സിബിൽ സ്കോർ എങ്ങനെ കൂട്ടാം? How to improve CIBIL Score?

Поделиться
HTML-код
  • Опубликовано: 19 окт 2024
  • സിബിൽ പഠന പരമ്പരയിലെ രണ്ടാം ഭാഗത്തിൽ വിശദീകരിക്കുന്നത് എങ്ങനെ സ്കോർ കൂട്ടാം എന്നതാണ്.

Комментарии • 109

  • @rsm886
    @rsm886 2 года назад +7

    കൃത്യമായി ലോൺ അടച്ചിട്ടും idfc ഉടായിപ്പുകൾ 3മാസം ആയിട്ടും ഓവർ ഡ്യൂ ആക്കി ഇട്ടിരിക്കുന്നു. അതുകൊണ്ട് ഒരു ലോൺ പോലും കിട്ടുന്നില്ല

    • @anilnavarang4445
      @anilnavarang4445 4 месяца назад

      എല്ലാം ബാങ്ക് ഇങ്ങനെ തന്നെ

    • @PrasiPrasi-qx8fy
      @PrasiPrasi-qx8fy 2 месяца назад

      6 വർഷം മുൻപ് Loan closs ചെയ്തിട്ടും muthoot fincorp ൽ ഇപ്പോഴും overdue കാണിക്കുന്നു complaint ചെയ്തപ്പോൾ അവിടെ വർക്ക്‌ ചെയ്യുന്ന staffs ന് പോലും അറിയുന്നില്ല. Mam നിങ്ങളുടെ (ente)ഒരു loan details ഉം ഇവിടെ ഇല്ല എന്നും നിങ്ങളുടെ പേരിൽ ഒരു loan account പോലും ഇവിടെ ഇല്ല എന്ന് പറഞ്ഞു. പിന്നെ വരുന്നത് മണപ്പുറം gold loan closs ചെയിതു 6 വർഷം ആയി അതിന്റെ credit history remove ചെയ്യാൻ request കൊടുത്തു 3മാസം ആയി ഓഫീസിൽ കേറി ഇറങ്ങുന്നു എല്ലാം പറ്റിക്കൽ ആണ് bro.. എന്റെ പേരിൽ ഒരു loan പോലും ഇല്ല but cibil നോക്കുമ്പോൾ overdue 😢

  • @manikantannair3804
    @manikantannair3804 7 месяцев назад +2

    അടച്ചുതീർത്ത ലോണുകൾ ഒരു വർഷമായിട്ടും cibil report യിൽ active ആയി കാണുന്നു. എങ്ങനെ മാറ്റാൻ കഴിയും?

  • @jyothishravi7003
    @jyothishravi7003 3 года назад +5

    സർ, എനിക്കൊരു emi അടവുണ്ടായിരുന്നു ഒന്ന് രണ്ടു അടവ് മുടങ്ങുകയും പിന്നീട് emi ഫുൾ അടച്ചു തീർക്കുകയും ചെയ്തു... ഒരു വർഷം കഴിഞ്ഞിട്ടും സിബിൽ score മെച്ചപ്പെട്ടിട്ടില്ല പുതിയ emi എടുക്കാൻ കഴിയുന്നില്ല..., ഇനി എന്താണ് ചെയ്യേണ്ടത്

  • @ranjith605
    @ranjith605 8 месяцев назад

    Educational loan one time settlement ayi adachu...cibil kuranju..how to improve this?
    Settle cheytha amount veendum adakan patumo

  • @subinsreedhar8979
    @subinsreedhar8979 3 года назад +3

    സർ എനിക്ക് bajaj ഫിനാൻസ് ലോൺ ഉണ്ടാരുന്നു അത് settlement ആക്കി, but cibil score കുറഞ്ഞു ഇനി എന്ത് ചെയ്യും?

