എനിക്ക് പ്രീ ഡിഗ്രിക്ക് മലയാളത്തിൽ പഠിക്കാനുണ്ടായിരുന്നു. ഇപ്പോഴും ഓർക്കുന്നു ആ കവിത. എത്ര മനോഹരമാണ് ആ കവിത. വാസവദത്തയെ കരചരണങ്ങൾ മുറിച് ചുടുകാട്ടിൽ എറിയുന്ന രംഗം ഔ ഓർക്കാൻ വയ്യ ആ രംഗം. ഈ കവിതപുസ്തകം ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട് ആശാൻ ജി പ്രണാമം. 🙏🙏🙏
ആലാപനം ശബ്ദ സുന്ദരം. അർത്ഥം വളരെ സ്പഷടമായി ഭാവലയശുദ്ധിയോടെ അർഹിക്കന്ന ഗൗരവത്തോടെ അവതരിപ്പിച്ചതിൽ വളരെ സന്തോഷം, അതിലേറെ നന്ദി. എന്റെ ഹൃദയംനിറഞ്ഞ അനുമോദനങ്ങൾ !! ഇനിയും ഇനിയും ചൊല്ലുക. പുതു തലമുറയ്ക്കു വെളിച്ചം പകരുക. മഹാകവിയുടെ ആത്മാവ്, താങ്കളെ ആഹ്ലാദ പൂർവ്വം ആശ്ലേഷിക്കന്നുണ്ടാവാം; അനുഗ്രഹിക്കുന്നുണ്ടാവാം.. നന്മ വരട്ടെ! - കെ. കെ.വി. പെരിങ്ങോട്ടുകര .
Sir, ഒരുപാട് നന്ദിയുണ്ട് കരുണ വീണ്ടും എന്റെ പ്രിയപ്പെട്ട ഗുരുനാഥന്റെ ശബ്ദത്തിൽ തന്നെ കേൾക്കാൻ കഴിഞ്ഞതിൽ.......Rgm clgil 1styr മലയാളസാഹിത്യം dept:സാറിന്റെ ക്ലാസ്സിൽ സാറിന്റെ മനോഹരമായ ശബ്ദത്തിലൂടെ ആശാന്റെ മികച്ച കാവ്യമായ കരുണയിൽ ലയിച്ചായിരുന്നു ഞാൻ എന്റെ ബിരുദത്തിനു തുടക്കം കുറിക്കുന്നത് തന്നെ .... അന്ന് ആ ക്ലാസ്സിൽ എങ്ങനെയായിരുന്നുവോ ഞങ്ങൾ ഓരോരുത്തരും ആസ്വദിച്ചിരുന്നത് അത്പോലെ യുള്ള ഒരു അതിമനോഹരമായ moment പിന്നെയും ഈ video യിലൂടെ നൽകിയതിൽ ഒരുപാട് നന്ദിയുണ്ട് sir... സാറിന്റെ ശിഷ്യയാത്തിൽ ഞാൻ അഭിമാനിക്കുന്നു....... ur really great sir......, 🔥🔥🔥🔥🔥
ആശാൻ കവിതകളുടെ ഒരു ആരാധിക ആണ് എന്റെ അമ്മയും.... അമ്മ ഇപ്പോഴും ഇത് ചൊല്ലാറുണ്ട്... നല്ല ഈണത്തിൽ തന്നെ.... ഇത് കേൾക്കുന്ന കൂട്ടത്തിൽ അമ്മയും കൂടെ ചൊല്ലുന്നു... 😊😊 നല്ല രീതിയിൽ തന്നെ sir അവതരിപ്പിച്ചു.. 👍🙏🌹
ഈ കവിത ഒക്കെ മെയ് മാസത്തിൽ ഇവിടെ മുംബയിൽ ഞങ്ങളുടെ SNDP യിൽ മത്സരം ഉണ്ടായിരുന്നു. മധുസൂദനൻ സാർ വന്നിരുന്നു നാട്ടിൽ നിന്നും. ഒത്തിരി നന്നായി പാടിയിട്ടുണ്ട്. അഭിനന്ദനങ്ങൾ 👏👏👏🌹🌹🌹
വാസവാദത്തയെന്ന "വിശ്വമോഹിനിയെ " വളരെ ആകർഷകമായി ആശാൻ അവതരിപ്പിച്ചിരിക്കുന്നത് മനസ്സിന്റെ ക്യാമറയിലേക്ക് പകർത്താൻ ഇദ്ദേഹത്തിന്റെ പാരായണം സഹായിച്ചു. Congrats!!
ഇതാണ് ഇതിന്റെ ശരിയായ ഈണം. ഞാൻ കേൾക്കാൻ ആഗ്രഹിച്ച ഈണം. ഒരുപാട് സന്തോഷം. സബ്സ്ക്രൈബ് ചെയ്തു. മാമ്പഴം, ചണ്ഡാലഭിഷുകീ, ചിന്താവിഷ്‌ടയായ സീത, സഫലമീയാത്ര കേൾക്കാൻ ആഗ്രഹിക്കുന്നു. നന്ദി.
