'ടീച്ചറമ്മയോ, ആരാ ഈ ടീച്ചറമ്മ?' | G Sudhakaran | K K Shailaja

Поделиться
HTML-код
  • Опубликовано: 26 сен 2024
  • 'ടീച്ചറമ്മയോ, ആരാ ഈ ടീച്ചറമ്മ?, ഒരമ്മയ്ക്കും അങ്ങനെയൊരു പേര് ഇട്ടിട്ടില്ല'; കെ കെ ശൈലജക്കെതിരെ ജി സുധാകരന്‍
    CPIM leader G Sudhakaran against K K Shailaja
    #GSudhakaran #KKShailaja #KBGaneshKumar #cpim #keralagovernment #reportertv #reporterlive #malayalamnews
    Reporter TV is the first journalist driven news channel in Malayalam. Watch Reporter live for Kerala State Film Awards updates, oommen chandy death live news updates, Kerala breaking news, Malayalam Live News, Updates, live news malayalam, Breaking News, Political News and Debates, Kerala news, Business News, Edutainment news and Health News, Chandrayaan 3, Chandrayaan Launch
    Live streaming of Malayalam News channel will be available in full HD.
    Watch Shows in Reporter T V such as COFFE WITH ARUN, TOP TWENTY HEADLINES, NEWS WITH NIKESH: KERALA POLITICAL MAPPING, INDIA TODAY WITH UNNI BALAKRISHNAN, REPORTER BREAKING, VARTHAKAL SAMAGRAMAYI, DAY WITH REPORTERS - CONNECTING KERALA, MEET THE EDITORS, VARTHAKAL VEGHATHIL, ORU MINUTIL ORU VARTHA etc.
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC
    Genre: News
    Language: Malayalam
    #ReporterTVNews #ReporterTV #MalayalamNews
    Stay updated with the latest news from Kerala, national events, and global happenings by following Reporter TV. Visit our website at www.reporterlive.com to access a comprehensive coverage of news across the globe

Комментарии • 179

  • @josepalackal9075
    @josepalackal9075 5 месяцев назад +13

    Mr. സുധാകരൻ പറഞ്ഞത് 100% സത്യം. Goodmessage

  • @prajan496
    @prajan496 5 месяцев назад +42

    സുധാകരൻ പറഞ്ഞത് ശരി. പേരിന്റെ കൂട്ടത്തിൽ മാഷെന്നോ ടീച്ചറെന്നോ പറയേണ്ട.

  • @muralipk1959
    @muralipk1959 3 месяца назад +21

    എല്ലാ മാഷന്മാരും ടീച്ചർമ്മാരും ദയനീയമായി തോറ്റു

  • @dasank5656
    @dasank5656 5 месяцев назад +33

    അടി മുടി കമ്മ്യൂണിസ്റ്റ്‌ കാരൻ കറകളഞ്ഞ ലീഡർ G സുധാകരൻ 💪💪💪🌹

    • @shaijasha9880
      @shaijasha9880 3 месяца назад +2

      😂😂😂 കോ ലീ ബി ക്ക്‌ ഇതുപോലെ കുറേ അധികാര മോഹികളോട് പ്രിയം 😅😅😅😅

  • @ramachandranen1559
    @ramachandranen1559 5 месяцев назад +66

    സുധാകരൻ പറഞ്ഞത് 100% ശരിയാണ്...

    • @muralipk1959
      @muralipk1959 3 месяца назад +1

      സീസറമ്മ, അതാണു ശരിയായ പദം ( അവലമ്പം : ശബ്ദതാരാവലി )

  • @dominicks1860
    @dominicks1860 4 месяца назад +20

    സഖാവ് ജി സുധാകരൻ ആദർശ ശുദ്ധിയുടെ അഴിമതിയുടെ കറ പുരളാത്ത ഒരു മഹാ വ്യക്തിത്വം

  • @josekj2270
    @josekj2270 5 месяцев назад +22

    ഉള്ളത് തുറന്നു പറയുന്ന വ്യക്തിയാണ്

  • @sureshp2079
    @sureshp2079 5 месяцев назад +50

    സഖാത്തി ശൈലജ എന്ന് പറയൂ

    • @rajan3338
      @rajan3338 3 месяца назад

      ❤❤🎉🎉🎉🎉

  • @WilsonP-t9n
    @WilsonP-t9n 3 месяца назад +8

    ബഹുമാനപ്പെട്ട മുൻമന്ത്രിയുടെ വാക്കുകൾ വളരെ സത്യസന്ധവും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അപചയത്തിന് ഭാഗവുമാണ് ഇനിയെങ്കിലും തിരുത്തുവാൻ തയ്യാറായില്ലെങ്കിൽ വരാൻ പോകുന്നത് വൻ പരാജയമാണ്

  • @Sukumaran-f7m
    @Sukumaran-f7m 5 месяцев назад +31

    കോവിഡിനെപ്പറ്റി ക്ലാസ്സ്‌ എടുക്കുന്നതും, കോവിഡിൽകൂടി കൊള്ളയടിക്കുന്നവരും.....

