CIBIL score check free malayalam | ഓൺലൈനായി സിബിൽ സ്കോർ ചെക്ക് ചെയ്യാം. | Latest update 2023

Поделиться
HTML-код
  • Опубликовано: 19 окт 2024
  • This video tells how to check CIBIL score online for free, you can easily check your CIBIL score by following the instructions I give. Today we are going to see how to check CIBIL score through the official website of CIBIL. This is a complete video on how to create a free account on CIBIL's website and after that login and how to check CIBIL score.
    A CIBIL score is a score between 300 and 900 that points to our creditworthiness. Most banks require a CIBIL score of not less than 750 to be approved for a loan. CIBIL is a company that keeps track of all the credit related information of individuals and organizations.Its full form is Credit Information Bureau India Limited.
    here we discuss
    ---------------
    Visit CIBIL official website.
    Create a free account by entering details about us on CIBIL's official website.
    Login by entering OTP.
    It shows you how to see what your CIBIL score is as well as download its full report.
    സിബിൽ സ്കോർ എങ്ങനെയാണ് ഓൺലൈനായിട്ട് ഫ്രീയായി ചെക്ക് ചെയ്യുന്നത് എന്നാണ് ഈ വീഡിയോയിൽ പറയുന്നത്, നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ഞാൻ തരുന്ന ഇൻസ്ട്രക്ഷൻ ഫോളോ ചെയ്തു കൊണ്ട് നിങ്ങളുടെ സിബിൽ സ്കോർ എത്രയാണെന്ന് നോക്കാവുന്നതാണ്. സിബലിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് വഴിയാണ് സിബിൽ സ്കോർ എങ്ങനെയാണ് ചെക്ക് ചെയ്യുന്നത് എന്ന് നമ്മൾ ഇന്ന് നോക്കാൻ പോകുന്നത്. സിബലിന്റെ വെബ്സൈറ്റിൽ എങ്ങനെയാണ് ഒരു free അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നതെന്നും അതിനുശേഷം ലോഗിൻ ചെയ്തു എങ്ങനെയാണ് സിബിൽ സ്കോർ ചെക്ക് ചെയ്യുന്നതെന്നും ഉള്ള പൂർണമായ വീഡിയോയാണ് ഇത്.
    നമ്മുടെ ക്രെഡിറ്റ് യോഗ്യത പോയിൻറ് ചെയ്യുന്ന 300നും 900 നും ഇടയിലുള്ള ഒരു സ്കോറാണ് സിബിൽ സ്കോർ. ഒരു ലോൺ അപ്പ്രൂവ് ആകുവാൻ ഒട്ടുമിക്ക ബാങ്കുകളും 750ൽ കുറയാത്ത ഒരു സിബിൽ സ്കോർ ആവശ്യപ്പെടാറുണ്ട്. CIBIL ഒരു കമ്പനിയാണ് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ക്രെഡിറ്റ് സംബന്ധമായ എല്ലാ കാര്യങ്ങളും ഇവർ സൂക്ഷിക്കുന്നു ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ഇന്ത്യ ലിമിറ്റഡ് എന്നാണ് ഇതിൻറെ ഫുൾഫോം.
    സിബിൽ സ്കോർ ലഭ്യമാക്കാനുള്ള വെബ്സൈറ്റ് ലിങ്ക്: govdotin.com/c...
    #cibilscore #cibilreport #cibil_score #cibil #bankloan #credit #creditscore #govdotin

Комментарии • 35

  • @mirshumurshi9212
    @mirshumurshi9212 8 месяцев назад +2

    പാസ്‌വേർഡ്‌ ചെയ്യാൻ പറ്റുന്നില്ല. Ith കുറേ ആളുകൾ കമെന്റ് ഇടുന്നുണ്ട് but അതിന് മാത്രം iyaal rply തരുന്നില്ല

  • @naseefck
    @naseefck Год назад +1

    Bro oru doubt, oru login id yil koodi aa register cheyyapetta aalude matrame patoo? Veralude check cheyyan pattumo?

  • @praveenpl2076
    @praveenpl2076 Год назад +1

    Thanks broi for the information 👌

  • @arunskannan726
    @arunskannan726 Год назад +6

    Password kittunnillallo bro

  • @vlogger_queen4134
    @vlogger_queen4134 Год назад

    Cibil score chek cheyan bank pass book pan card ayi link cheyano

  • @IRSHA916
    @IRSHA916 Год назад +1

    Password oke aauonilla

  • @hashikchalad3331
    @hashikchalad3331 Год назад +2

    Bro ഞാൻ check ചെയിതു സിബിൽ ഒന്നും കാണിക്കുന്നില്ലല്ലോ

    • @govdotin
      @govdotin  Год назад

      കാണിക്കും , വീഡിയോയിൽ ഉള്ളതുപോലെ ഒന്നുകൂടി try ചെയ്യൂ ..

