ദയവു ചെയ്തു ഈ വീഡിയോ കണ്ട് ആരും സ്വന്തം മനസ്സമാധാനം കളയാതിരിക്കുക 🙏🏼 നമുക്ക് ജീവിക്കാൻ ഒരു ഐഡന്റിറ്റി വേണം അതാണ് പേര് 🙏🏼 നമുക്ക് നമ്മളെ തിരിച്ചറിയാൻ വേണ്ടി മാത്രമാണ് ഒരു പേര് ഇടുന്നത് 🙏🏼
എന്നും പ്രകൃതിയിലെ നല്ല ശക്തികൾ മുരളീധരന്റെ കൂടെ ഉണ്ടാവും. വീഡിയോസ് നിരീക്ഷിക്കുന്നതിൽ വളരെ ഏറെ സന്തോഷം ഇഷ്ടപ്പെട്ടെങ്കിൽ ദയവായി വീഡിയോസ് ഷെയർ ചെയ്യൂ താങ്ക്യൂ
പ്രയാസങ്ങൾ പിന്തുടരുമ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് അനേകർ മനസ്സിലാക്കാറുണ്ട്. വീഡിയോ നിരീക്ഷിക്കുന്നതിൽ വളരെയേറെ സന്തോഷമുണ്ട്.ദയവായി ഒന്ന് ഷെയർ ചെയ്യുക. താങ്ക്യൂ
ഒന്ന് ശ്രദ്ധിച്ചാൽ നല്ലതായിരിക്കും. സാമ്പത്തിക ഉയർച്ച ഈ പേരിൽ മറഞ്ഞു കിടപ്പുണ്ട്. വീഡിയോസ് നിരീക്ഷിക്കുന്നതിൽ വളരെ ഏറെ സന്തോഷം ഇഷ്ടപ്പെട്ടെങ്കിൽ വീഡിയോസ് ഒന്ന് ഷെയർ ചെയ്യൂ .താങ്ക്യൂ
എല്ലാം വീഡിയോസ് ഞാൻ കാണാറുണ്ട്.മാത്രമല്ല ഞാൻ അതിനെ കുറിച്ച് കൂടുതൽ മനസിലാക്കാൻ ശ്രമിക്കുന്നു. എന്റെ പല സംശയത്തിനും ഉള്ള മറുപടി അങ്ങയുടെ വീഡിയോസിൽ നിന്ന് എനിക്ക് മനസിലാക്കാൻ സാധിച്ചു.വളരെ നല്ല അറിവ് പകർന്നു തരുന്നതിന് അങ്ങേക്ക് നന്ദി. അങ്ങയെ എന്റെ ഗുരുവായി കിട്ടിയിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. 😊💐. Thank u
Dileepinte original name Gopalakrishnan Nayanthara-Diana Parvathy jayaram- Ashwathy(ash) Revathy-Asha(ash) just some examples. recordsil ulla peru ivar change chaithu kannilalo angane varumbol ethu name anu effect cheyuka. please explain or do a video.
വീഡിയോയിൽ സൂചിപ്പിക്കാം. റെക്കോർഡ്സിൽ ഉള്ള പേര് ചേഞ്ച് ചെയ്യാത്ത ആരായാലും, ഒരു വ്യക്തിക്ക് എത്ര പേരുണ്ടോ അവയെല്ലാം തന്നെ ആ വ്യക്തിയുടെ ജീവിതത്തിൽ ഓരോരോ രീതിയിൽ പ്രതിഫലിക്കും. വീഡിയോ നിരീക്ഷിക്കുന്നതിൽ വളരെ ഏറെ സന്തോഷം. ഇഷ്ടപ്പെട്ടെങ്കിൽ ഒന്ന് ഷെയർ ചെയ്യൂ. മറ്റുള്ളവർക്കും ഉപകാരം ആകട്ടെ. താങ്ക്യൂ
ആളുകൾ വിചാരിക്കുന്നു - തങ്ങൾക്കെല്ലാം എന്തെല്ലാമൊ കുഴപ്പങ്ങൾ ഉണ്ടെന്ന്. അത് തന്നെയാണ് കുഴപ്പം.അഥവാ കുഴഞ്ഞ അപ്പം. ചിന്തകൾ കുഴഞ്ഞ് മറിഞ്ഞ് കിടന്നാൽ,സ്വന്തം പേരിന് പോലും കുഴപ്പം ഉണ്ടെന്ന് തോന്നിയാൽ ഉൾമനസ്സിൽ അയാൾക്ക് അയാളോട് തന്നെ അകൽച്ചയും വെറുപ്പും തോന്നിത്തുടങ്ങും. നിങ്ങൾ കുഴിയിലേക്കോ കരയിലേക്കോ നീങ്ങണമെന്ന് മറ്റാർക്കും ഒരു നിർബന്ധവുമില്ല. എന്നാൽ, നിങ്ങൾക്ക് അത് ഉണ്ടായിരിക്കുകയും വേണം.അതില്ലാത്തതാണ് സകല ആശയക്കുഴപ്പത്തിൻ്റെയും അടിസ്ഥാനം.
@aymanamajitth4911 സഹവർത്തിത്വം എന്നത് ഒരു സ്വഭാവമാണ്.സ്വഭാവസൂചനയാണ്.ഒരു വ്യക്തിയുടെ കേവല നാമം അല്ല.പേരിലെ അക്ഷരങ്ങളുടെ വിന്യാസം ഏതെങ്കിലും ഒരു വ്യക്തിയുടെ ജീവിതത്തെ അപ്പാടെ ബാധിക്കും എന്നോ,ആ പേര് മാറ്റിയാൽ അയാൾക്ക് പ്രത്യേകിച്ച് എന്തെങ്കിലും ഗുണം കിട്ടുമെന്നോ ഞാൻ വിശ്വസിക്കുന്നില്ല.ഒരാളുടെ ഉറച്ച വിശ്വാസങ്ങൾ ആ ആളെ തീർച്ചയായും ബാധിക്കും.അത് ഗുണമായിട്ടും ദോഷമായിട്ടും.അത്രമാത്രം.
