Atomic Habits by James Clear || Book Summary in Malayalam

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 80

  • @sajeevanbhaskaran
    @sajeevanbhaskaran  10 месяцев назад +10

    >> ആമസോണിൽ "Atomic Habits" എന്ന പുസ്തകം കാണാൻ, ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: amzn.to/480jRFu
    >> ഈ വീഡിയോ നിർമ്മാണത്തിന് ഉപയോഗിച്ച മറ്റ് ഉൽപ്പന്നങ്ങളെ കുറിച്ച് കൂടുതലറിയാനും അവ വാങ്ങാനും, ചുവടെയുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യുക.
    Sony Digital Vlog Camera ZV-1: amzn.to/46uMiKO
    Godox LEDP260C Ultra Slim LED Interview Video Light: amzn.to/3RFc2zM
    Boya ByM1 Microphone: amzn.to/3QV4ckf
    >> ശ്രദ്ധിക്കുക, മുകളിൽ നൽകിയിരിക്കുന്ന എന്റെ അഫിലിയേറ്റ് ലിങ്കുകൾ വഴി നിങ്ങൾ നടത്തുന്ന വാങ്ങലുകൾക്ക് എനിക്ക് ചെറിയ ഒരു കമ്മീഷൻ ലഭിച്ചേക്കാം. ഈ കമ്മീഷൻ നിങ്ങൾ വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ വിലയെ ബാധിക്കില്ല.

    • @haroldnicholsonta3011
      @haroldnicholsonta3011 9 месяцев назад

      P0ppp😊😊😊😊😊😊😊😊😊😊😊😊😊ppp😊😊😊😊😊pp pp ppppp0

  • @PublicUnitedKerala
    @PublicUnitedKerala 10 месяцев назад +35

    ഇപ്പോൾ തുടങ്ങിയ ചാനൽ ആണെങ്കിലും നിങ്ങളുടെ വിജയം കാണാൻ ഞാൻ ആഗ്രഹിക്കുന്നു 👍🤝

    • @sajeevanbhaskaran
      @sajeevanbhaskaran  10 месяцев назад +4

      നന്ദി.തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള മറ്റു വീഡിയോകളുടെ അഭിപ്രായം കൂടി പങ്ക് വക്കുമല്ലോ?

  • @സന്തോഷംസമാധാനം
    @സന്തോഷംസമാധാനം 9 месяцев назад +7

    എല്ലാവർക്കും നല്ല ശീലങ്ങൾ ഉണ്ടാക്കി ജീവിതം സന്തോഷത്തിൽ എത്തിക്കാൻ സാധിക്കട്ടെ ❤❤❤

  • @nasithamariyam5629
    @nasithamariyam5629 9 месяцев назад +2

    Malayalathil ithu pole ulla kooduthal channels avashyamanu, education high aanenkilum manasika education malayalikalk valare kuravanu, congratulations for your efforts 🎉🎉🎉

    • @sajeevanbhaskaran
      @sajeevanbhaskaran  9 месяцев назад

      അഭിപ്രായത്തിനു നന്ദി

  • @sidharthkv6886
    @sidharthkv6886 2 месяца назад +1

    Thanks for the information ❤

  • @jyothivinith5847
    @jyothivinith5847 9 месяцев назад +2

    ഇതുപോലെ ഉള്ള summary ഇനിയും ചെയ്യൂ. Best wishes..

    • @sajeevanbhaskaran
      @sajeevanbhaskaran  9 месяцев назад

      അഭിപ്രായത്തിനു നന്ദി

  • @nishahemalatha
    @nishahemalatha 9 месяцев назад +2

    ഒരുപാട് ഉപകാരപ്പെടുന്ന video.., psc പഠിക്കുന്ന ഞാനും ഇതുപോലെ 1 % വീതം tension അടിക്കാതെ മുന്നോട്ട് പോകും...

    • @sajeevanbhaskaran
      @sajeevanbhaskaran  9 месяцев назад +1

      ധൈര്യമായി മുന്നോട്ടു പോകുക. ആശംസകൾ

    • @santhoshmundayat5798
      @santhoshmundayat5798 6 месяцев назад

      താങ്കൾക്ക് ഒരു സർക്കാർ ജോലി ഉടനെ ലഭിക്കട്ടെ

  • @ramisbookslibrary
    @ramisbookslibrary 9 месяцев назад +3

    Nice Effort Sajeevji . Malayalathil Book Summary kooduthal venam... please do more books books and best wishes

    • @sajeevanbhaskaran
      @sajeevanbhaskaran  9 месяцев назад

      അഭിപ്രായത്തിനു നന്ദി.

