ഒരിക്കലും മറക്കില്ല ഈ കവിത 🥰എനിക്ക് ഹൈസ്കൂൾ ലെവലിൽ പദ്ധ്യ പാരായണത്തിനു 1 സ്ഥാനം നേടി തന്ന കവിത 🥰🙏ഇപ്പോഴും ചൊല്ലുവാൻ ഒരുപാടു ഇഷ്ടം 🥰ഇന്നലെ കേരളോത്സവത്തിന് ഈ കവിത പാടി വിന്നർ ആയി 🥰
ശാസ്ത്രവും ചരിത്രവും സാഹിത്യവും ഇത്രമേൽ ലോലമായി ഒരു നറുപുഷ്പമായി സുഗന്ധം പരത്തുമ്പോൾ വെറുതെ ഇങ്ങനെ മയങ്ങി കിടക്കാൻ മനസ്സിലൂടെ ഒരു നദിയൊഴുകും പോലെ.... കവിക്കും കവിക്കും ഒരായിരം ദണ്ഡനമസ്കാരം
ശ്രീരാമചന്ദ്രൻ സൂര്യ വംശജനാണ്. കീർത്തികേട്ട സൂര്യ വംശം ആര്യ ബ്രാഹ്മണരുടെ വാക്കുകൾ കേട്ട് അവർക്ക് അടിമപ്പെട്ട് രാജ്യഭരണം നടത്തുകയാണെന്ന് താക വിമർശിക്കുന്നു. വിന്ധ്യ പർവതത്തിൻ്റെ താഴ് വരയിൽ ദ്രാവിഡ രാജ്യം ഭരിക്കുന്ന താടക അധിനിവേശക്കാരായ ആര്യ ബ്രാഹ്മണരെ ആട്ടിയകറ്റുന്നു. ദണ്ഡകാരണ്യ വനത്തിലെത്തുന്ന രാമനോട് മുനിമാർ പറയുന്നുണ്ട് ഞങ്ങൾ രാക്ഷസരെന്നു വിളിക്കുന്ന അവൈദിക വാദികളായ വേദത്തിലും യാഗത്തിലും സ്വർഗ്ഗത്തിലുമൊന്നു വിശ്വാസമില്ലാത്ത ദുർമാർഗ്ഗചാരികളായ ഇവർ നമ്മുടെ തപസ്സിന് തടസ്സം ഉണ്ടാക്കുന്നു. അവരെ കൊന്ന് വർണ്ണാശ്രമ ധർമ്മം സ്ഥാപിച്ചു കിട്ടാൻ മുനിമാർ രാമൻ്റെ സഹായം ആവശ്യപ്പെടുന്നു. നീതിമാനായ രാമൻ നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നു. എന്നാൽ യുക്തിപൂർവം ചിന്തിച്ച് ശരിയും തെറ്റുമെന്തെന്ന് കണ്ടെത്തി പ്രവർത്തിക്കുകയെന്ന രാജധർമ്മം രാമൻ മറന്നു പോയി. സ്വന്തം രാജ്യത്ത് സ്വതസിദ്ധമായ രീതിയിൽ ജീവിക്കുന്നവരെ അവിടെ അതിക്രമിച്ച് കടന്ന് കൊല്ലുന്നതാണ് താടക ചോദ്യം ചെയ്തത്.
കവിത അവസാനിക്കുമ്പോൾ ഹൃദയത്തിൽ തങ്ങി നിൽക്കുന്ന അവർണ്ണനീയമായ ഒരു ശാന്തത.അതിൽ പ്രതിധ്വനിക്കുന്ന ശബ്ദഗാംഭീര്യവും ആദ്യദർശനത്തിലെ പ്രണയത്തിന്റെ മധുരമേറിയ നോവും പിന്നെ,ആ വിന്ധ്യാടവിയിൽ ഏകയായൊരു യാത്രയും,വഴിയിൽ താടക എന്ന രാജകുമാരിയെ കണ്ടെത്തും വരെ......
ഇന്ന് ഒരു ഇരുപത്തി മൂന്ന് കാരി പെൺകുട്ടി താടകയെ അറിയില്ല എന്നു പറഞ്ഞപ്പോൾ, വയലാറിന്റെ താടക എന്ന ദ്രാവിഡ രാജകുമാരിയെ അറിയില്ല എന്നു പറഞ്ഞപ്പോൾ എന്റെ ഹൃദയം തകർന്നു പോയി..... താടകയ്ക്ക് ജനറേഷൻ ഗ്യാപ് ഉണ്ടോ? 😢😢
അർത്ഥ ഭംഗിയും ആലാപനഭംഗിയും ഒത്തിണങ്ങിയ നിസ്തുലത...... നാം കാണാത്ത കോണുകളിൽ നിന്നുള്ള വ്യക്തമായ കാഴ്ച്ചകൾ...... അർത്ഥ തലങ്ങൾ..... നാടകാന്തം കവിത്വം എന്നത് തിരിച്ചറിയുന്നു......
