ഒരു കമന്റ് കൂടി 3 day കൊണ്ട് ഈ വീഡിയോ 10 ആയിരം വ്യൂസ് ആയി സന്തോഷം നിങ്ങൾക് വ്യൂസ് ഉം subscribers ഉം കൂടുമ്പോൾ wild ലൈഫ് കാഴ്ചകൾ ഇഷ്ടം ഉള്ളതും അത്തരം വീഡിയോ ചെയ്യുന്ന ആളുകൾ ക് അതും ലേഡി കൂടെ ഫോറെസ്റ്റ് വീഡിയോ ചെയ്യുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ദിക്കുമ്പോൾ ഞാൻ കൂടുതൽ സപ്പോർട്ട് കൊടുക്കുന്നു ക്ലിയർ no shaking വീഡിയോ good അവതരണം
കാട്ടുപോത്ത് (Indian Gaur) കേരളത്തിലെ തെക്കൻ കാടുകളിൽ ഉണ്ട്. കാട്ടി എന്ന വടക്കൻ കേരളത്തിൽ കാടുകയറിയ നാട്ട് പൊത്തകളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നതാണ് എന്ന് ഇപ്പോഴാണ് മനസ്സിലായത്. കാട്ടു പോത്തുകൾക്ക് കാലിൽ സോക്സ് പോലെ തോന്നിപ്പിക്കുന്ന വെള്ള നിറം ഉണ്ടാവും, സൈസ് വലുതും ആയിരിക്കും.
കാട്ടി ആണ് gaur പിന്നെ കാട്ടുപോത്തി്നും കാട്ടിക്കും കാലിൽ വെള്ള കളർ ഉണ്ട്.കാട്ടിയുടെ കാലിലെ കളർ നല്ല വെള്ളയും കാട്ടുപോത്തിൻ്റെ കാലിൽ മങ്ങിയ വെള്ളയും ആണ്.മിക്ക ഫോട്ടോയില് കാട്ടുപോത്ത് നീളൻ പുല്ലിൻ്റെ ഇടയിലോ ചെളിയിലോ ഒക്കെ നിൽക്കുന്നത് അല്ലെങ്കിൽ ചെളിയിൽ പുതഞ്ഞു കാൽ ആയിരിക്കും അതുകൊണ്ട് കാലിൻ്റെ നിറം കാണാൻ സാധിക്കാറില്ല
കുറച്ചു കാലം മുൻപ് 3000 സബ് ഉണ്ടായതിൽ നിന്ന് എന്റെ ഒരു കണക്ക് പ്രകാരം രണ്ട് 3 മാസം കൊണ്ട് 8 ആയിരം subscribers ആയി congratulations ഞാൻ മുൻപേ പറഞ്ഞു നിങ്ങൾ നല്ല ഒരു വീഡിയോ വ്ലോഗർ ആണ് തീർച്ചയായും ഈ നല്ല കാഴ്ചകൾ ക് ഒരു റിസൾട്ട് കിട്ടും എന്ന് ഇപ്പോൾ സബ് ഒക്കെ കൂടി വ്യൂസ് ചില വീഡിയോ ക് അത്യാവശ്യം ഉണ്ട് ഇനി വ്യൂസ് ഉം കൂടും ഇപ്പോൾ അതികം ആളുകൾ wild life കാഴ്ചകൾ ആണ് കൂടുതൽ ഇഷ്ടം dot green pikoline ഉം new 10 പോലെ ഒക്കെ ഉയർന്നു വരും ഒരു ലേഡി ഫോറെസ്റ്റ് വീഡിയോ കൾ മെയിൻ ആയി ചെയ്യുന്നത് വലിയ കാര്യം ആണ് വീഡിയോ ക്ലാരിറ്റി അത്പോലെ ശബ്ദം അവതരണം ഒക്കെ വീണ്ടും എടുത്തു പറയുന്നു