    • @nmbasheer7343
      @nmbasheer7343 11 месяцев назад

      എനിക്കും ഒന്നും കാണിക്കുന്നില്ല സ്ക്കൊറിൻ്റെ emblem മാത്രം കാണിക്കുന്നുള്ളു

  • @sreejiths8993
    @sreejiths8993 Год назад

    പാസ്സ്‌വേർഡ്‌ ക്രീയേറ്റ് ചെയ്യാൻ പറ്റുന്നില്ല

  • @ajaytkochu8593
    @ajaytkochu8593 Год назад +3

    Broi pasword create cheyan pattunillallo .. Plse help me

    • @sreejiths8993
      @sreejiths8993 Год назад

      എനിക്കും പറ്റുന്നില്ല

  • @krishnaprasad3909
    @krishnaprasad3909 Год назад +1

    NH ennu kaanikkunnu.Score kanikkunnilla

  • @SANTHOSHKUMAR-on4hx
    @SANTHOSHKUMAR-on4hx Год назад

    Thanks bro

    • @govdotin
      @govdotin  Год назад +1

      താങ്കൾക്ക് ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം.

  • @gopalmec3980
    @gopalmec3980 8 месяцев назад

    💙💙💙💙💙💙💙💙💙💙💙

  • @austindcruz7673
    @austindcruz7673 Год назад

    Sir paranjuthu pole Decemberil login cheyuthu CIBIL kitti ,pakshe marchil login cheyathapol pazhaye CIBIL annu kittiye, new CIBIL kittian enthanu vazhi.
    Sir please reply 🙏🏻

  • @ameerapr2642
    @ameerapr2642 Год назад +1

    Code maililekk vannilla

  • @ntraveler1899
    @ntraveler1899 Год назад

    എന്താ ബ്രോ പാസ്‌വേഡ് റെഡിയാവ്‌ നില്ല എന്താണ് കാരണം bro

  • @sethulekshmi3719
    @sethulekshmi3719 Год назад +1

    Appol Check cheyetal CIBIL urayum enne parayunate tette anallee

    • @govdotin
      @govdotin  Год назад

      Check ചെയ്താൽ CIBIL SCORE കുറയും എന്നത് വെറുതെ ആണ്!!, പണ്ട് CIBIL SCORE നോക്കുന്നതിനെ ആൾക്കാർ business ആക്കിയിരുന്നു!!

  • @SajudeenKutty
    @SajudeenKutty Год назад

    Bro link please

  • @He-Man.
    @He-Man. Год назад

    Site il login. Cheyan payment cheyanam

    • @govdotin
      @govdotin  Год назад +1

      ചേട്ടൻ ആദ്യം വീഡിയോ കാണു... , ഇതിൽ Login ചെയ്യാനും CIBIL SCORE നോക്കാനും Payment ആവശ്യം ഇല്ല.

    • @railfankerala
      @railfankerala Год назад

      ​@@govdotin avsym und payment chodikunu avr

    • @arunrajan5603
      @arunrajan5603 Год назад

      Password seriyakunnilla anthacheyyuka

  • @akbarpb6391
    @akbarpb6391 Год назад +1

    ocked ennu kanikkunnu....why?

  • @nazark2730
    @nazark2730 Год назад

    ഞാൻ ചെക്ക് ചെയ്തു ഞാൻ എടുക്കാത്ത ഒരു ലോൺ അതിൽ കാണിക്കുന്നു

  • @arunrajan5603
    @arunrajan5603 Год назад

    Password seriyakunnilla

    • @IRSHA916
      @IRSHA916 Год назад

      Enteuom aauonilla Kore password kodth noki

    • @akbarpb6391
      @akbarpb6391 Год назад +1

      oru capital letter oru number pne oru special charector * okke pole....ellam include akanam....

    • @sreejiths8993
      @sreejiths8993 Год назад

      എനിക്കും പറ്റുന്നില്ല

    • @mirshumurshi9212
      @mirshumurshi9212 8 месяцев назад

      ​@@akbarpb6391ഒരു ഉദാഹരണം കാണിക്കുമോ

  • @akbarpb6391
    @akbarpb6391 Год назад

    ocked ennu kanikkunnu....why?