സംഖ്യാശാസ്ത്രം (Numerology) | ഞെട്ടിക്കുന്ന സത്യങ്ങള്‍

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Disclaimer
    Dear friends this is not a promotion video, we are introducing new variety topics and talented people for informational purposes.We do not make any guaranties, warranties about the completeness,safety and reliability.Any action you take upon information on this video is strictly at your own risk,and we will not be liable for any dealings ,damages or losses. It is the viewers responsibility to use judgement, care and precautions. If one plans to replicate.
    സംഖ്യാശാസ്ത്രം (Numerology) | ഞെട്ടിക്കുന്ന സത്യങ്ങള്‍
    For contacting numerologist
    A .MAHAARAJAN
    mbl: 7012872958
    Email Id : mahraj500@gmail.com
    Subscribe Our Channel : bit.ly/AlexAnja...
    Follow us on Facebook: / alexanjanafoodielifestyle
    Email:alexsoundtracks@gmail.com
    Alex(watsapp) --8606911110

Комментарии • 629

  • @ALEXANJANAVLOGS
    @ALEXANJANAVLOGS  2 года назад +14

    Kindly watch Sri Maharaj sirs other video. Link is given below
    ruclips.net/video/kw4unnB27HA/видео.html

    • @thomasbenny5070
      @thomasbenny5070 Год назад +2

      28 nu janichavaro

    • @lathas9261
      @lathas9261 Год назад

      എവിടെ ആണ്

    • @shinoj-gn4gw
      @shinoj-gn4gw Год назад

      ഇദ്ദേഹത്തിന്റെ നമ്പർ തരാമോ? 🙏

  • @prakashanprakashan8887
    @prakashanprakashan8887 2 года назад +14

    എല്ലാ പ്രശ്നങ്ങൾക്കും കാരണം ( സുഖ-ദുഖം) കർമ്മഫലമാത്രമാണെന്ന് ഭഗവാൻ ശ്രീകൃഷ്ണൻ ഭഗവത് ഗ്രീതയിൽ അർത്ഥശങ്ക കിടയില്ലാത്തെ പറഞ്ഞിട്ടുണ്ട് പിന്നെ എന്തിന് ആശങ്ക നല്ലവണ്ണം ചിന്തിച്ച് പ്രവർത്തിക്കുക

  • @krprasanna5925
    @krprasanna5925 2 года назад +8

    ഞാൻ 26,,, സാർ പറഞ്ഞത് എല്ലാം കറക്റ്റ്... അച്ഛൻ ഇല്ല, അമ്മ ഇല്ല, ബ്രദർ ഇല്ല, ഭർത്താവ് ഇല്ല, but എല്ലാവരും ഉണ്ട്. ഫലത്തിൽ ആരും ഇല്ല. But മോശമില്ലാതെ ജീവിച്ചു പോവുന്നു. ഭഗവാന്റെ കാരുണ്യം... 🙏🙏🙏

  • @rajuephraim3878
    @rajuephraim3878 2 года назад +13

    കോവിഡ് മനുഷ്യനിർമ്മിതമാണ് സുഹൃത്തേ. യുദ്ധം ചെയ്‌താൽ നാശനഷ്ടങ്ങൾ ഉണ്ടാവുന്നതുപോലെ.

    • @Woodpecker478
      @Woodpecker478 2 года назад

      Biological വാർ yennu Bibin Rawat

  • @ssb5274
    @ssb5274 2 года назад +43

    Life has nothing to do with numbers... Hardwork, good deeds matters...

  • @sreelalsreenivasansreelal937
    @sreelalsreenivasansreelal937 Год назад +1

    മഹാരാജ sirന്റെ കൺസൽടിങ് ഫീസ് എത്രയാണ് മേഡം..

  • @krishnakumarikarunakaran1528
    @krishnakumarikarunakaran1528 3 года назад +16

    ജീവിതത്തിൽ കുറെ യൊക്കെ നടപ്പാക്കാൻ പറ്റുന്ന ഒന്നാണ്. പുതിയ അറിവിന് നന്ദി.