സർ,ഈമെസേജ് വഴി ചോദിക്കുന്നതുകൊണ്ട് പരിഭവം ഉണ്ടാവരുതേ എന്റെ പേരിൽ Naഉണ്ട് , സർ പറഞ്ഞത് സത്യം തന്നെ,ഏത്അക്ഷരമാണ് ഞാൻ ആഡ് ചെയ്യേണ്ടത് ...പറഞ്ഞുതന്നാൽ ഉപകാരമായിരുന്നു.
പേരിൽ എന്ത് ചെയ്യുമ്പോഴും ജനനത്തീയതി പരിഗണിക്കണം. എൻ്റെ വാട്ട്സ്ആപ്പ് നമ്പർ. +971565353504. വീഡിയോസ് നിരീക്ഷിക്കുന്നതിൽ വളരെയേറെ സന്തോഷം. ദയവായി ഒന്ന് ഷെയർ ചെയ്യൂ. താങ്ക്യൂ വീഡിയോസ്
സർ എൻ്റെ മകൻ്റെ പേര് Ajith Shaijan അജിത്ത് ഷൈജൻ എന്നാണ് ഇതിൽ നെഗറ്റീവ് ഉണ്ടോ സാർ . ഞങ്ങൾ വയനാട് ആണ് താമസം. ദയവായി മറുപടി തരാമോ Date of birth 3 -10-2001 ആണ്
മലയാളം പേരിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ ചേർക്കുമ്പോൾ ആണോ ഈ കുഴപ്പമെല്ലാം?ഈ ഇംഗ്ലീഷ് അക്ഷരങ്ങൾ ഇല്ലാത്ത ധാരാളം ആൾക്കാർ ഉണ്ടാകുമല്ലോ!!അപ്പോൾ അങ്ങിനെയുള്ളവർക്ക് ഒരു ദുരിതങ്ങളും കഷ്ടപ്പാടകളും ഉണ്ടായിട്ടില്ല എന്ന് തെളിയിച്ചു തരാമോ?മലയാളികൾക്ക് മാത്രമേ ഈ കുഴപ്പം വരാറുള്ളോ? ഇനി യൂറോപ്യന്മാരുടെ സ്ഥിതി എങ്ങിനെ ആണോ ആവോ!!!!
ഇതിനെക്കുറിച്ച് മറ്റുള്ള വീഡിയോസിൽ ഞാൻ പറഞ്ഞിട്ടുണ്ട്. ദയവായി അതു കാണുമ്പോൾ ഈ സംശയം ദുരൂപിക്കപ്പെടും. വീഡിയോ നിരീക്ഷിക്കുന്നതിൽ വളരെയേറെ സന്തോഷം. സ്ഥിരം കാണുമ്പോൾ വ്യക്തമായി കാര്യങ്ങൾ എല്ലാം മനസ്സിലാകും. താങ്ക്യൂ
ഉണ്ട് നാളെ നീ മരിക്കും..... 😡 എന്റെ ചേച്ചി പൊട്ടത്തി നിങ്ങൾ ഈ കാലത്ത് ഒന്നും അല്ലേ ജീവിക്കുന്നത്..... നിങ്ങൾക്കൊക്കെ നല്ല അടി കിട്ടാത്തതിന്റെ കുഴപ്പമാണ്..... മനസ്സിൽ എപ്പോഴും ഈശ്വര ചിന്തയോടെ ജീവിക്കുക നല്ല കാര്യങ്ങൾ മാത്രം ചെയ്യുക എന്ത് കാര്യവും ചിന്തിച്ചു ചെയ്യുക മറ്റുള്ളവർക്ക് ദോഷമാകുന്ന ഒന്നും ചെയ്യാതിരിക്കുക സമാധാനപരമായ ജീവിതം കിട്ടും 🙏🏼 പേരിൽ ഒന്നും ഇല്ല നമുക്ക് ജീവിക്കാൻ ഒരു ഐഡന്റിറ്റി വേണം അതിലൊന്നാണ് പേര് 👍🏼
അപർണ എന്ന് ആണ് മരുമകളുടെ പേര് .... മാറ്റേണ്ടി വരുമോ??? പിന്നെ... തിരിച്ചടി അനുഭവിക്കാത്ത ഏതു വ്യക്തി ഉണ്ട്.... ഈ പറഞ്ഞത് ഒന്നും എൻ്റെ പേരിൽ ഇല്ല... ആരോഗ്യം തീരെ ഇല്ല....
എന്ത് ദോഷമാണ് ജീവിതത്തിൽ അനുഭവിക്കുന്നത് ? തികച്ചും വ്യക്തിപരമായ കാര്യങ്ങൾ ആണെങ്കിൽ വാട്സാപ്പിൽ വരൂ. വീഡിയോ നിരീക്ഷിക്കുന്നതിൽ വളരെയേറെ സന്തോഷം. താങ്ക്യൂ
+971565353504 ഇതാണ് എൻ്റെ യുഎഇയിലെ നമ്പർ. വ്യക്തിപരമായ കാര്യങ്ങൾ ഓപ്പൺ വേദിയിൽ സംസാരിക്കുന്നത് ശരിയല്ലല്ലോ. ? വാട്സ്ആപ്പ് കോളും മെസഞ്ചർ ഇവിടെ ലഭ്യമല്ല. വാട്സാപ്പിൽ മെസ്സേജ് അയച്ചുകൊള്ളുക. 11.6 ൽ ജനിച്ച ദിവ്യ വിധിയിൽ വിശ്വസിക്കുകയാണ് എല്ലാം ദൈവത്തിൻ്റെ ഇഷ്ടം പോലെ ആകട്ടെ എന്ന് സമാധാനപ്പെടുകയാണ്.സംഗീതവും സാഹിത്യവും ഇഷ്ടപ്പെടുന്ന ദിവ്യ നല്ല നിരീക്ഷണം ഉള്ള ബുദ്ധിമതിയാണ്. വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക. വീഡിയോസ് കാണുന്നതിൽ വളരെയേറെ സന്തോഷം ദയവായി ഷെയർ ചെയ്യുക മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടട്ടെ താങ്ക്യൂ
പതിനൊന്നാം തീയതി ജനിച്ചതിന്റെ മാത്രമായി എടുക്കരുത്. പേരിലുള്ള Ash നെഗറ്റീവ് nil നെഗറ്റീവ് അത് പരിഹരിക്കുവാണ് പ്രാഥമികമായി ചെയ്യേണ്ടത് വീഡിയോസ് നിരീക്ഷിക്കുന്നതിൽ വളരെയേറെ സന്തോഷം ദയവായി ഒന്ന് ഷെയർ ചെയ്യൂ മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടട്ടെ താങ്ക്യൂ
Sir, at the time of Diana's death, she was travelling with her partner Dodi Fayed. Dodi's numerical value is 16, which adds to 7. Dodi Fayed's numerical value is 35 which further adds to 8. And Diana's full name is Diana Spencer which is 43. That is also 7. Their car hit a concrete pillar and crashed at 12:23 AM . Which is also 8. The model of the car was Mercedes Benz W140. That is 61 which adds to 7. The numbers really indicated that tragedy.
