Procrustes | Vayalar Kavithakal | V.Madhusoodanan Nair

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 392

  • @DEVAN44
    @DEVAN44 9 месяцев назад +10

    മരണമില്ലാത്ത വയലാറും അദ്ദേഹത്തിന്റെ മരണമില്ലാത്ത kavithakalum❤️❤️

  • @Mayilpeeli700
    @Mayilpeeli700 Год назад +30

    കുനുകുനെ മിന്നി കെടുന്ന മിന്നാമിനുങ്ങു തിരികളുമായി,
    അലയും കാണാ കാനനകന്യകള്‍ അന്വേഷിക്കുവതാരെ..?
    ശിശിരിതകാന്താരന്തര പാദപ ശിഖര ശതങ്ങളിലൂടെ
    തടഞ്ഞുമുട്ടി തെന്നലലഞ്ഞു തലയ്ക്കു ലക്കില്ലാതെ...
    എത്ര മനോഹരമീ വരികൾ..❤️❤️🥰

    • @MegaSarss
      @MegaSarss 11 месяцев назад +3

    • @amarroshan8389
      @amarroshan8389 10 месяцев назад +3

      അതേ മയിൽ‌പീലീ....

  • @nasarkaniyapuram7154
    @nasarkaniyapuram7154 Год назад +23

    പലതവണകേട്ട അതിമനോഹര കാവ്യം.. വയലാറിന്റെ വിപ്ലവ വരികൾക്ക് ആദരണീയ കവിയുടെ മധുര മനോഹര ശബ്ദത്തിൽ...
    അണിയിച്ച എല്ലാവർക്കും ആശംസകൾ🤝🤝🤝🤝

  • @babukt3122
    @babukt3122 2 года назад +11

    ഇന്നത്തെ ജീവിത സാഹചര്യത്തിൽ വയലാറില്ലാതെ പോയത് നന്നായി,.. പച്ച മനുഷ്യനെ വിളിച്ചിരുത്തി പ്രത്യയശാസ്ത്ര മൊരുക്കി... ഹോ എന്തൊരു ഭാവന... വയലാർ മാജിക്‌

  • @bhasuraramu7954
    @bhasuraramu7954 Год назад +10

    അരനൂറ്റാണ്ടിന് മു൯പ് എഴുതിയ കവിത. ശ്രീ. വയലാ൪ രാമവർമ്മ ഇന്നു ജീവിച്ചിരുന്നെങ്കിൽ ഇന്നത്തെ രാഷ്ടീയക്കാരെക്കുറിച്ച് എന്തായിരിക്കു൦ അഭിപ്രായം.
    അതിഗ൦ഭീര൦ വരികൾ.

  • @rafeeqpadippura594
    @rafeeqpadippura594 Год назад +9

    വരുമോ ഇനിയുമൊരു തിസ്യൂസ്...
    കാലത്തിനു മുൻപേ നടന്ന കവി... Great

  • @krmohandas2099
    @krmohandas2099 Год назад +10

    ഒരിക്കലും തീസിയൂസ് ഇനി വരില്ല. എന്നും ജനങ്ങൾക്ക്‌ പ്രകടനപത്രിക കാണിച്ചു പറ്റിക്കും. ഇത് തോന്നിയപ്പോൾ വയലാറിന്റെ പേനത്തുമ്പിൽ ഈ കവിത ജനിച്ചതാകാം. 🙏🏼

  • @bhaskarkrishna7797
    @bhaskarkrishna7797 8 лет назад +140

    വയലാറിന്റെ സർഗ്ഗാത്മകതയും, മധുസൂദനൻ നായരുടെ ശബ്ദ സൗകുമാര്യവും ഒത്തുചേരുമ്പോൾ മലയാള കവിതകൾ ആസ്വാദകന്റെ ഹൃദയത്തിൽ അമൃതായി മാറുന്നു. പകരം വെയ്ക്കാനില്ലാത്ത രചനയും, അതിമനോഹരമായ ആലാപനവും... എത്ര തവണ കേട്ടാലും മതിവരില്ല.

  • @hpinsight
    @hpinsight 7 лет назад +80

    വയലാറിന്‍റെ ഇക്കവിതയെ ഈ കാലത്ത് ഇത്രയും popularise ചെയ്ത മധുസാറിന്‍റെ ആലാപനമികവ് അഭിനന്ദനാര്‍ഹം

    • @gamingytsights1392
      @gamingytsights1392 4 года назад

      Yes

    • @avaruk3700
      @avaruk3700 3 года назад +1

      കാലഹരണപ്പെടാത്ത ആശയം! ഗാംഭീര്യം തുളുമ്പുന്ന പദവിന്യാസം!

