എനിക്ക് 10 വയസ്സിൽ സ്ക്കൂളിൽ നിന്ന് സമ്മാനമായി കിട്ടിയ കവിത പുസ്തകം 1 ജന്മി കുടിയാൻ ബന്ധം ഇല്ലാത്ത ഒരു നല്ല കാലം വന്നു ആത്മാവ് കാണുന്നുണ്ടാവും ആ മക്കളെ ഓർക്കുമ്പോൾ😢
80 കളിൽ ജനിച്ചതുകൊണ്ടയിരിക്കും വാഴക്കുലയും മാമ്പഴവും പകർന്ന അനുഭവം ഇന്നും (2024) കണ്ണ് നിറയ്ക്കും... ഇന്ന് എന്റെ മക്കൾ ഉൾപ്പടെ ഉള്ള തലമുറ ഇതൊന്നും അറിയാതെ പരിഭവം പറയുന്നു 😔😔
Couldn’t complete hearing this. Was torturous for a 84 yr old like me. I had already read this when young. Good for those who have not experienced problems of injustice.
Very nice rendering. Kudos to both cute girls. This ever living poem might have influenced to enlighten the down trodden people of Kerala and brought about many social revolutions particularly land reform act passed in Kerala Assembly though dialuted recently by the proponent's successors themselves.
ഇവിടെയാണ് ഞാൻ ചങ്ങമ്പുഴയെ ആദരിക്കുന്നതും എംടി വാസുദേവൻ നായരെ വെറുക്കുന്നതും. സാമൂഹിക വ്യവസ്ഥിതിയിൽ നിലനിൽക്കുന്ന നന്മതിന്മകളെ കലാകാരന്മാർ പുറത്തു കൊണ്ട് വരിക തന്നെ ചെയ്യണം. പക്ഷേ അതൊരിക്കലും സമൂഹത്തിലെ ഒരു കൂട്ടം ആളുകളുടെ വിശ്വാസത്തെ വൃണപ്പെടുത്തി കൊണ്ടാകരുത്. ജാതിയും അയിത്തവും ഒക്കെയാണ് നിർമാല്യം എന്ന കൃതിയിൽ എംടി ഉദേശിച്ചത് എങ്കിൽ, അത് കാണിക്കേണ്ടത് ദേവി വിഗ്രഹത്തിൽ തുപ്പി കൊണ്ടായിരുന്നില്ല. അത് കവിയുടെ കഴിവ് കേടാണ്. അതിന് പകരം നല്ല രീതിയിൽ അത് അവതരിപ്പിക്കാമായിരുന്നു - ഇന്നും ഒരു തുള്ളി കണ്ണുനീർ അടർന്നു വീഴാതെ വായിക്കുവാൻ കഴിയാത്ത “വാഴക്കുല” എന്ന ഈ കൃതി പോലെ.
നാടോടി കൾ നെഞ്ചിലേ റ്റി എന്ന് പറയു ന്ന വന്റെ തല അടി ച്ചു പൊളി ക്കു കയാണ് വേണ്ട ത്. ഒരുനാടോ ടിയും പാടി യതാ യി കേട്ടി ട്ടില്ല. ഈ കവിത യാണ് അർഹിക്കുന്ന അംഗീ കാര ത്തിനു വില ങ്ങാ യത്
@@Rajendraprasad-dh9vz ഞാൻ ധാരാളം കവിത കേൾക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ആളാണ്. ഇങ്ങനെ ഒരു ട്യൂൺ ആദ്യമായാണ് കേൾക്കുന്നത്. ഈ കവിത തന്നെ നിള പ്രഭുകുമാർ, ശാലിനി രാജീവ്, ദേവിക രാജീവ് ഇവർ ചൊല്ലിയത് കേൾക്കുക. അപ്പോൾ മനസ്സിലാവും ഞാൻ പറഞ്ഞത് എന്താണെന്ന്.
