കരുവന്നൂരിൽ ബാങ്ക് തട്ടിപ്പ് നടന്നു എന്നതില്‍ തര്‍ക്കമില്ല | G Sudhakaran | Interview | Firing Line

Поделиться
HTML-код
  • Опубликовано: 26 сен 2024
  • കരുവന്നൂരിൽ ബാങ്ക് തട്ടിപ്പ് നടന്നു എന്നതില്‍ തര്‍ക്കമില്ല | G Sudhakaran | Special Interview | Firing Line With K R Gopikrishnan | Firing Line
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 176

  • @pachakurian5463
    @pachakurian5463 8 месяцев назад +14

    സുധാകരൻ സാറെ സത്യം ധൈര്യത്തോടെ തന്നെ പറയണം. താങ്കളെ പോലെയുള്ള ആളുകളാണ് പാർട്ടിയുടെ അമരക്കാരായി വരേണ്ടിയിരുന്നത്.

  • @shajijoseph5726
    @shajijoseph5726 8 месяцев назад +15

    ഇങ്ങനെ തന്നെ പോയാലേ ഈ പാർട്ടി ഇല്ലാതാവുകയുള്ളൂ

  • @gopalakrishnapillai5911
    @gopalakrishnapillai5911 8 месяцев назад +10

    ഈ മറുപടികൾ എല്ലാതന്നെ നട്ടെല്ലില്ലാത്ത പ്ര തിരോധങ്ങളായിപ്പോയല്ലോ. ഇനിയും എന്തെങ്കിലും സ്ഥാനങ്ങൾക്ക് വേണ്ടിയോ അതോ ഭയം കൊണ്ടോ.😊

  • @InasuK.V
    @InasuK.V 8 месяцев назад +8

    മാവൂർ ഗ്വാളിയൂർ ഇപ്പോൾ എവിടെ അതുപോലെ വികസനം നടന്ന സ്ഥാപനങ്ങൾ ഇപ്പോഴത്തെ അവസ്ഥ എന്ത് തുടങ്ങി യവർ തന്നെ അടപ്പിച്ചു ഇതാണ് വികസനം

    • @hr.lohiaruvikkara3925
      @hr.lohiaruvikkara3925 8 месяцев назад

      മാവൂർ ദേശം കാൻസർ വിഴുങ്ങി ☠️☠️☠️

  • @shajijoseph5726
    @shajijoseph5726 8 месяцев назад +5

    ടീച്ചർ അമ്മ എന്ന് വിളിച്ചാൽ കുഴപ്പം കാരണഭൂത എന്നോ ക്യാപ്റ്റൻ എന്ന വിളിച്ചാൽ കുഴപ്പമില്ല

  • @jamest1402
    @jamest1402 8 месяцев назад +1

    സുധാകരൻ സാറിനെ പോലെയുള്ളവരെ മാറ്റി നിർത്തിയത് സമൂഹത്തിനും പ്രസ്ഥാനത്തിനും വലിയ നഷ്ടം തന്നെയാണ്...

  • @godsoncountry9202
    @godsoncountry9202 8 месяцев назад +2

    ഈ മനുഷ്യൻ അടിച്ചു മാറ്റിയതായി കേട്ടിട്ടില്ല

  • @balamuralibalu28
    @balamuralibalu28 8 месяцев назад +7

    നല്ലൊരു മന്ത്രിയായിരുന്നു... 💕🙏

  • @shajijoseph5726
    @shajijoseph5726 8 месяцев назад +20

    എത്ര വലിയ നേതാവ് ആണെങ്കിലും പിണറായിയുടെ മുന്നിൽ വെറും ക്രമി

  • @varghesemm1132
    @varghesemm1132 8 месяцев назад +2

    കർവണ്ണൂർ ലെ പാവങ്ങളു ടെ കോടി കൾകട്ട് മുടിച്ച നേതാക്കൾ ഒപ്പമാണ് പാർട്ടി ഉം സർക്കാർ ഉം

  • @abdulsalam2828
    @abdulsalam2828 8 месяцев назад +2

    അങ്ങ് മഹാൻ ആണ് അങ്ങ് കവിത എഴുതിയാൽ മതി 🙏🏻🙏🏻🙏🏻🙏🏻

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 8 месяцев назад +4

    ഈ രണ്ടാം term പിണറായിക്ക് ബാധകമല്ലേ.മാധ്യമ പ്രവർത്തകൻ എന്താണ് ചോദിക്കാത്തത്.

  • @mohanannairp3208
    @mohanannairp3208 8 месяцев назад

    എന്തോ ഒരു ഉൾ ഭയമുള്ളത് പോലെ അഭിപ്രായങ്ങൾ.

  • @RaveendranNeelakantapillai
    @RaveendranNeelakantapillai 8 месяцев назад

    MrSudhakaran sir, u r correct . I like ur policy very good sir

  • @aravindrajkr108
    @aravindrajkr108 8 месяцев назад +30

    അഴിമതി ഇല്ലാത്ത ചില രാഷ്ട്രീയക്കാരിൽ ഒരാൾ ആണ് സുധാകരൻ
    വെട്ടി തുറന്നു കാര്യം പറയുന്ന ആൾ

    • @godsoncountry9202
      @godsoncountry9202 8 месяцев назад +3

      പക്ഷെ എന്ത് പ്രയോജനം പൂച്ച കണ്ടന്മാ റല്ലേ എല്ലാം

  • @shajijoseph5726
    @shajijoseph5726 8 месяцев назад +17

    50 വർഷം പിന്നിൽ ഓടുന്ന ലോകത്തിലെ ഏക പാർട്ടി

  • @kirmaniji9912
    @kirmaniji9912 8 месяцев назад +6

    ഒരു കുഴപ്പം ആശാൻ(സുധാകരൻ)ഷഢി ധരിക്കില്ല.