    • @rajan3338
      @rajan3338 3 месяца назад +1

      ❤❤❤🎉🎉🎉🎉

  • @RajanMp-j4p
    @RajanMp-j4p Месяц назад

    വലത് മാധ്യമങ്ങൾ CPIM ന് വേണ്ടി അമ്മമാരെ ഉണ്ടാക്കേണ്ട ത്യാഗനിധികളാൽ സമൃദ്ധമായ പാർട്ടിയാണ് എന്റെ❤️❤️❤️❤️❤️❤️❤️❤️💪🏻 അമ്മ

  • @SanithaS-wm9ci
    @SanithaS-wm9ci 3 месяца назад +2

    ഇയ്യാൾക്ക് അസൂയ മൂത്തത് ആണ് ടീച്ചർ എന്ന പദവിക്കും ഒരുപാട് അർത്ഥം ഉണ്ട് ശൈലജ ടീച്ചറെ ഞങ്ങൾ എന്നും ബഹുമാനം പൂർവ്വം ടീച്ചർ അമ്മ എന്ന് തന്നെ വിളിക്കും

    • @davidktda9362
      @davidktda9362 3 месяца назад +1

      അയ്യോ കഷ്ട്ടം ....😢

  • @baburajm.g.4326
    @baburajm.g.4326 3 месяца назад +1

    പാർട്ടി ഒതുക്കിയെന്നു തോന്നിയപ്പോൾ ഒന്നു ഇടഞ്ഞു നോക്കുന്നു അത്രേ ഉള്ളൂ

  • @muralidharandamodharan3736
    @muralidharandamodharan3736 5 месяцев назад +2

    വളരെ ശരിയായ കാര്യമാണ് പറഞ്ഞത് സുധാകരനെ അഭിനന്ദിക്കുന്നു

  • @gopinadhankalappurakkal5206
    @gopinadhankalappurakkal5206 3 месяца назад +7

    ഉള്ളിൽ കള്ളമില്ലാത്ത സഖാവ്❤❤❤ അതുകൊണ്ടു് പിണറായിസ്റ്റുകൾ ഇദ്ദേഹത്തെ ഒരുക്കി❤ ഒരു വിദേശയാത്ര ചെയ്തു o ആർഭാടവും കാട്ടി പൊതുഖജനാവ്വ് കൊള്ളയടിച്ചില്ല❤❤❤❤❤

  • @samphilip3050
    @samphilip3050 3 месяца назад +4

    Correct

  • @369_tvm
    @369_tvm 3 месяца назад +3

    Good ❤

  • @Johnson6527
    @Johnson6527 4 месяца назад +5

    പത്രക്കാരെ കാണുമ്പോളുള്ള സാഹക്കളുടെവീരശ്യവും നല്ലപിള്ള ചമയലും ബുദ്ധിജീവി കാലിക്കലും. ആലപ്പുഴയിലെ ഓമനക്കുട്ടനോട് അന്നെടുത്ത ധിക്കാരം.

    • @bhaskaranunnirs7044
      @bhaskaranunnirs7044 4 месяца назад +1

      ആ ഒരൊറ്റ കാര്യം മതി ഇവനെ വെറുക്കാൻ...

    • @shaijasha9880
      @shaijasha9880 3 месяца назад

      ഇയ്യാൾ ആണോ ആലപ്പുഴയിൽ കോൺഗ്രസിനെ ജയിപ്പിച്ചു ബിജെപി ക്ക്‌ വോട്ട് കൂട്ടിയത് 😂😂😂 നല്ല കമ്മ്യൂണിസ്റ്റ്‌ 😅😅😅 ഒരു ബഹുമാനം ഒക്കെ ഉണ്ടായിരുന്നു അത് പൊയി ബുദ്ധി ജീവിആയിട്ട് കാര്യമില്ല അധികാര മോഹം അതുണ്ടാവരുത് ഒരു കമ്മ്യൂണിസ്റ്റിനും 😅😅😅😅