കുമാരനാശാന്റെ കരുണ മധുസൂധന നേക്കാൾ മുമ്പേ പ്രഗത്മരായ പലരും വളരെ ഗംഭീരമായി , പറഞ്ഞ ട്ടുണ്ട്. എന്നു ഓർമ്മിക്കുന്നതു .നന്നായിരിക്കും. :: ----- Dr.P. ശ്യാംലാൽ
ഞാൻ വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട കവിതയാണിത് Sir നന്നായി അവതരിപ്പിച്ചു എന്ന് പറഞ്ഞാൽ കുറഞ്ഞു പോവേ ഉള്ളു.... ഇപ്പൊ തന്നെ എത്ര തവണ കേട്ടു എന്നെനിക് തന്നെ അറിയില്ല.......... ഒരുപാട് ഇഷ്ടായി 💖💖💖💖💖💖💖💖😍😍♥️♥️❤️❤️❤️❤️❤️❤️❤️
ഞാൻ 1976 ൽ SSLC പഠിച്ചപ്പോൾ എന്റെ മലയാളം അധ്യാപകൻ ഈ ഈണത്തിൽ ആണ് ഞങ്ങൾക്ക് ചൊല്ലി തന്നത്. ഞാനും ഒരു വിരമിച്ച മലയാളം അദ്ധ്യാപികയാണ്. അങ്ങയുടെ ആലാപനം കേട്ടിരുന്നുപോയി
ഇതേ രീതിയിലാണ് അമ്മ ചൊല്ലിയിരുത് . ആശാൻ കൃതികൾ ഞാൻ വായിച്ചിട്ടില്ലെങ്കിലും പലവരികളും ചൊല്ലാൻ പഠിച്ചത്, അമ്മ, വെളുപ്പാൻ കാലം മുതൽ പാതിരാത്രി വരെ നീളുന്ന വീട്ടു ജോലിക്കിടയിൽ പലപ്പോഴും മൂളുമായിരുന്നതിൽ നിന്നാണ്. മൂന്നാം ക്ലാസ്സിൽ 'ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ പോകുന്നിതാ പറന്നമ്മേ' പഠിപ്പിക്കുമ്പോൾ എനിക്കത് ഏതാണ്ട് ഹൃദിസ്ഥമായിരുന്നു എന്ന് ഈ 55 വർഷങ്ങൾക്ക് ശേഷം ഓർക്കുന്നു. അമ്മയെ ഓർക്കുന്നു. ഇന്നുണ്ടായിന്നെങ്കിൽ 100 വയസ്സ് !!
താങ്കളോട് ഒത്തിരിനന്ദി കാരണം ഒരു വായനക്കാരൻ എന്ന നിലയിൽ ഏതൊരു മലയാളിയും പഠിച്ചിരിക്കേണ്ടകൃതികളാണ് ആശാന്റെ കൃതികൾ പ്രതേകിച്ചു ചാണ്ഡലഭിക്ഷകിയും, ദുരവസ്ഥ നളിനി, ലീല എന്നാൽ അതിൽനിന്നും വേറിട്ട് നിക്കുന്നു "കരുണ " ഇന്ന് ചർച്ചചെയ്യുന്ന "സനാതന ധർമം " ഈ കൃതികളിലൂടെ നമ്മിൽ ചെലുത്തുന്ന ആശയം എത്ര മഹത്വമാണ്
എനിക്ക് പ്രീ ഡിഗ്രിക്ക് മലയാളത്തിൽ പഠിക്കാനുണ്ടായിരുന്നു. ഇപ്പോഴും ഓർക്കുന്നു ആ കവിത. എത്ര മനോഹരമാണ് ആ കവിത. വാസവദത്തയെ കരചരണങ്ങൾ മുറിച് ചുടുകാട്ടിൽ എറിയുന്ന രംഗം ഔ ഓർക്കാൻ വയ്യ ആ രംഗം. ഈ കവിതപുസ്തകം ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട് ആശാൻ ജി പ്രണാമം. 🙏🙏🙏
ruclips.net/video/TU51YZ3vFfM/видео.html
I also...
ഞാനും പഠിച്... ❤
ഞാനും പഠിച്ചതാണ്. അന്ന് ഇത്ര ആത്മാനുമതിയോടെ കവിതയെ നുകരാൻ കഴിഞ്ഞില്ല. അന്നുണ്ടായിരുന്ന സാധ്യതകൾ പലതും ഉപയോഗിച്ചില്ല.
Yes
ആലാപനം ശബ്ദ സുന്ദരം. അർത്ഥം വളരെ സ്പഷടമായി ഭാവലയശുദ്ധിയോടെ അർഹിക്കന്ന ഗൗരവത്തോടെ അവതരിപ്പിച്ചതിൽ വളരെ സന്തോഷം, അതിലേറെ നന്ദി. എന്റെ ഹൃദയംനിറഞ്ഞ അനുമോദനങ്ങൾ !!