    • @antonyrainz1406
      @antonyrainz1406 8 месяцев назад +1

      അത് ശരിക്കും താങ്കൾക്ക് എങ്ങനെ അറിയാം... 🤣🤣🤣🤣😂

  • @Olivia-robloxofficial
    @Olivia-robloxofficial 8 месяцев назад +2

    ഇദ്ദേഹം ആദ്യമായി മന്ത്രി ആയ സമയത്ത് പരിയാരം മെഡിക്കൽ കോളേജിൽ ഒരു കിഡ്നി റിസർച്ച് സെന്ററിന് തറക്കല്ലിട്ടിരുന്നു. ഇപ്പോൾ അതിന്റെ അവസ്ഥ എന്തായി ആവോ?

  • @randeepkv4289
    @randeepkv4289 8 месяцев назад +3

    ആൾ ദൈവത്തിന്റെ ഫോട്ടോ ബാക്കിൽ സഖവ്‌ പൂജിക്കുന്നു

  • @manilaemily5916
    @manilaemily5916 8 месяцев назад +4

    ചെരുപ്പ് കൊണ്ട് ഒരു ഏറ് കിട്ടിയതോടെ 24 ചാഞ്ചാട്ടം തുടങ്ങി..

  • @godsoncountry9202
    @godsoncountry9202 8 месяцев назад +2

    കൊടുക്കുന്ന പണം ജനങ്ങളുടെ ഇതാണോ ശരി??? കട്ട് ഉണ്ടാക്കിയ പണം തിരികെ പിടിക്കാതെ ജനങ്ങളെ സർക്കാർ പറ്റിക്കുന്നു ഇക്കാര്യം ഞങ്ങൾക്ക് മനസിലാകും

  • @shajijoseph5726
    @shajijoseph5726 8 месяцев назад +1

    ചോദ്യത്തിന് ഒന്നും ഒരു മറുപടിയും ഇല്ല

  • @godsoncountry9202
    @godsoncountry9202 8 месяцев назад +1

    പാവം സത്യം പറഞ്ഞവനെ പുകച്ചു പുറത്തു ചാടിച്ചു അതാണ് രാസാവ്

  • @useruse6467
    @useruse6467 8 месяцев назад +6

    സഖാവിന് ഉമ്മൻചാണ്ടിയുടെ ഭരണകാലത്തെ കുറിച്ച് ഈ അഭിപ്രായമാണോ മെട്രോ ഉദ്ഘാടനത്തിന് പോലും വിളിക്കാത്ത ഒരു മുഖ്യമന്ത്രി 90% പണി പൂർത്തിയാക്കിയ ഉമ്മൻചാണ്ടി സാറിനെ അവഗണിച്ച. ഗവൺമെന്റ് ആണ് പിണറായി സഖാവിന്റെ

    • @balachandranmenon8188
      @balachandranmenon8188 8 месяцев назад

      ഒരു കാലത്തു ഇദ്ദേഹം
      ഒരു നേതാവിന്റെ
      ഏറ്റവും വലിയ stiram stuthi paadhakanaayirunnu😂

    • @balachandranmenon8188
      @balachandranmenon8188 8 месяцев назад

      എന്നിട്ടും ആ നേതാവ് ഈ നേതാവിനെ ചവറ്റുകുട്ടയിൽ
      എറിഞ്ഞു,ശരിക്കും അനുഭവിച്ചു,പാവം 😂

  • @ANILKUMAR-du7sl
    @ANILKUMAR-du7sl 8 месяцев назад +1

    ചെന്നൈയിന്റെ സ്വഭാവം കൊണ്ടാണ് gopikrishnnan വന്നത് പക്ഷെ സുധാകരന് മനസിലായില്ല

  • @Shibinbasheer007
    @Shibinbasheer007 8 месяцев назад +1

    🔥🙌

  • @rajanvv2205
    @rajanvv2205 8 месяцев назад +5

    സ്വപ്ന ലോകത്തെ ബാലഭാസ്കരൻ !

