Duravastha Kavitha with Lyrics | Kumaranasan

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 599

  • @jaisonjoseph7411
    @jaisonjoseph7411 3 года назад +40

    കലാപത്തെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്ന കുറേ വരികൾ ഇതിൽ ഒഴിവാക്കിയിട്ടുണ്ട്. കവിയോടും കവിതയോടും നീതിപുലർത്തുക. വരികൾ ഒഴിവാക്കുമ്പോൾ കവി ഉദ്ദേശിച്ച ആശയപൂർണ്ണത നഷ്ടമാകും. ആലാപനം മനോഹരം.

  • @sasikumarmv
    @sasikumarmv 3 года назад +128

    ജാതി വ്യവസ്ഥക്കെതിരായി എഴുതിയത് "ചണ്ഡാല ഭിഷുകി" ഈ കവിത കലാപത്തെ കുറിച്ചാണ്

    • @radhabalakrishnan6299
      @radhabalakrishnan6299 3 года назад +6

      ഈ കവിതയും ജാതിവ്യവസ്ഥയ്ക്കെതിരെ എന്നരീതിയിൽ തന്നെയാണ് പ്രചരിപ്പിച്ചിരുന്നത്,, അതുകൊണ്ടുതന്നെ ഇക്കാലമത്രയും അങ്ങനെത്തന്നെയാണ് മനസ്സിലാക്കിയിരുന്നതും. കവിതകളൊന്നും തന്നെപൂർണമായി പഠിക്കാറില്ലല്ലോ സ്കൂൾ തലത്തിൽ. ചൺഡാലഭിക്ഷുകി പോലെ മറ്റൊന്ന്. അത്രയേ ധരിച്ചിരുന്നുള്ളു. ഇവിടെ ആലാപനം ചെയ്തിരിക്കുന്ന ഭാഗത്തിലും അന്തർജ്ജനം ചാത്തന്റെ മഹത്വം പറയുന്നു എന്നല്ലാതെ കലാപത്തിന്റെ കാഴ്ചകൾക്ക് വലിയ പ്രാധാന്യം ഉള്ളഭാഗം അല്ലല്ലോ.

    • @madhun2756
      @madhun2756 3 года назад +3

      Athanu malappuram sudus budhi

    • @barbilover6969
      @barbilover6969 3 года назад +3

      തിരിച്ചടിക്കാൻ കഴിവില്ലാത്ത ഹിന്ദുസമുഹമാണ് ഉണ്ടായിരുന്നത്

    • @sasikumarmv
      @sasikumarmv 3 года назад +3

      @@barbilover6969 ഇന്നും അംഗിനെ തന്നെയല്ലേ

  • @somanps1792
    @somanps1792 3 года назад +142

    നല്ല ആലാപനം , നമ്മുടെ മഹാകവിയുടെ കവിത വായിക്കാതെ ആണ് പലരും മാപ്പിള ലഹളയെ വ്യാഖ്യാനിക്കുന്നത് . കേരള ചരിത്രത്തിലെക്ക് തുറന്ന് വച്ച ഒരു കണ്ണാടിയാണ് ദുരവസ്ഥ

    • @bhasimk
      @bhasimk 3 года назад

      cruel mapila mutiny
      is inhuman and attempt to create a mapilastan.convert,kill,rape and.loot.and honourned as liberation struggle.

    • @sb-sv9ti
      @sb-sv9ti 3 года назад +2

      തിരുവിതാംകൂർകാരനായ കുമാരനാശാന് പത്രങ്ങളിൽ നിന്നാണ് വിപ്ലവത്തെ കുറിച്ച് അറിവ് കിട്ടിയത് അത് ഓർക്കുക

    • @kuttank2623
      @kuttank2623 2 года назад +9

      @@sb-sv9ti ashan sree narayanna guruvinte nirdheshamanusarichu Malabar sandarshichathu charthramaannu bro athinu sheshamaannu kavithayezhuthiyathu vamshahathyaye viplavamennu villichu nalla vakkine apamanikkaruthu

    • @adas968
      @adas968 Год назад +1

      ആലാപനം ഗംഭീരം

    • @adas968
      @adas968 Год назад

  • @user-fu7mk6ge8u
    @user-fu7mk6ge8u Год назад +30

    ദൈവമേ!! കേട്ടിട്ട് തന്നെ കരച്ചിൽ വരുന്നു!! എന്തൊരു ക്രൂരത ആണ് മാപ്പിള ലഹള!!!കുമരനാശാൻ is legend.

  • @omnathcp8655
    @omnathcp8655 3 года назад +101

    1921 ലെ മാപ്പിള ലഹള തന്നെയാണ് വിഷയം. ഒറ്റക്കെട്ടല്ലാത്ത ഹൈന്ദവന്റെ ദുരവസ്ഥ തന്നെയാണ് ചർച്ച ചെയ്യുന്നത്.

    • @godislovegodislove8390
      @godislovegodislove8390 3 года назад +3

      Epozhum undalloo theendalum thodeelum parayanum pulayanum ulladanum jathiyude athervarampukal. Athanu marendathu. Mattanammm. Avril ethrayo alkar Nalla kazhuvullavarum. Athmarthayum. Angeekaram kittendavarum undee. But samooham. Anuvadhikkunnillaaa ulkollan theyyaravunnilla. Ethra kondalum mattamundavatha nammalilee nammal maranam. Athanu veendee

    • @aneesak8036
      @aneesak8036 3 года назад

      കവിതയുടെ കുറച്ച് ഭാഗം ഇവിടെ കുറിക്കുന്നു
      " വിട്ട് പോയൊന്ന് ഭവതി ക്കൊന്ന് ഓർത്താൽ
      ഒട്ടരി അധികം പേർ അവരിൽ മുമ്പേ
      അന്ത നായൻ മാർ തുടങ്ങി കീഴ്പോട്ടുള്ള ഹിന്ദുക്കൾ തുടങ്ങി വരുന്നോരത്രെ
      ആട്ടും വിലക്കും വഴിയാട്ടും മറ്റു മീകൂട്ടർ സഹിച്ച് പൊറുതി മുട്ടി
      വിട്ടതാം ഹിന്ദു മതം ജാതിയിൽ താനെ കെട്ടു കെടെ .....
      ruclips.net/video/8r8tOPLot6s/видео.html

    • @aneesak8036
      @aneesak8036 3 года назад

      @@godislovegodislove8390 matrimony പരസ്യത്തിൽ ഉണ്ട് ജാതി

    • @omnathcp8655
      @omnathcp8655 3 года назад +9

      @@aneesak8036 അതുകൊണ്ട്?. കൊന്നത് മുസ്ലിങ്ങളും, കൊല്ലപ്പെട്ടവർ ഹിന്ദുക്കളും അല്ലാതാവുന്നുണ്ടോ?

    • @omnathcp8655
      @omnathcp8655 3 года назад +2

      @@godislovegodislove8390 സത്യം... പുഴുക്കുത്തുകൾ ഇല്ലാതാവട്ടെ.. മതിലുകൾ ഇല്ലാതാവട്ടെ..

  • @rajeshlekshmanan1388
    @rajeshlekshmanan1388 3 года назад +45

    ഇതു എഴുയതിനെ അദ്ദേഹത്തിന് സ്വന്ദം ജീവൻ കൊടുക്കേണ്ടി വന്നു 👍

    • @spider-man6219
      @spider-man6219 2 года назад

      ruclips.net/video/ayDohGHzQfQ/видео.html

    • @balajik.n.1496
      @balajik.n.1496 Год назад +1

      പുതിയ conspiracy theory വന്നല്ലോ..

    • @jainibrm1
      @jainibrm1 Год назад +3

      ​@@balajik.n.1496 പിന്നെങ്ങനെ ബോട്ട് അപകടം ഉണ്ടായി?ആർക്കറിയാം??

    • @unnimavady
      @unnimavady 4 месяца назад +1

      കൊലപാതകം തന്നെ

  • @up.sasikumar668
    @up.sasikumar668 Год назад +13

    എൻ്റെ നാട്ടിൽ ഞാൻ താമസിക്കുന്ന വീടിനടുത്ത് മുഖാമുഖം കാണുന്ന വിധത്തിൽ മാപ്പിള ലഹളക്കാരുടെ ആക്രമണത്തിന് വിധേയമായ ഒരു തമിഴ് ബ്രാഹ്മണർ (പട്ടർ ) മാരുടെ വീടുണ്ട്. അന്ന് ലഹളക്കാർ ദിക്ക്റ് ചൊല്ലി കൂട്ടമായി വന്ന് ആ വീട്ടിലെ ഒരു സ്ത്രീയെ ബലാത്സംഘം ചെയ്ത് ഗർഭിണിയാക്കി.അപമാനഭാരം സഹിക്കാനാവാതെ ആ കുടുംബത്തിലെ കാരണവൻമാർ ആ സ്ത്രീയെ നീചരെക്കൊണ്ട് കൊല്ലിച്ചു....
    ലഹളക്കാർ ഇവിടെ ചുറ്റുവട്ടത്തുള്ളവർ തന്നെയായിരുന്നു. അതൊന്നും ആർക്കും ഇവിടെ ചരിത്രമല്ല എന്നതാണ് അത്ഭുതം. എൻ്റെ മുത്തശ്ചൻ ജീവിച്ച കാലത്ത് നടന്ന സംഭവം .....
    സത്യം ...

    • @kurianmathai940
      @kurianmathai940 3 месяца назад

      ഇന്നും അവർ അങ്ങിനെ തന്നെ ചെയ്യും മദ്രസയിൽ പഠിപ്പിക്കുന്നതാണ്

  • @stalinaliaskuttappankili1860
    @stalinaliaskuttappankili1860 9 месяцев назад +9

    മഹാകവിയുടെ മരണത്തിനിടയാക്കിയ കൃതി. ഇതുവാൻ അദ്ദേഹത്തിനുമേൽ സമ്മർദ്ദഉണ്ടായിരുന്നു.

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 3 года назад +44

    കുട്ടികാലത്തേയ്ക്ക് ഒരു യാത്രപോയി
    ഒരു വിഭാഗത്തിന്റെ രോദനം ദുരവസ്ഥ .. അതി ഭീകരം.......
    ഇനി ഇതുപോലെയുള്ള ദുരവസ്ഥ
    വരാതിരിക്കട്ടെ........

