Why Banks Are Offering Free Credit Cards | How Banks are Making Money from Credit Cards

Поделиться
HTML-код
  • Опубликовано: 9 фев 2025
  • How credit card companies are making money?
    Ever wondered why banks are offering you free credit cards? You will be receiving frequent calls from your bank offering free credit card. The bank is offering you a free credit card in which they are not even charging the annual maintenance charge. So why banks are doing this? What are the benefits to a bank by providing free credit cards?
    it is important to understand how banks make money from credit cards before applying for one. In this video, I will explain the reasons why banks are offering free credit cards. I will also explain how banks and credit card companies are making money from credit cards. Watch the video to learn more about free credit cards and whether or not they're right for you.
    If you are considering applying for a free credit card, be sure to watch this video to learn more about the benefits and drawbacks. You should also shop around and compare different cards before choosing one.
    © Pishukkan Episode 111
    #creditcard #freecreditcard #creditcardcharges #creditcards #howbanksmakemoney #bankingtips #creditcardtips #cibilscore #creditscore

Комментарии • 569

  • @ganesanpk5176
    @ganesanpk5176 Год назад +173

    കഥയിലൂടെ ക്രെഡിറ്റ്‌ കാർഡ്ൽ ഉള്ള ഗുണവും ദോഷവും അവതരിപ്പിച്ച താങ്കളുടെ കഴിവ് സൂപ്പർർർർർട്ടർ 👌👌

    • @njanarun
      @njanarun  Год назад +6

      thank you so much

    • @hareesh.k.v6717
      @hareesh.k.v6717 Год назад

      കഴിഞ്ഞ ദിവസം ഒരറിയിപ്പും ഇല്ലാതെ എനിക്കും കിട്ടി

    • @sheheersheheer6993
      @sheheersheheer6993 2 месяца назад

      Good

    • @saleenasaleenq4981
      @saleenasaleenq4981 2 месяца назад

      എനിക്കും ​@@hareesh.k.v6717

    • @gopakumarvasudevannair1641
      @gopakumarvasudevannair1641 6 дней назад

      ​@@hareesh.k.v6717debit card aano atho credit card aano

  • @vaanarasam2092
    @vaanarasam2092 Год назад +15

    ഞാനൊക്കെ എത്ര പൊണ്ണനാണെന്ന് മനസിലാക്കിത്തന്ന വീഡിയാ- നല്ല കഥ.ഈ ആശയം കുട്ടികളിലേക്ക് എത്തിക്കണം.ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം വീഡിയോകൾ❤

  • @shanavaskh9095
    @shanavaskh9095 Год назад +14

    ഒരു വലിയ മുതലാളി സുഹൃത്ത് ആണ് നമുക്ക് ക്രെഡിറ്റ് card.. അവനുമായി പിനങ്ങാതെ നല്ല രീതിയിൽ പോയാൽ നമുക്കും അവനും നല്ലത്..കടം വാങ്ങിയാൽ സമയത്തിന് തിരിച്ച് കൊടുതില്ലേൽ അവൻ്റെ സ്വഭാവം മാറും..ഞാനും കഴിഞ്ഞ രണ്ട് വർഷമായി ഉപയോഗിക്കുന്നു..ഇത് വരെ നല്ല experience ആണ് ഉള്ളത്..ശരിയായ രീതിയിൽ ഉപയോഗിച്ചാൽ..നല്ലതാണ്..എൻ്റെ അഭിപ്രായത്തിൽ AXIS BANK CREDIT CARD വളരെ നല്ലതാണ്.

    • @xhkmt2314
      @xhkmt2314 Год назад +1

      ഞാനും axis card ഉപയോഗിക്കുന്നു 4 വർഷമായി ഒരു കുഴപ്പവും ഇല്ല, ക്രെഡിറ്റ് കാർഡ് ഇല്ലെങ്കിൽ എത്ര ചിലവാക്കാറുണ്ടോ അത്രമാത്രം കാർഡ് വഴി ചിലവാക്കൂ, കൃത്യമായി ബില് അടക്കും , എന്റെ cibil സ്കോർ 790 ആണ്, ഏതെങ്കിലും ഒരു കാലത്തു ഒരു ലോൺ ആവശ്യമായി വന്നാൽ ഇത് നൽകുന്ന ഗുണം ചെറുതല്ല ..

    • @taxpayingcitizen2567
      @taxpayingcitizen2567 3 дня назад

      ഇപ്പോൾ rupee card ഉപയോഗിച്ചു google pay വഴി ചെയ്യാവുന്നതുകൊണ്ട് ഞാൻ ചെറിയ business purchases ഒക്കെ നടത്താൻ പറ്റുന്നുണ്ട്. 50 ദിവസം വരെ ആ cash മറ്റ് രീതിയിൽ role ചെയ്യാൻ പറ്റും

  • @sujithk3502
    @sujithk3502 Год назад +65

    story telling was super. കഥ പറഞ്ഞ് പ്രതിഫലിപ്പിക്കാൻ ഉള്ള കഴിവും അപാരം. ഇങ്ങനെയുള്ള ഉദാഹരണങ്ങൾ തന്നെയാണ് താങ്കളുടെ വീഡിയോയുടെ പ്രത്യേകത ❤️❤️

    • @njanarun
      @njanarun  Год назад +4

      Thank you 😊
      ഒരുപാട് സന്തോഷം

  • @venugopal-zl3tz
    @venugopal-zl3tz Год назад +7

    കഥക്ക് credit കാർഡ് മായി വളരെ ബന്ധമുണ്ട്.കഥ കേട്ടപ്പോൾ തന്നെ കാര്യം മനസിലായി.
    അഭിനന്ദനങ്ങൾ !

  • @jus-in-bts
    @jus-in-bts Год назад +4

    സൂപ്പർ സൂപ്പർ അനിയാ ഞാൻ ബാങ്ക് കാരുടെ ശല്യം കാരണം കാർഡ് എടുക്കണം എന്ന് കരുതിയതാണ്.. താങ്കളുടെ ഈ വിഡിയോ കാണാൻ കഴിഞ്ഞത് കൊണ്ട് തടി കിട്ടി. പിന്നെ നിങ്ങൾ വളരെ വിശദമായി പറഞ്ഞു തന്നു താങ്ക്സ് bro.