    • @vkadarsh
      @vkadarsh  3 года назад

      നിലവിലുള്ള വായ്പ കളും ഇനി എടുക്കുന്ന വാായ്പകളും കൃത്യമായി തിരിച്ചടയ്ക്കുക

  • @rajanrlrlrajan9633
    @rajanrlrlrajan9633 2 года назад

    I had taken only vehicle loan, and 3 times. All this 3 times , i have finished it earlier. That is 1st time it was 7 yrs loan, i finished it in 2 yrs. Next was a 3 year car loan and I finished it in 1 yr. Now I have a car loan and I am paying 2k extra every month. Then I had agricultural gold loan which I have closed correctly with govt subsidy. But my cibil score is only 650 y?

  • @dr.d5255
    @dr.d5255 2 года назад

    വെഹിക്കിൾ ലോൺ മോറാടോറിയത്തിൽ കിടക്കുവാ restructured ലോൺ എന്ന് cbilil kanikkunnnu. Cibil 535 ബാങ്ക് home ലോൺ തരുന്നില്ല. Restructured ആയത് കൊണ്ടു ആണോ cibil കുറഞ്ഞത്..

  • @manikandanv9234
    @manikandanv9234 2 года назад

    ഞൻ എന്റെ ഫ്രിൻഡിനു പേർസണൽ ലോൺ എടുക്കുന്നതിനു റഫറൻസ് ആയി എന്റെ നമ്പർ കൊടുത്തിരുന്നു അവൻ ഒരു വര്ഷം ആയി ആ ലോൺ തിരിച്ച അടക്കുന്നില്ല്ല ഇത് എന്റെ സിബിൽ സ്കോർ നെ ബാധിക്കുമോ ?(ഓൺലൈൻ ലോൺ അപ്ലിക്കേഷൻ നിന്നാണ് ഫ്രണ്ട് ലോൺ എടുത്തിരിക്കുന്നത്)

  • @rajagopalanp1664
    @rajagopalanp1664 Год назад

    സർ ഞാൻ SBI യിൽ നിന്നും ഹൗസിംങ്ങ് ലോൺ എടുത്തിട്ടുണ്ട് എല്ലാ മാസവും പതിന്നൊന്നാം തിയ്യതിയാണ് എന്റെ ഇഎം ഐ എന്നാൽ അഞ്ചാം തിയ്യതി ഞാൻ ലോൺ അടക്കയാറുണ്ട് പക്ഷെ സിബിൽ സോക്കോർ ചെക്ക് ചെച്ചു മ്പോൾ ലേറ്റ് പെയ്മെന്റ് കാണിക്കുന്നു എവിടെയാണ് പരാതി കൊടുക്കുക

    • @vkadarsh
      @vkadarsh  Год назад

      എസ് ബി ഐ യിൽ പോയി ഇത് വരെ മാസത്തവണ ലേറ്റ് ആയിട്ടുണ്ടോ എന്ന് അന്വേഷിക്കുക

  • @mathewvarghes1662
    @mathewvarghes1662 Год назад

    Sir 2016 ൽ home credit ൽ ഒരു ലോൺ അടുത്തായിരുന്നു... അത് അടക്കാൻ കഴിഞ്ഞില്ല ഇപ്പോൾ അത് 1700 outstanding കാണിക്കുന്നു civil തീരെ കുറവാണു home credit എന്ന സ്ഥാപനം ഇന്ന് ഇല്ല നിർത്തി പോയി 900 days നു മുകളിൽ deu കാണിക്കുന്നു എങ്ങനെ ഇത് cliar ആക്കാൻ പറ്റും

    • @manikantannair3804
      @manikantannair3804 7 месяцев назад

      Home credit ഇപ്പോഴും ഉണ്ട്

  • @jhazlinfathima5500
    @jhazlinfathima5500 11 месяцев назад

    Karshika lon kittan cibil scor ethre venam 693 endekil kittole

  • @jayancj2002
    @jayancj2002 3 года назад +1

    Is CIBIL score includes KSFE?

  • @monishkumar2462
    @monishkumar2462 2 года назад +1

    സാർ ഞാൻ ഇതുവരെ ലോൺ എടുത്തിട്ടില്ല സിവിൽ സ്കോർ Nil എന്നാ കാണികുനെ ഡെബിറ്റ് കാർഡ് വെച്ച് സിവിൽ സ്കോർ കുട്ടൻ പറ്റുമോ?

