പക്ഷേ പറയാൻ പേടി

  • @ravicp213
    @ravicp213 8 месяцев назад

    സുധാകരൻ തന്നെയാണ് ശരി

  • @pradeebk8696
    @pradeebk8696 8 месяцев назад +1

    tp yude avastha akumo

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 8 месяцев назад

    നല്ല കമ്മ്യൂണിസ്റ്റ് കാരന് സിപിഎംന്റെ കൂടെ പ്രവർത്തിക്കാൻ കഴിയുമോ

  • @thomasp.v3792
    @thomasp.v3792 8 месяцев назад

    നടന്നത് വർഗീയ പ്രീണനം

  • @uttapi
    @uttapi 8 месяцев назад

    താങ്കൾ കേരള സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങിവരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ നല്ലൊരു നേതാവാണ് താങ്കൾ ഇപ്പോഴുള്ള അഴിമതിക്കാരായ മുഖ്യമന്ത്രിയെയും മറ്റു നേതാക്കന്മാരെയും കഴുത്തിൽ പിടിച്ചു പുറത്താക്കണം അടുത്ത കമ്മ്യൂണിസ്റ്റ ഭരണത്തിൽ മുഖ്യമന്ത്രി ആവാൻ യോഗ്യതയുള്ള നല്ലൊരു വ്യക്തിയാണ് സുധാകരൻ സർ

  • @vinodchandranchandran2669
    @vinodchandranchandran2669 8 месяцев назад

    Al kheralam chinthava 😂😂😂

  • @FOODNOTES2023
    @FOODNOTES2023 8 месяцев назад

    Kallanmarude idayil sthanamillathe poyi…

  • @MohanDas-cn3eq
    @MohanDas-cn3eq 8 месяцев назад +1

    നല്ലൊരു കമ്മ്യൂണിസ്റ്റ് കാരൻ. ഇപ്പോഴത്തേത് കൂട്ട കൊള്ള സംഘം. പാർട്ടിക്കുള്ള സൽപ്പേര് പോയി. മാഷാ അള്ളാ സ്റ്റിക്കർ കാണുമ്പോൾ പേടിയാകുന്നു. പാർട്ടിയുടെ നയം തന്നെ തെറ്റ് ചൂണ്ടി കാണിക്കുന്നവരെ ഇല്ലാതാക്കുക എന്നാണല്ലോ....

  • @subramanian6067
    @subramanian6067 8 месяцев назад +1

    ശബരിമല ഭൂചാരി എന്ത് ഡ്രസ് ആണ് ഇട്ടു ഇരിക്കുന്നത് സഗാവെ....?????????????????????????????

  • @lintojohn2595
    @lintojohn2595 8 месяцев назад +1

    Pina nari vijayanum sangavum Marumakanu vendi manapoorvam ozhivakkiya nethavu

  • @FOODNOTES2023
    @FOODNOTES2023 8 месяцев назад

    Cpmil bahumanikkunna oru nethavu.. iddehathinu alpam nerum neriyum undu..

  • @dhyanraj1045
    @dhyanraj1045 8 месяцев назад +1

    ഇയാൾക്ക് പറയാനുള്ളത് പാർട്ടിയിൽ പറയണം,അല്ലാതെ വേശ്യാനെറ്റിൽ പറയുക അല്ല വേണ്ടത്😡😡😡

  • @viswanathannairp1685
    @viswanathannairp1685 8 месяцев назад

    Ningalanu leader
    Kareem oru loby man

  • @ardraa1335
    @ardraa1335 8 месяцев назад

    ഇനി വലിയ പാടാണ് സഖാവേ

  • @gopalakrishnapillair2196
    @gopalakrishnapillair2196 8 месяцев назад

    നല്ലൊരു ഭരണാധികാരിയും കമ്മ്യൂണിസ്റ്റും ആണ് ശ്രീ. സുധാകരൻ... പക്ഷെ ശരിയും പരുക്കനാണ്.... ഒരവസരത്തിൽ അദ്ദേഹത്തിന്റെ സ്നേഹവും നന്മയും എന്താണെന്നു പരസ്യമായി ശ്രീ കെബി ഗണേഷ്‌കുമാർ അദ്ദേഹത്തെക്കുറിച്ചു പറയുകയും പത്തനാപുരത്തിനു അദ്ദേഹം ചെയ്ത സഹായങ്ങൾ പറഞ്ഞു നന്ദിപൂർവം സദസ്യരെകൊണ്ട് കയ്യടിപ്പിക്കുകയും ചെയ്തു.... എന്നാൽ NSS നോട് അദ്ദേഹം എന്നും കലഹിക്കുകയും അയ്യപ്പഭക്തന്മാരെ വെറുപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതൊഴിവാക്കാമായിരുന്നു... Humarisam അദ്ദേഹത്തിന് വഴങ്ങുമായിരുന്നില്ല....!!! 🤔

  • @sethuprabhakaran4398
    @sethuprabhakaran4398 8 месяцев назад

    👎

  • @sdddhf
    @sdddhf 8 месяцев назад

    ലാൽസലാം സഖാവെ .

  • @user-um2mi7vl3d
    @user-um2mi7vl3d 8 месяцев назад

    അടിമ ജീവിതം നിർത്തൂ എന്ന് യുവതയെ ആഹ്വാനം ചെയ്യാൻ താങ്കൾക്ക് സാധിക്കുമെങ്കിൽ മാത്രം ഇനി സംസാരിക്കുക.. ചത്ത കൊച്ചിന്റെ ജാതകം കേൾക്കാൻ ത്തർക്കാണ് താല്പര്യം?

  • @aswinprakash2286
    @aswinprakash2286 8 месяцев назад

    മറ്റൊരു T. P. ചന്ദ്രശേഖരൻ

  • @mineeshbabukp2337
    @mineeshbabukp2337 8 месяцев назад

    ഏറ്റവും നല്ല സഖാവ്

  • @sanilkumar1119
    @sanilkumar1119 8 месяцев назад

    താങ്കൾ യഥാർ ത്ത കമ്മ്യൂണിസ്റ്റ്കാരനല്ല

  • @selvishajilalshajilal9225
    @selvishajilalshajilal9225 8 месяцев назад

    Seventeen. Lakhs
    Communism thulachu

  • @ramachandranvkrsmc7975
    @ramachandranvkrsmc7975 8 месяцев назад

    Nalla communist kare partykkuvenda

  • @sreedharank5945
    @sreedharank5945 8 месяцев назад

    Sudhakaran pinaryikku PanAm pirichu koduthilla .athanu sdhakarente kuttam .