  • @vypindelhi9458
    @vypindelhi9458 2 года назад +16

    2021 ൽ കോവിഡ് മഹാമാരി വന്നു. ബുധൻറെ നമ്പർ ആയിട്ടും എന്തേ രോഗ ദുരിതങ്ങൾ?

  • @harinarayanan8170
    @harinarayanan8170 2 года назад +22

    9 ന്റെ കാര്യം വ്യക്തമായി പറഞ്ഞില്ല.

  • @deepakprabhu4016
    @deepakprabhu4016 2 года назад +1

    RESPECTED SIR / MADAM, GREAT INFORMATION & BEAUTIFUL PRESENTATION.

  • @vijayalakshmi.k.g7055
    @vijayalakshmi.k.g7055 2 года назад +6

    അവതരണം വളരെ നന്നായിട്ടുണ്ട്. നന്ദി

  • @akhilkrishnan8768
    @akhilkrishnan8768 2 года назад +11

    ഒരേ സമയം ഒരേ ദിവസം ജനിക്കുന്ന കുട്ടികൾ പോലും രണ്ടു സ്വഭാവം ആണ്
    അപ്പോഴാ
    Numbers are just numbers
    ഇതൊക്കെ എങ്ങനെ വിശ്വസിക്കാൻ കഴിയുന്നു

    • @vasukuttanpj2009
      @vasukuttanpj2009 2 года назад

      താങ്കളുടെ Phon No: തരുമോ?

    • @parissbound8535
      @parissbound8535 Год назад

      ഒരുപാട് വ്യത്യാസം ഉണ്ടാവില്ല ,ഉള്ള വ്യത്യാസം അത് പേരിന്റെ എനർജി ആണ് ,ഓരോ letters ന് ഓരോ എനർജി ആണ്

    • @parissbound8535
      @parissbound8535 Год назад

      ഏറ്റവും പുതിയതായി ഇറങ്ങിയ പഠാൻ എന്ന ഷാരൂഖ് പടത്തിന്റെ പേര് 7 എന്ന എനെർജിയിലാണ് ചെയ്തിരിക്കുന്നത് അത്കൊണ്ടാണ് 2022 ൽ complete ചെയ്ത പടം 2023 =2+0+2+3=7 release ചെയ്ത് വൻ ഹിറ്റ് ആയത്

    • @nbcreations4464
      @nbcreations4464 9 месяцев назад

      Possibilities aanu parayunnee

  • @RoseRoshvlogs
    @RoseRoshvlogs Год назад +2

    എല്ലാത്തിനും ഉപരി ഒരു പ്രപഞ്ച ശക്തി ഉണ്ട്. പിന്നെ നമ്മൾ വിശ്വസിച്ചു പ്രാർത്ഥിക്കുന്ന daivangalum

    • @phantomc2175
      @phantomc2175 Год назад

      ഉപരി അല്ല, ഉള്ളിൽ.....

  • @sheriaajmal4218
    @sheriaajmal4218 2 года назад +2

    Hi sir. Can you explain the peculiarities of number 16

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад

      Kindly call sir, number is pinned in the comment box area

  • @shajimols955
    @shajimols955 2 года назад +20

    എന്റെ മകളുടെ ജനനതീയതി 26 ആണ്‌... അവളുടെ വിവാഹം കഴിഞ്ഞു ഒരു വാവയുമായി... ഞങ്ങൾ ഇതുവരെ വേർപിരിഞ്ഞിട്ടില്ല..... ഇതുവരെ സന്തോഷത്തോടെ കഴിയുന്നു...

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад

      👍👍🥰🌹

    • @prasanthkollappallil
      @prasanthkollappallil 2 года назад +1

      Athaa ithe pottatharam anee

    • @chackochikc7951
      @chackochikc7951 2 года назад +1

      @@ALEXANJANAVLOGS വേർപിരിയുക എന്നാൽ ദീർഘവീക്ഷണത്തിൽ ചിന്തിക്കുക

    • @HasnaAbubekar
      @HasnaAbubekar 2 года назад +2

      വിവാഹം കഴിഞ്ഞതോടെ മകൾ ഒരു വാവയായി മാറി എന്നാണോ ഉദ്ദേശിച്ചത്?