    • @Shinetruth
      @Shinetruth 3 года назад

      Athaanu 👍

    • @beenaskumari9399
      @beenaskumari9399 3 года назад

      ദുരവസ്ഥ വീണ്ടും വരും. ജാതിവിവേചനവും ജന്മി (corporate ) വാഴ്ച്ചയും പുനസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ് ജാതിമതവര്‍ഗ്ഗീയവാദികള്‍

    • @gangadharannair9576
      @gangadharannair9576 Месяц назад

      അതിനു വേണ്ടി ഹിന്ദുക്കൾ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്,ജാതിവ്യവസ്ഥയെന്ന ദുർഭൂതത്തിൽ വിശ്വസിയ്ക്കുന്ന ചില ഉയർന്ന ജാതിയെന്ന് അവർ വിശ്വസിയ്ക്കുന്ന മഠയാത്തരം അവർ ഉപേക്ഷിക്കേണ്ടതുണ്ട്.ഹിന്ദുക്കളെല്ലാം ഒറ്റജത്തിയാണെന്നു തിരിച്ചറിയണം ഒരേ ജോലി ചെയ്യുന്നവരെയാണ് അന്ന് ഒരുജാതിയായി പരിഗണിച്ചു വന്നത്.ഇക്കാലത്തു ഒരേജോലിചെയ്യുന്നവരെ ആരെങ്കിലും ഒരുജാതിയായി പരിഗണിക്കാറുണ്ടോ.കറുത്തവരും വെളുത്തവരും ചെമ്പിച്ചവരും അതാതു പ്രദേശത്തിന്റെയും കാലാവസ്ഥയുടെയും പരിണിതഫലമാണെന്ന് തിരിച്ചറിയാനുള്ള വിവേകമെങ്കിലും ഹിന്ദുക്കൾ മനസ്സിലാക്കണം.ഇനിയൊരു മലബാർ കലാപം കൂടി താങ്ങാനുള്ള ശേഷി ഈ വിഭാഗത്തിനില്ല.നിലനിൽപ്പിനെങ്കിലും അവർ ജാതിചിന്ത അവസാനിപ്പിച്ചേ മതിയാകൂ.ഇല്ലെങ്കിൽ ഈ സമൂഹം ഭൂപഠത്തിൽ നിന്നു എന്നന്നേക്കുമായി ഇല്ലാതാകും.അത്രയ്ക്ക് ഈ സമൂഹത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ചിദ്രശക്തികൾ പ്രബലമാണ്.അവർ ഏതു വിധേനയും ഈ സമൂഹത്തെ ഭൂമിയിൽനിന്നു തന്നെ ഇല്ലാതാക്കാൻ ഒറ്റക്കെട്ടായി വിദേശസഹായത്താൽ പ്രവർത്തിക്കുന്നത് കണ്ണ് തുറന്നു കാണുവാൻ ഈ സമൂഹം ഇനിയെങ്കിലും തെയ്യാറായില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ ശവക്കുഴി തൊണ്ടുകയാണെന്നു മനസ്സിലാക്കൂ.

  • @chandaranpilllai26
    @chandaranpilllai26 3 года назад +168

    സത്യം മുഖത്തു നോക്കി വിളിച്ചു പറയാൻ - ആശാനോളം ധൈര്യം പല കവികൾക്കുമില്ല - അദ്ദേഹം ശ്രീ നാരായണ ഗുരുവിൻ്റെ ശിക്ഷ്യനും കൂടിയായിരുന്നുവല്ലോ --ജാതി വ്യവസ്ഥയ്ക്കു പരി-- മതഭീകരതയും അദ്ദേഹം തുറന്നു കാണിക്കുന്നു - തൂത കിണറുകൾ - വാരിയം കുണ്ടന്മാർ - അറുകൊല നടത്തുന്ന കാപാലികർ - ഹിന്ദുവിൻ്റെ ഐക്യമില്ലായ്മ - തീണ്ടലും തൊടിലും --വിവേകാനന്ദ സ്വാമികൾ പറഞ്ഞ ഭാന്താലയത്തിൻ്റെ ഉൾപൊരുളുകൾ - അങ്ങനെ പലതും -- ഇന്നും ഒന്നും പഠിക്കാത്തവർ വീണ്ടും വീണ്ടും കേൾക്കുക -- വളരെ ഇമ്പമാർന്ന ആലാപനം - അഭിനന്ദനം -

    • @edumaster9917
      @edumaster9917 3 года назад +2

      കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് ഞാനെഴുതിയത്, അടുത്ത എഡിഷനിൽ മലബാർ സമരത്തെക്കുറിച്ചു തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഭാഗം ഒഴിവാകുമെന്നും ആശാൻ പറഞ്ഞിരുന്നു. പക്ഷെ, അതിന് മുമ്പ് അദ്ദേഹം ബോട്ടപകടത്തിൽ മരിക്കുകയായിരുന്നു.

    • @Melvin523
      @Melvin523 3 года назад +1

      Who kiythat soul I am crying

    • @sabinlalkc2219
      @sabinlalkc2219 3 года назад +16

      @@edumaster9917 ഗാന്ധിജിയും,അംബേദ്ക്കറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് മാപ്പിളലഹളയെ കുറിച്ച് പറഞ്ഞത്,അക്കാലത്തെ ബ്രട്ടീഷുകാരും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ആണ് മാപ്പിളലഹളയെ കുറിച്ച് എഴുതിയത്,,,എന്താല്ലെ,
      1857, 1947 ചരിത്രം അല്ല,കേട്ടുകേൾവി ആയിരുന്നു,

    • @edumaster9917
      @edumaster9917 3 года назад +1

      @@sabinlalkc2219 ശെരിയാണ്. K മാധവൻ നായർ ഗാന്ധിജിക്ക് അയക്കുന്ന കാതുകളിൽ നിന്നും, അദ്ദേഹം റിപ്പോർട്ടർ ആയ Assossiate Press ന്റെ വാർത്തകളിൽ നിന്നും ബ്രിട്ടീഷുകാരുടെ കെട്ടിച്ചമച്ച വാർത്തകളിൽ നിന്നുമാണ് ഉത്തരേന്ത്യയിൽ ഉള്ളവർ മലബാർ സമരത്തെ മനസ്സിലാക്കിയത്. ഗാന്ധിജിയും അംബേദ്കറും ഒക്കെ അങ്ങിനെ തെറ്റിദ്ധരിച്ചവരാണ്.
      K മാധവൻ നായരുടെ മലബാർ കലാപം എന്ന ബുക്കിന്റെ അവസ്ഥ നമുക്കറിയാമല്ലോ 😊

    • @manuv6095
      @manuv6095 3 года назад

      @@sabinlalkc2219 ബ്രിട്ടീഷുകാർ കെട്ടികേൾവി യുടെ അല്ല, അവരുടേ താൽപര്യത്തിന് അനുസരിച്ച് എഴുതി

  • @narayananvelliottu1293
    @narayananvelliottu1293 3 года назад +30

    കാലിക പ്രസക്തി. അതുകൊണ്ടുതന്നെ ഉജ്ജ്വലമായ വിഷയം. കാതുകളിൽ മുഴങ്ങുന്നു ആലാപനം.

  • @sunilchozan
    @sunilchozan 3 года назад +62

    ആശാൻ പുനർ ജനിച്ചു. ദുരൂഹത നിറഞ്ഞ മരണമായിരുന്നു അദ്ദേഹത്തിന്റെത് 🙏.... ഹിന്ദു വംശഹത്യ ഇത്രയും കാലം മറച്ചു വയ്ക്കാൻ പ്രേപ്പിച്ചത് ഈ കവിത തന്നെ എന്ന് സമ്മതിക്കേണ്ടിവരും 👍🏻

    • @Hitman-055
      @Hitman-055 3 года назад +2

      വംശഹത്യമാത്രമേ അറിവുള്ളൂ അല്ലേ അയിത്തവുണ്ടായിരുന്നു അതിനേപറ്റിയും പഠിക്കണം

    • @sunilchozan
      @sunilchozan 3 года назад +9

      @@Hitman-055 അയിത്തം ഇല്ല എന്ന് ആരെങ്കിലും പറഞ്ഞോ ? അയിത്തം ഉണ്ടയിരുന്നകാലത്ത് നവോഥാനം കൊണ്ടുവന്നത് സെമിറ്റിക് മതങ്ങൾ ഒന്നുമല്ല.. നാരായണ ഗുരു ചട്ടമ്പിസ്വാമികൾ ഒക്കെയാണ്. അവരൊന്നും അയിത്തം അനുഭവിക്കാത്തവരാണോ? വിവേകാനന്ദ സ്വാമികൾ അന്ന് പറഞ്ഞത് കേരളം ഭ്രാന്തലയം ആണെന്ന്.... കേരളത്തിൽ നവോഥാനം കൊണ്ടുവന്നത് ക്രിസ്ത്യൻ പാതിരമാരോ, മുസ്ലിം മുല്ലയോ മുക്രിയോ ഒന്നുമല്ല..... അസൽ ഹിന്ദു ആചാര്യന്മാർ തന്നെയാ. 1921 ലെ കലാപം വെള്ളപൂശാൻ നിക്കല്ലേ. അതിന് മറ പ്പിടിക്കാൻ അയിത്തത്തിനെ ഉപയോഗിക്കല്ലേ? കാലം മാറി. വെറുതെ ഒരു ലിസ്റ്റ് നോക്കി... ഇതൊക്കെ ഒന്ന് പഠിക്കണം.😂.
      മലബാർ കലാപം മതവെറി കാരണം ഉണ്ടായ വംശ ഹത്യ ആണെന്ന് പറയുന്ന ഗ്രന്ഥങ്ങളും ചരിത്ര രേഖകളും...
      വാങ്ങിക്കാൻ പറ്റുന്നതിൻ്റെ ലിങ്ക് കൂടി കൊടുക്കുന്നു... ഉപയോഗപ്പെടുത്താം..
      PRIMARY SOURCES
      1) Peasant Revolt in Malabar by R.H. Hitchcock
      (Originally called "Malabar Rebellion,1921, this text was later renamed , but the contents remain the same. Written by police superintendent during 1921)
      Peasant Revolt in Malabar: A History of the Malabar Rebellion, 1921 www.amazon.in/dp/9388540263/ref=cm_sw_r_cp_apan_glt_fabc_B1HMBKRBK1C7ZTBCZ8A7
      2) The Moplah Rebellion , 1921 by C.Gopalan Nair
      (Chettur Gopalan Nair was the then Deputy governor of Malabar)
      THE MOPLAH REBELLION, 1921 www.amazon.in/dp/9385485229/ref=cm_sw_r_cp_apan_glt_fabc_M9KZTE8256NJTTGEV976
      3) Mappila Lahala Souvenir(സ്മരണിക)
      (This was released in 1973 to commemorate the atrocities on people on other faiths and the terror caused by Riots)
      facebook.com/1451531718459819/posts/3026609327618709/?sfnsn=wiwspmo
      4) Pakistan or the Partition of India by B.R.Ambedkar
      Pakistan or the Partition of India www.amazon.in/dp/9382842454/ref=cm_sw_r_cp_apan_glt_fabc_CP9H76HQYYV2CNFFWP2A?_encoding=UTF8&psc=1
      facebook.com/1451531718459819/posts/3020768824869426/?sfnsn=wiwspmo
      5)Gandhi and anarchy by Chettoor Sankaran Nair
      (Congress president during the period)
      Gandhi and Anarchy www.amazon.in/dp/8182478308/ref=cm_sw_r_cp_apan_glt_fabc_BEZNQRRBFYZ3XNXJ8QST
      6)Malaber kalapam ( മലബാർ കലാപം) by K.Madhavan Nair
      ( First secretary of KPCC)
      MALABAR KALAPAM [ മലബാർ കലാപം ] [ കലാപത്തിനു സാക്ഷിയായ മാതൃഭൂമി സ്ഥാപക മാനേജിംഗ് ഡയറക്ടർ കെ.മാധവൻ നായരുടെ ചരിത്രരേഖ ] www.amazon.in/dp/B07YR5V9G1/ref=cm_sw_r_cp_apan_glt_fabc_C2PSKAJFDGFY7CBXK95M?_encoding=UTF8&psc=1
      7)"Young India"weekly articles by M.K.Gandhi
      gandhiheritageportal.com
      8) History of freedom movement in India by R.C.Majumdar
      ( Famed historian)
      9) The tragic story of partition by H.V.Sheshadri
      ( Historian)
      The Tragic Story Of Partition www.amazon.in/dp/B07YC77XB5/ref=cm_sw_r_cp_apan_glt_fabc_TWT5C44M231MK8FCFKF2
      10) Article in mathrubhumi daily from 1972 by C.Narayana Pillai
      (Congress leader during the time and Gandhian)
      11) Article in Kesari weekly from 1972 by K.Kelappan
      ( Famed kerala Gandhi)
      12) Declaration from 1922 by K.P.Keshava Menon
      (He was KPCC secretary during 1921-22. The declaration exhorted the central congress to not recognise rioters as freedom fighters or heros. This is covered in Gandhi and Anarchy book)
      13)Duravastha ( ദുരവസ്ഥ) by Kumaranasan
      ( Poet and social reformer of the time)
      facebook.com/1451531718459819/posts/3008123106133998/?sfnsn=wiwspmo
      14)Thudikkunna thalukal ( തുടിക്കുന്ന താളുകൾ) by Chamgampuzha Krishna Pillai ( ചങ്ങമ്പുഴ)
      ( Poet , social activist)
      15) Sundarikalum Sundaranmarum ( സുന്ദരികളും സുന്ദരന്മാരും) by Uroob ( ഉറൂബ്)
      (Author)
      Sundarikalum Sundaranmarum (Carnival) www.amazon.in/dp/B007E4X4R6/ref=cm_sw_r_cp_apan_glt_fabc_WPX206J57ZBRDFMV2109
      16) Kayar ( കയർ) by Thakazhi Shivashankara Pillai ( തകഴി)
      ( Author)
      KAYAR www.amazon.in/dp/8171300715/ref=cm_sw_r_cp_apan_glt_fabc_T0E6RGHTB6R391CGCT73
      17)Oru deshathinte katha ( ഒരു ദേശത്തിൻ്റെ കഥ) by S.K.Pottakad ( പൊറ്റക്കാട്)
      (Author)
      ORU DESATHINTE KATHA www.amazon.in/dp/8171305709/ref=cm_sw_r_cp_apan_glt_fabc_RQW9X8RKZKWZH7GJTEFV
      18) Report in Amritsar Pathrika by Rabindranath Tagore
      (As reported by Mrinal Kant)
      19) Autobiography of EMS Namboothiripad
      ( The first communist CM of Kerala mentions of instance when he had to hide from rioters)
      SECONDARY SOURCES:
      1) Mappila Lahala sathyavum mithyayum by Thiroor Dinesh (writer)
      www.amazon.in/MALABAR-KALAPAM-SATHYAVUM-MITHYAYUM-Malayalam-ebook/dp/B0834CLKC3/ref=sr_1_4?dchild=1&keywords=malabar+kalapam&qid=1592899757&sr=8-4
      2) Mappila Lahala series by Manoj Bright
      (Online blogger and writer)
      Thanks to efforts of Adv. Sanku T Das
      and his team for unearthing this much, and also to all the above mentioned authors and writers...
      മറുവശത്ത് ഉള്ള ഏറ്റവും ആധികാരികമായ തെളിവ് നിരക്ഷര കുക്ഷിയായ വാരിയംകു@*ൻ എഴുതി എന്ന് പറയപ്പെടുന്ന ഇംഗ്ലീഷ് കത്തും ഐ വി ശശി യുടെ സിനിമയും അല്ലേ.?
      ഇടത്/ജിഹാദി ചരിത്രകാരൻമാർ ഇപ്പൊ ചമക്കുന്ന കഥയാണോ ഇവയാണോ ആധികാരികം എന്ന് കേൾക്കുന്നവർ തീരുമാനിക്കട്ടെ ...