  • @msglynn2003
    @msglynn2003 8 месяцев назад

    Appreciate the anchor..you did gi

  • @thomasts9161
    @thomasts9161 8 месяцев назад +2

    നിലനില്പ് ഒരുപ്റശ്നമാണ് ,പിന്നെ പേടിയും

  • @sureshkumart.s774
    @sureshkumart.s774 8 месяцев назад +2

    ഇയാൾ ഇതുവരേയും നേർവഴിക്ക് വന്നിട്ടില്ല.
    കോൺക്രീറ്റ് ഇടാൻ ഇപ്പോൾ ബംഗാളികൾ മാത്രമേ ഉള്ളൂ

  • @gopikrishnankattayat9657
    @gopikrishnankattayat9657 8 месяцев назад +1

    അപ്പം സുധാരൻ്റെ കാര്യം തിരുമാനമായി

  • @randeepkv4289
    @randeepkv4289 8 месяцев назад +2

    ജി സുധാകനെ വിളിച്ചില്ല കരയുന്നു മെട്രോ ഉദ്ഘടനത്തിന് ഉമ്മൻ‌ചാണ്ടിയെ വിളിച്ചില്ല

  • @balamuralibalu28
    @balamuralibalu28 8 месяцев назад +1

    കമ്മ്യൂണിസ്റ്റുകാരനാണ് സഖാവ്

  • @suchindath6905
    @suchindath6905 8 месяцев назад +2

    ഇത് പാർട്ടി ചാനൽ ആണോ? പാർട്ടി മീറ്റിംഗ് ആണോ? എല്ലാവരും കാണുന്ന ചാനൽ ആണ്, ഗോപികൃഷ്ണൻ സഖാവ് എന്നൊക്കെ ക്യാമറ off ആക്കി വെച്ചിട്ട് വിളിക്കണം. ഇല്ലെങ്കിൽ സഖാക്കന്മാരെ മാത്രം വിളിച്ചു ഇരുത്തി ചാനൽ കാണിക്കണം

  • @MavelikaraMediaChannel
    @MavelikaraMediaChannel 8 месяцев назад

    താങ്കളുടെ ചോദ്യത്തിന് തക്കതായ മറുപടി അദ്ദേഹം പറഞ്ഞു കഴിഞ്ഞു ഇനിയും താങ്കൾ അദ്ദേഹത്തിന് മാറ്റിപ്പറയിക്കുവാൻ നോക്കേണ്ട

  • @Koya-ul1gt
    @Koya-ul1gt 8 месяцев назад

    സുധാകരനെ എങ്ങനെ പൊന്തിച്ച് വെച്ചാലും മോനെ നിന്റെ വലയിൽ കിട്ടൂല അദ്ദേഹം യഥാർത്ഥ കമ്മ്യൂണിസ്റ്റ്

  • @sajulal2754
    @sajulal2754 8 месяцев назад +1

    ഇവർക്കെല്ലാം ഭയമാണ് പിണറായി വിജയനെ

  • @UdayankNaik-je7ut
    @UdayankNaik-je7ut 8 месяцев назад

    5 വർഷം ഭരിച്ചപ്പോൾ പിണറായിക്ക് മനസ്സിലായി ; ഇനി ഒരു bharanom വന്നാൽ കഴിവുള്ളവരെ വെക്കാൻ പാടില്ല ; വെട്ടിപ്പ് നടത്തണമെങ്കിൽ സ്കൂളിൽ പോകാത്തവരായ നേതാക്കൾ മന്ത്രി മാരാക്നം ; അത് നടപ്പാക്കി ; മന്ത്രിയും എംഎൽഎ yum party സെക്രട്ടറിയും ഞാൻ തന്നെ ; എന്നും പാദ പൂജ ചെയ്യണം ; സമ്മതമെങ്കിൽ മന്ത്രി സ്ഥാനം ഉറപ്പ് .

  • @ramesanr123
    @ramesanr123 8 месяцев назад +1

    ചോദ്യം ചോദിക്കുന്ന ആളും ബഹുമാനപ്പെട്ട സുധാകരൻ മറുപടി പറയുന്ന ആളും ഒരു പ്രാഥമിക ജ്ഞാനം ഉണ്ടാകാൻ കണ്ണൂര് പഠിക്കണ്ട മുഖ്യമന്ത്രിയുടെ മണ്ഡലം ധർമ്മടം അവിടെയുള്ള ജനതയുടെ സംസ്കാരവും പഠിച്ചിട്ട് ചർച്ച നയിക്കു

  • @shivshankar5297
    @shivshankar5297 8 месяцев назад +10

    Sudhakaran is afraid to express his views. 😅

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 8 месяцев назад

    സഖാവ് G സുധാകരന്റെ പിന്നിൽ പ്രശസ്ത ഹിന്ദു സന്യാസിനി അമൃതാനന്ദമയി ദേവി യുടെ ഫോട്ടോ ഉണ്ട്. അത് അഭിനന്ദർഹം