അതേ പറഞ്ഞത് വളരെ ശെരിയാണ്, ഒന്നര മാസം കൊണ്ട് 3000 സബ്സ് ഇല് നിന്നും 8000 എത്തി, ഇതുപോലെ തന്നെ മുമ്പോട്ട് പോണം എന്നാണ് എൻ്റെ ആഗ്രഹം, ഈ സപ്പോർട്ട് എന്നും ഉണ്ടാവണം❤️thank you🥰
@@jos3106 next വീഡിയോയിൽ ശരിയാക്കാം, എന്തെങ്കിലും ഫോൾട്ട് ഉണ്ടെങ്കിൽ ഈ തവണത്തെ ക്ഷമിക്കണം, ഞാൻ ഇതുവരെ ഷൂട്ട് കഴിഞ്ഞ് ഡബ് ചെയ്യുന്ന വീഡിയോസ് ആണ് ചെയ്തിരുന്നത്, ഇങ്ങനെ സ്പോട്ട് വോയ്സ് പിടിക്കുന്നത് ആദ്യമായിട്ടാണ്, അതിൻ്റെ കുറച്ച് problems recording il പറ്റിയിട്ടുണ്ട്, നമുക്ക് അതിൻ്റെ ഫുൾ റെക്കോർഡ് കിട്ടാത്തത് കൊണ്ടാണ്, എഡിറ്റിംഗ് ഇൻ്റെ പ്രോബ്ലം അല്ല
കേരളത്തിൽ കാട്ട്പോത്തില്ല. നമ്മൾ മലയാളികൾ നിരന്തരം കേൾക്കുന്ന കാട്ടിയുടെ ആക്രമണം കാട്ട്പോത്തിന്റെ ആക്രമണം എന്ന് കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ പ്രചരിപ്പിച്ചതാണ്. കാട്ടി വേറെ കാട്ട്പോത്ത് വേറെ. ഇനിയും കേരളത്തിൽ കാട്ടിയുടെ ആക്രമണം ഉണ്ടായാൽ കാട്ട്പോത്തിന്റെ ആക്രമണം എന്നെ മാധ്യമങ്ങൾ പറയു. നോക്കിക്കോ
കേരളത്തിൽ കാട്ടുപോത്തില്ല എന്ന് പറയല്ലേ പൊന്നു. ബൈസൺ ഇല്ല എന്ന് പറഞ്ഞോ. കാലങ്ങളായി മലയാളികൾ കാട്ടുപോത്ത് എന്ന് വിളിക്കുന്ന ജീവി, ഇംഗ്ലീഷിൽ ഗൗർ, എല്ലാ സൗത്ത് ഇന്ത്യൻ കാടുകളിലും ഉണ്ട്. പിന്നെ വളരെ കുറച്ച് പേർ മാത്രം പറയുന്ന മലയാള ഭാഷ അല്ലാത്ത കാട്ടി എന്ന വൃത്തികെട്ട നാമധേയം ഒരിക്കലും ഗൗറിന് ചേരുന്നതല്ല. ഉദാഹരണം-1 :- കേരളത്തിലെ ഒരു ന്യൂനപക്ഷം ഭൂമിക്ക് ഫൂമി എന്നാണല്ലോ പറയുന്നത്. അക്ഷരമാല നോക്കിയാൽ അവർ പറയുന്നതാണ് ശരി എന്ന് നമുക്ക് മനസ്സിലാവുകയും ചെയ്യും. എന്നുവച്ച് എല്ലാവരും ഒരു സുപ്രഭാതത്തിൽ ഭൂമിയെ ഫൂമി എന്ന് ഇനി മുതൽ വിളിക്കണം എന്ന് പറഞ്ഞാൽ എങ്ങനെയുണ്ടാവും? ഉദാഹരണം-2 :- ചെന്നായ എന്ന വാക്കിന് പൂർണ്ണമായ അർത്ഥത്തിൽ വിളിക്കാൻ കഴിയുന്ന ഒരു ജീവി നമ്മുടെ കാട്ടിലുണ്ട് പക്ഷേ അതിനെ ഇപ്പോഴും നമ്മൾ കാട്ടുപട്ടി അതല്ലെങ്കിൽ കാട്ടുനായ എന്ന് മാത്രമേ വിളിക്കാറുള്ളൂ. മുമ്പ് തന്നെ വേറൊരു ജീവിക്ക് ചെന്നായ എന്ന പേര് നമ്മൾ മലയാളത്തിൽ കൊടുത്തു പോയി എന്നതുകൊണ്ടാണത്.
