How to Increase Credit Score - 6 Easy Tips to Improve Credit Score | How to Increase CIBIL Score

Поделиться
HTML-код
  • Опубликовано: 21 авг 2024

Комментарии • 48

  • @njanarun
    @njanarun  Год назад

    Check out more details about TATA AIA NFO 👇
    bit.ly/3pPWoqr

  • @ig7651
    @ig7651 Год назад +10

    എല്ലാ vdo ക്കും നല്ല quality maintain ചെയ്ത് upload ചെയ്യുന്നു എന്നത് വളരേ പ്രശംസനാർഹമാണ്.. ❤️
    ഭൂരിഭാഗവും RUclips ൽ നിന്നു വരുമാനം കിട്ടിത്തുടങ്ങുമ്പോൾ പിന്നെ returns നായി മാത്രം aim ചെയ്ത് quality കുറയുന്നതായാണ് കണ്ടിട്ടുള്ളത്..
    അധികം വലിച്ചുനീട്ടലുകളും അനാവശ്യ സമയം പാഴാക്കലും ഇല്ലാതെ straight ആയി കാര്യത്തിലേക്ക് കടക്കുന്നു.. എല്ലാം clear cut ആയി ഉദാഹരണസഹിതം പറയുന്നതുകൊണ്ട് vdo re-watch ചെയ്ത് tym കളയേണ്ടിയും വരുന്നില്ല.. ❤️
    Decent duration too.. (ഇങ്ങനെയുള്ള quality vdos ആണെങ്കിൽ 1hr, 2hr ഉണ്ടെങ്കിലും ഒരു മടുപ്പുമില്ലതെ ഞാൻ കാണും) എനിക്കിപ്പോ ജോലിയൊന്നുമില്ല, (21Y/O) എങ്കിലും മുൻകൂട്ടി ഇതൊക്കെ മനസ്സിലാക്കി വക്കാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നു.. എന്നാണെങ്കിലും താങ്കളുടെ vdo contents എനിക്കും എന്നെപ്പോലെ ഇത് കാണുന്ന പല ചെറുപ്പക്കാർക്കും ഉറപ്പായും ഉപയോഗപ്പെടും ❤️ ഇനിയും ഇതുപോലെ മുന്നോട്ട് quality contents ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു .. Thank You Brthr! 💝

    • @njanarun
      @njanarun  Год назад +1

      ഒരുപാട് സന്തോഷം ഇത് വായിച്ചപ്പോൾ. ഇത്രയും വിശദമായ ഒരു ഫീഡ്ബാക്ക് അടുത്തൊന്നും കിട്ടിയിട്ടില്ല. Thank you so much brother 🥰

  • @abishekbaiju1705
    @abishekbaiju1705 Год назад +1

    Thanks for making content on finance. I am glad that I found your channel. Keep making content on credit, taxes, loans, savings, your personal way of managing money , etc..

    • @njanarun
      @njanarun  Год назад

      There are more than 100 videos in this channel on these topics. Check out those too.

  • @shabuchelackal6424
    @shabuchelackal6424 11 месяцев назад +2

    close ആക്കിയ ലോണുകളും സിബിൽ ഹിസ്റ്ററി എങ്ങനെ ഒഴിവാക്കും

  • @arjunamigo9625
    @arjunamigo9625 7 месяцев назад +1

    Credit card illathavar enthu cheyum cibil engana kootam

  • @sgp747
    @sgp747 Год назад

    Puthiya Kure valueable information kitty, thank you so much ❤️.

  • @Afri129
    @Afri129 Год назад +2

    Bro garantee ninal aa vekth loan modagi poyal...
    Grantee ninayalude sibil score kurayumo???

  • @naveenthadathil5909
    @naveenthadathil5909 Год назад

    Line of credit oru video cheyyamo..

  • @bijul3934
    @bijul3934 Год назад

    Tata AIA ലൈഫ് കവർ എങ്ങനെയാണ് ഒന്ന് detail തരുമൊ bro

  • @vipin9140
    @vipin9140 4 месяца назад

    എനിക്ക് sbi ൽ 43 ലക്ഷം ഡെപ്പോസിറ് ഉണ്ട് എന്റെ സിബിൽ സ്കോർ മൈനസ് ഒന്നാണ് അത് കൂട്ടാൻ എന്ത് ചെയ്യണം

  • @SarithaAjeesh
    @SarithaAjeesh 6 дней назад

    Ente cibil score 734 il ninnum 680aayi.njan personal loan eduthathu correct aayi adakkunnundu pinne engine kurayum ennu paranju tharumo

  • @rajeshkartha
    @rajeshkartha Год назад

    Very useful tip

  • @HijasszIrfan
    @HijasszIrfan 10 месяцев назад

    Samsung finance cheythal cibil improve cheyan pattumo

  • @gokulgopan4469
    @gokulgopan4469 Год назад

    Chetta ഞാൻ education loan എടുത്തിരുന്നു 2.30lakh... Corona time 12 time pending ഇണ്ട്.. Ippo correct ആയിട്ട് അടക്കണിണ്ട്...1 year correct ആയിട്ട് അടച്ചാൽ cibil score കൂടുമോ?