  • @positivevisualmediamedia6663
    @positivevisualmediamedia6663 Год назад +31

    നല്ല കഥാകാരൻ കൂടിയാണ് അരുൺ എന്ന് ഈ കഥ പറച്ചിലിലൂടെ മനസ്സിലായി. ഫിനാൻഷ്യൽ ഫ്രീഡം എന്ന ലക്ഷ്യത്തിലേക്കു യുവാക്കളെ എത്തിക്കാൻ അരുൺ ശ്രമിക്കുന്നതിനെ അഭിനന്ദിക്കുന്നു.

    • @njanarun
      @njanarun  Год назад +1

      Thank you so much ❤️‍🔥

  • @vharikn1
    @vharikn1 Год назад +10

    സത്യത്തിൽ കയ്യിലിരിക്കുന്ന പണം ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ കൂടി 50 ദിവസം വരെ പലിശ ഇല്ലാതെ തരുമ്പോൾ ബാങ്കിന് അതുകൊണ്ട് ഉണ്ടാകുന്ന ലാഭം എന്താണെന്ന് ഞാൻ പലരോടും ചോദിച്ചിട്ടുണ്ട്. ആർക്കും കൃത്യമായ ഒരു ഉത്തരം ഇല്ലായിരുന്നു. ഇപ്പോഴാണ് എന്റെ ചോദ്യത്തിന്റെ യഥാർത്ഥ ഉത്തരം കണ്ടെത്തിയത്. Thank you so much👍

    • @theriboy747
      @theriboy747 Год назад

      Bro last date il payment adachilenkil last 2500 rs interest adakanam adan profit

    • @uvaisshajahan3084
      @uvaisshajahan3084 5 месяцев назад

      Athu nammal use akuna amount anusarichirikile​@@theriboy747

  • @sahadkammana3527
    @sahadkammana3527 Год назад +4

    ഞാൻ credit കാർഡ് 7 വർഷമായി ഉപയോഗിക്കുന്നു AMC ഇല്ലായിരുന്നു.എന്നാലിപ്പോൾ വലിയൊരു amount AMC ആയി പിടിക്കാൻ തുടങ്ങിയിട്ടുണ്ട്.

  • @sureshka9444
    @sureshka9444 Год назад +14

    വളരെ സിമ്പിൾ ആയി കാര്യം മനസിലാക്കി തന്ന നല്ല അവതരണം 👍👍👍

  • @VinodKumar-pk4qo
    @VinodKumar-pk4qo Год назад +16

    സുഹൃത്തേ ഞാൻ ഇന്ന് ആലോചിച്ചതേയുള്ളൂ എനിക്കൊരു ക്രെഡിറ്റ് കാർഡ് എസ് ബി ഐ ബാങ്ക് എന്തിനാണ് ഫ്രീ ആയിട്ട് തന്നതെന്ന് അപ്പോൾ എന്നെ ഇറക്കാനുള്ള പെട്ടിയാണ് അവർ തന്നത് അല്ലേ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @shankadumeni8950
    @shankadumeni8950 Год назад +5

    ശരിക്കും താങ്കൾ ക്രെഡിറ്റ്‌ കാർഡ് ഉപയോഗിച്ചിട്ടുണ്ടോ 🤗🤗
    8 വർഷമായി ക്രെഡിറ്റ്‌ കാർഡ് ഹോൾഡർ ആണ്.ഇന്ന് വരെ ഒരു പ്രശ്നവും ഇല്ലാ.
    (ഉപയോഗിക്കാൻ അറിയാത്തവന്റെ കയ്യിൽ വാൾ വേണ്ട ഒരു പേനാ കത്തി കിട്ടിയാൽ മതി ദശമൂലം ദാമു കളിക്കാൻ🙏🏽🙏🏽)

  • @simham5442
    @simham5442 4 дня назад

    ഞാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെയാണ് ബാങ്കിന് ലാഭം കിട്ടുന്നതെന്ന് മനസിലായത് ഇപ്പോഴാണ്. കഥയുടെ ഗുണ ദോഷവശങ്ങളും അറിയാൻ കഴിഞ്ഞു

  • @ashikks3897
    @ashikks3897 Год назад +29

    Bro..u Forgot to mention a main point, As a credit card user i believe banks main stable source of income from credit card is making their customers to convert their purchases to EMI...which nowdays is very easy as it can be converted online through app or on call and banks will not entertain defaulters so as u said charging from defaulters is not a stable income..

  • @antojohnpaul2932
    @antojohnpaul2932 Год назад +6

    When something comes fr free... U r the product..😊

  • @AmeerKv-b3c
    @AmeerKv-b3c Год назад +1

    കഥ പറച്ചിൽ കൊള്ളാം 👌🏻
    കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിൽ നന്ദി രേഖപ്പെടുത്തുന്നു 😊

  • @harikrishnan9226
    @harikrishnan9226 Год назад +3

    വളരെ നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കി തന്നു. വളരെ നന്ദി. ഇതിന്റെ ഗുണദേങ്ങൾ മനസ്സിലായി❤

  • @jayakumarjayan13
    @jayakumarjayan13 Год назад

    ക്രെഡിറ്റ്‌ കാർഡിന്റെ അപകടത്തെ പറ്റി നല്ലരീതിയിൽപറഞ്ഞ് താണ് അതുപോലെ കഥയിൽകൂടി മനസിലാക്കി തന്നു കഥ super ആണ് thanks.