    • @amjoseph1464
      @amjoseph1464 3 года назад +6

      Our authorities never put a portion from this poetry in our text books.

    • @madhun2756
      @madhun2756 3 года назад +1

      @@sunilchozan Sudu balance cheyan nokkunnathanu. Sudu ippo ayittham brahmanar pulayar parachilanu ella pistinte adiyil. Kuthithirippu aanu lakshyam. Kaapan akathayathum athinanallo UPyil. 😬

    • @madhun2756
      @madhun2756 3 года назад +6

      @@Hitman-055 Sudu thazhe pokathe balance cheyutto. 🤭

  • @mohancr4115
    @mohancr4115 3 года назад +55

    ഒരു കാലത്ത് ഇത് പോലുള്ള കവിതകൾ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് നിറഞ്ഞിരുന്നു. ആ കാലം പോയി പോയി. വളരെ വ്യക്തവും ഭംഗിയായി ആലപിച്ചിരിക്കുന്നു. 🙏🙏

    • @rekhaj5757
      @rekhaj5757 3 года назад +3

      Now literature is sellected by jihadis. In language we cant see old poems. They are sellecting storys which show andhaviswasams in hindus. When chosing Kabir's doha,it is related to moorthi pooja, going temple ,where as there are many doha which giving good messages.
      Means acadamic syllubus in kerla is decided by jihadis

    • @mohancr4115
      @mohancr4115 3 года назад

      Yes , exactly

    • @kishorkamal6109
      @kishorkamal6109 3 года назад

      കമ്മ്യൂണിസ്റ്റ്കാർ കേൾക്കണ്ട. ആശാൻ കേരളത്തിൽ അല്ല ജനിച്ചതെന്ന് വരെ സുനിൽ നുണയിടത്തെക്കൊണ്ട് പറയിച്ചു കളയും.. 😂

  • @binoy.c6743
    @binoy.c6743 3 года назад +77

    1921 ൽ മലബാറിൽ ഹിന്ദുക്കൾ അനുഭവിച്ച ദുരവസ്ഥ .... പിൽക്കാലത്ത് കർഷക സമരമായി സ്വാതന്ത്രിയ സമരമായി .... തീക്ഷ്ണത മുഴു വനും നടന്നു കണ്ടെഴുതിയ കവിത

    • @sankarnarayanannair5472
      @sankarnarayanannair5472 3 года назад +10

      ഇന്ത്യയിലുടനീളം കണ്ടുവരുന്ന ഹിന്ദുക്കൾക്കിടയിലെ അനൈക്യ വും ജാതിവ്യവസ്ഥയും തൊട്ട് കൂടയ്കയും മറ്റനേകം അനാചാരങ്ങളും പ്രത്യേകിച്ച് അന്നത്തെ മലബാറിൽ ഉണ്ടായിരുന്ന പല അനാചാരങ്ങളും ആണ് 1921 ലെ കലാപത്തിന് പ്രേരണ. അത് ഒരു വിഭാഗം മതഭ്രാന്തന്മാരുടെ കയ്യിൽ ഹിന്ദു വംശഹത്യയായി പരിണമിച്ചു. അന്നത്തെ രാഷ്ട്രീയ നേതൃത്വം അതൊരു സ്വാതന്ത്ര്യ സമരമായി ചിത്രീകരിച്ചു. ശരിക്ക് അതൊരു വംശ ഹത്യ തന്നെ ആയിരുന്നു. I had nothing to do withI indian indipendent movement.അന്നത്തെ പ്രാദേശിക കോൺഗ്രസ് നേതൃത്വം വരെ അതിനു കുടപിടിച്ചു എന്നത് khedakaramayiii

    • @aneesak8036
      @aneesak8036 3 года назад

      കവിതയുടെ കുറച്ച് ഭാഗം ഇവിടെ കുറിക്കുന്നു
      " വിട്ട് പോയൊന്ന് ഭവതി ക്കൊന്ന് ഓർത്താൽ
      ഒട്ടരി അധികം പേർ അവരിൽ മുമ്പേ
      അന്ത നായൻ മാർ തുടങ്ങി കീഴ്പോട്ടുള്ള ഹിന്ദുക്കൾ തുടങ്ങി വരുന്നോരത്രെ
      ആട്ടും വിലക്കും വഴിയാട്ടും മറ്റു മീകൂട്ടർ സഹിച്ച് പൊറുതി മുട്ടി
      വിട്ടതാം ഹിന്ദു മതം ജാതിയിൽ താനെ കെട്ടു കെടെ .....
      ruclips.net/video/8r8tOPLot6s/видео.html

    • @aneesak8036
      @aneesak8036 3 года назад

      ഹിന്ദുക്കൾ എങ്ങനെ ഹിന്ദു മതം വിട്ടു എന്നും അതിൽ പറയുന്നുണ്ട്
      അവർ എന്ത് കൊണ്ട് ഇസ്ലാം മതവും ക്രിസ്തുമതവും സ്വീകരിച്ചു ന്ന് അതീന്ന് മനസിലായാൽ പിന്നെ ...

    • @mathewjoseph9946
      @mathewjoseph9946 3 года назад +4

      Jihadi dogs still killing many people

    • @veepassafari183
      @veepassafari183 2 года назад

      നല്ല ആലാപനം

  • @prakashbabu2499
    @prakashbabu2499 Год назад +6

    ഒരു ദുഷിച്ച കാലഘട്ടത്തിന്റെ നോവിലൂടെ യാത്ര ചെയ്തു. പീഡനം അനുഭവിച്ച ഒരു കൂട്ടം മനുഷ്യർക്ക്‌ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഒപ്പം ഇത്രയും മനോഹരമായി കവിത ആലപിച്ച കുട്ടിക്ക് അനുമോദനങ്ങൾ

  • @rajagopathikrishna5110
    @rajagopathikrishna5110 4 года назад +79

    ഇന്ന് ഒരു കവിയും എഴുതാൻ ധൈര്യപ്പെടാത്ത കാവ്യം. ജാതി വ്യവസ്ഥക്ക് എതിരായുള്ള കവിതയാണെങ്കിലും മാപ്പിള ലഹളയിൽ ഉണ്ടായ കൊടും ക്രൂര പ്രവൃത്തികളെ ആശാൻ ഒരു മറയുമില്ലാതെ ഇതിൽ കാണിച്ചിരിക്കുന്നു. പക്ഷെ ഇന്ന് പലരും ആ വരികൾ ഒഴിവാക്കിയേ ദുരവസ്ഥയെ സംബന്ധിച്ച് എന്തെങ്കിലും പരാമർശിക്കാറുള്ളു

    • @manhoranmanu533
      @manhoranmanu533 3 года назад +4

      ഒരുവരി പോലും വിടാതെ ബന്ധപ്പെട്ടവർ വീഡിയോ ചെയ്യുക. ഇതു കാലത്തിന്റെ അവശ്യമാണ്. മൂല കൃതിയിൽ നിന്നുതന്നെ വീഡിയോ ചെയ്യുക. പ്രസാധകെൻമ്മാരിൽ നിന്ന് വാങ്ങിയ കവിതയിൽ അവർ ഈ പറയും വിധം കവിതാശകലം ഒഴിവാക്കിയിരിക്കും.

    • @aneesak8036
      @aneesak8036 3 года назад +2

      ലഹളയെ പറ്റി മാത്രം പറയുന്നവർ മറന്ന ഒരു കാര്യമുണ്ട്
      ജാതി വെറി പൊറുതി മുട്ടിയാണ് നായർ തൊട്ട് താഴേക്കുള്ള വർ ഇസ്ലാമിലേക്കും ക്രിസ്തുമതത്തിലേക്കും കുടിയേറിയത്
      എന്നിട്ടും ജീവിക്കാൻ സമ്മതിക്കാത്തപ്പോൾ ലഹള ഉണ്ടായതും
      ക്രിസ്ത്യൻ ഇപ്പഴും തിരിച്ചറിയാം Rc (ബ്രാമണർ മതം മാറിയത് , LC മീൻ പിടുത്തക്കാർ മതം മാറിയത് ) ഇസ്ലാമിൽ ഈ വേർതിരിവില്ല അതുകൊണ്ട് അറിയാൻ പറ്റില്ല

    • @devanv8270
      @devanv8270 3 года назад +1

      @@aneesak8036 RC or lc randum onnu thannei. Suriyani Christians Anu other Christians. Brahmins religion convert cheythittilla.suriyani kaludei vyajapracharanam anu.ningalkku at least commonsence undenkil thinking cheyyuka. Bhramins Kerala I'll 1% polum illa.suriyani Christians Kerala I'll 10% undu.appole 99% Brahmins um koottathodei religion convert cheytho.enth mandatharam anu ningal parayunnathu.