  • @chandrasekharanet3979
    @chandrasekharanet3979 2 года назад +11

    വയലാർ എന്നമഹാൻ്റെ സിനിമാ ഗാനങ്ങൾ കേട്ടതല്ലാതെ യഥാർത്ഥ കവിതകൾ കേട്ടത് മധുസൂദനൻ സാറിലൂടെയാണ് സാറിന് ഒരായിരം നന്ദി പിന്നെ ചിലത് സാബശിവൻ സാറിലൂടെയും

  • @santhoshvasudev1981
    @santhoshvasudev1981 6 лет назад +71

    ഇത്രയും നല്ലൊരു സന്ദേശം മലയാള ജനതക്ക് കൊടുക്കുവാൻ ഒരു കവിതയിലൂടെ തിരഞ്ഞെടുത്ത ശ്രീ മധുസൂദനൻ സർന് അഭിനന്ദനങ്ങൾ

    • @dpmortalengines8819
      @dpmortalengines8819 5 лет назад +2

      Good

    • @narayanan.m8494
      @narayanan.m8494 2 года назад +2

      N f d

    • @sreenivasanp967
      @sreenivasanp967 2 года назад +1

      കവിതയും ആലാപനവും നല്ലത്.

    • @Appu87-n9m
      @Appu87-n9m Год назад +2

      കേരളത്തിൽ വളരെ പ്രസക്തി യുള്ള കവിത

  • @kmkumaradoor6509
    @kmkumaradoor6509 11 месяцев назад +3

    ദീർഘവീക്ഷണമുള്ള മഹാകവിക്ക് കോടി പ്രണാമം ഒപ്പം നമ്മളിലേക്ക് ഈ കവിത എത്തിച്ച ശ്രീ മധുസൂദനൻ നായർ സാറിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു🙏 പ്രൊക്യൂസ്റ്റസ്v/s പിണറായി വിജയൻ

  • @vignesh0208
    @vignesh0208 3 года назад +32

    അച്ഛന്‍ നല്‍കിയ പടവാളും മുത്തച്ഛന്‍ നല്‍കിയ കഞ്ചുകവും
    ഏഥന്‍സിന്‍റെ അജയ്യമനോഹര രാജകിരീടവുമായി, പുരാതന ഗ്രീസ്സാകെയുണര്‍ത്തിയ പൌരുഷമൊന്നു തുടിച്ചു,
    തിരിഞ്ഞു ചുറ്റും കണ്ണോടിച്ചു തിസ്യുസ്‌ രാജകുമാരന്‍...
    കണ്ണിനു ചുറ്റും കൊടും തമസ്സിന്‍ കനത്തചുമരുകള്‍ നിന്നു,
    ചെവിക്കു ചുറ്റും ചീവീടുകളുടെ ചൂളം വിളികളുയര്‍ന്നു...
    കുനുകുനെ മിന്നിക്കെടുന്ന മിന്നാമിനുങ്ങു തിരികളുമായി,
    അലയും കാണാകാനന കന്യകളന്വേഷിക്കുവതാരെ...
    .....ആഹാ എന്ത് ത്രസിപ്പിക്കുന്ന വരികൾ !!

  • @shafihasa
    @shafihasa Год назад +16

    ആദ്യമായിട്ടാണ് ഈ കവിത കേൾക്കുന്നു.. എത്ര മനോഹരമായ വരികൾ അതിലും മികച്ച ആലാപനവും. മരിക്കില്ല ഒരിക്കലും ഇവരികൾ💕💕

  • @babuknta2255
    @babuknta2255 2 года назад +7

    വയലാറിനെ പോലെ ദീർ ഘ ദേർശി ആയ ഒരു കവി വേറെ ഇല്ല ഇന്നത്തെ രാഷ്ട്രീയ ക്കാരെ ഇത്രയും ഭംഗി ആക്കി മനസിൽ ആക്കി തരുന്നു വയലാർ അവരുടെ കട്ടിലിനെക്കാൾ ചെറുതാണ് അവരുടെ ആത്മാവെങ്കിൽ വലിച്ചു നീട്ടും ചുറ്റിക കൊണ്ട് അവരുടെ ആത്മാവ് 👏

  • @thomasjoseph9469
    @thomasjoseph9469 2 года назад +14

    ഈ കവിത എനിക്ക് വലിയ പിടുത്തം ഇല്ലായിരുന്നു. പക്ഷെ ഇത് കേട്ടു തുടങ്ങിയപ്പോൾ ഹൃദയം പിടഞ്ഞു പോയി

  • @rajeevrajeev.k.s4259
    @rajeevrajeev.k.s4259 Год назад +5

    മലയാളത്തിൽ ഇത്രയും കേട്ട ഒരു കവിതയില്ല. . കാലത്തിന് മുൻപേ നടന്ന കവിത. എഴുത്ത് അത് ഗംഭീരം ആലാപനം അതി ഭംഗീരം . രണ്ട് പ്രതിഭകളുട സംഗമം .

