സുധാകരൻ വാശിപിടിച്ച പോലെ മൊത്തം ക്രെഡിറ്റും സതീശന് കൊടുത്തോ? വാർത്താസമ്മേളനത്തിന്റെ പൂർണരൂപം

Поделиться
HTML-код
  • Опубликовано: 26 сен 2024
  • സുധാകരൻ വാശിപിടിച്ച പോലെ മൊത്തം ക്രെഡിറ്റും സതീശന് കൊടുത്തോ? വൈറൽ തർക്കമുണ്ടായ വാർത്താസമ്മേളനത്തിന്റെ പൂർണരൂപം #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 401

  • @knvenugopal
    @knvenugopal Год назад +64

    ശ്രീ സുധാകരൻ സാർ തന്നെയാണ് ആണ് വിശദീകരണം തുടങ്ങേണ്ടത്. സ്വയം ചെറുതാകുന്ന രീതിയിലുള്ള പ്രതിപക്ഷ നേതാവിന്റെ മുഖഭാവവും ശരീര ഭാഷയും കാണുന്നവർക്ക് എന്താണ് പെട്ടെന്ന് തൊണ്ടവേദന വന്നതെന്ന് ഇതു കാണുന്നവർക്ക് മനസ്സിലാകും.

    • @travelboss8401
      @travelboss8401 Год назад +7

      സതീഷൻ സുധാകരന്റെ സീനിയോറിറ്റിയെ പോലും മാനിക്കുന്നില്ല...

    • @nishadparakkal3193
      @nishadparakkal3193 Год назад

      VD Satheeshaaaaaaaaaaa കഷ്ടം, ഇയാൾ മന്ത്രി ആയാൽ തീർന്നു..ഒന്നിച്ചു വിഴുങ്ങണം പാവം അതിനു വേണ്ടിയുള്ള വിയര്‍പ്പ് ആണ്‌ ഒഴുക്കുന്നത്, വേറെ എന്ത് സേവനം,

  • @AbdulSalam-pk1xj
    @AbdulSalam-pk1xj Год назад +64

    കൊച്ചു പിള്ളേരെ പോലെ കളിക്കല്ലെ അൽപം പക്വത കാണിക്കു ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്

  • @AbdulAzeez-qz7er
    @AbdulAzeez-qz7er Год назад +15

    പ്രതിപക്ഷനേതാവ് നിയമസഭയിലാണ് പെർഫോമൻസ് കാണിക്കേണ്ടത്, തെരെഞ്ഞെടുപ്പിൽ പാർട്ടി പ്രസിഡന്റ് സംസാരിക്കണം

  • @rajeshrajan3124
    @rajeshrajan3124 Год назад +63

    സോഷ്യൽ മീഡിയയിൽ അലക്കൽ കണ്ടതിന് ശേഷം ഈ വാർത്ത കൊടുക്കാൻ ഉള്ള മുഖധാര മാധ്യമങ്ങളുടെ ശുഷ്കാന്തി അപാരം തന്നെ

    • @ശാസ്ത്രമേനമോവാകം
      @ശാസ്ത്രമേനമോവാകം Год назад +1

      "കോഴിക്കാല് & വാട്ടീസ്"മാധ്യമപ്രവർത്തനം ശീലമാക്കിയിരിക്കുന്ന മാക്രിക്കോമാളിഎമ്പോക്കികളുടെ തൊലിക്കട്ടിക്ക് മുന്നിൽ കണ്ടാമൃഗങ്ങൾ പോലും തോറ്റുതൊപ്പിയിടും!!!😃

    • @devadasp4689
      @devadasp4689 Год назад +2

      😂😂😂

  • @mehulm6426
    @mehulm6426 Год назад +35

    തെറ്റും അസഹിഷ്ണുതയും സതീശനാണ്‌. സുധാകരനാണ്‌ സീനിയറും കോൺ. പ്രസിഡണ്ടും..