  • @anoopchalil9539
    @anoopchalil9539 9 месяцев назад +1

    Many tried to explain...but you did a good job🎉

  • @random-things-007
    @random-things-007 3 месяца назад +1

    Sajeevetta full support🥰

  • @jashimpp-vi4rt
    @jashimpp-vi4rt 9 месяцев назад +4

    Excellent explanation. Thanks

  • @vidyadharanmv1479
    @vidyadharanmv1479 3 месяца назад +1

    Very good, please continue your programmes-🎉

  • @shuhaib3859
    @shuhaib3859 3 месяца назад +1

    Thank you so much, sir

  • @prasommamr7857
    @prasommamr7857 Месяц назад

    Informative and interesting 🎉

  • @asifnoorudeenseena1093
    @asifnoorudeenseena1093 24 дня назад +1

    Very good video

  • @shinejoy1991
    @shinejoy1991 10 месяцев назад +3

    ❤അടിപൊളി അവതരണം 🎉🎉🎉

  • @arabiansea3338
    @arabiansea3338 9 месяцев назад +2

    I gifted this BOOK to my son .... while going to abroad for his studies.

  • @shakirta6755
    @shakirta6755 9 месяцев назад +1

    നല്ല അവതരണം.

  • @parameswarannair8583
    @parameswarannair8583 10 месяцев назад +2

    Super illustration. Will procure and read it immediately. Seems to be a good one.🎉

    • @sajeevanbhaskaran
      @sajeevanbhaskaran  10 месяцев назад

      Thanks Sir. Pl do offer your valuable suggestions regarding other videos also

  • @AnilKumarRajan-e8u
    @AnilKumarRajan-e8u 10 дней назад

    I am reading this book now

  • @forwardthinkingmallu7607
    @forwardthinkingmallu7607 9 месяцев назад +1

    Super sir...please upload more motivational books

  • @sabeerhussain2018
    @sabeerhussain2018 5 месяцев назад +5

    Dayavu ചെയതു background music ഒഴിവാക്കണം..

    • @sajeevanbhaskaran
      @sajeevanbhaskaran  5 месяцев назад

      ഭാവിയിൽ ശ്രദ്ധിക്കാം. അഭിപ്രായത്തിനു നന്ദി. മറ്റു വീഡിയോകൾ കൂടി വിലയിരുത്തി അഭിപ്രായം പറഞ്ഞാൽ ഉപകാരം.

  • @SudevSukumaram
    @SudevSukumaram 9 месяцев назад +1

    Nice experience ❤

  • @jamshadkalayath3735
    @jamshadkalayath3735 9 месяцев назад +1

    Good presentation go ahead

  • @majeedpp6521
    @majeedpp6521 9 месяцев назад +1

    വളരെ കൃത്യമായ അവതരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു

    • @sajeevanbhaskaran
      @sajeevanbhaskaran  9 месяцев назад

      അഭിപ്രായത്തിനു നന്ദി.

  • @seethamanoj4192
    @seethamanoj4192 10 месяцев назад +1

    Very interesting and useful video. Really motivating .

  • @deepthiarun2357
    @deepthiarun2357 8 месяцев назад +1

    Thanku

  • @priyaprabhu75
    @priyaprabhu75 10 месяцев назад +2

    Good one, worth watching

  • @renjusebastian5539
    @renjusebastian5539 9 месяцев назад +1

    Excellent ! Its a clear Malayalam carefully prepared illustration within a short span right up to the points. Please cross-check the suitability of the used ''BGM''.
    Wishing you all the best !

    • @sajeevanbhaskaran
      @sajeevanbhaskaran  9 месяцев назад

      Thanks. Your suggestion regarding suitability of the BGM will be looked into

  • @Mukesh-mi2uc
    @Mukesh-mi2uc 9 месяцев назад +1

    Well explained 👍🏻

  • @khuziification
    @khuziification 9 месяцев назад +1

    Super

  • @josephchaly9224
    @josephchaly9224 10 месяцев назад +1

    Thank you❤

  • @srimookambikatemplekollur8964
    @srimookambikatemplekollur8964 9 месяцев назад +1

    Good message

  • @basicenglishskills5951
    @basicenglishskills5951 Месяц назад +1

    🌹

  • @amjith135
    @amjith135 10 месяцев назад +5

    Avoid baground sounds

  • @salmankc9165
    @salmankc9165 9 месяцев назад

    Great 👍

  • @sujadhvarghese1062
    @sujadhvarghese1062 9 месяцев назад

    Good ....🎉

  • @GoodhealthforGoodlife-DrAparna
    @GoodhealthforGoodlife-DrAparna 10 месяцев назад +1

    Good review 👍

  • @saifashif4835
    @saifashif4835 5 месяцев назад +1

    ഈ വീഡിയോ എഡിറ്റ്‌ ചെയ്തു പൊളപ്പൻ bgm ഒക്കെ കേറ്റിയത് ചേട്ടൻറെ മോനോ മറ്റു ബന്ധുക്കളോ ആവുമല്ലേ

  • @josescariathomas7579
    @josescariathomas7579 8 дней назад

    👍🏻

  • @athiraarunaayush6446
    @athiraarunaayush6446 4 месяца назад +1

    sir e text malayalathil kittumo?