  • @shabeethsahib9621
    @shabeethsahib9621 3 года назад

    Sir, how to change written off from CIBIL. Is it possible to pay written off amount ? If it possible, is it help for CIBIL status change as closed. Please reply.

    • @vkadarsh
      @vkadarsh  3 года назад

      എഴുതിതള്ളിയ ബാങ്കിനെ സമീപിച്ച് ആ തുക അടച്ചാൽ ഈ കേസ് സിബിലിൽ നിന്ന് സെറ്റിൽഡ് കേസിൽ നിന്ന് മാറ്റി തരാൻ പറ്റുമോ എന്ന് ആരായുക

    • @shabeethsahib9621
      @shabeethsahib9621 3 года назад

      @@vkadarsh Thank you very much for you advise. One more doubts. Bank written off my education loan on 2016 . Is any freezing period for written off status.

  • @artart5880
    @artart5880 Год назад

    ഞാൻ ഇന്നുവരെ ലോൺ എടുത്തിട്ട് മുടക്കം വരുത്തിയിട്ടില്ല നേരത്തേ അടച്ചു തീർക്കുന്ന ആൾ ആണ് എന്നിട്ടും Cibil 714 ആണ് എഞ് കൊണ്ടാണ് KSFE ചിട്ടി Cibil ബാധകമാണോ ? അതും ഇതുവരെ മുടങ്ങിട്ടില്ല

  • @sreerajyeroor9122
    @sreerajyeroor9122 3 года назад

    Can I get a help from you Sir

  • @parvathyparu1994.
    @parvathyparu1994. 2 года назад

    Sir online vazhi instant loan edukkan nokiyittu reject ayal cibil score ബാധിക്കുമോ

  • @asokansankaran6495
    @asokansankaran6495 4 года назад +2

    സർ ഏത് സൈറ്റിൽ നിന്നും സി ബിൽ റിപ്പോർട്ട് എടുക്കാൻ കഴിയും

  • @nithinrnair36
    @nithinrnair36 3 года назад

    അടൽ പെൻഷൻ യോജനയിൽ, ചേർന്നിട്ടുണ്ട്.auto debit ആണ്. മുടക്കം വന്നിട്ടില്ല, സിബിൽ സ്കോറിനെ effect ചെയ്യുമോ?
    KSFE ഇൽ mudra loan കിട്ടുമോ?
    KSFE ചിട്ടി സിബിൽ സ്കോർ കൂട്ടുമോ

    • @vkadarsh
      @vkadarsh  3 года назад +2

      APY പണമടവിനു സിബിലുമായി ബന്ധമില്ല
      KSFE യിൽ മുദ്രാ വായ്പ കിട്ടില്ല.
      KSFE ചിട്ടി സിബിലിൽ വരില്ല എന്നാണറിവ്.

  • @doubtandclear6030
    @doubtandclear6030 3 года назад

    സാർ, എന്റെ ചേട്ടൻ എടുത്ത ലോണിന്റെ നോമിനി ഞാൻ ആണ് ചേട്ടൻ കൃത്യമായ അടച്ചുകൊണ്ട് നല്ല സിവിൽ നിലവിൽ ഉണ്ട് പക്ഷെ ഇപ്പോൾ എനിക്ക് ലോൺ എടുക്കാൻ സാധിക്കുന്നില്ല ചേട്ടന്റെ c/ മാത്രമേ എടുക്കാൻ പറ്റു എന്നാണ് പറയുന്നത്

    • @vkadarsh
      @vkadarsh  3 года назад

      അങ്ങനെ വരാൻ വഴിയില്ലല്ലൊ

  • @RahulR-li4lh
    @RahulR-li4lh 3 года назад

    Njn ente oru suhruthinu vandi edukkan guaranter aayi ninnatha ippol orennam bounce aayi ente score 846il ninn 627 aayi ente suhruth eni കൃത്യമായി അടച്ചാൽ എന്റെ cibil ഉയരുമോ? അതോ ഞാൻ എന്തെങ്കിലും ചെയ്യണോ 🙏

  • @SuperTony888
    @SuperTony888 3 года назад +1

    Sir if my education loan settled,will it improve cibil score.. now it is showing written off