  • @MmutalMurlikesavan
    @MmutalMurlikesavan 3 месяца назад +1

    കറകളഞ്ഞ നേതാവ് 👌👌👌👌

  • @moosankc4484
    @moosankc4484 4 месяца назад +3

    അകത്തു പറഞ്ഞാൽ ശരി ആവുന്നില്ല എങ്കിൽ പുറത്തു സൂചന നൽകണം

  • @muralipk1959
    @muralipk1959 3 месяца назад +3

    സീസറമ്മ, അതാണു ശരിയായ പദം ( അവലമ്പം : ശബ്ദതാരാവലി )

  • @satblr4640
    @satblr4640 5 месяцев назад +1

    വളരെ ശരിയാണ് സർ.

  • @abhy8845
    @abhy8845 5 месяцев назад +3

    Kovidhan mazh..... Teacher amma..... Perittapozhe ingane ano ittath 😂😂😂

  • @kunhamooassainar5254
    @kunhamooassainar5254 8 месяцев назад +9

    ആലപ്പുഴയിലെ ഗൗരിയമ്മയെ ക്രൂശിക്കാതെ വിട്ടിട്ടില്ല ഞങ്ങൾ പിന്നെയല്ലെ കണ്ണൂർക്കാരി ശൈലജാമ്മ

  • @Wishu-ekm
    @Wishu-ekm 8 месяцев назад +2

    Kashtam😂

  • @preamrajanperamaraja4908
    @preamrajanperamaraja4908 5 месяцев назад

    Yes

  • @dineshkanishk1087
    @dineshkanishk1087 3 месяца назад

    VERY NICE 👍 LEADER MR. SUDAKARAN SIR IAM PAKKA CONGRESS BUT. YOU ARE GREAT LEADER ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nile4043
    @nile4043 3 месяца назад

    ടോർചർ അമ്മ.ഇവരുടെ പേര് കേൾക്കുമ്പോൾ കലിപ്പ എനിക്കും

  • @indian6346
    @indian6346 5 месяцев назад +2

    ഇരട്ടച്ചങ്കനേ എതിർക്കാൻ ജട്ടിയ്ക്ക് തൻ്റെടമുണ്ടോ ?

  • @josephxaviet4046
    @josephxaviet4046 8 месяцев назад +16

    ഇയാൾക്ക് നാണ് മുണ്ടെങ്കിൽ പിണറായിയെ തിരുത്താൻ കഴിയുമോ

  • @SureshKumar-mu2fu
    @SureshKumar-mu2fu 5 месяцев назад +6

    ശരിയായ കമ്മ്യൂണിസ്റ്റ് താങ്കളെ പ്പോലുള്ളവർക്ക് പ്രവർ ത്തിക്കാൻ ഇടമില്ലാതായതിൽ സങ്കടം ഉണ്ട്.

    • @ChandralalTN
      @ChandralalTN 4 месяца назад

      😂😂😂😂😂😂😂

  • @jayanvenjaramood9730
    @jayanvenjaramood9730 5 месяцев назад +8

    😂 ഇയ്യാൾ ആരാ😂😂😂😂😂😂😂

  • @surendranmangalatte4582
    @surendranmangalatte4582 5 месяцев назад +2

    ടീച്ചർ ജയിച്ചോളു൦ വിയർക്കണ്ട ഉപയോഗിച്ച് കഴിഞ്ഞാൽ കറിവേപ്പില ആരും പൊതിഞ്ഞ് വെക്കാറില്ല

    • @samshupmable
      @samshupmable 5 месяцев назад +1

      വടകര ഷാഫി ജയിക്കും ❤❤❤

    • @snvlogs1931
      @snvlogs1931 3 месяца назад

      എന്നിട്ട് 😄😄

  • @sudheendrankv5550
    @sudheendrankv5550 5 месяцев назад +12

    എല്ലവരും തന്നെ സുധാകരൻ സാർ എന്നാണല്ലോ വിളിക്കുന്നത്‌, താൻ എവിടുത്തെ സാറാ 😂😂😂😂

    • @bibinmathew5222
      @bibinmathew5222 2 месяца назад

      Ningade sudappi Arif ne kalum 100 times better anu

  • @rajujoseph5572
    @rajujoseph5572 5 месяцев назад

    👌👍❤️💝❤️👌

  • @MichiMallu
    @MichiMallu 8 месяцев назад +10

    ഒരു വാ പോയ കോടാലി, കയ്യിലിരിപ്പ് കൊണ്ട് അയാളുടെ പാർട്ടികർക്കു പോലും അയാളെ വേണ്ട, ഇപ്പോൾ എങ്ങനെയെങ്കിലും പിണറായിയെ പ്രീതിപ്പെടുത്തി ഒരു ലോക്സഭാ സീറ്റ് സംഘടിപ്പിക്കാനുള്ള ശ്രമമാണ്!