  • @shafeekguruvayur6215
    @shafeekguruvayur6215 Год назад +55

    ചെറിയ കുട്ടികൾ അവർ ചോദിക്കുന്നത് കിട്ടാതാവുമ്പോൾ ഉള്ള അതേ വാശി സതീശന്റെ മുഖത്ത്.. "ഞാൻ ഇനി മിണ്ടൂല "😅

  • @alfidha6199
    @alfidha6199 Год назад +72

    K S പറഞ്ഞത് 1001& ശരിയാണ്. ഞാൻകരുതി വി ഡി സാധിഷൻ എല്ലാം ഉൾകൊണ്ട് പോകുന്ന ആളാണ് എന്നാണ്. പക്ഷെ ഈ വാർത്ത സമ്മേളനം കാണുമ്പോൾ വി ഡി സാധിഷൻ അഹങ്കാരം
    കുടിവരുന്നുണ്ടോ????

    • @unnikrishnang6367
      @unnikrishnang6367 Год назад

      തീർച്ചയായും ! സതീശൻ ആള് അത്ര ശരിയല്ല !!

  • @kbs2840
    @kbs2840 Год назад +60

    വെറുതെ പൊട്ടൻ കളിക്കാതെ പാർട്ടിയെ വളർത്താൻ ശ്രമിക്കു സതീശൻ

    • @radhakrishnanpm8424
      @radhakrishnanpm8424 Год назад +5

      ഒലത്തും സതി. ഒരു പാടവവും ഇല്ല . വെറും വള വള

    • @tommike9240
      @tommike9240 Год назад +6

      Satheeshan verum cheap aayi poyi ingeru verum kizhangan aayi poyallo

  • @kunhippa7014
    @kunhippa7014 Год назад +14

    ഇത്രയും ചെറിയ മനുഷ്യന് എങ്ങിനെ പ്രതിപക്ഷ നേതാവായി തുടരാന്‍ കഴിയുന്നു ന്യായീകരിച്ച് നടക്കാതെ സ്വയം തിരുത്താന്‍ തയാറാകുന്നത് ആണ് നല്ലത്

    • @jishithsfc711
      @jishithsfc711 Год назад +1

      അതാണ് ഞങ്ങളിൽ പകുതിയിലധികം പേരും VDS ചെയ്തത് തെറ്റാണെന്ന് പറഞ്ഞിട്ടുണ്ട് മറ്റവരെ പോലെ അന്തങ്ങൾ കുറവാണ് കോൺഗ്രസിൽ

  • @VijayMenon-up5ii
    @VijayMenon-up5ii Год назад +38

    V D സതീശൻ കാണിച്ചത് പക്വത ഇല്ലായ്മ. പാർട്ടി പ്രസിഡൻ്റ് ന് ഒരു ബഹുമാനവും കൊടുക്കാത്ത ഇയാൾ ഒന്നുമാവില്ല.

    • @ragabathel8381
      @ragabathel8381 Год назад

      V.D. SATHEESAN ORU FRAUD ANU ENNATHINU ETHIL KOODUTHAL ENTHU THELIVANU VENDATHU. ORAL MARICHU AYALUDE KAZHIVILUM VERPADINTE VEDANAYILUM JENAGAL. VOTE KODUKKUMBOL ATHINTE CREDIT ADICHEDUKKANULLA V.D. SATHEESANTE THDRAM V.D. SATHEESAM AVATHRIPPIKKUKAYANENKIL UDF UM KOOTTAYA PRAVARTHANAVUM AANU. ENNUPARANJU VAYKKUMBOL AYYO PAAVAM ENTHORU LALITHYAM ENNU. ELLAVARKKUM THONNANAM ENNA K SUDHAKARAN ETHUPARYUMBOL MATTULLAVAR ATHU VISWASIKKUM. ENTHORU VRUTHIKETTA KALIKAL AANU KALIKKUNNATHU

    • @ragabathel8381
      @ragabathel8381 Год назад

      SASITHROOR NE POKKIKONDU NADANNA V.D SATHEESAN. EPOL SASIYE. THAZHEETTU

  • @Aliakbar-hw5yg
    @Aliakbar-hw5yg Год назад +9

    പാർട്ടി പ്രസിഡന്റെ ആണ് വിശദീകരണം നൽകേണ്ടത്. vd കാണിച്ചത് മോശം ആയി പോയി

  • @jazeerk1048
    @jazeerk1048 Год назад +13

    എല്ലാം സഹിക്കാം പക്ഷെ സതീശന്റെ ആ പുളിച്ച ചിരി

  • @meharji6260
    @meharji6260 Год назад +55

    ചമ്മിയ മുഖം വളിച്ച ചിരി 😂😂😂

    • @unnikrishnang6367
      @unnikrishnang6367 Год назад +1

      സത്യം 😂🤦‍♀️

    • @hassankp
      @hassankp Год назад +3

      ശരിക്കും സതീശൻ വി. ഡ്ഡി😂

    • @shijielizabeth
      @shijielizabeth Год назад +1

      Sathyam satheeshante body language ellam parayanunde😂😂😂

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb Год назад +11

    സതീശന് സുധാകരൻ പറയുന്നതൊന്നും പിടിക്കുന്നില്ല😂 സതീശന് സുധാകരൻ ആരെന്ന് അറിയില്ലെന്ന് തോന്നുന്നു 😂

