ഞാന്‍ 8 ആണ്. എന്റെ ജീവിതത്തില്‍ എനിക്ക് സ്വന്തമായി എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ഞാന്‍ അധ്വാനിച്ചുണ്ടാക്കുന്നത് മാത്രം മതി എന്ന ചിന്താഗതിയാണ് സംഖ്യാ ശാസ്ത്രത്തപറ്റി അറിയുന്നതിന് മുന്‍പേയുള്ളത്😅 പണിയെടുക്കുവാനുള്ള ആരോഗ്യമുള്ളപ്പോള്‍ സൗജന്യമായി കിട്ടുന്നതൊന്നും വാങ്ങുവാനും മനസ് അനുവധിക്കില്ല. ഇത് 8 ന്റെ കുറവായി പറയാതെ മേന്‍മയായി പറയൂ..ഇങ്ങനെയുള്ള ജീവിതത്തിന് ഒരു ക്വാളിറ്റിയുണ്ട്.
ആദ്യം മനസ്സിലാക്കേണ്ടത് അങ്ങനെ ഒരു നിയമം ഇല്ല... അത് നിങ്ങളുടെ അഭിപ്രായം ആണെങ്കിൽ ഒക്കെ.... ആദ്യമായിട്ട് കേൾക്കുന്നവർ മാത്രമല്ല ഉള്ളത്.... സ്ഥിരമായി കേൾക്കുന്നവരും ഉണ്ട് 🥰👍
ഇഷ്ടപ്പെടാതെ കഷ്ടപ്പെടരുത്.... ഇഷ്ടമുള്ള കഷ്ടപ്പാട് സ്വീകരിക്കുക.... പിന്നെ ആ കഷ്ടപ്പാടിനെ ഇഷ്ടപ്പെടുക... എന്നിട്ട് സ്മാർട്ട് ആയി കഷ്ടപ്പെടുക.... അതുതന്നെയാണ് ജീവിതം 🥰👍 കാരണം എല്ലാത്തിനും അതിൻറെതായ കഷ്ടപ്പാട് ഉണ്ട്😇
എന്റെ DB-10.ഇടക്ക് ഒക്കെ ലോട്ടറി എടുക്കാറുണ്ട്. എനിക്ക് 5000,2000,1000,500,100. പലപ്പോഴായി അടിക്കാറുണ്ട്. 2024-രണ്ടു 5000, oru1000നാലു 500,മൂന്നു 100ഇത്രയും അടിച്ചു.
അവിടെ 4മോശം ഇവിടെ ഭാഗ്യം, അവിടെ 8ഭാഗ്യം ഇവിടെ മോശം. ഒന്നിനും ഒരാടിസ്ഥാനവുല്ല, അന്ധ വിശ്വാസം. ഇതും വിശ്വസിച്ചു നടന്നാൽ ആത്മവിശ്വാസം നഷ്ടപ്പെട്ടു നശിച്ചുപോകും. ഇതിന്റെ പ്രചാരക്കാരെ സൂക്ഷിക്കുക പുറംതള്ളുക. നിങ്ങൾ ധൈര്യമായി മുന്നോട്ടു പോകുക
ചൈനീസിൽ4ന് പറയുന്നത് 'സ് 'എന്നാണ് ,അതുപോലെ തന്നെ 4th flour il ഞങ്ങൾ കൂറെ നാൾ താമസിച്ചിട്ടുണ്ട്, അവിടുത്തെ ആദ്യകാലത്തെ കെട്ടിടങ്ങൾ 4നില കൾ മാത്രമേ ഉള്ളു, അതുകഴിഞ്ഞാണ് ബഹുനില കെട്ടിടങ്ങൾ എല്ലാം വന്നത്, ഇപ്പോഴും നാലു നിലകൾ ഉള്ള കെട്ടിടങ്ങൾ കുറെ ഉണ്ട്
Sir but maximum effort eduthu karyangal njn enthu cheythalum athinte result 90% enikk kittarund... 😊enik ethu pande thoneetund.. Athond tanne risk edithu.. Hardwork eduth nth karyam nedan ernaganum enik madi ella... Nalla confidence anu... Kurach struggle undakumm aa nedunna aa time lu but atlast result sure anu... 😍😊enikk life lu pande angana kore anubhavangal ond... But narukedupp bhagyam onnum ellenu epo manasilayi... 😁ente ee quality njn oru strong fuel ayi anu karuthane life lu... ❤️it gives me more strength, confidence... Sir numerology nokki ethu type buissiness cheythal anu succecs avuka ennu ariyan pattuvo? Ple reply.. Buissiness agraham ond orupad... So buissnies nallapole kondpokanum oke olla karyangal numerology prakaaram ariyan patto orortharde dob vechu...