@@rasheedafakrudeen9783 ഞാനും കവിതകൾ കേൾക്കുകയും ആസ്വദിക്കുകയും ചൊല്ലുകയും ചെയ്യുന്ന ഒരാളാണ് നിങ്ങൾ പറഞ്ഞ കുട്ടികൾ ചൊല്ലിയ കവിതയും ഞാൻ കേട്ടിട്ടുണ്ട് ഇപ്പോഴും എന്റെ കൈവശം ഉണ്ട്താനും പാട്ടുകൾ പോലെയല്ല കവിത പാട്ടുകൾ ഓരോ രാഗത്തിലും താളത്തിലും ചിട്ടപ്പെടുത്തുന്നു കവിതകൾക്ക് അങ്ങനെ ഒരു രാഗവും താളവും ഉള്ളതായി അറിവില്ല ആസ്വദിക്കാൻ കഴിയുന്ന വിധം ഈണത്തിൽ ചൊല്ലിയ കുട്ടികൾ അഭിനന്ദനങ്ങൾ അർഹിക്കുന്നവർ തന്നെയാണ് എന്നാണ് എന്റെ കാഴ്ചപ്പാട്
90 കളിൽ സ്കൂളിൽ പഠിച്ച പാട്ട് മറക്കാൻ കഴിയില്ല
ആദ്യകാല കഷ്ടതകളും ജീവിത രീതികളും ഈ പദ്യം കേട്ടാൽ പഴയ കാലത്തെ ആളുകൾ സ്മരണകൾ അയവിറക്കും
എനിക്ക് 10 വയസ്സിൽ സ്ക്കൂളിൽ നിന്ന് സമ്മാനമായി കിട്ടിയ കവിത പുസ്തകം 1 ജന്മി കുടിയാൻ ബന്ധം ഇല്ലാത്ത ഒരു നല്ല കാലം വന്നു ആത്മാവ് കാണുന്നുണ്ടാവും ആ മക്കളെ ഓർക്കുമ്പോൾ😢
രണ്ടുപേരും നന്നായി ചൊല്ലി ഒരു ഗദ്ഗദം ബാക്കിവച്ചു.
നല്ല മിടുക്കി കുട്ടികളും നല്ല ആലാപനവും
ചങ്ങമ്പുഴയുടെ വരികൾ എക്കാലത്തും പ്രസക്തിയുള്ള താണ്.
ഈ വരികൾ ഹൃദയം തട്ടുംവിധം പാടിത്തന്ന കുഞ്ഞ് ഗായിക മാർക്ക് അഭിനന്ദനങ്ങൾ
സുന്ദരി കുഞ്ഞുങ്ങളും സൂപ്പർ ആലാപനവും 👍👍👍👍
80 കളിൽ ജനിച്ചതുകൊണ്ടയിരിക്കും വാഴക്കുലയും മാമ്പഴവും പകർന്ന അനുഭവം ഇന്നും (2024) കണ്ണ് നിറയ്ക്കും... ഇന്ന് എന്റെ മക്കൾ ഉൾപ്പടെ ഉള്ള തലമുറ ഇതൊന്നും അറിയാതെ പരിഭവം പറയുന്നു 😔😔
അഭിനന്ദനങ്ങൾK.Satheesan Pappanamcodu Thiruvananthapuram.
ഒരിറ്റു കണ്ണീർ വീഴ്ത്താതെ ഈ കവിത കേൾക്കാൻ കഴിയില്ല. മക്കൾ ഹൃദയത്തിൽ നിന്ന് പാടി 👌👌👌👌👌
⁰
പ്രതികാരം ചെയതിലങ്കിലു൦ ആ പഴയ കാലത്തേ ഓർത്തതു പോലുമില്ല പിൻമുറക്കാർ
Beautifully recited the poem.... Congratulations dear children.
ചങ്ങമ്പുഴയുടെ ആത്‌മാവ് ഈ കുഞ്ഞുങ്ങളെ അനുഗ്രഹിക്കും തീർച്ച
മക്കളെ നിങ്ങളുടെ കവിതാലാപനം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
ഈ വരികളെഴുതിയ മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള എന്തേയിത്ര വേഗം പൊലിഞ്ഞുപോയി ?
This voice is super❤❤❤
മനോഹരമായ കവിതയെ മനോഹരമായി ചൊല്ലി
Superb, Nalla aalaapanam, Thanks
Kochumakkalku Hrudayam Niranja Abhinandanangal 🎉🎉Super 👌 👍 😍 🥰 . God Bless you Makkale ❤❤
Couldn’t complete hearing this. Was torturous for a 84 yr old like me. I had already read this when young. Good for those who have not experienced problems of injustice.
സാൻഡ് ആർട്ടിന്റെ ദൃശ്യാവിഷ്കാരം മനോഹരം. കുട്ടികൾ നന്നായി പാടി. അവസാനവരികളിലെത്തുമ്പൊ നെഞ്ചകം വിങ്ങി
ഹൃദയത്തിൽ ആഴത്തിൽ തുളഞ്ഞു കയറുന്ന കവിത. അതിൽ ഭംഗിയായി അവതരിപ്പിച്ചു വന്ദനയും nidhi യും.. ❤️
super...