Ente makante peru roshin ennanu. ini enthaa cheyyuka.31 vayasayi. ippozhum nalla nilayil etheettilla. Vidhyabhyasam undu.family ayittilla.sthira varumanamulla oru joliyum ayitilla.
മനോസുഖം കുറഞ്ഞിരിക്കുമെങ്കിലും മറ്റ് ധാരാളം കഴിവുകൾ ഉള്ളിൽ അടിഞ്ഞു കിടപ്പുണ്ട്. എൻറെ ഡിസ്ക്രിപ്ഷൻ ബോക്സിൽ whatsapp നമ്പർ ഉണ്ട് അതിൽ വരിക. വീഡിയോസ് കാണുന്നതിൽ വളരെ ഏറെ സന്തോഷം ദയവായി ഒന്ന് ഷെയർ ചെയ്യുക മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടും താങ്ക്യൂ
നെഗറ്റീവ്സ് നിങ്ങളുടെ രണ്ടുപേരുടെയും പേരിൽ ഉണ്ടല്ലോ കൂടുതൽ അറിയുവാനായി വാട്സാപ്പിൽ വരിക. ഡിസ്ക്രിപ്ഷൻ ബോക്സിൽ മൊബൈൽ നമ്പർ ഉണ്ട്. വീഡിയോസ് നിരീക്ഷിക്കുന്നതിൽ വളരെ ഏറെ സന്തോഷം ദയവായി ഒന്ന് ഷെയർ ചെയ്യൂ മറ്റുള്ളവർക്കും ഉപകാരപ്പെടും താങ്ക്യൂ
Sir ende peru prasanth guruvayur anu place.... Pothuvil ende frnds prasanth guruvayur ennanu vikikunnathu... Problem undo sarikum full name prasanth kumar t. G ennanu... Samsayam ithanu prasanth guruvayur ennu ariyunnathilano prasanth kumar ennariyunnathilano gunam kooduthal.... Birth star avittam kumba rasi... Dob 30.05.1983
Nair ഒരിക്കലും ഇനിഷ്യൽ ആയി വരില്ല. ഇനിഷ്യൽ എന്നാൽ പ്രാരംഭം എന്നല്ലേ ? പേരിൽ NAIR എന്നുണ്ടെങ്കിൽ മറ്റുള്ള എല്ലാ അക്ഷരങ്ങളുടെയും കോമ്പിനേഷൻ നോക്കണം. NA ഈ ലെറ്റേഴ്സ് നെഗറ്റീവ് ആണ്. എന്നാൽ AIR പോസിറ്റീവ് ആണ്. വീഡിയോസ് സ്ഥിരം കാണുന്നതിൽ സന്തോഷം വീഡിയോസ് ദയവായി ഒന്ന് ഷെയർ ചെയ്യൂ. മറ്റുള്ളവർക്കും ഉപകരമാകട്ടെ. താങ്ക്യൂ
പേര് അല്ല മാറ്റേണ്ടത്... Dob കൂട്ടി കിട്ടുന്ന... Life path no നോക്കി വരുന്ന നബർ ഏതാണോ ആ no ന്റെ ഗ്രഹത്തെ പ്രാർത്ഥിക്കുക... Dob ഒരിക്കലും മാറ്റാൻ പറ്റില്ല... പേര് മാറ്റിയാൽ അക്ഷരം മാറ്റിയാൽ... മാറി വരുന്ന പുതിയ പേരിനും അതിന്റെ തായ ദോഷവശങ്ങളും ഉണ്ടാകും... അപ്പൊ പിന്നെയും പേര് മാറ്റാൻ നിക്കണം... അത് ഇങ്ങനെ പോകൊണ്ടേ ഇരിക്കും... അതുകൊണ്ട് dob... മാറ്റാൻ പറ്റില്ല... അത് മനസിലാക്കി പ്രാർത്ഥിക്കുക...എല്ലാം സെരിയാകും 1) സൂര്യൻ 2) ചന്ദ്രൻ 3) വ്യാഴം 4) രാഹു 5) ബുധൻ 6) ശുക്രൻ 7) കേതു 8) ശനി 9) ചൊവ്വ
ദയവു ചെയ്തു ഈ വീഡിയോ കണ്ട് ആരും സ്വന്തം മനസ്സമാധാനം കളയാതിരിക്കുക 🙏🏼 നമുക്ക് ജീവിക്കാൻ ഒരു ഐഡന്റിറ്റി വേണം അതാണ് പേര് 🙏🏼
നമുക്ക് നമ്മളെ തിരിച്ചറിയാൻ വേണ്ടി മാത്രമാണ് ഒരു പേര് ഇടുന്നത് 🙏🏼
Please inform your original name
I am ready to explain.
