മമ്മൂട്ടി - മോഹൻലാൽ - ഒരു ജാതക പരിശോധന I Mammootty Vs Mohanlal I 9947250932 I Jayadevan Harshan I

Поделиться
HTML-код
  • Опубликовано: 6 апр 2023
  • Please go-ahead with the video till the end and may please show your likes/dislikes. Please also have your comments on the above. Don't forget to Subscribe the channel for more worth content and please do click the bell icon for notifications.
    Jayadevan Harshan
    jayadevanastrolife@gmail.com
    ASTROLOGY SERVICE ONLINE CONSULTATION- 9947250932
    വസ്തുനിഷ്ഠവും കൃത്യതയുമാർന്ന ജ്യോതിഷോപദേശം, ഓൺലൈൻ വഴി കൺസൾട്ടേഷൻ നടത്തുന്നു.
    Jayadevan Harshan
    M Com (Finance), MBA (HR) PGDCA
    Sankh Jyothisham ശംഖ്ജ്യോതിഷം
    ASTROLOGY ONLINE SERVICE
    ONLINE CONSULTATION - 9947250932
    ജാതകം, പൊരുത്തം, മുഹൂർത്തം, ഗ്രഹനില, രത്ന-രുദ്രാക്ഷ നിർദേശം, വിദ്യാഭ്യാസം, തൊഴിൽ, വിവാഹം, ദാമ്പത്യം, മെഡിക്കൽ ജ്യോതിഷം, സാമ്പത്തികം, പോസ്റ്റ് മാരിറ്റൽ ഇഷ്യൂസ്, വാസ്തു ദോഷം, ശത്രു ദോഷം, വ്യാപാര തടസ്സങ്ങൾ തുടങ്ങി ഒരു വ്യക്തിയെ സംബന്ധിക്കുന്ന എല്ലാ പ്രശ്നങ്ങളും ജാതകത്തിലെ ഗ്രഹനില അടിസ്ഥാനമാക്കിയുള്ള വ്യക്തമായ ജ്യോതിഷോപദേശം നൽകുന്നു.
    വൈഷ്ണവ യന്ത്രങ്ങൾ - ശൈവ യന്ത്രങ്ങൾ - ദേവി യന്ത്രങ്ങൾ
    ഭവനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിവയിൽ സ്ഥാപിക്കുന്നതിനും, ശരീരത്തിൽ ധരിക്കുന്നതിനും വേണ്ട യുക്തമായ യന്ത്രങ്ങൾ/ഏലസ്സുകൾ എന്നിവ നിർദേശിക്കുകയും, വിധിപ്രകാരം തയ്യാറാക്കി നൽകുകയും ചെയ്യുന്നുന്നുത്. ഏലസ്സുകൾ (സ്വർണ്ണം/വെള്ളി) കൊണ്ടുവരണം.
    ഇവിടെ ജ്യോതിഷാദി കാര്യങ്ങൾക്ക് ഫീസ് കണക്കു പറഞ്ഞു വാങ്ങാറില്ല. നിങ്ങളുടെ സന്തോഷവും മനസ്സിന്റെ വലുപ്പവും അനുസരിച്ചു ദക്ഷിണ നൽകാവുന്നതാണ്.
    കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ വാട്സ്ആപ്പ് ചെയ്യൂ 9947250932
    ശംഖ്ജ്യോതിഷം
    Sankh Jyothisham
    ASTROLOGY ONLINE SERVICE
    Jayadevan Harshan
    M Com (Finance), MBA (HR) PGDCA
    Mobile: 9947250932

Комментарии • 48

  • @supriyamuralikrishnan1853
    @supriyamuralikrishnan1853 Месяц назад

    വിശദമായി പറഞ്ഞു 👍🙏

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 6 месяцев назад +1

    👍🏻👍🏻

  • @raveendranrr5760
    @raveendranrr5760 Год назад +2

    തുലാം 🌹വിശാഖം... 👏👍👌... 💞💕♥️... 🌹🌹🌹ഞാൻ നാഗേന്ദ്രൻ.

  • @jayalakshmisyam7629
    @jayalakshmisyam7629 11 месяцев назад +1

    🙏🏻🙏🏻

  • @jayasreemv6208
    @jayasreemv6208 Год назад +2

    Sir,
    Pls. Inforn ur place for direct consultation

    • @astrolifetalks588
      @astrolifetalks588  Год назад +1

      പെരുമ്പാവൂർ ആണ്. Online consultation മാത്രമേ ഒള്ളു. WhatsApp 9947250932

    • @user-vt7hf9tg6g
      @user-vt7hf9tg6g Месяц назад

      ​@@astrolifetalks5883:31

  • @vivekvipinkumar5118
    @vivekvipinkumar5118 11 месяцев назад +1

    സർ.
    ഞാനും സിനിമ മേഖലയിലേക്ക് try ചെയ്തുകൊണ്ടിരിക്കുന്നു. എന്തെങ്കിലും സാധ്യത ഉണ്ടോ?
    18-06-1992, 4.30 PM, തൃശ്ശൂർ

    • @astrolifetalks588
      @astrolifetalks588  11 месяцев назад +1

      പൂർണമായ ജാതകം വാട്സ്ആപ്പ് ചെയ്യൂ 🙏

    • @ajayank3951
      @ajayank3951 10 месяцев назад +1

      Boy or girl ....?

