ശശി തരൂർ - ജാതക വിശകലനംI Sashi Tharoor Horoscope I Online consultaion WhatsApp 9947250932 I

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Please go-ahead with the video till the end and may please show your likes/dislikes. Please also have your comments on the above. Don't forget to Subscribe the channel for more worth content and please do click the bell icon for notifications.
    Jayadevan Harshan
    jayadevanastrolife@gmail.com
    ASTROLOGY SERVICE ONLINE CONSULTATION- 9947250932
    വസ്തുനിഷ്ഠവും കൃത്യതയുമാർന്ന ജ്യോതിഷോപദേശം, ഓൺലൈൻ വഴി കൺസൾട്ടേഷൻ നടത്തുന്നു.
    Jayadevan Harshan
    M Com (Finance), MBA (HR) PGDCA
    Sankh Jyothisham ശംഖ്ജ്യോതിഷം
    ASTROLOGY ONLINE SERVICE
    ONLINE CONSULTATION - 9947250932
    ജാതകം, പൊരുത്തം, മുഹൂർത്തം, ഗ്രഹനില, രത്ന-രുദ്രാക്ഷ നിർദേശം, വിദ്യാഭ്യാസം, തൊഴിൽ, വിവാഹം, ദാമ്പത്യം, മെഡിക്കൽ ജ്യോതിഷം, സാമ്പത്തികം, പോസ്റ്റ് മാരിറ്റൽ ഇഷ്യൂസ്, വാസ്തു ദോഷം, ശത്രു ദോഷം, വ്യാപാര തടസ്സങ്ങൾ തുടങ്ങി ഒരു വ്യക്തിയെ സംബന്ധിക്കുന്ന എല്ലാ പ്രശ്നങ്ങളും ജാതകത്തിലെ ഗ്രഹനില അടിസ്ഥാനമാക്കിയുള്ള വ്യക്തമായ ജ്യോതിഷോപദേശം നൽകുന്നു.
    വൈഷ്ണവ യന്ത്രങ്ങൾ - ശൈവ യന്ത്രങ്ങൾ - ദേവി യന്ത്രങ്ങൾ
    ഭവനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിവയിൽ സ്ഥാപിക്കുന്നതിനും, ശരീരത്തിൽ ധരിക്കുന്നതിനും വേണ്ട യുക്തമായ യന്ത്രങ്ങൾ/ഏലസ്സുകൾ എന്നിവ നിർദേശിക്കുകയും, വിധിപ്രകാരം തയ്യാറാക്കി നൽകുകയും ചെയ്യുന്നുന്നുത്. ഏലസ്സുകൾ (സ്വർണ്ണം/വെള്ളി) കൊണ്ടുവരണം.
    ഇവിടെ ജ്യോതിഷാദി കാര്യങ്ങൾക്ക് ഫീസ് കണക്കു പറഞ്ഞു വാങ്ങാറില്ല. നിങ്ങളുടെ സന്തോഷവും മനസ്സിന്റെ വലുപ്പവും അനുസരിച്ചു ദക്ഷിണ നൽകാവുന്നതാണ്.
    കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ വാട്സ്ആപ്പ് ചെയ്യൂ 9947250932
    ശംഖ്ജ്യോതിഷം
    Sankh Jyothisham
    ASTROLOGY ONLINE SERVICE
    Jayadevan Harshan
    M Com (Finance), MBA (HR) PGDCA
    Mobile: 9947250932

Комментарии • 76

  • @sathimenon5525
    @sathimenon5525 9 месяцев назад +1

    People like him must come forward and save mankind...People with true self must enter the political arena n serve humanity..

    • @astrolifetalks588
      @astrolifetalks588  9 месяцев назад +1

      🙏🙏🙏

    • @kalaiyer3150
      @kalaiyer3150 4 месяца назад

      He won't serve human beings.. Bet u.. He has an aristocratic attitude.. For talks he is better

    • @aiswarya4848
      @aiswarya4848 2 месяца назад +1

      Very true. He can be a good English teacher. Not good for politics. We already have a very good and capable PM. Just support him and our country will do well.

  • @cknair136
    @cknair136 9 месяцев назад +2

    Clever presentation

  • @user-lw5sk8qr5z
    @user-lw5sk8qr5z 8 месяцев назад +1

    ഓരോ ഭാവങ്ങളുടെയും അടിസ്ഥനത്തിൽ വളരെ വ്യക്തമായ വിലയിരുത്തൽ ...
    Hatts off ...

