🔴LIVE on Memory and Dementia of a Narcissist

Поделиться
HTML-код
  • Опубликовано: 13 янв 2025
  • 🔴LIVE on Memory and Dementia of a Narcissist
    Narcissism is a quality we must develop to live a successful and powerful life. Narcissism help us develop self-love, self importance, self protections, self worth, self esteem and self satisfaction. A narcissist is a person who has narcissistic personality disorder in them. Narcissists will abuse their victims for their personal gain, ego satisfaction and self pleasure. The quality is good in its limits.
    Please make sure you subscribe to our RUclips channel to get more valuable messages.
    / drsusankoruthu
    Follow Dr Susan Koruthu :
    Facebook: / susankoruthu. .
    Twitter: / _susan_koruthu
    LinkedIn: / drsusanko. .
    Instagram: https: / drsusankoru...​. .
    Website: www.drsusankor...
    Make sure you listen to her weekly podcast " The Hidden Power " which is available in:-
    Apple Podcasts - podcasts.apple....
    Spreaker - www.spreaker.c....
    Spotify - spotify:show:09dgltcQE5p8huWNox7eQT
    Google Podcasts - www.google.com....
    iHeart Radio - www.iheart.com....
    Castbox - castbox.fm/cha...
    Deezer - www.deezer.com...
    Podcast Addict - podplayer.net/...
    Podchaser - www.podchaser.....
    JioSaavn - www.jiosaavn.c....\/1\/LaoMG2Ut8zA_
    Disclaimer: The information shared in this video is for educational purposes only. You are encouraged to seek professional help for guidance on your specific issues. This video provides general information about narcissistic personality disorder. This does not refer to any specific person or group and should not be used to refer to anyone specific to prove having narcissistic traits or related disorders. Permission is not granted to prove any allegation that a specific person is a narcissist by using this video and related videos.

Комментарии • 63

  • @soumyakrikrishnan1661
    @soumyakrikrishnan1661 2 года назад +15

    Oru Narcissistic friendship IL ninnu enne rakshapeduthya Maminu hridayathinte bhashayil Nandi🙏♥️

  • @nainasartworld7666
    @nainasartworld7666 5 месяцев назад +4

    Mam 100% correct whatever you are saying....I also feel for a narcissistic personality..... first year was love bombing from his side.....so deep rooted love empathy sympathy showing love towards my family doing anything that we ask for and thn when he understood that we have fallen head over heels for him he started showing another face....but by then I was already in his web unable to escape taking it as part of love life....got married.....issues for unnecessary reasons always blaming me and family for unknown reasons
    Not knowing that this was a personality disorder tolerated everything because of the love I had for him now as I am listening to your videos I am learning to handle the abuse
    Thank you mam for your valuable videos

  • @Sandra-fq8ef
    @Sandra-fq8ef 2 года назад +7

    Mam , Your video was in right time for me. I could understand my current situation clearly. Thank you❤️

  • @RaviKumar-vi9tb
    @RaviKumar-vi9tb Месяц назад +3

    നഴ്സിങ്ങാസിസ്റ്റന്റ്സ് ഇന് ഇങ്ങനെയൊരു വശമുണ്ടെന്നു ഇപ്പോഴാണ് അറിയുന്നത്

  • @namithaak6812
    @namithaak6812 2 года назад +5

    I have experienced all these . Waiting for upcoming videos .thank you so much mam . ❤️

  • @pramilanambiar
    @pramilanambiar 3 месяца назад

    You are a genius at this topic.True to every bit.Hats off to you.

  • @Theyyamma
    @Theyyamma 2 года назад +2

    M am what a beautiful presentation 😊 It helped me today to take an important decision. God makes a wonderful instruments a by you.

