മകയിരം നാളുകാരെ തിരിച്ചടിക്കുന്ന 12 കാര്യങ്ങൾ I ഈ വീഡിയോ കണ്ടിരിക്കണം I BIRTH STAR MAKAYIRAM

Поделиться
HTML-код
  • Опубликовано: 13 июн 2024
  • #makayiram #temple #harichandhanamadom #astrology #nilavilakku #housewarming #vasthuhome #success #dream #stressmanagement #anxietyrelief #mantra #devotional #skincare #jyothisham
    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9e...
    FACE BOOK PAGE : / harichandhnamamadom
    INSTAGRAM : / harichandhanamadom
    WEBSITE :www.harichandhanamadom.com
    PRATHILIPI :malayalam.pratilipi.com/user/...
    MOTIVATIONAL MESSAGES
    RUclips 2 : / @harichandhanamadomrjiyer
    RUclips 3 : / @malayalamhealth
    PODCAST 1: ANCHOR.FM :anchor.fm/rj-iyer
    PODCAST 2: SPOTIFY :open.spotify.com/show/4heU1Cd...
    TWITTER : / iyer_rj
    1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
    2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
    3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
    4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
    5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
    5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
    COMMERCIAL CONTACT :harichandhanamadom@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    DISCLAIMER
    This channel always share good knowledge.It do not add such contents which violate RUclips PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RUclips PARTNERSHIP POLICY.
    ** copy right**
    All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person
  • РазвлеченияРазвлечения

Комментарии • 92

  • @hinduvision
    @hinduvision  22 дня назад +32

    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
    FACE BOOK PAGE : facebook.com/harichandhnamamadom
    INSTAGRAM :instagram.com/harichandhanamadom

    • @geethanair722
      @geethanair722 18 дней назад +2

      Geethanairmakayiram

    • @aathuappuvlogs4917
      @aathuappuvlogs4917 17 дней назад

      Ajithakumari makayiram age 55 aanu sir enikkum ente kudumpathinu venty prarthikaneee

  • @princerspopy704
    @princerspopy704 22 дня назад +65

    എന്റെ നാൾ മകയിരം ആണ് മടിയും അലസതയും ഉള്ള മനസ്സ് കൊണ്ടാണ് ജീവിതം ആഗ്രഹിച്ചത് പോലെ മുന്നോട്ടു കൊണ്ട് പോകാൻ സാധിക്കാത്തത് അതൊക്കെ ഒന്ന് മാറ്റിപിടിച്ചാൽ ജീവിതം നന്നായി മുന്നോട്ടു പോകും.
    ചതിയും വഞ്ചനയും കൂടെപ്പിറപ്പായി ഉണ്ടാവും എത്ര പണി കിട്ടിയാലും നമ്മൾ പഠിക്കില്ല പിന്നെയും ഓരോതരെ വിശ്വസിക്കും പക്ഷെ ഒരു കാര്യം നമ്മളെ മനസ്സ് വിഷമിച്ചാൽ നമ്മളെ ചതിച്ചവർക്ക് ഉറപ്പായും പണി കിട്ടിയിരിക്കും അനുഭവം കൊണ്ട് പറയുവാ.
    ബാക്കി എല്ലാം ദൈവം വിധിച്ചത് പോലെ 😊

  • @girijapadmanabhan9174
    @girijapadmanabhan9174 4 дня назад +3

    100 % Correct and true reading .❤❤ എനിക്ക് 2 മകയിരം നക്ഷത്രക്കാരെ അറിയാം. രണ്ടു പേരും ഇതേ സ്വഭാവക്കാരാണ്.

  • @leelamohandas4830
    @leelamohandas4830 7 дней назад +3

    സത്യം തിരുമേനി 100% ഞാൻ മകയിരം പറഞ്ഞതെല്ലാം എന്റെ അനുഭവം ശെരി യാണ് 🙏🏿🙏🏿

  • @ponnambadi2605
    @ponnambadi2605 8 дней назад +6

    Exactly ഞാനും നല്ല മടി ആണ്

  • @radhap4170
    @radhap4170 3 дня назад +1

    99 ശതമാനം കാര്യങ്ങളും ശരിയാണ്. ഇനി മേൽ ശ്രദ്ധിച്ചു ജീവിക്കാൻ ദൈവാനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥിക്കാം 🙏

  • @SanthaSantha-wp4mz
    @SanthaSantha-wp4mz 16 дней назад +5

    നമസ്സ്ക്കാരം തിരുമേനി ശാന്ത മകയിരം വളരെ പ്രസക്ത്തിയോടെ ഇത്രയും കാര്യം അറിഞ്ഞതിൽ വളരെ നന്ദി 21-5-1962❤❤

  • @devanrajan9347
    @devanrajan9347 14 часов назад

    താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ കറക്റ്റാണ്...... ഞാനും മകീര്യം നക്ഷത്ര കാരനാണ്....

