ജയാബലി ഒരു അപൂർവ്വ താന്ത്രിക ചടങ്ങ് (Jayabali Explanation )

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 61

  • @kuttympk
    @kuttympk 2 года назад +3

    വളരെ നല്ല അവതരണം; പുതിയ അറിവ് . ഇത് കണ്ടതിനു ശേഷം ഈ ക്ഷേത്ര സന്ദർശനം നടത്തി ആഘോഷത്തിൽ പങ്കുകൊള്ളണമെന്ന് ഉത്ക്കടമായ ആഗ്രഹം 🙏🏻

  • @harinamboothiri4521
    @harinamboothiri4521 2 года назад +10

    ഇതിൽ മതിൽക്ക് പുറത്താണ് ദേവ ഗ്രഹാദി തൂവാറ് എന്ന് കേട്ടിട്ടുണ്ട്. 1974ൽ തൈക്കാട്ടുശ്ശേരി ഭഗവതി ക്ഷേത്രത്തിൽ ദുർഗ്ഗാബലി ഉണ്ടായിട്ടുണ്ട്. എൻ്റെ മുത്തഫ നാണ് ചെയ്തത് ' അന്ന് അങ്ങിനെയാണ് ഉണ്ടായതെന്ന് കേട്ടിട്ടുണ്ട്.ഇവിടെ അത് കണ്ടില്ല.

  • @vasudevannvvasudevan3659
    @vasudevannvvasudevan3659 Год назад

    ഇപ്പോഴാണ് വീഡിയോ കണ്ടത്.. വളരെ നന്ദി, തിരുമേനി..

  • @sukumarankt6151
    @sukumarankt6151 2 года назад +1

    സവിശേഷ പ്രാധാന്യമുള്ള അത്യപൂർവ്വമായ ക്രിയെയ അതിൻ്റെ പ്രൗഢ്യയും പ്രാമാണികതയും നഷ്ടപെടുത്താതെ ലളിതമായ ശൈലിയിൽ വിവരിച്ചുതന്ന ശ്രേഷ്ഠ ഗുരുവിന് നമോവാകം.......

  • @kvprasad2542
    @kvprasad2542 2 года назад +2

    വളരെ നന്നായി കാര്യങ്ങൾ പറഞ്ഞത് പ്രയോജനപ്പെട്ടു നന്ദി 🙏🙏

  • @knnarayanannamboodiri6069
    @knnarayanannamboodiri6069 2 года назад +1

    അപൂർവമായ ഈ ചടങ്ങ് അവതരിപ്പിച്ചതിന് വള രെ സന്തോഷമുണ്ട്

  • @gopakumarwarrier5455
    @gopakumarwarrier5455 2 года назад +1

    വളരെ കൗതുകകരമായ ഒരു ചടങ്ങ്. നല്ല അവതരണം. 🙏
    സങ്കടകരമായ ഒരു കാര്യം മറ്റു പല ക്ഷേത്രങ്ങളെയും പോലെ ഇവിടെയും ശ്രീകോവിലിനു ചുറ്റുമുള്ള കരിങ്കല്ലിൽ താഴ്ഭാഗം പെയിൻ്റടിച്ചു നശിപ്പിച്ചിരിക്കുന്നു. കരിങ്കല്ലിനെ ഒന്നുകൊണ്ടും മറയ്ക്കാൻ പാടില്ല. അതിനും ശ്വസനമുണ്ട്.

  • @pradeeppokru6174
    @pradeeppokru6174 2 года назад +1

    Njn ente asan aya. Sree thrikkamgodu sasi poduval. Adhehathinte koode oru padu kollam e chadagil pankeduthittundu.. E video kandapol. Adhehathe aanu aanu aadhyam orma vannathu. Pravasiyaaya eniku e chadagukal oru praavasyam koodi kanuvanulla bhaagyam undayathil. Aghayodu njn kadapetirikunu.. Oru padu sandhosham...