    • @vkadarsh
      @vkadarsh  3 года назад

      സെറ്റിൽഡ് അങ്ങനെ തന്നെ അല്ലെ കാണിക്കേണ്ടത്. അത് മറിച്ചായാൽ നോക്കുന്ന മാനേജർക്ക് യഥാർത്ഥ ചിത്രം കിട്ടില്ലല്ലോ

    • @ranjith605
      @ranjith605 8 месяцев назад

      How can improve this score

  • @soonzvlogworld1244
    @soonzvlogworld1244 4 года назад +2

    സർ ഇതിന് കൃത്യമായി ഒരു മറുപടി തന്നാൽ ഉപകാരം ആയിരിക്കും. ലോൺ ടൈം പീരിയഡ് മുൻപ് തന്നെ അടച്ചു തീർത്തു.
    but ഇടയിൽ കുറച്ച് മുടക്കം ഉണ്ടായതു കാരണം cibil score കുറഞ്ഞു. ലോൺ പിരിയഡ് മുൻപ് അടച്ചു തീർത്തു. ഇനി ഇതിൽ എന്ത് ചെയ്യാൻ കഴിയും, cibil കുറഞ്ഞാൽ പിന്നെ കൂട്ടാൻ ആയി വേറെ ലോൺ കിട്ടില്ലല്ലോ?

    • @vkadarsh
      @vkadarsh  3 года назад

      സിബിൽ കുറഞ്ഞ കാരണം ഇനി വായ്പ തരാനിരിക്കുന്ന ബാങ്കിനെ കൺവിൻസ് ചെയ്യാൻ പറ്റിയാൽ വായ്പ കിട്ടാം

  • @Vengaramal
    @Vengaramal 4 года назад

    ഒരു പാട് നാളായല്ലോ... സർ കണ്ടിട്ട്

  • @neethal6456
    @neethal6456 4 года назад

    Sir enik 2011 il education loan eduthathanu 2021 dec vare time undu adachu theerkan bt innevare njan oru instalment polum adachittilla e month il njan ente full loan close cheyyan agrahikunnu ente CIBIL score less than 700 aanu.njanipol education loan close cheythal ente CIBIL score improve aakumo after 6 month oru home loan edukanam ennundu

    • @vkadarsh
      @vkadarsh  4 года назад +1

      പെട്ടെന്ന് കൂടണമെന്നില്ല. ആ ബാങ്കിൽ നിന്ന് തന്നെ ഹോം ലോൺ ശ്രമിക്കൂ

  • @ajithclassic
    @ajithclassic 2 года назад

    കോമേഴ്‌ഷ്യൽ സിബിൽ എങ്ങനെ മെച്ചമാക്കാൻ സാധിക്കും?

    • @vkadarsh
      @vkadarsh  2 года назад +1

      OD/CC ഉണ്ടെങ്കിൽ അനുവദിച്ച ലിമിറ്റിൽ നിർത്തി ഉപയോഗിക്കുക
      അക്കൗണ്ട് കൃത്യസമയത്ത് രേഖകൾ കൊടുത്ത് റിന്യൂ ചെയ്യിപ്പിക്കുക
      ടേം ലോണുകൾ മുടക്ക ദിവസം വരുത്താതെ കൃത്യമായി തിരിച്ചടയ്ക്കുക.

    • @ajithclassic
      @ajithclassic 2 года назад

      @@vkadarsh ഇതൊക്കെ ചെയ്താൽ എത്ര സമയംകൊണ്ട് സ്കോർ മെച്ചമാകും?

    • @vkadarsh
      @vkadarsh  2 года назад +1

      @@ajithclassic ഇപ്പൊ എത്രയാ റാങ്ക് (CMR x)

    • @ajithclassic
      @ajithclassic 2 года назад

      @@vkadarsh 6

  • @maheshkumarg5859
    @maheshkumarg5859 3 года назад

    പ്രധാനമന്ത്രി ക്രെഡിറ്റ്‌ linked സബ്‌സിഡി schme ഗ്രാമീണ മേഖലയിൽ ഉള്ളവർക്കു കിട്ടുമോ.