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 8 месяцев назад

    ഗോളിയോർറയോൺസ് ഓർമ്മിപ്പിച്ചു.അന്ന് VIP കളായി ജീവിതം നയിക്കുന്നവരെ സമരത്തിൽ ഇറക്കി രാഷ്ട്രീയ നേതാക്കളായ ,വാസു, മോയിൻ ബാപ്പു, ഗോപാല കൃഷ്ണൻ രാഘവൻ. വലിയ ശമ്പളം വാങ്ങിയിരുന്ന തൊഴിലാളികൾ ശമ്പളം കൊണ്ട് കടം വീട്ടാൻ കരുതി, ലോണ്, കടം വാങ്ങി വീട് വെച്ചും, സ്ഥലം വാങ്ങിയവർ വരുമാനം കിട്ടുന്നത് നിന്ന് , വ്യഭിചാരത്തിലേക്കടുപ്പിക്കാൻ, ആത്മഹത്യ ചെയ്തത് ബാക്കി നരകിപ്പിച്ച് ആയിരത്തോളം കുടുംബം നശിപ്പിക്കുന്ന തൊഴിൽ സംരംഭവികനംനടത്തി തൊഴിലാളികളെ ദ്രോഹിച്ചു കൊന്നത് ഓർമ്മയിൽ ഉള്ള സഖാക്കൾ ഇപ്പോഴും കാണാമറയത്ത് നിന്ന് കൊണ്ട് ചിന്തിച്ചു കൊണ്ടിരിക്കുന്നു., സ്പിന്നിംഗ് മില്ല്, പൂട്ടാൻ കഴിഞ്ഞതും നേടാൻ കഴിഞ്ഞു.അനവധി തൊഴിൽ സംരംഭങ്ങൾ നശിപ്പിച്ചതല്ലാതെ ഇത് വരെ തൊഴിലാളികൾക്ക് സംരംഭങ്ങൾ ഉണ്ടാക്കാൻ കഴിയാത്തവർ മാത്രം അല്ല, കിറ്റെക്സ് അടക്കം ആരെങ്കിലും സംരംഭങ്ങൾ തുടങ്ങാൻ അനുമതി ആവശ്യപ്പെട്ടാൽ വലിയൊരു സംഖ്യ പാർട്ടി ഫണ്ട് വേണം, പാർട്ടി തൊഴിലാളികൾക്ക് അകത്തും പുറത്തും ജോലി കൊടുത്തു പാർട്ടി സ്ഥാപനം ആയി നടത്തണം.ലാഭം പണം ഉപയോഗിച്ചവർക്കല്ല, പാർട്ടിക്കാർക്ക് ആയി ല്ലെങ്കിൽ സമരതുടങ്ങി മുടക്കിയിരിക്കും. കിട്ടുന്ന വരുമാനം കേന്ദ്രം ചൂഷണം ചെയ്തു തുടങ്ങിയപ്പോൾ ദാരിദ്ര്യവും കടവും ആത്മഹത്യകളും തുടങ്ങാൻ കാരണം ആയി മാറി.പൈസ ബാങ്ക് അക്കൗണ്ടിൽ.100രൂപ ഡെപ്പോസിറ്റ് ചെയ്യാനും , പിൻവലിക്കാനും 5 ശതമാനം വീതം നൽകണം.പലിശ സർവീസ് ചാർജ് ആയി അവർ വാങ്ങും.നിശ്ചിത ദിവസം കഴിയും മുൻപ് സർവീസ് നടത്തണം.ജനങ്ങൾ ദാരിദ്ര്യവും കടവും ആയി ലോൺ എടുത്ത് അദ്ധ്വാനം മുഴുവൻ കൊടുത്താലും പലിശയും വഞ്ചനയും വെട്ടിപ്പും നടത്തി സമ്പാദ്യം കൈക്കലാക്കി അടിമത്തം നടത്തി കൊണ്ട് പാർട്ടി വാല് നീളം കൂട്ടാൻ വേണ്ടി പിന്നാലെ നടത്തി നേതാക്കൾ രാജ്യങ്ങളിൽ തെണ്ടി പിരിവ് നടത്താനുള്ള യോഗ്യത നേടി സുഖിച്ചു ജീവിക്കുകയും , അണികളെ ദാരിദ്ര്യവും പട്ടിണിയും കടങ്ങളും കൊണ്ട് ആത്മഹത്യക്ക് പാകമാക്കി കൊണ്ടിരിക്കും.

  • @shibuvarghese2099
    @shibuvarghese2099 8 месяцев назад

    Very good cpm leader G Sudhakaren 👏 No corruption

  • @Anilkumar-fb1kw
    @Anilkumar-fb1kw 8 месяцев назад

    ശബരിമല പോറ്റി ഷഡ്ഢി ഇട്ടിട്ടില്ല. സ്ത്രീകളും ചുറ്റിനും കൂടി നിൽക്കുമ്പോൾ പോറ്റിയുടെ കേന്ദ്രത്തിലേക്കുള്ള വീക്ഷണത്തിലെ വികസനം ഹൊ! !
    നമ്മൾ എത്രയോ ഭാഗ്യവാന്മാർ

  • @ramakrishnantk7658
    @ramakrishnantk7658 8 месяцев назад

    ഇപ്പോൾ രാമായണം വായിക്കുന്നുണ്ടെന്നു കരുതുന്നു. അയോധ്യയിലേയ്ക്ക് പോകുന്നുണ്ടെന്നും കരുതുന്നു.

  • @v.m.abdulsalam6861
    @v.m.abdulsalam6861 3 месяца назад

    ജി സുധാകരൻ പൊതുമരാമത്ത് മന്ത്രി ആയിരുന്ന കാലത്തെ വികസന പ്രവർത്തനങ്ങളെ കുറിച്ച് ഇപ്പോൾ പറയുന്നില്ല. യുഡിഫ് ഭരണകാലത്ത് ഇബ്രാഹിം കുഞ്ഞു PWD മന്ത്രി ആയിരുന്ന കാലത്തെ വികസന പ്രവർത്തനങ്ങളെ കുറിച്ച് സുധാകരനും പറഞ്ഞില്ല.. പാലാരിവട്ടം പാലത്തിൽ ഇബ്രാഹിം കുഞ്ഞിന്റെ കാലത്തെ എല്ലാ പ്രവർത്തനങ്ങളും മുങ്ങി പോയി. ആ കാലത്ത് 245 പാലങ്ങൾ നിർമ്മിച്ചു. എന്നാൽ PWD എഞ്ചിനീയറിങ് വിഭാഗം ചെയ്യാത്ത പാലാരിവട്ടം പാലം മാത്രം വാർത്തകളിൽ നിറഞ്ഞു.