  • @deepudileep1747
    @deepudileep1747 5 месяцев назад

    എനിക്ക് ലോൺ കിട്ടുന്നില്ല സെറ്റിമെൻറ് ഉണ്ട് ലോൺ കിട്ടാൻ ഞാൻ എന്തുചെയ്യണം പെന്റിങ് ഉണ്ട് 2ലോൺ

  • @user-vv9wq3wg3r
    @user-vv9wq3wg3r 7 месяцев назад

    Ok

  • @jilscs5743
    @jilscs5743 Год назад

    Good info❤️👍

  • @arunjohn708
    @arunjohn708 Год назад

    Good Information

  • @Nikz..
    @Nikz.. 8 месяцев назад

    Credit score and cibil score ഒന്നാണോ ബ്രോ?

  • @Arakkalam_Peeli
    @Arakkalam_Peeli 7 месяцев назад +2

    ലോൺ അടക്കാതെയോ ക്രെഡിറ്റ്‌ കാർഡ് യൂസ് ചെയ്യാതെയോ സിബിൽ സ്കോർ കൂടില്ല.സിബിൽ സ്കോർ ഇല്ലെങ്കിൽ ലോണും ക്രെഡിറ്റ്‌ കാർഡും ലഭിക്കില്ല.ഇതെന്ത് തേങ്ങ 😂

    • @dicemorgan2024
      @dicemorgan2024 Месяц назад

      Gold loan edukku sibil score start aakam

  • @priyankaek5829
    @priyankaek5829 9 месяцев назад

    സുഹൃത്തേ കരാട്ടേ അഭ്യാസം പഠിച്ച ആളാണ് ഞാൻ എനിക്ക് CIBIL സ്കോർ കുറയുമോ ???

    • @sarathks0128
      @sarathks0128 8 месяцев назад

      karate padichaal cibil ne bhaadikkunnath enganeya?

  • @AbdulshukkoorCK-nl9gu
    @AbdulshukkoorCK-nl9gu 9 месяцев назад

    Arun, sibil score ഇല്ലാത്തവർക്ക്

  • @MalluReviewer-V0.1
    @MalluReviewer-V0.1 Год назад +1

    Bro, MF course nu ippo discount undo ? Or ille ?

  • @Afri129
    @Afri129 Год назад

    Credit score googlepay vazi check cheythaal...score kurayumo?

  • @faseelafasee1105
    @faseelafasee1105 8 месяцев назад

    641

  • @leapingworld
    @leapingworld Год назад +2

    Ethra aanu nalla credit score

    • @knainika017
      @knainika017 Год назад +1

      680 above

    • @njanarun
      @njanarun  Год назад +2

      700 ന് മുകളില്‍ ആണെങ്കില്‍ നല്ല CIBIL സ്കോര്‍ ആണെന്ന് പറയാം. കൂടുതല്‍ തുക ലോണ്‍ കിട്ടും ഒപ്പം പലിശ നിരക്കിലും കുറവ് കിട്ടും.

    • @leapingworld
      @leapingworld Год назад

      @@njanarun suppose cibil score 500 aanu vakku monthly 3k adakkanam enkil ah 3k split cheythu aah month thanne 300nte 10adavu adachal cibil score koodumo athoo 3k otta time adakkunnathu pole thanne aayirikkum cibil score undaavuka

    • @dicemorgan2024
      @dicemorgan2024 Месяц назад

      ​@@leapingworldsibil 500 aanel loan kittilla pakaram gold loan edukkam

  • @sreekuttansreekuttan3829
    @sreekuttansreekuttan3829 9 месяцев назад

    Contat no pls

  • @kuttappanKarthavu
    @kuttappanKarthavu Год назад

    പനി ആണോ അണ്ണാ?

    • @njanarun
      @njanarun  Год назад

      അല്ല. ഒരു യാത്ര കഴിഞ്ഞു വന്നിട്ട് ആയിരുന്നു ഷൂട്ട്‌. അതുകൊണ്ട് തോന്നുന്നത് ആവും.

  • @user-wl6dt9lu3c
    @user-wl6dt9lu3c Год назад +1

    നിങ്ങളുടെ മൊബൈൽ നമ്പർ തരുമോ. നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്

  • @sudhicheleri
    @sudhicheleri Год назад

    Sip എങ്ങനെയാണു cheyuka

    • @njanarun
      @njanarun  Год назад

      ഇത് കണ്ടു നോക്കൂ: ruclips.net/video/1UPY4lDYb8w/видео.html