  • @binuidukki596
    @binuidukki596 Год назад

    Cibil 763
    Criz 383
    Ith engane koottan

  • @soonzvlogworld1244
    @soonzvlogworld1244 4 года назад +1

    CIBIL score കുറവുള്ളവർക്ക് എങ്ങനെ വേറെ ലോൺ കിട്ടും, അങ്ങനെ കിട്ടാത്തിടത്തോളം എങ്ങനെ അടുത്തത് കൃത്യമായി അടച്ചു cibil സ്കോർ കൂട്ടാൻ കഴിയും

    • @vkadarsh
      @vkadarsh  4 года назад

      സിബിൽ സ്കോർ കുറഞ്ഞവർക്ക് ലോൺ കിട്ടായ്ക ഒന്നുമില്ല. സ്വർണപ്പണയ വായ്പകൾക്ക് സിബിൽ സ്കോർ പരിഗണിക്കാറില്ല. എൻ ബി എഫ് സി‌കൾ സിബിൽ സ്കോർ കുറഞ്ഞാലും വായ്പ നൽകാറുണ്ട്. പിന്നെ സാധാരണ ബാങ്കുകൾ സിബിൽ സ്കോർ കുറഞ്ഞ ഇടപാടുകാർക്ക് മേൽ ഓഫീസിൽ നിന്ന് അനുമതി വാങ്ങിയ ശേഷം വായ്പ അനുവദിക്കാം. പക്ഷെ അത് വളരെ rare occasions ൽ

  • @grandmarketingagencieswaya7886
    @grandmarketingagencieswaya7886 4 года назад

    NPA vannal enthu cheyyum
    NPA thettayi kaanikkumo
    Please replay

    • @vkadarsh
      @vkadarsh  4 года назад

      ശരിക്കും ആ ബാങ്ക് ഈ പരാമർശിക്കുന്ന അക്കൗണ്ട് എൻ പി എ ആക്കിയോ

  • @unnikrishnankallara5743
    @unnikrishnankallara5743 3 года назад

    സർ msme ലോണെടുത്ത എനിക്ക് മൊറട്ടോറിയം കിട്ടി ഇപ്പോൾ Re stuct red due to co vid എന്ന കാണിക്കുന്നു ഒര ബേക്കും ലോൺ തരുന്നില്ല ഒന്നും ഡ്യൂ ഇല്ല എന്ത് ചെയ്യണം

    • @vkadarsh
      @vkadarsh  3 года назад +1

      Restructured due to covid എന്ന ഒറ്റക്കാരണം കൊണ്ടാണോ തരാത്തത്. ആ വായ്പ തന്ന ബാങ്കിനെ തന്നെ സമീപിക്കൂ

    • @unnikrishnankallara5743
      @unnikrishnankallara5743 3 года назад

      @@vkadarsh മറ്റ് ബേങ്കുകൾ അതാണ് പറയുന്നത്

    • @unnikrishnankallara5743
      @unnikrishnankallara5743 3 года назад

      @@vkadarsh അതെ സർ

  • @Restartprep
    @Restartprep 2 года назад

    സർ , എന്റെ Educational Loan NPA ആയി 2lakh loan ഇപ്പം 244000 ആയി, കുറച്ച് നാൾ അടച്ചു 2017 ലാണ് എടുത്തത്, കൊറോണ വന്നപ്പോ അടയ്ക്കൽ നിർത്തി. ഇപ്പോ അവർ വിളിയോട് Settlement ചെയ്യുന്നത് നല്ലതെന്ന് അറിഞ്ഞു. അവരും കുറേശ അടയ്ക്കാനാണ് പറയുന്നത്. കുടിശ്ശിക തീർത്താൽ NPA മാറ്റം എന്ന് പറയുന്നു.. എന്നാൽ നിങ്ങൾ Credit card തരുമോ എന്ന് ചോദിക്കുമ്പോൾ തരാമെന്നാണ് പറയുന്നത് ഇത് വിശ്വസിക്കാമോ , കുറേശേ അടച്ചാൽ വീണ്ടും 625 ൽ എത്തിയ CIBIL score ഇംപ്രൂവ് ആകുമോ , ഒരു ക്രൈഡിഡ് കാർഡ് ,ലോൺ ഓക്കെ എന്നെങ്കിലും കിട്ടുമോ... മുകളിൽ പറഞ്ഞ കാര്യങ്ങൾ പറഞ്ഞത് ബാങ്ക് മനേജർ തന്നെയാണ്.

