കാടടച്ച് വെടി വെക്കുന്ന തരത്തിലുള്ള പ്രവചനങ്ങളാണ് സാധാരണ കേൾക്കാറുള്ളത് വസ്തുനിഷ്ടമായി പറഞ്ഞതിൽ വളരെ സന്തോഷം എന്റെ ജാതകം മിഥുനലഗ്നമായി കന്നി രാശിയിൽ 4 ൽ ബുധനും ശൂക്രനും ധനുവിൽ വ്യാഴ വും ആണ് . 32 വയസ്സിൽ ബുധദശ ബുധ ദശ തുടങ്ങിയ ശേഷം നല്ല നിലയിലെത്തി കേതുദശയിൽ കുറച്ചു കഷ്ടപ്പാടുകൾ ഉണ്ടായി ഇപ്പോൾ നീ ച ശുക്രദശ 2 വർഷം കൂടി ഉണ്ട് വയസ്സ് 75 . നവമ്പർ 1 ന്‌ജനനം : വരാനള്ള ദശ നീ ച സൂര്യ ദശ കഷ്ടപ്പാട് ഉണ്ടാകുമോ തിരുമേനി Please give a reply
സൂര്യദശ കൂറെ വർഷം കഴിഞ്ഞല്ലേ വരിക. ഈ സുര്യദശയിലാണ് നീചഭംഗം സംഭവിക്കുന്നത്. ഇപ്പോൾ ഉള്ള കഷ്ടതകൾ ഏഴരശ്ശനിയുടെ സ്വാധീനം കൊണ്ട് ആണ്. ശനിദോഷപരിഹാരം ചെയ്തു കൊണ്ട് മുന്നോട്ടു പോകണം..
Sir ente chovya neechatilanu pakshe bangam cheyyynnu ennu parayunnu what are the effect for chovya in neecha rashi .we r expecting each Graham neecha rashi vedio
If chovva has Neechabhangaraja yoga in your horoscope we get all the benefits that Mars gives us... for that, watch the video called Chowvadasha in detail from playlist Sampoorna Dasa kaalangal
ശനിദശയുടെ അവസാനം വ്യാഴാപഹാരം ആണ് ദോഷങ്ങൾ തീർത്തു നല്ലത് വരുത്താൻ സഹായിക്കുക.. അതുവരെ ദോഷപരിഹാരം ചെയ്തു നല്ലപോലെ ജപസാധനകൾ ചെയ്യണം എങ്കിൽ വ്യത്യാസം ഉണ്ടാകും.. ശനിദശ എന്ന വീഡിയോ കാണുക.. താഴെ description ൽ ലിങ്ക് ഇട്ടിട്ടുണ്ട്..
തുലാം രാശിയാണ് ലഗ്നം ലഗ്നത്തിൽ ശനി 6 ൽ ബുധൻ ആറാം ഭാവാധിപനായ വ്യാഴം ഏഴിൽ മകരം രാശിയിൽ ചന്ദ്രൻ ഏഴാമത്തെ രാശിയാണ് ബുധൻ അത്യയത് അവസാനത്തെ ദശ ചെറുപ്പത്തിൽ വളരെ കഷ്ടപ്പെട്ട് പിന്നിട് നല്ല നിലയിൽ ആണ് ഒരു മാസമായി ബുധദശ തുടങ്ങി എഴുപത്തിരണ്ടാം വയസു വരുന്ന മാർച്ചിൽ തുടങ്ങും ഇന്ന് ജീവിതശൈലി രോഗങ്ങൾ ഒന്നുമില്ല ഈ ദശ എങ്ങിനെ ആവും എന്ന് പറഞ്ഞ് തരാൻ അപേക്ഷ ഓൺലൈനിലൂടെ അറിയാക്കയാണെങ്കിൽ പ്രതിഫലം അറിയിച്ചാൽ അയച്ചു തരാം അതിനുശേഷം അയച്ചാൽ മതി
വളരെ കൃത്യമായി പറഞ്ഞു തന്നതിന് നന്ദി
ഇതുവരെ ശ്രവിച്ചതിൽ നിന്ന് വ്യത്യസ്തമായ ഒരു narration. Excellent vog
കാടടച്ച് വെടി വെക്കുന്ന തരത്തിലുള്ള പ്രവചനങ്ങളാണ് സാധാരണ കേൾക്കാറുള്ളത് വസ്തുനിഷ്ടമായി പറഞ്ഞതിൽ വളരെ സന്തോഷം എന്റെ ജാതകം മിഥുനലഗ്നമായി കന്നി രാശിയിൽ 4 ൽ ബുധനും ശൂക്രനും ധനുവിൽ വ്യാഴ വും ആണ് . 32 വയസ്സിൽ ബുധദശ ബുധ ദശ തുടങ്ങിയ ശേഷം നല്ല നിലയിലെത്തി കേതുദശയിൽ കുറച്ചു കഷ്ടപ്പാടുകൾ ഉണ്ടായി ഇപ്പോൾ നീ ച ശുക്രദശ 2 വർഷം കൂടി ഉണ്ട് വയസ്സ് 75 . നവമ്പർ 1 ന്‌ജനനം : വരാനള്ള ദശ നീ ച സൂര്യ ദശ കഷ്ടപ്പാട് ഉണ്ടാകുമോ തിരുമേനി Please give a reply
