എത്ര കേട്ടാലും മതിയാകില്ല . സർ ഞങ്ങളുടെ ഓഫീസിൽ 2017 ൽ വന്നപ്പോൾ ഞാൻ request ചെയ്തു സാറിനെക്കൊണ്ട് പാടിച്ചു. , പാവം അന്ന് പല പ്രസംഗങ്ങൾ കഴിഞ്ഞ് ക്ഷീണിച്ച് തൊണ്ട വയ്യ എന്ന് പറഞ്ഞു എങ്കിലും ഞങ്ങളുടെ സ്നേഹ പൂർവ്വമുള്ള നിർബന്ധത്തിന് വഴങ്ങി സർ പാടി , ഈശ്വരാ അതിൻ്റെ ഫീൽ ഇതൊന്നുമല്ല , ഈ ജന്മം മറക്കാൻ കഴിയില്ല അന്ന് സർ പാടിയത് . ഇപ്പോഴും അതോർക്കുമ്പോൾ രോമാഞ്ചം വരും. സാറിൻ്റെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിച്ചു കൊണ്ട്. 🙏
ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ നിറമുള്ള ജീവിത പീലിതന്നു... അമ്മയുടെ ഗെർഭ പാത്രം... ഇതിനപ്പുറം അതിനൊരു നിർവചനം തരാൻ ഇന്ന് ഈ ലോകത്തിൽ sir നിങ്ങളല്ലാതെ ആരുമില്ല.. എപ്പോൾ കേട്ടാലും എന്തിനെന്നറിയാതെ കണ്ണുകൾ നിറയും..ഇതുവരെ sir നെ നേരിട്ട് കണ്ടിട്ടില്ല.. 2ആഗ്രഹങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നുണ്ട്.. നാട്ടിൽ വരാൻ ദൈവം അനുഗ്രഹിച്ചാൽ സാറിനെ ഒന്ന് കാണണം എന്നുണ്ട്.. ആയുസും ആരോഗ്യവും സകല സൗഭാഗ്യങ്ങളും ഭഗവാൻ തരട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🌹
ഇരുളിൻമഹാനിദ്രയിൽ നിന്നുണർത്തി നീ നിറമുള്ള ജീവിത പീലി നൽകി എന്റെ ചിറകിനാകാശവും നീ തന്നു നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു ആത്മ ശിഖരത്തിൽഒരു കൂടു തന്നു ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും നേർത്തൊരരുവിതൻ താരാട്ട് തളരുമ്പോഴും ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും നേർത്തൊരരുവി തൻ താരാട്ടു തളരുമ്പോഴും കനിവിലൊരു കല്ലു കനി മധുരമാകുമ്പോഴും കനിവിലൊരു കല്ലു കനി മധുരമാകുമ്പോഴും കാലമിടറുമ്പോഴും നിന്റെ ഹൃദയത്തിൽ ഞാൻ എന്റെ ഹൃദയം കൊരുത്തിരിക്കുന്നു നിന്നിലഭയം തിരഞ്ഞു പോകുന്നു അടരുവാൻ വയ്യ അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും ഉരുകി നിന്നാത്മാവിനാഴങ്ങളിൽ വീണു പൊഴിയുമ്പോൾ ആണെന്റെ സ്വർഗം നിന്നിലടിയുന്നതേ നിത്യസത്യം
സാറിന്റെ എല്ലാ കവിതകളുടെയുംകാസറ്റുകളുംപുസ്തകങളും ഇപ്പോഴും ഒരു നിധിപോലെ കാത്ത് സൂക്ഷിക്കുന്നു കാസറ്റുകൾ ഇപ്പോഴും കേൾക്കുന്നു എനിക്കു പാനസോണിക് ടേപ്റികാർടുണ്ട്
അല്ലെങ്കിൽ തന്നെ മലയാളിക്ക് എന്ത് കോപ്പാണ് അറിയുന്നത്. തുണിയുടുക്കാത്ത സെലിബ്രേറ്റികളുടെ വാഴ്ത്തുന്നതോ ? അഹങ്കാരം തലയ്ക്കു പിടിച്ച അഭിനവ ഭരണാധികാരികളുടെ മൂട് താങ്ങി വിപ്ലവം മുഴക്കുന്ന തോ? കഷ്ടം🙏🏽
മലയാള ഭാഷയുടെ ആഴങ്ങളിൽ നിന്നും വാക്കുകളുടെ മുത്തുകൾ വാരി വിതറുന്ന വരികളിൽ വിരിഞ്ഞിറങ്ങുന്ന മാരിവില്ലിന്റെ മാസ്മരികതിളക്കമാണ് കവിയുടെ അസാധ്യമായ ആലാപനത്തിൽ തെളിയുന്നത്. അത്രമാത്രം ഹൃദ്യം.