ഇനിയും ഇനിയും ചൊല്ലുക. പുതു തലമുറയ്ക്കു വെളിച്ചം പകരുക. മഹാകവിയുടെ ആത്മാവ്, താങ്കളെ ആഹ്ലാദ പൂർവ്വം ആശ്ലേഷിക്കന്നുണ്ടാവാം; അനുഗ്രഹിക്കുന്നുണ്ടാവാം.. നന്മ വരട്ടെ!
- കെ. കെ.വി. പെരിങ്ങോട്ടുകര .
എത്രയോ തവണ കേട്ടു... മനോഹരമായ ആലാപനം.. നമ്മുടെ അഹങ്കാരമായി എന്നും കരുണ ഹൃദയത്തിലുണ്ട്... കവിയ്ക്കും ശിവദാസൻ മാഷിനും അഭിനന്ദനങ്ങൾ ❤️
Sir,
ഒരുപാട് നന്ദിയുണ്ട് കരുണ വീണ്ടും എന്റെ പ്രിയപ്പെട്ട ഗുരുനാഥന്റെ ശബ്ദത്തിൽ തന്നെ കേൾക്കാൻ കഴിഞ്ഞതിൽ.......Rgm clgil 1styr മലയാളസാഹിത്യം dept:സാറിന്റെ ക്ലാസ്സിൽ സാറിന്റെ മനോഹരമായ ശബ്ദത്തിലൂടെ ആശാന്റെ മികച്ച കാവ്യമായ കരുണയിൽ ലയിച്ചായിരുന്നു ഞാൻ എന്റെ ബിരുദത്തിനു തുടക്കം കുറിക്കുന്നത് തന്നെ .... അന്ന് ആ ക്ലാസ്സിൽ എങ്ങനെയായിരുന്നുവോ ഞങ്ങൾ ഓരോരുത്തരും ആസ്വദിച്ചിരുന്നത് അത്പോലെ യുള്ള ഒരു അതിമനോഹരമായ moment പിന്നെയും ഈ video യിലൂടെ നൽകിയതിൽ ഒരുപാട് നന്ദിയുണ്ട് sir... സാറിന്റെ ശിഷ്യയാത്തിൽ ഞാൻ അഭിമാനിക്കുന്നു....... ur really great sir......, 🔥🔥🔥🔥🔥
സ്നേഹം ആതിരാ
Great to see the gratitude message from a disciple.
ആശാൻ കവിതകളുടെ ഒരു ആരാധിക ആണ് എന്റെ അമ്മയും.... അമ്മ ഇപ്പോഴും ഇത് ചൊല്ലാറുണ്ട്... നല്ല ഈണത്തിൽ തന്നെ.... ഇത് കേൾക്കുന്ന കൂട്ടത്തിൽ അമ്മയും കൂടെ ചൊല്ലുന്നു... 😊😊
നല്ല രീതിയിൽ തന്നെ sir അവതരിപ്പിച്ചു.. 👍🙏🌹
ഇരുന്ന ബെഞ്ചും ക്ലാസ്സ് പീരിയഡ് കൂട്ടുകാർ എല്ലാം വളരെ മനോഹരം ഇനിയും കേൾക്കും
ഇങ്ങനെയൊരു ചാനൽ ഇന്നാണ് ഞാൻ കാണുന്നത്.. ഹൃദ്യം.. മനോഹരം.. മെച്ചപ്പെട്ട ആലാപനം.. വാക്കുകളിൽ വരച്ച ചിത്രം ഭംഗിയായി തെളിയുന്ന ചൊല്ലൽ..❤❤❤
Manoharamaya alapanam🙏💞
@@karthikababu3156lirics
മഹാകവിയുടെ കവിതകൾ എത്ര കേട്ടാലും മതിവരില്ല ഈ കവിതയുടെ കുറച്ചു ഭാഗം പത്താംതരത്തിൽ പഠിച്ചത് ഓർമ്മ വന്നു. ആ ഗുരുനാഥൻറെ ഓർമ്മകക്ക് മുന്നിൽ പ്രണാമം
ഈ കവിത ഒക്കെ മെയ് മാസത്തിൽ ഇവിടെ മുംബയിൽ ഞങ്ങളുടെ SNDP യിൽ മത്സരം ഉണ്ടായിരുന്നു. മധുസൂദനൻ സാർ വന്നിരുന്നു നാട്ടിൽ നിന്നും.
ഒത്തിരി നന്നായി പാടിയിട്ടുണ്ട്. അഭിനന്ദനങ്ങൾ 👏👏👏🌹🌹🌹
മറക്കാൻ പറ്റാത്ത അനുഭവം - അത്രയും ഹൃദയത്തിൽ സ്പർശിച്ച ആലാപനം നന്ദി.
വാസവാദത്തയെന്ന "വിശ്വമോഹിനിയെ " വളരെ
ആകർഷകമായി ആശാൻ അവതരിപ്പിച്ചിരിക്കുന്നത് മനസ്സിന്റെ ക്യാമറയിലേക്ക് പകർത്താൻ ഇദ്ദേഹത്തിന്റെ പാരായണം സഹായിച്ചു. Congrats!!