    • @mariyukallada2119
      @mariyukallada2119 2 года назад +3

      ഇതിൽ കുറെ വരികൾ ഇല്ലാട്ടോ

    • @haleemahalee1719
      @haleemahalee1719 Год назад

      അപ്ഫൻ നമ്പൂതിരിയുടെ ചെയ്തികളും
      താഴ്ന്ന ഹൈന്ദവ സ്ത്രീകളുടെ നഗ്ന പ്രദർശനത്തെയും കുമാരനാശാൻ ദുരവസ്ഥയിൽ ഉദ്ദേശിച്ചു
      അത് മനപ്പൂർവ്വം മറച്ചു വെക്കുന്നു

  • @balanbalan2680
    @balanbalan2680 3 года назад +11

    എനിക്ക് 65 വയസ്സ് ആയി
    ഇത്രയും ആലാപന ശുദ്ധീ ഉള്ള ഒരു കവിത ഞാൻ ജീവിതത്തിൽ കേട്ടിട്ടില്ല
    അഭിനന്ദനങ്ങൾ

  • @vsn2024
    @vsn2024 3 года назад +178

    1921 ലെ മാപ്പിള ലഹളയെകുറിച്ചെഴുതിയ കവിതയെ വഴി തിരിച്ചു കൊണ്ടുപോകരുത് .ആലാപനം സൂപ്പർ .

    • @Hitman-055
      @Hitman-055 3 года назад +10

      തനിക്കു മാപ്പിള ലഹളയുടെ കഥയേ അറിയൂ / ഇവിടെ നിലനിന്നഭി കര ജാതി വെറി അറിയില്ലേ ?

    • @santhakumaick6791
      @santhakumaick6791 3 года назад +4

      Sathyam

    • @traditionalindia
      @traditionalindia 3 года назад +38

      ജാതി വെറി ഇന്ന് നിലവിലില്ല, ഹിന്ദു സമൂഹം ആ തിൻമയെ സാമൂഹിക പരിഷ്കരണത്തിലൂടെ മറികടന്നു. എന്നാൽ ഇസ്ലാമിക വർഗീയ ഭീകരത ഇന്നും നിലനിൽക്കുന്നു എന്ന് മാത്രമല്ല നാൾക്കുനാൾ നമ്മുടെ നാട്ടിലും ലോകമൊട്ടാകെയും വർദ്ധിച്ചു വരുന്നു. സ്വയരക്ഷയ്ക്ക് വേണ്ടി മുസ്ലീമിൽ നിന്ന് പരമാവധി അകലം പാലിക്കുകയാണ് ഇപ്പോൾ ഹിന്ദുക്കളും കൃസ്ത്യാനികളും ചെയ്യുന്നത്.

    • @PRADEEPKUMAR-uc1gu
      @PRADEEPKUMAR-uc1gu 3 года назад +35

      @@Hitman-055 ഒന്നു കാണുകയും മറ്റൊന്ന് കാണരുത് എന്നുള്ള ശാഠ്യം എന്തിനാ എല്ലാം അറിയട്ടെ

    • @libra8198
      @libra8198 3 года назад +19

      @@Hitman-055 ഇനി ജാതി വെറി ഉണ്ടെന്നിരിയ്ക്കട്ടെ എത്ര പേരുടെ തലയറുത്ത്‌ മാറ്റി? ഹിന്ദുക്കൾ തമ്മിൽ വെട്ടി ചത്തോ??? ഹിന്ദുക്കളെ കൊന്നത്‌ ഇസ്ലാമിക തീവ്രവാദികളാണു മാപ്പിള ലഹള ആണു എന്ന് പറഞ്ഞപ്പോൾ തനിക്കിത്ര പൊള്ളാൻ എന്താണു പറഞ്ഞാട്ടെ

  • @rajeevanm4033
    @rajeevanm4033 2 года назад +5

    21 ലെ കലാപത്തിന്റെ ക്രൂരതയും ജാതിവ്യവസ്ഥയുടെ നിരർത്ഥകതയെയും വെളിവാക്കുന്ന കൃതി.

  • @ambikakumari8677
    @ambikakumari8677 3 года назад +12

    ഈ കവിതയുടെ തുടക്കം കൂടി ചൊല്ലാണമായിരുന്നു. ഞാൻ ഈ കവിത മൊത്തത്തിൽ ma ക്ക് പഠിച്ചിട്ടുണ്ടായിരുന്നു.1984-85 വർഷം

  • @balagopalsanthivila7622
    @balagopalsanthivila7622 3 года назад +36

    ❤️ ദുരവസ്ഥ വ്യാപകമായി പ്രചരിപ്പിക്കണം. . അതിന്റെ സംഗീതാവിഷ്കാരം (Videos, Cinema, ...) വേണം❤️

  • @prasadqpp347
    @prasadqpp347 2 года назад +4

    ആശയഗംഭീരനായ ആശാന്റെ ഉജ്ജ്വല മഹാകാവ്യം. "ദുരവസ്ഥ ".. നളിനി, ലീല, പ്രരോദനം.... ആശാന്ലൂടെ ജന്മംകൊണ്ട മഹത് സൃഷ്ടികൾ.
    ലക്ഷ്മി ദാസിന്റെ ആലാപനം കൊണ്ട് മികവുറ്റ ഒരു ദൃശ്യമായി തന്നെ അനുഭവപ്പെട്ടു. ലക്ഷ്മിക്ക് അഭിനന്ദനങ്ങൾ!!!🌹

  • @unni7115
    @unni7115 3 года назад +41

    1921ലെ മുസ്ലിം വർഗ ലഹള യുണ്ടാക്കി ഹിന്ദു വിഭാഗത്തെ ഉണ്മു ലനം ചെയ്യാൻ ചെയ്തുകുട്ടിയാ അറുകൊല പദ്യ രൂപത്തിൽ ലെ കുമാരനാശാന്റെ കവിത ചിത്രരുപത്തിൽ അവദരിപ്പിച്ച ലക്ഷ്മിദാസ് അഭിനന്ദനങ്ങൾ

    • @aneesak8036
      @aneesak8036 3 года назад

      കവിതയുടെ കുറച്ച് ഭാഗം ഇവിടെ കുറിക്കുന്നു
      " വിട്ട് പോയൊന്ന് ഭവതി ക്കൊന്ന് ഓർത്താൽ
      ഒട്ടരി അധികം പേർ അവരിൽ മുമ്പേ
      അന്ത നായൻ മാർ തുടങ്ങി കീഴ്പോട്ടുള്ള ഹിന്ദുക്കൾ തുടങ്ങി വരുന്നോരത്രെ
      ആട്ടും വിലക്കും വഴിയാട്ടും മറ്റു മീകൂട്ടർ സഹിച്ച് പൊറുതി മുട്ടി
      വിട്ടതാം ഹിന്ദു മതം ജാതിയിൽ താനെ കെട്ടു കെടെ .....
      ruclips.net/video/8r8tOPLot6s/видео.html

    • @aneesak8036
      @aneesak8036 3 года назад

      ഹിന്ദു മതം വിട്ട് ഇസ്ലാം മതത്തിലേക്കും ക്രൈസ്തവ മതത്തിലേക്കും നായർ തൊട്ട് താഴോട്ടുള്ളവർ എങ്ങനെ പോകുന്ന് മനസിലായോ ?
      കവിതയുടെ കുറച്ച് ഭാഗം ഇവിടെ കുറിക്കുന്നു
      " വിട്ട് പോയൊന്ന് ഭവതി ക്കൊന്ന് ഓർത്താൽ
      ഒട്ടരി അധികം പേർ അവരിൽ മുമ്പേ
      അന്ത നായൻ മാർ തുടങ്ങി കീഴ്പോട്ടുള്ള ഹിന്ദുക്കൾ തുടങ്ങി വരുന്നോരത്രെ
      ആട്ടും വിലക്കും വഴിയാട്ടും മറ്റു മീകൂട്ടർ സഹിച്ച് പൊറുതി മുട്ടി
      വിട്ടതാം ഹിന്ദു മതം ജാതിയിൽ താനെ കെട്ടു കെടെ .....
      ruclips.net/video/8r8tOPLot6s/видео.html

    • @oniyullahNL
      @oniyullahNL 2 года назад +1

      Athiloru vaakku polum kumaranashaan muslimine alla parayunnath.. artham koode venam ningalkithu manassilaaakan..

    • @thambimathew8365
      @thambimathew8365 4 месяца назад

      പുലയരെ.... അന്നും ഇന്നും ഹിന്ദുക്കൾ മാറ്റി നിർത്തുന്നു.... 😅😅😅😅😅.... ഹിന്ദുവിന്റെ കാര്യം മുണ്ടണ്ട

    • @sureshkrishnan5705
      @sureshkrishnan5705 2 месяца назад

      Conflict between two ideologies.. one believes life after death and wanna die for god.. what to do .. better you learn to live with them if you want to alive 😢 LET pray to him to say KUN for all will become his believers 😅

  • @binurnairbinurnair8746
    @binurnairbinurnair8746 3 года назад +13

    ദൈവത്തിന്റെ കയ്യൊപ്പ് . എത്ര വെള്ളപൂശാൻ ശ്രമിച്ചാലും സത്യം ഒരുനാൾ പുറത്തു വരും. അതിനുവേണ്ടി ദൈവം ആശാനെ കൊണ്ട് ഒരു കാവ്യത്തിലൂടെ നമുക്കു ആ കാലഘട്ടത്തിൽ നടന്ന സംഭവം വരച്ചുകാട്ടി.

  • @m.k.raveendranraveendran8764
    @m.k.raveendranraveendran8764 3 года назад +40

    കർണ്ണാനന്ദ കര മായ ആലാപനം ലഹളയെ ആരും വെള്ളപൂശരുത്

  • @devadasiv1237
    @devadasiv1237 3 года назад +14

    ഈ കവിത ഇപ്പോൾ പ്രസക്തിയുള്ളതാകുന്നു. നല്ല ആലാപനം 🥰🥰🌹🌹

    • @aneesak8036
      @aneesak8036 3 года назад

      സത്യം കീഴ് ജാതി മേൽ ജാതി ഇന്നും നിലനിൽക്കുന്നു
      Matrimony പരസ്യം നോക്കിയാൽ അറിയാം , അപ്പഴാ ഇത്രയും ജാതിയോ ന്ന് ഓർക്കുന്നത്

  • @narayanan4293
    @narayanan4293 2 года назад +4

    ആലാപനം എന്തൊരു മധുരം ദൈവം നൽകിയ ശബ്ദം, വളരെ മനോഹരമായി ആലപിച്ചു 🙏🙏🙏❤️ ഈ ശബ്ദം എന്നും കാത്തുസൂക്ഷിക്കുക.