  • @RahulRoy-vj9xr
    @RahulRoy-vj9xr Год назад +1

    Kadha poli aanu man..bloody sweet❤

  • @garudavishnu1445
    @garudavishnu1445 18 дней назад +1

    Bro... Superb.... അടിപൊളി അവതരണം. 👍👌👌👌👌👌❤️❤️❤️❤️❤️❤️

  • @techknowledgerajinfo
    @techknowledgerajinfo Год назад +10

    Seven card njan use cheyyunnund, തോന്നിയ പോലെ ചിലവാക്കാതെ ആവശ്യത്തിന് ചിലവാക്കി കൃത്യമായി തിരിച്ചടച്ചാൽ ഒരു പ്രശനം ഇല്ല, ബ്രൊ

  • @abhijithvarmar1034
    @abhijithvarmar1034 Год назад +43

    ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതിനു ശേഷം നമ്മൾ ഒരു മാസം തികയുമ്പോൾ കൃത്യമായി തിരിച്ചടച്ചാൽ ഒരു മാസത്തെ പലിശ കൂടി നമ്മുടെ പോക്കറ്റിൽ കിടക്കും!!

    • @ihsanmadambath1217
      @ihsanmadambath1217 Год назад +1

      നിങ്ങൾ ഏത് card ആണ് യൂസ് ചെയ്യുന്നത്

    • @abhijithvarmar1034
      @abhijithvarmar1034 Год назад +2

      Federal bank imperio

    • @c.a.narayannarayan141
      @c.a.narayannarayan141 Год назад +1

      Your story is not exactly fit

    • @saneshpalayad
      @saneshpalayad Год назад +12

      8 വർഷം ആയി 3 ബാങ്ക് ക്രെഡിറ്റ് കാർഡ് ഞാൻ യൂസ് ചെയ്യുന്നുണ്ട് . എനിക്ക് വലിയൊരു ഹെല്പ് ആണ് ക്രെഡിറ്റ് കാർഡ്. നമ്മുടെ ഇൻകം calculate ചെയ്തു ഉപയോഗിച്ചാൽ വലിയൊരു ഹെല്പ് ആണ്.
      NB: ഞാൻ UAE ൽ ആണ്.

    • @JGeorge_c
      @JGeorge_c Год назад

      ​​@@saneshpalayada loss of job , can cripple you in no time, in credit card lifestyle

  • @hussainthuppakkal1695
    @hussainthuppakkal1695 Год назад +3

    ക്രാഡിറ്റ് കാർഡ് rend a കാർ പോലെയാണ് വാടക അല്ല അവരുടെ ലക്ഷ്യം വണ്ടി ഒന്ന് ഉരസി കിട്ടിയാൽ രക്ഷപെട്ടു.. അവർക്ക് വേണ്ടത് പോലെ ക്യാഷ് വാങ്ങാം

  • @Charlicch
    @Charlicch Год назад +1

    ഞാൻ 6 വർഷം ആയി ക്രെഡിറ്റ്‌ card ഉപയോഗിക്കുന്നു ഇത് വരയും ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല ഇപ്പോൾ 3 എണ്ണം ആയി

  • @achuchandran179
    @achuchandran179 8 дней назад

    ഞാനും വിചാരിച്ചു എനിക്ക് എന്തിനു free ആയിട്ടെ Credict card തന്നെ എന്ന്..... ഉവാ... ഇപ്പൊ കിട്ടും bank nu എന്റെ കയ്യിൽ നിന്നും ലാഭം......

  • @rvsh236
    @rvsh236 5 месяцев назад +1

    Very informative.... കഴിഞ്ഞ 15 വർഷം aayi uae 7 ലീഡിങ് ബാങ്കിന്റെ കാർഡ് ഉപയോഗിക്കുന്നു, വര്ഷം നല്ലൊരു amount ക്യാഷ് ബാക് കിട്ടുന്നു പിന്നെ ന്യൂ കാർഡ് വെൽക്കം ബോണസ് ഉം, സൂക്ഷിച്ചു ഉപയോഗിച്ചാൽ കാർഡ് ശരിക്കും അനുഗ്രഹമാണ്..

  • @ashoksreedhar6964
    @ashoksreedhar6964 Год назад +1

    കഥ പറച്ചിൽ സൂപ്പർ,,,
    കാർഡിന്റെ കാര്യം പറഞ്ഞതും ഓക്കേ,,,
    നമുക്ക് ഒരു മാസം തിരിച്ചടയ്ക്കാൻ പറ്റുന്നത് മാത്രമേ കാർഡ് മൂലം ഉപയോഗിക്കാവൂ,,

  • @ashlyprakash87
    @ashlyprakash87 Год назад +13

    എനിക്ക് ആക്സിസ് ബാങ്ക് ക്രഡിറ്റ് കാർഡ് ഫ്രീയായി തന്നതാ. ഞാൻ വേണ്ടാ എന്നു പറഞ്ഞിട്ടും അവർ ഒരു പൈസ പോലും തരണ്ട എന്നു പറഞ്ഞ് തന്നു. ഞാൻ നാട്ടിൽ ഇല്ലാത്തതു കൊണ്ട് അത് ആക്റ്റിവേറ്റ് ചെയ്തില്ല. ഞാൻ ക്രഡിറ്റ് കാർഡ് ഉപയോഗിച്ചു ഇതുവരെ ഒരു പർച്ചെ യ്സും ചെയ്തിട്ടില്ല. കാർഡ് ആക്റ്റീവ് ആക്കിയില്ലെങ്കിൽ ഒരു പ്രോബ്ലവും ഇല്ല.

    • @RAJITHRAJAS
      @RAJITHRAJAS Год назад

      1 മാസം കൊണ്ട് ആക്റ്റീവ് ആക്കിയില്ല എങ്കിൽ ബാങ്ക് അതിനെ ബ്ലോക്ക് ചെയ്ത് വെയ്ക്കും ..., ഇനി ക്രെഡിറ്റ് കാർഡ് ആക്ടീവ് ആവില്ല, പേഴ്സിൽ കൊണ്ട് നടക്കാം എന്ന് മാത്രം

    • @ashlyprakash87
      @ashlyprakash87 Год назад +1

      @@RAJITHRAJAS card avashyamillenkil pinne Enthinum active akkanam .

