പ്രിയങ്ക ഗാന്ധി - ഒരു ജാതക പരിശോധന I Horoscope analysis of Priyanka Gandhi I WhatsApp 9947250932 I

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Please go-ahead with the video till the end and may please show your likes/dislikes. Please also have your comments on the above. Don't forget to Subscribe the channel for more worth content and please do click the bell icon for notifications.
    Jayadevan Harshan
    jayadevanastrolife@gmail.com
    ASTROLOGY SERVICE ONLINE CONSULTATION- 9947250932
    വസ്തുനിഷ്ഠവും കൃത്യതയുമാർന്ന ജ്യോതിഷോപദേശം, ഓൺലൈൻ വഴി കൺസൾട്ടേഷൻ നടത്തുന്നു.
    Jayadevan Harshan
    M Com (Finance), MBA (HR) PGDCA
    Sankh Jyothisham ശംഖ്ജ്യോതിഷം
    ASTROLOGY ONLINE SERVICE
    ONLINE CONSULTATION - 9947250932
    ജാതകം, പൊരുത്തം, മുഹൂർത്തം, ഗ്രഹനില, രത്ന-രുദ്രാക്ഷ നിർദേശം, വിദ്യാഭ്യാസം, തൊഴിൽ, വിവാഹം, ദാമ്പത്യം, മെഡിക്കൽ ജ്യോതിഷം, സാമ്പത്തികം, പോസ്റ്റ് മാരിറ്റൽ ഇഷ്യൂസ്, വാസ്തു ദോഷം, ശത്രു ദോഷം, വ്യാപാര തടസ്സങ്ങൾ തുടങ്ങി ഒരു വ്യക്തിയെ സംബന്ധിക്കുന്ന എല്ലാ പ്രശ്നങ്ങളും ജാതകത്തിലെ ഗ്രഹനില അടിസ്ഥാനമാക്കിയുള്ള വ്യക്തമായ ജ്യോതിഷോപദേശം നൽകുന്നു.
    വൈഷ്ണവ യന്ത്രങ്ങൾ - ശൈവ യന്ത്രങ്ങൾ - ദേവി യന്ത്രങ്ങൾ
    ഭവനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിവയിൽ സ്ഥാപിക്കുന്നതിനും, ശരീരത്തിൽ ധരിക്കുന്നതിനും വേണ്ട യുക്തമായ യന്ത്രങ്ങൾ/ഏലസ്സുകൾ എന്നിവ നിർദേശിക്കുകയും, വിധിപ്രകാരം തയ്യാറാക്കി നൽകുകയും ചെയ്യുന്നുന്നുത്. ഏലസ്സുകൾ (സ്വർണ്ണം/വെള്ളി) കൊണ്ടുവരണം.
    ഇവിടെ ജ്യോതിഷാദി കാര്യങ്ങൾക്ക് ഫീസ് കണക്കു പറഞ്ഞു വാങ്ങാറില്ല. നിങ്ങളുടെ സന്തോഷവും മനസ്സിന്റെ വലുപ്പവും അനുസരിച്ചു ദക്ഷിണ നൽകാവുന്നതാണ്.
    കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ വാട്സ്ആപ്പ് ചെയ്യൂ 9947250932
    ശംഖ്ജ്യോതിഷം
    Sankh Jyothisham
    ASTROLOGY ONLINE SERVICE
    Jayadevan Harshan
    M Com (Finance), MBA (HR) PGDCA
    Mobile: 9947250932

Комментарии • 165

  • @balakrishnanputhukandykunh1678
    @balakrishnanputhukandykunh1678 2 месяца назад +18

    പ്രിയങ്ക അധികാര രാഷ്ട്രീയത്തിലെത്തുന്നത് നല്ലതാണ്. നല്ല പ്രാസംഗികയായ പ്രിയങ്കയെ ജനം സ്വീകരിക്കും.