@@Dragon_lilly22 sadarana lottery number six digit ayirikum. Anganeyulla six digit number il 4 um 8 um illathathum last 9 number varunnathumaya lottery edukuka.
റോബോട്ടിന്റെ പ്രോഗ്രാം പോലെ ആൾക്കാർ പ്രവർത്തിക്കുകയാണെങ്കിൽ.... അതിന് ഒരുതരം ലോജിക്കൽ ആയി ആൾക്കാർ ഇപ്പോൾ കരുതുന്നു.... അത് വിശ്വാസത്തിൻറെ ആവശ്യമില്ല റിയാലിറ്റി ആണ്....... അതുപോലെ എല്ലാ വിശ്വാസങ്ങളും അത് വിശ്വസിക്കാത്തവനെ സംബന്ധിച്ചിടത്തോളം അന്ധവിശ്വാസങ്ങളും ആകുന്നു,,,,, അങ്ങനെ നോക്കുമ്പോൾ വിശ്വാസം എന്നത് തന്നെ അന്ധവിശ്വാസമായി കരുതാം👍 കാരണം നിങ്ങൾ വിശ്വസിക്കുന്നത് ശരിയെന്ന് അർത്ഥമില്ല.... മറ്റൊരു അർത്ഥത്തിൽ നോക്കിയാൽ... അല്ലെങ്കിൽ മറ്റൊരു തരത്തിൽ വിമർശിക്കാം 👍 പിന്നെ റിയൽ ആയ ഒരു കാര്യത്തിന് വിശ്വസിക്കേണ്ട ആവശ്യവുമില്ല കാരണം അത് റിയൽ ആയിട്ട് അവിടെയുണ്ട്👍 അതുകൊണ്ട് അന്ധവിശ്വാസം എന്ന് പറയാൻ തന്നെ എന്തെങ്കിലുമൊന്ന് വിശ്വസിക്കുന്നവർക്ക് യോഗ്യതയില്ല👍 പിന്നെ ഞാൻ പറഞ്ഞ വിശ്വാസത്തെ വിമർശിക്കേണ്ട ഒരേ ഒരു കാര്യം ആർട്ടിക്കിൾ 25 പറഞ്ഞ കാര്യങ്ങളാണ്.... വിശ്വാസത്തിൻറെ പേരിൽ ഒരു ജീവനോ സ്വത്തുക്കൾക്കോ നാശനഷ്ടങ്ങൾ ഉണ്ടാകരുത് അല്ലാതെ ആർക്കും എന്തു വേണമെങ്കിലും വിശ്വസിക്കാം... അത് നിങ്ങൾക്ക് അന്ധവിശ്വാസമാണ് എന്ന് വേണമെങ്കിൽ വിശ്വസിക്കാം,, അതുപോലെ സ്വയം വിശ്വസിക്കുന്നത് മാത്രമാണ് യഥാർത്ഥ സത്യമെന്ന് നിങ്ങൾക്ക് വിശ്വസിക്കാം 👍
English മാസം അല്ലാതെ malayala മാസത്തിലെ ജനന തീയടിയുടെയും അത് കൂട്ടി കിട്ടുന്ന lifepath നമ്പറിന്റെ energy നമ്മുടെ ജീവിതത്തിൽ പ്രതിബലിക്കുമോ? കുറേ നാളത്തെ സംശയം ആണ് ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ 🙏❤
ഞാൻ ജനിച്ച തിയതി JUNE 12 nu അസ്തമിച്ച : രാത്രി 3 മണിക്ക് ജനനം : ജാതകത്തിൽ എഴുതി വെച്ചിട്ടുള്ളത് ഇതിൽ 12 : ആണൊ അതോ 13 ൽ ആണൊ ഉൾപ്പടുക സർ ഒന്ന വ്യക്തമാക്കിത്തരുമൊ
നിങ്ങളുടെ വീഡിയോസ് എല്ലാം കാണുന്ന ഒരു വ്യക്തിയാണ് ഞാൻ പേഴ്സണലിറ്റി നമ്പർ- 25ആയാൽ (16-7-കൂടാതെ )വിവാഹ ജീവിതം പരാജയപ്പെടുമെന്ന് വേറെ ഒരു ന്യൂമറോളജി വീഡിയോയിൽ കണ്ടു പേഴ്സണലിറ്റി 25ആയ(16 --7-കൂടാതെ )വിവാഹ ജീവിതം പരാജയപ്പെട്ട സെലിബ്രിറ്റികളെ കുറിച്ചും ആ വീഡിയോസിൽ പരാമർശിക്കപെടുന്നുണ്ട് ഇത് ശരിയാണോ? പറ്റുമെങ്കിൽ ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
ഈ പറയുന്നത് ശരിയല്ല.... ഈ പറയുന്നതിന്റെ അർത്ഥം പേഴ്സണാലിറ്റി നമ്പർ ഏഴിലുള്ള എല്ലാവരുടെയും വിവാഹം പരാജയമാണ് എന്നാണ്.... അത് തെറ്റായിട്ടുള്ള ഒരു ഇൻഫർമേഷൻ ആണ്.... ഒരാളുടെ വിവാഹ ജീവിതം പരാജയമാകണോ എന്നറിയണമെങ്കിൽ അവരുടെ ഡേറ്റ് ഓഫ് ബർത്ത് മുഴുവനായിട്ടും അറിയണം.... DD MM YYYY ഈ സംഖ്യകൾ മുഴുവൻ പരിശോധിച്ചു കഴിഞ്ഞാൽ മാത്രമേ പറയാൻ കഴിയൂ..... അതുപോലെ അവർ ഉപയോഗിക്കുന്ന പേരും....