    • @BibinBino-um8nl
      @BibinBino-um8nl 5 месяцев назад

      എന്ന് മുതലാ സഖാവേ ഇയാൾ വാ പോയ കോടാലി ആയത് തൂറിയത് വാരി തിന്നാനും ആ തിന്നത് ശർദ്ദിക്കാനും ആ ശർദ്ദി പിന്നെയും കോരി തിന്നാൻ നിങ്ങളുടെ ചെറ്റ പാർട്ടിയിൽ എത്രയും കഴിവ് ലോകത്ത് വേറെ ഒരു പാർട്ടിക്കാർക്കും ഇല്ല. അതുകൊണ്ട് സഖാവേ ഈ കമ്മ്യൂണിസ്റ്റ് പച്ച കേരളത്തിൽ മാത്രമേ ഉള്ളൂ. 10 വർഷത്തിനുള്ളിൽ ത്രിപുരയിലും ബംഗാളിലും കണ്ടപോലെ കാണാം. പിന്നെ ഓടി വന്ന കോൺഗ്രസിനെ ചിറയിൻ അടിയിൽ കയറു വല്ലാതെ മറ്റു മാർഗ്ഗമില്ല. അല്ല സിപിഎമ്മിന്റെ 20 പേരെ എന്തിനുവേണ്ടി മത്സരിക്കുന്നു ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മാരകാഹിതമായ ചിഹ്നം

    • @bhaskaranunnirs7044
      @bhaskaranunnirs7044 4 месяца назад

      നിൻ്റെയൊക്കെ അച്ഛൻന്മാരല്ല പിണറായിയുടെ അച്ഛൻ...

    • @MichiMallu
      @MichiMallu 4 месяца назад +1

      @@bhaskaranunnirs7044 എനിക്ക് അച്ഛനെയുളളൂ, നിന്നെ പോലെ അച്ഛന്മാരില്ല ഭാസ്കരന്റെ ഉണ്ണി!

    • @bhaskaranunnirs7044
      @bhaskaranunnirs7044 3 месяца назад

      @@MichiMallu
      നിൻ്റെ അമ്മയെക്കുറിച്ച് അന്നാട്ടുകാർ പറയുന്നു...
      നിനക്ക് ആയിരക്കണക്കിന് അച്ഛന്മാരെ ഉണ്ടാക്കി തന്നവളെക്കുറിച്ച്...

    • @viswanathmenon2297
      @viswanathmenon2297 3 месяца назад +1

      അയിന് പിണറായി communist കാരുടെ അവസാന വാക്കാണോ.. പ്രീതിപ്പെടുത്താൻ.. താങ്കൾ ശരിക്കും communist ആണോ 🤔🤔

  • @SureshKumar-ci7qg
    @SureshKumar-ci7qg 5 месяцев назад

    Correct ആണ്‌

  • @BabuJacob-rl5uc
    @BabuJacob-rl5uc 5 месяцев назад +7

    പറ്റുമെങ്കിൽ പോയി പിരായി വിജയനെ തിരുത്ത് ചേട്ടാ!അല്ലെങ്കിൽ കേരളം നശിക്കും.

    • @LegendaryBro-i3k
      @LegendaryBro-i3k 5 месяцев назад

      പിണറായി യെ thiruthanda കാര്യമില്ല. ദൃഢനിശ്ചയം ഉള്ള ഒരു cm ആണ് അദ്ദേഹം. കോൺഗ്രസ്സ് നന്നവനം എങ്കിൽ ഇവരുടെ തമ്മിൽ തല്ലു നിർത്തി ഒറ്റകെട്ടായി നിന്ന് പ്രവർത്തിക്കണം

    • @shibinm4535
      @shibinm4535 5 месяцев назад

      ​@@LegendaryBro-i3k അടിമയാണോ നീ😄🤣

    • @bhaskaranunnirs7044
      @bhaskaranunnirs7044 4 месяца назад

      നീയാദ്യം നിൻ്റെ അമ്മേടെ വേശ്യാ പണി നിർത്തിക്ക് എന്നിട്ടാവാം പിണറായിയെ തിരുത്തൽ...