അതിന് ഞാൻ ഇവിടെ ആരോടും കാട്ടിയേ ഇനി കാട്ടുപോത്ത് എന്ന് വിളിക്കരുത് എന്ന് ഒരു വേഡിയോയിലും പറഞ്ഞിട്ടില്ല. യഥാർത്ഥ കാട്ടുപോത്ത് ഏതാണ് എന്ന് പറഞ്ഞു എന്ന് മാത്രം, അതു ആരും നിർബന്ധപൂർവം വിശ്വസിക്കണം എന്നും ഞാൻ പറഞ്ഞിട്ടില്ല😊
വംശനാശം സംഭവിച്ചു എന്നു പറഞ്ഞ പല ജീവികളെയും വീണ്ടും കണ്ടെത്തുന്നുണ്ട് അപ്പോൾ കേരളത്തിൽ ആ ജീവി ഇല്ലന്ന് പറയാൻ ആ ഉദ്യോഗസ്ഥൻ മാത്രമാണോ forest authority...അതുമാത്രമല്ല തൊട്ടടുത്തുള്ള സംസ്ഥാനമായ കർണാടകയിൽ wild water buffalo ജീവിച്ചിരിപ്പുണ്ട്
ഈ പറഞ്ഞ സ്റ്റേറ്റ്മെന്റിന് ഒരു തെളിവ് കാണിച്ചു തരാൻ സാധിക്കുമോ? നാട്ടിലെ ഒരുപാട് പോത്തുകൾ കാടുകയറിയിട്ടുണ്ട് പല സാഹചര്യങ്ങളിൽ. അവ പിന്നീട് കാടുമായി താദാത്മ്യം പ്രാപിച്ച് ജീവിച്ചു വരുന്നുമുണ്ട്. എന്നുവച്ച് അത് വൈൽഡ് ബഫല്ലോ എന്ന ഇനത്തിൽ പെടില്ല
@@spknair ഇല്ല അങ്ങനെ കാടുകയരുന്ന നാട്ടുപൊത്തുകൾ വൈൽഡ് ആയി മാറുമ്പോൾ അതു feral buffalo enna ഇനതിലാണ് പെടുന്നത്, അതിനെ വൈൽഡ് വാട്ടർ buffalo ആണ് എന്ന് ഞാൻ പറഞ്ഞില്ലല്ലോ🤔
കേരളത്തിൽ കാട്ടുപോത്ത ല്ലാം സൂപ്പർ ഞങ്ങടെ തെന്മല കുളത്തുപ്പുഴ ഓന്തപച്ച വഴി കുടുക്കതു പറക്കും വാ ഇവിടെ കാണിച്ചു തരാം എല്ല മൃഗങ്ങളെയും
Aahaa…. Kurachu neram ente munbathe vazhal trekkingilekku poyi 👍🏻👍🏻👍🏻 adipoli ❤
Happy to be a part of your trekking ❤️ It was a great experience ✅💯
❤️❤️❤️
ഒരു കമന്റ് കൂടി 3 day കൊണ്ട് ഈ വീഡിയോ 10 ആയിരം വ്യൂസ് ആയി സന്തോഷം നിങ്ങൾക് വ്യൂസ് ഉം subscribers ഉം കൂടുമ്പോൾ wild ലൈഫ് കാഴ്ചകൾ ഇഷ്ടം ഉള്ളതും അത്തരം വീഡിയോ ചെയ്യുന്ന ആളുകൾ ക് അതും ലേഡി കൂടെ ഫോറെസ്റ്റ് വീഡിയോ ചെയ്യുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ദിക്കുമ്പോൾ ഞാൻ കൂടുതൽ സപ്പോർട്ട് കൊടുക്കുന്നു ക്ലിയർ no shaking വീഡിയോ good അവതരണം
Nice trekking 🎉
Thank you
23:32 എല്ലാവരും നോക്കുന്നത്😌
അപ്പൊ ന്യൂട്ടൻ bro കണ്ടത് കാട്ടുപോത്തല്ലേ...😊
ആള്‍ ചോദിച്ചു confirm ആക്കി എന്നാണല്ലോ പറഞ്ഞത്
@@Malayali33 ee parayunnath aa kaattile forest officer aanu
7 വർഷം മുൻപിൽ മാനന്ദവാടിയിൽ കണ്ടിരുന്നു ഒറിജിനൽ കാട്ടുപോത് @@sanzparadize1147
ശെരിയാണ്.സാം അത് confirm ചെയ്‌തെന്ന് പറഞ്ഞിരുന്നു
കാട്ടുപോത്ത് (Indian Gaur) കേരളത്തിലെ തെക്കൻ കാടുകളിൽ ഉണ്ട്. കാട്ടി എന്ന വടക്കൻ കേരളത്തിൽ കാടുകയറിയ നാട്ട് പൊത്തകളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നതാണ് എന്ന് ഇപ്പോഴാണ് മനസ്സിലായത്. കാട്ടു പോത്തുകൾക്ക് കാലിൽ സോക്സ് പോലെ തോന്നിപ്പിക്കുന്ന വെള്ള നിറം ഉണ്ടാവും, സൈസ് വലുതും ആയിരിക്കും.