  • @bipint1622
    @bipint1622 3 года назад

    സാർ
    ഇമെയിൽ ഐഡി അയക്കുമോ
    എന്റെ cibil റിപ്പോർട്ട്‌ അയച്ചുതരാം. ഒന്ന് നോക്കി പറഞ്ഞു തരുമോ

    • @vkadarsh
      @vkadarsh  3 года назад

      താങ്കളെ വിളിച്ചു. ഫോൺ എടുക്കുന്നില്ല

  • @tomjkumbuckal
    @tomjkumbuckal 3 года назад

    Pending amount full adchal score pettannu koodumo athinu ethra time edukum. Score kootan

    • @vkadarsh
      @vkadarsh  3 года назад

      അത് സാവധാനമേ മാറൂ.

    • @tomjkumbuckal
      @tomjkumbuckal 3 года назад

      @@vkadarsh എറാകുളത്തു orupad ads കണ്ടൂ സിബിൽ സ്കോർ കൂടാൻ വിളിക്ക് എന്ന് ok paranju അതിൽ എന്തേലും സത്യം ഉണ്ടോ

  • @jojopaul3971
    @jojopaul3971 4 года назад

    Sir minimum payment adachalum score kurayumo

    • @vkadarsh
      @vkadarsh  3 года назад

      യെസ്. കുറയാം

  • @npmknr1691
    @npmknr1691 3 года назад

    Namuk swayam cibil nokkan pattiya proper ayulla app vallom undo

    • @vkadarsh
      @vkadarsh  3 года назад

      അതേ പറ്റി ഒരു വീഡിയോ ഈ ചാനലിൽ ഉണ്ട്

    • @npmknr1691
      @npmknr1691 3 года назад

      Ok pan card ilatha oralude score nokkan patuo

  • @sphadikam4704
    @sphadikam4704 3 года назад

    ഓൺലൈനിൽ സ്വന്തമായി സിബിൽ സ്കോർ ചെക്ക് ചെയ്യുമ്പോൾ ക്രെഡിറ്റ്‌ സ്കോർ കുറയുമോ?

  • @shalupriya5241
    @shalupriya5241 Год назад

    Sir എനിക്ക് 650cibl ലോൺ കിട്ടാൻ ചാൻസ് ഉണ്ടോ

  • @DuwishDhilu
    @DuwishDhilu 10 месяцев назад

    No cibil score enn kanikunn pakshe nan loan oke edukarr ind

  • @moviethriller8545
    @moviethriller8545 3 года назад

    Credit score kootuvaan Enth cheyyanam enn paranjilla

    • @vkadarsh
      @vkadarsh  3 года назад

      മെച്ചപ്പെട്ട വായ്പാ തിരിച്ചടവ്, ഒരു ദിവസം പോലും തവണ വൈകിപ്പിക്കാതിരിക്കുക, അൺ സെക്യൂവേഡ്ലോൺ (പെഴ്സണൽ ലോൺ, ക്രെഡിറ്റ് കാർഡ്) എന്നിവ കഴിയുന്നത്ര കുറയ്ക്കുക.

  • @aminashhaneefa501
    @aminashhaneefa501 3 года назад

    KUDUMBASREE LOAN VIGIYAL SCORE KURAYUMO

    • @vkadarsh
      @vkadarsh  3 года назад

      വ്യക്തിപരമായ വായ്പ, ആൾ ജാമ്യം നൽകിയത് ഒക്കെ മുടക്കം വന്നാൽ സിബിൽ സ്കോറിനെ ബാധിക്കും

  • @mshsjgahaj7292
    @mshsjgahaj7292 3 года назад

    Sir enikku 18 vayassaanu enikku lon edukkaan cibil scor veno

    • @nirmalageorge7874
      @nirmalageorge7874 2 года назад

      സാർ ഞാൻ ഒരു ഗോൾഡ് പണയം mv ആയി പണയം തിരിച്ചു എടുത്തിട്ട് രണ്ട് മാസം ആയി എന്നിട്ടും സിവിൽ പേർസണൽ ലോൺ കാണിക്കുന്നു

  • @sachinvr3174
    @sachinvr3174 3 года назад

    Sir njan orale help cheyyan nomini ninnu mudakam vannapo nte civil score thannu ath enik kuttan nth cheyyanam

    • @vkadarsh
      @vkadarsh  3 года назад

      അയാളോട് ആ വായ്പ അടച്ച് തീർക്കാൻ പറയുക.