    • @bhaskaranunnirs7044
      @bhaskaranunnirs7044 4 месяца назад

      ​@@shibinm4535
      അതെ നിൻ്റെ അമ്മേടെ അടിമ...
      അവൾ കാലകത്തി കൊടുത്ത് അന്നാട്ടിലെ ആണുങ്ങളെയെല്ലാം അടിമകളാക്കി വച്ചിരിക്കയല്ലേ...

    • @LegendaryBro-i3k
      @LegendaryBro-i3k 4 месяца назад

      പിണറായി ഭരിക്കുന്നിടത്തോളം കാലം കേരളം എന്തായാലും നശിക്കില്ല. നിന്നെ പോലെ ഉള്ള ഞാഞജൂലുകൾക്ക് അയാളെ ഇഷ്ടം അല്ലെന്നു കരുതി നീ oke പറയുന്നത് അങ്ങ് സത്യം ആകണം എന്നുണ്ടോ. നിന്റെ മോഡിയുടെ ഭരണത്തിൽ ആണ് ജനങ്ങൾ ബുദ്ധിമുട്ടുന്നത്. ആട്ടിൻ തോലിട്ട ചെന്നായ ആണ് ഇന്ത്യൻ pm

  • @madhushalinikaushikchinmay7885
    @madhushalinikaushikchinmay7885 5 месяцев назад +1

    അധികാര മോഹി പിന്നെ ടീച്ചറമ്മ ഇവന്റെ അമ്മൂമ്മ
    രാമായണം വായിച്ച് നന്നായവൻ കഷ്ടം

  • @MusthafaV-bl7ph
    @MusthafaV-bl7ph 8 месяцев назад +9

    സിപിഎം ൽ വ്യക്തി പൂജ ഇല്ല ഇപ്പോൾ അതും തുടങ്ങി

  • @ramananpkr468
    @ramananpkr468 3 месяца назад

    You shall be bracketed with S/s "AKG, Nayanar & VS" by the Generations of Kerala.🎀🌹🌋

  • @subrahmanyanpilla5343
    @subrahmanyanpilla5343 5 месяцев назад +1

    ഇവനൊക്കെ. ചുമ്മാതല്ല. ഒരുഗത്തിയും. Paragethiyum. പിടിക്കാതെ. കിടക്കുന്നത്. വാ. കൊഴുപ്പ്. അതാണ്. കുഴപ്പം

  • @abhy8845
    @abhy8845 5 месяцев назад +1

    Teacher kku achimmamate gathi anu varan pokune 😂😂😂

  • @sudhakarank.s.5024
    @sudhakarank.s.5024 5 месяцев назад +4

    സത്യം പറയുന്നവൻ എന്നും ക്രൂശിക്കപ്പെട്ടിട്ടേയുള്ളൂ... അൽപ്പം താമസിച്ചാലും സത്യം ജയിച്ചിരിക്കും.

  • @johnsamuel4057
    @johnsamuel4057 3 месяца назад

    Right? Teacher Amma?

  • @SwarajSamarth
    @SwarajSamarth 5 месяцев назад +8

    ഹലോ സുധാകരൻ നിങ്ങൾ പാർട്ടിക്കുള്ളിൽ പറയണ്ട കാര്യങ്ങൾ പുത്ത്പറയുന്നത് ശരിയാണോ നിങ്ങൾക്ക് പ്രവർത്തിക്കാൻ കയിഴില്ലങ്കിൽ വിട്ടിൽ ഇരുന്നാൽ മതി ഓക്കോ

  • @mohammedunnim.c8931
    @mohammedunnim.c8931 3 месяца назад

    ജിം. സുധാകരൻ ബിജെപി യിലേക്ക് ടിക്കറ്റ് എടുത്തോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

  • @pushpamouseph4257
    @pushpamouseph4257 5 месяцев назад

    Well said who is teecharamma amma enna vakkinte arthathinu veterinarian ivalude pravarthichal.