എന്റെ നമ്പർ 7 ആണ്. 20 വർഷം ആയി വിവാഹം കഴിഞ്ഞിട്ട്. ആദ്യമൊക്കെ പൊരുത്തക്കേടുകളുടെ ഘോഷയാത്ര ആയിരുന്നു. കഴിഞ്ഞ പതിനാറു വർഷമായി ഏറ്റവും നല്ല സുഹൃത്തുക്കളാണ്. പരസ്പരം വ്യക്തിത്വത്തെ ബഹുമാനിക്കുന്ന ജീവിതം. അത് കൊണ്ട് ജീവിതം പരാജയം ആകുമെന്ന് ആകുലപ്പെടേണ്ട. പോസിറ്റീവ് ആയി മുന്നോട്ട് പോകൂ. ❤️
ഞാന്‍ 8 ആണ്. എന്റെ ജീവിതത്തില്‍ എനിക്ക് സ്വന്തമായി എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ഞാന്‍ അധ്വാനിച്ചുണ്ടാക്കുന്നത് മാത്രം മതി എന്ന ചിന്താഗതിയാണ് സംഖ്യാ ശാസ്ത്രത്തപറ്റി അറിയുന്നതിന് മുന്‍പേയുള്ളത്😅 പണിയെടുക്കുവാനുള്ള ആരോഗ്യമുള്ളപ്പോള്‍ സൗജന്യമായി കിട്ടുന്നതൊന്നും വാങ്ങുവാനും മനസ് അനുവധിക്കില്ല. ഇത് 8 ന്റെ കുറവായി പറയാതെ മേന്‍മയായി പറയൂ..ഇങ്ങനെയുള്ള ജീവിതത്തിന് ഒരു ക്വാളിറ്റിയുണ്ട്.
തീർച്ചയായും
No. 8 is earth sign as per chinese fengshui
Earth means u have all qualities of this mother earth
Patience and loving nature
All 8 are not same😅😂. My elder sister is no.8...she knows how to loot people and ditch them after getting benefits from them. 😂😅
❤👍
8👍🏻
എന്റേത് 4ആണ് കർമ്മം ചെയ്തു തന്നെ വിജയിക്കുന്നത് ❤️🙏❤️
വലിച്ചു നീട്ടുന്നത് ഇഷ്ടമുള്ള സദസ്സിലാകാം.ആദ്യമായി കേൾക്കുന്നവർക്ക് താല്പര്യം തോന്നാൻ ഇൻഫർമേഷൻ നൽകുക.കാര്യ മാത്ര പ്രസക്തം.
ആദ്യം മനസ്സിലാക്കേണ്ടത് അങ്ങനെ ഒരു നിയമം ഇല്ല... അത് നിങ്ങളുടെ അഭിപ്രായം ആണെങ്കിൽ ഒക്കെ....
ആദ്യമായിട്ട് കേൾക്കുന്നവർ മാത്രമല്ല ഉള്ളത്.... സ്ഥിരമായി കേൾക്കുന്നവരും ഉണ്ട് 🥰👍
ആദൃമായി കേൾക്കുന്നു💔😅
മോദിജി -17
കർമ്മത്തിൽ കൂടി മുന്നേറി വിജയിച്ചു.
വർഗീയത യിൽ കൂടി എന്ന് പറയുന്നത് അല്ലേ കൂടുതൽ ലോജിക്ക് 🤔
@@hasanhassan7360 matham maatrm thalaykk pidicha bismayanglkk angneye thonnu
അസൂയ 😂😂😂@@hasanhassan7360
വർഗീയതയിൽ കൂടെ ഉണ്ടാക്കുന്നത് കുത്തുനബിയും സ്വർഗ്ഗത്തിലെ കൂട്ടിക്കൊടുപ്പുകാരൻ പിശാചിന്റെ ചെകുത്തിനുമായ ബസ്റ്റാർഡ് അള്ളാഹു അക്ബർ ബസ്റ്റാർഡിന്റെ ആളുകലല്ലേ 🤣🥰😂🥰🤗😄😘@@hasanhassan7360
Yes divide and rule
Tvm ത്ത് ഞാൻ താമസിച്ച ഫ്ലാറ്റിലും 13th floor ഇല്ലായിരുന്നു. പക്ഷെ എന്റെ അനുഭവത്തിൽ 13 ഉം 4 ഉം എനിക്ക് ഭാഗ്യ നമ്പർ ആണ്.