  • @PERUMTHURUTHU
    @PERUMTHURUTHU 3 года назад +6

    ആശാന്റെ ആശയ സാമ്പുഷ്ടമായ കവിത, ആലാപന സൗന്ദര്യം കൊണ്ട് അതി മനോഹരമായി. I like ❤

  • @manojmanojkolate4845
    @manojmanojkolate4845 3 года назад +30

    മനോഹരമായ ആലപനം🌹

  • @നരസിംഹമന്നാടിയാർ-ട2ജ

    എത്ര ഭീകരം ആയിരുന്നു മാപ്പിള ലഹള എന്ന് കുമാരനാശാൻ ഈ കവിതയിലൂടെ വിവരിച്ചിട്ടുണ്ട് പലരും മാപ്പിള ലഹിളയെ മതേതരം പറഞ്ഞു വെള്ള പൂശി 😢😢😢എത്രയോ ജീവനുകൾ 🥀🥀

    • @sreevalsammusic6322
      @sreevalsammusic6322 4 месяца назад +1

      ആശാന്റെ മരണത്തിൽ ദുരുഹതാ ഒണ്ടല്ലോ

  • @udayealakkat
    @udayealakkat 3 года назад +10

    1921 ലെ വാരിയം കുണ്ടന്‍മാരുടെ കൊലവിളിയും ഹൈന്ദവന്റെ ദുരവസ്ഥയും വ്യക്തവും, കൃത്യവുമായി വരച്ചുകാട്ടുന്നു കുമാരനാശാന്‍...!!!
    ശ്രീനാരായണഗുരുവിന്റെ അഭ്യര്‍ത്ഥന പ്രകാരം മലബാര്‍ കലാപത്തില്‍ ഹൈന്ദവവേട്ട നടന്ന സഥലങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് ബോധ്യപ്പെട്ട ആശാന്‍ തന്റെ ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ കോറിയിട്ട ഈ നഗ്നസത്യങ്ങളാണ് കോപാകുലരായ മാപ്പിളമാരാല്‍ ആശാന്‍ കൊലചെയ്യപ്പെടാനും കാരണമായത്...!!!!
    ഈ നീചന്‍മാരുടെ 1921 ലെ താലിബാനിസത്തെ ആണ് പത്ത് സംഘടിത മതമൗലീകവാദ വോട്ടുബാങ്കുകളെ പ്രീണിപ്പിക്കാന്‍ വേണ്ടി കേരളത്തിലെ ഭരണ - പ്രതിപക്ഷ മാമകള്‍ ന്യായീകരിച്ചും പെയിന്റടിച്ച് വെള്ളപൂശാനും ശ്രമിക്കുന്നത്....!!!!

    • @sukumarankn947
      @sukumarankn947 5 месяцев назад

      എത്ര സത്യമാണ് താങ്കൾ പറഞ്ഞത് നന്ദി

  • @meonly2775
    @meonly2775 3 года назад +3

    ഈ ആലാപനം കേട്ടാൽ കണ്ണിൽ നീർ നിറയുന്നു. വളരെ നന്ദി

  • @shajikg8240
    @shajikg8240 12 дней назад

    ദുഷ്ടാ മുഹമ്മ ദർ ചിന്തുന്ന ഹൈന്ദവ ചോരയാൽ ചുവന്നിടും ഏറനാട്ടിൽ ഇങ്ങനെയാണ് കവിതയുടെ തുടക്കം 🙏

  • @aravindgtch
    @aravindgtch 3 года назад +13

    മനോഹരമായ ആലാപനം. ദുരവസ്ഥയുടെ പൂർണമായ ആലാപനം കേൾക്കാൻ ആഗ്രഹിക്കുന്നു.

  • @babukt1418
    @babukt1418 3 года назад +3

    വളരെ നല്ല ഹൃദ്യമാം ആ ലാപനം സത്യം മനസിലാക്കാൻ ഇതു തന്നെ അധികം

  • @prathapanbhaskaran4444
    @prathapanbhaskaran4444 3 года назад +19

    ഒന്നാംതരം....മുഴുവനും പാരായണം ചെയ്യുക professor...

  • @gopalakrishnanca5718
    @gopalakrishnanca5718 3 года назад +9

    മാപ്പിള കലാപത്തെ ഒതുക്കാനും. ജാതിവ്യവസ്ഥയെ പൊക്കാനും
    ശ്രമിച്ചവർ ദുരവസ്ഥയുടെ പുതു വായനയെ ഭയക്കുന്നത് സ്വാഭാവികം ,അദ്ദേഹത്തിന്റെ ജീവൻ എടുത്തത് . മാപ്പർഹിക്കാത്ത തെറ്റുമാണ്

    • @aneesak8036
      @aneesak8036 3 года назад

      കവിതയുടെ കുറച്ച് ഭാഗം ഇവിടെ കുറിക്കുന്നു
      " വിട്ട് പോയൊന്ന് ഭവതി ക്കൊന്ന് ഓർത്താൽ
      ഒട്ടരി അധികം പേർ അവരിൽ മുമ്പേ
      അന്ത നായൻ മാർ തുടങ്ങി കീഴ്പോട്ടുള്ള ഹിന്ദുക്കൾ തുടങ്ങി വരുന്നോരത്രെ
      ആട്ടും വിലക്കും വഴിയാട്ടും മറ്റു മീകൂട്ടർ സഹിച്ച് പൊറുതി മുട്ടി
      വിട്ടതാം ഹിന്ദു മതം ജാതിയിൽ താനെ കെട്ടു കെടെ .....
      ruclips.net/video/8r8tOPLot6s/видео.html

    • @aneesak8036
      @aneesak8036 3 года назад

      നായർ തൊട്ട് കീഴ്പ്പോട്ടുള്ളവർ എങ്ങനെ മതം വിട്ട് ഇസ്ലാമിലേക്കും , ക്രൈസ്തവ മതത്തിലേക്കും കുടിയേറി ന്ന് മനസിലാവും ഈ കവിത

  • @jayaprakash6774
    @jayaprakash6774 Год назад +1

    കവിത ചൊല്ലുന്നത് കേൾക്കാൻ എന്തു രസം നല്ല വ്യക്തമായ ആലാപനം നന്ദി

  • @mohansubusubu288
    @mohansubusubu288 3 года назад +16

    ഇത് വീണ്ടും വായിയ്ക്കാൻ പ്രചോദനം നൽകുന്നത് കുമാരൻ ആശാന്റെ മരണത്തിൽ ഉള്ള ദുരുഹത ആണ്

  • @vidhups7252
    @vidhups7252 11 месяцев назад

    ആലാപനം സൂപ്പർ...... പലപ്രാവശ്യം കേട്ടു അതിഗംഭീരം.....

  • @swaminathanp9277
    @swaminathanp9277 4 года назад +15

    പ്രശസ്തമായ ഈ കവിതയ്ക്ക് യോജിച്ച, ഭംഗിയുള്ള ആലാപനം.

  • @superking6114
    @superking6114 3 года назад +14

    മനോഹരമായ ആലേപനം 💪💪💪😘😘😘😘😘😘😘😘😘😘😘😘😘😘😘..

  • @karunakarankp3736
    @karunakarankp3736 3 года назад +2

    തുടർച്ചയായി മുഴുവൻ കേൾക്കാൻ കൊതിയുണ്ട്!

  • @mallumazza
    @mallumazza 3 года назад +14

    So far the best recitation. Please do the complete poem.

  • @rajalekshmy8475
    @rajalekshmy8475 3 года назад +22

    അനുഗ്രഹമാണ് ഈ നാദവും സമർപ്പണവും

  • @thekkathnathan8152
    @thekkathnathan8152 3 года назад +4

    Beautiful Presentation. God bless you all. I live in USA. I have my education in Kerala. This is the first time I hear about this. Even though my father told me some of these incidents(he was in his late teenage).We must make our new generation to peep into this and understand the dangers of fanaticism. If we are not careful this these things can happen again.

  • @sreerajbhasuran2036
    @sreerajbhasuran2036 2 года назад +2

    വളരെ നല്ല ആലാപനം
    വാക്കുകൾ നന്നായി അർത്ഥം മനസ്സിലാകും വിധം☺️😍👌👌

  • @n.p.pillai121
    @n.p.pillai121 3 года назад +2

    നല്ല ആലാപനം! ദൈവാനുഗ്രഹം എന്നുമുണ്ടാവട്ടെ!

  • @lathaharilal8871
    @lathaharilal8871 3 года назад +25

    എത്ര ഇമ്പമാർന്ന ആലാപനം

  • @satheeshv7009
    @satheeshv7009 3 года назад +7

    വളരെ നന്നായി, വളരെ സന്തോഷം.

  • @abdulkasim4552
    @abdulkasim4552 2 года назад +1

    എത്ര manoharam

  • @johnsonthms7
    @johnsonthms7 3 года назад +2

    ദുരവസ്ഥ എന്ന കവിതയുടെ പേര് മാത്രമേ കേട്ടിട്ടുള്ളു. പാടി കേട്ടതും ആദ്യമായിട്ടാണ്.coments വായിച്ചപ്പഴാണ് ഇത്രയേറെ ചരിത്ര പശ്ചാത്തലം. ഉണ്ടെന്ന് മനസിലാവുന്നത്. നമ്മുടെ ചരിത്ര പുസ്തകങ്ങളൊക്കെ യഥാർത്ഥ്യ ങ്ങൾക്ക് നേരേ മൂടിവെക്കപ്പെട്ട ഒരു ചളിക്കുഴി മാത്രമാണ്.

  • @chandrasenanks7861
    @chandrasenanks7861 3 года назад +1

    നല്ല ആലാപനം,
    കര്‍ണ്ണാനന്ദകരമായ , ശബ്ദ ഗാംഭീര്യം

  • @ramachandranchandran.m2849
    @ramachandranchandran.m2849 2 года назад +2

    നമ്മുടെ പഴയ കാല കവികളും കലാകാരന്മാരും സാംസക്കാരിക നായകരും പച്ചയായി സമൂഹത്തിലെ ഉൾത്തുടിപ്പുകൾ കണ്ടറിഞ്ഞവരും സധൈര്യം തുറന്നു പറയുന്നവരുമായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് പലരും ഭരണവർഗത്തിന്റെ അപ്പക്കഷണത്തിനായി നോറ്റിരിക്കുന്നവരായതു കൊണ്ടു തന്നെ മാനം പണയപ്പെടുത്തിയവരാണ്.

  • @girijanakkattumadom9306
    @girijanakkattumadom9306 4 года назад +10

    ആഹാ.. ഗംഭീരം ലക്ഷ്മി..

  • @PurushothamanVt-td2uj
    @PurushothamanVt-td2uj 8 месяцев назад

    ധീരനായ മഹാ കവി സ്നേഹഗായകൻ ,നല്ല ആലാപനം

  • @sasidharannadar1517
    @sasidharannadar1517 4 года назад +27

    ഈ കവിതാഭാഗ०
    വാരിയൻ കുന്നൻമാരെ വാഴ്തുന്നവരുടെ വായടപ്പിക്കുമോ?
    ഈ ആലാപന വേദന
    പ്രഭാവർമ്മയുടെ നീചച്ചെവി
    തുറക്കുമോ?

    • @GreenmarkDC
      @GreenmarkDC 3 года назад +6

      തെറ്റിധാരണ കൊണ്ട് രചിക്കപ്പെട്ട കവിതയാണ് 'ദുരവസ്ഥ ' എന്ന് ശ്രീ. കുമാരനാശാൻ തന്നെ പിന്നീട് പൊതുസമൂഹത്തോട് പറഞ്ഞിട്ടുണ്ട്. ചരിത്രം അന്വേഷിക്കുക

    • @hippofox8374
      @hippofox8374 3 года назад +4

      @@GreenmarkDC nee sathya viruddhan.... hindu koottakkola nee kaanunnilla.... nee panni.... mleschan....