0000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000
ഞാൻ ആദ്യമായാണ് ഇതളിൽ വരുന്നത്. കവിതാലാപനം വളരെ ഹൃദയമായിരിക്കുന്നു എന്റെ കുട്ടിക്കാലത്തിലേക്കു തിരിച്ചുകൊണ്ടുപോയി 🙏🙏🙏🙏🙏.
ruclips.net/video/TU51YZ3vFfM/видео.html
മനോഹരം🧡
സർ അതിമനോഹരമായി .സർ കവിത ചൊല്ലി എനിക്കു ഒരുപാട് ഇഷ്ട്ടപ്പെട്ടു
ഈ മനോഹര കൃതി കേട്ടിട്ട് എനിക്ക് കരച്ചിൽ വന്നു. എത്ര മനോഹരമായാണ് അല്ലെ അത് എഴുതിയിരിക്കുന്നതും
ruclips.net/video/TU51YZ3vFfM/видео.html
ശിവേട്ടാ, കരുണയുടെ പോളിഷ്ഡ് ആയ പല വേർഷനുകളും കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു റോ വേർഷൻ കേൾക്കുന്നത് ആദ്യം. അത്രമേൽ ഹൃദ്യം. 😍 😍
നല്ലെ
----
I00
@@rajuswami9526 എന്തോന്ന് മലയാളം |
ithanu corect vershion...
ഇതാണ് ഇതിന്റെ ശരിയായ ഈണം. ഞാൻ കേൾക്കാൻ ആഗ്രഹിച്ച ഈണം. ഒരുപാട് സന്തോഷം. സബ്സ്ക്രൈബ് ചെയ്തു. മാമ്പഴം, ചണ്ഡാലഭിഷുകീ, ചിന്താവിഷ്‌ടയായ സീത, സഫലമീയാത്ര കേൾക്കാൻ ആഗ്രഹിക്കുന്നു. നന്ദി.
ശ്രമിക്കാം. ചിലതെല്ലാം ഇപ്പോൾതന്നെ ഇട്ടിട്ടുണ്ട്
ശബ്ദ ഭംഗി ചോരാതെ, അർത്ഥം ഉള്ളിലേക്ക് ദ്യോതിപ്പിക്കുംവിധം അടക്കം ഉള്ള ആലാപനം.. അഭിനന്ദനങ്ങൾ.
മനോഹരമായി ആലപിച്ചു
കവിതകൾ എല്ലാം തന്നെ ഇഷ്ടപ്പെട്ടു വാഴക്കുലയുടെകവിതകേട്ടു വളരെ സന്തോഷം പഴയകാല കവിതകൾ കേൾക്കുകയാണ്സന്തോഷം
👌🌹👍💐👌
മറ്റ് പല തിരക്കുകളും കാരണം കവിതകൾ കേൾക്കുന്നത് കുറവാണ്.
എന്നാൽ താങ്കൾ ഇത് മനോഹരമായി ശബ്ദ സൗന്ദര്യത്തോടെ ആലപിച്ചിരിക്കുന്നു🙏🙏🙏🙏
കുമാരനാശാന്റെ കരുണ മധുസൂധന നേക്കാൾ മുമ്പേ പ്രഗത്മരായ പലരും
വളരെ ഗംഭീരമായി , പറഞ്ഞ ട്ടുണ്ട്.
എന്നു ഓർമ്മിക്കുന്നതു .നന്നായിരിക്കും.
:: ----- Dr.P. ശ്യാംലാൽ
നല്ല ആലാപനം, 🌹
ഇതിലെ ഓരോ വാക്കും ഇന്നും എത്ര കവികൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു മഹാകവി പ്രണാമം 🌹
Super എനിക്ക് ഈ കവിത ഒത്തിരി ഇഷ്ടമാണ് '
നല്ല ആലാപനം, മനോഹരം ആയിട്ടുണ്ട്
വൈകാരികമായ വാക്കുകളുടെ ചേരുവകൾ ചേതോഹരം
രണ്ടാം ഭാഗം ഉണ്ടോ, ത്വര പെരുകുന്നു കാതിലാക്കാൻ
അതി ഗംഭീരം sir
എത്ര വട്ടം കേട്ടു എന്ന് അറിയില്ല ❤😘
ഞാൻ വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട കവിതയാണിത്
Sir നന്നായി അവതരിപ്പിച്ചു എന്ന് പറഞ്ഞാൽ കുറഞ്ഞു പോവേ ഉള്ളു.... ഇപ്പൊ തന്നെ എത്ര തവണ കേട്ടു എന്നെനിക് തന്നെ അറിയില്ല..........