  • @raniyanusreen323
    @raniyanusreen323 Год назад +20

    Narc victim ന് നേരെ തിരിച്ചും.NPD ചെയ്ത ദ്രോഹങ്ങൾ എല്ലാം പെട്ടെന്ന് മറക്കുന്നു. Loving moment മാത്രം ഓർമയിൽ വരുന്നു.എന്നിട്ട് വീണ്ടും കുഴിയിൽ ചാടുന്നു.😂

  • @manjukammana8807
    @manjukammana8807 Год назад

    Very helpful talk.Thank you so much mam

  • @beenamoncy5
    @beenamoncy5 Месяц назад

    Beautiful Presentation ma m 👍🙏

  • @zulwin897
    @zulwin897 10 месяцев назад

    Thanks

  • @sushamam.v2075
    @sushamam.v2075 Месяц назад

    Thankyou mam

  • @NeethuMariaTom
    @NeethuMariaTom 5 месяцев назад +1

    100% correct

  • @LittleDummyhead
    @LittleDummyhead 2 года назад +2

    mam....ur such an incredible person.... ur classes are inspiring... giving me confidence and self-importance... may god bless you ...

  • @GeethaPC-u7n
    @GeethaPC-u7n Месяц назад

    Welcome dr ❤

  • @vincytm3697
    @vincytm3697 2 года назад +1

    Exactly mam

  • @Shemi-y1g
    @Shemi-y1g 2 года назад +5

    വളരെ നന്നായി പറഞ്ഞു,മനസ്സിലാക്കിതന്നു. .👍👍.വളരെ നന്ദി. . . a new subscriber 😍

  • @seemamg9043
    @seemamg9043 2 месяца назад +2

    Hi mam ,my husband is narsistic & mother in law endu cheiyanam ...

  • @ciniclicks4593
    @ciniclicks4593 11 месяцев назад +3

    ഓര്മയേക്കാൾ മഹത്തരം ആണ് മറവി ❤❤❤❤❤❤❤😢😢😢😅😅😅

  • @aleena82
    @aleena82 2 года назад +4

    Ma'am paranjath important point. Oru narc premikkan choose cheyunnath 17,18 age ulla naive girls aanu. Awareness & brain development akunnathinu munpe. "Catch them young" policy. Victim conditioning aa prayathil easy alle, So cruel 👿

    • @bibilnv
      @bibilnv 2 года назад

      Aleena Madam👏👏

  • @kanchanakannoly
    @kanchanakannoly Месяц назад +2

    സത്യത്തിൽ കാര്യം നടക്കാൻ, അവരുടെ കാര്യം നടക്കാൻ അവർ മനഃപൂർവം അഭിനയിക്കുന്നതവില്ലേ? ഉദാ.. വേറെ റിലേഷൻ ഉള്ള വ്യക്തി പാർട്ണർ ന്റെ അമ്പരപ്പിക്കുന്ന സീൻ ഉണ്ടാക്കി പിണങ്ങി പോവുന്നു, കൃത്യമായി പറഞ്ഞ സമയത്ത് പുതിയ പ്രേമ 1 ബന്ധത്തിൽ കിട്ടിയ ആളുടെ മുന്നിൽ കൃത്യനിഷ്ഠ പാലിക്കുകയും ചെയ്യുന്നു,.. എന്റെ ഒരു റിലേറ്റീവിന്റെ divorce നടന്നു, ഇതൊക്കെ യാണ് പെൺകുട്ടി യുടെ character..ആൺകുട്ടീ എല്ലാ സ്വത്തും അവൾക്ക് കൊടുത്തു മോചിതനായി. അവന് സമാധാനം മാത്രം മതിഎന്നാണ്. അവൾ അടുത്ത് ആഴ്ചയിൽ വേറെ വിവാഹം കഴിച്ചു.. ആൺകുട്ടി ഇനി വിവാഹമേ വേണ്ട എന്നാണ്...

  • @vidyahari9742
    @vidyahari9742 2 года назад

    Thank u mam 🙏🥰🥰🥰

  • @meghaminnu2322
    @meghaminnu2322 2 года назад +16

    5 adi namukk kittumbol 6 mathe adi thadukkan avare pidichu thallum pinne parayanda nee enne thalliyitt kollan nokki alle😀😀

    • @lizyjaimon2668
      @lizyjaimon2668 2 года назад +5

      🤭😂😂അയ്യോ സത്യം.. പുറത്തു അതു മാന്യമായി പറഞ്ഞു നടക്കും

    • @meghaminnu2322
      @meghaminnu2322 2 года назад +2

      @@lizyjaimon2668 😀villain thalliyitt.kollan nokki athe purathuvaru

    • @soumyakrikrishnan1661
      @soumyakrikrishnan1661 2 года назад

      Ini adikaan vannal thirichadikaruth... Hidden ayi record cheyua... Angane 3- 4 thelivukal undaki vekuka... Bhaviyil upakarapedum

    • @Yes-g9v5e
      @Yes-g9v5e 2 года назад +2

      True..........