കാട്ടി ആണ് gaur
പിന്നെ കാട്ടുപോത്തി്നും കാട്ടിക്കും കാലിൽ വെള്ള കളർ ഉണ്ട്.കാട്ടിയുടെ കാലിലെ കളർ നല്ല വെള്ളയും കാട്ടുപോത്തിൻ്റെ കാലിൽ മങ്ങിയ വെള്ളയും ആണ്.മിക്ക ഫോട്ടോയില് കാട്ടുപോത്ത് നീളൻ പുല്ലിൻ്റെ ഇടയിലോ ചെളിയിലോ ഒക്കെ നിൽക്കുന്നത് അല്ലെങ്കിൽ ചെളിയിൽ പുതഞ്ഞു കാൽ ആയിരിക്കും അതുകൊണ്ട് കാലിൻ്റെ നിറം കാണാൻ സാധിക്കാറില്ല
Forest officers 🔥
Forest officers🥰
കുറച്ചു കാലം മുൻപ് 3000 സബ് ഉണ്ടായതിൽ നിന്ന് എന്റെ ഒരു കണക്ക് പ്രകാരം രണ്ട് 3 മാസം കൊണ്ട് 8 ആയിരം subscribers ആയി congratulations ഞാൻ മുൻപേ പറഞ്ഞു നിങ്ങൾ നല്ല ഒരു വീഡിയോ വ്ലോഗർ ആണ് തീർച്ചയായും ഈ നല്ല കാഴ്ചകൾ ക് ഒരു റിസൾട്ട് കിട്ടും എന്ന് ഇപ്പോൾ സബ് ഒക്കെ കൂടി വ്യൂസ് ചില വീഡിയോ ക് അത്യാവശ്യം ഉണ്ട് ഇനി വ്യൂസ് ഉം കൂടും ഇപ്പോൾ അതികം ആളുകൾ wild life കാഴ്ചകൾ ആണ് കൂടുതൽ ഇഷ്ടം dot green pikoline ഉം new 10 പോലെ ഒക്കെ ഉയർന്നു വരും ഒരു ലേഡി ഫോറെസ്റ്റ് വീഡിയോ കൾ മെയിൻ ആയി ചെയ്യുന്നത് വലിയ കാര്യം ആണ് വീഡിയോ ക്ലാരിറ്റി അത്പോലെ ശബ്ദം അവതരണം ഒക്കെ വീണ്ടും എടുത്തു പറയുന്നു
അതേ പറഞ്ഞത് വളരെ ശെരിയാണ്, ഒന്നര മാസം കൊണ്ട് 3000 സബ്സ് ഇല് നിന്നും 8000 എത്തി, ഇതുപോലെ തന്നെ മുമ്പോട്ട് പോണം എന്നാണ് എൻ്റെ ആഗ്രഹം, ഈ സപ്പോർട്ട് എന്നും ഉണ്ടാവണം❤️thank you🥰
Gavi'l Bison kandittund
ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അനുഭവങ്ങൾ കേൾക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ നന്നായേനെ
അടുത്ത ഫോറസ്റ്റ് ട്രെക്കിങ്ങ് വീഡിയോയിൽ അതൊക്കെ ഉൾപ്പെടുന്നുണ്ട്😀
@@sanzparadize1147 നന്ദി നന്ദി
Valarthunna poth kaadu kayari orupad generation kazhinja kaatu poth yenn parayam
നല്ല തൊലിഞ്ഞ എഡിറ്റിംഗ്... ഒരു കാര്യം മര്യാദക്ക് മനസിലാവുന്നില്ല.... 😧
എന്തു കാര്യമാണ് ചേട്ടന് ഈ തൊലിഞ്ഞ എഡിറ്റിംഗ് കാരണം മനസ്സിലാവാണ്ടിരുന്നത്?