Best wishes
Thank you
Halo sir
@@aymanamajitth4911 kavitha rajeev
ഇത് കേൾക്കാൻ അവസരം തന്ന Universe നും ഇ അറിവ് പകർന്നുതന്ന അങ്ങയ്ക്കും നന്ദി നന്ദി നന്ദി ❤
Thank you 🙏
എല്ലാം തികഞ്ഞ ഒരു പേരും ഇല്ല.. ഒരു മനുഷ്യനും ഇല്ല...
@@favouritemedia6786 താങ്ക്യൂ
നല്ല അറിവ്
നിറഞ്ഞ പ്രാർത്ഥനയോടെ
എന്നും പ്രകൃതിയിലെ നല്ല ശക്തികൾ മുരളീധരന്റെ കൂടെ ഉണ്ടാവും.
വീഡിയോസ് നിരീക്ഷിക്കുന്നതിൽ വളരെ ഏറെ സന്തോഷം
ഇഷ്ടപ്പെട്ടെങ്കിൽ ദയവായി വീഡിയോസ് ഷെയർ ചെയ്യൂ
താങ്ക്യൂ
മലയാളത്തിലും പേരിന് ഊർജ്ജം ഉണ്ട് എന്നു പറയാറുണ്ട്. ദൈവികമായ പേരുകളാണ് മുൻപ് ഇട്ടിരുന്നത്
@@meenakshimv2031 താങ്ക്യൂ
നമസ്തേ സാർ 🙏നല്ല അറിവുകൾ പകർന്നു തന്നതിന് ഒരുപാട് നന്ദിയുണ്ട് സാർ 🙏
എല്ലാ മനുഷ്യര്‍കകും ജീവിതത്തിൽ ഒരു നല്ല കാലവും, ദോഷ കാലവും ഉണ്ടാകും.
പ്രയാസങ്ങൾ പിന്തുടരുമ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് അനേകർ മനസ്സിലാക്കാറുണ്ട്.
വീഡിയോ നിരീക്ഷിക്കുന്നതിൽ വളരെയേറെ സന്തോഷമുണ്ട്.ദയവായി ഒന്ന് ഷെയർ ചെയ്യുക.
താങ്ക്യൂ
സർ പറഞ്ഞത് സത്യം എന്റെ ബ്രദർ അൽമാഹ്യത ചെയ്തു പോയി sudheer👍🏻
My name is Sumi.
വീഡിയോസ് നിരീക്ഷിക്കുന്നതിൽ വളരെ ഏറെ സന്തോഷം.
ഇഷ്ടപ്പെട്ടെങ്കിൽ ദയവായി വീഡിയോസ് ഒന്ന് ഷെയർ ചെയ്യൂ
മറ്റുള്ളവർക്കും ഉപകാരം ആകട്ടെ '
താങ്ക്യൂ
ഒന്ന് ശ്രദ്ധിച്ചാൽ നല്ലതായിരിക്കും.
സാമ്പത്തിക ഉയർച്ച ഈ പേരിൽ മറഞ്ഞു കിടപ്പുണ്ട്.
വീഡിയോസ് നിരീക്ഷിക്കുന്നതിൽ വളരെ ഏറെ സന്തോഷം
ഇഷ്ടപ്പെട്ടെങ്കിൽ വീഡിയോസ് ഒന്ന് ഷെയർ ചെയ്യൂ .താങ്ക്യൂ
ആത്മഹത്യ ആണ് അൽമാഹ്യത അല്ല
Neenu enna peru doshamano
എല്ലാം വീഡിയോസ് ഞാൻ കാണാറുണ്ട്.മാത്രമല്ല ഞാൻ അതിനെ കുറിച്ച് കൂടുതൽ മനസിലാക്കാൻ ശ്രമിക്കുന്നു. എന്റെ പല സംശയത്തിനും ഉള്ള മറുപടി അങ്ങയുടെ വീഡിയോസിൽ നിന്ന് എനിക്ക് മനസിലാക്കാൻ സാധിച്ചു.വളരെ നല്ല അറിവ് പകർന്നു തരുന്നതിന് അങ്ങേക്ക് നന്ദി. അങ്ങയെ എന്റെ ഗുരുവായി കിട്ടിയിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. 😊💐. Thank u
വീഡിയോ നിരീക്ഷിക്കുന്നതിൽ വളരെയേറെ സന്തോഷം.
ദയവായി ഒന്ന് ഷെയർ ചെയ്യൂ.
താങ്ക്യൂ
Thamannah actress name change aakiyathinu sheshamanu carrier il uyarcha vannathennu paranjittund.
@@DivyaMani-y9g താങ്ക്യൂ
Sir Harishankar and Sreelakshmi peru mattano please reply sir@@aymanamajitth4911
India - ഇതിൽ ഉള്ള di യെ കുറിച്ചൊന്ന് കമൻ്റിൽ പറയാമോ sir,
Thank you.
,😀
Dileepinte original name Gopalakrishnan
Nayanthara-Diana
Parvathy jayaram- Ashwathy(ash)
Revathy-Asha(ash)
just some examples.
recordsil ulla peru ivar change chaithu kannilalo angane varumbol ethu name anu effect cheyuka. please explain or do a video.
വീഡിയോയിൽ സൂചിപ്പിക്കാം.
റെക്കോർഡ്സിൽ ഉള്ള പേര് ചേഞ്ച് ചെയ്യാത്ത ആരായാലും, ഒരു വ്യക്തിക്ക് എത്ര പേരുണ്ടോ അവയെല്ലാം തന്നെ ആ വ്യക്തിയുടെ ജീവിതത്തിൽ ഓരോരോ രീതിയിൽ പ്രതിഫലിക്കും.
വീഡിയോ നിരീക്ഷിക്കുന്നതിൽ വളരെ ഏറെ സന്തോഷം.
ഇഷ്ടപ്പെട്ടെങ്കിൽ ഒന്ന് ഷെയർ ചെയ്യൂ.