  • @shereefmoidu3510
    @shereefmoidu3510 Год назад +2

    കുറച്ച് ധിക്കാരം കൂടുതല്‍ ആണ്. പരിചയകുറവു കൊണ്ടാണ്. പക്വത വേണം. Senior നേതാക്കളെ ഒന്ന് പരിഗണിക്കണം.

  • @muhammedkarottakudy283
    @muhammedkarottakudy283 Год назад +19

    B.J.P. ക്ക് ,35സീറ്റ് കിട്ടിയാൽ കേരളം ഞങ്ങൾഭരിക്കും.കെ സുരേദ്രൻ അന്ന്പറഞ്ഞത് ഈകൂട്ടരെകണ്ടൂകൊണ്ടാണ്.

  • @Abijith._Ezhat
    @Abijith._Ezhat Год назад +24

    ലേശം വിഷമംൻഡ് അല്ലേ സദിശേട്ട...😅

  • @basheerpoiloor7834
    @basheerpoiloor7834 Год назад +43

    ഇവരെയൊക്കെ എങ്ങനെയാണ് നാടിന്റെ ഭരണം ജനങ്ങൾ ഏൽപ്പിക്കുക കോൺഗ്രസിൽ നേതാക്കന്മാർ തമ്മിൽ ഐക്യം ഇല്ല

    • @sajithkannur7739
      @sajithkannur7739 Год назад

      Evidea pasidant aranu😮? prathipakshnethavu aranu😮??😂😂😂😂😂😂

    • @cypresv9380
      @cypresv9380 Год назад

      ippo ullavanmaar katt mudippikunnathilum bhetham aanu..

  • @arunbalan4030
    @arunbalan4030 Год назад +100

    അടുത്ത ഇലക്ഷന് എങ്ങാനും udf-ജയിച്ചാൽ അവർ തന്നെ തമ്മിൽ തല്ലി ചാവും 😂✨

    • @akku6696
      @akku6696 Год назад +5

      ചിരിപ്പിക്കല്ലേ 😂😂😂😂

    • @ശാസ്ത്രമേനമോവാകം
      @ശാസ്ത്രമേനമോവാകം Год назад +1

      ഭരണം കൈയ്യിലുണ്ടായിരുന്നപ്പോൾ കാട്ടിക്കൂട്ടിയ തെമ്മാടിത്തരങ്ങൾ സഹിക്കാൻ കഴിയാതെയാണ് കേരളത്തിലെ ബഹുഭൂരിപക്ഷംജനങ്ങൾ UDFവേട്ടാവളിയന്മാരെ ചവിട്ടിപ്പുറത്താക്കിയത്!!!😃😁

    • @mohdmustafa9521
      @mohdmustafa9521 Год назад +3

      സത്യം 100👌👌👌👌

  • @james-bu2ky
    @james-bu2ky Год назад +10

    കോൺഗ്രസ്‌ ഒരിക്കലും കൊണം പിടിക്കാത്തതിന്റെ കാരണം ഇതുതന്നെ 😠.

  • @minimini5896
    @minimini5896 Год назад +4

    യുഡിഫിനെ കുത്തുന്നവർ പിണറായിയോട് ചോദിക്കു വിവരം അറിയും ,,കടക്കൂ പുറത്ത്,,😂😂😂
    😮