    • @jibish7999
      @jibish7999 2 года назад +1

      ഞാൻ വേർ പിരിഞ്ഞിട്ടുണ്ട് 😁

  • @ajaygeorge7617
    @ajaygeorge7617 2 года назад +4

    Hai... Sir.... Kootti varumbo 7 aanenki...... Husband inu apakadam aano.... Please tell me...

  • @sreelekhaoldsong9189
    @sreelekhaoldsong9189 2 года назад

    🌹 നല്ല അറിവ് പകർന്നു തന്നതിന് നന്ദി

  • @vmrajasekharan6855
    @vmrajasekharan6855 2 года назад

    Dear Anjana ji, Can you confirm whether he has started his consultancy office at Thiruvananthapuram. I have a story to tell you.

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад

      He doesn't have an office at tvm. He had once, but now no. His number is given in the description box and also pinned in comment box area

  • @tnpscgkquestions4104
    @tnpscgkquestions4104 2 года назад

    Very nice explanation Maharaj sir and Alex sír team

  • @narayananpattukuth7653
    @narayananpattukuth7653 2 года назад +7

    വിശ്വാസികളെ രക്ഷിക്കാൻ പറ്റുന്ന ഒരു വീഡിയോ ആയിരുന്നു thank you very much

  • @sindhupious924
    @sindhupious924 Год назад

    സാർ ഞാൻ സിന്ധു എനിക്ക് എന്ത് ചെയ്താലും കഷ്ടകാലമാണ് സമാധാനം ഇല്ലാത്ത ഒരു ജീവി തമാണ് ഒരു ജോലി അന്വാഷിച്ചിട്ടും കിട്ടുന്നില്ലാ ഞാൻ ജനിച്ചത് 1970 മെയ്യ 2 .ഉച്ചക്ക് തീരുവനന്തപുരത്ത് ആണ് ജനിച്ചത് എറണാകുളത്താണ് ജീവിക്കുന്ന എന്നെ രക്ഷിക്കണം സാർ എല്ലാം കൊണ്ട് തകർന്നിരിക്കുന്നു

  • @gopalakrishnannair4742
    @gopalakrishnannair4742 2 года назад +1

    9/2/1964 Moolam 3.38 Am Sunday R Gopalakrishnan Nair

  • @finalejudge
    @finalejudge 2 года назад

    Which calender to follow. Malayalam കലേദർ nokkande

  • @parissbound8535
    @parissbound8535 Год назад

    1 strong leaders
    1.Indira Gandhi
    2.Ricky ponting
    3.saddam husein

  • @Althaf9887
    @Althaf9887 2 года назад +4

    No matter in number 💯💯....hard work make as success self awarness make as safe 💯💯

  • @luipe6708
    @luipe6708 2 года назад +2

    Being an adrenaline junky, I have driven his EMX 7 vehicle. It's highly dangerous and I won't recommend it to anyone. I almost fell off the London bridge, fortunately I was able to hang on to the statue of liberty with one hand. Else, I would've drowned in the nearby well that was just beneath the eiffel tower.

  • @santhini33873
    @santhini33873 Год назад

    എൻറെ മോൻറെ ഡേറ്റ് ഓഫ് ബർത്ത് 22 3 2006 ആണ് വല്ല കുഴപ്പവും ഉണ്ടോ സർ മറുപടി പറയാമോ

  • @mariajohn8773
    @mariajohn8773 2 года назад +7

    9 ഒന്നും പറഞ്ഞില്ല, പറയുമോ

  • @sindhupious924
    @sindhupious924 Год назад

    എന്റെ മോൻ 18.4.1991 ജനിച്ചു ഇതുവരെയും കല്യാണം നടക്കുന്നില്ലാ ഒന്ന് പറയുമോ പ്ലീസ്🙏🙏🙏

  • @DrManojSNairVastuShastra
    @DrManojSNairVastuShastra 3 года назад +12

    Great video.....venturing in to unknown spheres of life.