    • @sachinvr3174
      @sachinvr3174 3 года назад

      Adachu therthu enna paranjath

  • @shamsuvm369
    @shamsuvm369 4 года назад +1

    ക്രെഡിറ്റ് സ്കോർ എങ്ങനെ ചെക്ക്

    • @vkadarsh
      @vkadarsh  3 года назад

      ഇതേ പറ്റി വീഡിയോ ഇട്ടിട്ടുണ്ട്

  • @geethamohan5357
    @geethamohan5357 3 года назад +1

    എന്റെ കാർ ന്റെ ലോണി ന്റെയും credit കാർഡിന്റെയും തുക settilment ചെയ്തു പക്ഷേ cibil score ഇതു വരെ കുടിട്ടില്ല അതിന് എന്ത് ചെയ്താൽ പറ്റും

    • @vkadarsh
      @vkadarsh  3 года назад

      സെറ്റിൽമെന്റ് (ഒടിഎസ്) ഒക്കെ ആണെൽ അത് സിബിൽ സ്കോറിൽ നിന്ന് മാറാൻ സമയം എടുക്കും. സെറ്റിൽമെന്റ് സ്റ്റാറ്റസ് അങ്ങനെ തന്നെ സിബിൽ റിപ്പോർട്ടിൽ കാണുകയും ചെയ്യും

  • @rageshraj8154
    @rageshraj8154 3 года назад

    Cash undakkill arankillum emi mudakkumo sir

    • @vkadarsh
      @vkadarsh  3 года назад

      അതെ. അങ്ങനെ മുടക്കുന്നവരും ഉണ്ട്

  • @aliek1218
    @aliek1218 2 года назад

    Karal Bankle നിന്നും ലോണെടുത്തു തവണതെറ്റിRgdലറ്റർ വന്നു ഇപ്പോൾ തവണ ക്ലിയർ ചെയ്തു ഇത്Scor നെ ബാധിക്കുമോ
    മറ്റ്Bank ൽ ഇതിൻ്റെ sibil Score അറിയാൻ കഴിയുമോsir

  • @abdulmuneerpp3937
    @abdulmuneerpp3937 4 года назад

    സർ ന്റെ നമ്പർ?

  • @maheshps5443
    @maheshps5443 8 месяцев назад

    സിവിൽ സ്കോർ ഇല്ലാത്തവർ ഭാഗ്യവമാർ

  • @aquapeakornamentalfishfarm5830
    @aquapeakornamentalfishfarm5830 3 года назад

    എന്റെ ഒരു loan write off kanikkkunnu. ഈ പൈസ മുഴുവനും അടച്ചാൽ account closed കാണിക്കുമോ

    • @vkadarsh
      @vkadarsh  3 года назад

      അത് ആ ബാങ്കിൽ ചോദിക്കണം

  • @VISHNU-js8pt
    @VISHNU-js8pt 4 года назад

    എന്തു ലോൺ അടക്കാൻ പറ്റാത്തത് കൊണ്ടാണ് സിബിൽ സ്കോർ കുറഞ്ഞത് എന്നു അറിയാൻ പറ്റുമോ ? ഞാൻ അങ്ങനെ ലോൺ ഒന്നും എടുത്തിട്ടില്ല.. എടുത്തതൊക്കെ correct ആയിട്ടാണ് അടച്ചത്.. പക്ഷെ 665 ഉള്ളു.. ! സഹായിക്കാമോ പ്ളീസ്.. നമ്പർ തരാമോ സർ ???