    • @astrolifetalks588
      @astrolifetalks588  8 месяцев назад +2

      മറ്റ് വീഡിയോസ് കൂടി കാണുക. അഭിപ്രായം പറയുക. 100 ഇൽ അധികം വീഡിയോസ് ചെയ്തിട്ടുണ്ട് 🙏

  • @ambikapg9068
    @ambikapg9068 8 месяцев назад +2

    Asharabhyasamolla aluvarettu

  • @subee128
    @subee128 5 месяцев назад

    Thanks

  • @kutteerihouse8355
    @kutteerihouse8355 8 месяцев назад +1

    8 ലെ ശുക്രൻ ഫലം വളരെ ശരി 😀😀😀

  • @user-qm9ph8sg4k
    @user-qm9ph8sg4k 8 месяцев назад

    നമസ്കാരം

  • @cknair136
    @cknair136 9 месяцев назад +1

    Well tailored 😊

  • @jayalakshmisyam7629
    @jayalakshmisyam7629 8 месяцев назад +1

    🙏🏻

  • @Jyothy.
    @Jyothy. 7 месяцев назад +1

    Onpathil ketu ninnal ithra dhishamanenkil , kodikanakkinu janangalude idayil ithrayum bhagyam undayille....appol jyothishathil valiya karyam undu ennu thonnunnilla

    • @astrolifetalks588
      @astrolifetalks588  7 месяцев назад +1

      നിങ്ങടെ യുക്തിക്കു നിറക്കാത്തത് വിശ്വസിക്കരുത്. ജ്യോതിഷമായാലും മറ്റെന്തായാലും 🙏

  • @indusyam3525
    @indusyam3525 5 месяцев назад +1

    നാലിലെ കുജൻ ഭാഗ്യധിപതി ആയാലോ?

  • @astrolifetalks588
    @astrolifetalks588  9 месяцев назад +1

    ജ്യോതിഷാദികാര്യങ്ങൾക്ക് വാട്സ്ആപ്പ് മാത്രം ചെയ്യുക 9947250932 🙏

  • @nithulradhakrishnan4633
    @nithulradhakrishnan4633 8 месяцев назад +1

    കെ മുരളീധരൻ, രമേശ്‌ ചെന്നിത്തല, സുരേഷ് ഗോപി ഒക്കെ ജാതകം ചെയ്യുമോ

    • @astrolifetalks588
      @astrolifetalks588  8 месяцев назад +1

      ആരുടേയും ജാതകം വിശകലനം ചെയ്യാവുന്നതാണ് 🙏

  • @shybiju007
    @shybiju007 8 месяцев назад

    Hi

  • @Ravikuttanastro
    @Ravikuttanastro 6 месяцев назад +1

    പിണറായി വിജയന്റെ ഗ്രഹനിലവിശകലനം ചെയ്യണം.

    • @astrolifetalks588
      @astrolifetalks588  6 месяцев назад +1

      കൃത്യമായ ജനന വിവരങ്ങൾ അയക്കുക വാട്സ്ആപ്പ് 9947250932

  • @rejilc1977
    @rejilc1977 9 месяцев назад +1

    ജാതകം നോക്കിത്തരുമോ

  • @ajithakg2296
    @ajithakg2296 8 месяцев назад

    Sir ente makanu 31 vayassaayi ethuvare oru joli aayittilla ee PROBLEM enthu kondaanu ennu ariyan aayirunnu avan nalla depressionlum anu nokkanae thirumeni 01/12/1992 TIME : 12.20PM KOLLAM KERALA

    • @astrolifetalks588
      @astrolifetalks588  8 месяцев назад

      പൂർണമായ ജാതകം വാട്സ്ആപ്പ് ചെയ്യൂ. നോക്കാം. കമന്റ്‌ ബോക്സിൽ പേർസണൽ കാര്യങ്ങൾ പറയുന്നതല്ല 🙏

  • @cknair136
    @cknair136 9 месяцев назад +2

    Astrology of most Congress politicians only????

    • @astrolifetalks588
      @astrolifetalks588  9 месяцев назад +1

      അങ്ങനെ പാർട്ടി ഒന്നും ഇല്ല. ആരുടെയും നോക്കാം സമയവും സൗകര്യവും കിട്ടുന്നപോലെ. പിന്നെ കൃത്യമായ ജനന വിവരങ്ങൾ കിട്ടുക എളുപ്പമല്ല. സെലിബ്രെറ്റികളുടെ പലരുടെയും വീഡിയോ ചെയ്തിട്ടുണ്ട്, ശ്രീ നരേന്ദ്ര മോദി, രാഹുൽ ഗാന്ധി, ശ്രീ മോഹൻലാൽ, ശ്രീ മമ്മൂട്ടി, ഷെയ്ൻ നിഗം, പ്രിയങ്ക ഗാന്ധി അങ്ങനെ..... നോക്കുക 🙏