  • @abhilashgerman2636
    @abhilashgerman2636 3 года назад +26

    മധുസൂദനൻ നായരുടെ ആലാപന ശൈലി... ശബ്ദം 👌👌

  • @VinodKumar-kj4qi
    @VinodKumar-kj4qi 4 месяца назад +2

    മധുസൂദനൻ നായരുടെ ശബ്ദ മനോഹാരിത

  • @bijupv6391
    @bijupv6391 3 месяца назад +4

    ഇത്രയും നല്ല കവിത ഇപ്പോഴും നമ്മുടെ മനസ്സിൽ ഉണ്ടല്ലോ

  • @vasudevan1568
    @vasudevan1568 7 лет назад +66

    എത്ര മനോഹരമായി വയലാർ ഗീക്ക് കഥയായ പ്രൊക്രൂസ്റ്റസിനെ കവിതയാക്കി. എത്ര കാലം കഴിഞ്ഞാലും വയലാറിനേപ്പോലൊരു കവി വരാനിടയില്ല.

    • @harim6401
      @harim6401 4 года назад +3

      ഒന്നാലോചിച്ചാല് നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ,ആരോഗ്യ സംവിധാനങ്ങളുമെല്ലാം അഭിനവ Procrustus കല് തന്നെ ,Thesus,നമ്മില് നിന്ന ഉണരേണ്ടിയിരിക്കുന്നു.

    • @Armygirlforever7kings
      @Armygirlforever7kings 4 месяца назад +1

      അല്ലയോ മഹാത്മാവേ താങ്കളെ മരണം ഇത്ര നേരത്തെ എന്തിന് തേടിയെത്തി

  • @tomikuriakose4340
    @tomikuriakose4340 Год назад +5

    അതിമനോഹരം കവിതയും ആലാപനവും മധുസൂദനൻസാറിന് ഒത്തിരി നന്ദി

  • @s.vrajesh8710
    @s.vrajesh8710 3 года назад +7

    ഏറെ ആശയവ്യാപ്തിയുള്ള വരികൾ..മധുസൂദനൻ sarinte. അന്തരിക ശക്തി നിറഞ്ഞ ആലാപനം..

  • @somanadhanc2211
    @somanadhanc2211 3 года назад +4

    വയലാറിന്റെ രാജഹംസേ എന്ന കവിത swathasidha ശൈലിയിൽ കവി മധുസൂദനൻ നായർ ചൊല്ലി ഗംഭീരമാക്കി

  • @padmakumarkr6792
    @padmakumarkr6792 9 месяцев назад +4

    Super Kavitha.
    കേട്ടിരുന്നു പോവും.

  • @anildevp.v7587
    @anildevp.v7587 3 года назад +35

    മരണമില്ല കവിയ്ക്കും കവിതയ്ക്കും,,,മലയാളമണ്ണിലേ മാണിക്യം വയലാർ ❤️❤️

  • @sajeeshkumar5807
    @sajeeshkumar5807 6 лет назад +17

    വാക്കുകളുടെ മഹാപ്രവാഹം. ഭാഷാപരമായ ആ ഒഴുക്ക് മലയാളസാഹിത്യത്തിൽ അപ്പൂർവം

  • @chandrikasreekumar4396
    @chandrikasreekumar4396 Год назад +4

    Vayalarude athimanoharavarikalum Madhudoodanan Sirte alapanavum🙏🙏🌹🌹

  • @agreghunadhan3307
    @agreghunadhan3307 7 лет назад +18

    മധുസൂദനന്‍ നായര്‍ എത്ര ഹ്യദ്യമായ ആലാപനം....

  • @MSatheeshan-my6eh
    @MSatheeshan-my6eh Год назад +4

    ഈ കവിത ആലാപനവും . കവിതയുടെ സൗന്ദര്യ തേക്കാൾ ആതിലെ ചിരജ്ഞീവിയായ ആശയമാണ് പ്രധാനം പ്രൊക്രൂസ്റ്റാസ് എന്ന വികരൻ ഇന്നു മതങ്ങളും, രാഷ്ട്രീയക്കാരു (ഇടത്-വലത് . ഇടക്കുളത് സംഘടിത സഘടനകൾ എല്ലാം ഇന്നും മനുഷ്യനെ കീറിമുറിക്കയാണ്. വയലാർ അനശ്വരനാണ്🌹🌹🌹🌹🌹🌹❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @franciskm4144
      @franciskm4144 9 месяцев назад

      This is Greek culture 🎉

  • @yoosufck2880
    @yoosufck2880 4 года назад +15

    മലയാളത്തിന്റെ പുണ്യം.
    ഇതു പോലൊന്ന്
    ഇനി സ്വപ്നങ്ങളിൽ മാത്രം..