    • @RAJITHRAJAS
      @RAJITHRAJAS Год назад

      @@ashlyprakash87 നിങ്ങൽ kyc ചെയ്യാതെ അവർ നിർബന്ധിച്ച് തരിക ഒന്നുമില്ല, മാർക്കറ്റിംഗ് പിള്ളേർ നിർബന്ധിച്ച് കാണും, നിങ്ങൽ പാൻ കാർഡ് , ആധാർ കാർഡ് എന്നിവ നൽകാതെ ' ഇന്നാ പിടിച്ചോ ക്രെഡിറ്റ് കാർഡ് ' എന്ന് പറഞ്ഞ് ക്രെഡിറ്റ് കാർഡ് തരിക ഒന്നുമില്ല....

    • @nazlegacy
      @nazlegacy Год назад

      ​@@ashlyprakash87ath ini use chynm patla 😃

    • @c.a.narayannarayan141
      @c.a.narayannarayan141 Год назад

      Good policy

  • @chakradas8446
    @chakradas8446 Год назад +1

    കഥ നല്ലതുപോലെ അവതരിപ്പിച്ചു കഥയിൽ തന്നെ കാര്യങ്ങൾ മനസ്സിലായി ❤

  • @shahvadaserikara2580
    @shahvadaserikara2580 Год назад

    ഇതൊരു കഥയായിട്ട് എനിക്ക് തോന്നിയില്ല , പക്ഷേ കുറെ ചിരിച്ചു , കാര്യം കഥയറിയാതെ കാഡ് എടുത്ത എനിക്ക് കിട്ടിയ എട്ടിന്റെ പണി ,ചെറിയ തുക അറിയാതെ അടയ്ക്കാൻ വിട്ടു പോയി പക്ഷേ പിന്നീടങ്ങോട്ട് ഇരട്ടിയും മൂന്നിരട്ടിയിൽ കൂടുതലുയുമായി തുടർന്നു , ക്ലോസ് ചെയ്ത ശേഷം കൂടുതൽ കൂടുതലായി മൽസരിച്ച് രണ്ടു ബില്ലും കൂടി അടയ്കേണ്ടി വന്നു. എന്നാൽ പിന്നീട് കാര്യങ്ങൾ മനസ്സിലാക്കിയ എനിക്ക് പലപ്പോഴും Card വളരെ ഗുണം ചെയ്തു. കാഡ് കിട്ടുന്ന വ്യക്തി അതിനെ കുറിച്ച് മനസിലാക്കി ഉപയോഗിച്ചാൽ പലപ്പോഴും വലിയ പ്രയോജനം ഉണ്ടാകും. അല്ലെങ്കിൽ സ്വാഹ.

  • @goldyjames5480
    @goldyjames5480 Год назад +1

    I am using credit card for last 18 years and it helped me a lot in difficult times. But i will make sure of payment on time or i will convert it to emi with trade off like interest. But not defaulted till now. Previously i bought gold through credit card and converted to EMI. The value of gold now is much higher than the total buying cost including interest and other charges.What is needed is financial literacy. and controlling emotions while spending.

  • @sarith1988
    @sarith1988 Год назад

    Agreed ! What are you trying to convey ? Not to go for it ?? You clearly explained the cons of having a credit card, but how about the pros ?? That’s not explained.

  • @jishnuthespellbinder
    @jishnuthespellbinder Год назад +13

    അപ്പോൾ യൂട്യൂബിൽ വീഡിയോ കാണുന്ന നമ്മളും ഒരു product അല്ലേ 😄?

  • @raaz8381
    @raaz8381 Год назад

    upayogikkan aryaavunnavarkk ennum oru upakaaram thenneyaaanu..... no doubt...

  • @chandrasenan6918
    @chandrasenan6918 Год назад

    Ningalkku oru product free ayittu kittunnundankil, Avide ningal aanu Product.. ❤❤❤

  • @dayalkumarcb9330
    @dayalkumarcb9330 Год назад +2

    കഥ ഉഗ്രൻ
    നല്ലൊരു അറിവാണ് പകർന്നു തന്നത്.

  • @ShreelathaNair-e1p
    @ShreelathaNair-e1p Год назад +1

    You r a good narrator. I was wondering why the bank is insisting for taking the credit cards. Now I understood 👍

  • @babumottammal2584
    @babumottammal2584 Год назад

    SBI. രണ്ട് മൂന്ന് തവണ വിളിച്ചു. പ്രവാസി ആയ ഞാൻ ഇനി ഒരു വട്ടം കൂടി നല്ലോണം ആലോചിച്ചുമാത്രമെ എടുക്കൂ. 🙏👍

  • @Awdy123
    @Awdy123 Год назад +3

    The concept was very clear with this single video...❤

  • @mohamedniaz5445
    @mohamedniaz5445 7 месяцев назад

    CC യെ കുറിച്ച് അറിയാത്തവര്‍ക്ക് പറ്റിയ ഒരു presentation ❤

  • @lkshafi1349
    @lkshafi1349 2 месяца назад

    കഥ വളരെ സത്യസന്ധമായ
    ... കഥ തന്നെയാണ്...
    രാജാവിൻറെ കയ്യിലെ വാളിനേക്കാൾ ഇരുതല മൂർച്ചയുള്ള വാളാണ് ക്രെഡിറ്റ് കാർഡ് എന്ന് ബോധ്യപ്പെടുന്ന/ബോധ്യപ്പെടുത്തുന്ന... ആരുടെയും ഹൃദയത്തിൽ സ്പർശിക്കുന്ന... കഥ🎉🎉🎉🎉

    • @njanarun
      @njanarun  2 месяца назад

      Thank you 😊

  • @vishnurajiv99
    @vishnurajiv99 Год назад +5

    Very well explained video. I couldn’t help but compare the credit card aystems of India and the US. Here in the US, many card issued by the top banks do not have an annual fee. These cards offer similar cashback to cards that have annual fee as well. The difference comes in how the cashback is redeemed. Cards with annual fee offer reward points, which can be used for purchasing travel (flights, hotels, etc), on top of cashback. When a no annual fee card cashback is strictly at 1 cent/point, these points can be redeemed for upwards of 2-3 cents/point or higher, when used correctly. Annual fee cards also generally have certain credits when you perform a certain type of transaction, these purchases often help the customer make the card worth the fee. The person who takes advantage of these points wins, if not the bank wins.
    I myself was against the annual fee card system, but I have one now and I make good use of my credits and perks, which had led me to get more value from the card than the fee I paid.