സൂര്രനെ ബലപ്പെടുത്തി മുന്നോട്ടു പോകാൻ ശ്രമിക്കുക... സൂര്യദശ വീഡിയോ കണ്ടു നോക്കൂ
Thank U Sir🙏🌹🌹🌹🌹
Pranamam thirumeni 🙏 Prasanth Atham 🙏 Manju thiruvathira 🙏 Sree Priya Bharani 🙏 Devika chothi 🙏 Rajeswari Amma thiruvonam 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
Namaskaram🙏.. God bless you all
തിരുമേനി ഗ്രഹങ്ങളുടെ ദിക്ബലം വീഡിയോ പ്രതീക്ഷിക്കുന്നു
Namaste sir poojam nanni namaste
Enikku guru makarathil kujan karkidagathil Neechabhangarajayogam undo
,ഇല്ല
Karkidaga lagnathinte.patham bavathil shani,surya, Mercury pathil neejanayi nilkunne medathil. Medathinte adhipathi chovva nalil thulam rashil neejabanga rajayogam undo
നീച ഭംഗം ഉണ്ട്
🙏🏻🙏🏻🙏🏻
Sir shanikk patham bavathil neejabanga rajayogam samvach athinte Mahadasha vannal shani yude karakangal dhukham aavumo phalam
ശനിയുടെ ഭാവസ്ഥിതി പ്രകാരമുള്ള നോർമൽ ഫലങ്ങൾ ലഭിക്കും
Sir thulamasm aan suryan neechabanga rajayogam undu chathayam naal ayathinal suryadasha anubavathil varunilla appol neechabanga rajayogam anubavikan patuka ille?
സൂര്യദശ കൂറെ വർഷം കഴിഞ്ഞല്ലേ വരിക. ഈ സുര്യദശയിലാണ് നീചഭംഗം സംഭവിക്കുന്നത്. ഇപ്പോൾ ഉള്ള കഷ്ടതകൾ ഏഴരശ്ശനിയുടെ സ്വാധീനം കൊണ്ട് ആണ്. ശനിദോഷപരിഹാരം ചെയ്തു കൊണ്ട് മുന്നോട്ടു പോകണം..
Sir, 16/10/1990,ഉത്രം, കന്നി, 12.8 pm, ശുക്രൻ നീചത്തിൽ ആണ്,നീച്ചഭംഗരാജയോഗത്തിന്റെ നല്ല ഫലങ്ങൾ കിട്ടുമോ 🙏
ബുധൻ കൂടെ ഉച്ചത്തിൽ നിൽക്കുന്നത് നീചഭംഗം ഉണ്ട്...
Sir ente chovya neechatilanu pakshe bangam cheyyynnu ennu parayunnu what are the effect for chovya in neecha rashi .we r expecting each Graham neecha rashi vedio
If chovva has Neechabhangaraja yoga in your horoscope we get all the benefits that Mars gives us... for that, watch the video called Chowvadasha in detail from playlist Sampoorna Dasa kaalangal
9ഉം10ഉംഭാവാധിപനായശനിമൂലംനീചഭംഗരാജയോഗംഉണ്ട്ഇപ്പോൾ ശനിദശ(രാഹുഅപഹാരം-- 2025 ഒക്ടോ1വരെ)നടക്കുന്നു 56വയസ്സുവരെഉണ്ട്.വളരെകഷ്ടപ്പാടിലാണ്.ഇപ്പോൾ54വയസ്സായി.2025 ഫെബ്രു17ന് 55ആകും.ശനിഎല്ലാംതന്നിട്ടേപോകൂഎന്നുപറയുന്നുണ്ട്.പക്ഷെ ഇതുവരെഒന്നുംആയില്ല.എല്ലാമാസവുംകുടുംബക്ഷേത്രത്തിൽപോയിപക്കപിറന്നാൾതോറുംപ്രാർത്ഥിക്കുന്നുണ്ട്.
ശനിദശയുടെ അവസാനം വ്യാഴാപഹാരം ആണ് ദോഷങ്ങൾ തീർത്തു നല്ലത് വരുത്താൻ സഹായിക്കുക.. അതുവരെ ദോഷപരിഹാരം ചെയ്തു നല്ലപോലെ ജപസാധനകൾ ചെയ്യണം എങ്കിൽ വ്യത്യാസം ഉണ്ടാകും.. ശനിദശ എന്ന വീഡിയോ കാണുക.. താഴെ description ൽ ലിങ്ക് ഇട്ടിട്ടുണ്ട്..