"പണ്ടു വനാന്ത വസന്ത നികുഞ്ജങ്ങൾ കണ്ടുനടന്ന മദാലസ യൗവനം പണ്ടു വനാന്ത വസന്ത നികുഞ്ജങ്ങൾ കണ്ടുനടന്ന മദാലസ യൗവനം അന്നാദ്യമെത്തി പിടിച്ചു കാശാക്കിയ മന്ദാര പുഷ്പത്തെ ഓർത്തുപോയി രാവണൻ വേദവതിയെ മലർശരസാശയാകാം വേദനിപ്പിക്കാത്ത പൂജാമലരിനെ അന്നാക്രമിച്ചു തളച്ചിടാനാവാത്ത തന്നഭിലാഷം മതഗജം മാതിരി അന്നവളുഗ്രപ്രതികരവന്ന്യയായ് തന്മുന്നിൽ നിന്ന് ജോലിചടങ്ങീടവേ അഗ്നിയെ സാക്ഷി നിറുത്തി മുഴങ്ങിയോരശാപമോർത്തു നടുങ്ങി ദശാനനൻ " യൗവനത്തിന്റെ പാരമ്യത്തിൽ തനിക് പറ്റിയ ഒരു പിഴ ആയിരുന്നെങ്കിലും രാവണൻ എന്ന ആ അച്ഛൻ തന്റെ മകളെ സ്നേഹിച്ചു. അവളോട് ചെയ്ത തെറ്റിന് അദ്ദേഹം സ്വയം നശിപ്പിച്ചു. എന്നിട്ടും സീതക്ക് അഗ്നി പരീക്ഷണവും ശേഷം ഗർഭിണി ആയപ്പോൾ വനവാസനും. അതും ഇതേ രാവണന്റെ പേരിൽ..
ശ്രീരാമനെ ഒരുപാടു സ്നേഹമായിരുന്നു താടകയ്ക്ക്... രാവണന്റെ പെങ്ങൾ താടകക്ക്... മൂക്കും മുലയും മൃറിച്ചു കളഞ്ഞില്ലേ താടകയുടെ.. ഒരു ലവ് സ്റ്റോറി യല്ലേ രാമായണം
പാര്‍വ്വതീപൂജക്കു് പൂനുള്ളുവാന്‍ വന്ന ദ്രാവിഡരാജകുമാരി ഞാൻ താടക ആര്യഗോത്രത്തലവന്‍മാര്‍ അനുചരന്‍മാരുമായ് ദക്ഷിണഭാരതഭൂമിയില്‍ സംഘങ്ങൾ സംഘങ്ങളായ് വന്നു സംസ്കാരസംഹിതയാകെ തിരുത്തിക്കുറിച്ചനാൾ..... കൊട്ടിഘോഷിക്കപ്പെടുന്ന സനാധന സംസ്കാരം
കവിത വളരെ മനോഹരം. പക്ഷേ ഈ വരികൾ യക്ഷകന്യകയായ തടകയെങ്ങിനെ ദ്രവിടയായി. സരയുനന്ദിക്കും ഗംഗക്കും ഇടയിൽ താമസിച്ചിരുന്നവർ ഏങ്ങനെ ദ്രവിടയായി.അതും അല്ല താടക ഒരിക്കലും രാമനെ ആഗ്രഹിച്ചിട്ടും ഇല്ല. Ok കലാകാരന്റെ freedom
ചരിത്രത്തിലെയും പുരാണത്തിലെയും ആന്തരിക വൈരുദ്ധ്യത്തെ പറ്റിയാണ് കവിതയെന്നത് മനസ്സിലായില്ലേ? വിജയികളാൽ എഴുതപ്പെട്ട സംസ്കാര വ്യവസ്ഥയെ പരാജിതരുടെ കണ്ണുകളിലൂടെ കവി കണുന്നൂ അത് തൂലികയിലൂടെ പകരുന്നൂ. താടകയ്ക്ക് രാമനിൽ അനുരാഗം തോന്നിയിട്ടില്ല എന്ന് ആർക്കാണ് പറയാൻ കഴിയുക? വാല്മീകിക്ക് കഴിയുമോ? വിശ്വാമിത്രന് കഴിയുമോ? ഇല്ല. ശ്രീരാമചന്ദ്രനെ കണ്ടമാത്രയിൽ സ്ത്രൈണത നിലനിൽക്കുന്ന താടകയിൽ അനുരാഗം അങ്കുരിക്കാൻ തന്നെയാണ് സാധ്യത. അവരുടെ ആന്തരിക വികാരങ്ങളെ ആര് കണ്ടു?.. ഉത്തമപുരുഷനായ ശ്രീരാമനിൽ അനുരാഗം തോന്നിയില്ലെങ്കിലെ കുറ്റമുള്ളൂ.... കവി ഈ കഥാപാത്രംങ്ങളുടെ സൂഷ്മതലങ്ങളെയാണ് നിരീക്ഷിക്കുന്നത്. വിശ്വാമിത്രന്റെ ഉപദേശം അനുസരിച്ച് താടകയെ കണ്ടപാടെ വധിക്കാൻ തയ്യാറായാണ് രാമൻ വരുന്നത് പക്ഷേ താടകയെ കണ്ട ആ നിമിഷത്തിൽ രാമനിൽ ചഞ്ചലത യുണ്ടാകുന്നു. ഈ മനസ്തോഭത്തെയാണ് കവി ഉയർത്തി കാട്ടുന്നത് താടകയിൽ ദ്രാവിഡാംശം ഇല്ലായിരുന്നു എന്ന് ആധുനിക യുഗത്തിലിരുന്ന് പറയുന്നത് അസംബന്ധമാണ്. ആധുനിക ജീൻ പഠനങ്ങൾ എന്താണ് സമർഥിക്കുന്നത് എന്ന് മനസ്സിലാക്കിയാൽ ഇതിനുത്തരം ലഭിക്കും. വയലാർ ശാസ്ത്ര സത്യങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ ഓരോ കവിതയും എഴുതിയിട്ടുളളത്. സാഹിത്യ വിമർശകരുടെ വാഴ്ത്തപാട്ടിന് വയലാറിനോളം മറ്റാരും പാത്രീഭൂതനായിട്ടില്ല
Pakshe puranathil paranjitund , Rakshasan mar Dravidar anennu , pine , Thadagaye vadhicha sthalam south indian forest anu , Sri Raman South india il ayirunalo vanavasathinu vannathu , pinne ramayanam anusarich Thadaga oru Raja Kumari ayirunnu , Shapam moolam Rakshasi ayathanu .
