>> സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച "കുമാരനാശാന്റെ പദ്യകൃതികൾ" എന്ന പുസ്തകം ആമസോണിൽ കാണാൻ, ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: amzn.to/47W1QIZ >> മഹാകവി കുമാരാനാശാന്റെ കവിതകളുടെ മറ്റൊരു സമാഹാരം കുറഞ്ഞ വിലയില്‍: amzn.to/3RG6vYT >> ഈ വീഡിയോ നിർമ്മാണത്തിന് ഉപയോഗിച്ച മറ്റ് ഉൽപ്പന്നങ്ങളെ കുറിച്ച് കൂടുതലറിയാനും അവ വാങ്ങാനും, ചുവടെയുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യുക. Sony Digital Vlog Camera ZV-1: amzn.to/46uMiKO Boya ByM1 Microphone: amzn.to/3QV4ckf >> ശ്രദ്ധിക്കുക, മുകളിൽ നൽകിയിരിക്കുന്ന എന്റെ അഫിലിയേറ്റ് ലിങ്കുകൾ വഴി നിങ്ങൾ നടത്തുന്ന വാങ്ങലുകൾക്ക് എനിക്ക് ചെറിയ ഒരു കമ്മീഷൻ ലഭിച്ചേക്കാം. ഈ കമ്മീഷൻ നിങ്ങൾ വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ വിലയെ ബാധിക്കില്ല.
സത്യസന്ധമായി പറഞ്ഞുതന്നതിന് അഭിനന്ദനങ്ങൾ ഇന്ന പല ബുദ്ധിജീവികളും സാംസ്കാരിക നായകന്മാരും പറയാൻ മടിക്കുന്ന കാര്യം തുറന്ന് പറഞ്ഞത് നല്ല കാര്യം സത്യമേവ ജയത തേ.......
കണ്ടവർ അവിടെ നിൽക്കട്ടെ കേട്ട ഞാൻ പറയാം എന്നു പറഞ്ഞപോലെയാണ് പിന്നീട് പല ചരിത്രകാരൻമാരും സാഹിത്യകാരന്മാരും മാപ്പിള ലഹളയെ പിന്നീട് വിലയിരുത്തിയതും ഇന്നും അതിനെ സമീപിക്കുന്നതും. പുരോഗമനമെന്നും, മതേതരമെന്നും അനീതികൾക്കെതിരെ നിലകൊള്ളുന്നവരെന്നും വീമ്പടിക്കുന്ന പല പാർട്ടികളും, സാമൂഹൃ സംഘടനകളും വ്യക്തികളും താൽക്കാലിക വോട്ടു ലാഭത്തിനും, ഭരണ പിന്തുണക്കും സാമ്പത്തികലാഭത്തിനും വേണ്ടി ഈ ക്രൂരതയേയും , അതിനടിസ്ഥാനമായ വിശ്വാസപ്രമാണങ്ങളെയും പിന്തുണക്കുന്നതിലൂടെ ഈ രാജ്യത്തിൻ്റെ നിലനിൽപിനെയാണു അപകടപെടുത്തുന്നത്.
ആശാൻ കരുതിയത് മാപ്പിളമാർക്ക് പ്രധികരിക്കാൻ ഇനി ഒരിക്കലും സാധ്യമാവില്ല എന്നായിരുന്നു. അവർക്കെതിരെ എന്ത് തോന്ന്യാസവും പറഞ്ഞാലും ആരും ചോദിക്കാനുണ്ടാവിൽ എന്നും. വെള്ളക്കാരുടെ കൂടെ നിന്ന് മാപ്പിളമാരെ ഒറ്റിക്കൊടുത്തവരെ മാത്രമേ മാപ്പിളമാർ ശിക്ഷിച്ചിട്ടുള്ളൂ. അരമനയിലുള്ളവർ ചെയ്യുന്ന തെറ്റുകളെ കണ്ടില്ലെന്ന് വെക്കാൻ മാപ്പിളമാർക്കാവില്ലല്ലോ ?
ശ്രീനാരായണ ഗുരുവിൻ്റെ നിർദേശപ്രകാരം ആശാൻ ലഹള ബാധിത പ്രദേശം സന്ദർശിക്കുകയുണ്ടായി എന്ന് താങ്കൾ പറയുന്നു. ഇതിൻ്റെ വാസ്തവമെന്താണ് ? കുമാരനാശാൻ അങ്ങിനെ പറഞ്ഞിട്ടുണ്ടോ? അതോ താങ്കളുടെ അഭിപ്രായമാണോ?