  • @adhinisha2064
    @adhinisha2064 2 года назад +5

    നല്ല അറിവ് 🌹🌹👍👍

  • @anilkumar-ej9dk
    @anilkumar-ej9dk 2 года назад +17

    മുൻജന്മ കർമ്മഫലം മാത്രമേ ഈ ജന്മത്തിൽ അനുഭവിക്കാൻ പറ്റും

    • @manojperumarath8217
      @manojperumarath8217 2 года назад +1

      Angane anenkil chilark kurach kalam bhayangara kashtapadum pineed angot valya sambathika valarcha undakunnathine enth parayum

    • @harindran.k8207
      @harindran.k8207 2 года назад

      @@manojperumarath8217 ....
      അയാൾ ഒരു ജൻമത്തിൽ കൊള്ള അടിച്ചു .
      മറ്റൊരു ജൻമത്തിൽ ദാനം ചെയ്തു കാണും .
      Mixed കർമ്മം ഈ ജീവിതം.

    • @thomasbenny5070
      @thomasbenny5070 Год назад

      munganam ethenthaa chathanam

  • @ALEXANJANAVLOGS
    @ALEXANJANAVLOGS  2 года назад +39

    To contact Maharaj sir ,kindly email: mahraj500@gmail.com
    Mbl: 7012872958

    • @breathofmalayali1689
      @breathofmalayali1689 2 года назад +1

      Maharaja Contact no discription il illallo
      Please send no

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад +1

      @@breathofmalayali1689He can't attend all calls, so kindly email him- mahraj500@gmail.com

    • @aksharav7458
      @aksharav7458 2 года назад

      mail id matram ullu number ellalo

    • @bababluelotus
      @bababluelotus 2 года назад

      @@ALEXANJANAVLOGS I whatsapp ed my details but he is yet to reply. Waiting....

    • @lalithakumaritk2144
      @lalithakumaritk2144 2 года назад

      @@ALEXANJANAVLOGS /

  • @MinnuscookNvlog
    @MinnuscookNvlog 3 года назад +9

    Thanks for sharing this useful information.. 😊

  • @shanirshadirshad5009
    @shanirshadirshad5009 2 года назад +3

    ഭൂമിയുടെ സ്പീഡ് കൂടിയതുകൊണ്ട് എടുത്ത ക്ലോക്ക് സ്പീഡ് കൂടി കാണുന്നില്ലല്ലോ 24 മണിക്കൂർ ഉണ്ട്

  • @ravindranadhannairkp7148
    @ravindranadhannairkp7148 Год назад

    My date of birth is 19/06/1955 and name is ravindranadhan nair kp. Ithonnu visadeekarikamo

  • @alphonsacherian1015
    @alphonsacherian1015 2 года назад +4

    Thank you for your Video.God bless you with good health and long life for helping the people. 💐

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад

      Welcome 🙏🌹🌹

    • @sindhupious924
      @sindhupious924 Год назад

      എന്താ സാർ ഞാൻ വിട്ട മെസേജ്ന് മറുപടിഇല്ലാ പ്ലീസ്

  • @thulaseedharanpillai1729
    @thulaseedharanpillai1729 2 года назад +2

    Please send the N value of Alphabet, lam referring books, but seen different, and give some information about literature

  • @sujaabraham9701
    @sujaabraham9701 2 года назад +1

    Birth date ano or date month year add cheyyunna nbr ano nokkunnathu. Ethane effective. Please clarify

    • @suseelalpremlal7577
      @suseelalpremlal7577 2 года назад

      '

    • @Astral.369
      @Astral.369 2 года назад

      ജനനം കൂട്ടക്കം രണ്ടും പ്രധാനമാണ് രണ്ടിനും നിയന്ദ്രിതമായ നല്ല പേര് വച്ച് പ്രശ്നം പരിഹരിക്കാൻ പറ്റും