  • @Nainika16k
    @Nainika16k 3 месяца назад

    ന്നങ്ങനെയാണെങ്കിൽ ഇയാൾക്ക് പാർട്ടിയിൽ നിന്ന് രാജി വെക്കാമല്ലോ

  • @adithyanadhi6151
    @adithyanadhi6151 5 месяцев назад +2

    സംസ്കാരം നിനക്ക് ഇല്ല എന്ന് എല്ലാവർക്കും അറിയാം 🍌🤘🏻🍌🍌

  • @bensilalmahadeve
    @bensilalmahadeve 3 месяца назад

    പിണറായി ഒന്നുകൂടെ പിടിമുറുക്കിയാൽ വർത്തമാനം മാറുമോ

  • @bhavasiramnv5167
    @bhavasiramnv5167 3 месяца назад

    സഖാവ് ❤❤❤

  • @mycinemapage7421
    @mycinemapage7421 3 месяца назад

    Prstanathinu vendi ondakiyalum elankilum vote cheytha janagalku enthekilum upakaram undakanm.

  • @sivarajansivarajan6558
    @sivarajansivarajan6558 4 месяца назад +1

    Eyyal janichappazhe sudhaakaran saara Eni athu Matti moothachayennu vilikkum...Mathiyo dinesha....adhikaram Ella alle. Athaanu prashnam.

  • @knairavvadakkam8085
    @knairavvadakkam8085 4 месяца назад +1

    പാർട്ടിയുടെ ചിലവിൽ സുഖജീവിതം. എന്നിട്ടും നായക്ക് മുറുമുറുഷ്

  • @Anukuttan-z4l
    @Anukuttan-z4l 8 месяцев назад +2

    ഏറ്റവും മൂത്ത കമ്മ്യൂണിസ്റ്കാരി KR. ഗൗരി ക്കു അമ്മ സ്ഥാനം കിട്ടിയത് ഒരുപാട് വയസായതിനു ശേഷമാണ്. ഇപ്പോൾ ടീച്ചർ അല്ലാത്തവർ ടീച്ചർ ആകുന്നു, പിന്നീട് ടീച്ചർ അമ്മ ആകുന്നു. പക്ഷെ ഗോവിന്ദനെ ഗോവിന്ദൻ മാസ്റ്റർ എന്നല്ലേ വിളിക്കുന്നത്, അല്ലാതെ ഗോവിന്ദനച്ചൻ എന്നല്ലല്ലോ. വേണേൽ കമ്മ്യൂണിസ്റ്റ്‌ കാർക് അങ്ങനെ വിളിക്കാം.

  • @JayaRaman-f2b
    @JayaRaman-f2b 3 месяца назад

    100% വാസ്തവമാണ്
    CPM ന്റെ നാശത്തെ
    കാരണമാകുന്ന ചില
    കാരണഭൂതൻ ഉണ്ട്
    ഭൂതഗണങ്ങളും

  • @shaijasha9880
    @shaijasha9880 3 месяца назад

    ഇയ്യാളോട് ഒരു ബഹുമാനം ഒക്കെയുണ്ടായിരുന്നു ഇപ്പോൾ അതും പൊയി 😀😀😀 സുധകാര അച്ഛൻ എന്ന് ആരും വിളിക്കാത്തതിന്റെ ഗർവ് 😅😅😅😅

  • @anwarparakotkalath3322
    @anwarparakotkalath3322 3 месяца назад

    പണ്ടേ കുറച്ചു കുറവുള്ള ആളാണ്

  • @MKkb-os4jp
    @MKkb-os4jp 5 месяцев назад

    👍👍

  • @nambeesanvakil8972
    @nambeesanvakil8972 8 месяцев назад +2

    മന്ത്രി അപ്പൂപ്പൻ ഉള്ള നാടാണ് സാറേ

  • @sajeevkumar4503
    @sajeevkumar4503 5 месяцев назад

    ഇടയ്ക്കിടയ്ക്ക് പിനുവിനെ സോപ്പ് ഇടും....എങ്ങാനും അപ്പ കഷ്ണം കിട്ടിയാലോ? മാഷാ അള്ളാ...സൂക്ഷിക്കുന്നതു നല്ലതാ...