എന്റെ Dob-13/09/1978 ആണ്. എന്റെ ലൈഫിൽ ഞാൻ സാമ്പത്തിക പരമായി രക്ഷപെട്ടിട്ടില്ല
ആദ്യം തന്നെ 4 !! 😅
ഞാൻ 1989 സെപ്റ്റംബർ നാലിനാണ് ജനിച്ചത്. രാഹു എന്നെ ചതിച്ചു. മടിച്ചിയാവാൻ കൊതിക്കുന്ന എന്നെ കഷ്ട്ടപ്പെടുത്തുന്നു 🤧
ഇഷ്ടപ്പെടാതെ കഷ്ടപ്പെടരുത്.... ഇഷ്ടമുള്ള കഷ്ടപ്പാട് സ്വീകരിക്കുക....
പിന്നെ ആ കഷ്ടപ്പാടിനെ ഇഷ്ടപ്പെടുക...
എന്നിട്ട് സ്മാർട്ട് ആയി കഷ്ടപ്പെടുക....
അതുതന്നെയാണ് ജീവിതം 🥰👍
കാരണം എല്ലാത്തിനും അതിൻറെതായ കഷ്ടപ്പാട് ഉണ്ട്😇
10/12/1987 പറയും
Rahu ne manasilakkiya oru koyapamhndavilla.. Ee kalagatathil rahuvine ne pole jeevithathil uyarthaan pattuna grahamilla...
26 ആം തിയതി രാത്രി 2മണി പത്തു മിനിറ്റിനു ജനിച്ചു അപ്പോൾ 27 അല്ലെ ഡേറ്റ് വരേണ്ടത്. പക്ഷെ 26 ആണ് ഫോളോ ചെയുന്നത്. ഇതിൽ ഏതാണ് ശേരി ഒന്ന് പറയാമോ 🙏🙏🙏
Orupad kalamayi Mr.Sneesh kanditt
ഞാനും 8ആണ്,dateof birthകൂട്ടിയാലുഅം8ആണ്,വല്ലാത്ത അവസ്ഥ ആണ്
Entem
എന്റെ DB-10.ഇടക്ക് ഒക്കെ ലോട്ടറി എടുക്കാറുണ്ട്. എനിക്ക് 5000,2000,1000,500,100. പലപ്പോഴായി അടിക്കാറുണ്ട്. 2024-രണ്ടു 5000, oru1000നാലു 500,മൂന്നു 100ഇത്രയും അടിച്ചു.
10 is a very lucky number. ഞാൻ 9ത് ആണ് ജനിച്ചത്. ചെറിയൊരു വ്യത്യാസത്തിന് ബാഗ്യം പോയപോലെ പലപ്പോഴും തോന്നാറുണ്ട്.
അവിടെ 4മോശം ഇവിടെ ഭാഗ്യം, അവിടെ 8ഭാഗ്യം ഇവിടെ മോശം. ഒന്നിനും ഒരാടിസ്ഥാനവുല്ല, അന്ധ വിശ്വാസം. ഇതും വിശ്വസിച്ചു നടന്നാൽ ആത്മവിശ്വാസം നഷ്ടപ്പെട്ടു നശിച്ചുപോകും. ഇതിന്റെ പ്രചാരക്കാരെ സൂക്ഷിക്കുക പുറംതള്ളുക. നിങ്ങൾ ധൈര്യമായി മുന്നോട്ടു പോകുക
4 and 8 is always hardwork
Vrry correct. Njan 31.5.1967 anu.cheriyoru karyam cheyyan polum njan kure sramikanam.but onnum success ayilla
ചൈനീസിൽ4ന് പറയുന്നത് 'സ് 'എന്നാണ് ,അതുപോലെ തന്നെ 4th flour il ഞങ്ങൾ കൂറെ നാൾ താമസിച്ചിട്ടുണ്ട്, അവിടുത്തെ ആദ്യകാലത്തെ കെട്ടിടങ്ങൾ 4നില കൾ മാത്രമേ ഉള്ളു, അതുകഴിഞ്ഞാണ് ബഹുനില കെട്ടിടങ്ങൾ എല്ലാം വന്നത്, ഇപ്പോഴും നാലു നിലകൾ ഉള്ള കെട്ടിടങ്ങൾ കുറെ ഉണ്ട്
ente brother 8 aanu avanu kerala lottery first prize adichayirunnu. eyalu poyi vere paninokku.