  • @babluhuhuhuuu
    @babluhuhuhuuu Год назад +1

    That KADHA in on point 🤝🏼

  • @anooptho4u
    @anooptho4u Год назад +1

    It's in your hands. Use it wisely.

  • @jintocvg
    @jintocvg Год назад +1

    അടുത്ത ക്രെഡിറ്റ് കാർഡ് payment സൈക്കിളിന് മുൻപ് ഞാൻ മരിച്ച് പോയാൽ എന്ത് സംഭവിക്കും. ആർക്ക് ആയിരിക്കും payment ചെയ്യാൻ ഉള്ള liability? അതോ unsecured credit ആയതിനാല് പൈസ വേണ്ട എന്ന് വെക്കുവോ?

  • @Jayarajan.cNhandadi
    @Jayarajan.cNhandadi Год назад

    Katha Mathram Mathiyallo, Karyam Manasilakkaan.
    big salute

  • @RamsheedKP
    @RamsheedKP Год назад +15

    Bro. Always don't be full negative on something. I have been using credit cards for a few years. I have not met any default so far. If you are using properly and managing as per your income it is a great benefit and convenient.

    • @njanarun
      @njanarun  Год назад +3

      Ofcourse 👍

    • @lucid.6610
      @lucid.6610 Год назад +5

      Ella karyavum properly manage cheytha prashnam varilla enn nee paranjit veno ariyan

    • @RamsheedKP
      @RamsheedKP Год назад

      @@lucid.6610 yes bro. Nee parnjilelo. Credit card is a big trap. Only thing is you have to use it properly.

    • @subin344
      @subin344 Год назад +8

      U would hav paid it, but lakhs of people not paying on time and thats how bank make money.

    • @GAMEROIDMALAYALAM
      @GAMEROIDMALAYALAM Год назад +2

      @@lucid.6610 ath parayan ne etha 🤣

  • @ZAKIRHUSSAIN-un5ix
    @ZAKIRHUSSAIN-un5ix Месяц назад

    An incredibly informative video with an excellent and well-chosen example!

    • @njanarun
      @njanarun  Месяц назад

      Thank you so much

  • @sreenathvlogs3814
    @sreenathvlogs3814 Год назад

    എന്തൊക്കെ ആണേലും എനിക്ക് credit card കൊണ്ട് ദോഷം ഒന്നും ഉണ്ടായിട്ടില്ല ഇത് വരെ. 423/423 ontime payment. കൂടാതെ കുറെ mileston benifits ഉം കിട്ടിയിട്ടുണ്ട്.

  • @irshadmadakkil3499
    @irshadmadakkil3499 Год назад +1

    മര്യാദക് ഉപയോഗിക്കാൻ അറിയുന്നവർക്ക് നല്ല ഉപകാരം ആണ്‌ ക്രെഡിറ്റ്‌ കാർഡ്.എനിക്ക് ക്രെഡിറ്റ്‌ കാർഡ് കൊണ്ട് ഒരു വർഷം മിനിമം ഒരു 30000 ok വരുമാനം ഉണ്ടാക്കുന്നുണ്ട്. മൊത്തം 6 കാർഡ് ഉണ്ട്.

    • @saleenasaleenq4981
      @saleenasaleenq4981 2 месяца назад

      അതുകൊണ്ട് എന്തോ പുർച്ചസ് ചെയ്യും, എനിക്കും കിട്ടി, ഒന്നുപറയണേ ഉപയോഗിക്കാൻ പേടിയാ

  • @rightwaymediastudio6016
    @rightwaymediastudio6016 Год назад +1

    അടിപൊളി bro.... Story സൂപ്പർ... കഥ പറയുന്നതിൽ ഒരു ഭാവി ഞാൻ കാണുന്നു... 😀😀 thank you so much for the information...

  • @joslinzera8967
    @joslinzera8967 Год назад +1

    ക്രെഡിറ്റ് കാർഡ് use ചെയ്യുമ്പോൾ...വേറെ ആരുടെയോ പണം പോകുന്ന ഫീൽ ആണ്...അതാണ് അപകടവും...😢

  • @prinandnambiar
    @prinandnambiar Год назад

    ഉപയോഗിക്കാൻ അറിയുന്നവൻ്റെ കയ്യിൽ കിട്ടിയാൽ ഒരു കുഴപ്പവും ഇല്ല.. ഞാൻ use ചെയ്യുന്നത് ഭൂരിഭാഗവും.. എൻ്റെ സുഹൃത്തുക്കൾക്ക് വേണ്ടി ഉള്ള പർച്ചേസ് ചെയ്യാൻ ആണ്.. എന്നിട് അതിൽ നിന്ന് ഞാൻ ലാഭം ഉണ്ടാക്കും.. പിന്നെ വീട്ടിലെ സാധനങ്ങൾ വാങ്ങാൻ.. പിന്നെ എയർപോർട്ട് longue facilities use ചെയ്യാൻ...
    എനിക്ക് അങ്ങനെ ellla masavum oru avrg 800 രൂപ cashback കിട്ടും...