    • @jeggadppethaddewabeyoojoo9831
      @jeggadppethaddewabeyoojoo9831 2 года назад

      എല്ലാതും

  • @jsgokul6302
    @jsgokul6302 Год назад

    മാലയാളം മാസമാണോ ഇംഗ്ലീഷ് മാസം മാണോടെയിറ്റ് നോക്കണ്ടത് ഒന്ന് പറയണം മാഡം പ്ലീസ് ത്യാങ്കു

  • @jayachandransivanandan599
    @jayachandransivanandan599 2 года назад +1

    Thanks a lot

  • @georgeskariah91
    @georgeskariah91 2 года назад +2

    Good message. Thank you

  • @nbcreations4464
    @nbcreations4464 9 месяцев назад

    Ente ponneee same...njn eppolum chinthikkaar inde ente thoughts enthaa ingane...njn entha spirtual ennokke....16 ne aane janichath

  • @haripriyashappycommune695
    @haripriyashappycommune695 2 года назад +2

    Great information

  • @starlink4760
    @starlink4760 2 года назад +3

    ഈ പൊട്ടനെ പിടിച്ചു കൊളത്തിൽ ഇട് 😁😁😁
    പറഞ്ഞു ഫലിപ്പിക്കാൻ കൂടി കഴിവില്ല

  • @aninvisibleforceofcirculat5085
    @aninvisibleforceofcirculat5085 2 года назад +1

    WHITE WIND D PARADIGM
    CAN YOU TELL ABOUT THIS BUSINESS NAME

  • @xiabao2892
    @xiabao2892 2 года назад +12

    Superb explanation ❤

  • @navaneeth2518
    @navaneeth2518 2 года назад +3

    Fees please

  • @shinesusi
    @shinesusi 2 года назад +2

    Informative video, what about his consulting fee.

    • @biduguduu1096
      @biduguduu1096 Год назад

      Never mind he is bogus don't think has experience of 23yrs

  • @zoohome2117
    @zoohome2117 2 года назад +111

    ഇത് മറ്റൊരു മോൻസൺ അല്ലെന്ന് കരുത്തുന്നു.

    • @vijayanc.p5606
      @vijayanc.p5606 2 года назад +10

      Theerchayayum alla. Numerology il kaaryamundu.

    • @bababluelotus
      @bababluelotus 2 года назад +3

      😆😆😆😆

    • @arun01000
      @arun01000 2 года назад +2

      100%

    • @sundareswarank2802
      @sundareswarank2802 2 года назад +8

      Numerology വിശ്വാസം ഉള്ളവർ വിശ്വസിക്കട്ടെ, ഇല്ലെങ്കിൽ മോൺസൻ ആണെന്ന് തോന്നും

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад +1

      👍🌹

  • @alliswell5596
    @alliswell5596 2 года назад +8

    Number 8 narendra Mody, manmohan singh. They are our leaders.

  • @gopinathankb2936
    @gopinathankb2936 2 года назад +1

    നമസ്കാരം ജി എന്റെ ജന്മ നാൾ മലയാള മാസം.( ഇംഗ്ലീഷ് അറിയില്ല )1130 മേടം 22 വ്യഴം 8 മണി പേര് ഗോപിനാഥൻ എങ്ങിനെ ജി ഇനി