ജീവിതാനുഭങ്ങൾ ആകുന്ന അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത ഒരു മനസ്സിൽ നിന്നെ ഇത്തരം ഒരു കവിത ഒരു ആലാപനം ഉടലെടുക്കു സമാന അനുഭവങ്ങൾ ഉള്ളവർക്ക് കണ്ണ് നനയും ഇത് കേൾക്കുമ്പോൾ
സർ ന്റെ ഈ അക്ഷരങ്ങളിൽ കുടുങ്ങി ഞാൻ എത്രയോ കാലമായി 🙏🙏🙏... വരികളും ആ വരികൾക്കിടയിലെ ആ ആത്മാവും ആ ശബ്ദവും എന്നും എപ്പോഴും സർ താങ്കളെ ഗുരുവായി ഓർത്തു പ്രാർത്ഥിക്കാറുണ്ട് സർ ന് വേണ്ടി 🙏🙏🙏
ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ നിറമുള്ള ജീവിതപ്പീലി തന്നു എന്റെ ചിറകിനാകാശവും നീ തന്നു നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു... ഒരു കുഞ്ഞുപൂവിലും തളിര്‍ക്കാറ്റിലും നിന്നെ നീയായ് മണക്കുന്നതെങ്ങു വേറെ... ജീവനൊഴുകുമ്പൊഴൊരു തുള്ളിയൊഴിയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ കനിവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ... ഒരു കൊച്ചുരാപ്പാടി കരയുമ്പൊഴും നേര്‍ത്തൊരരുവിതന്‍ താരാട്ട് തളരുമ്പോഴും കനവിലൊരു കല്ലുകനിമധുരമാവുമ്പോഴും കാലമിടറുമ്പോഴും നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു നിന്നിലഭയം തിരഞ്ഞുപോകുന്നു.... അടരുവാന്‍ വയ്യാ... അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും.. ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം....(2) നിന്നിലടിയുന്നതേ നിത്യസത്യം...!
വളരെ അതീകം ഹൃദയ സ്പർശിയായ കവിത ഏല്ലാ സത്യങ്ങളും ഏതൊരു വീകാരവും, എല്ലാം ഒരുമിച്ചു തെളിഞ്ഞു വരുന്ന വരികളും മനസിലേക്ക് ആഴ്ന്നിറങ്ങുന്ന അവതരണവും ശബ്ദവും ❤❤❤❤
ഈ കവിതയിൽ സാർ എന്താണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് പൂർണ്ണമായി മനസ്സിലാകുന്നില്ല. ഭാര്യയോടുള്ള സ്നേഹമാണോ ?പെറ്റമ്മയോടുള്ള സ്നേഹമാണോ? അതോ പ്രകൃതിയോടുള്ള സ്നേഹമാണോ? അതെന്തായാലും ഈ വരികൾ മനുഷ്യനുള്ള കാലത്തോളം സ്മരിക്കപ്പെടും.......
ഇരുളിൻ മഹാനിദ്രയിൽ നിന്ന് ഒരിക്കലും ഉണരാതിരിക്കാൻ വിധിക്കപ്പെട്ട ചില അസൂയാലുക്കൾ അവരുടെ നിദ്രാടന വേളകളിൽ ഇവിടെ വന്ന് ഡിസ്ലൈക്കടിച്ചു മടങ്ങുന്നു . കഷ്ടം !