  • @minijohnson6015
    @minijohnson6015 2 месяца назад +9

    God bless both of you Rahul and Priyanka❤

  • @user-tq1pz6dp2y
    @user-tq1pz6dp2y 2 месяца назад +29

    പ്രിയങ്ക ജി ഒരുപാട് ഇഷ്ട്ടം ♥️♥️♥️♥️❤️❤️❤️❤️❤️♥️❤️❤️❤️❤️❤️

  • @SathyabhamaC-od1pm
    @SathyabhamaC-od1pm 2 месяца назад +8

    സൂപ്പർ
    വ്യാഖ്യാനം കൊള്ളാം

  • @user-ij9ch6rb3h
    @user-ij9ch6rb3h 2 месяца назад +7

    ❤❤❤❤❤❤❤❤❤
    Thank you 🙏🙏👍

  • @sahidaanoop3591
    @sahidaanoop3591 2 месяца назад +4

    Good

  • @user-tq1pz6dp2y
    @user-tq1pz6dp2y 2 месяца назад +16

    ഗോഡ് ബ്ലെസ് യു പ്രിയങ്കജീ ♥️♥️♥️

    • @astrolifetalks588
      @astrolifetalks588  2 месяца назад +1

      🙏

    • @swamidashail1073
      @swamidashail1073 2 месяца назад

      ലെവൻ മറ്റവനെ.... പൊക്കുന്നതാ.... 🤭🙄😜???.

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 2 месяца назад +16

    തീർച്ചയായും അവർ വരും❤❤❤

    • @astrolifetalks588
      @astrolifetalks588  2 месяца назад

      എല്ലാവരുടേം ആഗ്രഹങ്ങൾ നടക്കട്ടെ 😊

  • @mangalakumarit2209
    @mangalakumarit2209 2 месяца назад +2

    Yes athe

  • @sisubalans
    @sisubalans 2 месяца назад +1

    Leftward analyse is suitable to Her

  • @user-up1ng1kf8j
    @user-up1ng1kf8j 2 месяца назад +11

    God will bless Priyankaji? Go ahead

    • @astrolifetalks588
      @astrolifetalks588  2 месяца назад +1

      Our decision is our destiny. May God help her to take right decisions on time 🙏

  • @sajis8297
    @sajis8297 2 месяца назад +6

    🙏നമസ്കാരം 🙏

  • @user-os9fg5rs1q
    @user-os9fg5rs1q 2 месяца назад +6

    പ്രിയങ്ക ഗാന്ധി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @cookingworld3095
    @cookingworld3095 2 месяца назад +3

    Biju 67 december 19 kannur. Sambathikam thakarcha

    • @astrolifetalks588
      @astrolifetalks588  2 месяца назад +1

      കമന്റ്‌ ബോക്സിൽ പറയാറില്ല. ജാതകം വാട്സ്ആപ്പ് ചെയ്യുക

  • @raveendranrr5760
    @raveendranrr5760 Год назад +5

    🌹🌹🌹💞💞💞👏👍👌... ഞാൻ നഗൻ.

  • @SairaBanu-vb7pw
    @SairaBanu-vb7pw 2 месяца назад

    Priyanka ji.... 🙏👍🌹

  • @gdhsjshsbssbbsnsnwjw3840
    @gdhsjshsbssbbsnsnwjw3840 Год назад +2

    UTHAR Prada YOUGHI ADHITHETHYANAD Astrology Horoscope

    • @astrolifetalks588
      @astrolifetalks588  Год назад +2

      ജനന വിവരങ്ങൾ അറിയുമെങ്കിൽ തരിക 🙏

    • @amalnathvenu5626
      @amalnathvenu5626 2 месяца назад

      ​@@astrolifetalks588 ente janana time noki samayam paranju tharuvo

  • @sisubalans
    @sisubalans 2 месяца назад +1

    Leftward you have to analyse her horoscope please

  • @user-co9ok5dc7s
    @user-co9ok5dc7s 2 месяца назад +4

    Athinte kurave ullu baky okke clean Aayi

    • @astrolifetalks588
      @astrolifetalks588  2 месяца назад +1

      എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യണ്ടേ 😊

  • @user-bi2og2yi6p
    @user-bi2og2yi6p Год назад +4

    👌

  • @JayanBalakrishnan
    @JayanBalakrishnan 2 месяца назад

    Talk about the curse of Khatpatrimaharaj on INDIRA FAMILY given for violent death when he became furious about killing of HINDU SANTS BY FIRING ON 1960's

