ഈ കരുണ കവിതയുടെ രണ്ടാം ഭാഗം കേൾക്കുമ്പോൾ നമ്മളെ ആ ചുടലക്കാട്ടിലേക്ക് കൂട്ടി അറിയാതെ കൊണ്ടുപോകുന്നു.വാസവദത്തയുടെയും ഉപഗുപ്തന്റെയും കഥ എത്ര മനോഹരം. വാസവദത്തയുടെ കരാചരണങ്ങൾ മുറിച് ചുടുകാട്ടിൽ എറിയുന്ന രംഗം ഓ ഓർക്കൻകുടി വയ്യാ. പ്രണാമം ആശാൻ ജി. 🙏🙏🙏🙏
കഴിഞ്ഞ ഏഴു വർഷങ്ങളായി പതിവായി കാണുന്ന ഈ കാഴ്ചകൾക്ക് മുന്നിൽ , 1977-1980 ഹെെസ്കൂൾ കാലം പഠിച്ച ഈ വരികൾ ഞാൻ ഉരുവിടാറുണ്ട്.. എന്റെ മലയാളം അദ്ധ്യാപകൻ ആയിരുന്ന കോട്ടയം തിരുവാതുക്കൽ സ്വദേശി നാരായണൻ നായർ സാറിന്റെ സ്മരണയ്ക്കുമുന്നിൽ തൊഴുകെെയ്യോടെ 🙏🙏. #കുമാരനാശാന്റെ_കരുണ. {{കടപ്പാട്- ആലാപനം:- ശിവപ്രസാദ്. പി}}
ആശാൻ ആത്മാവിൽ തൊട്ടെഴുതിയ കവിതയുടെ, ആത്മാശം ഇത്തിരി പോലും ചോർന്നു പോകാതെ, വികാരങ്ങൾ പൂർണ്ണമായി ഉൾക്കൊണ്ടുകൊള്ളുള്ള ചൊല്ലൽ 🙏 eagerly waiting for next part..
ഈ കരുണ കവിതയുടെ രണ്ടാം ഭാഗം കേൾക്കുമ്പോൾ നമ്മളെ ആ ചുടലക്കാട്ടിലേക്ക് കൂട്ടി അറിയാതെ കൊണ്ടുപോകുന്നു.വാസവദത്തയുടെയും ഉപഗുപ്തന്റെയും കഥ എത്ര മനോഹരം. വാസവദത്തയുടെ കരാചരണങ്ങൾ മുറിച് ചുടുകാട്ടിൽ എറിയുന്ന രംഗം ഓ ഓർക്കൻകുടി വയ്യാ. പ്രണാമം ആശാൻ ജി. 🙏🙏🙏🙏
വളരെ മനോഹരമായി പാടി. ആശാന്റെ എല്ലാ കവിതകളും സാറിന്റെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നു.
കഴിഞ്ഞ ഏഴു വർഷങ്ങളായി പതിവായി കാണുന്ന ഈ കാഴ്ചകൾക്ക് മുന്നിൽ , 1977-1980 ഹെെസ്കൂൾ കാലം പഠിച്ച ഈ വരികൾ ഞാൻ ഉരുവിടാറുണ്ട്..
എന്റെ മലയാളം അദ്ധ്യാപകൻ ആയിരുന്ന കോട്ടയം തിരുവാതുക്കൽ സ്വദേശി നാരായണൻ നായർ സാറിന്റെ സ്മരണയ്ക്കുമുന്നിൽ തൊഴുകെെയ്യോടെ 🙏🙏.
#കുമാരനാശാന്റെ_കരുണ.
{{കടപ്പാട്- ആലാപനം:-
ശിവപ്രസാദ്. പി}}
ശിവപ്രസാദ് സർ ക്ഷമിക്കണം.