    • @vivekvipinkumar5118
      @vivekvipinkumar5118 10 месяцев назад

      @@ajayank3951 Boy

  • @AbdulKareem-lx4gn
    @AbdulKareem-lx4gn Год назад +1

    അങ്ങ് പറഞ്ഞത് പുതിയ അറിവ്

  • @anaghapillai5457
    @anaghapillai5457 2 месяца назад +1

    Sir , please upload new video's

    • @astrolifetalks588
      @astrolifetalks588  2 месяца назад +1

      Soon I will be. From the last a couple of months I am out of state 🙏

  • @dr.k3217
    @dr.k3217 Год назад +1

    Vare job onnu millae sir?

    • @astrolifetalks588
      @astrolifetalks588  Год назад +9

      നമസ്തേ Dr. K
      എനിക്ക് വേറെ പണിയില്ലേ എന്നാണോ ചോദിച്ചത്? ഇല്ല. ഇപ്പോൾ ഇതാണല്ലോ. M Com, MBA, PGDCA കഴിഞ്ഞതാണ്. ഓഫീസ് അഡ്മിനിസ്ട്രേഷനിൽ 15 + വർഷത്തെ എക്സ്പീരിയൻസ് ഉണ്ട്‌. ആറോളം വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ 42 വയസ്സ്. തങ്ങൾക്ക് ഏതെങ്കിലും ജോലി ശരിയാക്കിത്തരാൻ കഴിയുമെങ്കിൽ ഒരു hai പറയുക വാട്സ്ആപപ്പിൽ 9947250932. CV അയക്കാം 🙏

  • @dilnivasd-kl9qi
    @dilnivasd-kl9qi Год назад +1

    Ente jathakam ayachiru nnu nokiyilla tto🙏🙏

    • @astrolifetalks588
      @astrolifetalks588  Год назад +1

      അയച്ചിട്ടുണ്ടെങ്കിൽ / ഞാൻ റീഡ് ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും റിപ്ലൈയും തന്നിട്ടുണ്ടാകും 🙏

  • @samayo-chan6739
    @samayo-chan6739 Год назад +1

    ചിത്തിര ക്ഷേത്രത്തിൻറെ രാജാവ് കുറിപ്പ് പറയാമോ ഹാപ്പി ബെർത്തിടെ ജനനം ആയിരത്തി തൊള്ളായിരത്തി 1977

    • @astrolifetalks588
      @astrolifetalks588  Год назад

      മനസിലായില്ല. വ്യക്തമാക്കുക 🙏

  • @unniunnikrishnan-ck5nf
    @unniunnikrishnan-ck5nf Год назад

    Whats app poorna. Grahanila. Ayachittum Reply kittiyilla. Krishnanunni

    • @astrolifetalks588
      @astrolifetalks588  4 месяца назад +1

      എനിക്ക് msg കിട്ടിയിട്ടുണ്ടെങ്കിൽ ഞാൻ റീഡ് ചെയ്തിട്ടുണ്ടെങ്കിൽ ചോദ്യം ചോദിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും റിപ്ലൈ തന്നിട്ടുണ്ടാകും. വെറുതെ ഗ്രഹനില മാത്രം അയച്ചിടാണ് ചെയ്തേതെങ്കിൽ ഞാൻ നോക്കാറില്ല. സ്ക്രീൻ ഷോട്ട് അയക്കു എന്താന്ന് കാണാല്ലോ 🙏

  • @madhumt7621
    @madhumt7621 4 месяца назад +1

    ചേട്ടൻ്റെ വീടിൻ്റെ അടുത്തുള്ള ഒരു പാവപ്പെട്ട കുട്ടിയുടെ ജാതകം നോക്കി പറഞ്ഞ് കൊടുക്കാമോ

    • @astrolifetalks588
      @astrolifetalks588  4 месяца назад +7

      പാവപെട്ടവനോ, പണം ഉള്ളവനോ എന്ന് നോക്കിയല്ല ജ്യോതിഷോപദേശങ്ങൾ കൊടുക്കുന്നത്. എന്റെ വാട്സ്ആപ്പ് നമ്പറിൽ ആര് സംശയം ചോദിച്ചാലും റിപ്ലൈ കൊടുക്കാറുണ്ട്. പൂർണമായ ജാതകം അയച്ചു തന്നു അറിയേണ്ട കാര്യം ചോദിച്ചാൽ എല്ലാവർക്കും പറഞ്ഞുകൊടുക്കാറുണ്ട്, ഒരു സാമ്പത്തികവും പ്രതീക്ഷിക്കാതെ. ഓൺലൈൻ കൺസൽറ്റേഷൻ അതായത് വിശദമായ ഫലദോഷ ചിന്തകൾക്ക് മാത്രമാണ് ദക്ഷിണ ഇന്നോളം വാങ്ങിട്ടൊള്ളു അതും ഫീസ് നിശ്ചയിച്ചു പറഞ്ഞു മേടിക്കാറില്ല. അവരുടെ കാര്യങ്ങൾ അവർ കേട്ടു മനസിലാക്കി സന്തോഷത്തോടെ തരുന്നത്. ഫീസ് ചോദിക്കുന്നവരോട് ഞാൻ എപ്പോഴും പറയാറ് ഫീസ് പറഞ്ഞു മേടിക്കാൻ ബിസിനസ്‌ ആക്കിട്ടില്ല എന്നാണ് 🙏