  • @vmanilkumar2303
    @vmanilkumar2303 7 лет назад +17

    സുന്ദരമായ കവിതയ്ക്കു വശ്യ മനോഹരമായ ആലാപനം

  • @travellingvlog9602
    @travellingvlog9602 2 года назад +4

    പുതിയ കാല രാഷ്ട്രീയക്കാരെ കുറിച്ച് ദീർഘവീക്ഷണം ചെയ്ത വയലാർ എന്നും മലയാളിയുടെ മനസ്സിൽ

  • @sudarshbalakrishnan2608
    @sudarshbalakrishnan2608 4 года назад +12

    ഗ്രീക്ക് ഇതിഹാസത്തിൽ നിന്ന്
    വയലാറിന്റെ സിംഹഗർജ്ജനം
    അതുല്യം ആലാപനം
    മധുസൂദനൻ നായർ

  • @jishnu916
    @jishnu916 8 лет назад +25

    Great!
    Excellent poem by the one and only Vayalar and amazing recitation by Prof. Madhusoodhanan Nair.

  • @madhukvpm2080
    @madhukvpm2080 2 года назад +10

    എത്ര കേട്ടാലും മടുക്കില്ല 👍

  • @b.krajagopal5199
    @b.krajagopal5199 2 месяца назад +4

    Great vayalar still alive in the present era of Procrustes

  • @sreekumarashokan973
    @sreekumarashokan973 7 месяцев назад +4

    വയലാർ! 😍❤️🔥🔥

  • @gulmoharproductions
    @gulmoharproductions 9 месяцев назад +2

    ശിശിരിതകാന്താരന്തരപാദപ ശിഖരശതങ്ങളിലൂടെ
    തടഞ്ഞുമുട്ടി തെന്നലലഞ്ഞു തലയ്ക്കു ലക്കില്ലാതെ..
    ഇങ്ങനെയൊക്കെ എഴുതാൻ വയലാറല്ലാതെ പിന്നാര്! മരണമില്ലാത്ത കവി, കവിത ❤️

  • @aneesh70
    @aneesh70 2 года назад +6

    വേറൊരു ലോകത്തേക്ക് കൈപിടിച്ചു കൊണ്ടു പോകുന്ന കവിതയുടെ മാസ്മരികത...

  • @sreerenjinirajalakshmi6537
    @sreerenjinirajalakshmi6537 7 лет назад +11

    vayalarinte oro kavithakalum manassil thattuñnathanu. I loved it 😊😊😊

  • @SaiKumar-wk4mk
    @SaiKumar-wk4mk 9 месяцев назад +4

    വീണ്ടുമൊരു തെരെഞ്ഞെടുപ്പ് കാലം.
    പ്രൊക്രൂസ്റ്റസിനെ ഒന്നുകൂടി കേൾക്കണമെന്ന് തോന്നി.
    പച്ച മനുഷ്യനെ പ്രത്യയശാസ്ത്രക്കട്ടിലിട്ട് അരിവാളിന് അവൻ്റെ കൈയും കാലും വെട്ടുകയും, ചുറ്റികയ്ക് അവനെ അടിച്ചു നീട്ടുകയും ചെയ്യുമ്പോൾ നക്ഷത്രം കാണാൻ വിധിക്കപ്പെട്ട പാവപ്പെട്ട മനുഷ്യൻ്റെ കാര്യം എത്രയോ വർഷങ്ങൾക്ക് മുന്നേ തന്നെ പ്രതിഭാധനനായ മഹാകവി വയലാർ മനസ്സിലാക്കിയിരുന്നു.
    സ്വർഗ്ഗസ്ഥനായ ആ പ്രതിഭക്ക് മുന്നിൽ സ്മരണാംഞ്ജലികൾ.

  • @venugopal-sh8qd
    @venugopal-sh8qd 4 года назад +17

    എങ്ങനെ ഇങ്ങനെ എഴുതാൻ കഴിയുന്നു ഗ്രേറ്റ്‌ ❤❤ആലാപനം സൂപ്പർ

    • @ajikumarvt9019
      @ajikumarvt9019 Год назад +1

      എത്ര നല്ല സന്ദേശം എന്തു നല്ല ആലാപനo രണ്ടു പ്രതിഭകളുടെ സംഗമം എത്രകേട്ടാലും മതിവരില്ല സൂപ്പർ

  • @krishnapanickerk147
    @krishnapanickerk147 2 года назад +8

    മഹത്തായ രചനയും ആലാപനവും

  • @bindumathilakam7452
    @bindumathilakam7452 6 лет назад +12

    Excellent poem, And amazing recitation by Prof. Madhusoodhanan Nair.

  • @rajikolappurath9434
    @rajikolappurath9434 4 года назад +31

    വയലാർ ഇഷ്ടം ലൈക്ക് അടി

  • @sreejithcdlm
    @sreejithcdlm 5 лет назад +26

    മരണമില്ലാത്ത കവിത ❤️

  • @pattupetti7586
    @pattupetti7586 2 года назад +9

    The way vayalar defined the severity of darkness in starting stanzas" kanninu chuttum" unbelievable

    • @parthannarayanan8351
      @parthannarayanan8351 Год назад +1

      എത്ര അർത്ഥവത്തായ ആശയം, വയലാറിന് പകരം വയ്ക്കാനില്ല , ഗാംഭീര സ്വരമാധുര്യത്തോടെ മധുസുദനൻ സാറും, അനുപമം !!!!!