  • @jayalakshmisyam7629
    @jayalakshmisyam7629 Год назад +4

    👍

  • @jayapaul8979
    @jayapaul8979 2 месяца назад +3

    ❤❤❤

  • @sudhasoni8560
    @sudhasoni8560 2 месяца назад +1

    He has not heard priyanka speaking...? She is a natural communicator... A natural speaker and this gentleman says she cannot speak അത്രങ്ങോട്ട്.... എഴുതികൊടുത്ത് വായിക്കാം.എന്നൊക്കെ .. ...he seems to be to be a gud astrologer... Probably കിട്ടിയ എന്തോ data like date of birth etc...തെറ്റിക്കാണും.

  • @sivannandanam4222
    @sivannandanam4222 6 месяцев назад +1

    Good explanation.sambasivan.3.8.-1979-.10:30 pm

  • @user-io4jv4ub9l
    @user-io4jv4ub9l 2 месяца назад +4

    God may bless.Nehru family

  • @KrishnaKumarKrishna-hm8sn
    @KrishnaKumarKrishna-hm8sn 4 месяца назад +5

    ലഗ്നം ഉഭയചര രാശി യെങ്കിൽ എങ്ങനെ ഹംസയോഗം പറയാൻ സാധിക്കും . ഞാൻ മനസ്സിലാക്കി ട്ടുള്ളത് വ്യാഴത്തിന് കേന്ദ്രാധിപത്യ ദോഷം ഉണ്ട്.

  • @muhammadca3674
    @muhammadca3674 2 месяца назад +2

    🙏🙏

  • @anithakavuvila3297
    @anithakavuvila3297 2 месяца назад +4

    ഒന്നും നോക്കാനില്ല, go ahead

  • @jasminebathnz3788
    @jasminebathnz3788 4 месяца назад +2

    Summary please?

    • @astrolifetalks588
      @astrolifetalks588  4 месяца назад

      എനിക്ക് കിട്ടിയ ഗ്രഹസ്ഥിതി വച്ചു പൊതുവായി പറയാവുന്നത് പറഞ്ഞിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ അതായത് വിശദമായ ഫലദോഷ ചിന്തകൾക്ക് അവർ ചോദിച്ചാലെ പറയാൻ സാധിക്കു. മറ്റുള്ളവർക്ക് അതിൽ കാര്യമില്ലല്ലോ 😊

  • @anithamenon6932
    @anithamenon6932 2 месяца назад

    അയ്യോ....😮

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 2 месяца назад

    Njan oru karyam onnu choodichotte nmmude vallyammcheed perilano nammude paramparyam achende perilalle nammude namadeyam achen musalman amma kristhhyani

    • @astrolifetalks588
      @astrolifetalks588  2 месяца назад

      കേൾക്കുന്നവർ റിപ്ലൈ ഇടട്ടെ 🙏

  • @shakthidharanp.v8030
    @shakthidharanp.v8030 2 месяца назад +3

    Wayanad she will win because muslim votes

    • @astrolifetalks588
      @astrolifetalks588  2 месяца назад +1

      🙏🙏

    • @rajannair1376
      @rajannair1376 2 месяца назад

      മുസ്ലിങ്ങൾ ഭാരതിയരല്ലെ അവർ ഇവിടെ ജനിച്ചു വളർന്നു ഹിന്ദുക്കളൊടും ക്രിസ്താനികളൊടു ഒപ്പം തോളൊടു തോൾ ചേർന്നു ജീവിക്കുന്നവരല്ലെ. എന്താ അവരുടെ വോട്ടു കിട്ടുന്നതു ഒരു പാതകമാണൊ😂😂 എന്തിലും ഏതിലും ഊണിലും ഉറക്കിലും വർഗിയ ത കാണണൊ😂😂