ഒരുപാട് ഇഷ്ടായി 💖💖💖💖💖💖💖💖😍😍♥️♥️❤️❤️❤️❤️❤️❤️❤️
നൂറ്റിയമ്പതാമതു ജന്മദിനത്തിൽ കരുണയുടെ ഉറവായ വിപ്ളവകവിക്ക് അഭിവാദ്യങ്ങൾ. നന്നായി ചൊല്ലി 🌹അഭിനന്ദനങ്ങൾ 🌹
Wow! ആലാപനം supr
കരുണ കരുണ തന്നെയായി മാറിയിരിക്കുന്നു .ഹൃദ്യം .ആദ്യമായി കേൾക്കുകയാണ് .ഭാഷാ വരം കിട്ടിയിട്ടുണ്ട് .ഗംഭീരമായിരിക്കുന്നു
ഞാൻ 1976 ൽ SSLC പഠിച്ചപ്പോൾ എന്റെ മലയാളം അധ്യാപകൻ ഈ ഈണത്തിൽ ആണ് ഞങ്ങൾക്ക് ചൊല്ലി തന്നത്. ഞാനും ഒരു വിരമിച്ച മലയാളം അദ്ധ്യാപികയാണ്. അങ്ങയുടെ ആലാപനം കേട്ടിരുന്നുപോയി
🙏🙏സത്യം തന്നെ
വളരെ നന്നായിട്ടുണ്ട്.. ബാക്കി ഭാഗങ്ങൾ കൂടി ഉൾപെടുത്തുക. അംഗങ്ങൾ ഛേദിച്ച കിടക്കുന്ന വാസവദത്തയെ കാണാൻ വരുന്ന ഉപഗുപ്തൻ മനസിലേക്ക് വരുന്നു
ruclips.net/video/9BdGwA8hCZ8/видео.htmlsi=3FCILqqYRRStpmBU
ഞാൻ പല തവണ കേട്ടു .വളരെ നന്നായി
ഗംഭീരം..
അനുപമകൃപാനിധി, യഖിലബാന്ധവൻ ശാക്യ-
ജിനദേവൻ, ധർമ്മരശ്മി ചൊരിയും നാളിൽ,
ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ള
വിസ്തൃതരാജവീഥിതൻ കിഴക്കരികിൽ,
കാളിമകാളും നഭസ്സെയുമ്മവെയ്ക്കും വെൺമനോജ്ഞ-
മാളികയൊന്നിന്റെ തെക്കേ മലർമുറ്റത്തിൽ,
വ്യാളീമുഖം വച്ചു തീർത്ത വളഞ്ഞ വാതിലാർന്നക-
ത്താളിരുന്നാൽ കാണും ചെറുമതിലിനുള്ളിൽ,
ചിന്നിയ പൂങ്കുലകളാം പട്ടുതൊങ്ങൽ ചൂഴുമൊരു
പൊന്നശോകം വിടർത്തിയ കുടതൻ കീഴിൽ,
മസൃണശിലാസനത്തിൻ ചെരിഞ്ഞ പാർശ്വത്തിൽ പുഷ്പ-
വിസൃമരസുരഭിയാമുപധാനത്തിൽ,
മെല്ലെയൊട്ടു ചാഞ്ഞും വക്കിൽ കസവുമിന്നും
പൂവാട
തെല്ലളകോപരിയൊരു വശത്താക്കിയും,
കല്ലൊളിവീശുന്ന കർണ്ണപൂരമാർന്നും, വിടരാത്ത
മുല്ലമാല ചിന്നും കൂന്തൽക്കരിവാർമുകിൽ
ഒട്ടു കാണുമാറുമതിന്നടിയിൽ നന്മൃഗമദ-
പ്പൊട്ടിയന്ന മുഖചന്ദ്രൻ സ്ഫുരിക്കുമാറും,
ലോലമോഹനമായ്ത്തങ്കപ്പങ്കജത്തെ വെല്ലും വലം-
കാലിടത്തു തുടക്കാമ്പിൽ കയറ്റിവച്ചും,
രാമച്ചവിശറി പനീനീരിൽ മുക്കിത്തോഴിയെക്കൊ-
ണ്ടോമൽകൈവള കിലുങ്ങെയൊട്ടു വീശിച്ചും,
കഞ്ജബാണൻതന്റെ പട്ടംകെട്ടിയ രാജ്ഞിപോലൊരു
മഞ്ജുളാംഗിയിരിക്കുന്നു മതിമോഹിനി.
പടിഞ്ഞാറു ചാഞ്ഞു സൂര്യൻ പരിരമ്യമായ് മഞ്ഞയും
കടുംചുവപ്പും കലർന്നു തരുക്കളുടെ
രാജൽകരകേസരങ്ങൾ വീശിടുന്നു ദൂരത്തൊരു
“രാജമല്ലി”മരം പൂത്തു വിലസുംപോലെ.
കൊണ്ടൽ വേണീമണിയവൾ കുതുകമാർന്നൊരു മലർ-
ച്ചെണ്ടൊരു കരവല്ലിയാൽ ചുഴറ്റിടുന്നു.