  • @bibinsbc
    @bibinsbc 9 лет назад +13

    kavithayum alapanayum etharayooo manoharam....

  • @rohithkv3314
    @rohithkv3314 7 лет назад +32

    ചന്ദ്ര കളബം ചാർത്തി ഉറങ്ങുന്ന മറ്റൊരു തീരത്ത് ഇനി എന്നെങ്കിലും വയലാർ എത്തുമെന്ന് പ്രത്യാശിക്കാം.... മാറുന്ന കാലഘട്ടത്തിലും പ്രസക്തി നഷ്ടപ്പെടാത്ത കവിത!

  • @VinodKumar-kj4qi
    @VinodKumar-kj4qi 2 месяца назад +1

    A poem for all time❤

  • @ajeeshkhanfr
    @ajeeshkhanfr 6 лет назад +12

    ഇനിയൊരു മിസൂസിന ഇനിയും കാത്തിരിക്കേണ്ട കാര്യമില്ല നമ്മൾ ഓരോരുത്തരും മിസൂസ് ആവുക..... അവസാനത്തെ 7 മിനിറ്റ് ഇന്നത്തെ ലോകം

  • @raveendrapavumpa9142
    @raveendrapavumpa9142 3 года назад +4

    എത്ര കേട്ടാലും മതിവരില്ല,

  • @Ajaion
    @Ajaion 5 лет назад +3

    Rashtreeyakkarude prinamam kanda aa maha kavikku munpil prenamam KAVITHAYE allapanam kodu uayarangalil ethicha Madhusoodhann sirinum prenamam

  • @sareesh1256
    @sareesh1256 3 года назад +12

    പടവാളൂരിയെടുത്തു ചുഴറ്റിപ്പറഞ്ഞു രാജകുമാരന്‍,
    ഒളിച്ചു നില്‍ക്കാതിവിടെക്കെത്തുക വിളിച്ചതാരായാലും…
    വളര്‍ത്തിനീട്ടിയ ചെമ്പന്‍ ചിടയും വളഞ്ഞ കൊന്തംബല്ലും
    വലിച്ചു ചുറ്റിയ കരടിത്തോലും വന്നൂ വലിയൊരു വേഷം,
    കയ്യിലിരുന്ന നെരിപ്പോടൂതി, കനല്‍ വെളിച്ചം വീശീ,
    ഇരുംബുകുന്തവുമേന്തി പൊട്ടിച്ചിരിച്ചു കാട്ടുമനുഷ്യന്‍…
    വിദൂര കാനന ഗുഹാമുഖങ്ങളില്‍ അതിന്‍റെ മാറ്റൊലി കേട്ടു….
    അന്വേഷിച്ചൂ രാജകുമാരന്‍ മന്ദസ്മേരത്തോടെ,
    വനാന്തരത്തിലെ വിരുന്നുകാരാ മനസ്സിലായില്ലല്ലോ?
    ഉറക്കെ വീണ്ടുമുറക്കെ പൊട്ടിച്ചിരിച്ചു കൊണ്ടവനോതീ,
    പ്രോക്രൂസ്റ്റ്സ്സിനെ നീയറിയില്ലേ പറഞ്ഞു കേട്ടിട്ടില്ലേ…
    പറഞ്ഞു പണ്ടേ കേട്ടിട്ടുണ്ടാ പരാക്രമത്തിന്‍ കഥകള്‍,
    ഉള്‍ക്കിടിലത്തോടാളുകള്‍ പറയും പ്രോക്രൂസ്റ്റ്സ്സിന്‍ കഥകള്‍…..
    അവനെക്കണ്ടാല്‍ വഴിയാത്രക്കാര്‍ അകന്നു പേടിച്ചോടും,
    അനുനയവാക്കുകള്‍ ചൊല്ലിക്കൊണ്ടവന്‍ അവരുടെ പിറകേ കൂടും,
    വീട്ടിലേക്കവനവരെ വിളിക്കും വിരുന്നു നല്‍കാനായി,
    അവര്‍ക്ക് തേനും പഴവും നല്‍കാന്‍ അനുചരസംഖം നില്‍ക്കും…
    അവന്‍റെ ഗുഹയിലെയിരുമ്പ് കട്ടിലില്‍ ആളുകള്‍ വീണുമയങ്ങും,
    ഉറക്കമായാലവരുടെ മുതലുകളൊക്കെ കൊള്ളയടിക്കും…
    ഉറങ്ങിയുണരുന്നവരെ കട്ടിലില്‍ വരിഞ്ഞു കൂട്ടികെട്ടും,
    അവന്‍റെ കട്ടിലിനേക്കാള്‍ വലുതാണവരുടെ ഉടലുകളെങ്കില്‍,
    അറിഞ്ഞു ദൂരെത്തള്ളും കത്തിക്കവരുടെ കയ്യും കാലും….
    അവന്‍റെ കട്ടിലിനേക്കാള്‍ ചെറുതാണവരുടെ ഉടലുകളെങ്കില്‍,
    അടിച്ചുനീട്ടും ചുറ്റികകൊണ്ടവനവരുടെ കയ്യും കാലും…
    ഉള്‍ക്കിടിലത്തോടാളുകള്‍ പറയും പ്രോക്രൂസ്റ്റ്സ്സിന്‍ കഥകള്‍,
    തിസ്യൂസിന്‍റെ മനസ്സില്‍ നിരന്നൂ, തിളച്ചുയര്‍ന്നൂ രക്തം…
    ഖഡ്ഗമുയര്‍ന്നൂ മുസലമുയര്‍ന്നൂ, കാടൊരു അടര്‍ക്കളമായീ,
    ഇരുംബിരുംബിലുരഞ്ഞൂ ചുറ്റിലും ഇടിമിന്നലുകളുയര്‍ന്നൂ,
    അടിച്ചുവീഴ്ത്തീ പ്രോക്രൂസ്‌റ്റസ്സിനെയായുവ രാജകുമാരന്‍,
    അവന്‍റെ ഗുഹയിലെയിരുമ്പ് കട്ടിലില്‍ അവനെ വരിഞ്ഞുമുറുക്കീ,
    എല്ലുകളാല്‍ തലയോടുകളാല്‍ തലതല്ലിയ തറയുടെ നടുവില്‍,
    അരിഞ്ഞെറിഞ്ഞൂ പ്രോക്രൂസ്റ്റ്സ്സിന്‍ ശിരസ്സുമുടലും താഴെ…..
    യവനചരിത്രാതീത യുഗങ്ങളെയടിമുടിപുളകം ചാര്‍ത്തി,
    തിസ്യൂസന്നുമുതല്‍ക്കൊരനശ്വര നക്ഷത്രക്കതിരായീ….
    കയ്യിലോളിമ്പസ്സ് പര്‍വ്വതമേന്തിയ കന്നിനിലാത്തിരിയായീ,
    ഹോമറിനാത്മ വിപഞ്ചികയിങ്കലൊരോമന ഗീതകമായീ,
    അബ്ദശതങ്ങള്‍ കാലത്തിന്‍ രഥചക്രശതങ്ങളുരുണ്ടു,
    പ്രോക്രൂസ്റ്റ്സ്സു പുനര്‍ജീവിച്ചു പരിണാമങ്ങളിലൂടെ….