  • @anilalshivadasan4498
    @anilalshivadasan4498 8 месяцев назад

    Plea... understand .Davalepment. and construction ....

  • @manikuttanmanimanikuttanma9501
    @manikuttanmanimanikuttanma9501 8 месяцев назад +2

    ഔരിക്കൽ നമ്പൂതിരി മാരെ അക്ഷപ്പിച്ച ആള് ആണ് ഓർമ ഉണ്ടോ ഇപ്പോ പാർട്ടിയിലെ കറിവേപ്പില പോലെ ആയി.

  • @vijayakumarpottayil3746
    @vijayakumarpottayil3746 8 месяцев назад

    അഭിവന്ദ്യനായ ശ്രീ സുധാകരൻ ഒരു ഉറച്ച കമ്മ്യൂണിസ്റ്റ് ആയിരിക്കാം. പക്ഷെ അദ്ദേഹവും ഒരു PV പേടിയുള്ള വ്യക്തിയാണെന്ന് വ്യക്തമാണ്. അതാണ് കമ്മ്യൂണിസം എന്ന് പറയാനാണ് അദ്ദേഹം താല്പര്യപ്പെടുന്നത്. സോവിയറ്റ് റഷ്യയിലും അതായിരുന്നു സ്ഥിതി. ആ നിലക്ക് അതാണ് കമ്മ്യൂണിസം.

  • @ramakrishnantk7658
    @ramakrishnantk7658 8 месяцев назад

    പാർട്ടിക്ക് ആശയം ഉണ്ടെങ്കിൽ അല്ലേ?😊😊😊

  • @thankachanallesh3401
    @thankachanallesh3401 8 месяцев назад

    കമ്മുണിസം കൊള്ള സംഘമായി മാറി അതാണ് കരവന്നൂർ ബാങ്ക് കൊള്ള

  • @balamuralibalu28
    @balamuralibalu28 8 месяцев назад

  • @babyjohn6044
    @babyjohn6044 8 месяцев назад

    എനിക്ക് സുധാകരനെ വ്യക്തി പരമായി അറിയാം. നല്ലകമ്മ്യൂണിസ്റ്റ്ആദർശമുള്ളയാളാണ്. കൂർമ്മബുദ്ധിയുണ്ടെ
    ങ്കിലും.

  • @techtravelglobe5859
    @techtravelglobe5859 8 месяцев назад

    അജീർണ്ണം വന്ന് ചീർത്തിരിക്കുന്നു... ഭൂമിക്കു കനം... 😂

  • @BaburajEp
    @BaburajEp 8 месяцев назад +3

    പൊങ്ങൻ തവളക്ക് ഇരിക്കപ്പൊറുതി ഇല്ല. ഇനി ഇവനൊന്നും നിയമസഭ കാണാൻ പാടില്ല.

  • @jayaprakashku9488
    @jayaprakashku9488 8 месяцев назад

    Marumagan not talking thatis Mr. Sudhakaran is telling.without ANDI

  • @chandrannair8965
    @chandrannair8965 2 месяца назад

    ഓരോ തലമുറയും പഴയതിനെ തകർത്ത് പുതിയ വസൃഷ്ടിച്ചു കൊണ്ടിരുന്നാൽ അനു ഭവങ്ങളിൽ നിന്നു പഠിക്കാൻ ലോകത്ത് ഒന്നും ബാക്കിയുണ്ടാവില്ല എന്നോർക്കണം

  • @Rajesh.Ranjan
    @Rajesh.Ranjan 8 месяцев назад +2

    MT has all the right to tell his opinion.Who is he to question him.?Even children knows the failure of the present government.

    • @premrajpk9322
      @premrajpk9322 8 месяцев назад

      Being matured than * small children* Rajesh renjan ; pl.point out the area/ where the govt. has failed with examples or perhaps with a little bit of details !! Hope u will ?Don't retreat pl.

  • @BND1
    @BND1 8 месяцев назад +2

    *സത്യാവസ്ഥ എന്താണെന്ന് വെച്ചാൽ പിണറായി പിണക്കിയ നേതാക്കളെ കേന്ദ്രം മാപ്പ് സാക്ഷികളായി വെറുതെ വിട്ടിരിക്കുകയാണ്* 🤣🤣🤣🤣

  • @muhammedkunjukarippayi7811
    @muhammedkunjukarippayi7811 8 месяцев назад +1

    സുഖുവിന് കുറച്ച് അസ്സൂയ ഉണ്ടായിരുന്നു.. പക്ഷേ ഒരുകാര്യവുമില്ല 😜

  • @mythoughtsaswords
    @mythoughtsaswords 8 месяцев назад +1

    ഈ കുറി മുണ്ടന് തലയ്ക്ക് അസുഖമുൺടോ?- എന്തായാലും Karuvannur - ഇല്‍ കൈ ഇട്ടു വാരിയ കാര്യം സമ്മതിച്ചല്ലോ- ഇപ്പോഴും CPM നേതാക്കള്‍ സമ്മതിക്കാത്ത കാര്യം