  • @Rajumon5
    @Rajumon5 Год назад +32

    സതീശൻ തോൽവി 😂

  • @user-Adc
    @user-Adc Год назад +14

    ❤ സുധാകരൻ മുഴുവൻ ക്രെഡിറ്റും സതീശന് കൊടുത്തു എന്ന് പറയാൻ പറഞ്ഞു 😂

  • @azeezjamal
    @azeezjamal Год назад +5

    മാധ്യമങ്ങളുടെ മുൻപിൽ വരെ ഇതാണ് അവസ്ഥയെങ്കിൽ😢

  • @Soc-er
    @Soc-er Год назад +6

    സുധാകരന്റെ കൂടെ ശശി തരൂരായിരുന്നു വേണ്ടത്.. സതീശന് പക്വതയില്ല 😊

  • @sundarji4162
    @sundarji4162 Год назад +13

    ഇവർക്ക് വേണ്ടിയാണോ മീഡിയ വൺ കൊട്ടിക്കലാ ശത്തിന്റെ ദിവസം പഴയ ക്യാമറ ഉപയോഗിച്ചത്?

  • @hassan6024
    @hassan6024 Год назад +14

    പത്ര സമ്മേളനത്തിൽ പാർട്ടി പ്രസിഡന്റിന്ന് തന്നെയാണ് മുൻഗണന നൽകേണ്ടത്.സതീഷനെക്കാൾ സീനിയർ അല്ലെ സുധാകരൻ

  • @woodmax7589
    @woodmax7589 Год назад +8

    സതീഷേട്ടോ വില കളയരുത്

  • @jaytee6373
    @jaytee6373 Год назад +47

    ലോക തോൽവി സതീശൻ... 🙏
    പ്രൊഫഷനലിസം ഇല്ലാത്ത നേതാവ്.. 🙏
    ഇതിലും ഭേദം ചെന്നിത്തല ആയിരുന്നു... 🙏
    സതീശന്റെ ക്രെഡിറ്റ്‌ ഒന്നുമല്ല. മുഴുവൻ ക്രെഡിറ്റും ഉമ്മൻ ചാണ്ടിക്ക്. 🤝

    • @manusabu5839
      @manusabu5839 Год назад

      Govt hospitalil vare rape cheyunath analo nete okey professional

    • @antonynevis8221
      @antonynevis8221 Год назад

      രമേശ് ചെന്നില യാ യി രുന്നെങ്കിൽ മുന്നം പിണറായി സർക്കാർ ഉറപ്പാണ് !!!

    • @unnikrishnang6367
      @unnikrishnang6367 Год назад

      👍

  • @devadaschidambaran9906
    @devadaschidambaran9906 Год назад +6

    ഇവൻമാർ നന്നാവില്ല മൂന്നാം വട്ടം കൊടുക്കാനുളള ആലോചനയിലാ

  • @subramanyankoramangalath5288
    @subramanyankoramangalath5288 Год назад +7

    ന്നോടല്ല - അവിടെ - പ്രസിഡന്റ് പറഞ്ഞല്ലാ😂

  • @lttteamsmkd2670
    @lttteamsmkd2670 Год назад +15

    സുധാകരൻ പറഞ്ഞതാണ് ശരി kppcc പ്രേസിഡന്റാണ് തുടങ്ങേണ്ടത്

  • @vishnuvijayan1759
    @vishnuvijayan1759 Год назад +6

    ഉമ്മൻ‌ചാണ്ടി യ്ക്ക് വേണ്ടി പുതുപ്പള്ളി വോട്ട് ചെയ്തതാണ് പക്ഷെ ഇവരുടെ വിചാരമോ,, സതീശൻ ന്റെ വിചാരം ഞാൻ കാരണമാണ് ജയിച്ചതേനു, രാഹുൽ ന്റെ വിചാരം രാഹുൽ ആണ് എന്ന് 😄

  • @jafarsa7299
    @jafarsa7299 Год назад +1

    സുധാകരൻ ആണ് ശരി, എൻ്റേ അഭിപ്രായം

  • @mathewthomas9488
    @mathewthomas9488 Год назад +4

    കെപിസിസി പ്രസിഡണ്ട് ആണ് കേരളത്തിൻറെ നേതാവ് അദ്ദേഹമാണ് ആദ്യം സംസാരിക്കേണ്ടത് പിന്നീടാണ് യുഡിഎഫ് നേതാവ് സംസാരിക്കേണ്ടത് കോൺഗ്രസ് നന്നാവില്ല കഷ്ടം സതീഷ് താഴ്മ ധരിക്കുക കെപിസിസി പ്രസിഡണ്ട് സീനിയർ അല്ലേ.🎉😅

  • @yousefmohamed8094
    @yousefmohamed8094 Год назад +5

    എന്ത് ചോദിച്ചാലും പ്രെസ്സിഡന്റ് പറഞ്ഞിട്ടുണ്ട് 😂😂😂😂

  • @muhammedkarottakudy283
    @muhammedkarottakudy283 Год назад +8

    അർത്ഥംകിട്ടാത്തവന് "___' കിട്ടിയപ്പോൾ,,അർദ്ധരാത്രിയിൽതുണിവേണ്ടാ
    ..!?