  • @ushapillai8442
    @ushapillai8442 2 года назад

    വളരെ വ്യക്തവും വിശദവുമായി ജയാബലി എന്ന വിശേഷ താന്ത്രിക വിധിയെക്കുറിച്ചു പറഞ്ഞു മനസ്സിലാക്കിയ ഗുരുനാഥന് നന്ദി, ഉത്സവ സമയത്തു ഇങ്ങനെയുള്ള അനേകം ചടങ്ങുകൾ കാണുന്ന സാധാരണക്കാർക്കു അറിവ് പകരാൻ ഇത് വളരെ അധികം ഉപയോഗപ്പെടും, നന്ദി, നമസ്കാരം 🙏🙏

    • @vanajapillai6225
      @vanajapillai6225 2 года назад

      Thanks for this unique info.hope ordinary people will get an opportunity to see this and pray to the trinlty there

    • @renjithp6957
      @renjithp6957 2 года назад

      ഇതിനു എത്ര സമയം എടുക്കും???

  • @bharathikunnathpathayapura6726
    @bharathikunnathpathayapura6726 2 года назад +1

    ഓം നമോ ബ്രഹ്മണേ ശങ്കര നാരായണായ നമ :🙏🌹🙏എന്റെ നാട്, എന്റെ തൊട്ടടുത്ത അമ്പലo 🙏

  • @rajeevshanthi9354
    @rajeevshanthi9354 2 года назад

    വളരെയധികം. അറിവ്. തന്നു .നമസ്കാരം.

  • @prasadacharya7604
    @prasadacharya7604 Год назад

    നന്ദി, തിരുമേനി

  • @arunachalamarun1044
    @arunachalamarun1044 2 года назад +1

    Wonderful information sure will visit temple next kerala visit Swamy saranam

  • @rathidevivs7241
    @rathidevivs7241 2 года назад

    Namaskaram thirumani.visheshapetta jayabaliyude chadanghugalellam kanan sadhichathil valare santhosham valare nandiyundu ithu kanichutharan kanicha sanmanassinu

  • @krishnadask2821
    @krishnadask2821 2 года назад +2

    പുതിയ അറിവ് ❤️🙏

  • @ramachandran.p7199
    @ramachandran.p7199 2 года назад

    Ariyendathum ennal ariyathathum ariyichu thannathinu nanni

  • @muraleedharanms8475
    @muraleedharanms8475 2 года назад +1

    Excellent information

  • @Sobhana.D
    @Sobhana.D 2 года назад

    നല്ല അവതരണം പുതിയ അറിവുകൾ

  • @sreekumarnair4127
    @sreekumarnair4127 2 года назад +1

    Very well done presentation and thanks for creating the video , the ancient temple looks very devine, wish steel frames and metal sheets are avoided for temple devlopment, preservation 🙏🙏🙏

  • @manomohanant8438
    @manomohanant8438 2 года назад +1

    ഞങ്ങടെ അടുത്ത മനയാണ്.
    ഇപ്പൊഴും നല്ല ചിട്ടയാണ്

  • @umeshmb3354
    @umeshmb3354 2 года назад

    Thanks so much

  • @sreepooloor1
    @sreepooloor1 2 года назад +1

    സ്പഷ്ടമായ വിവരണം

  • @vishnumilan9972
    @vishnumilan9972 2 года назад +1

    🙏നമസ്കാരം 🙏

  • @hareeshradhakrishnanpotty6717
    @hareeshradhakrishnanpotty6717 2 года назад

    നല്ല അവതരണം,

  • @CommonMan-wr9ds
    @CommonMan-wr9ds 2 года назад

    പുന പ്രതിഷ്ഠ ചടങ്ങുകൾ വിശദീകരിക്കാമോ

  • @vignesh8339
    @vignesh8339 2 года назад +1

    തറ്റ് ഉടുക്കാന്ന രീതി കാണിക്കോ
    Please

  • @jayadevankg2771
    @jayadevankg2771 2 года назад

    Long shottol sound kuravund

  • @babupr475
    @babupr475 2 года назад +1

    Namaskaram!