    • @tkdivakaran1541
      @tkdivakaran1541 3 года назад +2

      @@GreenmarkDC ദയവായി ആശാന്റെ അത്തരമൊരു വാചകം എവിടെ ഏതു കൃതിയിലെന്നു പറയുക

    • @aneesak8036
      @aneesak8036 3 года назад

      @@GreenmarkDC
      കവിതയുടെ കുറച്ച് ഭാഗം ഇവിടെ കുറിക്കുന്നു
      " വിട്ട് പോയൊന്ന് ഭവതി ക്കൊന്ന് ഓർത്താൽ
      ഒട്ടരി അധികം പേർ അവരിൽ മുമ്പേ
      അന്ത നായൻ മാർ തുടങ്ങി കീഴ്പോട്ടുള്ള ഹിന്ദുക്കൾ തുടങ്ങി വരുന്നോരത്രെ
      ആട്ടും വിലക്കും വഴിയാട്ടും മറ്റു മീകൂട്ടർ സഹിച്ച് പൊറുതി മുട്ടി
      വിട്ടതാം ഹിന്ദു മതം ജാതിയിൽ താനെ കെട്ടു കെടെ .....
      ruclips.net/video/8r8tOPLot6s/видео.html

    • @ranganathanthiruvoth8407
      @ranganathanthiruvoth8407 3 года назад

      Vivaradhoshi kalalle

  • @ДокторУнни
    @ДокторУнни 3 года назад +3

    കണ്ണിൽ നീർ നിറയുന്ന തങ്ക ലിപികളാൽ വികാര തരലിതമായ ആലാപനം❤️❤️❤️🌹🌹🌹🙏

  • @balagopalsanthivila7622
    @balagopalsanthivila7622 3 года назад +9

    മുഴുവൻ (ദുരവസ്ഥ) കവിത അവതരിപ്പിക്കാൻ ശ്രമിക്കണം.

  • @mathewskurien883
    @mathewskurien883 3 года назад +4

    Recitation is awesome. The lady
    deserves all accolades.
    Km

  • @surendranpg6972
    @surendranpg6972 3 года назад +4

    നല്ല പാരായണം കാലം എന്നും ഓർമ്മിക്കും

  • @venukoyakkaat547
    @venukoyakkaat547 3 года назад +2

    കവിതാലാപനം വളരെ നന്നായിട്ടോ ചവിതയെപ്പറ്റിപറയാധ

  • @anmohanank9222
    @anmohanank9222 3 года назад +1

    പലരും ആസ്വതിക്കുന്നു ...നന്ദി.

  • @vinodkumarcp73
    @vinodkumarcp73 4 месяца назад

    ആരുപറഞ്ഞു ജാതിവ്യവസ്ഥക്ക് എതിരായാണെന്ന്, ഇത് മാപ്പിള ലഹളക്ക് എതിരെ എഴുതിയ കവിത തന്നെയാണ്

    • @gangadharannair9576
      @gangadharannair9576 Месяц назад

      രണ്ടിനും എതിരായ കവിതയാണ്.

  • @nandakumart.s6138
    @nandakumart.s6138 3 года назад +2

    ആലാപനം ഹൃദ്യം. വീണ്ടും.. വീണ്ടും... കേൾക്കുന്നു.

  • @kaybeyam
    @kaybeyam 3 года назад +2

    വളരെ ശരിയായ കവിത. നഗ്ന സത്യം

  • @balachandrannair3004
    @balachandrannair3004 3 года назад +2

    Fantastic.
    Aalaapanavum. Kollaaam.
    Dhuravasthayum. Kollaaam.

  • @സുനിൽസുധ
    @സുനിൽസുധ 3 года назад +2

    മനോഹരമായ ആലാപനം.... 👏🏻👏🏻👏🏻

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 3 года назад +1

    ഗംഭീരമായ പാരായണം

  • @pradeepvelacherry5604
    @pradeepvelacherry5604 3 года назад +2

    മനോഹരമായ ആലാപനം🌺🌺🌺🌺🙏

  • @jayarajankaloor
    @jayarajankaloor Год назад

    ഏറനാട്ടിൽ നിന്നും വള്ളുവനാട്ടിൽ നിന്നും അന്ന് ജീവനും സ്വത്തും നഷ്ടപ്പെട്ട് ഓടേണ്ടിത് വന്ന നിരവധി കുടുംബങ്ങളാണ്... നിലംപരിശാക്കി കളഞ്ഞു.. ഒരു ജനസമൂഹത്തെ... അന്ന് ഈ ഭാഗത്തുള്ള എല്ലാവർക്കും അഭയം നൽകിയവരിൽ കവളപ്പാറ നായർ കുടുംബവും, അവരുടെ ധീരൻ മാരായ പടയാളികളും... എക്കാലവും ഓർമിക്കപ്പെടും.. എന്റെ കുടുംബത്തിനും നാടും വീടും വിട്ട് പാലായനം ചെയ്യേണ്ടി വന്നു..😢😢😢

  • @ravindrankadampat7221
    @ravindrankadampat7221 3 года назад +2

    Excellent, it is true copy of what was happened in 1921

  • @mohananpa7656
    @mohananpa7656 4 года назад +8

    ഹായ് സൂപ്പർ ലഷ്മി ദാസ്

  • @johnyd8347
    @johnyd8347 2 года назад +1

    സൂപ്പർ

  • @sudhambikakishore1978
    @sudhambikakishore1978 7 месяцев назад

    കവിതയും ആലാപനവും സൂപ്പർ❤❤❤❤

  • @h4youtube795
    @h4youtube795 3 года назад +2

    വളരെ നന്നായി സൂപ്പർ ആലാപനം 😍😍

  • @satheeshbabucv8873
    @satheeshbabucv8873 3 года назад +1

    നല്ല ആലാപനം .
    അനുഗ്രഹം തന്നെ അതു കേൾക്കുന്നത്.

  • @sijuissac9911
    @sijuissac9911 3 года назад +6

    മനോഹരം

  • @venugopalank8551
    @venugopalank8551 3 года назад +3

    Singing is super. From it self we could know meaning. Keep it up .

  • @drroymathewmathew3631
    @drroymathewmathew3631 3 года назад +1

    സമയോചിതം ! നന്ദി.

  • @HaleelEbrahim
    @HaleelEbrahim 2 месяца назад

    Alapanathinte sakthiyil kettittum kettittum mathiyavunnilla.orayiram abhinandana gal.

  • @balachandrankg4125
    @balachandrankg4125 3 года назад +2

    Nicely rendered without losing its integrity.

  • @babuphilip1429
    @babuphilip1429 3 года назад +4

    Beautiful recitation.

  • @bijukannankarachavara1554
    @bijukannankarachavara1554 4 года назад +4

    നന്നായിട്ടുണ്ട്... 👌👌👌💐💐💐

  • @syammohan2916
    @syammohan2916 3 года назад +3

    “തെക്കോട്ടു വെച്ചു നടന്നു ദൂരം ചെന്നു
    പൊക്കത്തിലങ്ങൊരെടുപ്പു കാണായ്
    ഉള്ളിൽ വിളക്കെരിയുന്നു മാപ്പിള-
    പ്പള്ളിയാണെന്നു ഞാൻ സംശയിച്ചു
    പെട്ടു വഴിക്കരികത്താകയാൽ നട-
    ന്നൊട്ടടുത്തപ്പോളകത്തു കേൾക്കായ്
    തിങ്ങി ജനങ്ങൾ സംസാരിപ്പതു മിട-
    ക്കിങ്ങനെയങ്ങൊരാൾ കൽപിച്ചതും:
    വെള്ളക്കാരെ ചുട്ടൊടുക്കുവിൻ ജന്മിമാ-
    രില്ല മിടിച്ചു കുളം കുഴിപ്പിൻ
    "

    • @muhammedashraf6446
      @muhammedashraf6446 3 года назад +2

      കുമാരനാശാൻ കവിത എഴുതുമ്പോൾ നിന്റെ പൂർവ്വീകർ അയിത്തം കാരണം വിട്ടു നിൽക്കുമ്പോൾ അയിത്തം ഇല്ലാത്ത നിന്റെ അമ്മ പെങ്ങന്മാരെ സംബന്ധം എന്ന സാംസ്കാരിക ക്രിയയിലൂടെ സീമന്തപുത്രൻ എന്ന ജാര സന്തതിയെസൃഷ്ടിച്ചെടുക്കുക യായിരുന്നു

    • @mdsabu3448
      @mdsabu3448 3 года назад +1

      @@muhammedashraf6446 ഇന്നും വർഗ്ഗീയത കൊണ്ട് മനുഷ്യനെ വേർതിരിക്കുന്ന മതം ഇസ്‌ലാം മാത്രമാണ്.മറ്റുമതങ്ങളെല്ലാം പഴയ മതപ്രാന്തു ഒഴിവാക്കി മനുഷ്യനായി ജീവിക്കാൻ തുടങ്ങി.

    • @efgh869
      @efgh869 3 года назад

      @@mdsabu3448 ഭൂമിയിലെ എല്ലാ മനുഷ്യരും ഒരേ മാതാപിതാക്കളുടെ സന്തതികളാണ് എന്നാണ് ഇസ്ലാം മതം പറയുന്നത്..അതിൽ വർഗീയത ഇല്ല.. എന്നാൽ ഹിന്ദു പുരാണങ്ങളിൽ എന്താണ് പറയുന്നത്... ബ്രാഹ്മണരെ തലയിൽ നിന്ന് സൃഷ്ടിച്ചു..ക്ഷത്രിയരെ നെഞ്ചിൽനിന്ന് സൃഷ്ടിച്ചു... ശൂദ്രരെ കാലിനടിയിൽ നിന്നും സൃഷ്ടിച്ചു എന്നല്ലേ... നിങ്ങളുടെ മതത്തിൽ എവിടെയാണ് സമത്വം ഉള്ളത്...

    • @mdsabu3448
      @mdsabu3448 3 года назад +1

      @@efgh869 ജൂതന്റെ കഥാപാത്രങ്ങളാണ് ആദവും ഹവ്വയും .ഈ കഥാപ്രകാരം മകൻ അമ്മയെ പണിയണം. എങ്കിലേ അടുത്തതലമുറ ഉണ്ടാകത്തുള്ളു. ജൂതന്റെ മണ്ടൻ കഥ അതിലും മണ്ടനായ മുഹമ്മദ്‌ കുറച്ചു കിന്നരി വച്ചതാണ് ഖുർആൻ. മന്ത്രവാദികളെപ്പോലെ മുഹമ്മദിന് താൽപ്പര്യം പെണ്ണുങ്ങളോടായിരുന്നു. അതുകൊണ്ടാണ് ഇഴഞ്ഞു കളിക്കുന്ന കുട്ടികളെ പ്പോലും വെറുതെ വിടാഞ്ഞത്. നി പറഞ്ഞ പുരാണ കഥകളൊന്നും ഹിന്ദുക്കൾക്ക് അറിയില്ല. നിന്റെയോക്കോ തീട്ടങ്ങളായ ഉസ്താദുമാർ പറയുന്നതുപോലെ മറ്റുള്ളവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കരുതെന്നു ഒരു ഹിന്ദു പുരോഹിതനും പറയത്തില്ല.

    • @aneesak8036
      @aneesak8036 3 года назад

      @@mdsabu3448 matrimony പരസ്യം നോക്ക് ജാതി നിലനിൽക്കുന്നുണ്ടോ ഇല്ലെ ന്നറിയാൻ

  • @selvakumarv5176
    @selvakumarv5176 3 года назад +1

    മനോഹരമായ ആലപനം

  • @premsatishkumar5339
    @premsatishkumar5339 3 года назад +1

    Excellent singing God bless you sister

  • @harimonsubrahmaniyan997
    @harimonsubrahmaniyan997 3 года назад +6

    അന്ന് ആശാനേ പിന്തുണച്ചത് പത്രതിപർ Dr V. V. വിളിക്കുട്ടി അരയനും അരയൻ പത്രവും മാത്രമായിരുന്നു

  • @aravindannair4081
    @aravindannair4081 4 года назад +6

    Awesome! Sweet and melodious! Teacher deserves all appreciations.