  • @reenamartin2719
    @reenamartin2719 Год назад

    ബാങ്കിൽ നിന്ന് രണ്ടു ദിവസം മുന്നേ എന്നെ വിളിച്ചിരുന്നു ഈ കാർഡിന്റെ കാര്യം പറഞ്ഞു അറിഞ്ഞത് നന്നായി👍

    • @shebinshaji383
      @shebinshaji383 Год назад

      Correct aayi use cheythal 50 divasam palisa illathe panam kittan ithallathe vere onnum illa

  • @adarshadarsh7599
    @adarshadarsh7599 Год назад +1

    എല്ലാംകൊണ്ടും ഉപകാരപ്പെട്ടു.. 💯🥰

  • @stc584
    @stc584 Год назад +6

    8 വർഷം മുൻപ് ഇങ്ങനെ കിട്ടിയ ഒരു വാൾ എടുത്ത് വീശി പഠിച്ചു. ഇപ്പോൾ 4 വാൾ ഉണ്ട്...4 ലക്ഷം രൂപ വേണം ഈ വാൾ ഇനി എടുത്ത് ഉറയിൽ ഇടണമെങ്കിൽ.. ബാക്കി എല്ലാവരും ഊഹിച്ചു എടുത്ത് പൂരിപ്പിച്ചോ...😢😢

    • @subin344
      @subin344 Год назад +2

      If u hav decent cibil, try taking a personal loan and payoff credit card, personal loan interest will be much less than credit card interest.

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz Год назад

      kathi thazhe edada......

    • @sanalchandran7430
      @sanalchandran7430 Год назад

      😴😴😴

    • @smartboy5715
      @smartboy5715 8 месяцев назад

      Prafakara...

  • @AnilKumar-bh7cy
    @AnilKumar-bh7cy Год назад

    SBi യിൽ നിന്ന്. നമുക്കും വരാറുണ്ട് കോളുകൾ എല്ലാം റെഡിയായി.. പേപ്പറുമായി വരാൻ. ഒരു ചാർജ്ജും ഇല്ല തികച്ചും ഫ്രീ.. ആരും ഒന്നും ഈ ലോകത്ത് ഫ്രീയായി തരില്ല എന്ന പൊതുതത്വം . ഉളളതിനാൽ. പോയില്ല😅. അല്ലെങ്കിൽ തന്നെ നമുക്ക് ഈ കാർഡിന്റെ ആവശ്യം ഇല്ല.

  • @sreekuttytv2222
    @sreekuttytv2222 Год назад +3

    A good story teller excellent sir❤

    • @njanarun
      @njanarun  Год назад +1

      Thank you so much 😀

  • @shamnadrahim2717
    @shamnadrahim2717 Год назад +1

    ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കുമ്പോൾ കൃത്യസമയത്തു തിരിച്ചടക്കാനുള്ള ശേഷി ഉണ്ടോ ഇല്ലയൊന്ന് അറിഞ്ഞുവേണം. അതുപോലെതന്നെ വെറുതെ കിട്ടുമ്പോലെ വാങ്ങി കൂട്ടരുത് ഇത് മാത്രമാണ് നമുക്കിട്ടുള്ള ചതി. ☺️

  • @gopalakrishnannarayanapill6255

    story narration style is good and convey the intended message very clearly.

  • @shijithlallv
    @shijithlallv Год назад

    1 രൂപ മുതൽ 3 രൂപ വരെ ഒന്നും കിട്ടില്ല. ഇത്രയും ആകും കച്ചവടക്കാരൻ കൊടുക്കും. പക്ഷെ അത് aquiring bank, network, gateway അങ്ങനെ പലരും വീതിച്ചാണ് എടുക്കുന്നത്.

  • @uvaisshajahan3084
    @uvaisshajahan3084 5 месяцев назад

    പേർസണലായ് എന്റ കാര്യം പറയുവാണെങ്കിൽ ഞാനിപ്പോ 6 വർഷമായിട് ക്രെഡിറ്റ്‌ കാർഡ് യൂസ് ആകുന്നുണ്ട് ലൈഫ് ടൈം ഫ്രീ ക്രെഡിറ്റ്‌ കാർഡ് ആണ്, ഇത് വരെ ഡ്യൂ വന്നിട്ടില്ല, ഒരു പലിശ പോലും ഞാൻ അവന്മാർക് കൊടുക്കേണ്ട അവസ്ഥ ഉണ്ടകിട്ടില്ല. നമ്മട ഡെബിറ്റ് ബാങ്ക് അക്കൗണ്ടിൽ ക്യാഷ് ഉണ്ടെങ്കിൽ മാത്രമേ ഞാൻ ക്രെഡിറ്റ്‌ കാർഡ് യൂസ് ആകാറുള്ളു.

  • @nag02210
    @nag02210 Год назад +1

    Very good information.

  • @ramamoorthyananthapadmanab8284
    @ramamoorthyananthapadmanab8284 Год назад +1

    Your statement regarding Credit card users who are properly using the card with payments made on due dates are very well benefitted. I am such a user and strictly following payment on due dates and I am rewarded TWICE Annually with Rs.500/- vouchers which can be redeemed through the outlets of pre-determined companies and I have received 5 times this benefit and I am happy with the system the Bank is following. For Chronic defaulters, trouble may crop up and the card holder is at fault.

  • @JGeorge_c
    @JGeorge_c Год назад +1

    Fahad fasil in diamond necklace, is perfect example

  • @abdulsalam-ke8po
    @abdulsalam-ke8po Год назад +1

    കഥയുടെ അഭിപ്രായം കമന്റ്‌ ബോക്സ്‌ നിറക്കാനുള്ള തന്ത്രം അതാണോ bro വേറെ കര്യം😄😄 tanks for this informative video

    • @njanarun
      @njanarun  Год назад

      അത് ആ കാര്യം നടക്കുമ്പോൾ ഞാൻ പറയാം.

  • @alikhanca3831
    @alikhanca3831 Год назад

    നാന്നായി പറഞ്ഞു തന്നു. എപ്പോഴും ആരും നമുക്ക് 10 രൂപ വെറുതെ തരില്ല , നമ്മുടെ പോക്കറ്റിലെ 10 രൂപ അവരുടെ പോക്കറ്റിലെത്താനുള്ള മാർഗ്ഗമാണ് അവർ ചിന്തിക്കുന്നത്.

  • @abysonjoseph
    @abysonjoseph Год назад +1

    Very good story.