  • @felixjoseph1559
    @felixjoseph1559 Год назад +5

    സതീശൻ ഇതുപോലെ പച്ചയ്ക്ക് പിണറായിയെപ്പറ്റി പറയത്തില്ല സുധാകരനാണ് മാസ്. സതീശൻ ആദ്യം പറയാതിരുന്നത് നന്നായി. സതീശൻ പിണറായിയെ സുഖിപ്പിക്കുന്നവനാ

  • @rajalakshmia7834
    @rajalakshmia7834 Год назад +4

    എൽകെജി.കുട്ടികൾ. പോലും.ചിരിക്കുന്ന. വീഡിയോ😊😊😊😊😊

  • @tinytrader3504
    @tinytrader3504 Год назад +3

    ഇവർ ഒരിക്കളും നന്നാവില്ല.. Vd ഒട്ടും പക്വത കാണിച്ചില്ല ഇവിടെ

  • @sunnymathew6324
    @sunnymathew6324 Год назад +3

    VD സതിശൻ കുറെ കൂടി പക്വത കാണിക്കേണ്ടിയിരുന്നു

  • @sundaran-gq8ri
    @sundaran-gq8ri Год назад +8

    വിശ്വസിച്ചു

  • @davidrasheeddavid3689
    @davidrasheeddavid3689 Год назад +17

    എന്നാലും മാധിയമങ്ങൾ എത്ര വിവേചനം ആയിട്ട് ആണ് പെരുമാറുന്നത് കോപ്പ് ഇത് ഇപ്പോ സിപിഎം ആയിരുന്നേൽ നിയൊക്കെ ഒരാൾച്ച ചർച്ച ചെയ്യും 😇. നിന്നെ ഒക്കെ ചവട്ടി മുലക് ഇടുന്ന പിണറായി വിജയൻ മാസ്സ് ആണ് 😍😍🔥🔥🔥

  • @aswinnandu7240
    @aswinnandu7240 Год назад +7

    ന്നാ ജ്ജ് ണ്ടാക്ക് ജ്ജ് ണ്ടാക്ക് ജ്ജി ണ്ടാക്കിക്കോ....🦹🕺💃🕺💃🕺💃

  • @haibabyiam5697
    @haibabyiam5697 Год назад +11

    മാടമ്പള്ളി സതീഷൻ 😂😂

  • @asifkalpaka6572
    @asifkalpaka6572 Год назад +3

    ഈ പാർട്ടി മുന്നോട്ടു പോകാൻ കുറച്ചു പാടാണ് ഈ കോലം ആണെങ്കിൽ

  • @AsianliteNews
    @AsianliteNews Год назад +6

    ഇതൊക്കെ കാണുമ്പോൾ ആണ് Ommen Chandy Sir ന്റെ മഹത്വം മനസിലാകുന്നത്.
    VD is becoming arrogant day by day. KPCC President should be starting the Press Conference

  • @zainulashiq9705
    @zainulashiq9705 Год назад +7

    CPM ഇൽ പേടിപ്പിച്ചു ഐക്യം ഉണ്ടാക്കുന്നതല്ലേ .

  • @josemattamana9753
    @josemattamana9753 Год назад +3

    സാധാരണ പ്രവർത്തകരെ
    വിഷമാപ്പിക്കല്ലേ

  • @majeedpulikoor9637
    @majeedpulikoor9637 Год назад +1

    സുധാകരൻ തന്നെ സംസാരിക്കേണ്ടത്

  • @suniljohn3849
    @suniljohn3849 Год назад +17

    സതീശനെ അവസാനം പൊക്കി പറഞ്ഞിട്ട് സുദകരൻ നോക്കുന്നു 😂😂😂😂😂സുഖിപ്പിച്ചത് മതിയോ എന്ന് 😂😂😂😂

  • @sunipalaki8686
    @sunipalaki8686 Год назад +15

    സതീശൻ പിണ്ങ്ങായിപ്പോയോ - അയ്യോ ...പിണങ്ങല്ലേ മുത്തേ...❤❤😂😂

  • @ramakrishnanpp6697
    @ramakrishnanpp6697 Год назад +9

    ന്നാ ശരി വാടാ നമ്മുക്ക് തമ്മിൽ തല്ലി നാട്ടുകാരെ സുഖിപ്പിക്കൽ തുടരാം...