Ee kadha kattappol ithinta sasthriyavashavum, Aathmeeyavashavum, Bhwdhikavashavum Onnuchinthikkamo... I mean avayavamaatta Shasthrkriya...who Will escape, from The GOD...
എത്ര കേട്ടാലും മതിയാകില്ല . സർ ഞങ്ങളുടെ ഓഫീസിൽ 2017 ൽ വന്നപ്പോൾ ഞാൻ request ചെയ്തു സാറിനെക്കൊണ്ട് പാടിച്ചു. , പാവം അന്ന് പല പ്രസംഗങ്ങൾ കഴിഞ്ഞ് ക്ഷീണിച്ച് തൊണ്ട വയ്യ എന്ന് പറഞ്ഞു എങ്കിലും ഞങ്ങളുടെ സ്നേഹ പൂർവ്വമുള്ള നിർബന്ധത്തിന് വഴങ്ങി സർ പാടി , ഈശ്വരാ അതിൻ്റെ ഫീൽ ഇതൊന്നുമല്ല , ഈ ജന്മം മറക്കാൻ കഴിയില്ല അന്ന് സർ പാടിയത് . ഇപ്പോഴും അതോർക്കുമ്പോൾ രോമാഞ്ചം വരും. സാറിൻ്റെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിച്ചു കൊണ്ട്. 🙏
🙏🙏🙏
Ente jeevitham Matti maracha motivation... Paala ghss schoolil 1991 kaala khattam Malayalam teacher devasya master ucha bhashiniyiloode kelppikkumayirunnu Malayalam kavithakal.. Good aa samayathu onv sirum, madhusoodanan sirum ayirunnu njangalude heros... Not film stars.. Ennum kelkkunnu... Eniyum kelkkum... Marikkum vare....
അതെ.. ദീഘായുസ്സും ആരോഗ്യവും കൊടുക്കട്ടെ ❤️❤️❤️
Super song
@@sreenathnambiar2075
ഒരുപാടു വട്ടം കേട്ടു എന്നിട്ടും മതിയാകുന്നില്ല അത്രക്കും ഹൃദയസ്പർശം
Yes
ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ നിറമുള്ള ജീവിത പീലിതന്നു... അമ്മയുടെ ഗെർഭ പാത്രം... ഇതിനപ്പുറം അതിനൊരു നിർവചനം തരാൻ ഇന്ന് ഈ ലോകത്തിൽ sir നിങ്ങളല്ലാതെ ആരുമില്ല.. എപ്പോൾ കേട്ടാലും എന്തിനെന്നറിയാതെ കണ്ണുകൾ നിറയും..ഇതുവരെ sir നെ നേരിട്ട് കണ്ടിട്ടില്ല.. 2ആഗ്രഹങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നുണ്ട്.. നാട്ടിൽ വരാൻ ദൈവം അനുഗ്രഹിച്ചാൽ സാറിനെ ഒന്ന് കാണണം എന്നുണ്ട്.. ആയുസും ആരോഗ്യവും സകല സൗഭാഗ്യങ്ങളും ഭഗവാൻ തരട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🌹
Irulin mahanidrayil........
.meaning ariyillayirunnu thanks 🙏🙏🙏🙏🙏🙏❤️❤️❤️
Ithayirunno ആ വരികളുടെ അര്‍ത്ഥം. നന്ദി
ഇതാണോ അർത്ഥം ഞാൻ കരുതി നിരാശയിൽ തളർന്നു ജീവിതത്തിന്റെ നിറങ്ങൾ നഷ്ട പെട്ടവന്റ നേർക്കു ജീവിതം വച്ചു നീട്ടിയത് ആയിരിക്കും എന്ന്
അടരുവാൻ വയ്യ !