  • @Youtuber-Rasil
    @Youtuber-Rasil Год назад +3

    Enth adipoli ayanu parane❤️ subscribed✅️

  • @sarathkumar-nj8wt
    @sarathkumar-nj8wt Год назад

    ഒരു പുല്ലും വേണ്ടാ..... വെറുതെ ബാങ്കിനെ വളർത്താൻ.. പണ്ടാണെങ്കിൽ ബാങ്കിൽ ക്യാഷ് ഇട്ടാൽ interest കിട്ടുമായിരുന്നു ഇപ്പൊ bank യൂണിഫിക്കേഷൻ ഒക്കെ വന്നതിനു ശേഷം ക്യാഷ് ഇട്ടാൽ എപ്പോ പോയെന്ന് ചോദിച്ചാൽ മതി... എന്തേലും കാരണം പറഞ്ഞ് അവന്മാർ പിടിക്കും

  • @haseebmhs
    @haseebmhs Год назад

    എന്നെ വിളിക്കാറുണ്ട് എത്ര വേണ്ടാന്നു പറഞ്ഞാലും ഇപ്പോഴും വിളിച്ചോണ്ട് ഇരികാർ ഉണ്ട്‌, ഞാനിപ്പോ അറ്റൻഡ് ചെയാറില്ല

  • @nijukrishnan
    @nijukrishnan Год назад +2

    Everything is well explained. But one thing oru palishayumillathe 90k rupees one month free ayi kittunna support system kodiyanu CC

  • @renjithkumarrenju1494
    @renjithkumarrenju1494 Год назад +1

    കാർഡിനെക്കുറിച്ച് ലളിതമായ് കൂടുതൽ വിവരിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @developerZeus
    @developerZeus Год назад

    Super story nannayittu karyam manasilayii great Storyteller bro

  • @xmatterdaily
    @xmatterdaily Год назад +4

    Annual Maintenance Charge is a decoy to make the retailer feel good when banks says it's letting go AMC. There should be always a bait to keep people hooked. I'm sure many would have taken credit card just because AMC is zero and they actually don't need the card.

  • @thusharaharilal4807
    @thusharaharilal4807 Год назад

    Credit card limit kootanel enthoke cheyanam Still same limit since 2 years

  • @ashathomas3087
    @ashathomas3087 7 месяцев назад

    Story telling was superb. Start a story telling series for kids

    • @njanarun
      @njanarun  7 месяцев назад

      നല്ല ഐഡിയ ആണല്ലോ. Thank You 😊

  • @banaseerashihabk
    @banaseerashihabk Год назад

    സൂപ്പർ കഥ നല്ല പോലെ പറഞ്ഞു മനസ്സിലാക്കി തന്നു

  • @nishakannan4177
    @nishakannan4177 3 месяца назад

    Thanks for your valuable informations
    Story telling 👍👍👍👍👍👍

    • @njanarun
      @njanarun  3 месяца назад

      So nice of you

  • @manujohn99
    @manujohn99 Год назад

    Wowww this man is really putting out heavy truths of the credit card 😃😃👍👍👍

  • @s_arts29
    @s_arts29 Год назад

    ഈ വീഡിയോ ക്രെഡിറ്റ് കാർഡ് ഉള്ളവർ എല്ലാ മാസവും ഒരു പ്രാവശ്യമെങ്കിലും കാണണം 😊

  • @varghesed7425
    @varghesed7425 Год назад

    Informative message

  • @razikm2481
    @razikm2481 Год назад

    Nice presentation

  • @abdulrasheedtpp310
    @abdulrasheedtpp310 Год назад

    Very good presentation thank you very much

  • @paavammalayali3957
    @paavammalayali3957 Год назад

    നിർബന്ധിച്ച് എനിക്ക് തന്ന ഒരു കാർഡ് ഇപ്പൊൾ നിലവിൽ ഉണ്ടോ എന്ന് പോലും അറിയില്ല വേണ്ടാ എന്ന് പറഞ്ഞിട്ട് കേൾക്കാതെ ഒരണ്ണം തന്നു ഞാൻ നേരെ പെട്ടിയിൽ വച്ച് പൂട്ടി😂, SBI പലവട്ടം വിളിച്ചു സോറി എന്ന് തീർത്ത് പറഞ്ഞു, ലോൺ തരാൻ പിറകെ ഉണ്ട് ബാങ്ക് കേൾക്കുന്ന താമസം ഒറ്റ മറുപടി വേണ്ടാ, അതിനുള്ള കരുത്ത് ഉണ്ടായാൽ മതി 😜

    • @njanarun
      @njanarun  Год назад +1

      അടിപൊളി.
      പക്ഷേ ഇതിന് വേണ്ടി നമ്മുടെ സമയം അനാവശ്യമായി ചിലവക്കേണ്ടി വരുന്നില്ലേ? നമ്മൾ ഉത്തരവാദിത്വമുള്ള എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുമ്പോൾ അല്ലെങ്കിൽ റിലാക്സ് ആയി സന്തോഷത്തോടെ ഇരിക്കുമ്പോൾ ഇതുപോലൊരു കോൾ വരുന്നു. നമുക്ക് താല്പര്യം ഇല്ലാത്ത ഒരു കാര്യം നമ്മളെ കൊണ്ട് വാങ്ങിപ്പിക്കാൻ വേണ്ടി അവര് നിർബന്ധിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. നമ്മൾ നല്ല ഭാഷയിൽ വേണ്ടെന്നു പറയുന്നു. അവസാനം നമ്മുടെ മൂഡ് പോകും. നമ്മൾ വേണ്ട എന്ന് കനപ്പിച്ച് പറയേണ്ടിവരും. പക്ഷേ അതുകൊണ്ടും തീരുന്നില്ല. അടുത്തദിവസം വേറൊരാൾ വിളിക്കും ചിലപ്പോൾ അതേ ദിവസം തന്നെ വിളിക്കും. ഇതേ കാര്യം വീണ്ടും ചെയ്യണം. അങ്ങനെ നമുക്ക് ആവശ്യമില്ലാത്ത ഒരു കാര്യം വേണ്ട വേണ്ട എന്ന് പലതവണ പറയാൻ വേണ്ടി നമ്മുടെ സമയവും സന്തോഷവും ഒക്കെ നമുക്ക് പാഴായി പോകുന്നുണ്ട്. എവിടുന്നെങ്കിലും കുറെ നമ്പർ ഒപ്പിച്ചു, ഒരാളെ ജോലിക്ക് എടുത്ത് അയാൾക്ക് ടാർഗറ്റ് കൊടുത്ത് അവരെക്കൊണ്ട് ഇത് ചെയ്യിക്കുന്ന പരിപാടി നിർത്താൻ എന്തെങ്കിലും നിയമ നിർമ്മാണം നടത്തിയാൽ നന്നായിരുന്നു.