4അണ്, ലോട്ടറി എടുത്തു ഒരുപാട് പൈസാ പൊയി,,thanks 🙏
10 is a very lucky number. ഞാൻ 9ത് ആണ് ജനിച്ചത്. ചെറിയൊരു വ്യത്യാസത്തിന് ബാഗ്യം പോയപോലെ പലപ്പോഴും തോന്നാറുണ്ട്
സോൾ പ്ലാൻ തിരിച്ചറിഞ്ഞിട്ട് പ്രവർത്തിക്കു. എന്താണ് ചെയ്യേണ്ടതാണ് സ്വയം ബോധ്യമാകും. 🙏❤️🙏
ഞൻ 8/8 ആണ്.. Date and month same.. 😂sathyam aanu sir.. Malayala manorama lu newzdile ena puzzle game lu nj 8 vattom kqshtapett oru page full vayichu puzzle fill aaki ayachu... Orennam polum enik win ayilla... 😂answers correct anu but narukitt anu winner selection.. 😂prize 3000/-.. Veruthe alla orikkal polum kittatha... 😑😑😑...comedy athalla...ee video kandapo njn just onnu count cheuth nokki.. Correct 8 mathe ayrnu last ayachu kodutha count 😂😂😂.. Njn last maduth nirashapett njn athu nirthi... 😑🙂.. Luck ella... But vittukodukkan manasillarnu.. 5 vattom kittand erunittum vittu koduthilla😁.... Maximum try cheyth... 🙂.. Ethu nerathe arinjirunenki.. Time waste avilarnu..🙂... But allatha lucks okke valapozhum vannu pokarund.. 😁
Sir but maximum effort eduthu karyangal njn enthu cheythalum athinte result 90% enikk kittarund... 😊enik ethu pande thoneetund.. Athond tanne risk edithu.. Hardwork eduth nth karyam nedan ernaganum enik madi ella... Nalla confidence anu... Kurach struggle undakumm aa nedunna aa time lu but atlast result sure anu... 😍😊enikk life lu pande angana kore anubhavangal ond... But narukedupp bhagyam onnum ellenu epo manasilayi... 😁ente ee quality njn oru strong fuel ayi anu karuthane life lu... ❤️it gives me more strength, confidence... Sir numerology nokki ethu type buissiness cheythal anu succecs avuka ennu ariyan pattuvo? Ple reply.. Buissiness agraham ond orupad... So buissnies nallapole kondpokanum oke olla karyangal numerology prakaaram ariyan patto orortharde dob vechu...
🥰👍
Mudangathae last number 9 varunna lottery edukunath oru sheelamaku...theerchayayum lottery kittum kto...
Njan 8 anu...but thottalum pinmarilla . Jayichae adanguuu...
@@charlesm3168 last 9 varunatho.. Enna adikuvo? Enne vare eduthittila.. 😁ethra roopedeya? Angana okke ondo?
@@Dragon_lilly22 sadarana lottery number six digit ayirikum. Anganeyulla six digit number il 4 um 8 um illathathum last 9 number varunnathumaya lottery edukuka.
ഞാൻ ജനിച്ച ഇംഗ്ലീഷ് തീയതി നോക്കിയപ്പോ കിട്ടുന്നത് 3 . എന്നാൽ മലയാളം തീയതി നോക്കിയപ്പോ ൬ .ഇതിലേതാണ് വേണ്ടത് ...സ്സോ ആകെ കൺഫ്യൂഷൻ ആയല്ലോ
Numerology യ്ക്ക് date of birth എടുക്കുന്നത് മലയാളം കലണ്ടർ അനുസരിച്ചു അല്ലല്ലോ 🙄
Very good topic. Thank you sir
Most welcome 🥰👍
Hai hello super video njan sir ne one time vilicjhittude samsarichittunde ad nte model nte karyathine vendi
🥰🙏
Good sir thanku very much 31
Sir ,nte dob 08/04/1997 & Full name Kavya AR ...ithil nthenkilum problem undo.....
7/7
14/5
21/12/3
വലിയ ഉയർച് താഴ്ച്ച ഇല്ലാതെ ജീവിതം പോകും 14 ന്റെ കുറച്ചു പ്രശ്നം ഉണ്ട്
Hi Suniesh.. Your presentation is so good..wishing you all the very best in your career ...
🥰🙏
Priyapetta thamban fanz, iddhehathinte vediosil neumorologiye 'rajakottarathe' bhandhapeduthi paraunna oru vedio und.. njan thappiyitt adh kandilla. Arkenkilum adhinte link onn comment cheyyamo? 🙏 Please?
Like itta thamban sirnum aa vedio link onn mention cheyyarnnu...