ഇളംതെന്നൽ തട്ടി മെല്ലെയിളകിച്ചെറുതരംഗ-
ച്ചുളിചേരും മൃദുചേലച്ചോലയിൽനിന്നും
വെളിയിൽ വരുമച്ചാരുവാമേതരപദാബ്ജം പൊൻ-
തള കിലുങ്ങുമാറവൾ ചലിപ്പിക്കുന്നു.
മറയും മലർവല്ലിയിൽ കുണ്ഠിതമാർന്നിടയ്ക്കിടെ
മറിമാന്മിഴി നോക്കുന്നു വെളിക്കെന്നല്ല,
ഇടതൂർന്നിമകറുത്തുമിനുത്തുള്ളിൽ മദജലം
പൊടിയും മോഹനനേത്രം; പ്രകൃതിലോലം,
പിടഞ്ഞു മണ്ടിനിൽക്കുന്നു പിടിച്ചു തൂനീർ തിളങ്ങും
സ്ഫടികക്കുപ്പിയിലിട്ട പരൽമീൻപോലെ.
തുടുതുടെ സ്ഫൊരിച്ചെഴുമധരപല്ലവങ്ങൾ തൻ
നടുവോളമെത്തും ഞാത്തിൻ ധവളരത്നം,
വിളങ്ങുന്നു മാണിക്യമായവൾ ശ്വസിക്കും രാഗംതാൻ
വെളിയിലങ്ങനെ ഘനീഭവിക്കുംപോലെ.
നിതംബഗുരുതയാൽത്താൻ നിലംവിടാൻ കഴിയാതി-
സ്ഥിതിയിൽത്തങ്ങുമിക്ഷോണീരംഭതാനത്രേ.
‘വാസവദത്താ‘ഖ്യയായ വാരസുന്ദരി-മഥുരാ-
വാസികളിലറിയാതില്ലിവളെയാരും.
വെളിയിലെന്തിനോ പോയി മടങ്ങിവരും വേറൊരു
നളിനാക്ഷി നടന്നിതാ നടയിലായി.
കനിഞ്ഞൊരു പുഞ്ചിരിപൂണ്ടവളെയക്കാമിനി കാർ-
കുനുചില്ലിക്കൊടികാട്ടി വിളിച്ചിടുന്നു.
“ഫലിച്ചിതോ സഖി, നിന്റെ പ്രയത്നവല്ലരി, രസം
കലർന്നിതോ ഫലം, ചൊൽക കനിയായിതോ?
എനിക്കു സന്ദേഹമില്ലയിക്കുറി, യോർക്കിലപ്പുമാൻ
മനുഷ്യനാണല്ലോ! നീയും ചതുരയല്ലോ.”
ത്വരയാർന്നിങ്ങനെയവൾ തുടർന്നു ചോദിച്ചാളുട-
നരികത്തണഞ്ഞു തോഴി തൊഴുകൈയോടെ
“ ‘സമയമായില്ലെ’ന്നുതനിപ്പൊഴും സ്വാമിനി,യവൻ
വിമനസ്സായുരയ്ക്കുന്നൂ, വിഷമ”മെന്നാൾ.
കുണ്ഠിതയായിതു കേട്ടു പുരികം കോട്ടിയും കളി-
ച്ചെണ്ടു ചെറ്റു ചൊടിച്ചുടൻ വലിച്ചെറിഞ്ഞും
മട്ടൊഴുകും വാണിയവൾ ചൊല്ലിനാൾ മനമുഴറി-
യൊട്ടു തോഴിയോടായൊട്ടു സ്വഗതമായും;
“ ‘സമയമായില്ല’പോലും ‘സമയമായില്ല’പോലും
ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞു തോഴി.
കാടുചൊല്ലുന്നതാമെന്നെക്കബളിപ്പിക്കുവാൻ കൈയി-
ലോടുമേന്തി നടക്കുമീയുല്പലബാണൻ.
പണമില്ലാഞ്ഞുതാൻ വരാൻ മടിക്കയാവാമസ്സാധു
ഗണികയായ് ത്തന്നെയെന്നെഗ്ഗണിക്കയാവാം.
ഗുണബുദ്ധിയാൽ ഞാൻ തോഴി, കൊതിപ്പതക്കോമളന്റെ
പ്രണയം മാത്രമാണെന്നു പറഞ്ഞില്ലേ നീ?
വശംവദസുഖ ഞാനീ വശാക്കേടെനിക്കു വരാൻ
വശമില്ലെന്നാലും വന്ന്തയുക്തമല്ല.
വിശപ്പിന്നു വിഭവങ്ങൾ വെറുപ്പോളമശിച്ചാലും
വിശിഷ്ടഭോജ്യങ്ങൾ കാൺകിൽ കൊതിയാമാർക്കും.
അനുരക്തരഹോ! ധനപതികൾ നിത്യമെൻകാലിൽ
കനകാഭിഷേകംചെയ്തു തൊഴുതാൽ പ്പോലും
കനിഞ്ഞൊരു കടാക്ഷിപ്പാൻ മടിക്കും കണ്ണുകൾ കൊച്ചു-
മുനിയെക്കാണുവാൻ മുട്ടിയുഴറുന്നല്ലോ.