നിൻ ഹൃദയത്തിൽ
നിന്നെനിക്കേതുസ്വർഗ്ഗം
വിളിച്ചാലും
ഉരുകിനിൻ ആത്മാവിൻ
ആഴങ്ങളിൽ വീണു പൊലിയുമ്പോഴാണെന്റെ
സ്വർഗ്ഗം
നിന്നിലലിയുന്നതേ നിത്യ
സത്യം❤❤❤❤
❤
ഇരുളിൻമഹാനിദ്രയിൽ നിന്നുണർത്തി
നീ നിറമുള്ള ജീവിത പീലി നൽകി
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു
ആത്മ ശിഖരത്തിൽഒരു കൂടു തന്നു
ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും
നേർത്തൊരരുവിതൻ താരാട്ട് തളരുമ്പോഴും
ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും
നേർത്തൊരരുവി തൻ താരാട്ടു തളരുമ്പോഴും
കനിവിലൊരു കല്ലു കനി മധുരമാകുമ്പോഴും
കനിവിലൊരു കല്ലു കനി മധുരമാകുമ്പോഴും
കാലമിടറുമ്പോഴും നിന്റെ ഹൃദയത്തിൽ
ഞാൻ എന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പോകുന്നു
അടരുവാൻ വയ്യ
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളിൽ വീണു പൊഴിയുമ്പോൾ ആണെന്റെ സ്വർഗം
നിന്നിലടിയുന്നതേ നിത്യസത്യം
❤❤
ONV
സാറിന്റെ എല്ലാ കവിതകളുടെയുംകാസറ്റുകളുംപുസ്തകങളും ഇപ്പോഴും ഒരു നിധിപോലെ കാത്ത് സൂക്ഷിക്കുന്നു കാസറ്റുകൾ ഇപ്പോഴും കേൾക്കുന്നു എനിക്കു പാനസോണിക് ടേപ്റികാർടുണ്ട്
എത്ര തവണ കേട്ടു.. അറിയില്ല.. നന്ദി... നന്ദി..
മലയാളി വേണ്ടത്ര മനസ്സിലാക്കാതെ പോയ ഋഷി തുല്യനായ കവി... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️
അല്ലെങ്കിൽ തന്നെ മലയാളിക്ക് എന്ത് കോപ്പാണ് അറിയുന്നത്. തുണിയുടുക്കാത്ത സെലിബ്രേറ്റികളുടെ വാഴ്ത്തുന്നതോ ? അഹങ്കാരം തലയ്ക്കു പിടിച്ച അഭിനവ ഭരണാധികാരികളുടെ മൂട് താങ്ങി വിപ്ലവം മുഴക്കുന്ന തോ?
കഷ്ടം🙏🏽
പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് ഈ വരികളും മാന്ത്രികശബ്ദവും....
athe 100 vatam sathyam
Yz..... എത്ര കേട്ടാലും മതിയാവാത്ത ഒരു കവിത
🎉🎉🎉
കേൾക്കും തോറും ഇഷ്ടം കൂടും
നിന്റെ ഹൃദയത്തിൽ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു... 🙏🙏🙏നമിക്കുന്നു...
ഭാവസാന്ദ്രമായ വരികൾ. എത്ര കേട്ടാലും മതിവരില്ല.
എത്ര കേട്ടാലും മതിയാവില്ല....
അടരുവാൻ വയ്യാ.... 👍👍👍
മലയാള ഭാഷയുടെ ആഴങ്ങളിൽ നിന്നും വാക്കുകളുടെ മുത്തുകൾ വാരി വിതറുന്ന വരികളിൽ വിരിഞ്ഞിറങ്ങുന്ന മാരിവില്ലിന്റെ മാസ്മരികതിളക്കമാണ് കവിയുടെ അസാധ്യമായ ആലാപനത്തിൽ തെളിയുന്നത്.
അത്രമാത്രം ഹൃദ്യം.
എത്ര കേട്ടലും മതിയാവില്ല അത്രക്കും ഹൃദയ സ്പർശി യായ കാവിത
ജീവിതാനുഭങ്ങൾ ആകുന്ന അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത ഒരു മനസ്സിൽ നിന്നെ ഇത്തരം ഒരു കവിത ഒരു ആലാപനം ഉടലെടുക്കു സമാന അനുഭവങ്ങൾ ഉള്ളവർക്ക് കണ്ണ് നനയും ഇത് കേൾക്കുമ്പോൾ
Yeah
😊😊
ഹൃദയത്തെ
മഴിക്കുന്ന
വരികൾ❤❤❤❤
എന്തൊരു
ശക്തി, കാലത്തെ
കടന്നു പോകുന്ന
പ്രണയാർദ്രത !