വളരെ നല്ല Topic.. Very Interesting Sir👍🙏🙏😍😍
🥰🙏
എന്റെ date 3/13 ആണ്. 13 bad നമ്പർ ആണ് എന്നാണ് പറയുന്നത് സത്യം ആണോ. അതിന്റെ വീഡിയോ ഇടുമോ
രാജ് മോഹൻ എന്നാ എന്റെ പേര് , 26-05-1988 ആണ് date of birth, എന്റെ നെയിം, ഈ ബർത്ത് ഡേറ്റിനു ചേരുമോ . വല്ല ഗതിയും ഉണ്ടാകുമോ . പ്ലീസ് റിപ്ലൈ .
ഞാൻ 6/1966 ആണ് ഇത് വരെ ഗുണം ദോഷം അറിയില്ല. വലിയ പ്രശ്നം ഇല്ലാതെ പോകുന്നു
Hi Suniesh💓
Nice presentation
God bless all
Thank you so much 💓 💗
I seen many people born in 8 have lost their father in early age 😢
ഞാൻ 26🙏8🙏താങ്ക്സ് ബ്രദർ 💪💪
Si, please explain about number 5.
4.4.1977 kuzhappamundo personalaye nokkunundo number tharumo
വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ഡീറ്റെയിൽസ് കൊടുത്തിട്ടുണ്ട്... 6238 681 881
സൗരവ് ഗാംഗുലി എട്ടാണ്. ജൂലൈ എട്ട്.
If so is any nos. in Switzerland, most peaceful in the world.
ചൈനയിൽ ഒക്കെ ഒരുപാട് അന്ത വിശ്വാസങ്ങൾ നില നിൽക്കുന്ന നാട് കൂടെ ആണ് എന്ന കാര്യം മറക്കണ്ട
റോബോട്ടിന്റെ പ്രോഗ്രാം പോലെ ആൾക്കാർ പ്രവർത്തിക്കുകയാണെങ്കിൽ.... അതിന് ഒരുതരം ലോജിക്കൽ ആയി ആൾക്കാർ ഇപ്പോൾ കരുതുന്നു.... അത് വിശ്വാസത്തിൻറെ ആവശ്യമില്ല റിയാലിറ്റി ആണ്....... അതുപോലെ എല്ലാ വിശ്വാസങ്ങളും അത് വിശ്വസിക്കാത്തവനെ സംബന്ധിച്ചിടത്തോളം അന്ധവിശ്വാസങ്ങളും ആകുന്നു,,,,, അങ്ങനെ നോക്കുമ്പോൾ വിശ്വാസം എന്നത് തന്നെ അന്ധവിശ്വാസമായി കരുതാം👍 കാരണം നിങ്ങൾ വിശ്വസിക്കുന്നത് ശരിയെന്ന് അർത്ഥമില്ല.... മറ്റൊരു അർത്ഥത്തിൽ നോക്കിയാൽ... അല്ലെങ്കിൽ മറ്റൊരു തരത്തിൽ വിമർശിക്കാം 👍
പിന്നെ റിയൽ ആയ ഒരു കാര്യത്തിന് വിശ്വസിക്കേണ്ട ആവശ്യവുമില്ല കാരണം അത് റിയൽ ആയിട്ട് അവിടെയുണ്ട്👍
അതുകൊണ്ട് അന്ധവിശ്വാസം എന്ന് പറയാൻ തന്നെ എന്തെങ്കിലുമൊന്ന് വിശ്വസിക്കുന്നവർക്ക് യോഗ്യതയില്ല👍
പിന്നെ ഞാൻ പറഞ്ഞ വിശ്വാസത്തെ വിമർശിക്കേണ്ട ഒരേ ഒരു കാര്യം ആർട്ടിക്കിൾ 25 പറഞ്ഞ കാര്യങ്ങളാണ്.... വിശ്വാസത്തിൻറെ പേരിൽ ഒരു ജീവനോ സ്വത്തുക്കൾക്കോ നാശനഷ്ടങ്ങൾ ഉണ്ടാകരുത്
അല്ലാതെ ആർക്കും എന്തു വേണമെങ്കിലും വിശ്വസിക്കാം... അത് നിങ്ങൾക്ക് അന്ധവിശ്വാസമാണ് എന്ന് വേണമെങ്കിൽ വിശ്വസിക്കാം,, അതുപോലെ സ്വയം വിശ്വസിക്കുന്നത് മാത്രമാണ് യഥാർത്ഥ സത്യമെന്ന് നിങ്ങൾക്ക് വിശ്വസിക്കാം 👍
എന്റെ പേര് Geethu Anil 26/8/1985 ഇതു ഒന്ന് നോക്കി പറയാമോ..
Karyam paranju therkku anthonado eth
എനിക്ക് രാഹു full ദോഷം ആണ്
02/01/1994 ethu number aanu varunnath
23_12_1998 kollumo kollinkellin yentu cheayum Bhai. thanks 👍👍
Enikum same dob . Eppol ndhu cheiyunnu
Chinakarude karyam chinakar nokikolum…
What about 6?