മറ്റുള്ളവർക്കും ഉപകാരം ആകട്ടെ.
താങ്ക്യൂ
@@aymanamajitth4911thank you 🙏🏼.
oru doubt chothichotte peril change varuthumbol recordsil change cheyan sir parayumo. evide anu change cheyandathu.
Sirnte vedieo nalla arivanu tharunnathu
Thank you
Very interesting vedio 👌👌👌
100 percent correct about me. My name is having vr
താങ്ക്യൂ ഫോർ യുവർ കമന്റ്.
വീഡിയോ ഒന്ന് ഷെയർ ചെയ്യൂ.
മറ്റുള്ളവർക്കും ഉപകാരമാകില്ലേ ?
Name Aahil Malik Faadin pls ripalla
Good video
@@Aahil.Malik.Alfiyan താങ്ക്യൂ
Sir My initial is V.K. , yes I felt as you said, there is no improvement in carrier. what canwe do
If you don't mind please contact to me through WhatsApp.
+971565353504.
Thank you for watching videos.
Thank you for watching videos
ആളുകൾ വിചാരിക്കുന്നു - തങ്ങൾക്കെല്ലാം എന്തെല്ലാമൊ കുഴപ്പങ്ങൾ ഉണ്ടെന്ന്.
അത് തന്നെയാണ് കുഴപ്പം.അഥവാ കുഴഞ്ഞ അപ്പം.
ചിന്തകൾ കുഴഞ്ഞ് മറിഞ്ഞ് കിടന്നാൽ,സ്വന്തം പേരിന് പോലും കുഴപ്പം ഉണ്ടെന്ന് തോന്നിയാൽ ഉൾമനസ്സിൽ അയാൾക്ക് അയാളോട് തന്നെ അകൽച്ചയും വെറുപ്പും തോന്നിത്തുടങ്ങും.
നിങ്ങൾ കുഴിയിലേക്കോ കരയിലേക്കോ നീങ്ങണമെന്ന് മറ്റാർക്കും ഒരു നിർബന്ധവുമില്ല.
എന്നാൽ, നിങ്ങൾക്ക് അത് ഉണ്ടായിരിക്കുകയും വേണം.അതില്ലാത്തതാണ് സകല ആശയക്കുഴപ്പത്തിൻ്റെയും അടിസ്ഥാനം.
@@സഹവർത്തിത്വം അതുകൊണ്ടാണോ താങ്കൾ പേരുമാറ്റി സഹവർത്തിത്വം എന്നിട്ടത്.
വീഡിയോ കാണുന്നതിൽ സന്തോഷം.
താങ്ക്യൂ
@aymanamajitth4911 സഹവർത്തിത്വം എന്നത് ഒരു സ്വഭാവമാണ്.സ്വഭാവസൂചനയാണ്.ഒരു വ്യക്തിയുടെ കേവല നാമം അല്ല.പേരിലെ അക്ഷരങ്ങളുടെ വിന്യാസം ഏതെങ്കിലും ഒരു വ്യക്തിയുടെ ജീവിതത്തെ അപ്പാടെ ബാധിക്കും എന്നോ,ആ പേര് മാറ്റിയാൽ അയാൾക്ക് പ്രത്യേകിച്ച് എന്തെങ്കിലും ഗുണം കിട്ടുമെന്നോ ഞാൻ വിശ്വസിക്കുന്നില്ല.ഒരാളുടെ ഉറച്ച വിശ്വാസങ്ങൾ ആ ആളെ തീർച്ചയായും ബാധിക്കും.അത് ഗുണമായിട്ടും ദോഷമായിട്ടും.അത്രമാത്രം.
സർ,ഈമെസേജ് വഴി ചോദിക്കുന്നതുകൊണ്ട് പരിഭവം ഉണ്ടാവരുതേ എന്റെ പേരിൽ Naഉണ്ട് , സർ പറഞ്ഞത് സത്യം തന്നെ,ഏത്അക്ഷരമാണ് ഞാൻ ആഡ് ചെയ്യേണ്ടത് ...പറഞ്ഞുതന്നാൽ ഉപകാരമായിരുന്നു.
പേരിൽ എന്ത് ചെയ്യുമ്പോഴും ജനനത്തീയതി പരിഗണിക്കണം.
എൻ്റെ വാട്ട്സ്ആപ്പ് നമ്പർ.
+971565353504.
വീഡിയോസ് നിരീക്ഷിക്കുന്നതിൽ വളരെയേറെ സന്തോഷം.
ദയവായി ഒന്ന് ഷെയർ ചെയ്യൂ.
താങ്ക്യൂ
വീഡിയോസ്
സാർ, നന്ദി 🙏🙏🙏🙏🙏
വീഡിയോ നിരീക്ഷിക്കുന്നതിൽ വളരെയേറെ സന്തോഷം.
ദയവായി ഒന്ന് ഷെയർ ചെയ്യൂ.
താങ്ക്യൂ
Sir 🙏🙏🙏
സർ എൻ്റെ മകൻ്റെ പേര് Ajith Shaijan അജിത്ത് ഷൈജൻ എന്നാണ് ഇതിൽ നെഗറ്റീവ് ഉണ്ടോ സാർ . ഞങ്ങൾ വയനാട് ആണ് താമസം. ദയവായി മറുപടി തരാമോ Date of birth 3 -10-2001 ആണ്
മലയാളം പേരിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ ചേർക്കുമ്പോൾ ആണോ ഈ കുഴപ്പമെല്ലാം?ഈ ഇംഗ്ലീഷ് അക്ഷരങ്ങൾ ഇല്ലാത്ത ധാരാളം ആൾക്കാർ ഉണ്ടാകുമല്ലോ!!അപ്പോൾ അങ്ങിനെയുള്ളവർക്ക് ഒരു ദുരിതങ്ങളും കഷ്ടപ്പാടകളും ഉണ്ടായിട്ടില്ല എന്ന് തെളിയിച്ചു തരാമോ?മലയാളികൾക്ക് മാത്രമേ ഈ കുഴപ്പം വരാറുള്ളോ? ഇനി യൂറോപ്യന്മാരുടെ സ്ഥിതി എങ്ങിനെ ആണോ ആവോ!!!!