    • @muhammedsudeer7648
      @muhammedsudeer7648 2 месяца назад +2

      ഇവിടെ മുസ്ലിം വോട്ട് മാത്രമല്ല എല്ലാ വിഭാഗത്തിൻ്റെ വോട്ടും കിട്ടും

  • @amrithaaaikkara6288
    @amrithaaaikkara6288 2 месяца назад +4

    She's married to Christian Robert they're not following this Astrology

    • @astrolifetalks588
      @astrolifetalks588  2 месяца назад +1

      ലഭ്യമായ ജനന സമയം അനുസരിച്ചു എടുത്ത ഗ്രഹസ്ഥിതി വിശകലനം ചെയ്യുക മാത്രമാണ് ചെയ്തത് 🙏

  • @preethap9593
    @preethap9593 Год назад +1

    Bala bhadrakali pooja oru video cheyyamo sir😊

    • @astrolifetalks588
      @astrolifetalks588  Год назад +1

      🙏🙏

    • @preethap9593
      @preethap9593 Год назад +1

      @@astrolifetalks588 guru pooja enthanu

    • @astrolifetalks588
      @astrolifetalks588  Год назад +1

      @@preethap9593 ആരാണ് ഗുരു? ഗുരുവിന്റെ ആവശ്യം എന്താണ്? അത് ആദ്യം മനസിലാക്കുക. പിന്നീടല്ലേ ഗുരുപൂജ വരുന്നോള്ളൂ

    • @preethap9593
      @preethap9593 Год назад

      @@astrolifetalks588 arraniu guru?

    • @astrolifetalks588
      @astrolifetalks588  Год назад +1

      @@preethap9593 സ്വയം അറിയാൻ ശ്രമിക്കുക. അതിനു ശേഷം മതി ഗുരുപൂജ അറിയാൻ 🙏

  • @vijaybro2.0v68
    @vijaybro2.0v68 2 месяца назад +5

    അവരുടെ പ്രസംഗം യു ട്യുബിൽ കേട്ട് നോക്ക് പറഞ്ഞതിന നേരെ വിപരീതം ഇത്രയും വാചാലമായി പ്രസംഗിക്കുന്ന നേതാവ് വേറെ ഇല്ല

    • @astrolifetalks588
      @astrolifetalks588  2 месяца назад +1

      അത് താങ്കളുടെ കാഴ്ചപ്പാട്. എല്ലാവർക്കും അങ്ങനാണോ?

    • @jps453
      @jps453 2 месяца назад +1

      All her speeches are excellent. Much better than Modi’s

  • @malathychooloor6669
    @malathychooloor6669 2 месяца назад +1

    🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sunilsreelakam4742
    @sunilsreelakam4742 2 месяца назад +12

    2024 നവംബർ അവസാന ആഴ്ച പ്രിയങ്ക ഗാന്ധി പ്രധിനമന്തി ആകും.

    • @user-sm4wk6pv4f
      @user-sm4wk6pv4f 2 месяца назад +1

      Hmmm....
      😅

    • @preethap1927
      @preethap1927 2 месяца назад +1

      നിങ്ങളാണോ അവരോധിക്കുന്നത് 😂

    • @pramodmallikappurath
      @pramodmallikappurath 2 месяца назад +1

      🥰2🙏🏻

    • @pandi1569
      @pandi1569 2 месяца назад

      😂😂😂😂😂😂😂

    • @jayadevan5434
      @jayadevan5434 2 месяца назад

      നല്ലത് വരട്ടെ 🙏

  • @shakthidharanp.v8030
    @shakthidharanp.v8030 2 месяца назад

    World bank account money

  • @cradhakrishnan5423
    @cradhakrishnan5423 2 месяца назад +4

    പ്രിയങ്കയുടെ ജാതകം നല്ലതായിരിക്കും പക്ഷേ റൊബർട്ട് വാദ്രര എന്ന് ശനി കൂടെ നല്ല ഉപദ്രവം കാണൂന്നൂ...😂😂😂😂