    • @vkadarsh
      @vkadarsh  4 года назад

      സിബിൽ റിപ്പോർട്ട് സ്വയം എടുത്ത് നോക്കിയാൽ അറിയാം. DPD 001 to 'some' days, Overdue ഒക്കെ ഉണ്ടോ എന്ന് പരിശോധിക്കുക.
      കൂടാതെ SMA, NPA, suit filed. Written off തുടങ്ങിയ രേഖപ്പെടുത്തൽ ഉണ്ടോ എന്നും പരിശോധിക്കുക.

  • @shareefajantha326
    @shareefajantha326 3 года назад

    Cibil score അപ്ഗാർഡ് ചെയുന്നത് മാസത്തിൽ ആണോ 6മാസം koduboyo

    • @vkadarsh
      @vkadarsh  3 года назад

      അല്ല മാസാമാസം വിവരം പുതുക്കും

  • @geethamohan5357
    @geethamohan5357 3 года назад +1

    എന്റെ cibil score 549 ഉള്ളു അതു കൂടാൻ നമ്മൾ എന്ത് ചെയ്യണം

    • @vkadarsh
      @vkadarsh  3 года назад +1

      മെച്ചപ്പെട്ട വായ്പാ തിരിച്ചടവ്, ഒരു ദിവസം പോലും തവണ വൈകിപ്പിക്കാതിരിക്കുക, അൺ സെക്യൂവേഡ്ലോൺ (പെഴ്സണൽ ലോൺ, ക്രെഡിറ്റ് കാർഡ്) എന്നിവ കഴിയുന്നത്ര കുറയ്ക്കുക.

    • @beliveinyourself369
      @beliveinyourself369 3 года назад

      6 മാസം 5 ൻ്റ ഗുണിതങ്ങൾ വരുന്ന ദിവസങ്ങളിൽ ഒരു പാട് അല്ലെങ്കിലും പണം നിങ്ങളുടെ account ലേക്ക് transaction നടത്തുക

    • @vkadarsh
      @vkadarsh  3 года назад +1

      @@beliveinyourself369 ?

    • @sajinpaul1579
      @sajinpaul1579 3 года назад

      Hi sir oru loan edukkan bankil chennappol paranju cibil score 1 aanennu... Njan ithu vare oru loanum, credit cardum eduthittilla,, panayavum vachttilla... Oru normanl bank acc and oru NRE account um mathrame ulloo. .. No dues, Pls help me how to improve my cibil score ? Mobile📞

  • @aromal240
    @aromal240 3 года назад

    Sir enik 698 und any problems

    • @vkadarsh
      @vkadarsh  3 года назад

      കുറച്ച് കൂടി ഉയർന്ന സ്കോർ വായ്പാ ലഭ്യത എളുപ്പമാക്കും

  • @raghunandan.pjitheshkumar7069
    @raghunandan.pjitheshkumar7069 Год назад

    സാറിൻ്റെ നമ്പർ ഒന്ന് അയച്ചു തരുമോ

  • @rajeshs795
    @rajeshs795 3 года назад +1

    എനിക്ക് 2 വർഷം മുമ്പെ ജില്ലാ ബാങ്കിൽ ലോൺ ഉണ്ടായിരിന്നു. കുറച്ച് ലോൺ pending ഉണ്ടായിരിന്നു. എല്ലാം തിരിച്ചടച്ചു തീർന്നു. അത് സിബിൽ സ്കോറിനെ ബാധിക്കുമോ? ഫ്രിഡ്ജ് വാങ്ങാൻ ബജാജ് വഴി ലോൺ എടുക്കാൻ നോക്കിയപ്പോൾ പറ്റില്ല എന്നു പറഞ്ഞു. എന്ത് കൊണ്ടാണത്? Pls rply.

    • @vkadarsh
      @vkadarsh  3 года назад

      മുൻ വായ്പ യുടെ വീഴ്ച ആകാം കാരണം

    • @rajeshs795
      @rajeshs795 3 года назад

      വീഴ്ച പറ്റിയിട്ടുണ്ട്. ഇപ്പൊ ഒരു ലോണും ഇല്ല. ഇനി എന്ത് ചെയ്യാൻ പറ്റും? മിനിമം സിബിൽ എത്ര വേണം?