@@sanzparadize1147 1st half ഒന്ന് മര്യാദക്ക് കാണു... എന്തിനെപ്പറ്റിയാണ് അരുൺ sir and ഗൈഡ്സ് um പറയുന്നതെന്നും നന്നായി clarity illa...
@@jos3106 next വീഡിയോയിൽ ശരിയാക്കാം, എന്തെങ്കിലും ഫോൾട്ട് ഉണ്ടെങ്കിൽ ഈ തവണത്തെ ക്ഷമിക്കണം, ഞാൻ ഇതുവരെ ഷൂട്ട് കഴിഞ്ഞ് ഡബ് ചെയ്യുന്ന വീഡിയോസ് ആണ് ചെയ്തിരുന്നത്, ഇങ്ങനെ സ്പോട്ട് വോയ്സ് പിടിക്കുന്നത് ആദ്യമായിട്ടാണ്, അതിൻ്റെ കുറച്ച് problems recording il പറ്റിയിട്ടുണ്ട്, നമുക്ക് അതിൻ്റെ ഫുൾ റെക്കോർഡ് കിട്ടാത്തത് കൊണ്ടാണ്, എഡിറ്റിംഗ് ഇൻ്റെ പ്രോബ്ലം അല്ല
❤️🔥🖐🏻
🥰🥰
കാസറഗോഡ് കേരളത്തിലല്ലെ
ഇവിടെ കാട്ട് പോത്തുണ്ട്
Athu original breed alla bro
Cheachiyea
Entha mone
സൗണ്ട് തീരെ ഇല്ല. ഒന്നും മനസ്സിലാവുന്നില്ല
അടുത്ത വീഡിയോയിൽ ശരിയാക്കാം😊
❤
കേരളത്തിൽ കാട്ട്പോത്തില്ല.
നമ്മൾ മലയാളികൾ നിരന്തരം കേൾക്കുന്ന കാട്ടിയുടെ ആക്രമണം കാട്ട്പോത്തിന്റെ ആക്രമണം എന്ന് കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ പ്രചരിപ്പിച്ചതാണ്.
കാട്ടി വേറെ കാട്ട്പോത്ത് വേറെ.
ഇനിയും കേരളത്തിൽ കാട്ടിയുടെ ആക്രമണം ഉണ്ടായാൽ കാട്ട്പോത്തിന്റെ ആക്രമണം എന്നെ മാധ്യമങ്ങൾ പറയു. നോക്കിക്കോ
2divsm munp njhn kattiye kandatha malakkapara pokunna vazhi.
Kaatti avide ishtam pole und
Njan meyan vitta pothine kanditt Avan kattpoth Anne paranju😅
😂😂😂
Only vettupoth
😂😂
കേരളത്തിൽ കാട്ടുപോത്തില്ല എന്ന് പറയല്ലേ പൊന്നു. ബൈസൺ ഇല്ല എന്ന് പറഞ്ഞോ. കാലങ്ങളായി മലയാളികൾ കാട്ടുപോത്ത് എന്ന് വിളിക്കുന്ന ജീവി, ഇംഗ്ലീഷിൽ ഗൗർ, എല്ലാ സൗത്ത് ഇന്ത്യൻ കാടുകളിലും ഉണ്ട്. പിന്നെ വളരെ കുറച്ച് പേർ മാത്രം പറയുന്ന മലയാള ഭാഷ അല്ലാത്ത കാട്ടി എന്ന വൃത്തികെട്ട നാമധേയം ഒരിക്കലും ഗൗറിന് ചേരുന്നതല്ല.