    • @maggiepaul8914
      @maggiepaul8914 2 года назад

      My son John's dob is 15 7 1993 what about him

  • @abhilash4915
    @abhilash4915 2 года назад +1

    Life path 1
    Birth date 13 1+3=4
    അതും 100%

  • @kishorkk1168
    @kishorkk1168 Год назад

    Namaskaram videographer Alex sarinde number tharumo

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Год назад

      9947411110 kindly post your voice to that number from watsapp

  • @Word9276
    @Word9276 Год назад

    Numerology vachu name idunnathu enganeya

  • @moonnightgodofegypt4998
    @moonnightgodofegypt4998 2 года назад +1

    മലയാള മാസം നോക്കിയാൽ മൂൺ ഫസ്റ്റ് ഡേ ഇംഗ്ലീഷ് നോക്കിയാൽ സൺ‌ഡേ ഫസ്റ്റ് ഡേ അതുകൊണ്ട് നമ്പർ എപ്പോഴും തെറ്റ് ആണ് കൂടാതെ റഷ്യ തോറ്റപ്പോൾ ഗിഗോറിയൻ കലണ്ടർ മാറുമ്പോൾ ഒക്ടോബർ 6,7
    ഒക്കെ മിസ്സിങ് ഡേയ്s ആണ്

  • @bindumanoj6807
    @bindumanoj6807 Год назад

    Sir nodu samsarikkan patto

  • @irrisjupitermixbeenarajend4674
    @irrisjupitermixbeenarajend4674 2 года назад +2

    Great 🙏

  • @Sureshraghavanbhm
    @Sureshraghavanbhm 2 года назад

    9, 18, 27 e numbers ellam oruppole aano.. 27 njaan.. pettannu switch chaithathupole.. 9 varunnathinte

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад

      Kindly call him or watch his new video in our channel, there he is discussing more of that

  • @user-rh3cf5wx9i
    @user-rh3cf5wx9i 2 года назад

    Supr.. dup tnx

  • @mohanadasponnan7606
    @mohanadasponnan7606 2 года назад

    Why can't you purchase one more Mike for the astrologer, madam. It is not 19th century, no body can change the karma bhalam.

  • @rkays7459
    @rkays7459 2 года назад +2

    ഏതു കലണ്ടർ ആണ് നോക്കണ്ടത്? ഇംഗ്ലീഷ് അറബി മലയാളം സംസ്കൃതം ആദിയായി കുറെ ഉണ്ടല്ലോ

  • @user-vn9fu4jn1u
    @user-vn9fu4jn1u 2 года назад +4

    ഞാൻ 26 ആണ് പറഞ്ഞത് തെറ്റാണ്

  • @finalejudge
    @finalejudge Год назад

    Kindly fix the charges with him.before meeting . Be careful
    I have consulted.. any name he will suggest a change. If it Titanic, Jurassic park or yamaha.but He find no problem with his bike name monster

  • @anoopjosecj
    @anoopjosecj 2 года назад +1

    these are all fake. its your hard work and determination bear fruit.

  • @techmantra2526
    @techmantra2526 2 года назад +1

    കുതിരവട്ടം പപ്പു ഒരു സിനിമയിൽ പറയുന്നത് കേട്ടിട്ടുണ്ടോ ? "ഇപ്പം ശരിയാക്കിത്തരാം " ഇതാണ് ഈ പുള്ളിയെ വിളിച്ചാൽ ഉള്ള അവസ്ഥ. Don't waste your time ☺️ പത്ത് തവണ വിളിച്ചു .. നോക്കാം നോക്കാം എന്ന് മാത്രം പറയും. പണം കിട്ടില്ല എന്ന് പേടിച്ചാണ് ഇങ്ങനെ പറയുന്നത് എന്ന് കരുതി ഞാൻ എത്രയാകും എന്ന് എല്ലാം ചോദിച്ചാണ് സംസാരിച്ചത്. ഫോൺ എടുക്കും എന്നിട്ട് ഇപ്പ അയക്കാം എന്ന് പറയും അത്രമാത്രം. Try to contact nandakumar ias , he is expert in this

  • @favouritemedia6786
    @favouritemedia6786 11 месяцев назад +1

    നിപ്പ വന്ന് 2023 ൽ

  • @deepzz7807
    @deepzz7807 2 года назад

    Sir tried calling to the number but its switched off... Is there any other number to contact him

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад

      He is getting plenty of calls, so you will get him, if you try many times.
      No other mbl number, only one.
      Kindly email... mahraj500@gmail.com

  • @suryaajithkumar207
    @suryaajithkumar207 Год назад

    Anta kariyam kude parayamo

  • @tippu.....986
    @tippu.....986 2 года назад +3

    2023ൽ മുല്ലപെരിയാർ പൊട്ടും അതാവും
    എന്താവുമോ എന്തോ

  • @ravikumarnair3132
    @ravikumarnair3132 2 года назад +1

    ഫോൺ നമ്പർ എവിടെയും കാണാനില്ല?