ഇതിനെക്കുറിച്ച് മറ്റുള്ള വീഡിയോസിൽ ഞാൻ പറഞ്ഞിട്ടുണ്ട്.
ദയവായി അതു കാണുമ്പോൾ ഈ സംശയം ദുരൂപിക്കപ്പെടും.
വീഡിയോ നിരീക്ഷിക്കുന്നതിൽ വളരെയേറെ സന്തോഷം.
സ്ഥിരം കാണുമ്പോൾ വ്യക്തമായി കാര്യങ്ങൾ എല്ലാം മനസ്സിലാകും.
താങ്ക്യൂ
Di...okk..id vannaal presnam ndoo....sa....as
❤❤❤❤ thanks
Nalla arivu thannathinu thank you😊
താങ്ക്യൂ
Aradhya
Adharv ee perugalilenthenkilum vishamangal undo. Sir. ?
ഉണ്ട് നാളെ നീ മരിക്കും..... 😡
എന്റെ ചേച്ചി പൊട്ടത്തി നിങ്ങൾ ഈ കാലത്ത് ഒന്നും അല്ലേ ജീവിക്കുന്നത്.....
നിങ്ങൾക്കൊക്കെ നല്ല അടി കിട്ടാത്തതിന്റെ കുഴപ്പമാണ്.....
മനസ്സിൽ എപ്പോഴും ഈശ്വര ചിന്തയോടെ ജീവിക്കുക നല്ല കാര്യങ്ങൾ മാത്രം ചെയ്യുക എന്ത് കാര്യവും ചിന്തിച്ചു ചെയ്യുക മറ്റുള്ളവർക്ക് ദോഷമാകുന്ന ഒന്നും ചെയ്യാതിരിക്കുക
സമാധാനപരമായ ജീവിതം കിട്ടും 🙏🏼
പേരിൽ ഒന്നും ഇല്ല നമുക്ക് ജീവിക്കാൻ ഒരു ഐഡന്റിറ്റി വേണം അതിലൊന്നാണ് പേര് 👍🏼
Di ഞാനും നിരീക്ഷണം നടത്തി ശരിആയി തോന്നുന്നു
അപർണ എന്ന് ആണ് മരുമകളുടെ പേര് ....
മാറ്റേണ്ടി വരുമോ???
പിന്നെ... തിരിച്ചടി അനുഭവിക്കാത്ത ഏതു വ്യക്തി ഉണ്ട്....
ഈ പറഞ്ഞത് ഒന്നും എൻ്റെ പേരിൽ ഇല്ല... ആരോഗ്യം തീരെ ഇല്ല....
Suma Nair. Dosam maran enthanu cheyyendathe.
എന്ത് ദോഷമാണ് ജീവിതത്തിൽ അനുഭവിക്കുന്നത് ?
തികച്ചും വ്യക്തിപരമായ കാര്യങ്ങൾ ആണെങ്കിൽ വാട്സാപ്പിൽ വരൂ.
വീഡിയോ നിരീക്ഷിക്കുന്നതിൽ വളരെയേറെ സന്തോഷം.
താങ്ക്യൂ
Presanna ethil enthanu mattam varuthendathe .paranju tharamo .
I heard sh is also not good but how can we change it?
🚫Sidiq, Sheena, nitheesh etc names negative anale🚫
Good video👍🏼
വീഡിയോസ് നിരീക്ഷിക്കുന്നതിൽ വളരെ ഏറെ സന്തോഷം.
ഇഷ്ടപ്പെട്ടെങ്കിൽ ദയവായി വീഡിയോസ് ഒന്ന് ഷെയർ ചെയ്യൂ.
താങ്ക്യൂ
Aarish Kanthഈ പേരിനു കുഴപ്പം ഉണ്ടോ Sir
Divya. TM ente Peru. Enik name matan aagraham und.jeevitham aathmahathya yude vakkilanu. 11. 06. 1982 date of birth. Job illa sambathika budhimutt vallathe anubhavichu. Jeevithathil oru janmam kond anubavikkunnath muzhuvan anubhavichu.
11 date problem aannu enteyum anganeya
+971565353504
ഇതാണ് എൻ്റെ യുഎഇയിലെ നമ്പർ.
വ്യക്തിപരമായ കാര്യങ്ങൾ ഓപ്പൺ വേദിയിൽ സംസാരിക്കുന്നത് ശരിയല്ലല്ലോ. ?
വാട്സ്ആപ്പ് കോളും മെസഞ്ചർ ഇവിടെ ലഭ്യമല്ല.
വാട്സാപ്പിൽ മെസ്സേജ് അയച്ചുകൊള്ളുക.
11.6 ൽ ജനിച്ച ദിവ്യ വിധിയിൽ വിശ്വസിക്കുകയാണ് എല്ലാം ദൈവത്തിൻ്റെ ഇഷ്ടം പോലെ ആകട്ടെ എന്ന് സമാധാനപ്പെടുകയാണ്.സംഗീതവും സാഹിത്യവും ഇഷ്ടപ്പെടുന്ന ദിവ്യ നല്ല നിരീക്ഷണം ഉള്ള ബുദ്ധിമതിയാണ്.
വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക.
വീഡിയോസ് കാണുന്നതിൽ വളരെയേറെ സന്തോഷം
ദയവായി ഷെയർ ചെയ്യുക
മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടട്ടെ
താങ്ക്യൂ
പതിനൊന്നാം തീയതി ജനിച്ചതിന്റെ മാത്രമായി എടുക്കരുത്.