  • @iqbalnp1440
    @iqbalnp1440 Год назад +6

    അടി നടക്കാത്തത് ഭാഗ്യം

  • @madhu.kottayi3141
    @madhu.kottayi3141 Год назад +8

    പിണറായി ഒന്നും കൂടി വന്നാൽ നന്നായി, സതീശൻ BJP യിലും സുധാകരൻ കോൺഗ്രസിലും ഉണ്ടാകും.❤

    • @noyelgeorge999
      @noyelgeorge999 9 месяцев назад

      Ithreyum indayittum mathiyaayilla

  • @haibabyiam5697
    @haibabyiam5697 Год назад +9

    സതീഷൻ പിരന്തൻ കളികുന്ന്. ഗുളിക കുടിച്ചില എന്ന തോനുനത് 😂😂

  • @mathewkuttymathew293
    @mathewkuttymathew293 Год назад +6

    ലോക തോൽവി

  • @pkrajpkraj2053
    @pkrajpkraj2053 Год назад +1

    മൈക്ക് കണ്ടാൽ, ക്യാമറ കണ്ടാൽ ഞങ്ങൾ തള്ളി കേറും 😅😂

  • @safarulla100
    @safarulla100 Год назад +1

    President തന്നെ ആണ് സംസാരിക്കേണ്ടത്, അല്ലാതെ പ്രതിപക്ഷ നേതാവ് അല്ല, മഓൺസൺ മാവുങ്കാൽ എവിടെ? ജയിലിൽ ഉണ്ഠ പുട്ട് തിന്നുന്നു

  • @anty2105
    @anty2105 Год назад +1

    Give respect to The President.

  • @bijub7585
    @bijub7585 Год назад +2

    പാവം ഉമ്മൻ ചാണ്ടിയെ മരിച്ചതിന് ശേഷവും സഹതാപം വിറ്റ് തിന്നുന്നവർ തമ്മിൽ തല്ലി തുടങ്ങി 😅

  • @ramlathpa7866
    @ramlathpa7866 Год назад +2

    മുൻപ് കണ്ടപ്പോഴും ചോദിക്കണമെന്ന് ഉണ്ടായിരുന്നു, ഇപ്പോഴാ ശരിക്കും ശ്രദ്ധിച്ചത്.തുടക്കത്തിലേ രണ്ടും തമ്മിൽ അടിയാ, "ഞാൻ തുടങ്ങും, അല്ല ഞാൻ തുടങ്ങും" എന്നു പറ ഞ്ഞ് ! നിങ്ങൾ ശ്രദ്ധിച്ചോ ? വൃത്തികെട്ട നേതാക്കന്മാർ ! എങ്ങനെ ഈ പാർട്ടി നന്നാവും ?

  • @johngeorge8772
    @johngeorge8772 Год назад +10

    Vd&KS നാടകം കണ്ട പത്ര പ്രവർത്തകർ ശശികൾ 🤣
    INC💪💪💪💪

    • @user-Adc
      @user-Adc Год назад +1

      സുധമോൾ : മുത്തേ പൊന്നേ പിണങ്ങല്ലേ 😂

    • @user-Adc
      @user-Adc Год назад

      സുധാകരൻ മുഴുവൻ ക്രെഡിറ്റും സതീശന് കൊടുത്തു എന്ന് പറയാൻ പറഞ്ഞു 😂

  • @sanilsk1681
    @sanilsk1681 Год назад +2

    അടിപൊളി ചക്കളത്തിപ്പോര്‌ നേരിൽ കണ്ടിട്ടും ഒന്നും ചോദിക്കാൻ ലഴിവില്ലാത്ത കുറെയെണ്ണം...? എല്ലാം പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്....

  • @wilsonnm6404
    @wilsonnm6404 Год назад +4

    ഭരണം കിട്ടിയാൽ എന്താകും സ്ഥിതി.