  • @nitheshnair385
    @nitheshnair385 4 года назад +8

    സുന്ദരമായ കവിത

  • @arunramakrishnancherukunnu5669
    @arunramakrishnancherukunnu5669 7 лет назад +15

    Powerful poetry.

  • @mallu8359
    @mallu8359 5 лет назад +6

    A fantastic poem with great recitation

  • @ujjainiacademy
    @ujjainiacademy Год назад +2

    സൂപ്പർ കവിത 💗💗💗❤❤❤💖💖💖♥️♥️♥️♥️♥️♥️♥️♥️♥️

  • @rajasreeb1489
    @rajasreeb1489 4 года назад +4

    അതിസുന്ദരമായ ആലാപനം

  • @757abidtm
    @757abidtm 7 лет назад +34

    അതുല്യം .കാലികം ,ഇന്നത്തെമാനവ വിരുദ്ധ രാഷ്ട്രീയത്തെഅന്നേ വ്യാഖാനിച്ച മഹാനായ കവി

  • @manu_cm
    @manu_cm 8 лет назад +85

    വയലാറും മധുസൂദനൻ നായരും എല്ലാം ഓരോ മലയാളിയുടെയും സൗരഭ്യവും ഭാഗ്യവും ആണ്.

  • @manoharanpillai1089
    @manoharanpillai1089 Год назад +1

    Super. Marvellous. Fantastic.

  • @hasifmuhammad2605
    @hasifmuhammad2605 8 лет назад +8

    great... ennum kaalathinopam..

  • @sarathrajamangalam2353
    @sarathrajamangalam2353 2 года назад +2

    കാലത്തിന് മുൻപേ സഞ്ചരിച്ച കവി 🙏

  • @hirangemagickichus8359
    @hirangemagickichus8359 4 месяца назад

    കാലത്തിനു മുമ്പേ സഞ്ചരിച്ച കവിത
    എത്തേണ്ടിടത്ത് എത്തുന്ന ആലാപനവും

  • @ajayajayakumar.s9215
    @ajayajayakumar.s9215 8 лет назад +8

    Nice lyrics .....Sound also good...

  • @anishka8812
    @anishka8812 9 лет назад +10

    Great......salute....!!!