    • @sajeevanbhaskaran
      @sajeevanbhaskaran  4 месяца назад

      കിട്ടും.399 രൂപ വിലയുള്ള മലയാളം പുസ്തകം 331 രൂപക്ക് ആമസോണിൽ ഇപ്പോൾ ലഭിക്കും.

    • @athiraarunaayush6446
      @athiraarunaayush6446 4 месяца назад

      @@sajeevanbhaskaran thnku sir

  • @worldoffootball204
    @worldoffootball204 9 месяцев назад +1

    🙏

  • @prpremanand2605
    @prpremanand2605 8 месяцев назад

    ഗ്രേറ്റ്‌ 🙏🏻

  • @rashidpc2004
    @rashidpc2004 9 месяцев назад

    👍👍

  • @faseelapadeekuth5300
    @faseelapadeekuth5300 4 месяца назад +1

    Ee booknte malayalam translation undo

    • @sajeevanbhaskaran
      @sajeevanbhaskaran  4 месяца назад

      ആമസോണിൽ ലഭ്യമാണ്. ലിങ്ക് ഈ വീഡിയോയുടെ താഴെ കമൻ്റ്‌ബോക്സിൽ pin ചെയ്തിട്ടുണ്ട്.

  • @ousephpk684
    @ousephpk684 Месяц назад +1

    ഈ പുസ്തകം മലയാളത്തിൽ വിവർത്തനം ചെയ്തിട്ടുണ്ടോ

    • @sajeevanbhaskaran
      @sajeevanbhaskaran  Месяц назад

      @@ousephpk684 ഈ ബുക്കിൻ്റെ മലയാളവിവർത്തനവും ആമസോണിൽ തന്നെ ലഭിക്കും

  • @jefin900
    @jefin900 9 месяцев назад +1

    Bgm ൻ്റെ അധിപ്രസരം കാരണം ഇടക്ക് വച്ച് നിർത്തുന്നു...

  • @Bigboss-bu7vg
    @Bigboss-bu7vg 9 месяцев назад +1

    BGM ആവശ്യംഇല്ലസാർ…
    pls avoid this music

  • @abdulazeezks3969
    @abdulazeezks3969 10 месяцев назад +2

    37 percentage not 37 times

    • @sajeevanbhaskaran
      @sajeevanbhaskaran  10 месяцев назад +1

      Thanks for seriously going through the contents. In the book it has been mentioned as 37 times, and not 37 percentage.

    • @NICOLSHANLY
      @NICOLSHANLY 5 месяцев назад +1

      Not 37%, 37 times thanne yanu....
      Because 0.01 x 365 = 36.5%
      alla cheyyendath
      Ith 0.01³⁶⁵= 37 ഇരട്ടി.....
      🙂

  • @sainudheenvp3210
    @sainudheenvp3210 3 месяца назад +2

    ആ സൈക്കിൾ കോച്ചു ഇന്ത്യൻ സൈക്ലിങ് ടീമിനെ പരിശീലിപ്പിച്ചാൽ ഒരു മെഡൽ എങ്കിലും കിട്ടുമോ

  • @vsjoseph007
    @vsjoseph007 2 месяца назад

    Annoying music

  • @ksppalakkad2595
    @ksppalakkad2595 9 месяцев назад +2

    മലയാളം ആണോ ബുക്ക്

    • @sajeevanbhaskaran
      @sajeevanbhaskaran  9 месяцев назад +1

      മലയാളത്തിലും ഈ ബുക്ക് ഇറങ്ങിയതായി അറിയുന്നു. ഇംഗ്ലീഷ് എഡിഷൻ ആണ് ഞാൻ ഈ വീഡിയോക്ക് വേണ്ടി refer ചെയ്തത്. അതിൻ്റെ ലിങ്ക് ആണ് വീഡിയോയുടെ താഴെ കൊടുത്തിട്ടുള്ളത്.

    • @Ajm120
      @Ajm120 9 месяцев назад

      ☝️ malayalam edition

    • @Ajm120
      @Ajm120 9 месяцев назад +1

      Also available in leading bookshops

  • @wild5398
    @wild5398 10 месяцев назад +1

    Subscribe cheydhu nigal koodudhal vijayikkatte