  • @unniunnikrishnan-ck5nf
    @unniunnikrishnan-ck5nf Год назад +2

    Thangalude vatsappinu enthu kuzhappam

    • @astrolifetalks588
      @astrolifetalks588  Год назад +2

      എന്റെ അറിവിൽ വാട്സ്ആപ്പ് ന് കുഴപ്പം ഒന്നും ഇല്ല. Msg ഇന്നും ധാരാളം വന്നിട്ടുണ്ട്. റിപ്ലൈയും കൊടുത്തിട്ടുണ്ട് 🙏

    • @unniunnikrishnan-ck5nf
      @unniunnikrishnan-ck5nf Год назад

      Sorry ente. Phoninanu kuzhappam. Dayavay kshamikkuka. Very sorry sir

  • @Vijayunni001
    @Vijayunni001 Год назад +1

    ജയറാമിന്റെ വീഡിയോ ഉണ്ടോ

    • @astrolifetalks588
      @astrolifetalks588  Год назад +1

      ജനന വിവരങ്ങൾ ലഭ്യമല്ല. ഉണ്ടെങ്കിൽ അയക്കുക 🙏

    • @Vijayunni001
      @Vijayunni001 Год назад

      @@astrolifetalks588 അവിട്ടം നക്ഷത്രം

    • @astrolifetalks588
      @astrolifetalks588  Год назад

      @@Vijayunni001 സുഹൃത്തേ, ഞാൻ ചോദിച്ചത് താങ്കൾ ഉണ്ടെങ്കിൽ തരിക 🙏

  • @HaridasanHaridasank-hx2yu
    @HaridasanHaridasank-hx2yu 4 месяца назад

    അഷ്ട മത്തിൽ കഫപിത്ത കോപം ഉണ്ട്

    • @astrolifetalks588
      @astrolifetalks588  4 месяца назад

      മനസിലായില്ല. ഒന്ന് വ്യക്തമാക്കാമോ?

  • @ansar-dv8nw
    @ansar-dv8nw 2 месяца назад

    ടർബോ എന്താവും
    വിജയിക്കുമോ
    അദോ 100കോടി അടിക്കുമോ
    അദോ ഹെറ്റേർസ്‌ കളിച് പൊട്ടിക്കുമോ

    • @astrolifetalks588
      @astrolifetalks588  2 месяца назад +1

      അത് ജ്യോൽസ്യനാണോ തീരുമാനിക്കുന്നത്??? 🤣🤣🤣🤣

  • @anastkanastk1528
    @anastkanastk1528 Год назад +3

    ഗ്രഹനില കാണിച്ചാൽ നല്ലത് ആയിരുന്നു

    • @astrolifetalks588
      @astrolifetalks588  Год назад +2

      വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ. താല്പര്യമുള്ളവർക്ക് കേട്ടു നോട്ട് ചെയ്യാവുന്നതാണല്ലോ 🙏

  • @justinjose5508
    @justinjose5508 Год назад +1

    ചുമ ക്കു മരുന്ന് കഴിക്കു

    • @jayadevan5434
      @jayadevan5434 Год назад +1

      കഴിച്ചു. നല്ല കുറവുണ്ട് മരുന്നു. ചുമ കുറയുന്നില്ല

    • @astrolifetalks588
      @astrolifetalks588  Год назад +1

      ഇപ്പോൾ കുറവുണ്ട്. Thnq

  • @KkkmmKkkmm-el3kl
    @KkkmmKkkmm-el3kl 10 месяцев назад +1

    ഇവർക്കൊന്നും ഗുളികൻ ഇല്ലേ ഇതാണ് ജ്യോതിഷം തട്ടിപ്പ് എന്ന് പറയുന്നത്

    • @astrolifetalks588
      @astrolifetalks588  10 месяцев назад +1

      ഇവർക്കു ഗുളികൻ ഇല്ല എന്ന് വീഡിയോയിൽ പറയുന്നുണ്ടോ? മനസിലായില്ല. തട്ടിപ്പെന്നു ബോധ്യം വന്നാൽ പിന്നീട് ഇതിനു വേണ്ടി സമയം കളയരുത് അതാണ് ബുദ്ധിയുള്ളവർ ചെയ്യുക