  • @vasudevandevan9607
    @vasudevandevan9607 8 месяцев назад

    സത്യസന്ധനായനേതാവ്

  • @sathyanarayanan9196
    @sathyanarayanan9196 3 месяца назад

    പദവികളെല്ലാം എടുത്തുമാറ്റി പെരുവഴിയിൽ നടതള്ളിയ ഒരു അന്തത്തിന്റെ രോദനം..... രോദനത്തിൽ എങ്കിലും കുറച്ച് ആത്മാർത്ഥത കാണിക്ക്.... ഒരു ഗദ എടുക്കട്ടേ ചുധകരാ പണ്ട് പറഞ്ഞ സ്ഥലത്ത് കേറ്റാൻ.......☹

  • @kuriakosejoseph8298
    @kuriakosejoseph8298 8 месяцев назад

    ഇപ്പൊൾ സംസാരിക്കുന്നവർ ധാർഷ്ട്യം അഴിഞ്ഞാട്ടം മാത്രം പറയുന്നു

  • @saseendranm6010
    @saseendranm6010 8 месяцев назад

    നിങ്ങൾ ൽഡിഫ്‌പ എപ്പോഴും പറയാറുണ്ടോ ആരാന്റെ ഗർഭം ഏറ്റെടുക്കലല്ലേ നിങ്ങളുടെ ജോലി

  • @SunilKumar-kc4gs
    @SunilKumar-kc4gs 8 месяцев назад

    കുറെ ആളുകളുടെ പൈസ ആരാല്ലോ പുട്ട് അടിച്ചു.. അതും തർക്കമില്ലല്ലോ സാറേ...

  • @FlashDance-fz2fj
    @FlashDance-fz2fj 8 месяцев назад +5

    ഈ നേതാവിന് ഇനി പൊതിച്ചോറു വേണ്ടെന്ന് പിണറായി രാജാവ് തീരുമാനിച്ചു. അതുകൊണ്ട് അവൻ പിറുപിറുക്കുന്നു

  • @hr.lohiaruvikkara3925
    @hr.lohiaruvikkara3925 8 месяцев назад

    ആർക്കും പിടി കൊടുക്കാതെ കിടന്നുരുളൽ ഇയാളുടെ സ്ഥിരം പരിപാടിയാ 😄😄😄🤦‍♂️🤦‍♂️

  • @jayaprakashku9488
    @jayaprakashku9488 8 месяцев назад

    U had relationship not now.

  • @eldhocharles
    @eldhocharles 8 месяцев назад +1

    Unda 😂

  • @thomascj831
    @thomascj831 8 месяцев назад

    കരുവണ്ണൂർ ബാങ്കിന്റെ പേര് .... K "കളവ" ണ്ണൂർ എന്നാണ് ശരി..

  • @RamesanThallerian
    @RamesanThallerian 8 месяцев назад +2

    പറയാതെ പറയുന്ന സഖാവ്

  • @georgemathews293
    @georgemathews293 8 месяцев назад

    പിണറായി കണ്ണ് ഉരുട്ടിയോ സുധാകര

  • @gopinathamenon8632
    @gopinathamenon8632 8 месяцев назад +2

    സുധാകരന് ഭയം തുടങ്ങി. അയാളുടെ വർത്തമാനം നേരത്തെ കഴിഞ്ഞപ്പോൾ പിണം ഇന്നോവ എന്ന് രണ്ടു പ്രാവശ്യം പറഞ്ഞപ്പോൾ ജെട്ടി ഇടാത്ത മനുഷ്യൻ മുണ്ടിൽ മുള്ളി. അതാണ് ഇപ്പൊൾ പവത്തിനേ പോലെ
    കോണ കോണ എന്ന് പറയുന്നു

  • @binuedapparuthi3778
    @binuedapparuthi3778 8 месяцев назад +1

    Moham theernilla adutha election thomasisaq,. Shailaja teacher ,thudangiyavar malsarikunnu ......😅enikum.................

  • @SREEKRISHNAN-c4q
    @SREEKRISHNAN-c4q 8 месяцев назад +1

    സുധാകരൻ പത്ത് ദിവസം മുമ്പ് പറഞ്ഞത് CPM കാർ മാത്രം ഓട്ട് ചെയ്താൽ ജയിക്കില്ല എല്ലാവരുടേയും ഓട്ട് വേണം അങ്ങനെ ജയിക്കുന്നത് കണ്ണൂർ ചിലപ്പോൾ നടക്കും ,ഇ പ്പോൾ പറഞ്ഞത് കേട്ടൊ.

    • @user-rx2ri3md2t
      @user-rx2ri3md2t 8 месяцев назад

      കണ്ണൂരിൽ ഏകാധിപത്യത്തെ ചോദ്യം ചെയ്യാൻ ധൈര്യമില്ലാത്ത അടിമത്വ മനോഭാവം ഉള്ള ഭീരുകളാണ് ക്രൂരനായ ഏകാധിപതിയായ നേതാക്കളെ തെരഞ്ഞെടുത്ത് വിടുന്നത്....