  • @cknair136
    @cknair136 9 месяцев назад +1

    Your presentation is like an ordinary man, and not as an astrologer

    • @astrolifetalks588
      @astrolifetalks588  9 месяцев назад +1

      എല്ലാ വീഡിയോസ് ഇങ്ങനെ തന്നെയാണ്. 100 ഇൽ അധികം ചെയ്തിട്ടുണ്ട് പല വിഷയങ്ങളിൽ. കാണുക അഭിപ്രായങ്ങൾ പങ്കുവെക്കുക 🙏

  • @sidart2721
    @sidart2721 9 месяцев назад +3

    Namaskarm sir
    Whtspil msg ayachitund nokumo sir

    • @astrolifetalks588
      @astrolifetalks588  9 месяцев назад +1

      കിട്ടിയ എല്ലാ മെസ്സേജ് കൾക്കും റിപ്ലൈ കൊടുത്തിട്ടുണ്ട് as of 13.12.2023@ 3.30pm 🙏

    • @sidart2721
      @sidart2721 9 месяцев назад +1

      @@astrolifetalks588 sir njn inu ayachirinu
      Dec 13

    • @astrolifetalks588
      @astrolifetalks588  9 месяцев назад

      @@sidart2721 എനിക്ക് കിട്ടിയ എല്ലാ മെസ്സേജ് കൾക്കും റിപ്ലൈ കൊടുത്തിട്ടുണ്ട്. നോക്കുക. പെന്റിങ് ഇല്ല 🙏

    • @mjtalks5203
      @mjtalks5203 9 месяцев назад

      Direct consultation undo

  • @rejilc1977
    @rejilc1977 9 месяцев назад +1

    ഫോൺനമ്പർ കോൺടാക്ട്ചെയ്യാൻ പറ്റുമോ

  • @SathishKumar-xt2st
    @SathishKumar-xt2st 9 месяцев назад +3

    തരൂ൪ മുഖ്യമന്ത്രി ആയാൽ പരമ പരാജയ൦ ആയിരികു൦.
    കു൭റ നാൾ േക൯ദരമ൯തറിയായി നമ്മൾ അനുഭവിചതാണ്.

    • @astrolifetalks588
      @astrolifetalks588  9 месяцев назад +1

      രാഷ്ട്രീയ താല്പര്യം ഇല്ല 🙏

  • @RaviRavi-hp9rw
    @RaviRavi-hp9rw 2 месяца назад

    Addeham eppol MP Ayallo,

    • @astrolifetalks588
      @astrolifetalks588  2 месяца назад +1

      ആവില്ല എന്ന് പറഞ്ഞിരുന്നോ? തൊഴിൽ മാറ്റം ആണ് പറഞ്ഞിട്ടുള്ളത്. ലഭിച്ച സമയത്തിന്റെ അടിസ്ഥാനത്തിൽ ഉള്ള ഗ്രഹസ്‌ഥിതി വച്ചു പറഞ്ഞതാണ്. തുടക്കം ശ്രദ്ധിക്കുക

  • @cknair136
    @cknair136 9 месяцев назад +1

    Why lots of confusion??

  • @lalithapuliyacheriyeth2653
    @lalithapuliyacheriyeth2653 9 месяцев назад +1

    Why CM he must be PM

  • @vishnumohankinnath3270
    @vishnumohankinnath3270 9 месяцев назад +1

    ശശി തരൂരിന്റെ ജാതകത്തിലെ " ശുക്ര "ഗ്രഹസ്ഥിതി എന്താണ്? "ഭോഗ കാരക " നാണല്ലോ ശുക്രൻ.

    • @jayadevan5434
      @jayadevan5434 9 месяцев назад +1

      പറഞ്ഞിട്ടുണ്ടല്ലോ 😊

    • @astrolifetalks588
      @astrolifetalks588  9 месяцев назад +1

      പറയാവുന്നത് പറഞ്ഞിട്ടുണ്ട് 😊

  • @rajeshtipsmalayam6333
    @rajeshtipsmalayam6333 9 месяцев назад

    R. Rajesh
    25/01/1984
    Night 10.25 pm
    Chothi
    Ethu jolly kittiyal gunam. Ennu kittum sir
    Eppol security job anu gulfil

    • @astrolifetalks588
      @astrolifetalks588  9 месяцев назад +1

      പേർസണൽ കാര്യങ്ങൾ കമന്റ്‌ ബോക്സിൽ പറയുന്നതല്ല. പൂർണമായ ജാതകം വാട്സ്ആപ്പ് ചെയ്യുക, അറിയേണ്ട ഏറ്റവും അത്യാവശ്യ കാര്യം ചോദിക്കുക. നോക്കി പറയുന്നതാണ്. ദക്ഷിണ, ഫീസ് ഒന്നും തന്നെയില്ല. വിശദമായ ഫലദോഷ ചിന്തകൾക്കേ ദക്ഷിണ വാങ്ങാറുള്ളു 🙏