  • @manojarumadi471
    @manojarumadi471 2 года назад +3

    അധികാരവും കലാപവും. രൂപവും വേഷവും അധികാരം മുതൽ സ്വഭാവം വരെ നിർണയിക്കുന്നു.

  • @ravinarayanan6981
    @ravinarayanan6981 5 лет назад +4

    Uyirthu ezhunnettu udaval oori prayatna mudrayumayi,,Thessus ethuvathenno,how relevant today, Vayalar, nobody can replace him

  • @k.jayamohanpillai5583
    @k.jayamohanpillai5583 8 лет назад +15

    A terrific slap on the face of our political parties.

  • @faisalchekkas2598
    @faisalchekkas2598 6 лет назад +6

    Hats off!! 👍🏻💚😍

  • @anjunish298
    @anjunish298 3 года назад +5

    മനോഹരം ❤

  • @sabiram4571
    @sabiram4571 2 года назад +58

    2022ലും ഇത് കേൾക്കുന്നവരുണ്ടോ
    എങ്കിൽ അടി ലൈക്‌ 🔥

    • @shafihasa
      @shafihasa Год назад +1

      23ലും ഉണ്ട്😅😅 😊

    • @amarroshan8389
      @amarroshan8389 10 месяцев назад +1

      2024ഇൽ ഉണ്ട്‌ 😂

    • @RavindranV-ve9gg
      @RavindranV-ve9gg 7 месяцев назад +1

      2024 ലും കേൾക്കുന്നു. അപ്പോഴോ!!!???

    • @udhamsingh6989
      @udhamsingh6989 Месяц назад

      ഇതു കേട്ടില്ലെങ്കിൽ 2024 ൽ ജീവിച്ചിരുന്നിട്ടെന്തു കാര്യം Bro...

  • @ratheeshms9879
    @ratheeshms9879 Месяц назад

    പ്രോകൃസ്റ്റസ്സിനെ നീ അറിയില്ലേ പറഞ്ഞു കേട്ടിട്ടില്ലേ 👏🏻👏🏻

  • @harikumark.s1220
    @harikumark.s1220 2 года назад +5

    വയലാർ നൂറ്റാണ്ടിന്റ കവി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sreeprakashps
      @sreeprakashps Год назад

      Sorry.....
      ആ നൂറ്റാണ്ടിന്റെ മലയാള കവി എന്ന വിശേഷണത്തിന് അർഹൻ ചങ്ങമ്പുഴ കൃഷ്ണപിള്ള അല്ലേ.....

  • @irshadsharafudeen4157
    @irshadsharafudeen4157 7 лет назад +11

    മനോഹരം..

  • @deva5384
    @deva5384 4 года назад +2

    Manoharamaya kavittha

  • @vimalvr8923
    @vimalvr8923 2 года назад +2

    Koode koode vannu kelkkum .nanni

  • @saheerkarappamveetil2668
    @saheerkarappamveetil2668 6 лет назад +58

    കാലത്തോളം സഞ്ചരിക്കാൻ കാലത്തിനു മുമ്പേ പിറന്ന കവിത

    • @SaiKumar-wk4mk
      @SaiKumar-wk4mk 3 года назад +5

      സത്യം. ഇന്നത്തെ ജനാധിപത്യമെന്ന പേരിൽ അറിയപ്പെടുന്ന ഈ ഗുഹാ കവാടം പ്രതിഭാധനനായ വയലാർ അന്നേ തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹത്തിൻ്റെ ആഗ്രഹം പോലെ ഉടവാളൂരി തിസ്യൂസ്‌ രാജകുമാരൻ വരുമോ നമ്മെ രക്ഷിക്കാൻ. കാത്തിരിക്കാം.

    • @gourinandan8075
      @gourinandan8075 3 года назад +2

      Super

    • @BijuBiju-pj5re
      @BijuBiju-pj5re 3 года назад

      @@SaiKumar-wk4mk
      Like Lol

    • @BijuBiju-pj5re
      @BijuBiju-pj5re 3 года назад

      @@SaiKumar-wk4mk
      L

    • @BijuBiju-pj5re
      @BijuBiju-pj5re 3 года назад

      L

  • @keeravith278
    @keeravith278 Год назад +2

    Great poem

  • @DileepKumar-hp3kd
    @DileepKumar-hp3kd 5 лет назад +5

    സൂപ്പർ

  • @deepug4990
    @deepug4990 6 месяцев назад +1

    വയലാർ, മലയാളത്തിന്റെ ജനകീയ കവി

  • @asmitaapardesi405
    @asmitaapardesi405 3 года назад +30

    പ്രതിനായകനെ നായകനാക്കാതെ തന്നെ കവിതയ്ക്കു പ്രതിനായകന്റെ പേര് ശീർഷകമാക്കിയതിന്റെ ചാരുതയും കേമം തന്നെ.