  • @DixonAntony-j8y
    @DixonAntony-j8y 8 месяцев назад

    രണ്ടാം p v സര്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ വികസനം നടന്നത് p v യുടെ കുടുംബതാണെന്ന് മാത്രം

  • @BabuMadhavan.
    @BabuMadhavan. 8 месяцев назад +1

    VS- കഴിഞ്ഞാൽ ഞാൻ ഏറെ ഇഷ്ട്ടപെടുന്ന നേതാവാണ് G- സുധാകരൻ.
    കമ്മ്യൂണിസ്‌റ്റു കാരുടെ സകല ചേഷ്ടകളും ധാർഷ്ട്യവും എല്ലാവരെയുംപോലെ ഇദ്ദേഹത്തിനും ഉണ്ടെങ്കിലും അതൊന്നും ആരിലും വെറുപ്പുണ്ടാക്കിയിട്ടില്ല. എന്നാൽ ഇപ്പോൾ ഭരണത്തിലിരിക്കുന്നവർ ഒരു വിവരവുമില്ല, പൊതുജന രാഷ്ട്രീയ മര്യാദയുമില്ല. രാഷ്ട്രീയ അടിമകൾ ഇവരെ അംഗീകരിക്കുന്നു. സുധാകരനെപ്പോലുള്ളവർ കമ്മ്യൂണിസ്സം കീഴടക്കിയ ( നശിപ്പിച്ച ) നേതാക്കളെ നന്നായി പേടിക്കുന്നു എന്ന് വാക്കുകളിൽ വ്യക്തമാണ്. അടുത്തുനിന്നുതന്നെ ആരൊക്കെയോ കണ്ണുരുട്ടുന്നുണ്ടെന്ന് വിഡിയോയിൽ വ്യക്തം. ബൂർഷ്വ രാജ്യത്തുള്ള പാർട്ടി എന്ന്പറഞ്ഞു. സത്യത്തിൽ ബൂർഷ്വപാർട്ടി എന്നാണ് പറയേണ്ടത്. കാരണം പാർട്ടി വ്യക്തിയിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഇവരെപ്പോലുള്ള മുതിർന്ന നേതാക്കൾ ആ വ്യക്തികളെ ഭയക്കേണ്ട ഗതികേടിലെത്തിയിരിക്കുന്നു. ( കപ്പിത്താനായാലും, മരുഓനായാലും ).
    വിശ്വാസത്തിനെതിരെ ഘോരഘോരം പ്രസംഗിച്ചു അണികളെ അടിമകളാക്കുന്ന നേതാക്കൾ പലരും നല്ല ഈശ്വര വിശ്വാസികളാണ് എന്നതിൽ തർക്കമില്ല. പിറകിലുള്ള സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ ഫോട്ടോ വളരെ ഇഷ്ടമായി. വിശ്വാസം ഒരു വ്യക്തിയുടെ സ്വതന്ത്രമാണ് മാനിക്കുന്നു. അതുപോലെ തന്നെ ഒരാളെ പേടിക്കാതെയുള്ള നിലപാടുകളും. കസേരമോഹം വെടിഞ്ഞു സമൂഹത്തോട് കടപ്പാടുണ്ടെങ്കിലേ നിലപാടുകൾ തുറന്നു പറയാൻ കഴിയുള്ളു. അല്ലെങ്കിൽ ഇന്നലെ വന്നവരെപോലും പേടിക്കണം ബഹുമാനിക്കണം. കേരളം അംഗീകരിച്ച നല്ല നേതാവിന് ആശംസകൾ.

  • @sajanSharjah
    @sajanSharjah 8 месяцев назад

    What courageous comrade!!, nobody knew this erstwhile.....

  • @vinodmadhavan329
    @vinodmadhavan329 8 месяцев назад

    Being open is good but his reactions to MTs comments is blind

  • @MavelikaraMediaChannel
    @MavelikaraMediaChannel 8 месяцев назад

    അദ്ദേഹത്തിന്റെ

  • @ajjose7294
    @ajjose7294 8 месяцев назад

    ഏത് സാധാരണ കർകും അറിയാം ഭരണകക്ഷി കരുവന്നൂർ ബാങ്കിലെ പണം എല്ലാം അടിച്ച് matiyennu.

  • @ramesanr123
    @ramesanr123 8 месяцев назад

    രണ്ട് സന്ദർഭങ്ങളിൽ അച്യുതാനന്ദൻ കാച്ചി കുറുകിയ പൊന്നാണ് പിണറായി വിജയൻ ഊതിക്കാച്ചിയ പൊന്നാണ് പാർട്ടിയുടെ ഞാൻ ലോകാരാധ്യനായ അമേരിക്കൻ ആശയം പ്രസിഡണ്ട് ആണ് എന്ന് ഞാൻ ചാനലുകാരുടെ സത്യസന്ധമായി പറഞ്ഞതാണ് എന്നിട്ടും ഞാൻ അമേരിക്കൻ പ്രസിഡണ്ട് ആയില്ല

  • @sureshkarulai689
    @sureshkarulai689 8 месяцев назад

    അല്ലാ പൂജാരി ജെട്ടിയിട്ടോ?
    ഇനി
    ജെട്ടിയെ കുറിച്ചു കവിത രചിക്കാം....

  • @flowers_comedy-.
    @flowers_comedy-. 8 месяцев назад

    Sg sirne epravasyam 50 sadhamanathil kooduthal vote kittum

  • @VempuVempuR
    @VempuVempuR 8 месяцев назад

    അപ്പോ L കാണുന്നവനെ അപ്പാ.......