ഒരിക്കലും മറക്കില്ല ഈ കവിത 🥰എനിക്ക് ഹൈസ്കൂൾ ലെവലിൽ പദ്ധ്യ പാരായണത്തിനു 1 സ്ഥാനം നേടി തന്ന കവിത 🥰🙏ഇപ്പോഴും ചൊല്ലുവാൻ ഒരുപാടു ഇഷ്ടം 🥰ഇന്നലെ കേരളോത്സവത്തിന് ഈ കവിത പാടി വിന്നർ ആയി 🥰
പാടി യുട്യൂബിൽ പോസ്റ്റ് ചെയ്യാമോ ??
@@lawvilla2801 എന്റെ ചാനലിൽ ഉണ്ടായിരുന്നു പക്ഷെ കോപ്പി റൈറ്റ് കുറെ വന്നപ്പോ ആ വീഡിയോ കൂടി ഡിലീറ്റ് ആക്കി 😕ഒന്നുടെ നോക്കാം 👍
@@navinsdancemagic ചാനൽ link
@@jebipalamattam this my chanel bro🙏but song ila only dance
ഇജ്ജ് ന് ആരാ സമ്മാനം തന്നെ? ചാണക സംഘി മാർക്കിടുന്ന അവരായിരിക്കും. കാഫിറിനെ കുറിച്ചുള്ള കവിത ഹറാം ആണ്
ശാസ്ത്രവും ചരിത്രവും സാഹിത്യവും ഇത്രമേൽ ലോലമായി ഒരു നറുപുഷ്പമായി സുഗന്ധം പരത്തുമ്പോൾ വെറുതെ ഇങ്ങനെ മയങ്ങി കിടക്കാൻ മനസ്സിലൂടെ ഒരു നദിയൊഴുകും പോലെ.... കവിക്കും കവിക്കും ഒരായിരം ദണ്ഡനമസ്കാരം
ഇങ്ങനെ എഴുതാൻ ഒരേ ഒരു വയലാറിനെ കഴിയു മധുസൂദനൻ സാറിന്റെ ആലാപനം പറയാൻ വാക്കുകളില്ല
ഈകവിതയെക്കുറിച്ച് വർണ്ണിക്കാൻ വാക്കുകളില്ല.അതി ഹൃദ്യം.അഭിപ്രായം പറഞ്ഞാൻ അവിവേകമായിപ്പോകും, അത്രയും മനോഹരം
Corectanu.sahodhari.paranjath.abhiprayam.paranjal.kurach.aalkkarkku.rasikkilla
സത്യം
😍😍😍😍😍
True
അതെ. എത്ര മനോഹരം
വിശ്വ മാതൃത്വത്തെ വേദ മഴുവിനാല്‍ വെട്ടി പുരോഹിത പാദത്തില്‍ വെച്ച നാള്‍...❤️
❤
മാദകചുംബനത്തിൽ പൂത്തുലഞ്ഞ രാമന്റെ മുഖത്ത് നോക്കി താടക ചോദിക്കുന്നത് ഒരു പൊളിറ്റിക്കൽ question.
Wow വയലാർ ♥️
ആര്യ വംശം എന്നുദ്ദേശിക്കുന്നത് രാമൻ്റെ കൂടെയുള്ള സന്യാസിമാരെയാണോ
Can you explain what that question means?
ശ്രീരാമചന്ദ്രൻ സൂര്യ വംശജനാണ്. കീർത്തികേട്ട സൂര്യ വംശം ആര്യ ബ്രാഹ്മണരുടെ വാക്കുകൾ കേട്ട് അവർക്ക് അടിമപ്പെട്ട് രാജ്യഭരണം നടത്തുകയാണെന്ന് താക വിമർശിക്കുന്നു. വിന്ധ്യ പർവതത്തിൻ്റെ താഴ് വരയിൽ ദ്രാവിഡ രാജ്യം ഭരിക്കുന്ന താടക അധിനിവേശക്കാരായ ആര്യ ബ്രാഹ്മണരെ ആട്ടിയകറ്റുന്നു. ദണ്ഡകാരണ്യ വനത്തിലെത്തുന്ന രാമനോട് മുനിമാർ പറയുന്നുണ്ട് ഞങ്ങൾ രാക്ഷസരെന്നു വിളിക്കുന്ന അവൈദിക വാദികളായ വേദത്തിലും യാഗത്തിലും സ്വർഗ്ഗത്തിലുമൊന്നു വിശ്വാസമില്ലാത്ത ദുർമാർഗ്ഗചാരികളായ ഇവർ നമ്മുടെ തപസ്സിന് തടസ്സം ഉണ്ടാക്കുന്നു. അവരെ കൊന്ന് വർണ്ണാശ്രമ ധർമ്മം സ്ഥാപിച്ചു കിട്ടാൻ മുനിമാർ രാമൻ്റെ സഹായം ആവശ്യപ്പെടുന്നു. നീതിമാനായ രാമൻ നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നു. എന്നാൽ യുക്തിപൂർവം ചിന്തിച്ച് ശരിയും തെറ്റുമെന്തെന്ന് കണ്ടെത്തി പ്രവർത്തിക്കുകയെന്ന രാജധർമ്മം രാമൻ മറന്നു പോയി. സ്വന്തം രാജ്യത്ത് സ്വതസിദ്ധമായ രീതിയിൽ ജീവിക്കുന്നവരെ അവിടെ അതിക്രമിച്ച് കടന്ന് കൊല്ലുന്നതാണ് താടക ചോദ്യം ചെയ്തത്.