Theerchayayum ethinu utharam tharum ennu viswasikunnu
06/01/1994 , name :Gokul K.S
Numerology nokumbol name sheri aano. Onnu paranj taramo chetta please
31ആണ് അത് കൊണ്ട് എവിടെ തെട്ടാലും മൂഞ്ചൽ ആണ് സ്റ്റോക്ക് മാർക്കറ്റ് പറ്റുമോ
Real Estate is best
Neetti parathi parayunnath enthinanu....Deepasthambham mahacharyam............
ടൈം പോയി കിട്ടി. വളരെ മോശം. വലിച്ചു നീട്ടി വലിച്ച് നീട്ടി. വീഡിയോ ചെയ്യുമ്പോൾ ആളുകൾക്ക് ബോറടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
Ente dob 16/2/1987 name Jibina nallathano pls reply
10 പൈസക്ക് കൊള്ളില്ല 😂
@@user-oz3pr5vs6nathu thankal njan nallathaaaa😂😂😂
😂😂😂😂😂@@user-oz3pr5vs6n
@@user-oz3pr5vs6nതാൻ ആണോ തീരുമാനിക്കുന്നത്
Very good 👍🏻
🥰👍
14 7 1987 ethintea bhagyano onnu parayavo
ഭാഗ്യമൊക്കെ വരും നല്ല പേര് കൂടി ഉണ്ടാകണം👍
@@THAMBANZone ntea name arya.s ennanu
@@THAMBANZone pls reply
@@THAMBANZone marikumpo ano bhagyam varanea
🙏🙏🙏
കവി ഉദ്ദേശിക്കുന്നതു് എന്താണാവോ
Archanamol p എന്നാ എന്റെ name , 24-8-1985 ആണ് date of birth, എന്റെ നെയിം, ഈ ബർത്ത് ഡേറ്റിനു ചേരുമോ?😢
നല്ല ബർത്ത് ഡേറ്റ് ആണ് നിങ്ങളുടേത്.... പക്ഷേ രാഹുവിന്റെ എനർജിയിൽ കഷ്ടപ്പാടു കൊണ്ട് തരുന്ന ഒരു പേരാണ്....
29.05.1982..Still suffering
num 4 ,traiding suitable aano??
Ende ponnu sahi.. Trading concept sherikkum padich nallavonam try aakku.. Cheyaan pattum. Appo 4 suitable aavum
Inni share trading sherikkum ariyanamenikil argo ,allenkil guardeer , turf for trading ivarudokke channelikal kaanu, sookshamamyi cheyanda oru kala aanu trading.. Appo argo, guardeer turf for trading ovarudokke channel visit akki.. Trading enthaanu, engenya cheyande onnu oadikku.. Athu kayinju implement aaku
Apoo4 okk nammude koode thand u daavim😂😂😂
Ende DOB 4/4/1988 anu .
Sir ninghal 2 energy anooo???
06/08/2000 ഒന്നു പറയുമോ
Njan 22aanu lottery eduthu orupad pisa poyi ini nirty
22 ഒരു കർമിക് നമ്പർ ആണ്. ഒരു പാട് ദുരനുഭവങ്ങൾ ജീവി തത്തിൽ face ചെയ്യേണ്ടി വരും.
നല്ല പരിശ്രമവും പ്രാർത്ഥനയും അത്യാവശ്യം ആണ്.
@@bilahari9766😮
❤
22.4.1969.10.40am. Treesa. Tiruvatira.. സമാധാനം ഇല്ലാത്ത ജീവീതം മറുപടി തരുമോ
It's a common phenomena among Thiruvathira people 😂😅...what to do...show must go on. Me too in the same star sign.
7/03/2005 ആണ് ജനിച്ചത് .ഭാഗ്യം ഉണ്ടോ
👍
❤❤❤ Hi bro namaste 💯♥️🙏
🥰🙏
English മാസം അല്ലാതെ malayala മാസത്തിലെ ജനന തീയടിയുടെയും അത് കൂട്ടി കിട്ടുന്ന lifepath നമ്പറിന്റെ energy നമ്മുടെ ജീവിതത്തിൽ പ്രതിബലിക്കുമോ? കുറേ നാളത്തെ സംശയം ആണ് ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ 🙏❤
ഇങ്ങനെ മലയാളം മാസം നോക്കാറില്ല
😊❤
Ente 28 mkkal 16,23,21 ennnigane aannu jana na date aannu
🥰👍
കറക്റ്റ് 4
13/02/1989 onn paranju tharaavo
Offline consultancies
13 ne kurichulla pedi
Triskaidekaphobia
ഞാൻ ജനിച്ച തിയതി JUNE 12 nu അസ്തമിച്ച : രാത്രി 3 മണിക്ക് ജനനം : ജാതകത്തിൽ എഴുതി വെച്ചിട്ടുള്ളത് ഇതിൽ 12 : ആണൊ അതോ 13 ൽ ആണൊ ഉൾപ്പടുക സർ ഒന്ന വ്യക്തമാക്കിത്തരുമൊ
13
Ippole kerala Ennu parrayaan pattatha avastha Ayipoyee
Tanta
Communette
Guidance
Antokke
Parau
23-2-1991
Prob undo
♥️♥️♥️🙏
Thalapathy Vijay also 22 birth date
Number 4 adamant only
ഞാൻ jan 25 no 7
Dob no 3
Anyone 7??