    • @josesamuel136
      @josesamuel136 2 месяца назад +1

      അതൊരു ശനി തന്നെ

    • @thanhappanmk6780
      @thanhappanmk6780 Месяц назад

      ആ ശനിയെ അമ്മ അച്ഛനെ ഒഴിവാക്കിയതുപോലെ മുത്തശ്ശി ലാൽ ബഹുദൂർ ശാസ്തി റിയെ ഒഴിവാക്കിയ പോലെ കൊച്ചച്ഛനെ ഒഴിവാക്കിയ പോലെ ഒഴിപ്പിച്ചോളു

  • @muhammedsadak5142
    @muhammedsadak5142 2 месяца назад +3

    May 16. 1993. 3.30 pm

    • @astrolifetalks588
      @astrolifetalks588  2 месяца назад +2

      പേർസണൽ കാര്യങ്ങൾ കമന്റ്‌ ബോക്സിൽ പറയില്ല. വാട്സ്ആപ്പ് 🙏

  • @jabbarkadannappally6044
    @jabbarkadannappally6044 2 месяца назад

    Nokkam

  • @anitam5636
    @anitam5636 2 месяца назад

    Why always depend on Gandhi's family,we have better people than them,come out of slavery,waynad does not have any other candidate who can do good job,sad state.

  • @sajintc1343
    @sajintc1343 2 месяца назад

    ഏതോ ബിജെപി ഓഫീസിൽ നിന്ന് കൊടുത്തത് വായിക്കുവാ അണ്ണൻ

  • @Thomas-s2h
    @Thomas-s2h 2 месяца назад +2

    മോദിയുടെ നക്ഷത്രം അനിഴം ആണെല്ലോ? എന്നിട്ട് അങ്ങേർക്ക് വലിയ കുഴപ്പം ഒന്നും വന്നില്ലല്ലോ 😮

    • @astrolifetalks588
      @astrolifetalks588  2 месяца назад +3

      കാണുമ്പോ മുഴുവൻ കാണുക. നക്ഷത്ര അടിസ്ഥാനത്തിൽ അല്ല പറഞ്ഞിരിക്കുന്നത്. ഗ്രഹസ്ഥിതിയുടെ അടിസ്ഥാനത്തിലാണ് 😊

  • @thanhappanmk6780
    @thanhappanmk6780 Месяц назад

    അല്ലെങ്കിലും വിദേശവനിതയല്ലേ അമ്മ അതു വിറ്റ് നടന്നതുപോലെ അതും വിറ്റ് നടന്നാൽ പോരെ

  • @RadhakrishnaPillai-nw2ho
    @RadhakrishnaPillai-nw2ho 2 месяца назад +1

    ചന്ദ്രൻ നീ ച രാശിയിലാണെങ്കിലും നീചരാശിയുടെ അധിപനായ കുജൻ ലഗ്ന കേന്ദ്രത്തിലായതിനാൽ നീ ചഭംഗരാജയോഗമുണ്ടല്ലോ.

  • @geethabalachandran
    @geethabalachandran 2 месяца назад

    Oh pinne mottikkana

  • @glorycherian6125
    @glorycherian6125 2 месяца назад +35

    പ്രിയങ്ക P M ആയിട്ടു വരുന്ന കാലത്തിനായി കാത്തിരിക്കുന്നു.

    • @astrolifetalks588
      @astrolifetalks588  2 месяца назад +5

      എല്ലാവരുടെയും ആഗ്രഹങ്ങൾ പൂവണിയട്ടെ 🙏

    • @SureshKumar-up5hu
      @SureshKumar-up5hu 2 месяца назад

      ഒരു കുടുംബത്തിനായി മാത്രം ഒരു പാർട്ടി. നെഹ്‌റു കുടുംബം ഇന്ത്യയെ നശിപ്പിച്ചു. ഇനിയും നശിപ്പിക്കാനായി കുറെ ജന്മങ്ങൾ

    • @DollyGilbert-uz6zw
      @DollyGilbert-uz6zw 2 месяца назад +1

      Enthellam Aalukal paranjalum Sathrukkal polum. Thalakunikkunna perumattam verupila Aarodum Daivam Anugrahikkatte

    • @user-sm4wk6pv4f
      @user-sm4wk6pv4f 2 месяца назад +4

      😂😂
      എന്നിട്ട് നമ്മുടെ നാട് മുടിയാണ് പാകിസ്ഥാനും കാത്തിരിക്കുന്നു.