എന്റെ മലയാളം മെയിൻ ക്ലാസുകൾ ഒരിക്കൽ കൂടി തിരിച്ചു വന്നു Thadaka പാവം 🌹
നമ്മുടെ, ദ്രാവിടന്മാരുടെ അസ്തിത്വം വരച്ചു കാട്ടുന്ന കവിത...❤.
വയലാറിന്റെ മനോഹര സൃഷ്ടിക്ക് മധുസൂദനൻ നായരുടെ ആലാപന സൗകുമാര്യത ശരിക്കും മഹത്തരം
വിശ്വമാതൃത്വത്തെ വേദമഴുവിനാൽ വെട്ടി, പുരോഹിത പാദത്തിൽ വച്ച നാൾ...
🔥🔥🔥🔥
❤
👍👍👍❤️❤️❤️🙏
സൂപ്പർ. എത്ര കേട്ടാലും മതിവരില്ല ഒരു ദിവസം ഒരുപാട് പ്രാവശ്യം കേൾക്കും
രാജ്യധികാരികളായിരുന്നവർ എങ്ങനെ അധസ്ഥിതരായി എന്ന് കൂടി പറഞ്ഞുവെക്കുന്നുണ്ട് ഈ മനോഹര സൃഷ്ടിയിൽ......
ദ്രാവിഡ.അധികാരത്തിൻറ്റെഭരണാടിത്തറതകർന്നുവീണ..മൂല്യങൾ..നിഴലിക്കുന്നവരികൾ...
Ithuvare ee jivithathil njan ketta and read cheytha athi manoharamaya Kavitha ❤❤❤
Njanum ithu PADI schoolil winner ayirunnu orama puthukunnu,nenchiloridi njan ente vidylam miss cheyunnu
നിറഞ്ഞുകവിയും വയലാറിന്റെ ഒരോ കവിതകൾ കേൾക്കുമ്പോൾ.
❤ എത്ര കേട്ടാലും മതിവരാത്ത കവിതകളിൽ ഒന്നും
എത്ര കേട്ടാലും മതിവരാത്ത അനവദ്യസുന്ദരമായ, ഭാഷാമൃതമായ കവിത❤❤❤❤
കവിതകളിലൂടെ കവി മരണത്തെ ജയിച്ച് നമുക്കിടയില്‍ തന്നെ ഉണ്ട്, കവിത ചൊല്ലലിന്‍റെ മാസ്മരിക സ്പര്‍ശം തഴുകുന്നു.നമസ്കാരം സര്‍
കവിത അവസാനിക്കുമ്പോൾ ഹൃദയത്തിൽ തങ്ങി നിൽക്കുന്ന അവർണ്ണനീയമായ ഒരു ശാന്തത.അതിൽ പ്രതിധ്വനിക്കുന്ന ശബ്ദഗാംഭീര്യവും ആദ്യദർശനത്തിലെ പ്രണയത്തിന്റെ മധുരമേറിയ നോവും പിന്നെ,ആ വിന്ധ്യാടവിയിൽ ഏകയായൊരു യാത്രയും,വഴിയിൽ താടക എന്ന രാജകുമാരിയെ കണ്ടെത്തും വരെ......
Ennittu kandethiyo?
വിന്ധ്യശൈലത്തിന്റെ താഴ്വരയിൽ
നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുന സന്ധ്യയിൽ
വിന്ധ്യശൈലത്തിന്റെ താഴ്വരയിൽ
നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുന സന്ധ്യയിൽ
പാര്‍വ്വതീപൂജക്കു് പൂനുള്ളുവാന്‍ വന്ന
ദ്രാവിഡരാജകുമാരി ഞാൻ താടക
താമരചോലകള്‍ക്കക്കരെ ഭാര്‍ഗ്ഗവരാമന്‍
തെളിച്ചിട്ട സഞ്ചാരവീഥിയിൽ
കണ്ടു ശ്രീരാമനെ,
താമരചോലകള്‍ക്കക്കരെ ഭാര്‍ഗ്ഗവരാമന്‍
തെളിച്ചിട്ട സഞ്ചാരവീഥിയിൽ
കണ്ടു ശ്രീരാമനെ, ഏതോ തപോധനന്‍
കൊണ്ടു നടക്കുന്ന കാമസ്വരൂപനെ.