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад

      It's given in the comments area, also in the description box

  • @jsgokul6302
    @jsgokul6302 Год назад

    മലയാള മാസം മാണോ ഇംഗ്ലീഷ് മാസമാണോ ടെയിറ്റ്നോക്കണ്ടത്

  • @aiggyabin1945
    @aiggyabin1945 3 года назад +3

    Number kittiyittilla sir

  • @jayasreerajkumar5839
    @jayasreerajkumar5839 2 года назад +3

    Yes
    26 is correct

  • @bharhathanvasthu7622
    @bharhathanvasthu7622 2 года назад +3

    True voice..numorology is 100% true
    ..Nilgiri

  • @renjithvasantholsavam9922
    @renjithvasantholsavam9922 2 года назад +5

    Ethu kanunna 26 th birthday ullavarude avastha🙄🤦🏽‍♂️

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад +1

      Don't worry...ivideyum 26th kar undu 🙂

    • @sree5342
      @sree5342 2 года назад

      ഞാൻ 26

    • @Astral.369
      @Astral.369 2 года назад +1

      പേര് ഒന്നിൽ വച്ചാൽ മതി ഉദാ: 19

    • @Dr.shilpa12345.
      @Dr.shilpa12345. 2 года назад

      vikram tamil actor 26 aan

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад +1

      @@Dr.shilpa12345. kindly watch our latest video of Mahaarajan sir, there you can hear the Good Things about 26 number etc. 👍

  • @renukadevi771
    @renukadevi771 10 месяцев назад

    Dhruv deepu( 03-10-2020)father name deepu D.A;mother name Arya.R kochu monte name nallathano

  • @Lima3578user
    @Lima3578user 2 года назад +11

    Achan's relation for number 17 is incorrect

  • @kunjumonmonkuttan3240
    @kunjumonmonkuttan3240 2 года назад

    08-04-1977 കുഞ്ഞുമോൻ ഇതിൽ എന്തെങ്കിലും മാറ്റം വരുത്തി രക്ഷപ്പെടുമോ

  • @jayasreevs887
    @jayasreevs887 Год назад

    മലയാള മാസം ആണെങ്കിലോ..?
    ഉദാഹരണത്തിന് ചിങ്ങമാസം 24, അങ്ങനെ...?

  • @shyju1087
    @shyju1087 2 года назад

    14/1/1989ithinte enganeyanu bagyanumber endhokke cheyyanam paranjutaramo

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад

      Sirs number is given in comment box area, kindly call

  • @premao8632
    @premao8632 2 года назад

    My daughter is 26 January 1985,iam helpless what can i do sir her name is PRASANTHY

  • @askme1969
    @askme1969 16 дней назад

    number nilavil illa

  • @lissyxavier9749
    @lissyxavier9749 2 года назад +42

    ദൈവമാണ് എല്ലാം തീരുമാനിക്കുന്നത്, മനുഷ്യനല്ല

    • @unnikrishnan8139
      @unnikrishnan8139 2 года назад +4

      പ്രകൃതിയാണ് ഏറ്റവും വലിയ ശക്തി നമ്മൾ എത്ര ഉണ്ടാക്കിയാൽ ഒരു നിമിഷംകൊണ്ട് തകർക്കാൻ പ്രകൃതി കഴിയും