ഉദാഹരണം-1 :- കേരളത്തിലെ ഒരു ന്യൂനപക്ഷം ഭൂമിക്ക് ഫൂമി എന്നാണല്ലോ പറയുന്നത്. അക്ഷരമാല നോക്കിയാൽ അവർ പറയുന്നതാണ് ശരി എന്ന് നമുക്ക് മനസ്സിലാവുകയും ചെയ്യും. എന്നുവച്ച് എല്ലാവരും ഒരു സുപ്രഭാതത്തിൽ ഭൂമിയെ ഫൂമി എന്ന് ഇനി മുതൽ വിളിക്കണം എന്ന് പറഞ്ഞാൽ എങ്ങനെയുണ്ടാവും?
ഉദാഹരണം-2 :- ചെന്നായ എന്ന വാക്കിന് പൂർണ്ണമായ അർത്ഥത്തിൽ വിളിക്കാൻ കഴിയുന്ന ഒരു ജീവി നമ്മുടെ കാട്ടിലുണ്ട് പക്ഷേ അതിനെ ഇപ്പോഴും നമ്മൾ കാട്ടുപട്ടി അതല്ലെങ്കിൽ കാട്ടുനായ എന്ന് മാത്രമേ വിളിക്കാറുള്ളൂ. മുമ്പ് തന്നെ വേറൊരു ജീവിക്ക് ചെന്നായ എന്ന പേര് നമ്മൾ മലയാളത്തിൽ കൊടുത്തു പോയി എന്നതുകൊണ്ടാണത്.
അതിന് ഞാൻ ഇവിടെ ആരോടും കാട്ടിയേ ഇനി കാട്ടുപോത്ത് എന്ന് വിളിക്കരുത് എന്ന് ഒരു വേഡിയോയിലും പറഞ്ഞിട്ടില്ല. യഥാർത്ഥ കാട്ടുപോത്ത് ഏതാണ് എന്ന് പറഞ്ഞു എന്ന് മാത്രം, അതു ആരും നിർബന്ധപൂർവം വിശ്വസിക്കണം എന്നും ഞാൻ പറഞ്ഞിട്ടില്ല😊
ഇനി കാട്ടുപോത്ത്നെ എന്ത് വിളിക്കും?😅
വംശനാശം സംഭവിച്ചു എന്നു പറഞ്ഞ പല ജീവികളെയും വീണ്ടും കണ്ടെത്തുന്നുണ്ട് അപ്പോൾ കേരളത്തിൽ ആ ജീവി ഇല്ലന്ന് പറയാൻ ആ ഉദ്യോഗസ്ഥൻ മാത്രമാണോ forest authority...അതുമാത്രമല്ല തൊട്ടടുത്തുള്ള സംസ്ഥാനമായ കർണാടകയിൽ wild water buffalo ജീവിച്ചിരിപ്പുണ്ട്
Okie ചേട്ടാ
ഈ പറഞ്ഞ സ്റ്റേറ്റ്മെന്റിന് ഒരു തെളിവ് കാണിച്ചു തരാൻ സാധിക്കുമോ? നാട്ടിലെ ഒരുപാട് പോത്തുകൾ കാടുകയറിയിട്ടുണ്ട് പല സാഹചര്യങ്ങളിൽ. അവ പിന്നീട് കാടുമായി താദാത്മ്യം പ്രാപിച്ച് ജീവിച്ചു വരുന്നുമുണ്ട്. എന്നുവച്ച് അത് വൈൽഡ് ബഫല്ലോ എന്ന ഇനത്തിൽ പെടില്ല
@@spknair ഇല്ല അങ്ങനെ കാടുകയരുന്ന നാട്ടുപൊത്തുകൾ വൈൽഡ് ആയി മാറുമ്പോൾ അതു feral buffalo enna ഇനതിലാണ് പെടുന്നത്, അതിനെ വൈൽഡ് വാട്ടർ buffalo ആണ് എന്ന് ഞാൻ പറഞ്ഞില്ലല്ലോ🤔
@@sanzparadize1147ആയിന് ചേട്ടനോട് അങ്ങേരു വല്ലതും പറഞ്ഞോ?മറ്റവനോട് അല്ലേ പറഞ്ഞത്.
കർണാടകത്തിൽ ഒന്നും ഇല്ല
9 vaysukariyee kalicha kaliyan alhu nine kannendaaa😂😂😂
Enthada nee മൊഴിഞ്ഞത്