പേരിലുള്ള Ash നെഗറ്റീവ്
nil നെഗറ്റീവ്
അത് പരിഹരിക്കുവാണ് പ്രാഥമികമായി ചെയ്യേണ്ടത്
വീഡിയോസ് നിരീക്ഷിക്കുന്നതിൽ വളരെയേറെ സന്തോഷം
ദയവായി ഒന്ന് ഷെയർ ചെയ്യൂ മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടട്ടെ
താങ്ക്യൂ
Aaditya എന്ന പേരിനു എന്തു ചെയ്യും sir please
India athu parayu
I AM ANU SOMAN...........CAN U EXPLAIN ABOUT EDUCATION
Old name Anees new name Aahil Malik Alfiyan Total 42 pls ripalla sir
Sir..Lakshmi devi enna peril enthenkilum mattam varuthaano ...Sir
Praveen dev , Prasanth dev, Aarushi ,Aaradhya ,,Souparnika,Pranav ,Sreekala,.Saranya ithil oke enthenkilum mattam varuthaano sir. Pls.paranjuu tharumo dhayavayi. Perinte koode initial aayi example Pranav Praveen ennathu Pravav P ennu varunnathil dosham undo sir....pls....🙏🙏dhayavayi reply tharane sir.
Sir, what about Narendra Modi...??
ഇതിൻെറ വീഡിയോ ചെയ്തിട്ടുണ്ട്.
ഒന്ന് കാണൂ.
വീഡിയോസ് നിരീക്ഷിക്കുന്നതിൽ വളരെയേറെ സന്തോഷം. താങ്ക്യൂ
Good information sir❤️
Sir, at the time of Diana's death, she was travelling with her partner Dodi Fayed. Dodi's numerical value is 16, which adds to 7. Dodi Fayed's numerical value is 35 which further adds to 8. And Diana's full name is Diana Spencer which is 43. That is also 7. Their car hit a concrete pillar and crashed at 12:23 AM . Which is also 8.
The model of the car was Mercedes Benz W140. That is 61 which adds to 7. The numbers really indicated that tragedy.
Very good research.
I think you will become a great Numerologist.
Congrats
@@aymanamajitth4911 Thank you so much for the lovely compliment 😊.
Ente makante peru roshin ennanu. ini enthaa cheyyuka.31 vayasayi. ippozhum nalla nilayil etheettilla. Vidhyabhyasam undu.family ayittilla.sthira varumanamulla oru joliyum ayitilla.
Subramanian...Iam.. കുഴപ്പമുണ്ടോ സാർ😊
Jomol james kuzhappam undo marupady tharumo sir. 11/2/67
മനോസുഖം കുറഞ്ഞിരിക്കുമെങ്കിലും മറ്റ് ധാരാളം കഴിവുകൾ ഉള്ളിൽ അടിഞ്ഞു കിടപ്പുണ്ട്.
എൻറെ ഡിസ്ക്രിപ്ഷൻ ബോക്സിൽ whatsapp നമ്പർ ഉണ്ട് അതിൽ വരിക.
വീഡിയോസ് കാണുന്നതിൽ വളരെ ഏറെ സന്തോഷം
ദയവായി ഒന്ന് ഷെയർ ചെയ്യുക മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടും
താങ്ക്യൂ
Sir, Thanks for new information. My name is Maneesha MA..Would you tell your openion on it?
Thank you sir 👍
My name susamma huband manoj balakrishnan 12 yeares seperation any problem in our name
നെഗറ്റീവ്സ് നിങ്ങളുടെ രണ്ടുപേരുടെയും പേരിൽ ഉണ്ടല്ലോ
കൂടുതൽ അറിയുവാനായി വാട്സാപ്പിൽ വരിക.
ഡിസ്ക്രിപ്ഷൻ ബോക്സിൽ മൊബൈൽ നമ്പർ ഉണ്ട്.
വീഡിയോസ് നിരീക്ഷിക്കുന്നതിൽ വളരെ ഏറെ സന്തോഷം
ദയവായി ഒന്ന് ഷെയർ ചെയ്യൂ മറ്റുള്ളവർക്കും ഉപകാരപ്പെടും താങ്ക്യൂ
Sir ente peru Suyatha Dayal ennanu enthenkilum kuzhappam undo onnu paranju tharamo... 🙏
SUMESH unni enthu change cheyyan pattum….contact pls
Hai sir എന്റെ മകന്റെ പേരിൽ na വരുന്നുണ്ട് അതിൽ മാറ്റം വരുത്തണോ പേര് VINAYAK
Sir ende peru prasanth guruvayur anu place.... Pothuvil ende frnds prasanth guruvayur ennanu vikikunnathu... Problem undo sarikum full name prasanth kumar t. G ennanu... Samsayam ithanu prasanth guruvayur ennu ariyunnathilano prasanth kumar ennariyunnathilano gunam kooduthal.... Birth star avittam kumba rasi... Dob 30.05.1983
ഈ ജനനത്തീയതി യഥാർത്ഥമാണോ ?
വീഡിയോ നിരീക്ഷിക്കുന്നതിൽ സന്തോഷം.
താങ്ക്യൂ
@@aymanamajitth4911 അതെന്താ അങ്ങനെ ചോദിക്കുന്നത്... വിശദമാക്കാമോ
ഇതൊന്നുമില്ലെങ്കിലും പ്രശ്നങ്ങൾ ഇല്ലാത്ത ആൾക്കാർ ഉണ്ടാവില്ല
നല്ല അറിവുകൾക്ക് നന്ദിsheeja bk ഈ പേര് കൃത്യമാണോ
Sathyajith K P 09/11/1979
Bini entha cheyande
Athira R.S
3 .5.1993 ethil maattam varuthanamooo
Ente makante Peru Divyaj Prasad DOB 22 .5.2000 enthenkilum kuzhappam undo pariharam enthanu🙏
Abishek nallathano
ജനനത്തീയതി ഉണ്ടെങ്കിലേ പൂർണ്ണത ഉണ്ടാവൂ.
Sh, Ek ഒന്നു ശ്രദ്ധിക്കണം.
താങ്കൂ
Ente peru Asha PA eannanu mattanum eannunde
ANIL BALACHANDRAN
Apo Nair initial ollor ellam enth cheum?