  • @shajahan9951
    @shajahan9951 Год назад +1

    ഇതിലൂടെ എന്തുണ്ടായി KS ന്റെ ഇമേജ് വളരുകയും സതീശൻ സ്വയം അവഹേളിതനാവുകയും ചെയ്തു.സതീഷനോട് വലിയ മതിപ്പും ബഹുമാനവും ഉണ്ടായിരുന്നു അത് തീരെ ഇല്ലാതായി. സുധാകരൻ👌👌
    സതീഷൻ😏

  • @Queenvenus73
    @Queenvenus73 Год назад +4

    നാടകമേ ഉലകം ..നീയൊക്കെ തല്ലിച്ചാവുന്നതു ഇനിയും കാണേണ്ടിവരുമല്ലോ ദൈവമേ 😂😂😂

  • @palakkadanvlogs6653
    @palakkadanvlogs6653 Год назад +1

    President paranjallo ath akkkiyath alle😂 😂😂

  • @binduunnikrishnan1466
    @binduunnikrishnan1466 6 месяцев назад

    തമ്മിലടിപ്പിയ്ക്കാൻ എന്തെല്ലാം മാർഗങ്ങൾ ശ്രമിക്കുന്നു

  • @MANORAJYAM
    @MANORAJYAM Год назад +2

    തരൂർ വരണം.എന്നാൽ നല്ലൊരു ഭരണം വരും

  • @HariHari-vc4zu
    @HariHari-vc4zu Год назад

    പുതുപ്പള്ളി യിൽ നിങ്ങൾ ഇത്രയൊന്നും മിനക്കേടേണ്ട ആവശ്യം ഇല്ലായിരുന്നു കാരണം സാഹചര്യം അതായിരുന്നു

  • @haridasbabu3749
    @haridasbabu3749 Год назад +4

    Vd ക്ക് പൈൽസ് ഉണ്ടോ

  • @SheelyJoseph
    @SheelyJoseph Год назад +1

    കോൺഗ്രസിന്റെ കൂട്ടായ പ്രവർത്തനമാണ്.

  • @Musthafa-t7d
    @Musthafa-t7d 7 месяцев назад

    സുധാകരേട്ടാ ഉച്ചകഞ്ഞിയാണ് കച്ചക്കഞ്ഞി അല്ല 😂😂😂😂

  • @rinashfrisbee
    @rinashfrisbee Год назад +1

    എനിക്ക് തൊണ്ടവേദനയാണ്. ശല്യം ചെയ്യരുത് പ്ലീസ്

  • @sunipalaki8686
    @sunipalaki8686 Год назад +10

    പ്രസിഡന്റ് പാവം തന്നെ അല്ലേ -❤

  • @johnmathew6731
    @johnmathew6731 Год назад +1

    ഇവൻ ഇത്രക്ക് അല്പൻ ആയിരുന്നോ?

  • @mehaboob6266
    @mehaboob6266 Год назад

    എന്റെ സുധീരേട്ടാ കൊറച്ചു ക്ഷമിക്കാമായിരുന്നു its bad 🧐

  • @jomonjore1199
    @jomonjore1199 Год назад +3

    ഇതിനു മുമ്പത്തെ സീൻ എന്തേ മാപ്രേ മുക്കിയത് 😂😂😂😂😂😂😂😂

  • @sudhanchuzhali4188
    @sudhanchuzhali4188 Год назад +1

    ഗതികേട്

  • @ajithas9456
    @ajithas9456 Год назад +1

    ഐക്യ ജനാധിപത്യ പിന്നണി 🔥🤣 തമ്മിൽ തല്ലി ചാകാതിരുന്നാൽ കൊള്ളാം

  • @sadiqcherukattil251
    @sadiqcherukattil251 Год назад +6

    ഉസ്മാൻ & ടീം കോമഡി 😂😂😂😂

  • @babobabo4467
    @babobabo4467 Год назад +5

    മുഖ്യ വാർത്ത ഉളുപ്പില്ലാതെ. കൊടുക്കേണ്ടിവന്നു മാധ്യമ വേശികൾ.