    • @Kaeerthanajishy
      @Kaeerthanajishy 5 месяцев назад +1

      Athe ente ammayude munpil vachu enne orupad thalli ennit enne rakshikkan Amma oru vadikond kaikitt nalla adi koduthu ennit pulli paranju nadannappol ente Amma ayale thalli purathakki

  • @jeeja3822
    @jeeja3822 4 месяца назад

    Mam 100% innu thanna class valaree nannayirunnu ente jeevithathil anubhavichu oru pidium illathe ithu enthe engine inginee ellam varunnu ennothu karanju kaalam kalanju
    Ipol annu ithu oru porayima ulla sobhavam kondu ennu thiricharinjath.
    Arinjathil pinne oru padu samadhanam vannu ningalude messages ipol samadhanam kandethan pattunnu

  • @jinypaul3015
    @jinypaul3015 2 года назад +2

    Excellent videos as usual... Thanks 🙏🙏🙏🙏❤❤❤mam many thanks.. God bless you...

  • @pallavi6939
    @pallavi6939 2 года назад +4

    Generational traumaye kurichu video cheyyamo ma'am. I believe I have generational trauma & don't want to transfer to my children. Healing therapy different aano ennum parayumo please

  • @aswathysajin5629
    @aswathysajin5629 Год назад +3

    എന്റെ FD, gold എല്ലാം കൊടുത്തു വീട് പണിയാൻ. ഇപ്പൊ ഞാൻ ഒരു കോഴ്സ് ചെയ്യാൻ പൈസ ചോദിച്ചാൽ വീട് വിറ്റിട്ടു തരാം എന്ന് പറയും. പിന്നെ തിന്നിട്ട് എല്ലിന്റെ ഇടയ്ക്കു കുത്തിയിട്ടാണോ എന്ന് ചോദികും, എല്ലാം narc, psychic persons. എന്റെ മെമ്മറി മുഴുവൻ പോയി. Maam പറഞ്ഞപോലെ ഒരു കോതപ്പ് മാത്രം ഉണ്ട് ഇപ്പൊ

  • @kanchanakannoly
    @kanchanakannoly Месяц назад +1

    Narcisist ഡോക്ടർനോട്, കൗൺസിലർ നോട്‌ പാർട്ടനെരുടെ മുന്നിൽ വച്ചു തന്നെ വാചാലൻ ആയി പാർട്ണർ പറഞ്ഞ കാര്യങ്ങൾ കൂട്ടി പറഞ്ഞു ഡോക്ടർ ടെ പോലും symbathi പിടിച്ചു പറ്റും. അവസാനം കൂടെ പോയപാർട്ണർ ക് മരുന്നു വാങ്ങിപ്പിക്കും അവർക്ക് ഉറക്കം ഇല്ല എന്നും പറഞ്ഞു.

    • @sravanaraj1937
      @sravanaraj1937 Месяц назад +1

      Angane medicine edukkanda avasyam undo, enik ippo medicine edukkan paranjekkuvanu

  • @kalaradhakrishnan7608
    @kalaradhakrishnan7608 Месяц назад

    U are so. Sweet and. Jolly i love it

  • @supriyaa.r4453
    @supriyaa.r4453 Год назад +1

    Personal contact cheyyan enthu cheyyum

  • @deenaceleena8257
    @deenaceleena8257 Год назад +1

    Someone plz send this video to pearly manney

  • @sreedeviv3214
    @sreedeviv3214 Год назад

    ❤❤❤

  • @jalajamenon9672
    @jalajamenon9672 23 дня назад

    എൻ്റെ husband doctor ആണ്, narcissistic aanu ഒട്ടും treatmentnu തയ്യാറല്ല ഞാൻ എന്ത് ചെയ്യും, പറഞാൽ ഉടനെ പറയും എനിക്ക് പ്രാന്താണ് എന്ന്