  • @georgekd4135
    @georgekd4135 3 года назад +3

    ഈ കവിത കേൾക്കാത്തവർക്ക് പരകോടി നഷ്ടം

  • @majeedmajeed1493
    @majeedmajeed1493 8 месяцев назад

    നല്ല ആലാപനം കുമാരനാശാന് പോലെയുള്ള ആളുകൾ ഇങ്ങനെ എഴുതിയെങ്കിൽ അന്ന് എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട് പറയാൻ പറ്റാത്തത് പലതും

  • @AnilKumar-ds8th
    @AnilKumar-ds8th 10 месяцев назад

    ചരിത്രം ഇപ്പോൾ എല്ലാവർക്കും അറിയാം, അതുകൊണ്ട് ആശാന്റെ കവിതയെ വഴി തെറ്റിച്ചു മാപ്പിള ലഹളയുടെ ഭാഗം ആക്കി വിവക്ഷിക്കേണ്ടആലാപനം സൂപ്പർ

  • @vipinanvipin7
    @vipinanvipin7 3 года назад

    ആ കവിത ,. നിലനിൽക്കുന്നു ഇപ്പോഴും പുലയരുണ്ടോ ? എങ്കിലവൻ , പുലർന്നവൻ ,, അതുപുലയൻ തന്നെ ,,,,

  • @gopinathar358
    @gopinathar358 3 года назад +1

    NAMASTHE BIGSALUTE Lakshmidas

  • @ushanallur1069
    @ushanallur1069 3 года назад +2

    ദുരവസ്ഥ ......👏👏👏👍👌

  • @sudarsanrosh7069
    @sudarsanrosh7069 3 года назад +1

    I want to hear more and more.... very good...

  • @vivarevolution3527
    @vivarevolution3527 3 года назад +1

    ദീരനായ കവി , സത്യം ദീരമായ് പറഞ്ഞ കവി , മഹാകവി

  • @harilakshmigovind7906
    @harilakshmigovind7906 3 года назад +12

    ദുരവസ്ഥ എന്ന ഖണ്ഡകാവ്യം എന്തിന് വേണ്ടിയാണോ എഴുതപ്പെട്ടത് 1921 ലെ ഏത് ദുരവസ്ഥയ്ക്ക് വേണ്ടിയാണോ എഴുതപ്പെട്ടത് ഇസ്ലാമിക മത ഭ്രാന്തന്മാരുടെ ഏത് ഭീകരതയ്ക്ക് എതിരായിട്ടാണോ മഹാകവി ആ കാവ്യമെഴുതിയത്.
    ആ ദുരവസ്ഥകളൊന്നും കാണാതെ അല്ലെങ്കിൽ ആ ഭാഗങ്ങളെല്ലാം മറച്ചു വെച്ചും അടർത്തിമാറ്റിയും
    അതിൽ ആ കാവ്യത്തിന് ഭംഗി നെൽകാൻ വേണ്ടി എഴുതിയ അത്രയൊന്നും പ്രസക്തമല്ലാത്ത ഒരു ചെറിയ ഭാഗം മാത്രം എടുത്തവതരിപ്പിച്ചതു കൊണ്ട്
    നിങ്ങൾ ആശാനോടു മാത്രമല്ല
    തിളച്ച വെള്ളത്തിൽ വേവിച്ച് തൊലി പൊളിച്ച് കൊല ചെയ്യപ്പെട്ടവരോടും
    ബലാൽ സംഘം ചെയ്ത് കൊല ചെയ്യപ്പെട്ട അമ്മമാരോടും പിഞ്ചുബാലികമാരോടും
    കഴുത്തറുത്ത് കൊല ചെയ്ത് തൂവൂർ കിണറിൽ എറിയപ്പെട്ട ആയിരക്കണക്കിന് യുവാക്കളോടും
    വൃദ്ധന്മാരോടും കണ്ണുകൾ ചൂഴ്ന്നെടുത്ത്
    കൈകാലുകൾ ഛേദിച്ച് പൊരി വെയിലത്തിട്ട് കൊലചെയ്യപ്പെട്ട നൂറു കണക്കിനാളുകളോടും അതുപോലെ പലവിധത്തിൽ കൊല ചെയ്യപ്പെട്ട പതിനായിരക്കണക്കിന് ഹിന്ദു ജനങ്ങളോടുമാണ് ഈ അവതരണത്തിലൂടെ നിങ്ങൾ വഞ്ചന കാട്ടിയത് ഇത്തരം കഷ്ടതകളും ദുരവസ്ഥയും നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വരാതിരിയ്ക്കാൻ പ്രാർത്ഥിയ്ക്കാം.....!

    • @aneesak8036
      @aneesak8036 3 года назад

      കവിതയുടെ കുറച്ച് ഭാഗം ഇവിടെ കുറിക്കുന്നു
      " വിട്ട് പോയൊന്ന് ഭവതി ക്കൊന്ന് ഓർത്താൽ
      ഒട്ടരി അധികം പേർ അവരിൽ മുമ്പേ
      അന്ത നായൻ മാർ തുടങ്ങി കീഴ്പോട്ടുള്ള ഹിന്ദുക്കൾ തുടങ്ങി വരുന്നോരത്രെ
      ആട്ടും വിലക്കും വഴിയാട്ടും മറ്റു മീകൂട്ടർ സഹിച്ച് പൊറുതി മുട്ടി
      വിട്ടതാം ഹിന്ദു മതം ജാതിയിൽ താനെ കെട്ടു കെടെ .....
      ruclips.net/video/8r8tOPLot6s/видео.html

    • @aneesak8036
      @aneesak8036 3 года назад

      ഹിന്ദു ന്ന് ഇന്ന് പറയുന്നത്
      അന്ന് മേൽജാതി കീഴ്ജാതി
      തൊട്ടുകൂടായ്മ തീണ്ടി കൂട്ടായ്മ
      ഹിന്ദുക്കൾ എങ്ങനെ മതം വിട്ടു പഠിക്കണം

    • @harilakshmigovind7906
      @harilakshmigovind7906 3 года назад

      @@aneesak8036
      ഹിന്ദു മതത്തിലും
      ഹിന്ദു മത ഗ്രന്ധങ്ങളിലും ജാതിവ്യവസ്ഥയും ജാതി വിവേചനവും ഉണ്ടായിരുന്നില്ല. ചാതുർവർണ്യങ്ങളാണ് ഉണ്ടായിരുന്നത്.
      തൊഴിലിനെ അടിസ്ഥാനമാക്കിയാണ് വർണ്ണങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. ജനിയ്ക്കുംമ്പോൾ ഏതൊരുവനും ശൂദ്രനായിട്ടാണ് ജനിയ്ക്കുന്നത്.
      പിന്നെ അവന്റെ കർമ്മങ്ങൾ കൊണ്ടാണ് അവൻ ക്ഷത്രിയനും വൈശ്യനും ബ്രഹ്മണനുമായി തീരുന്നത്. അതിനുദാഹരണമാണ് രത്നാകരൻ എന്ന വാത്മീകി മഹർഷിയും . കൃഷ്ണദ്വൈപായർ എന്ന വ്യാസമഹർഷിയും .
      രണ്ടു പേരും ശൂദ്ര കുലത്തിൽ പിറന്നവരായിരുന്നു. വാത്മീകി മഹർഷി ആദിവാസി കുലത്തിൽ ജനിച്ച് വളർന്ന് വേദം പഠിച്ച് ബ്രാഹ്മണനായ മഹാ ജ്‌ഞാനിയായ ഋഷീശ്വരനായിരുന്നു.
      അതേ പോലെത്തന്നെ വേദവ്യാസനാവട്ടെ
      മുക്കുവ കുലത്തിൽ ജനിച്ച് വേദം പഠിച്ച് ബ്രാഹ്മണനായ മഹാ ഞ്ജാനിയായ ഋഷീശ്വരനായിരുന്നു. അതിൽ നിന്നും നമുക്ക് മനസ്സിലാക്കാം ജന്മം കൊണ്ട് ഒരുവനും ബ്രാഹ്മണനാവുന്നില്ല. വേദം പഠിച്ച് ബ്രഹ്മ ഞ്ജാനം നേടുന്നവനാണ് ബ്രാഹ്മണൻ. എന്നുള്ളതാണ് സത്യം..
      പക്ഷേ ജന്മിമാരായ മുതലാളിമാർ അവരുടെ താൽപര്യത്തിന് വേണ്ടി മേലനങ്ങാതെ ജീവിയ്ക്കാൻ വേണ്ടി ഉണ്ടാക്കി വെച്ച സംവിധാനമായിരുന്നു ജാതി വിവേചനം.
      അത് വേദപണ്ഡിതന്മാരായ ഹൈന്ദവാചാര്യന്മാരായ. ശ്രീ നാരായണ ഗുരുദേവനെപ്പോലുള്ളവരും .
      ശ്രീ ചട്ടമ്പിസ്വാമികളെപ്പോലുള്ളവരും .
      ശ്രീ സ്വാമി വിവേകാനന്ദനെപ്പോലുള്ളവരും .
      ശ്രീ അയ്യങ്കാളിയെപ്പോലുള്ളവരും .
      അത്തരം നീച വ്യവസ്ഥകളെയെല്ലാം തച്ചുടച്ച് പുനരുദ്ധരിപ്പിയ്ക്കുവാനായി
      മുന്നോട്ടു വന്ന് ഹൈന്ദവ സംസ്കാരത്തെ ശുദ്ധീകരിച്ചു. എന്നുള്ളതാണ് സത്ത്യം....
      എന്നാൽ വരുത്തന്മാരായ
      (സെമറ്റിക്ക് മതങ്ങളായ ) കൃസ്ത്യൻ മതങ്ങളുടെയും.
      ഇസ്ലാമിക മതങ്ങളുടെയും
      ഉള്ളിലുള്ള ജാതിക്കാർ തമ്മിൽ കൊന്നു കൊലവിളിയ്ക്കുകയാണ് . പുരോഗമന കാലം എന്നു വിശേഷിപ്പിയ്ക്കുന്ന ഈ
      ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽപ്പോലും നമ്മുടെ കൺമുന്നിലും ലോകം മുഴുവനും നടക്കുന്നത് ഇതാണ്.
      സുന്നികളായ മുസ്ലീങ്ങൾക്ക് മുജാഹിദിനെ കണ്ടു കൂട കണ്ടാൽ തമ്മിൽ തല്ലും .
      മുജാഹിദ്ദിന് ഷിയ മുസ്ലീങ്ങളെ കണ്ടാൽ തമ്മിൽ തല്ലും,
      ഇറാക്കിൽ സുന്നികൾ ഷിയാ മുസ്ലീങ്ങളെ കൊന്ന് കൊലവിളിയ്ക്കുകയാണ്.
      എന്നാൽ ഇറാനിലാവട്ടെ ഷിയാ മുസ്ലീങ്ങൾ സുന്നികളെയും മുജാഹിദുകളെയും കൊന്നൊടുക്കുന്നു.. ഇങ്ങനെ ലോകത്തിന്റെ നാനാഭാഗത്തും നടക്കുന്നു.
      ഒരേ തള്ളാഹുവിനെയാണ് ഇവർ ആരാധിയ്ക്കുന്നതെങ്കിലും .
      ഒരേ ഹൂറികളെയും മദ്യപ്പുഴയും സ്വർഗ്ഗവും കിട്ടാൻ വേണ്ടിയാണ് ഇവർ മറ്റു മതക്കാരെ കൊന്നു കൊല വിളിയ്ക്കുന്നതെങ്കിലും .
      തമ്മിൽ തമ്മിൽ കണ്ടാൽ കീരിയുംപാമ്പും പോലെയാണ്.
      മശ്ജിത് പോലും വേറെ വേറെയാണ്.
      ഇങ്ങനെത്തന്നെയാണ് കൃസ്ത്യാനികളും കത്തോലിക്കയ്ക്ക്
      ഓർത്തഡോക്സിനെ കണ്ടു കൂട.
      അങ്ങിനെ കൃസ്ത്യാനികളിലെ ഓരോ ജാതികൾ തമ്മിൽ വെട്ടും കുത്തുമാണ്. ഇപ്പോഴും കേരളത്തിലെയും ലോകത്തിലെയും പല ഭാഗങ്ങളിലും കൃസ്ത്യൻ മതത്തിലെ പല ജാതികൾ തമ്മിൽ ഇപ്പോഴും നിരന്തരം കലാപം നടക്കുകയാണ്.
      കൃസ്ത്യൻ പള്ളിയുടെ പേരിൽ ആ മതത്തിലെ പല ജാതിക്കാർ തമ്മിലുള്ള നൂറുകണക്കിന് കേസുകൾ സുപ്രീം കോടതിയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
      ഇവരൊക്കെയാണ് ഹിന്ദു മതത്തിൽ പണ്ടെങ്ങാണ്ട് ജാതി വിവേചനമുണ്ടായിരുന്നു എന്നു പറഞ്ഞ് മുറവിളി കൂട്ടുന്നത്.
      രണ്ടുകാലും ഇല്ലാത്തവൻ ഒരു ചട്ടുകാലനെ ചട്ടുകലൻ എന്ന് പറഞ്ഞ് കളിയാക്കുന്നതു പോലെ.....! 🤪🤪🤪🤪🤪😄😄😄😄😄
      എന്താ ........ ലേ ...........!!!