  • @Neeabhi
    @Neeabhi Год назад +2

    One guy is in LKG other in UKG😂

  • @AbdulAziz-hy3tx
    @AbdulAziz-hy3tx Год назад +3

    സതീശാ പ്രതിപക്ഷ നേതാവേ..... ഹ ഹ ഹ ഹ😢😅😊😂

  • @noushadkuttoth7188
    @noushadkuttoth7188 Год назад

    പറയേണ്ട കണക്കുകളൊക്കെ പേപ്പറിൽ എഴുതികൊണ്ട് വന്നിരുന്നു. പെട്ടന്ന് തൊണ്ടവേദന വന്നു....

  • @abubaker9598
    @abubaker9598 Год назад

    മൊത്തം ക്രെഡിറ്റ് കൊടുത്തു കഴിഞ്ഞാൽ അതിനെ എതിർത്തെങ്കിലും സംസാരിച്ചൂടേ സതീശന്😅 അപ്പോ എന്തോ ഒരു ഇത് ഇല്ലാതില്ല

  • @2008vinodmv
    @2008vinodmv Год назад +1

    അപ്പോൾ പുതുപ്പള്ളി യിൽ ഒരു കമ്മിറ്റി യും പ്രവർത്തനവും ഇല്ലായിരുന്നു എന്ന് സുധാകരൻ സാർ തന്നെ പറഞ്ഞു.. വല്ലാത്ത ബുദ്ധി

  • @praseedo.k7514
    @praseedo.k7514 Год назад

    കെ. സുധാകരൻ ആണ് സംസാരിക്കേണ്ടത്.

  • @ajithagireesan6450
    @ajithagireesan6450 Год назад +3

    നാണം ഇല്ലാത്ത കോൺഗ്രസ്സ്,.....
    ഉളുപ്പ് എന്നൊരു സാധനം ഉണ്ടോടോ നിങ്ങൾക്ക് 😂😂😂😂😂

  • @fudytraveljet4429
    @fudytraveljet4429 Год назад +1

    Oscar goes to Satheesh jiiii........😅

  • @riyas570
    @riyas570 Год назад +5

    എന്തൊരു ഐക്യം 😂😂😂😂😊

  • @ebrahimkp6003
    @ebrahimkp6003 Год назад +1

    പ്രസിഡന്റ് ഫുൾ ഹാപ്പി പിന്നിൽ കൂടെ പാരപണി നിർത്തണം കോൺഗ്രസ്‌

  • @johnsondaniel8062
    @johnsondaniel8062 Год назад +1

    ഇങ്ങനെ ക്രഡിറ്റും പറഞ്ഞു നടന്നാൽ വരുന്ന ഇലക്ഷനിൽ ജയിക്കേണ്ടേ പ്രവർത്തനത്തിന് എല്ലാ നേതാക്കൻമാരും ഒരുമിച്ചു ഇറങ്ങു കേരള ജനതയെ രക്ഷിത

  • @Praveen-ws8up
    @Praveen-ws8up Год назад

    പ്രസിഡണ്ട് പറഞ്ഞല്ലോ.''😅😅😅

  • @sajeevsathar7916
    @sajeevsathar7916 Год назад +2

    വളരെമോശമായിപ്പോയി തമ്മിലടി ഉറപ്പാണ്

  • @musthafadilsha4666
    @musthafadilsha4666 Год назад +1

    വിഡി സതീശൻ ഉള്ള പേരും കളഞ്ഞു

  • @shafeekguruvayur6215
    @shafeekguruvayur6215 Год назад +3

    ഇനി മുതൽ നിങ്ങൾ ഒരു വാട്സ്ആപ് ഗ്രൂപ്പ്‌ ഉണ്ടാക്കിയിട്ട് ആദ്യം സംസാരിക്കുന്ന ആളിനെ തീരുമാനിക്കണം. അല്ലാതെ ഇവിടെ വന്നിരുന്ന് കടിപിടി കൂടല്ലേ 🙏

    • @sree3113
      @sree3113 Год назад

      😜😜😜😜😜r

  • @jatheeshlallal6064
    @jatheeshlallal6064 Год назад +1

    സതീശൻ രണ്ട് കൈയും മുന്നിൽ വെച്ച് തന്നെയാണ് ഇരിക്കുന്നത്.... പിന്നെ എപ്പോഴാ സുധാകരനെ കാലിനും കൈക്കും ഒക്കെ ഞെക്കിയത്....😅😅😅😂😂😂

  • @sundaran-gq8ri
    @sundaran-gq8ri Год назад +2

    സതീശൻ ഇരുന്നു വെന്തു നാറുന്നു