  • @chinnammap.a.5339
    @chinnammap.a.5339 Месяц назад

  • @sivaniharish1682
    @sivaniharish1682 Год назад +1

    Ente 25years shooo

  • @indrasathyan7351
    @indrasathyan7351 2 года назад

    Ente husband oru covert narcissist anu arum enne trust cheyyunnilla idepended ayi jervikjsn willpower undu eni njan therapy cheyyano

  • @krishnapriyaek3409
    @krishnapriyaek3409 2 года назад

    Maam london il care giver aayi povaam aennu parayumbam nee poyi aenikki paniyaakkiyittu njaan varaam aennu parayunnu.🙄.Hus scapegoat aanu

  • @RuksanaNaseem-r2q
    @RuksanaNaseem-r2q 4 месяца назад

    Hi മാം

    • @RuksanaNaseem-r2q
      @RuksanaNaseem-r2q 4 месяца назад

      ഞാൻ 3 വർഷമായി ഒരാളുടെ കൂടെ താമസിക്കുന്നു ഒരു പാട് വിട്ടി യോ കട്ട തിനു ശേഷം ആണ് എന്റെ കൂടെ താമസിക്കുന്ന ആൾ ഈ അവസ്ഥയിലാണ് ഇതുവരെ ഉരുപാട് നഷ്ടങ്ങൾ വീട് പണം എല്ലാം പോയി എന്നാലും കുറ്റം എനിക്ക് എത്ര ചോദിച്ചിട്ടും പറയുന്നില്ല എന്റെ പ്രാർത്ഥനയുടെ ഫലമാണ് തോന്നു മാം മിന്റെ v c കാണാൻ ഇടയായി ഒരു പാട് v cകട്ടതിന് ശേഷമാണ് ഞാൻ ഉറപ്പിച്ചത് ഇതിന് പരിഹാരം ഉണ്ടോ

  • @greeshmabose4762
    @greeshmabose4762 2 года назад

    Narcissist divorce proceedings intiate cheyumo?

    • @DrSusanKoruthu
      @DrSusanKoruthu  2 года назад +2

      to threaten you or if they discarded you then.

  • @glooorrrie4565
    @glooorrrie4565 21 день назад

    Ufffffff എത്ര കറക്ട് . 😂😂 നന്നാക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന 22 വർഷങ്ങൾ വൃഥാ 😂😂😂😂

  • @shantyjohn2727
    @shantyjohn2727 Год назад +2

    ഞാൻ വിചാരിച്ചിട്ടുണ്ട് പറഞ്ഞതൊക്കെ record ചെയ്തിരുന്നേൽ എന്ന്

  • @kanchanakannoly
    @kanchanakannoly Месяц назад

    Madam പ്രശ്നം ഉള്ള ഫാമിലി യിലെ ഒരാൾ പറയുന്ന കാര്യം കോൺഫിഡൻഷ്യൽ ആയിരിക്കണം.എന്ന് തോന്നുന്നു.അത് അന്യോന്യം അറിയിച്ചാൽ പ്രശ്നം കൂടുതൽ വഷളാവും. പേര് പറയാതെ example ആയി പറയാം. Narcisist ഒരിക്കലും ഉപദേശം kond🎉നന്നാവും എന്ന് തോന്നുന്നില്ല
    .

  • @sreejayan1012
    @sreejayan1012 7 месяцев назад

    Selective dementia മനഃപൂർവം ആണോ?

  • @bineesh7975
    @bineesh7975 2 года назад

    ❤️❤️🥰🥰🥰

  • @mohammedithisham3233
    @mohammedithisham3233 4 месяца назад

    😊

  • @miam7576
    @miam7576 2 года назад

    Othungannavar narcissist anennu engane confirm cheyyam.

  • @pallavi6939
    @pallavi6939 2 года назад +2

    നാർസിസിസ്റ്റിന്റെ മലയാളം വേർഡ് "ആത്മാനുരാഗി" എന്നല്ലെ മാം?
    ആത്മരതി വേറെ സംഗതിയാണ്.

    • @DrSusanKoruthu
      @DrSusanKoruthu  2 года назад +5

      Yes, Thank you for that correction. Athmaradhana is the more appropriate word I believe. Athmanuragam is fine to an extent.

  • @ajithakumaritk1724
    @ajithakumaritk1724 2 месяца назад +1

    😂😂 കേൾക്കുന്നയാൾ വേറൊരു നാർസി സ്റ്റായാൽ😢😮!