  • @remyap979
    @remyap979 4 дня назад +2

    എന്റെ നക്ഷത്രം മകര്യം നക്ഷത്രം ആണ്. ഈ പറഞ്ഞ കാര്യങ്ങൾ സത്യമാണ് 🙏🙏🙏

  • @sunithanr
    @sunithanr 18 дней назад +7

    ഞാൻ മകയിരം നക്ഷത്ര ആണ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🥰

  • @user-xc1yk7lm3g
    @user-xc1yk7lm3g 18 дней назад +5

    എന്റെ നക്ഷത്രം മകേ 100% സത്യമാണ് സാർ പറഞ്ഞത്

  • @komaladas3459
    @komaladas3459 3 дня назад +1

    എന്റെ മരുമകൾ ഇതു പോലെ ആണ് മറ്റുള്ളോരോട് സ്‌നേഹം ഒക്കെ ആണ് ഈ പറയുന്ന കാര്യങ്ങൾ ശരിയാണ്. മോനും മോളും അഞ്ച് വർഷമായി പിരിഞ്ഞു ജീവിക്കുന്നു ശരിയാകുമോ തിരുമേനി എല്ലാരോടും സ്നേഹവും എന്തുചെയ്യും ഒരുകുട്ടിയും ഉണ്ട് ഇവരൊന്ദിക്കണം നടക്കാൻ പ്രാർത്ഥിക്കുന്നു 🌹🌹

  • @avirachanak4301
    @avirachanak4301 10 дней назад +5

    കഠിനമായ പരിശ്രമം കൊണ്ടു മാത്രമേ ജീവിക്കാൻ സാധിക്കുകയുള്ളുയെന്നും ദൈവാനുഗ്രഹം ഒന്നുകൊണ്ടു മാത്രം ജീവിതം മുന്നോട്ട് പോകുന്നു എന്നും അനുഭവം മനസിലാക്കി. പറഞ്ഞതെല്ലാം ശരിയാണ് ❤🙏

  • @bijinbaby9807
    @bijinbaby9807 22 дня назад +4

    Thanku

  • @kunhilakshmi7765
    @kunhilakshmi7765 4 дня назад +1

    Valaresariyanu. Anubhavam undu

  • @Worldvision339
    @Worldvision339 22 дня назад +5

    ജയലക്ഷ്മി - രേവതി - 60 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ

  • @kombandharavi4832
    @kombandharavi4832 3 дня назад +1

    ഒന്നും പറയാനില്ല താങ്കൾ പറഞ്ഞതെല്ലാം സത്യം

  • @indukarthika9282
    @indukarthika9282 22 дня назад +4

    സത്യമാണ്

  • @TharaRaghunath
    @TharaRaghunath 17 часов назад

    Thirumeni paranjathu valare correct anu 26:03

  • @sheelal6680
    @sheelal6680 17 дней назад +2

    എല്ലാം ശരിയാണ്.

  • @lalyabey426
    @lalyabey426 18 дней назад +2

    My son ...,, absolutely right..

  • @TharaRaghunath
    @TharaRaghunath 17 часов назад

    Thirumeni paranjathu valare correct anu

  • @sainabakk630
    @sainabakk630 19 дней назад +4

    ഞ്ഞാൽ മകയിരം മിധുന കുർ 60 വയസ്സ് കുറെ ശത്രുക്കൾ ജീവിതത്തിൽ ഞാൻ സഹായിച്ചവർ പോലും ശത്രുക്കൾ ആഴി മാറുന്നു മനസ്സ് കൊണ്ട് ഒരാളെയും വേധനിപ്പിക്കാൻ ആഗ്രഹിച്ചിട്ടില്ല മകയിരം മൃഗം നാഗം പക്ഷി പുള്ള് വൃക്ഷം കരിങ്ങാലി പറയുന്നത് ഒക്കെ സത്യമാണ്

  • @_v_i_j_i
    @_v_i_j_i 14 дней назад +2

    Ente thirumeni Atoz karyangal enne kurichullathanu...njan kakayiram nakstharanu..chilapol ente jeevitham Mari mariyan e video valare adhikam upakarapedum