    • @user-sm4wk6pv4f
      @user-sm4wk6pv4f 2 месяца назад +1

      ​@@DollyGilbert-uz6zw😂😂
      അതേ അതേ.പ്രധാന മാറ്റി ആയിരുന്ന മൻമോഹൻ സിങിനെ പോലും എഴുന്നേറ്റിട്ടു ഇരിപ്പിടം കൊടുക്കേണ്ടി വന്നു.
      😂

  • @najadubai
    @najadubai 2 месяца назад +1

    Priyanka ini wayand ❤❤.today

  • @SujathaSukatha
    @SujathaSukatha 2 месяца назад

    അയ്യോ അടുത്ത പിണറായി

  • @radhamanivs7433
    @radhamanivs7433 2 месяца назад

    എഴുതി കൊടുക്കുന്നത് വായിക്കുന്ന പലരും ഉണ്ട് എന്നിട്ട് വലിയ കഴിവ് ഉണ്ട് എന്ന് കാണിക്കും പക്ഷെ വെറും വിടും വായ്യ്

  • @anithagirish4689
    @anithagirish4689 2 месяца назад

    വിദേശത്ത് വാദര കുടുംബം ഫ്ലാറ്റുകൾ ഉണ്ടാക്കി വന്നിട്ടുണ്ടല്ലോ. മൊത്തം വെട്ടിപ്പു

  • @josevt6658
    @josevt6658 2 месяца назад +1

    നിങ്ങൾ ആരാണ് വിഡ്ഢിത്തം വിളഭല്ലേ.

  • @jasna9855
    @jasna9855 2 месяца назад +1

    പ്രിയങ്ക ഭരണത്തിൽ വരും വയനാടിൻ്റെ സാരതിയാകും ഉറപ്പ്

  • @user-tm2fb1kn2q
    @user-tm2fb1kn2q 2 месяца назад

    എന്നിട്ട് താൻ ആയിരുന്നോ ഇന്ത്യയിലെ പല states പോയി സംസാരിച്ചത്.

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 2 месяца назад +1

    bloody NONCENCE

    • @JayanBalakrishnan
      @JayanBalakrishnan 2 месяца назад

      Why putting comments ,if you dont know astrology?
      With only ONE HOLY BOOK ,you keep mocking others .

  • @manikantanv792
    @manikantanv792 2 месяца назад +1

    ഏതെങ്കിലും sanghi ആണോ ഈ സമയം അയച്ചു തന്നത് എന്ന് നോക്കിയോ അതോ നിങ്ങൾ തന്നെ?

    • @astrolifetalks588
      @astrolifetalks588  2 месяца назад +2

      ആരെങ്കിലും പറഞ്ഞാൽ ഉടനെ എടുത്തു വീഡിയോ ചെയ്യാൻ എനിക്ക് ചിന്ത ശേഷി ഇല്ലാത്ത ആളല്ല. എന്റേതായ രീതിയിൽ ഒന്നിക്കൂടുതൽ പേര് ഒരാളുടെ ഡീറ്റെയിൽസ് തരുമ്പോൾ അന്വേഹിക്കാറുണ്ട്. കുറഞ്ഞത് ഇനിയെങ്കിലും ഒരു ബോധ്യമുണ്ടെങ്കിലേ വീഡിയോ ചെയ്യാറുള്ളു. അതുകൊണ്ടാണ് വ്യക്തിഗതമായ വീഡിയോസ് അധികം ചെയ്യാത്തത്. വേറെ സമയം താങ്കളുടെ അറിവിലുണ്ടെങ്കിൽ പറയുക. അയച്ചു തരുന്നത് സംഘി ആണോ കൊങ്ങി ആണോ പിന്നെന്താ വേറെ എന്തൊക്കെയോ പറയുമല്ലോ..... അതെന്തെങ്കിലും ആണോന്നു ഞാൻ നോക്കാറില്ല 😊

  • @damayanthiamma9597
    @damayanthiamma9597 2 месяца назад

    പ്രധാനമന്ത്രി പോയിട്ട്‌ മന്ത്രീ പോലുമാ വില്ലാ ......കോൺഗ്രസ്സ് തീർന്ന് ....