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു ......
സാറിൻ്റെ കവിതയിലെ സംഗീതവും ഹൃദ്യമാണ്. വരികളിലെ കുലീനത വാക്കുകൾക്കതീതം. ഞാൻ സാറിൻ്റെ ആരാധകനാണ്. സാറെൻ്റെ മാനസ ഗുരുവും.
പാടിയത് ഇദ്ധേഹമാണ് വരികള്‍ onv സാറിന്റേതും..
ഒരുപാടുകേട്ടു കേൾക്കുബോൾ manasinu ഒരുകുളിര്മ.. ♥️
എത്ര കേട്ടാലും മതിവരില്ല... അടരുവാൻ വയ്യ... Oh!!!!💞💞💞💞💞💞💞💞💞💞.. What a feel...😘😘😘😘😘sir 🙏
Yeah
എത്ര തവണ കേട്ടു എന്നെനിക്കറിയില്ല, എന്റെ വാവ ഈ കവിത കേട്ടാ ണുറങ്ങുന്നത്. അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും ......
VakukalkateethamSirnamikunuAnayham❤
ഈ കവിത കേൾക്കുമ്പോൾ വല്ലാത്ത ഒരു മാനസികാവസ്ഥ. എന്തൊക്കെയോ നഷ്ട്ടപെട്ടതു പോലെ ഉള്ള അനുഭവം 😌😌😌
തീർച്ചയായും നഷ്ട്ടപെടൽ അനുഭവിച്ചവർക്ക് വല്ലാത്ത ഒര് ഫീൽ .
ആയിരം തവണ കേട്ടിട്ടും മതിയാകുന്നില്ല. എന്താ ഒരു ഫീൽ. സാറിന് ആയുരാരോഗ്യം ഉണ്ടാകുവാനും വീണ്ടും വീണ്ടും എഴുതുവാനും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സർ ന്റെ ഈ അക്ഷരങ്ങളിൽ കുടുങ്ങി ഞാൻ എത്രയോ കാലമായി 🙏🙏🙏... വരികളും ആ വരികൾക്കിടയിലെ ആ ആത്മാവും ആ ശബ്ദവും എന്നും എപ്പോഴും സർ താങ്കളെ ഗുരുവായി ഓർത്തു പ്രാർത്ഥിക്കാറുണ്ട് സർ ന് വേണ്ടി 🙏🙏🙏
well written comment
എന്റെ ചിറകിനാകാശവും നീ തന്നു നിൻ ആത്മ ശിഖരത്തിലൊരു കൂട് തന്നു ആത്മ ശിഖരത്തിലൊരു കൂട് തന്നു
ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു...
ഒരു കുഞ്ഞുപൂവിലും തളിര്‍ക്കാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറെ...
ജീവനൊഴുകുമ്പൊഴൊരു തുള്ളിയൊഴിയാതെ
നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനിവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ
വിരിയിച്ചൊരാകാശമെങ്ങു വേറെ...
ഒരു കൊച്ചുരാപ്പാടി കരയുമ്പൊഴും
നേര്‍ത്തൊരരുവിതന്‍ താരാട്ട് തളരുമ്പോഴും
കനവിലൊരു കല്ലുകനിമധുരമാവുമ്പോഴും കാലമിടറുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം
കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞുപോകുന്നു....
അടരുവാന്‍ വയ്യാ...
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും..
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു
പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം....(2)
നിന്നിലടിയുന്നതേ നിത്യസത്യം...!