സ്ത്രീഹൃദയത്തിനുന്‍മാദമുണര്‍ത്തുമാ മോഹന
ഗോപാംഗഭംഗി നുകര്‍ന്നവൾ, കണ്ണെടുക്കാതെ,
കണ്ണെടുക്കാതൊരഭൗമ രോമാഞ്ചമായി നിന്നാൾ
സലജ്ജം സകാമം സവിസ്മയം
രാജീവപുഷ്പശരങ്ങളേറ്റാദ്യമായ് രാമനിൽ
മോഹം തുടിച്ചുണര്‍ന്നീടവേ,
താടി തടവി ചിരിച്ചു ചൊല്ലീ മുനി
താടകയെന്ന നിശാചരിയാണവൾ
ആര്യഗോത്രത്തലവന്‍മാര്‍ അനുചരന്‍മാരുമായ്
ദക്ഷിണഭാരതഭൂമിയില്‍ സംഘങ്ങൾ
സംഘങ്ങളായ് വന്നു സംസ്കാരസംഹിതയാകെ
തിരുത്തിക്കുറിച്ചനാൾ, വാമനന്‍മാരായ്
വിരുന്നുവന്നീ ദാനഭൂമിയില്‍ യാഗപശുക്കളെ മേച്ചനാൾ
ദ്രാവിഢരാജാധിരാജകിരീടങ്ങള്‍ ഈ മണ്ണിലിട്ടു
ചവിട്ടി ഉടച്ചനാൾ,വിശ്വമാതൃത്വത്തെ വേദമഴുവിനാൽ
വെട്ടി പുരോഹിത പാദത്തില്‍ വെച്ചനാൾ...
ആദ്യമായ്, ആര്യവംശാധിപത്യത്തിനെയാട്ടിയകറ്റിയ
രാജകുമാരിയെ, താടകയെ, കണ്ടു്, കോപാരുണങ്ങളായ്
താടി വളര്‍ത്തും തപസ്വി തന്‍ കണ്ണുകൾ
ചിത്രശിലാതലങ്ങള്‍ക്കു് മീതെ മലര്‍മെത്ത വിരിക്കും സുരഭിയാം തെന്നലിൽ
ചിത്രശിലാതലങ്ങള്‍ക്കു് മീതെ മലര്‍മെത്ത വിരിക്കും സുരഭിയാം തെന്നലിൽ
ആ രാത്രി സ്വപ്നവും കണ്ടു് വനനദീതീരത്തു്
ശ്രീരാമചന്ദ്രനുറങ്ങവേ, കാട്ടിലൂടെ, ഒച്ചയുണ്ടാക്കാതെ,
അനങ്ങാതെ, ഓട്ടുവളകള്‍ കിലുങ്ങാതെ,
ഏകയായ്, ദാശരഥിതന്‍ അരികത്തു്
അനുരാഗദാഹപരവശയായ് വന്നു താടക
ഞാണ്‍ വടുവാര്‍ന്ന യുവാവിന്റെ കൈകളിൽ
തോള്‍ വരെയെത്തിക്കിടന്ന കാര്‍ക്കൂന്തലിൽ
ഹേമാംഗകങ്ങളിൽ, താടകതന്‍ തളിര്‍ത്താമരമൊട്ടിളം
കൈവിരൽ ഓടവെ
ഞാണ്‍ വടുവാര്‍ന്ന യുവാവിന്റെ കൈകളിൽ
തോള്‍ വരെയെത്തിക്കിടന്ന കാര്‍ക്കൂന്തലിൽ
ഹേമാംഗകങ്ങളിൽ, താടകതന്‍ തളിര്‍ത്താമരമൊട്ടിളം
കൈവിരൽ ഓടവെ
അജ്ഞാതം ഏതോ മധുരാനുഭൂതിയിൽ
അര്‍ദ്ധസുപ്താന്തര്‍വികാരമുണരവേ...
അജ്ഞാതം ഏതോ മധുരാനുഭൂതിയിൽ
അര്‍ദ്ധസുപ്താന്തര്‍വികാരമുണരവേ...
ആദ്യത്തെ മാദകചുംബനത്തില്‍ തന്നെ
പൂത്തുവിടര്‍ന്നുപോയ് രാമന്റെ കണ്ണുകൾ
മുത്തുകിലുങ്ങും സ്വരവുമായ് ചോദിച്ചു
മുഗ്ദാനുരാഗ വിവശയായ് താടക.
മുത്തുകിലുങ്ങും സ്വരവുമായ് ചോദിച്ചു
മുഗ്ദാനുരാഗ വിവശയായ് താടക.
ആര്യവംശത്തിന്നടിയറ വെയ്ക്കുമോ
സൂര്യവംശത്തിന്റെ സ്വര്‍ണ്ണസിംഹാസനം
ആര്യവംശതന്തിന്ന് അടിയറ വെയ്ക്കുമോ
സൂര്യവംശത്തിന്റെ സ്വര്‍ണ്ണസിംഹാസനം
ചുറ്റുമുറങ്ങിക്കിടന്ന മഹര്‍ഷിമാര്‍ ഞെട്ടിയുണര്‍ന്നു
നിശ്ശബ്ദയായ് പെണ്‍കൊടി.
യജ്ഞകുണ്ഠത്തിനരികില്‍ വിശ്വാമിത്ര ഗര്‍ജ്ജനം
കേട്ടു നടുങ്ങി വിന്ധ്യാടവി.
യജ്ഞകുണ്ഠത്തിനരികില്‍ വിശ്വാമിത്ര ഗര്‍ജ്ജനം കേട്ടൂ.