കമനീയകായകാന്തി കലരും ജനമിങ്ങനെ
കമനീവിമുഖമായാൽ കഠിനമല്ലേ?
ഭാസുരനക്ഷത്രംപോലെ ഭംഗിയിൽ വിടർന്നിടുന്ന
കേസരമുകുളമുണ്ടോ ഗന്ധമേലാതെ.
അഥവാ കഷ്ട!മീ യുവാവശ്ശ്രമണഹതകന്റെ
കഥയില്ലായ്മകൾ കേട്ടു കുഴങ്ങുന്നുണ്ടാം.
അവസരം നോക്കുന്നുണ്ടാം; യമരാജ്യത്തിലാ ശാക്യ-
സ്ഥവിരന്നു പോയൊതുങ്ങാൻ സ്ഥലമില്ലല്ലി!
thanks
6:27
👍👍👍
Nannaaayittundu....
ഇതിലും ഭംഗിയായി അവതരിപ്പിക്കാൻ പറ്റും
കഴിയില്ലെന്ന് ഇതിലൊരിടത്തും പറയുന്നില്ലല്ലോ സുഹൃത്തേ
നന്നായിരിക്കുന്നു.അനുമോദനങൾ. 💯
അതി മനോഹരം
സാഹിത്യ ഉദ്യാന ത്തിലെ സൗരഭ്യം വിടർത്തുന്ന ഈ 'ഇതൾ 'ഒരിക്കലും കൊഴിയാതിരിക്കട്ടെ 🌹🥰
സഹോദരാ, ആയിരം നന്ദി.
Thanks
ഇന്ന് ആദ്യമായിട്ടാണ് കാണുന്നത്. ചാനൽ വൻ വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു.
ഈ കവിത കേൾക്കാൻ കഴിയുന്നതുതന്നെ മഹാഭാഗ്യം.
മനോഹരമായി
കൈരളി ടിവി യിൽ മാംബഴം സീസൺ 10ൽഋതിക ഈ കവിത വളരെ മനോഹരമായി ആലപിച്ചിട്ടുണ്ട്
കൊള്ളാം അനുജ
ഹൃദ്യമായ ആലാപനം
നന്ദി സർ
ഹൃദ്യമായ ആലാപനം
വളരെഭംഗിയായ ആലാപനം.നന്നായി
വളരെ നന്നായിട്ടുണ്ട് മോനെ സ്കൂളിൽ പഠിക്കുന്ന സമയത്തു ചുടുകാടിന്റെവർണന എന്നാഭാഗം പഠിക്കാൻ ഉണ്ടായിരുന്നു
എത്ര സ്പുടത് 👍👍👍❤️🙏
അവതരണവും ആലാപനവും🥰🥰🥰
അക്ഷര സ്പു ടതയോടെയും ഉച്ചാരണ ശുദ്ധിയിലും നല്ല ഭാവത്തിലും താളത്തിലും ചൊല്ലി ആശംസകൾ
മനോഹരം നല്ല അവതരണ രീതി❤️
❤❤❤ മനോഹരം
മനോഹരം....
nannayitunde sir
പ്രണയം പരിശുദ്ധം. അതിന്റെ അർത്ഥവ്യാപ്തി കൾക്ക് കാമത്തിന്റെ സ്ഥാനം രണ്ടാമത്. സ്നേഹ കവി കുമാരനാശാന് കോടി കോടി പ്രണാമം.
Entay manasil mayathay kidkunnu S.S.L.C padicha we Kavita,my Malayalam sir Kollum Chandana Thoppil Thulasidaran Sir our kadikananu adhimanohara mai padi padippicha Kavitha nostalgic .upagupthanal sapamokshum kiittiya Vsavadathaya marakan kazhiyilla lots of tks.
ശ്രീബുദ്ധ ഭഗവാൻ്റെ സന്ദേശത്തിൽ ആകൃഷ്ടയായി മനഃപരിവർത്തനം വന്ന വാസവദത്തയുടെ കഥ മനോഹരമായ ആലാപനം -
Nalla feel..suuper 👌👍❤
Achan eppalum chollarundayirunnu... Lost my dad 2 month back. This is kind of soothing.
no words to describe this wonderful recitation. Eagerly waiting for next part of the poem..
വളരെ ഹൃദ്യമായ ആലാപനം. സുന്ദരം, സുമധുര..
😘
P👌
വളരെ മനോഹരമായിരിക്കുന്നു.
നന്നായിട്ടുണ്ട്. അഭിനന്ദങ്ങൾ. വാക്കുകൾ പിരിച്ചു ചൊല്ലിയതിനാൽ എളുപ്പം ഗ്രഹിക്കാനായി
ആ പഴയ കോളേജ് കാലഘട്ടവും പഠിപ്പിച്ച ഗീതാസുരാജ് ടീച്ചറേയും ഓർമ്മ വന്നു.
Beautiful explanation and introduction to a great poet dear to Malayaalam, youngsters undertaking this mission is heart warming.
