ഏത് ചെറിയാന്‍ ആണെങ്കിലെന്താ? എംടിയുടെ വിമര്‍ശനത്തെ എതിര്‍ക്കേണ്ടതും പ്രതിരോധിക്കേണ്ടതുമില്ല

Поделиться
HTML-код
  • Опубликовано: 26 сен 2024
  • ഏത് ചെറിയാന്‍ ആണെങ്കിലെന്താ? എംടിയുടെ വിമര്‍ശനത്തെ എതിര്‍ക്കേണ്ടതും പ്രതിരോധിക്കേണ്ടതുമില്ല
    G Sudhakaran|CPIM|Saji Cherian| MT Vasudevan nair

Комментарии • 43

  • @jaiktom-if4dh
    @jaiktom-if4dh 8 месяцев назад +8

    ടീച്ചർ പറഞ്ഞപോലെസുര്യൻ ഉദിക്കുന്നത് കിഴക്കല്ല തെക്കിന്റെ കിഴക്കോ വടക്കിന്റെ കിഴക്കോആണ്😢

  • @mehaboobabd5961
    @mehaboobabd5961 8 месяцев назад +5

    നാറ്റം മാറില്ല, പ്രജാപതിയുടെ കീഴ് വായുവിന്റെ കാഠിന്യം അനുഭവിച്ച അനുചരന്മാർ ആഹ്ലാദത്തിലാണ്.

  • @GijuAnto-eq3dp
    @GijuAnto-eq3dp 8 месяцев назад

    ശരിയാ അബ്സ്ട്രാക്ട്ടാ. അച്ചട്ടാ.

  • @RajanMp-j4p
    @RajanMp-j4p 8 месяцев назад +1

    ജനങ്ങളെ മുഖവിലയ്ക്കെടുക്കണം

  • @sreejithkottayie2447
    @sreejithkottayie2447 8 месяцев назад +4

    ഗോപി കൃഷ്ണൻ ചേട്ടൻ നല്ല അവതരണം ആണ് എല്ലാവരുടെ ഇന്റർവ്യൂ വും നല്ലതാണ് 💞

  • @muthalavan1122
    @muthalavan1122 8 месяцев назад +17

    യഥാർത്ഥ കമ്മ്യൂണിസ്റ്റ്... കണ്ണൂർ ടീംസ് ന്റെ പോലെ കമ്മ്യൂണിസ്മ് പറഞ്ഞു കൊള്ള നടത്തിയിട്ടില്ല..

  • @shillajames4979
    @shillajames4979 8 месяцев назад +1

    മാപ്ര സഖാവിന്റെ മുൻപിൽ പെട്ടു

  • @JoseJose-dw2nr
    @JoseJose-dw2nr 8 месяцев назад +3

    പാവം മനുഷ്യൻ: അധികാരം നഷ്ട്ടപ്പെട്ടാൽ ഇങ്ങനെ പിച്ചും.. പേയുംപറയും ലാൽ സലാം

  • @TgRaju-lk6mj
    @TgRaju-lk6mj 8 месяцев назад +19

    ജി. സുധാകരൻ അഴിമതിക്കാരനല്ല.
    100% ഉറപ്പിക്കാം.

    • @krishnakumarn5582
      @krishnakumarn5582 8 месяцев назад

      ? Purakottu poku

    • @matpa089
      @matpa089 8 месяцев назад +2

      അതുകൊണ്ടു മാത്രമാണ് പൊതുമരാമത്തു വകുപ്പ് അങ്ങേരിൽനിന്നു മാറ്റിയത് ..

    • @Rajesh.Ranjan
      @Rajesh.Ranjan 8 месяцев назад +1

      Yes

    • @kunhimoideenkutty6380
      @kunhimoideenkutty6380 8 месяцев назад

      ​@@matpa089കണ്ടി പിടുത്തംബയങ്കരം കഴിഞ്ഞ മന്ത്രിസഭയിലെ ആരും ഈ മന്ത്രിസഭയിലില്ലാ എന്ന കാര്യം എല്ലാവർക്കും അറിയാം സ്വയം വിഡ്ഡി യാവാം മറ്റുള്ളവരും വിഡ്ഡിയാണ് എന്ന് കരുതരുത്

    • @GijuAnto-eq3dp
      @GijuAnto-eq3dp 8 месяцев назад

      ഭാര്യക്ക് ജോലി.

  • @anilsivaraman72
    @anilsivaraman72 8 месяцев назад +4

    സുധാകരാ.....
    ദയവായി നിങ്ങൾ സാധാരണ ജനങ്ങളെ ഒന്നും പഠിപ്പിക്കാൻ ഇറങ്ങരുതേ ........
    സാധാരണക്കാർ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ......

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 8 месяцев назад +1

    G S 🎉❤🎉100/101🎉❤❤🎉🎉❤❤🎉🎉❤❤🎉🎉❤

  • @MichiMallu
    @MichiMallu 8 месяцев назад +10

    ഒരു വാ പോയ കോടാലി, കയ്യിലിരിപ്പ് കൊണ്ട് അയാളുടെ പാർട്ടികർക്കു പോലും അയാളെ വേണ്ട, ഇപ്പോൾ എങ്ങനെയെങ്കിലും പിണറായിയെ പ്രീതിപ്പെടുത്തി ഒരു ലോക്സഭാ സീറ്റ് സംഘടിപ്പിക്കാനുള്ള ശ്രമമാണ്!