    • @aneesak8036
      @aneesak8036 3 года назад

      @@harilakshmigovind7906 ജനനം കൊണ്ട് എല്ലാവരും ശൂദ്രരാണെങ്കിൽ വാത്മീകി മഹർഷി ശ്രൂ൫നായാണ് ജനിച്ചത് എന്ന് എടുത്ത് പറയുന്നത് എന്തിന് ?
      താങ്കൾ പറഞ്ഞതനുസരിച്ച് ബ്രാമിണൻ ജനിക്കുന്ന കുട്ടിയും ജന്മം കൊണ്ട് ശൂ൫ൻ ആണല്ലെ ?
      പക്ഷേ ഇന്നും ഇതൊന്നും അവർ അംഗീകരിക്കില്ല ദളിതൻ എന്നും ദളിതൻ തന്നെ ജാതി മതം നോക്കാത്ത കുറച്ച് പേർ കാണും matrimony പരസ്യം നോക്കിയാൽ അറിയാം ജാതി , പിന്നെ ചുറ്റുപാടും നോക്കിയാൽ ഇപ്പഴും അറിയാം
      IAS എടുത്ത ആദിവാസി യുവതി ...
      ഗ്രന്ധപഠനമാവട്ടെ , ഭൗതീക പഠനമാവട്ടെ എത്ര ഉയർന്നാലും ജാതി വാൽ കൂടെ ഉണ്ടാവും
      മാപ്പിള ലഹള സമയതും ജാതീയത ശക്തമായിരുന്നു , മാറ് മറക്കാൻ പോലും അധികാരം ഇല്ലാത്ത വരും , പകൽ വെട്ടത്ത് 7 അര അടി മാറി നടന്നിരുന്നത് എല്ലാം ചരിത്ര യാഥാർത്യം
      എന്തെക്കെ പറഞ്ഞാലും ഇന്നും love marriage അല്ലാതെ ബ്രാമണ ഇല്ലത്തേക്ക് ദളിത് യുവതിയെ കല്യാണം കഴിക്കൽ ....
      പിന്നെ മുസ്ലീംങ്ങൾക്കിടയിൽ നില നിൽക്കുന്നതും തമ്മിൽ തല്ലുന്നതും ജാതിയുടെ പേരിലല്ല
      അത് സംഘടനയാണ്
      ഉദാഹരണം പറഞ്ഞാൽ കോൺഗ്രസ്, കമ്യൂണിസ് ( cpi , Cpm ) ഇതു പോലാണ്
      അത് വിഭജിച്ച് 73 ആകും എന്നത് പ്രവാചകൻ (സ) പറഞ്ഞിട്ടുള്ളതാണ്
      പക്ഷേ ഞാൻ മുജാഹിദും , ജമാത്തിന്റെയും നിസ്കരിക്കും നമസ്കാര സമയമായാൽ എവിടാണോ അവിടെ സുന്നികൾക്ക് നു മ്പ് സ്ത്രീകൾക്ക് നിസ്കരിക്കാൻ സൗകര്യം ഇല്ലായിരുന്നു ഇപ്പോൾ പല സ്ഥലത്തും ഉണ്ട് അവിടെ പോയിട്ടുണ്ട്
      ക്രൈസ്തവരുടെ ത് ഹിന്ദുക്കളുടെ അത്ര ശക്തമല്ലങ്കിലും വേർതിരിവ് ഉണ്ട്
      ബ്രാമണർ ക്രിസ്തുമതം സ്വീകരിച്ചത് RC
      മീൻ പിടുത്തക്കാർ സ്വീകരിച്ചത് LC
      തൊട്ടു കൂടായ്മ ഒന്നും ഇല്ലായിരുന്നു അവർ കിടയിൽ
      വേദം ങ്ങൾ എന്നത് പ്രപഞ്ച സൃഷ്ടാവ് മനുഷ്യർ എങ്ങനെ ജീവിക്കണം എന്ന് പഠിപ്പിച്ച് തരാൻ ഇറക്കിയതാണ് , അത് ഓരോ കാലഘട്ടത്തിലും അതിന്റെ version ഇറക്കിയിട്ടുണ്ട്
      പഴയ version ൽ മനുഷ്യന്റെ കൈ കടത്തൽ നടത്തുമ്പോഴാണ് പുതിയ version ഇറക്കുന്നത്
      അത് പ്രവാചകൻമാരിലൂടെ ആണ് ഇറക്കുന്നത് , ചിലർ പ്രവാചകർ എന്നും , ചിലർ അവതാരം എന്നും , ചിലർ ദൈവപുത്രൻ എന്നും വിശ്വസിക്കുന്നു
      പലരും മതഗ്രന്ധങ്ങൾ അലമാരയിൽ ഭദ്രമായ് വെച്ചിരിക്കുന്നു അതിൽ ദൈവം മനുഷ്യനോട് എന്ത് പറഞ്ഞത് എന്ന് നോക്കാതെ , അത്തരത്തിലുള്ള വേദ ഗ്രന്ധങ്ങളിൽ
      ബൈബിളും , ഖുർആനും മലയാളത്തിൽ കിട്ടും വായിക്കാൻ
      ഹിന്ദുസിൻ ഗ്രന്ധങ്ങൾ ഒരു പാട് ഉണ്ട് ഞാൻ വായിക്കാനായ് പരിപാഷ കുറേ search ചെയ്തു മനുസ്മൃതി ടെ അവിടുന്നും ഇവിടുന്നും കുറച്ച് വായിക്കാൻ കിട്ടിന്നല്ലാതെ ഫുൾ ആയ് ഒന്നിന്റെ പരിഭാഷയും എനിക്ക് കിട്ടില്ല
      അടുത്ത വീട്ടിൽ ഉണ്ട് പരിഭാഷയല്ല സംസ്കൃതമാ അത് കിട്ടിട്ട് കാര്യമില്ല എന്നിക്ക് മനസിലാവില്ല പിന്നീട് നോക്കൽ നിർത്തി
      ബൈബിൾ ന്റ ഒരു പതിപ്പ് library ന്ന് എടുത്ത് reference ന് വേണ്ടി

    • @harilakshmigovind7906
      @harilakshmigovind7906 3 года назад

      @@aneesak8036
      ഞാൻ ആദ്യമേ പറഞ്ഞു ജനനം കൊണ്ട് ശൂദ്രനും പിന്നീട് അവൻ കർമ്മം കൊണ്ടും വിദ്യ കൊണ്ടുമാണ് ശൂദ്രനായും വൈശ്യനായും
      ക്ഷത്രിയനായും ബ്രാഹ്മണനായും മാറുക എന്നും .
      വാത്മീകി മഹർഷി ശൂദ്ര കർമ്മമായിരുന്നു അനുഷ്ടിച്ചിരുന്നത് പിന്നീട് സപ്ത ഋഷികൾ വിദ്യ ഉപദേശിച്ചതിന് ശേഷം തപസനുഷ്ടിച്ചാണ് വാത്മീകി എന്ന ബ്രാഹ്മണനിലേയ്ക്ക് ഉയർന്നത്. രാമാണം അത് രാമായണ മറിയുന്നവർക്ക് മനസ്സിലാവും.
      പിന്നെ ഖുറാനിലേയ്ക്ക് കടക്കാം.
      ഖുറാനിൽ അള്ളാഹു പറഞ്ഞതെന്താണെന്നോ ഈ കിത്താബ് ഞാൻ തന്നെ സംരക്ഷിച്ചു കൊള്ളുമെന്ന് .
      പിന്നെങ്ങനെ നീ പറയുന്നതു പോലെ അള്ളാഹു ആകാശത്ത് നിന്ന് നൂലിൽ കെട്ടി ഇറക്കിക്കൊടുത്ത ഖുറാനിൽ എങ്ങനെ മനുഷ്യരുടെ കൈ കടത്തലുണ്ടായി..
      യഥാർത്ഥത്തിൽ മുഹമ്മദിന് വേണ്ടി പെണ്ണുങ്ങളെ കൂട്ടിക്കൊടുക്കുന്ന ഒരു പെറുക്കിയെയാണോ നീ തള്ളാഹു എന്നു വിളിയ്ക്കുന്നത്.
      ഖുറാൻ മനസ്സിരുത്തി വായിച്ചാൽ നമുക്കു മനസ്സിലാവും തള്ളാഹുവുമില്ല സ്വർഗ്ഗത്തിലെഹൂറികളുമില്ല ഒരു പിണ്ണാക്കുമില്ല
      ഇത് മുഹമ്മദിന് അന്നത്തെ അറേബ്യൻഗോത്ര വർഗ്ഗക്കാരെയെല്ലാം പറ്റിച്ച് അവരുടെ പെണ്ണുങ്ങളെയെല്ലാം പണ്ണാൻ വേണ്ടി ഉണ്ടാക്കി വെച്ച ഒരു കെട്ടുകഥയാണ് ആ ചവറ് കിത്തബെന്ന് .....!
      ഇറാക്കിൽ ഷിയ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തതിനാണ് സദ്ദാം ഹുസൈനിനെ അമേരിക്ക വിചാരണ ചെയ്ത് തൂക്കിക്കൊന്നത്.
      എന്നിട്ടും അത് മറച്ചുവെയ്ക്കുകയാണ് തന്നെപ്പോലുള്ള നാറികൾ .....!

  • @phildoc27
    @phildoc27 9 месяцев назад

    Great recitation ❤

  • @jayasreekr7088
    @jayasreekr7088 3 года назад +3

    Manoharam