  • @jojoelijah8858
    @jojoelijah8858 8 месяцев назад

    Yes yes yes
    Sagavay new leadership very bad
    Namuday Parttiyae bangalike kondupogillay

  • @DileepKumar-vu7iw
    @DileepKumar-vu7iw 8 месяцев назад

    കട്ടയും പടവും മടക്കി വീട്ടിൽ ഇരിക്കുന്ന താൻ എന്നാ ഉണ്ടാക്കും എന്നാ പറയുന്നത്, ഒരു കോപ്പും നടക്കത്തില്ല'രാമയണ പാരയണത്തിൽ 'മഹാ ഭാരത പാരായണത്തിൽ മുഴുകി ജീവിക്ക്

  • @RameshKumar-hn2vz
    @RameshKumar-hn2vz 8 месяцев назад

    Sudhakaran parayunnathum abstract alle?

  • @Sajin.S.Kottarakara
    @Sajin.S.Kottarakara 8 месяцев назад +1

    ജനങ്ങളെ പഠിപ്പിച്ചോണ്ട് ഇരിക്കുവാ 🤣🤣🤣

  • @skumar9533
    @skumar9533 8 месяцев назад

    Namboothiri marude underwear dialogue nammal maranittilla

  • @binsadtk3436
    @binsadtk3436 3 месяца назад

    അഴിമതി തൊട്ടറിയാത്ത സഖാവ്
    താങ്കൾ ഭരണത്തിൽ ഇരുന്നപ്പോൾ ചേർത്തല മുതൽ കഴക്കൂട്ടം വരെയുള്ള ദേശീയപാത ടാർ ചെയ്തതിൽ ഇന്നുവരെ ഒരു കുഴപ്പവുമില്ല അതുമാത്രമല്ല ദേശീയപാതയിൽ നിന്ന് പോകുന്ന പോക്കറ്റ് റോഡുകൾ എല്ലാം നവീകരിച്ചത് താങ്കളുടെ ഭരണകാലത്ത് ആണ്
    സത്യം പറഞ്ഞാൽ പിഡബ്ല്യുഡി എന്നൊരു വകുപ്പ് അഴിമതി ഇല്ലാതാക്കിയത് താങ്കളുടെ ഭരണകാലത്താണ്
    ....... അന്ന് താങ്കൾ ചെയ്തതിന്റെ ക്രെഡിറ്റ് അടിച്ചെടുക്കുന്നത് ഇന്നത്തെ മന്ത്രിസഭയിലെ മരുമകൻ ആണ്
    ഈ മരുമകനെ കൊണ്ട് പ്രത്യേകിച്ച് ഒരു ഉപകാരവും ഇല്ല. താങ്കൾ തുടങ്ങിവെച്ച പല പ്രൊജക്ടും തീർക്കുക എന്നതിലുപരി പുതിയതായിട്ട് ഒന്നും ഉണ്ടാക്കാൻ ഈ മരുമകനെ കഴിവില്ല...... അതെങ്ങനെ കൗൺസില തിരഞ്ഞെടുപ്പിൽ തോറ്റ ഒരുത്തനെ അസംബ്ലിയിലേക്ക് മത്സരിപ്പിച്ച ലോ അവനെ കാല് വാരി നിലത്തടിക്കണം

  • @viswanathanpillai9090
    @viswanathanpillai9090 8 месяцев назад

    Pinrayiyum family yum vikassichu.

  • @sukumarans5783
    @sukumarans5783 8 месяцев назад +1

    സുധാകരൻ നേതാവ് പറയുന്നത് ശരിയാണെങ്കി ൽ, ഇത് പിണറായി സഖാവിനു മാത്രം പാർട്ടി യുടെ നിയമം ബാധക മില്ലേ? 15:23 . അത് എന്ത് കൊണ്ടാണ് പാർട്ടി ചർച്ച ചെയ്യാ ത്ത ത്.അത് ഒന്നു വെക്തമാക്കി യാൽ എന്നെ പോലുള്ള കേരളത്തിലെ വോട്ടർ മാർക്കുള്ള സംശയം തീരു മായി രുന്നു.

  • @SPLITFUNO
    @SPLITFUNO 8 месяцев назад

    Whats the use when he can't convince his own comrades to stand up against the pathetic leadership now..

  • @SureshKumar-xz2nb
    @SureshKumar-xz2nb 8 месяцев назад

    No 1 kallan

  • @binuedapparuthi3778
    @binuedapparuthi3778 8 месяцев назад

    Kollathu malsarichalo.

  • @kuriakosejoseph8298
    @kuriakosejoseph8298 8 месяцев назад

    എല്ലാം വികസിച്ചു
    മഥുര coats, vallam rayence, eveready, koratti cables, എല്ലാം എഴുതുവാൻ സ്ഥലം ഇല്ല, കേരളത്തിൽ 90 ശതമാനം കമ്പനികൾ പൂട്ടികെട്ടി

  • @renishpmani3932
    @renishpmani3932 8 месяцев назад

    Vs nte kayyil ninnum kittiyadh pora ennu thonnunnu kopi krishnanu 😂

  • @Unni1083anand
    @Unni1083anand 8 месяцев назад

    പുറമ്പോക്കിലെ വിധേയൻ