വില്ലുകുലയ്ക്കൂ, ശരം തൊടുക്കൂ, രാമാ, കൊല്ലൂ
നിശാചരി താടകയാണവൾ...
ആദ്യമായ് രാമന്റെ മന്‍മഥാസ്ത്രം മാല ചാര്‍ത്തിയ
രാജകുമാരിതന്‍ ഹൃത്തടം
മറ്റൊരസ്ത്രത്താല്‍ തകര്‍ന്നു പോയ്
സ്തബ്ധനായ് പുത്രീ വിയോഗവ്യഥയില്‍ വിന്ധ്യാചലം
Santhosh Kumar thank u sir, for writing all the lyrics
Thanks
Santhosh Kumar
Santhosh Kumar
Thanks for the lyrics!
നന്ദി
വയലാറിന് മാത്രമേ ഇങ്ങനെ എഴുതാൻ കഴിയൂ. അസാധ്യം
നെഞ്ചില്‍ നോവായി വിങ്ങുന്നു താടക.
നല്ല ആലാപനം. വാക്കുകളില്ല സർ വർണിക്കാൻ!
മനോഹര ആലാപനം❤❤
Eee Kavita kelkkumbo vallathoru feel thonnum🥰🥰🥰🥰🥰 sherikkum meaning ulla kavitha.... background shruthi nd tune is simply super....❤️💙
😍😍😍
ഇന്നത്തെ കാലത്ത് വളരെ പ്രസക്തമായ കവിത .
Heart touching & Beautiful.... Each and every word has its own beauty.... Aalapanam sweet and superb....
ഇന്ന് ഒരു ഇരുപത്തി മൂന്ന് കാരി പെൺകുട്ടി താടകയെ അറിയില്ല എന്നു പറഞ്ഞപ്പോൾ, വയലാറിന്റെ താടക എന്ന ദ്രാവിഡ രാജകുമാരിയെ അറിയില്ല എന്നു പറഞ്ഞപ്പോൾ എന്റെ ഹൃദയം തകർന്നു പോയി..... താടകയ്ക്ക് ജനറേഷൻ ഗ്യാപ് ഉണ്ടോ? 😢😢
ഇനി വരുന്ന തലമുറ ഇങ്ങനൊക്കെത്തന്നെയാവും എനിക്കൊക്കെ ഓരോ കവിതാകേൾക്കുമ്പോളും പഴയ മലയാളം ക്ലാസ് ഓർമ്മവരും 😍😍
ശ്രീരാമനെ എല്ലാ തലമുറയും അറിയും
ഈ കവിത 30 വർഷങ്ങളായി മുൻമ്പ് യെങ്കിലും വരും എന്ന് കരുതുന്നു ഇതിൻ്റെ ആഡിയേ കാസറ്റ് കൈയിൽ ഉണ്ടായിരുന്നു. എന്തു സുന്ദരം
1969 കൗമുദി ഓണം വിശേഷാൽ പതിപ്പ് ഈ കവിത പ്രസിദ്ധീകരിച്ചു.ഈ കവിതക്ക് മരണം ഇല്ല കവിക്കും
നമ്മൾ ദ്രാവിഡ മക്കൾ ഒരിക്കൽ ഉയർത്തെഴുനേൽക്കും
വാമൻമാർ വരട്ടെ
❤️
No
@@anishmuthumuthubhavanam1846 അതെന്താ
Ivante thantha aanu e v Ramaswamy naikkar
🙏🙏🙏
മനോഹരമായ കവിതയും ആലാപനവും 🙏🙏🙏
വളരെ നല്ല കവിത
Bhargava raman thelichitta sanchara veethiyil - keralathilanu shreeramane thadaka kandath ennanallo parayunath ❤
അര്യവശത്തിന്ന് അടിയറ വേക്കുമൊ, സൂര്യവംശതിൻ സ്വർണ സിംഹാസനം? ❤️
എന്തൊരു അർത്ഥവത്തായ ചോദ്യം
എത്ര മനോഹരമായ വരികൾ. ഹൃദ്യമായ ആലാപനം. നമിക്കുന്നു 🙏🏻
വയലാർ എന്ന യുഗപുരുഷൻ 🙏
മനോഹരഠ🎉🎉🎉
അർത്ഥ ഭംഗിയും ആലാപനഭംഗിയും ഒത്തിണങ്ങിയ നിസ്തുലത......
നാം കാണാത്ത കോണുകളിൽ നിന്നുള്ള വ്യക്തമായ കാഴ്ച്ചകൾ...... അർത്ഥ തലങ്ങൾ.....
നാടകാന്തം കവിത്വം എന്നത് തിരിച്ചറിയുന്നു......
Best kavitha 💯
Oh sir. Your resonance..gr8..to hear.
"താമരച്ചോലകൾ കക്കാരെ ഭാർഗവരാമൻ തെളിചിട്ട സഞ്ചാര വീഥിയിൽ കണ്ടു ശ്രീരാമനെ" .....വരികൾ എത്രയോ സുന്ദരം 😍😝🙏
വഗ്മയ ചിത്രം.
പരശുരാമൻ മുമ്പ് തെളിച്ച ആ വീഥിയിൽ ..താമരപൊയ്കകൾക്കപ്പുറം കണ്ടു ശ്രീരാമനെ
Ee kavithakal oke ente manassil ennum nilkum..kuttikaalath stage programinu kavitha paarayanathinu aan njan maximjm pangedukkuka. Ath kond thanne ee kavitha niravadhi sthalath paadiyit oke nd..Ormakal 😍😍😭
🙊🙊🙊🙊
@@anoopnair8249 Ningal ivide ???