താങ്കളുടെ അനുവാദമില്ലാതെ താങ്കളുടെ ആലാപന ശബ്ദം ഞാൻ എന്റെ fb page ൽ ഉപയോഗിച്ചു. ❤
ഹൃദയസ്പർശിയായ ആലാപനം.❤
ഹൃദയത്തിൽ തൊടുന്ന ആലാപനം. നമിക്കുന്നു.🙏🏻🙏🏻🙏🏻
സാറേ.... ഇപ്പോഴും ചെവിയിൽ ഉണ്ട് അന്ന് സർ ക്ലാസ്സിൽ പാടിത്തന്നത്.... എത്ര നല്ല ക്ലാസ്സ് ആയിരുന്നു അത്..... 👌👌👌👌👌👌👌👌👌👌👉🙏
sir eth collegila padipikune?
മൂന്നാം ഭാഗം ചൊല്ലിയിട്ടുണ്ടോ?
Haipadmasree
ആശാൻ ആത്മാവിൽ തൊട്ടെഴുതിയ കവിതയുടെ, ആത്മാശം ഇത്തിരി പോലും ചോർന്നു പോകാതെ, വികാരങ്ങൾ പൂർണ്ണമായി ഉൾക്കൊണ്ടുകൊള്ളുള്ള ചൊല്ലൽ 🙏
eagerly waiting for next part..
വളരെ മനോഹരമായി ചൊല്ലി തന്നു ഒരു പാട് നന്ദി
കരുണ എന്ന സംഭവത്തിൽ ജീവിച്ചതുപോലെ തോന്നുന്നു. വളരെ നന്നായിട്ടുണ്ട്. 🥰
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥പറയുവാൻ വാക്കുകളില്ല sir....... superrrrrrrr........ ഏറ്റവും മികച്ചത്...
എത്ര മനോഹരമായ ആലാപനം. Thanks
Most awaited Poetry of Kumaranasan. Thanks 🙏🏻🙏🏻
മനോഹരം ❤❤❤
excellent singing..
thanks for giving lines...
go on....congratulation sir
Alapanam.athi.manoharam
Very good... complete cheyyamayirunnu
Hridayathe sparsikkunna varikal....so....beautiful
Supersir.iamprajitha.
ചിന്താവിഷ്ടയായ സീത ബാക്കിയുണ്ട്
Ithanu ithinte corect tube pandego
Achan padi ketitundu
Thanks Brother. When you will uploading part 3?
Nhan,padichittund.kurachubhagam.enikkishtappettakavithayanu.santhoshamund
ആ കാലിൽ നമിക്കുന്നു സർ.
Good singing
Good
Goodsinger
Please make a narration before chanting each part or 100 lines.your sound is so charming
വളരെ നന്നായി
സന്തോഷം
Subscribed ലൈക് കമന്റ് ❤❤❤
ഷേക്സ്പിയർ എഴുതുമോ ഇതുപോലെ...... "ആശാൻ''
മനോഹരം
Great
ഭാഗം മൂന്ന് കിട്ടുന്നില്ലല്ലോ ..
സൂപ്പർ
👌👌👌❤❤
Super
Super super
👌👌👌
Good singer.
❤❤❤❤❤❤❤❤❤❤
കാരുണ്യത്തിന്റെ കണ്ണീരും കൂടി
നൈസ്
താങ്കളെ നേരിട്ട് contact ചെയ്യാൻ വല്ല വഴിയുമുണ്ടോ ? Watspp number?
9447742005
വഞ്ചിപ്പാട്ട് രീതി എന്ന് പറഞ്ഞിട്ട് ഇതെന്ത്?
നന്നായി സർ
പക്ഷെ പ്രൊഫ്.മധുസൂദനൻ സർ ആലപിക്കുമ്പോൾ നമുക്ക് നമ്മളേ തന്നെ നഷ്ടപ്പടുമെന്ന് പോലെ തോന്നും 🙏
മധുസൂദനൻ നായർ പാർട്ട് 1 ആലപിച്ചത് youtubil ഉണ്ട്. ബാക്കി ഭാഗം അന്വേഷിച്ചു നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി. ലിങ്ക് ആർകെങ്കിലും അറിയാമോ ?
Aha...
വളരെ നന്നായിട്ടുണ്ട് മാഷേ👌👌