  • @user-ku1ks5cc2o
    @user-ku1ks5cc2o 16 дней назад +4

    Namaskaram thirumeni 🙏 njanum makayiram aanu

  • @sandhyaajith7901
    @sandhyaajith7901 21 день назад +1

    Very true

  • @chandranvengolath9977
    @chandranvengolath9977 17 дней назад +2

    100%correct

  • @KanishkaChandran
    @KanishkaChandran 6 дней назад +1

    സത്യം✅️

  • @NandhanaNandhu-jp3wi
    @NandhanaNandhu-jp3wi 2 дня назад

    True

  • @rahulgopinath5489
    @rahulgopinath5489 16 дней назад

    Swetha Moola nakshatra Santhanam sowbhagya

  • @varnithaharidas6149
    @varnithaharidas6149 22 дня назад +1

    I'm almost 27 and I could highly relate myself to the first 4-5 points.. Maatti vekkunna sheelam aan ente naashathinu kaaranam enn thanne enikk ariyaam..Naale naale ennu paranj njan ee aduth 2 competitive exams nu apply cheyyaan kazhiyaathe poyi.... Enikku maaraanam ennund... But I don't know how to

  • @rijip9792
    @rijip9792 21 день назад +3

    100% കറക്റ്റ് ആണ് എന്റെ മോന്റെ കാര്യം

  • @Balakri15
    @Balakri15 8 дней назад +1

    നക്ഷത്രം മകയിര്യം ആദ്യ പകുതി ആണ്🙏

  • @sreenidhijs558
    @sreenidhijs558 22 дня назад +2

    Njanum

  • @premanand621
    @premanand621 17 дней назад +1

    🙏

  • @ashanair6570
    @ashanair6570 22 дня назад +2

    Njanum makeeram anu sirji

  • @saraswathymk3352
    @saraswathymk3352 20 дней назад +3

    Anshuman Makeeryam

  • @chithralekhachandradas8613
    @chithralekhachandradas8613 22 дня назад +1

    Njanum...

  • @SunilMony-ot9vq
    @SunilMony-ot9vq 22 дня назад +1

    Namaskaram. Thirumeni. Sunilmony. Makayiram. Prarthikkanam. Age.55.

  • @minichandramohanan9714
    @minichandramohanan9714 День назад

    🙏🙏 100% true

  • @user-lc5bt3sh8k
    @user-lc5bt3sh8k 22 дня назад +1

    Santosh kollam

  • @narayanim2119
    @narayanim2119 20 дней назад +1

    🙏🙏🙏🙏

  • @user-sf4st1xg1i
    @user-sf4st1xg1i 22 дня назад +2

    Njan makeriyam

  • @user-fz4ml9gk3x
    @user-fz4ml9gk3x 22 дня назад

    Sabitha, thiruvonam, 12,12,1969 prarthikkane, Thirumeni

  • @nishap8760
    @nishap8760 22 дня назад +1

    Njanum makeeram anu ✅

  • @ArjunRam-v5l
    @ArjunRam-v5l 22 часа назад

    Correctanu allam thirumeni paranjath

  • @smithaanoop447
    @smithaanoop447 20 дней назад +1

    💯🙏

  • @dileepvk9623
    @dileepvk9623 5 дней назад

    🙏🙏🙏

  • @AffectionateGramophone-jb4dg
    @AffectionateGramophone-jb4dg День назад

    Njanum makayirm rasi true

  • @sajeelaafsal3406
    @sajeelaafsal3406 День назад

    Curect

  • @beenap1566
    @beenap1566 22 дня назад

    തിരുമേനി പറഞ്ഞത് സെരിയാണ്. സാമ്പത്തികമായീ സഹായിച്ചു ബത്തിയതാ ഉണ്ടായീ. ഒരിക്കൽ പോലും അതിന്റെ പേറിൽ സുഹൃത്തുമായീ വഴക്കുണ്ടായിട്ടില്ല. ഇന്നും സുഹൃത്തുക്കൾ തന്നെയാണ്. എന്നാൽ സാമ്പത്തിക സഹായം ഒക്കെ നിർത്തി.