Nair ഒരിക്കലും ഇനിഷ്യൽ ആയി വരില്ല.
ഇനിഷ്യൽ എന്നാൽ പ്രാരംഭം എന്നല്ലേ ?
പേരിൽ NAIR എന്നുണ്ടെങ്കിൽ മറ്റുള്ള എല്ലാ അക്ഷരങ്ങളുടെയും കോമ്പിനേഷൻ നോക്കണം.
NA ഈ ലെറ്റേഴ്സ് നെഗറ്റീവ് ആണ്.
എന്നാൽ AIR പോസിറ്റീവ് ആണ്.
വീഡിയോസ് സ്ഥിരം കാണുന്നതിൽ സന്തോഷം
വീഡിയോസ് ദയവായി ഒന്ന് ഷെയർ ചെയ്യൂ.
മറ്റുള്ളവർക്കും ഉപകരമാകട്ടെ.
താങ്ക്യൂ
My daughtors name is sreena sreeya good or bad how can change name sppilling
SIR
Meena. എങ്ങനെയാണ് മറ്റേണ്ടത്
പേര് അല്ല മാറ്റേണ്ടത്... Dob കൂട്ടി കിട്ടുന്ന... Life path no നോക്കി വരുന്ന നബർ ഏതാണോ ആ no ന്റെ ഗ്രഹത്തെ പ്രാർത്ഥിക്കുക... Dob ഒരിക്കലും മാറ്റാൻ പറ്റില്ല... പേര് മാറ്റിയാൽ അക്ഷരം മാറ്റിയാൽ... മാറി വരുന്ന പുതിയ പേരിനും അതിന്റെ തായ ദോഷവശങ്ങളും ഉണ്ടാകും... അപ്പൊ പിന്നെയും പേര് മാറ്റാൻ നിക്കണം... അത് ഇങ്ങനെ പോകൊണ്ടേ ഇരിക്കും... അതുകൊണ്ട് dob... മാറ്റാൻ പറ്റില്ല... അത് മനസിലാക്കി പ്രാർത്ഥിക്കുക...എല്ലാം സെരിയാകും
1) സൂര്യൻ
2) ചന്ദ്രൻ
3) വ്യാഴം
4) രാഹു
5) ബുധൻ
6) ശുക്രൻ
7) കേതു
8) ശനി
9) ചൊവ്വ
Advaita S Krishna യിൽ എന്ത് മാറ്റം വരുത്തണമെന്ന് പറയുമോ? സർ.
Respected Sir.Pramod.U maatam varuthaanundo
Sabitha enna name kuzhapam ano
ദിവ്യയെ ഞങ്ങളുടെ പാർട്ടിക്കാർ ആദരിക്കും.
Manoj ethu egana mattanam
Sir pls tell about the name Akshaj Baiju
Sir ente മകന്റെ DOB:7/8/2024 ആണ്. അവനു പേരിടുമ്പോൾ 7അക്ഷരങ്ങൾ വരാൻ പാടുണ്ടോ? Plz replay
Antay paru mini sir paranju ni negateve anannu pradhividhi anthanu
പണ്ടൊക്കെ പേര് ചേർച്ചയില്ല എന്ന കാരണത്താൽ ജാതകത്തിൽ വേറെ പേര് ഇടാറുണ്ട്. ഇന്നും നാളിനു ചേരുന്ന പേർ ഇടുന്നവർ ഉണ്ട്.
Sreelekha
Subhash
Dheeraj
Neeraj
Ithil yethanu change akandathu
Sir,,,എന്റെ പേരിൽ na എന്നും ni എന്നും ഉണ്ട്
പോക്കാ
പോക്കാണ് ഹിന്ദുവല്ലെ അവരെ ഇത്തരം മരണങ്ങൾ എല്ലാം ബാധിക്കും കാരണം നല്ല ഒരു മത ചര്യ രൂപപ്പെടുത്താത് കൊണ്ട് എല്ലാ അന്ത: വിശ്വാസത്തിലും വീണവർ തകരും
Sarath S. എന്റെ പേര്... ഒന്ന് pronology പറയാമോ
Ente makante Peru Divyaj
സാറിനെ എങ്ങിനെ contact ചെയ്യാൻ പറ്റും... വാട്സപ്പ് കിട്ടുന്നില്ല
D kazhinju i vannal aano kuzhappam?i kazhinju d vannalo?endey peru bindu.
Ente rendu makkaludeyum initial PP aanu...njn ethra paranjittum kekkathe husband angane ittu...enthu cheyyan pattum sir 😢...valiya prashnam enthenkilum varumo
Namude pm nde perium DI undu
Sir ente peru Laya Sharith
Date of birth:18.05.2007
Ente perinu enthelum preshnam undo
Manu, . Ushas വല്ല കുഴപ്പമുണ്ടോ സർ
നരേന്ദ്രമോദി❤
Sivasankaran vk
പരിഹാരം ദയവായി പറയുക
Omana മാറ്റം വരുത്തണോ
ഗീതുമോൾ. ജി. എം.... ഒന്നു..പറഞ്ഞു tharamo.... 😊
🙏👏🏻👏🏻👏🏻
Gazatil mattano ezhutumbol matiyo mattam
My sons name is Sumesh please advise
Nerittu vannu kananamenkil yevide anu place
Sir ente monte name Yaswanth Kishore ennane.Date 30.7.2005
Amulya Kishor 8.12.2011
Athulya Kishor 8.12.2011
annu .Ithi nallathano
Prathyusha negative undo
Aneesh Nair dosam undo.
LEKSHMI enna സർ പേര് pls പറയാമോ? സന്തോഷകരമായ family ലൈഫ് ഉണ്ടാവുമോ
Sarmila K N 22 5 1963, Vysakh R, 27.1.97ഈ പേരുകളിൽ positivity ഉണ്ടോ
DILEEP Kumar PT enna u ente Peru enthu matam varuthanam
എൻ്റെ പേര് Sudha V k എങ്ങനെ മാറണം