  • @jishnuskrishnan1152
    @jishnuskrishnan1152 8 месяцев назад

    "കടപ്പുറം സുധമണിയുടെ പേരിലുള്ള അവാർഡല്ലെ സുധുവിൻ്റെ പിറകിൽ ഇരിക്കുന്നത്😊😊😊😊

  • @balaramanbalaraman7290
    @balaramanbalaraman7290 8 месяцев назад +4

    സഖാവ് എന്തൊക്കയോ പറഞ്ഞു ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായോ

  • @shanushanu1996
    @shanushanu1996 8 месяцев назад +3

    സ്വന്തം കുടുംബത്തിൽ സഹോദരൻ്റെ രക്തസാക്ഷിത്വം കണ്ട പതിറ്റാണ്ടുകൾ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച തീർത്തും അഴിമതിരഹിതനായ, അതിനോട് സന്ധി ചെയ്യാത്ത കമ്യൂണിസ്റ്റ് കാരൻ

  • @Creative76999
    @Creative76999 8 месяцев назад +1

    എല്ലാവർക്കും സ്വന്തം താല്പര്യങ്ങളും സ്വന്തം വിശ്വാസങ്ങളും അടിയുറച്ച് ജീവിക്കുന്നവരാണ്.. ആരും ആരെയും പഠിപ്പിക്കേണ്ട കാര്യമില്ല

  • @cathomas3444
    @cathomas3444 8 месяцев назад

    The anchor is getting blinked.

  • @matpa089
    @matpa089 8 месяцев назад +2

    G സുധാകരൻ ആകെ കലിപ്പിൽ ആണല്ലോ ... തൈക്കണ്ടി ഫാമിലിയും സുഡുമരുമോനും എല്ലാം കാണുന്നുണ്ട് .. സുധാകരനെതിരെ അച്ചടക്ക നടപടി ഉണ്ടാവും. ഇപ്പൊ പണ്ടത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയല്ല എന്നറിയാമല്ലോ അല്ലേ

  • @rajeshkrishnan4366
    @rajeshkrishnan4366 8 месяцев назад

    ആലപ്പുഴ party യെ popular front ഹൈജാക്ക് ചെയ്തു

  • @Rajesh.Ranjan
    @Rajesh.Ranjan 8 месяцев назад +1

    MT is not empty and has all the right to tell his opinion.He is targeting Pinarayi and the statement made it at his presence.

  • @samoommen2177
    @samoommen2177 8 месяцев назад +1

    മന്ത്രി സ്ഥാനം ഉള്ളപോൾ പിണറായി യുടെ വിശ്വസ്ത സ്ഥാപനം അണ് ഇയാള് 😂

  • @Rajesh.Ranjan
    @Rajesh.Ranjan 8 месяцев назад +1

    Why do he is waiting for absolute socialism if it will not be here in the near future.

  • @lechulee3507
    @lechulee3507 8 месяцев назад

    Nalla length ulla tongue undenkil cpm il bhaavi und....

  • @noushalnavab2635
    @noushalnavab2635 8 месяцев назад

    വല്ലതും മനസ്സിലായോ ഗോപി കൃഷ്ണൻ..😂

  • @laljini2588
    @laljini2588 8 месяцев назад

    Pottathanam

  • @abdulshukoor5636
    @abdulshukoor5636 8 месяцев назад

    ഈ സുധാകരൻ വക്കീലും ഒരു നേതൃപൂജാരിയാവുകയാണോ..

  • @favorite2523
    @favorite2523 8 месяцев назад +1

    Kuntham kudachakram Cherian aanu 😂😂

  • @abdulhaquekuttamboor4266
    @abdulhaquekuttamboor4266 8 месяцев назад

    താങ്കൾ ഒരു നട്ടെല്ലുള്ള ആളാണെന്ന് തെറ്റിദ്ധരിച്ചു പോയി നേരത്തെ, ഇപ്പോൾ ആ ധാരണ മാറ്റാൻ സമയമായി എന്നു ബോധ്യപ്പെട്ടു.

  • @nithinpabraham6657
    @nithinpabraham6657 8 месяцев назад

    No relation with your tittle.. is it real journalism..

  • @mastersviewpoint
    @mastersviewpoint 8 месяцев назад +4

    മിണ്ടാതെ ഇരിക്കാതെ ഇറങ്ങണം സുധാകരൻ 👍

  • @bijusukumaran4732
    @bijusukumaran4732 8 месяцев назад

    കമ്മിണിസ്റ്റ് കാർ പടിപ്പിക്കുകയും ജനങ്ങളില് നിന്നും പടിക്കുകയും ചെയ്യും പക്ഷേ അറിയാവുന്നവരിൽ (ഗുരുക്കന്മാരിൽ ) നിന്നും ശെരിയായ കാര്യം പടിക്കില്ല എന്നു മാത്രം.