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നും
അനുപമായ അർഥതലങ്ങളുള്ള പദങ്ങളുടെ അനർഗളപ്രവാഹം, സ്വർഗീയ ശബ്ദസൗകുമാര്യം കാലങ്ങളോളം നിലനിൽക്കുന്ന കവിതകളാണ്.🙏🙏🙏
മതിവരുന്നില്ല എത്ര കേട്ടിട്ടും 😍😍😍😍
എത്ര തവണ കേട്ടിട്ടും മതിയാവുന്നില്ലല്ലോ
ഒരു പാട് കേട്ടു എന്താ ഫീൽ .പാടാറുണ്ട് സ്റ്റേജിലൊക്കെ ഇതിന്റെ പത്തിലൊന്ന് പോലും എത്താറില്ല സത്യം .ഹോ...നമിച്ചു സാർ
thanks sir eththra nalla kavitha thannathil ❤❤❤❤❤❤
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും 💝💝
കേട്ടിട്ടും മതി വരുന്നില്ല കേൾക്കാൻ ഇനിയും തോന്നും
വളരെ അതീകം ഹൃദയ സ്പർശിയായ കവിത ഏല്ലാ സത്യങ്ങളും ഏതൊരു വീകാരവും, എല്ലാം ഒരുമിച്ചു തെളിഞ്ഞു വരുന്ന വരികളും മനസിലേക്ക് ആഴ്ന്നിറങ്ങുന്ന അവതരണവും ശബ്ദവും ❤❤❤❤
😢😢
Njaan ettavum eshtappedunna kavi..love u
Sir annum ningal njangalude hridhayathe sneham kondu nirakkunnu love you soooo much ❤❤❤
എന്താ ഒരു ഫീൽ...
Remarkable songs of Madhu sir. It touches the soul
, ever memmorable feel and soul touching meanings .woderfull. sir you are realy poetsaintand humanpoet simaltaneous
Namaste
❤❤
പറയാൻ വാക്കുകളില്ല 🙏🙏🙏❤️❤️
2024 കേൾക്കുന്നവരുണ്ടോ
Yes October 2 9.26
ഈ ഡാഷ് ചോദ്യം ചോദിക്കാൻ മാത്രം ആയിട്ട് കുറെ അവന്മാർ വരും...അറിഞ്ഞിട്ട് നിനക്കൊക്കെ എന്തു വേണം...😡😡
Yes
നിന്റെ ഹൃദയത്തിൽ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു...
നിന്നിലഭയം തിരഞ്ഞു പോകുന്നു.... 😢
തിരണ്ടായിരുന്നുന്നു തോന്നി പോകുന്നു 🙏🙏🙏
ഒരു കുഞ്ഞു പൂവിലും എന്ന വരി വിട്ട് പോയി.........
ഒരു കൊച്ചു രാപ്പാടി രണ്ട് തവണ.....
എത്ര കേട്ടലു മതി വരാതെ കവിത
എന്നും എന്റെ പ്രിയപ്പെട്ട ഗാനം 🥰
എത്ര കേട്ടാലും മതിവരാത്ത കവിത തന്നെ അങ്ങയുടെ കാല്ക്കൽ ഞാൻ നമസ്ക്കരിക്കുന്നു സർ
Hridayathinte akathattyil sparshicha varikall.. veendum veendum kelkkan agrehicha varikall.ninte hridayathyl ente hridayam koruthytikkunnuu. 💞💞
അടരുകില്ല ഒരിക്കലും 25 കൊല്ലമായി കേൾക്കുന്നു
അക്ഷര കൂട്ടുകൊണ്ടൊരു പാൽ പായസം ഭാഗവാന് സമർപ്പിക്കുന്ന ഒരു ഫീൽ ആണ് സാറിന്റെ കവിതകൾ. എന്റെ ഹൃദയത്തിൽ..
Feel vere level🙏🏻🙏🏻🙏🏻
ഹൃദയത്തിൽ തൊട്ട വരികൾ
കനവിൽ ഒരു കല്ലു കനി മധുരം ആകുമ്പോഴും 🥰🥰🥰🥰
Wow... What a lyrics... Hats off u sir 👌
Rendition also
ഈ കവിതയിൽ സാർ എന്താണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് പൂർണ്ണമായി മനസ്സിലാകുന്നില്ല. ഭാര്യയോടുള്ള സ്നേഹമാണോ ?പെറ്റമ്മയോടുള്ള സ്നേഹമാണോ? അതോ പ്രകൃതിയോടുള്ള സ്നേഹമാണോ? അതെന്തായാലും ഈ വരികൾ മനുഷ്യനുള്ള കാലത്തോളം സ്മരിക്കപ്പെടും.......