    • @rajeshtipsmalayam6333
      @rajeshtipsmalayam6333 9 месяцев назад

      @@astrolifetalks588 ok sir enikku just arinjal mathi good job kittumo

    • @sathisa4156
      @sathisa4156 9 месяцев назад +1

      വർഷ ഫലം2024🙏🙏

    • @astrolifetalks588
      @astrolifetalks588  9 месяцев назад +1

      @@sathisa4156 പലരും അവശ്യപെടുന്നുണ്ട്. വീഡിയോ ചെയ്യാം സമയം പോലെ 🙏

  • @sasikumarmenon8521
    @sasikumarmenon8521 9 месяцев назад +6

    ഇത്‌ കേട്ടാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുക വീഡി സതീശനും, രമേശ്‌ ചെന്നിത്തലയും ആയിരിക്കും 😂

    • @astrolifetalks588
      @astrolifetalks588  9 месяцев назад +1

      ആദ്യമേ പറഞ്ഞില്ലേ രാഷ്രീയമില്ല 🤣🤣🤣

  • @SathishKumar-xt2st
    @SathishKumar-xt2st 9 месяцев назад +2

    ൭വറു൭ത ൭പാകരുത്.
    ജന൭തത അറിയാത്ത മനുഷ്യൻ. ഉള്ളിൽ നായരിസവു൦.

    • @astrolifetalks588
      @astrolifetalks588  9 месяцев назад

      അനുഭവിച്ചറിഞ്ഞത് വിശ്വസിക്കുന്നതിൽ തെറ്റില്ല 🙏

  • @rajpadoor
    @rajpadoor 8 месяцев назад

    സർ നായഒളിയിടുന്ന സൗണ്ട് കാരണം ക്ലിയർ ആവുന്നില്ല

    • @astrolifetalks588
      @astrolifetalks588  8 месяцев назад +1

      മനസിലായില്ല നിങ്ങൾ പറഞ്ഞത്.

    • @rajpadoor
      @rajpadoor 8 месяцев назад +1

      @@astrolifetalks588 സർ outside noise interference undu ennu thonunnu

    • @astrolifetalks588
      @astrolifetalks588  8 месяцев назад +2

      @@rajpadoor വീഡിയോ നോക്കിട്ടു കുഴപ്പമില്ല. തന്നെയുമല്ല ആരും പറഞ്ഞിട്ടും ഇല്ല. സ്പീക്കർ / ഹെഡ്ഫോൺ കംപ്ലയിന്റ് ആണോന്നു നോക്കു 🙏

  • @user-jd3gk5vj5q
    @user-jd3gk5vj5q 9 месяцев назад +1

    ഇവിടെ ഒട്ടനവധി മുതിർന്ന കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിസ്ഥാനത്തിനായി കാത്തിരിക്കുകയാണ്.അവർ ksu-ൽ നിന്നാണ് വന്നത്.ജ്യോതിഷം ഒരു തട്ടിപ്പാണു.ശശി തരൂരിന് ഇംഗ്ലീഷിൽ നല്ല പ്രാവീണ്യം ഉണ്ടെന്ന് മലയാളികൾ കരുതുന്നതിനാൽ കേരളത്തിൽ എംപി ആകാനുള്ള ഭാഗ്യമുണ്ടായി.

    • @astrolifetalks588
      @astrolifetalks588  9 месяцев назад +2

      ജ്യോതിഷം തട്ടിപ്പാണ് എന്ന് താങ്കൾ വിശ്വസിക്കുന്നു എങ്കിൽ തട്ടിപ്പാണ്, താങ്കളുടെ വിശ്വാസം താങ്കളുടേത് ആണ് അതിൽ വേറെ ആർക്കും അഭിപ്രായം പറയണ്ട കാര്യമില്ല 🙏

    • @user-jd3gk5vj5q
      @user-jd3gk5vj5q 9 месяцев назад

      ജ്യോതിഷത്തിന് ശാസ്ത്രീയ അടിത്തറയില്ല. ഇത് എന്റെ മാത്രമല്ല, ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നില്ല.

  • @Hanuman302
    @Hanuman302 Месяц назад

    Sashi Tharoor will be total failure as chief minister. Lots of other well experienced politicians are there in Kerala to become chief minister. Fluency in English speaking is not a criteria for chiefministership.

  • @rajeevprasad3653
    @rajeevprasad3653 8 месяцев назад +1

    🙏