😯😯😁😁
Athrakettalum mathiyavilla.....e. .kavitha.....oru .aatmanomparamayii...hrudayathil..... ..!Vayalar....❤❤❤
അതിമനോഹരമായ ആലപനം
എന്ത് മനോഹരമായി ആണ് അദ്ദേഹം ഒരു രാഷ്ട്രീയം പറഞ്ഞു വെച്ചത്...🔥
ആര്യവംശത്തിന്നടിയറ വെക്കുമോ, സൂര്യവംശത്തിൻ്റെ സ്വർണ്ണ സിംഹാസനം???
ആര്യ - ദ്രാവിഡ സംസ്കാരങ്ങൾ എന്നും ഈ മണ്ണിൽ ഉണ്ട് ഒന്ന് ഒന്നിനെയും തച്ചുടയ്ക്കാൻ ശ്രമിച്ചിട്ടില്ല
ആര്യൻ മാരുടെ സാംസ്‌കാരിക അധിനിവേശം ഒളിഞ്ഞും തെളിഞ്ഞും ഇന്നും തുടരുന്നു.
Great Vayalar&Madhusir....namikkunnu
ദ്രാവിഡ രാജകുമാരിക്കായി ഒരിറ്റു കണ്ണീർ
Orittalla.. oru puzha thanneyaavam
🙏🙏🙏🙏
🙏🙏🙏🙏
Poem is fantastic .
This poem is very amazing
Adhyathe maadhaka chumbanathal thanne poothu vidarnnu poyi ramante kannukal!! awesome!!
What a wonderful recital, thank you Sir🙏🏽
priyappetta vayalar ramavarma sir, jangale vittu entinu itra nerathe poyi. thankalude kavithakal enthu arthangalanu jangalku thannathu
priya krishna hmm njjjiii
o
സുന്ദരമായ കവിത
Manoharam 🙏
Entammo. Oru rakshayumilla
ദ്രാവിഡ രാജകുമാരിയാ൦ താടക❤❤❤
My first youth festival kavitha
രാവണപുത്രിയും.. താടകയും..
"പണ്ടു വനാന്ത വസന്ത നികുഞ്ജങ്ങൾ കണ്ടുനടന്ന മദാലസ യൗവനം
പണ്ടു വനാന്ത വസന്ത നികുഞ്ജങ്ങൾ കണ്ടുനടന്ന മദാലസ യൗവനം
അന്നാദ്യമെത്തി പിടിച്ചു കാശാക്കിയ മന്ദാര പുഷ്പത്തെ ഓർത്തുപോയി രാവണൻ
വേദവതിയെ മലർശരസാശയാകാം വേദനിപ്പിക്കാത്ത പൂജാമലരിനെ
അന്നാക്രമിച്ചു തളച്ചിടാനാവാത്ത തന്നഭിലാഷം മതഗജം മാതിരി
അന്നവളുഗ്രപ്രതികരവന്ന്യയായ് തന്മുന്നിൽ നിന്ന് ജോലിചടങ്ങീടവേ
അഗ്നിയെ സാക്ഷി നിറുത്തി മുഴങ്ങിയോരശാപമോർത്തു നടുങ്ങി ദശാനനൻ "
യൗവനത്തിന്റെ പാരമ്യത്തിൽ തനിക് പറ്റിയ ഒരു പിഴ ആയിരുന്നെങ്കിലും രാവണൻ എന്ന ആ അച്ഛൻ തന്റെ മകളെ സ്നേഹിച്ചു. അവളോട് ചെയ്ത തെറ്റിന് അദ്ദേഹം സ്വയം നശിപ്പിച്ചു. എന്നിട്ടും സീതക്ക് അഗ്നി പരീക്ഷണവും ശേഷം ഗർഭിണി ആയപ്പോൾ വനവാസനും. അതും ഇതേ രാവണന്റെ പേരിൽ..
Great lines and very bold rendering
Kavitha kelkkumbol andukondo kannu nirayum
വയലാർ 🙏🙏🙏🙏
Vayalar would be remembered for ever in the history of Kerala i.
No doubt
My favourite.........good lines.......
ആ താടക യ്ക്കു 😢😢😢😢
Thadaka nyce aayi sriramane trollinnu.... Aryavamshathinu adiyara vecho.... Soorya vamshathinte swrna simhasanam.... Raman vannu kaaavalu kidakkunna kandittu... What an epic line vayalaar magic...
Troll Kollam ethelum troll kandethunna bhavathiyude manase 🙏🙏
നന്ദി ✨️
one of my favorite kavitha....