മാപ്പിള ലഹള എന്ന വാക്കിനോട് യോജിപ്പില്ല.... ഒരു കാർഷിക കലാപമായി ഉയർന്ന് പിന്നീട് കൈവിട്ടു പോയ സമര പോരാട്ടമാണത്.... ആശാൻ ഈ കലാപം നടന്ന ഇടങ്ങൾ സന്ദർശിക്കാതെ പത്രവാർത്തകളിൽ നിന്ന് കണ്ടെത്തിയ നിഗമനങ്ങളിൽ നിന്നാണ് ഈ വരികൾ ആശാൻ എഴുതിയതെന്നും പറയപ്പെടുന്നു....
>> സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച "കുമാരനാശാന്റെ പദ്യകൃതികൾ" എന്ന പുസ്തകം ആമസോണിൽ കാണാൻ, ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: amzn.to/47W1QIZ
>> മഹാകവി കുമാരാനാശാന്റെ കവിതകളുടെ മറ്റൊരു സമാഹാരം കുറഞ്ഞ വിലയില്‍: amzn.to/3RG6vYT
>> ഈ വീഡിയോ നിർമ്മാണത്തിന് ഉപയോഗിച്ച മറ്റ് ഉൽപ്പന്നങ്ങളെ കുറിച്ച് കൂടുതലറിയാനും അവ വാങ്ങാനും, ചുവടെയുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യുക.
Sony Digital Vlog Camera ZV-1: amzn.to/46uMiKO
Boya ByM1 Microphone: amzn.to/3QV4ckf
>> ശ്രദ്ധിക്കുക, മുകളിൽ നൽകിയിരിക്കുന്ന എന്റെ അഫിലിയേറ്റ് ലിങ്കുകൾ വഴി നിങ്ങൾ നടത്തുന്ന വാങ്ങലുകൾക്ക് എനിക്ക് ചെറിയ ഒരു കമ്മീഷൻ ലഭിച്ചേക്കാം. ഈ കമ്മീഷൻ നിങ്ങൾ വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ വിലയെ ബാധിക്കില്ല.
ഇപ്പോഴും വെക്തത ഇല്ലാത്ത അപകടം 🌹❤️🙏
സത്യസന്ധമായി പറഞ്ഞുതന്നതിന് അഭിനന്ദനങ്ങൾ ഇന്ന പല ബുദ്ധിജീവികളും സാംസ്കാരിക നായകന്മാരും പറയാൻ മടിക്കുന്ന കാര്യം തുറന്ന് പറഞ്ഞത് നല്ല കാര്യം സത്യമേവ ജയത തേ.......
ബോട്ടപകടം മനഃപൂർവം ഉണ്ടായതാണോ എന്ന സംശയത്തിന് ഇപ്പോഴും ജീവനുണ്ട്...
വളരെ നല്ലത്, സജീവൻ. വീണ്ടും ആശാൻ ആസ്വാദനങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു. ഷാജു
നന്ദി, ഷാജു.
ലഹളയുടെ ക്രൂരത വര്‍ണ്ണിക്കുന്നത് ഇല്ലത്തുനിന്നും സാവിത്രി ചാത്തന്‍റെ കുടിലിലെത്തുന്നത് സാധൂകരിക്കാന്‍ മാത്രമാണ് .
കണ്ടവർ അവിടെ നിൽക്കട്ടെ കേട്ട ഞാൻ പറയാം എന്നു പറഞ്ഞപോലെയാണ് പിന്നീട് പല ചരിത്രകാരൻമാരും സാഹിത്യകാരന്മാരും മാപ്പിള ലഹളയെ പിന്നീട് വിലയിരുത്തിയതും ഇന്നും അതിനെ സമീപിക്കുന്നതും. പുരോഗമനമെന്നും, മതേതരമെന്നും അനീതികൾക്കെതിരെ നിലകൊള്ളുന്നവരെന്നും വീമ്പടിക്കുന്ന പല പാർട്ടികളും, സാമൂഹൃ സംഘടനകളും വ്യക്തികളും താൽക്കാലിക വോട്ടു ലാഭത്തിനും, ഭരണ പിന്തുണക്കും സാമ്പത്തികലാഭത്തിനും വേണ്ടി ഈ ക്രൂരതയേയും , അതിനടിസ്ഥാനമായ വിശ്വാസപ്രമാണങ്ങളെയും പിന്തുണക്കുന്നതിലൂടെ ഈ രാജ്യത്തിൻ്റെ നിലനിൽപിനെയാണു അപകടപെടുത്തുന്നത്.