  • @anjithamaalu8554
    @anjithamaalu8554 22 дня назад +1

    Njan makariyam anu

  • @user-td4te1lh3i
    @user-td4te1lh3i 6 дней назад +1

    Rejeena makayiram 10 4 1976

  • @kombandharavi4832
    @kombandharavi4832 3 дня назад +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹

  • @user-il9bn7tv1w
    @user-il9bn7tv1w 4 дня назад +1

    12-3 -2005 ആദിത്യ രേവതി

  • @user-il9bn7tv1w
    @user-il9bn7tv1w 4 дня назад +1

    23 - 5 - 1980 - അംബിക മകയിരം

  • @Jayakumar-zw2iw
    @Jayakumar-zw2iw 5 дней назад +1

    കറക്റ്റ്

  • @radhalekshmitk5793
    @radhalekshmitk5793 12 дней назад

    മിഥുനമാസത്തിൽ ചതയം എന്റെ പിറന്നാൾ. വ്യാഴാഴ്ച 227 ജൂൺ. ഒരു അർച്ചന നടത്തണെ.. 🙏🙏🙏

  • @mohanachandranpushpangatha5733
    @mohanachandranpushpangatha5733 2 часа назад

    In my case only true20percnt,l am
    against all these aspects,these are applicable for all stars

  • @user-yu5sy7zb7g
    @user-yu5sy7zb7g 22 дня назад +4

    100% ശരി... ആഗ്രഹം ഉണ്ട് നടക്കില്ല... ഇനി ഞാൻ മാറും🙏🏻

  • @ajithachandran6482
    @ajithachandran6482 7 дней назад

    മകയിരം നക്ഷത്രം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം

  • @anilavijayan2934
    @anilavijayan2934 21 день назад +1

    Husband, മോൻ മകീര്യം. പറഞ്ഞതെല്ലാം 100% കറക്റ്റ്

  • @AffectionateGramophone-jb4dg
    @AffectionateGramophone-jb4dg 23 часа назад

    Shilja age 33 makayiram parathikanaum

  • @eswaryunnikrishnan9327
    @eswaryunnikrishnan9327 22 дня назад +1

    Admin.cheyyanam

  • @user-td4te1lh3i
    @user-td4te1lh3i 6 дней назад

    Rejeena makayiram i16 2 1997

  • @Satheesan.sp..sp.-jo8ty
    @Satheesan.sp..sp.-jo8ty 21 день назад

    Padmapriya avittom
    Age 18

  • @user-ex7sd9dx6j
    @user-ex7sd9dx6j 19 дней назад +2

    100% sariyanu

  • @Abhilash-se8lq
    @Abhilash-se8lq 3 часа назад

    Abhilash .makayiram .pathanamthitta

  • @user-bx3vn1pp4g
    @user-bx3vn1pp4g 14 часов назад

    Surya 10/10/1998 makirram nakshataram

  • @gireeshkumargireeshkumar4463
    @gireeshkumargireeshkumar4463 6 дней назад

    ഞാൻ മകയിരം. എന്റെ കാര്യത്തിൽ തിരുമേനി പറഞ്ഞത് 100/.കറക്റ്റ് 🤣🤣😊

  • @ushajayadevan3981
    @ushajayadevan3981 3 дня назад

    തിരുമേനിപറഞ്ഞത്100ശതമാനംശരിയാണ്.എ൭ൻറനാള്മകയിരംആണ്

  • @prajeeshkuttu6795
    @prajeeshkuttu6795 22 дня назад +3

    ഞാൻ മകയിരം ആണ്

  • @girijagirija7388
    @girijagirija7388 3 дня назад

    ഞാൻ മകയിരം ശത്രുക്കൾ കുറവാണ്, എന്നും സങ്കടം മാത്രം

  • @SanthammaAbraham-lq8ku
    @SanthammaAbraham-lq8ku 4 дня назад

    ആണ്. മുൻപേ. അറിയാം. പറ്റില്ല ല്ലോ

  • @user-td4te1lh3i
    @user-td4te1lh3i 6 дней назад

    Sorry annusreekrishna makayiram 16 2 1997

  • @vasanthamadhav7170
    @vasanthamadhav7170 14 дней назад

    ❤😂

  • @TharaRaghunath
    @TharaRaghunath 17 часов назад

    Thirumeni paranjathu valare correct anu 26:03

  • @jyutidivakaran3899
    @jyutidivakaran3899 3 дня назад

    100%correct

  • @Mahalekshmi1234
    @Mahalekshmi1234 7 дней назад

    🙏🙏

  • @user-sf4st1xg1i
    @user-sf4st1xg1i 22 дня назад

    Njan makeriyam

  • @user-sf4st1xg1i
    @user-sf4st1xg1i 22 дня назад

    Njan makeriyam