മനസ്സിലെന്നുംസുഖിക്കേണ്ടുന്ന കവിതയാണ് അഭിനന്ദനങ്ങൾ 🙏
Avatharanam hridya sparssi ayi abhinadanagal
Well done keep it up
ഈശ്വരാ...ഈ വാഴക്കുലയാണല്ലോ ചിന്ത കൊണ്ടുപോയ് വിറ്റത്
ഇത് ഒക്കെ വിറ്റു ഇപ്പോൾ സഖാക്കൾ കാശ് ഉണ്ടാക്കുന്നു
ഹൃദയസ്പർശ്ശിയായ കവിത abhinandanangal🙏
ഇത് വെറും കവിതഅല്ല അന്നു നടക്കുന്നതിൽ ചെറിയ വശം മാത്രമേ ഉള്ളു ജീവൻ കൊടുത്ത ദൈവം ചിരിക്കുന്നോ കരയുന്നോ 😢😢😢😢😢😢
Nalla aalaapanam.🥰👌👍
Very nice rendering. Kudos to both cute girls. This ever living poem might have influenced to enlighten the down trodden people of Kerala and brought about many social revolutions particularly land reform act passed in Kerala Assembly though dialuted recently by the proponent's successors themselves.
പഴയ ആ കാലം ഓർമ്മയിൽ വന്നു . നല്ല ആലാപനം
very Supper Sound
yes
Super kavitha
Beautiful ❤️❤️❤️❤️
❤
മനോഹരം..
Super❤
Canganpuzhaevtgreen
Superi❤
Nala feeling
മത്രക്ക് ആഹ്ളാദം എന്ന ല്ല split
Nice song
🙏
Superi
🙏🏻🙏🏻
Supper
ഇവിടെയാണ് ഞാൻ ചങ്ങമ്പുഴയെ ആദരിക്കുന്നതും എംടി വാസുദേവൻ നായരെ വെറുക്കുന്നതും. സാമൂഹിക വ്യവസ്ഥിതിയിൽ നിലനിൽക്കുന്ന നന്മതിന്മകളെ കലാകാരന്മാർ പുറത്തു കൊണ്ട് വരിക തന്നെ ചെയ്യണം. പക്ഷേ അതൊരിക്കലും സമൂഹത്തിലെ ഒരു കൂട്ടം ആളുകളുടെ വിശ്വാസത്തെ വൃണപ്പെടുത്തി കൊണ്ടാകരുത്. ജാതിയും അയിത്തവും ഒക്കെയാണ് നിർമാല്യം എന്ന കൃതിയിൽ എംടി ഉദേശിച്ചത് എങ്കിൽ, അത് കാണിക്കേണ്ടത് ദേവി വിഗ്രഹത്തിൽ തുപ്പി കൊണ്ടായിരുന്നില്ല. അത് കവിയുടെ കഴിവ് കേടാണ്. അതിന് പകരം നല്ല രീതിയിൽ അത് അവതരിപ്പിക്കാമായിരുന്നു - ഇന്നും ഒരു തുള്ളി കണ്ണുനീർ അടർന്നു വീഴാതെ വായിക്കുവാൻ കഴിയാത്ത “വാഴക്കുല” എന്ന ഈ കൃതി പോലെ.
😂😂😂😂😂😂
Nice
Serikkum
നാടോടി കൾ നെഞ്ചിലേ റ്റി എന്ന് പറയു ന്ന വന്റെ തല അടി ച്ചു പൊളി ക്കു കയാണ് വേണ്ട ത്. ഒരുനാടോ ടിയും പാടി യതാ യി കേട്ടി ട്ടില്ല. ഈ കവിത യാണ് അർഹിക്കുന്ന അംഗീ കാര ത്തിനു വില ങ്ങാ യത്
👌❤️
❤️✨
👏👏👏
👌👏👏👏
nice
♥️♥️♥️♥️
👌🤩🤩👌👌
ചിന്ത 😀😀😀😀
padanariyathavar
Poli 😍😍😍
🥰
🫀
ചരടും കെട്ടി നടക്കുന്ന വർക്കു േവണ്ടി സമർപ്പിക്കുന്നു😂😂😂😂
രണ്ടാളും നല്ലതു പോലെ ആലപിച്ചു 😄😄😄👍
കഷ്ടം. ഇത് കവിതയാണ് . അത് അതിന്റേതായ രീതിയിൽ ഭാവത്തിൽ ചൊല്ലണം. പാട്ട് പോലെ പാടി വിടരുത്.
😳😳
കവിതയുടെ ആത്മാവ് ഉൾക്കൊണ്ട് തന്നെയാണ് കുഞ്ഞുങ്ങൾ ചൊല്ലിയിട്ടുള്ളത് നിങ്ങളുടെ നിരീക്ഷണ രീതി ഏത് വിധം ആണെന്ന് അറിയില്ല

❤❤❤❤
Super
👏👏
Nice
nice
Super
❤❤