അതാണ് പ്രശ്നവും
ദുരവസ്ഥചർച്ചക്ക് വിഷയം ആക്കണം. സത്യം പുതുതലമുറ അറിയണം.
Yes. Your observation is absolutely correct.
Truth often is bitter
🎉congratulations
ജാതിചോദിക്കുന്നില്ലഞാ൯സോദരിചോദിക്കുന്നുനീ൪നാവുവരണ്ടഹോഇതു൦കുമരനാശ൯എഴുതിയതാണ്
Super
നന്ദി
ഗുഡ്
നന്ദി
🎉🎉🎉🎉🎉🎉🎉🎉🎉😢🎉🎉🎉🎉
Super Presentation
അഭിപ്രായത്തിനു നന്ദി.
👍🏻🤝 new frnd
Thanks.
Your observations on the " Mapila Lehala " seems to be quite reasonable and close to reality.
P T Lakshmanan.
ആശാൻ കരുതിയത് മാപ്പിളമാർക്ക് പ്രധികരിക്കാൻ ഇനി ഒരിക്കലും സാധ്യമാവില്ല എന്നായിരുന്നു. അവർക്കെതിരെ എന്ത് തോന്ന്യാസവും പറഞ്ഞാലും ആരും ചോദിക്കാനുണ്ടാവിൽ എന്നും. വെള്ളക്കാരുടെ കൂടെ നിന്ന് മാപ്പിളമാരെ ഒറ്റിക്കൊടുത്തവരെ മാത്രമേ മാപ്പിളമാർ ശിക്ഷിച്ചിട്ടുള്ളൂ. അരമനയിലുള്ളവർ ചെയ്യുന്ന തെറ്റുകളെ കണ്ടില്ലെന്ന് വെക്കാൻ മാപ്പിളമാർക്കാവില്ലല്ലോ ?
Asan Himalaya. Sk pottakkd and Thakazhi pebbles.
കുറ്റകൃത്യം ചെയ്യുന്നവൻ ഏതെ ങ്കിലും ജാതിയിൽ ജനിച്ചവനായിരിക്കും, അപ്പോൾ ആ ജാതിക്ക് എതിരെ എന്ന് വ്യാഖ്യാനിക്കുന്നുവെങ്കിൽ രോമ വില ഇടുന്നു.
ശ്രീനാരായണ ഗുരുവിൻ്റെ നിർദേശപ്രകാരം ആശാൻ ലഹള ബാധിത പ്രദേശം സന്ദർശിക്കുകയുണ്ടായി എന്ന് താങ്കൾ പറയുന്നു. ഇതിൻ്റെ വാസ്തവമെന്താണ് ? കുമാരനാശാൻ അങ്ങിനെ പറഞ്ഞിട്ടുണ്ടോ? അതോ താങ്കളുടെ അഭിപ്രായമാണോ?
ആശാൻ നട്ടെല്ലുള്ളവൻ
Absolutely correct.
ADi POLi
Edo kumaranasanalla ee lokam Islam virodhiyanu shamsayamundo?
മാപ്പിള ലഹള എന്ന വാക്കിനോട് യോജിപ്പില്ല.... ഒരു കാർഷിക കലാപമായി ഉയർന്ന് പിന്നീട് കൈവിട്ടു പോയ സമര പോരാട്ടമാണത്....
ആശാൻ ഈ കലാപം നടന്ന ഇടങ്ങൾ സന്ദർശിക്കാതെ പത്രവാർത്തകളിൽ നിന്ന് കണ്ടെത്തിയ നിഗമനങ്ങളിൽ നിന്നാണ് ഈ വരികൾ ആശാൻ എഴുതിയതെന്നും പറയപ്പെടുന്നു....
This was not total peasant revolt
Super
നന്ദി