  • @rkpillaim2376
    @rkpillaim2376 2 месяца назад

    Orikkalum varilla

  • @user-sm4wk6pv4f
    @user-sm4wk6pv4f 2 месяца назад +1

    😂
    അധികാരം ഇല്ലാതെ തന്നെ അവളും അവനും കൂടി കൊള്ള യായിരുന്നു.
    ഇനി ഓം കൂടി ആയാൽ ഇന്ത്യയെ തന്നെ തൂകി വിൽക്കും.
    നിസംശയം.😅
    വിദേശത്ത് തന്നെ ആണ് main കച്ചവടം ആക്രിക്ക് നല്ല ഡിമാൻഡ് ആണല്ലോ....

    • @josesamuel136
      @josesamuel136 2 месяца назад

      അവർ ഭരിച്ചു മുടിച്ചിട്ടാണോ ഇവർ ഉണ്ടാക്കിയ രാജ്യത്തിന്റ സമ്പത് മോഡി കുറേശെ വിറ്റു തുലക്കുന്നത് ഇവിരുടെ പൂർവികരുടെ സ്വെത് പോലും രാജ്യത്തിന് വേണ്ടി ധാനം ചെയ്തത്

  • @Kathu1961
    @Kathu1961 2 месяца назад

    Priyanka ❤❤❤.വരട്ടെ🎉🎉🎉

  • @somankurikkasseri5597
    @somankurikkasseri5597 2 месяца назад

    ആ കുടുംബം മൊത്തം ഉടായിപ്പാണ്, അമ്മ ഉടനെ അകത്തു പോകും, ആങ്ങളയുടെ MP സ്ഥാനം പോകും എല്ലാരും തട്ടിപ്പാണ്

  • @harindrannair988
    @harindrannair988 2 месяца назад +2

    Pinky and pappu will go back to Italy

    • @astrolifetalks588
      @astrolifetalks588  2 месяца назад +1

      😊

    • @murphybabumurphybabu3986
      @murphybabumurphybabu3986 2 месяца назад +1

      നിന്റെ അച്ഛന്റെ വീട്ടിൽ ആണോ നീ താമസിക്കുന്നത്. അതോ അമ്മ വീട്ടിലോ? അച്ഛൻ മരിച്ചാൽ നിങ്ങൾ അമ്മയുടെ വീട്ടിൽ നിൽക്കുമോ.

    • @astrolifetalks588
      @astrolifetalks588  2 месяца назад +1

      @@murphybabumurphybabu3986 🤣🤣🤣🤣🤣

    • @DollyGilbert-uz6zw
      @DollyGilbert-uz6zw 2 месяца назад

      Nigalude relatives Eurpil ille Rishi sunak. English kar Ingane karuthunillallo

    • @astrolifetalks588
      @astrolifetalks588  2 месяца назад

      @@DollyGilbert-uz6zw വസുധൈവ കുടുംബകം 😊

  • @abdulrasheedalihassanlabba773
    @abdulrasheedalihassanlabba773 2 месяца назад +1

    nonesense

    • @astrolifetalks588
      @astrolifetalks588  2 месяца назад +1

      അത് എന്താണെന്നു ഒന്ന് വ്യക്തമായി പറയുമോ?

    • @rajeshshaji7666
      @rajeshshaji7666 2 месяца назад +1

      സന്യാസിമാർ കണ്ടത്തിയ സർവലോക വിഷയമാണ് ജ്യോതിഷം -
      ഉപാസന
      ആചാരം
      നിഷ്ഠ et വേണം
      നിരീശ്വരവാദികൾ എന്നു
      സംശയ

    • @astrolifetalks588
      @astrolifetalks588  2 месяца назад

      @@rajeshshaji7666 🙏🙏

  • @krishnapillai1324
    @krishnapillai1324 2 месяца назад +1

    ഇതു വെറും തെറ്റാണു.