    • @sajithudayakumar59
      @sajithudayakumar59 2 года назад +1

      @@unnikrishnan8139 പ്രകൃതിയെ സംരക്ഷിക്കാൻ മനുഷ്യൻ ഉണ്ടായി ഇപ്പോൾ അതിന്റെ നാശം

    • @vinodkunjumon3803
      @vinodkunjumon3803 2 года назад

      👍

    • @mastermuhammed1000
      @mastermuhammed1000 2 года назад +1

      ഒരുവൻ തെമ്മാടിക്കുഴിയിയിലേക്ക് പോകാൻ മനുഷൃൻ തീരുമാനിക്കുന്നത് തെററല്ലേ അവനെ തെമ്മാടിക്കുഴിയിയിലേക്ക് അയക്കാനുള്ള കാരണം ദൈവം തീരുമാനിച്ചതല്ലേ ആപാവം എൻതു പിഴച്ചു

    • @jobupdatesmalayalam3295
      @jobupdatesmalayalam3295 2 года назад +1

      @@mastermuhammed1000 appo aarendhu tettucheydhalum adh daivam nerathe teerumanichadannano ningal udheshiche? 🙄🙄

  • @ashrafchirammalkolachery4635
    @ashrafchirammalkolachery4635 Год назад

    17/8/1992 date of birth entha athinte positivity

  • @anithav.n9908
    @anithav.n9908 2 года назад +1

    Sathyam

  • @pridegame4037
    @pridegame4037 2 года назад +2

    Sir thangale kannano vilikkano pattumo

  • @abdulrahimanmk8583
    @abdulrahimanmk8583 2 года назад +5

    Very informative programme.

  • @krishnakumar-nr2hm
    @krishnakumar-nr2hm Год назад

    Mike addehattine shirtil kuthikoode entha-------

  • @Quinn._.Fam.143
    @Quinn._.Fam.143 2 года назад

    Correct

  • @arunaparunap601
    @arunaparunap601 2 года назад +5

    6- 15 sathyam kannnu prethyegatha und ennod palarum paranjittund.5:36 wow

  • @muneerarahman
    @muneerarahman 3 месяца назад

    Abaike.njaan.odekyaam.axedande.avaadha

  • @jyothiscurrykootu7982
    @jyothiscurrykootu7982 3 года назад +3

    Nice video 👍👍

  • @thajulnisha2359
    @thajulnisha2359 Год назад

    Sir mumber kittumo pls

  • @bn-lq5jl
    @bn-lq5jl 2 года назад

    i know one couple who got married on 14/11/2005
    they are happy and have two kids

  • @skylark5249
    @skylark5249 2 года назад +2

    Gandhijide number engane 9 aayi ennu samsayam thonni. Wikipedia nokkiyappo pulliyude birthday is 2 October 1869. 2 + 10 + 1869 = 9

    • @alphonsathomas1427
      @alphonsathomas1427 6 месяцев назад

      1869 = 9 ....?
      ഇത് മനസിലായില്ല
      പറഞ്ഞു തരൂ

  • @narayanannamboothiri3817
    @narayanannamboothiri3817 Год назад

    Sir, 19/3/1962 ൽ ജനിച്ചവരുടെ ഭാഗൃ നബർ ഏതാണ്.

  • @sailajalevan4117
    @sailajalevan4117 2 года назад +11

    കേട്ടിട്ട് ഉണ്ടങ്കിലും ഇത്ര വ്യക്തമായിട്ട് മനസ്സിലാകന്നത് ആദ്യമായിട്ടാണ് നമസ്കാരം🙏

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад

      Thank you 🙏🌹

    • @sajeevant2252
      @sajeevant2252 2 года назад

      @@ALEXANJANAVLOGS were really aeru it better ar
      Arerraraaa
      R
      Reply
      Arrrrrraaaaaaateujo. Joj. Jj o

  • @ariaboxfunworld5515
    @ariaboxfunworld5515 3 года назад +6

    nice vlog,..I was impressed👍😊
    Best regards from the Philippines🇵🇭

  • @kp.vijayanpillai6136
    @kp.vijayanpillai6136 2 года назад

    My dete of birth 31.07 . 1961 , MAKAM naal. Ithu Sarriyano. Atho Makam 17 .07 .1961 ano.???