തുലാം രാശിയാണ് ലഗ്നം ലഗ്നത്തിൽ ശനി 6 ൽ ബുധൻ ആറാം ഭാവാധിപനായ വ്യാഴം ഏഴിൽ മകരം രാശിയിൽ ചന്ദ്രൻ
ഏഴാമത്തെ രാശിയാണ് ബുധൻ അത്യയത് അവസാനത്തെ ദശ ചെറുപ്പത്തിൽ വളരെ കഷ്ടപ്പെട്ട് പിന്നിട് നല്ല നിലയിൽ ആണ് ഒരു മാസമായി ബുധദശ തുടങ്ങി എഴുപത്തിരണ്ടാം വയസു വരുന്ന മാർച്ചിൽ തുടങ്ങും ഇന്ന് ജീവിതശൈലി രോഗങ്ങൾ ഒന്നുമില്ല
ഈ ദശ എങ്ങിനെ ആവും എന്ന് പറഞ്ഞ് തരാൻ അപേക്ഷ ഓൺലൈനിലൂടെ അറിയാക്കയാണെങ്കിൽ പ്രതിഫലം അറിയിച്ചാൽ അയച്ചു തരാം അതിനുശേഷം അയച്ചാൽ മതി
ഓൺലൈൻ കൺസൾട്ടേഷൻ ഉണ്ട്.. വാട്സ് ആപ്പിൽ ബന്ധപ്പെടുക.... നന്ദി
Subscribed panikare
കർത്തരീയോഗം ഉണ്ട് എൻ്റെ ജാതകത്തിൽ അതിൻ്റെ ഫലം പറയാമോ
വൈകാതെ വീഡിയോ ചെയ്യാം
Sir വൃഴം നീചരാശി ആയവർക്ക് നീച ഭംഗ രാജയോഗം അനുഭവം എപ്പോഴാണ്
ജാതകത്തിൽ തന്നെ നീചഭംഗം ഉണ്ടോ എന്ന് പരിശോധന നടത്തി അറിയാം....
ചിത്തിര... തുലാം കൂറ് ഇപ്പോൾ എങ്ങിനെ യാ ണ് സ്ഥിതി
മാസഫലം വീഡിയോ കാണൂ....
pray to god... Jesus lord shiva everything will be ok👍
നീജ ഭംഗം എങ്ങനെ ഉണ്ടാകുന്നു എന്നല്ല.....അതു ഉണ്ടെങ്കിൽ അതിൻ്റെ ലേക്ഷണം എന്തൊക്കെ ആണ് എന്ന് പറയൂ.....ഞങ്ങൾ ഇത് പഠിക്കുന്ന ആളുകൾ അല്ല....
വീഡിയോ മുഴുവൻ കാണുക
Pls. Give contact detsils
എല്ലാ വീഡിയോയിലും ഉണ്ട്.. read description ...
@@astromalayalam jupiter neeja grahathil aanu (6th house)
Jupiter inte uchcha rashi adhipan aaya chandran anu aa chandran chandra kendrathil alle ( start cheyyunne)
തിരുമേനി,ഈ യോഗം ഫലിക്കുന്നത് നീചിച ഗ്രഹത്തിന്റെ ദശയിലോ അതോ നീചം ഭംഗിച്ച ഗ്രഹത്തിന്റെ ദശയിൽ ആന്നോ കിട്ടുക ? ഒന്ന് reply തരാമോ ?
ഏത് ഗ്രഹമാണോ നീചമായി നിൽക്കുന്നത് ആ ഗ്രഹത്തിന്റെ കാലത്ത്
@@astromalayalam അപ്പോൾ ആ ഗ്രഹത്തിന്റെ അപഹാര സമയത്ത് ഫലം ലഭിക്കുമോ ?
എനിക്ക് സൂര്യൻ 8 ആം ഭാവത്തിൽ തുലാം രാശിയിൽ ആണ്. ചൊവ്വ കന്നിയിൽ 7 ലും ഈ യോഗം ഉണ്ടോ. ചോവയെ മീനത്തിൽ നിന്നും വ്യാഴം നോക്കുന്നു
സാർ എന്റെ പേര് മനു
17/05/1984
7. 30 am
എനിക്ക് വിവാഹ തടസ്സം മാറാൻ വഴി പറഞ്ഞു തരാമോ
ഓൺലൈൻ കൺസൾട്ടെഷൻ ഉണ്ട്...
@@astromalayalam എത്രയാ
ഫീസ്??
ധുരുധുരായോഗഫലത്തിൽഒരിടത്ത്12-ഉം2--ഉംഭാവത്തിൽഏതെങ്കിലുംഒന്നിൽഗ്രഹത്തിനുപകരംരാഹുവോകേതുവോനിന്നാൽഈയോഗംവരുമോ???
രാഹു-കേതുക്കൾ യോഗ കാരകന്മാരല്ല.. ഗ്രഹം അല്ലാത്തതിനാൽ (ഛായാഗ്രഹം) യോഗം ചിന്തിക്കാറില്ല..