  • @pradeeppld
    @pradeeppld Год назад +4

    സത്യം. ക്രെഡിറ്റ് കാർഡ് പ്രീ അപ്രൂവ് ആയി എന്ന് പറഞ്ഞു ബാങ്കിൽ നിന്നും വിളിച്ചിരുന്നു. കാൾ അറ്റൻഡ് ചെയ്ത ഉടനെ മൊബൈൽ ആപ്പ് എടുത്ത് അതിന്റെ പ്രോസസ് ചെയ്യാനാണ് പറഞ്ഞത്. കാർഡ് ആവശ്യം ഉണ്ടോ എന്ന് ചോദിച്ചുപോലും ഇല്ല.

  • @alexanderjacob77
    @alexanderjacob77 Год назад

    ഇത് പോലെ മറ്റൊരു കാര്യമാണ് smart EMI എന്നൊക്കെ പറയുന്ന പരിപാടി. വലിയൊരു തുക പേയ്മെന്റ് നടത്തിയാാലുടൻ ബാങ്കിൽ നിന്ന് വിളി വരികയായി പേയ്മെന്റ് EMI ആയിട്ട് കൺവെർട്ട് ചെയ്യുന്നോ എന്ന് ചോദിച്ച്. അതിനും അറക്കുന്ന പലിശയാണെന്ന് പ്രത്യേകം പറയണ്ടല്ലോ...

  • @vijayarajan1750
    @vijayarajan1750 Год назад +1

    Thank you very much for the informative video.
    Your story telling style is ok. Try to modulate your sound to get more audio effect.

    • @njanarun
      @njanarun  Год назад

      Sure. Thanks for the input

  • @judefelix6780
    @judefelix6780 Год назад

    Super story. Good psychological move by banks.

  • @viveksanju
    @viveksanju Год назад +1

    Story telling super

  • @jenishjustinpalathingal3262
    @jenishjustinpalathingal3262 Год назад +3

    അൽഗോരിതം ഉപയോഗിച്ചു ക്രെഡിറ്റ് സ്കോർ ഉള്ള ആളുകളെ കണ്ടെത്തിയാണ് ബാങ്കുകൾ ഇത് ചെയ്യുന്നത് . Terms and conditions. വായിച്ചു പഠിക്കാൻ തന്നെ പാടാണ്‌ , സാദാരണക്കാരന് തീരെ ആവശ്യം ഇല്ലാത്ത ഒരു പ്രോഡക്റ്റ് ആണ് .

    • @njanarun
      @njanarun  Год назад +2

      ശരിയാണ്. സാമ്പത്തിക അച്ചടക്കം ഇല്ലാത്ത ഒരാളുടെ കയ്യിൽ കാർഡ് കിട്ടിയാൽ പ്രശ്നം ആണ്. അങ്ങനെ ഉപയോഗിക്കുമ്പോൾ ആണ് വലിയ കടക്കെണിയിൽ പോയി പെടുന്നത്.

    • @ice5842
      @ice5842 Год назад +1

      Credit card ൻ്റെ positive and negative ariyavunnavarrku ഒരു kuzapavumilla.

    • @maneeshknair4814
      @maneeshknair4814 Год назад

      കഴിഞ്ഞ 9 വർഷം aay 3 credit card njan ഉപയോഗിക്കുന്നുണ്ട്.. yearly 3 lakh plus purchase cheyyunnnnund.. 90 plus bill payment cheythu.. Ellam on time il.. CIBIL SCORE koodi...nalla reward point കിട്ടുന്നുണ്ട്... Axis Bank myzone... Axis Bank Flipkart...HDFC regalia.. cash manage cheyyan പട്ടുന്നവർക് credit card best option aanu... In my experience... അല്ലെങ്കിൽ അതിൽ pett povum

  • @sathyanathan552
    @sathyanathan552 Год назад

    Good.....🎉🎉 .. always remember... nothing is free in this world ...😊

  • @josekalappurackal1428
    @josekalappurackal1428 Год назад

    All things should in proper way

  • @augustinechemp7617
    @augustinechemp7617 Год назад +1

    ബാങ്ക് വിഷപ്പാമ്പിനെയാണല്ലൊ പോക്കറ്റിലിട്ടു തന്നത് എന്നു മനസിലാക്കി തന്നു.നന്ദി

  • @mubashir3875
    @mubashir3875 Год назад +1

    Excellent presentation

  • @vasudevandevan9607
    @vasudevandevan9607 7 месяцев назад

    Thanks for your information

  • @mufeeda9004
    @mufeeda9004 Год назад +1

    Nice Explained... പൊളിച്ചു.. 🔥

  • @DeepavNair-t2k
    @DeepavNair-t2k Год назад

    ഒരു അപേക്ഷ മാത്രം
    വേണ്ട എന്നുള്ളവർക്ക് അത് cance II ചെയ്തു കൊടുത്തു കൂടെ
    profitഉള്ളവർ ഉണ്ടെന്നാണ് comment ൽ കാണുന്നത്
    അങ്ങനെ ഉള്ളവർ ഉപയോഗിക്കട്ടെ
    പാവങ്ങളെ ഞെക്കി പിഴിയരുത്

  • @krishnakumarr2968
    @krishnakumarr2968 Год назад

    Well explained

  • @SalimSalim-ek9xs
    @SalimSalim-ek9xs 10 дней назад

    ഒരുപാട് നന്നി ചേട്ടാ നല്ലക്കാര്യം പറഞ്ഞ് മനസിലാക്കി തന്നതിന്