ഒത്തിരി ഇഷ്ടമായി
Enik eettavum ishtamulla poem athil onnanu kumaranasante karuna
സർ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് വളരെ ഉപകാരപ്രദമായി ഒരുപാട് നന്ദിയുണ്ട് സർ
മനോഹരമായ ആലാപനം:
Cholliyathum valare eere ishtayi thanks
എൻ.എസ്.എസിലെ ഡിഗ്രി കാലം.... ആശാന്റെ " ലീല".... മാഷിന്റെ ക്ലാസ്സ്.... ഒത്തിരി ഇഷ്ടം
Vbbj
നല്ല ആലാപനം
ആലാപനം മനോഹരം.
ഇതേ രീതിയിലാണ് അമ്മ ചൊല്ലിയിരുത് . ആശാൻ കൃതികൾ ഞാൻ വായിച്ചിട്ടില്ലെങ്കിലും പലവരികളും ചൊല്ലാൻ പഠിച്ചത്, അമ്മ, വെളുപ്പാൻ കാലം മുതൽ പാതിരാത്രി വരെ നീളുന്ന വീട്ടു ജോലിക്കിടയിൽ പലപ്പോഴും മൂളുമായിരുന്നതിൽ നിന്നാണ്. മൂന്നാം ക്ലാസ്സിൽ 'ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ പോകുന്നിതാ പറന്നമ്മേ' പഠിപ്പിക്കുമ്പോൾ എനിക്കത് ഏതാണ്ട് ഹൃദിസ്ഥമായിരുന്നു എന്ന് ഈ 55 വർഷങ്ങൾക്ക് ശേഷം ഓർക്കുന്നു. അമ്മയെ ഓർക്കുന്നു. ഇന്നുണ്ടായിന്നെങ്കിൽ 100 വയസ്സ് !!
Good nice....orupadu nannayittu yundu....
മനോഹരം
സൂപ്പർ....
1972 memory of school life.thank you brother.
നല്ല ആലാപനം👍
I don't know ..why I'm eyes best tears..since age of 5 ..once gown till now it's a weep
അവതരണം മനോഹരമായിട്ടുണ്ട് ....
കോളേജ് കാലത്തെ ക്ലാസ് മുറി ഓർമ വന്നു: ഇന്ദു ടീച്ചറെ ഞാൻ ഓർക്കുന്നു
Thankalude aathmarthamaya sramathinu nanni arpikkunnu.
താങ്കളോട് ഒത്തിരിനന്ദി
കാരണം ഒരു വായനക്കാരൻ എന്ന നിലയിൽ ഏതൊരു മലയാളിയും പഠിച്ചിരിക്കേണ്ടകൃതികളാണ് ആശാന്റെ
കൃതികൾ പ്രതേകിച്ചു ചാണ്ഡലഭിക്ഷകിയും, ദുരവസ്ഥ
നളിനി, ലീല എന്നാൽ അതിൽനിന്നും വേറിട്ട് നിക്കുന്നു "കരുണ "
ഇന്ന് ചർച്ചചെയ്യുന്ന "സനാതന ധർമം "
ഈ കൃതികളിലൂടെ നമ്മിൽ ചെലുത്തുന്ന
ആശയം എത്ര മഹത്വമാണ്
Kaaryamellam sariyaanu. Muzhuvan chollaththathu kondu rasacharadu murinju
Excellent rendering 👏🏻👏🏻👏🏻👏🏻👏🏻
സന്തോഷം
Super 👍
ഞ>ൻ ചെറുതായിരിന്നപ്പോർ എനെlറ അച്ഛൻ കവിത പാടി താരുമായിരുന്നു അന്ന് ഇതിൻ്റെ അർത്ഥം അറിയില്ല ഇപ്പോൾ കേട്ടപ്പോർ കരച്ചിൽ വന്നു
എനിക്കും. എന്റെ അപ്പൂപ്പൻ......
Beautiful
നന്നായി ആശംസകൾ
ശിവേട്ടാ..... ഒരുപാടിഷ്ടമായി.. തുടർന്നുള്ള ഭാഗങ്ങൾ എത്രയും വേഗം പ്രതീക്ഷിക്കുന്നു
കവിയുടെ ഓർമ്മദിനം ഇന്ന്........ അതുകൊണ്ടു ഒന്നുകൂടി ആ കവിത കേൾക്കാൻ വന്നത് ഞാൻ 🥰
ആശാൻ കവിതയും അഭിനയവും എന്ന് ഭരത് മുരളി ഒരു ബുക്ക് തന്നെ എഴുതിയിട്ടുണ്ട്. അത്ര ഡീറ്റൈൽഡ് ആയീട്ടാണു വർണ്ണന! നല്ല ആലാപനം ട്ടൊ.
Excellent recitation,keep it up.👍
Beautiful 🌿
Halo സൂപ്പർ
Njangade sir 😁💥
GREAT POET AND GOOD SINGER.
ഹൃദ്യമീ ചൊല്ലൽ...... ആദരവോടെ....