    • @astrolifetalks588
      @astrolifetalks588  2 месяца назад

      കൃഷ്ണപിള്ള അദ്ദേഹം കാര്യ കാരണ സഹിതം അതൊന്നു വിശദീകരിക്കണം. വെറുതെ തെറ്റാണെന്നു പറഞ്ഞകൊണ്ടായില്ല. വേറെ ജ്യോൽസ്യനെകൊണ്ട് തലക്കുറി എടുപ്പിക്കാം, മറിച്ചു പറയില്ലാന്നു എനിക്കുറപ്പുണ്ട് 🙏

  • @sadanandanmk-ix3ce
    @sadanandanmk-ix3ce 2 месяца назад

    നിന്നെ ആരാടാ ഉവ്വേ ഇതൊക്കെ പഠിപ്പിച്ചത് അമ്മായി അച്ഛന്‍ ആണോ

    • @astrolifetalks588
      @astrolifetalks588  2 месяца назад +4

      നീ എന്നോടാണ് ചോദിച്ചതെങ്കിൽ എന്നെ വിളിക്കു നിന്റെ എല്ലാ സംശയവും മാറ്റി തരാം 9947250932. വാട്സ്ആപ്പ് ഉണ്ട്‌. ചാനെൽ പേര് അറിയാമല്ലോ അസ്ട്രോ ലൈഫ് ടോക്ക്സ് 100 ഇൽ അധികം വീഡിയോസ് ചെയ്തിട്ടുണ്ട്. അതിനോട് താല്പര്യമുള്ളവർ കാണുക. താല്പര്യമില്ലാത്തവർ ഓപ്പൺ ചെയ്തു കണ്ടു സമയം എന്തിനു കളയുന്നു? എന്നിട്ട് ഇളിഭ്യനായി ഇങ്ങനെ കമന്റ്‌ ഇട്ടാൽ അത് വായിക്കുന്നവർ നീ പറഞ്ഞപോലെ എന്റെ അമ്മായി അച്ഛനെ ആണോ ഓർക്കുക അതോ നിന്റെ അച്ഛനെയോ? മറക്കണ്ട വിളിക്കാൻ 9947250932😊

    • @rajannair1376
      @rajannair1376 2 месяца назад

      പ്രിയങ്ക ഗാന്ധി പ്രസംഗത്തിൽ അത്ര ശോഭിക്കില്ല എന്നു താങ്കൾ പറഞ്ഞു കേട്ടു പക്ഷെ കഴിഞ്ഞ ഇലക്ഷനിൽ ഇവർ നന്നായി പ്രസംഗിച്ചു കണ്ടുവല്ലോ?

    • @astrolifetalks588
      @astrolifetalks588  2 месяца назад

      @@rajannair1376 ഞാൻ ശ്രദ്ധിക്കാറില്ല പൊളിറ്റിക്കൽ സ്പീച്ചസ്. ലഭിച്ച ജനന സമയത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത ഗ്രഹസ്ഥിതി വച്ചാണ് വിവരിച്ചിരിക്കുന്നതത്. വേറെ ജ്യോൽസ്യനെ കാണിച്ചാലും മറിച്ചു പറയില്ല. ആ ഉറപ്പ് എനിക്കുണ്ട്. അവരുടെ കഴിഞ്ഞകാല പ്രസംഗങ്ങൾ എല്ലാം ഒന്ന് ശ്രദ്ധിക്കു. അപ്പോൾ പറഞ്ഞതിന്റെ പൊരുൾ ഉൾകൊള്ളാനാകും 🙏

  • @user-ih4mx5sg8k
    @user-ih4mx5sg8k 2 месяца назад +1

    പ്രിയങ്ക രാഷ്ട്രീയ ത്തിൽ ശോഭിച്ചാൽ രാഹുൽ ഔട്ട്‌

  • @MuhammedKunji-dj2bi
    @MuhammedKunji-dj2bi 2 месяца назад

    ഒരു മനുഷ്യൻ്റെ ഭാവി ജീവിതം തീരുമാനിക്കാൻ ദൈവത്തിന്ന് മാത്രം ഇതിൽ എനിക്ക് വിശ്വാശം ഇല്ല