2.5.1973. തീയ്യതി plc
ഞാൻ 8/12/1977
പേര് കൂട്ടിയാലും 8
Very think correct 💯
നിങ്ങളുടെ വീഡിയോസ് എല്ലാം കാണുന്ന ഒരു വ്യക്തിയാണ് ഞാൻ പേഴ്സണലിറ്റി നമ്പർ- 25ആയാൽ (16-7-കൂടാതെ )വിവാഹ ജീവിതം പരാജയപ്പെടുമെന്ന് വേറെ ഒരു ന്യൂമറോളജി വീഡിയോയിൽ കണ്ടു പേഴ്സണലിറ്റി 25ആയ(16 --7-കൂടാതെ )വിവാഹ ജീവിതം പരാജയപ്പെട്ട സെലിബ്രിറ്റികളെ കുറിച്ചും ആ വീഡിയോസിൽ പരാമർശിക്കപെടുന്നുണ്ട് ഇത് ശരിയാണോ? പറ്റുമെങ്കിൽ ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
ശെരിയാണ്
Njanum kettitund
ഈ പറയുന്നത് ശരിയല്ല.... ഈ പറയുന്നതിന്റെ അർത്ഥം പേഴ്സണാലിറ്റി നമ്പർ ഏഴിലുള്ള എല്ലാവരുടെയും വിവാഹം പരാജയമാണ് എന്നാണ്.... അത് തെറ്റായിട്ടുള്ള ഒരു ഇൻഫർമേഷൻ ആണ്.... ഒരാളുടെ വിവാഹ ജീവിതം പരാജയമാകണോ എന്നറിയണമെങ്കിൽ അവരുടെ ഡേറ്റ് ഓഫ് ബർത്ത് മുഴുവനായിട്ടും അറിയണം.... DD MM YYYY ഈ സംഖ്യകൾ മുഴുവൻ പരിശോധിച്ചു കഴിഞ്ഞാൽ മാത്രമേ പറയാൻ കഴിയൂ..... അതുപോലെ അവർ ഉപയോഗിക്കുന്ന പേരും....
Thanks 👍
എന്റെ നമ്പർ 7 ആണ്. 20 വർഷം ആയി വിവാഹം കഴിഞ്ഞിട്ട്. ആദ്യമൊക്കെ പൊരുത്തക്കേടുകളുടെ ഘോഷയാത്ര ആയിരുന്നു. കഴിഞ്ഞ പതിനാറു വർഷമായി ഏറ്റവും നല്ല സുഹൃത്തുക്കളാണ്. പരസ്പരം വ്യക്തിത്വത്തെ ബഹുമാനിക്കുന്ന ജീവിതം. അത് കൊണ്ട് ജീവിതം പരാജയം ആകുമെന്ന് ആകുലപ്പെടേണ്ട. പോസിറ്റീവ് ആയി മുന്നോട്ട് പോകൂ. ❤️
Kheralam എന്നാക്കിയാലോ
Pranav Mohanlal 4 number
Topic il ninu vitu pokunu
No
Aadhyathe nomber thanne enikk kitti "4" 😂
Can you explain about master numbers 11,22,33
ഞാൻ ഓൾറെഡി വീഡിയോ ചെയ്തിട്ടുണ്ട്
@@THAMBANZone ok I will check
Thanks for the reply
7. 01 1976
Thank u.
10.07.1986
No body will listen if you go on telling unwanted introduction.
വലിച്ചു നീട്ടി പോകാതെ simple ആയി പറഞ്ഞുടെ..
കൺസൾട്ടേഷന്റെ ഡീറ്റെയിൽസ് ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട് അതിൻറെ ഫീസും കൊടുത്തിട്ടുണ്ട്.... തീർച്ചയായും വലിച്ചു നീട്ടാതെ simple ആയി കാര്യങ്ങൾ പറയാം 🥰👍
രാഹു തന്നാൽ തന്നതാണ്
4/4/1961 dob
എന്തിനാണ് അതും ഇതും ഒക്കെ പറയണത്?
ചുമ്മാ 😉
1/8/2009