  • @kpssaidalavi7492
    @kpssaidalavi7492 5 месяцев назад +4

    ഇവൻ ആരാ..... അഹങ്കാരം, കുശുമ്പും നിറഞ്ഞ സുധാകരാ...😊

  • @santhoshv8078
    @santhoshv8078 5 месяцев назад +2

    Vs വോട്ടു ചെയ്ത പോൾ എത്തി നോക്കിയ മാന്യൻ ഇപ്പോ വീട്ടിൽ ഭാഗവത പാരായണം 😂😂

  • @muralimarath6251
    @muralimarath6251 8 месяцев назад +3

    കതിരവട്ടത്ത് ചെന്ന പ്രതീതി

  • @johnthomasjohnthomas4304
    @johnthomasjohnthomas4304 5 месяцев назад +2

    അമ്മമാരുടെ ടീച്ചർ

  • @aboocmr
    @aboocmr 4 месяца назад

    ആരാണ് ഇയാൾ, സിപിഎം ന്റെ MLA യും മന്ത്രിയും ഒക്കെ ആളു തന്നെയോ 😍

  • @rahmathullaha8587
    @rahmathullaha8587 5 месяцев назад +1

    ടീച്ചർ പാവങ്ങളുടെ മനസിലാ. താങ്കൾ എവിടാ പഠിപ്പിച്ചത് സാർ എന്ന് വിളിക്കാൻ

    • @MohammedAbnasAbdulRahima-bs1rr
      @MohammedAbnasAbdulRahima-bs1rr 5 месяцев назад

      കത്തിയമ്മ ഏത് ജനങ്ങളുടെ മനസ്സിലാ....

  • @joybabu3435
    @joybabu3435 4 месяца назад

    നിങ്ങളെ കാൾ .ജനമനസ്സിൽ ഇടം ഉണ്ട്.

  • @baijua6880
    @baijua6880 3 месяца назад

    ഇയാൾക്ക് ഇത്തവണ മന്ത്രിയാകാൻ പറ്റാത്തതിൻ്റെ ചൊരുക്കാണ്. കുറെയെണ്ണം ഇരുന്ന് ചിരിക്കുമ്പോൾ അങ്ങ് പൊങ്ങുകയാണ് അലവലാതി. അനിയൻ്റെ രക്ത സാക്ഷിത്വത്തിൽ വളർന്നവൻ. അല്ലാതെ ഇയാൾ ഒരു ത്യാഗവും അനുഭവിച്ചിട്ടില്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധന്മാരുടെ ചിരിയിൽ ആനന്ദം കാണുന്ന ഇയാളേ...

  • @bibinmathew5222
    @bibinmathew5222 2 месяца назад

    Fake screeshot spread cheythathinu teacherammeye arrest cheythu jailil idanam

  • @bibeshkuttan7891
    @bibeshkuttan7891 8 месяцев назад

    😄😄😄

  • @jewelsworld6455
    @jewelsworld6455 3 месяца назад

    😂😂

  • @tnkutty6337
    @tnkutty6337 5 месяцев назад +5

    പൂജാരിമാരുടെ അടിവസ്ത്രം നോക്കി പോയതോടുകൂടി ചെറിയൊരു മാനസാന്തരം വന്നു അല്ലെ?

  • @mohandastc-xy8gz
    @mohandastc-xy8gz 4 месяца назад

    ഏത് ടിച്ചറമ്മ ?

  • @jythoishkumar2197
    @jythoishkumar2197 3 месяца назад

    Kaviyuoor.vevichara.peedanam
    Anthayi

  • @eyememyself6307
    @eyememyself6307 3 месяца назад

    Sheddil. Keri irikkunna thangal. Avarkke dikkaram illa comrade.... Bakki communiat kale pole alla

  • @sivarajansivarajan6558
    @sivarajansivarajan6558 4 месяца назад

    Ethu njangalolu parayan eyyalaraa ...k.k.shailajaye , teacher ennui vilikkum, teacharamma ennui vilikkum, njan poya pinned pralayam. Eyyal ellathinteyum validation apposthalan. Janam Ellel eyyalonnum " onnum" alla. pura kathumpol vazha vestal. Evideyum adhikaram venam..

  • @chandrababu-j4t
    @chandrababu-j4t 4 месяца назад

    ചങ്ങലക്ക് ഭ്രാന്ത് പിടിച്ചാൽ എന്തുചെയ്യാൻ പറ്റും

  • @DeepaPk-k1i
    @DeepaPk-k1i 3 месяца назад

    Pinarayi Achanano?