    • @lenylenymr4697
      @lenylenymr4697 3 месяца назад

      തിസിയുസിൻ്റെ 6 ലേബഴ്‌സിൽ ഒന്നാണിത് കാലിക പ്രസക്തിയുണ്ട് എല്ലാ ലേബറിനും കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന മിനിറ്റൗറിനെ കൊന്നത് തേശ്യൂസിന് കൊടുത്ത ഒരു ലേബർ ആണ്

  • @deepthyanoop9111
    @deepthyanoop9111 7 лет назад +8

    Etrayo ....varsham munpulllla sundarraa Rachana ....ipol nilavilullla Akrama Rashtreeyathe thurannu kattiyaaa aaaa deerkhaveekshanathinu munnil sirassu namikkunnu .... ( rashtreeyam annum ingeneyayirunno???)

  • @abhishekbharath56
    @abhishekbharath56 5 лет назад +4

    superb

  • @vishnubs820
    @vishnubs820 2 года назад +3

    I like the poem

  • @tebychalakkal4528
    @tebychalakkal4528 7 лет назад +5

    Wonderful

  • @annapoornasatheesh6630
    @annapoornasatheesh6630 6 лет назад +11

    മലയാളത്തിന് പകരം നൽകാൻ കഴിയാത്ത രണ്ടു പ്രതിഭകൾ എന്നും മലയാളത്തിനും മലയാളിക്കും ഒരു സ്വകാര്യ അഹങ്കാരവും മറിച്ചു പരസ്യമായ അഭിമാനവും

  • @chandranmandakathil1011
    @chandranmandakathil1011 4 года назад +5

    Thisues szes, യവനചരിത്രം we are salute sir

  • @ravikumarraghunathan4166
    @ravikumarraghunathan4166 2 года назад +2

    Superb

  • @sinilkumar117
    @sinilkumar117 8 лет назад +5

    Great...

  • @b.krajagopal5199
    @b.krajagopal5199 2 года назад +5

    Kavitha of the present context. Vayalar the great

  • @sreeprakashps
    @sreeprakashps 7 лет назад +23

    യവനചരിത്രാതീത യുഗങ്ങളെ അടിമുടി പുളകം ചാർത്തിയ ഒരു യുദ്ധ കഥയാണ് തിസ്യുസ് രാജകുമാരനും പ്രോക്രൂസ്റ്റസും തമ്മിൽ നടന്നത്.....
    അത് അതിന്റെ പൂർണമായതലത്തിൽ നമ്മേ മനസ്സിലാക്കി തരുന്നുണ്ട് വയലാർ എന്ന അത്ഭുതപ്രതിഭ.....
    അതിനു പക്ഷെ അദ്ദേത്തിനു വേണ്ടിവന്നത് വെറും മൂന്നേ മൂന്ന് വരികൾ മാത്രം....
    ഖഡ്ഗമുയർന്നു മുസ്സലമുയർന്നു കാടൊരടർക്കളമായി...
    ഇരുമ്പ് ഇരുമ്പിലുരഞ്ഞു - ചുറ്റിലും
    ഇടിമിന്നലുകളുയര്‍ന്നു...
    .അടിച്ചു വീഴ്ത്തി പ്രോക്രൂസ്റ്റസിനെ
    ആ യുവ രാജകുമാരൻ ..............

  • @ajankp7628
    @ajankp7628 7 лет назад +2

    Sharikkum Kaalathinu munpe sanjaricha manushyan...

  • @akhilvm5311
    @akhilvm5311 10 месяцев назад +1

    ❤️❤️🔥🔥🔥

  • @krishnanunnimadhu4361
    @krishnanunnimadhu4361 6 месяцев назад +11

    ഇതുതന്നെയാണ്... കാവ്യഭാവന.... നമിച്ചു....

  • @DeviDevi-sh4sb
    @DeviDevi-sh4sb Год назад +3

    വയlലർ സാർ ഒന്ന് ചോദികട്ടെ ഒര് വരം തരുമാറ് ആകണംഎന്റെ ബാല്യം എന്റെകൗമാര )oഎന്റെ യൌവന്യം ഞാൻ ഉണ്ടാക്ക ക്കി എടുത്ത ഗുഡ് വിൽ സമ്പത്ത് സർവേ ഉവരി എന്റെ വാർദ്ധ്യ്ം ക്കം എല്ലാം എല്ലാം ഞാൻ തന്ന് കൊള്ളാം ഒര് (പ്രാവിശ്യം കൂടി ഈ ഭൂമിൽ വരാൻ പറ്റുമോ സാർ

  • @TruthWillSF
    @TruthWillSF 5 лет назад +7

    എത്ര കേട്ടെന്ന് എനിക്കുതന്നെ നിശ്ചയമില്ല

  • @jayasankarpk
    @jayasankarpk 10 лет назад +93

    വയലാർ എത്ര മനോഹരമായി ഒരു ഗ്രീക്ക് മിത്തോളജിയെ മലയാളീകരിച്ചു ......Great