അമ്മ
Prekrithi
Ammayum kunjum ithanuartham
ഈ ഭൂമി / ഭാരതം / പ്രകൃതി/ കാലം /😢
ഉരുകി നിൻ ആത്മാവിനാഴങ്ങളിൽ വീണടിയുന്നതേ ........ നിത്യത / സ്വർഗ്ഗവും
Oru rekshayum illa athraku manoharamaya varikal... Ethra kettalum mathiyavilla sir nu ayurarogya soukhyam nerunnu🙏🙏
Ho... ❤️.. Wonderful 🙏🏽🙏🏽🙏🏽🙏🏽
എത്ര തവണ കേട്ടാലും മതിവരില്ല 🙏🙏
Ente chettayee
പ്രൊഫസർ മധുസൂദനൻ നായർ സർ ❤❤
ADARUVAN VAYYA.........
സൂപ്പർ 👍🏽👍🏽👍🏽
ഹൃദയത്തിൽ തൊ ട്ട വരികൾ
One stanza missing...oru kunju poovilum..anyways great..
ഇരുളിൻ മഹാനിദ്രയിൽ നിന്ന് ഒരിക്കലും ഉണരാതിരിക്കാൻ വിധിക്കപ്പെട്ട ചില അസൂയാലുക്കൾ അവരുടെ നിദ്രാടന വേളകളിൽ ഇവിടെ വന്ന് ഡിസ്ലൈക്കടിച്ചു മടങ്ങുന്നു . കഷ്ടം !
Great 🙏🏻🙏🏻🙏🏻
ആ മഹാ പ്രതിഭാസത്തെ കാണാൻ എനിക്കിന്ന് ഭാഗ്യമുണ്ടായി.....
Great
Unique ,entire planet following.
Beautiful
Irulin mahaanidrahil
Ninnum oru Rajyatha
Uyarthsn kazhiyanam.
നന്ദി.....
എന്റെ പ്രിയപ്പെട്ട കവിത
സൂപ്പർ
Super....❤
Wow beautiful 😍 🤩
നന്ദി മഹാനുഭാവോ
അടരുവാൻ വയ്യാ .... 🙏🙏🙏🙏❤️❤️
ബാല്യകാലത്തേയ്ക്ക് കൈപിടിച്ചു കൊണ്ടു പോകുന്ന ഒരു ഫീൽ, സാറിനെ പ്രശംസിക്കാൻ വാക്കുകൾ മതിയാകില്ല,
ഇഷ്ടം 🌹
6:03 ammayallathe enthu swargam nithya sathyam
അടരുവാൻ വയ്യ ❤❤❤❤
Ee kadha kattappol ithinta sasthriyavashavum,
Aathmeeyavashavum,
Bhwdhikavashavum
Onnuchinthikkamo...
I mean avayavamaatta
Shasthrkriya...who
Will escape, from The GOD...
Super....
Super❤❤❤❤❤❤❤
അടരുവാൻ വയ്യ ❤️❤️
ଭମମତଥ
എൻ്റെ sir ആണ്, നല്ല സ്നേഹം ഉള്ള sir ആണ്
വരികൾ ONV സാറിന്റെതാണ്. മാന്ത്രിക ശബ്ദമാണ് മധുസൂദനൻ സാറിന്റെത്
Onv സാറിന്റെയാണോ ശരിക്കും 🤔
👌👌👌👌
Wow🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏
👍👍👍
No ads
ഉദാത്തം❤️🙏
അമ്മയെ കുറിച്ച് ഇതിൽ കൂടുതൽ എങ്ങനെ വർണിക്കും..ഇതിൽ കൂടുതൽ ആർക്ക് കഴിയും...
Yes
ഈ കവിതയുടെ പേര് എന്താണ്?
Kanivilorukallu......kallinum
Ondavum..kanivu....
Hrudayasparchiyaya
Varikal.....
Avarnaneeyam❤
❤👍👍