  • @aboobakarkannur2862
    @aboobakarkannur2862 4 месяца назад

    Actually gs or Isaacs or Cs sujatha was better candidate at alleppey n raju Abraham was better pattanamthitta

  • @basheerparampil8323
    @basheerparampil8323 3 месяца назад

    Iyaludetharanakudikulikipaksiyanu

  • @roshithaajith8726
    @roshithaajith8726 3 месяца назад

    സുധാകരന്റെ അമ്മ

  • @kanakarajkanakan1247
    @kanakarajkanakan1247 4 месяца назад

    മറ്റരു വി എസ്

  • @Enthumk
    @Enthumk 4 месяца назад +1

    ഇവൻ നമ്പർ വൺബിജെപിക്കാരനാണ്

  • @SiddiqueVellila
    @SiddiqueVellila 5 месяцев назад

    😅

  • @nishadkbalan2138
    @nishadkbalan2138 8 месяцев назад

    സൂര്യനോഏതു സൂര്യൻ

  • @ismailkismail2378
    @ismailkismail2378 5 месяцев назад

    Pp kittamma 😂😂😂😂

  • @shyjuch
    @shyjuch 5 месяцев назад

    😂😂😂

  • @MajeedPk-hl5zw
    @MajeedPk-hl5zw 5 месяцев назад

    Adigaram poyappol pranthayada

  • @standoxfc3957
    @standoxfc3957 4 месяца назад +2

    ഇയാളെ പരിചയമില്ല, ആരാണ് ഇയാൾ.
    മുന്തിരി പുളിക്കും എന്ന് ഇപ്പോഴാണ് മനസ്സിലായത് അല്ലേ സേട്ടാ... ഞാൻ എനിക്ക് ശേഷവും ഞാൻ അത് കഴിഞ്ഞാൽ പ്രളയം...

  • @ummerfarook9154
    @ummerfarook9154 5 месяцев назад

    🤣🤣🤣🤣🤣

  • @HashimOK-em3rx
    @HashimOK-em3rx 3 месяца назад

    ആദർശുദ്ധിയെന്നൊക്കെ പറയുന്നതിനോട് യോജിപ്പില്ല. അഴിമതിയില്ല എന്നുവേണമെങ്കിൽ പറയാം എനിക്കിഷ്ടമാണ് പക്ഷേ -കഴിഞ്ഞ ഭരണകാലത്ത് അച്ചുമാമനെ സുധാകരന് ഇഷ്ടമായിരുന്നില്ല - അച്ചുമാമൻ വോട്ടുരേഖപ്പെടുത്തുമ്പോൾ കാബിനിൽ ഒറ്റി നോക്കുക വരെ ചെയ്തിട്ടുണ്ട് - ഇപ്പോൾ അച്ചുമാമന്റെ കൂടെയാണെന്ന് തോന്നുന്നു - പാർട്ടി ചിലരെ തഴയുമ്പോൾ ഉള്ള അസ്വസ്ഥത -- എത്ര കാലം മന്ത്രിയായാലും വലിയ സ്ഥാനങ്ങളിലായാലും മതിവരാത്തവരാണ് -- പുതിയ തലമുറയിലെ പ്രഗത്ഭമാരെ അനുവദിക്കുന്നില്ല എന്നതാണ് രാഷ്ട്രീയ പാർട്ടികളിലെ ചില നേതാക്കൾ

  • @5925sf
    @5925sf 6 месяцев назад

    😂

  • @AshokKumar-nr3qi
    @AshokKumar-nr3qi 3 месяца назад

    പാർട്ടിയുടെ കൂടെ നടന്ന എല്ലാവിധ ആനുകൂല്യങ്ങളും കൈപ്പറ്റി തോളത്തിരുന്ന് ചെവി കടിക്കുന്ന സ്ഥാനമാനം കിട്ടാതായപ്പോൾ പലതും വിളിച്ചു പറയും ഇവൻ

  • @asokanta2420
    @asokanta2420 5 месяцев назад

    എന്ത് സഖാവ്, മരുന്ന് മുടക്കല്ലേ

  • @ismailkismail2378
    @ismailkismail2378 5 месяцев назад

    Iyaalaan cpm nte udaaypum kallatharavum purath eathicha deeranaaya veakthi 😂😂😂😂😂

  • @ismailkismail2378
    @ismailkismail2378 5 месяцев назад

    Cpm kalla voott aashrya jeevidam😂😂😂

  • @sahadevanvp9749
    @sahadevanvp9749 4 месяца назад +1

    ടീച്ചറമ്മയെന്നു വിളിച്ചാൽ താങ്കൾക്ക് വല്ല വിഷമവും ഉണ്ടോ? ജനങ്ങൾ സ്നേഹത്തോടെയാണ് അത് വിളിക്കുന്നത്. നേടിയെടുക്കാൻ നോക്ക്. അസൂയപെട്ടിട്ട് കാര്യമല്ല.താങ്കൾ ചീപ്പ് ആവരുത്

  • @vipin01234
    @vipin01234 8 месяцев назад +2

    മരുമോന് ഉള്ള കൊട്ട്