  • @unkn1600
    @unkn1600 2 года назад

    Temple address please

  • @PradeepPradeep-rm9bl
    @PradeepPradeep-rm9bl 2 года назад

    🙏

  • @sarvagnavidhyapeedom9465
    @sarvagnavidhyapeedom9465 2 года назад

    🙏🏻🙏🏻🙏🏻🙏🏻

  • @krishnamurthyayalur
    @krishnamurthyayalur 2 года назад

    🙏🙏🙏🙏🙏

  • @vijithviju2981
    @vijithviju2981 2 года назад

    ബ്രഹ്മദേവ ക്ഷേത്രത്തിലെ ബലിക്കല്ലുകൾ ഒന്ന് പറയാമോ

  • @rekhac5208
    @rekhac5208 2 года назад

    🙏🙏🙏🌷 Namaskarum thirumeni

  • @ananthuj8391
    @ananthuj8391 2 года назад

    Super

  • @satheeshm9490
    @satheeshm9490 2 года назад

    പെയ്ന്റ് ബക്കറ്റിലാണോ നേദ്യം കൊണ്ട് വന്ന് തുവുന്നത്.

    • @San11370
      @San11370 8 месяцев назад

      Athi paint bucket alla mulakonddi innddakkiyya kotta annii

  • @jayarajpjayaraj
    @jayarajpjayaraj 2 года назад

    നന്നായി

  • @premakumarim4355
    @premakumarim4355 2 года назад

    🙏🙏

  • @pamaran916
    @pamaran916 2 года назад

    👍

  • @mohananpa7656
    @mohananpa7656 2 года назад

    🕉️🙏🙏🙏🙏🙏

  • @sureshbhattathiri7174
    @sureshbhattathiri7174 2 года назад

    പ്രവീൺ ഏട്ടാ 👍🙏♥️

  • @harae83
    @harae83 2 года назад +1

    മറ്റു ക്ഷേത്രങ്ങളിൽ ഒന്നും ഇത് നടക്കാത്തത് നന്നായി..ഇത്രയും അതികം ഭക്ഷണം നിലത്തു ഇട്ടു കളയുന്നത് കണ്ടപ്പോൾ വിഷമം തോന്നി... ഈശ്വരന് തൃപ്തിയോ ഇത്തരം ആചാരങ്ങൾ കണ്ടിട്ട്? അതും ദരിദ്ര നാരായണന്മാർ ചുറ്റുമുള്ളപ്പോൾ! സമകാലീനമായ മാറ്റങ്ങൾ അത്യന്താപേക്ഷികം തന്നെ.. ശുഭമസ്തു 🙏

    • @adhilpachu3909
      @adhilpachu3909 2 года назад

      കൊല്ലത്തിൽ ഒരു പ്രാവശ്യം അല്ലെ ഉള്ളു... കൊഴപ്പം ഇല്ലാ

  • @premkumarnayak1311
    @premkumarnayak1311 2 года назад

    Keralathil Jaya Bali kondu Thamara viriyatte.

    • @San11370
      @San11370 8 месяцев назад

      Kashttam oru kshetrathrathileyyumm vaydhikamaya chadaggukalo thanthrikamayya chadaggukalo oru party karuddeyyum valarcha undakkannulla sthalammallaaa🙂

  • @jaushalbabu8153
    @jaushalbabu8153 2 года назад

    ഉത്സവബലിയെക്കാൾ വലുത്

  • @santhoshperayam1474
    @santhoshperayam1474 2 года назад +2

    കേരളത്തിലെ മറ്റ് ക്ഷേത്രങ്ങൾക്ക് കച്ചവടം നടത്താൻ പുതിയ ഒരു ഐറ്റം കിട്ടി

    • @MrNippon510
      @MrNippon510 2 года назад +3

      Poyi pani nokkeda antham kammi Mandan kammi 😤

    • @adhilpachu3909
      @adhilpachu3909 2 года назад +2

      താന്ത്രിക കാര്യങ്ങൾ അറിയാതെ ഒന്നും പറയരുത്

  • @mahalakshmik1936
    @mahalakshmik1936 2 года назад

    🙏

  • @sarinpr
    @sarinpr 2 года назад

    🙏🙏🙏🙏🙏

  • @bijiunnikrishnan337
    @bijiunnikrishnan337 2 года назад

    🙏🙏🙏

  • @rajeshtp3188
    @rajeshtp3188 2 года назад

    🙏🙏🙏

  • @sreevidyajayaprakash1293
    @sreevidyajayaprakash1293 2 года назад

    🙏🏻🙏🏻🙏🏻

  • @madhavanhrisheekesan5249
    @madhavanhrisheekesan5249 2 года назад

    🙏🏻🙏🏻🙏🏻