On this nov 1st I am going to try this poem in my office competition.....
the greatest work the greatest poem
Hrudyam...❤❤
Im here again..!!! 💞
ശ്രീരാമനെ ഒരുപാടു സ്നേഹമായിരുന്നു താടകയ്ക്ക്... രാവണന്റെ പെങ്ങൾ താടകക്ക്... മൂക്കും മുലയും മൃറിച്ചു കളഞ്ഞില്ലേ താടകയുടെ.. ഒരു ലവ് സ്റ്റോറി യല്ലേ രാമായണം
Ath surpanayayannu
താടക ശൂർപണേഖ പോലും അറിയാത്ത മോയൻത്
😂
My favorite
ഹൃദ്യം 🌹🙏🌹
Manoharam
താടക എന്ന ദ്രാവിഡ രാജകുമാരി
വയലാര്‍
വിന്ധ്യശൈലത്തിന്റെ താഴ്വരയില്‍
നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുന സന്ധ്യയില്‍
വിന്ധ്യശൈലത്തിന്റെ താഴ്വരയില്‍
നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുന സന്ധ്യയില്‍
പാര്‍വ്വതീപൂജക്ക് പൂനുള്ളുവാന്‍ വന്ന
ദ്രാവിഡരാജകുമാരിയാം താടക
താമരചോലകള്‍ക്കക്കരെ ഭാര്‍ഗ്ഗവരാമന്‍
തെളിച്ചിട്ട സഞ്ചാരവീഥിയില്‍
കണ്ടു ശ്രീരാമനെ,
താമരചോലകള്‍ക്കക്കരെ ഭാര്‍ഗ്ഗവരാമന്‍
തെളിച്ചിട്ട സഞ്ചാരവീഥിയില്‍
കണ്ടു ശ്രീരാമനെ, ഏതോ തപോധനന്‍
കൊണ്ടു നടക്കുന്ന കാമസ്വരൂപനെ.
സ്ത്രീഹൃദയത്തിലുന്‍മാദമുണര്‍ത്തുമാ മോഹന
ഗോപാംഗഭംഗി നുകര്‍ന്നവള്‍, കണ്ണെടുക്കാതെ,
കണ്ണെടുക്കാതൊരഭൗമ രോമാഞ്ചമായി നിന്നാള്‍
സലജ്ജം സകാമം സവിസ്മയം
രാജീവപുഷ്പശരങ്ങളേറ്റാദ്യമായ് രാമനില്‍
മോഹം തുടിച്ചുണര്‍ന്നീടവേ,
താടി തടവി ചിരിച്ചു ചൊല്ലീ മുനി
താടകയെന്ന നിശാചരിയാണവള്‍
ആര്യഗോത്രത്തലവന്‍മാര്‍ അനുചരന്‍മാരുമായ്
ദക്ഷിണഭാരതഭൂമിയില്‍ സംഘങ്ങള്‍
സംഘങ്ങളായ് വന്നു സംസ്‌കാര സംഹിതയാകെ
തിരുത്തിക്കുറിച്ചനാള്‍, വാമനന്‍മാരായ്
വിരുന്നുവന്നീ ദാനഭൂമിയില്‍ യാഗപശുക്കളെ മേച്ചനാള്‍
ദ്രാവിഡരാജാധിരാജകിരീടങ്ങള്‍ ഈ മണ്ണിലിട്ടു
ചവിട്ടി ഉടച്ചനാള്‍, വിശ്വമാതൃത്വത്തെ വേദമഴുവിനാല്‍
വെട്ടി പുരോഹിത പാദത്തില്‍ വെച്ചനാള്‍
ആദ്യമായ്, ആര്യവംശാധിപത്യത്തിനെയാട്ടിയകറ്റിയ
രാജകുമാരിയെ, താടകയെ, കണ്ടു്, കോപാരുണങ്ങളായ്
താടി വളര്‍ത്തും തപസ്വി തന്‍ കണ്ണുകള്‍
ചിത്രശിലാതലങ്ങള്‍ക്കു് മീതെ മലര്‍മെത്ത വിരിക്കും സുരഭിയാം തെന്നലില്‍
ചിത്രശിലാതലങ്ങള്‍ക്കു് മീതെ മലര്‍മെത്ത വിരിക്കും സുരഭിയാം തെന്നലില്‍
ആ രാത്രി സ്വപ്നവും കണ്ടു് വനനദീതീരത്തു്
ശ്രീരാമചന്ദ്രനുറങ്ങവേ, കാട്ടിലൂടെ, ഒച്ചയുണ്ടാക്കാതെ,
അനങ്ങാതെ, ഓട്ടുവളകള്‍ കിലുങ്ങാതെ,
ഏകയായ്, ദാശരഥിതന്‍ അരികത്തു്
അനുരാഗ ദാഹപരവശയായ് വന്നു താടക
ഞാണ്‍ വടുവാര്‍ന്ന യുവാവിന്റെ കൈകളില്‍
തോള്‍ വരെയെത്തിക്കിടന്ന കാര്‍ക്കൂന്തലില്‍
ഹേമാംഗകങ്ങളില്‍, താടകതന്‍ തളിര്‍ത്താമരമൊട്ടിളം
കൈവിരല്‍ ഓടവെ
ഞാണ്‍ വടുവാര്‍ന്ന യുവാവിന്റെ കൈകളില്‍
തോള്‍ വരെയെത്തിക്കിടന്ന കാര്‍ക്കൂന്തലില്‍
ഹേമാംഗകങ്ങളില്‍, താടകതന്‍ തളിര്‍ത്താമരമൊട്ടിളം
കൈവിരല്‍ ഓടവെ
അജ്ഞാതം ഏതോ മധുരാനുഭൂതിയില്‍
അര്‍ദ്ധസുപ്താന്തര്‍വികാരമുണരവേ
അജ്ഞാതം ഏതോ മധുരാനുഭൂതിയില്‍
അര്‍ദ്ധസുപ്താന്തര്‍വികാരമുണരവേ
ആദ്യത്തെ മാദകചുംബനത്തില്‍ തന്നെ
പൂത്തുവിടര്‍ന്നുപോയ് രാമന്റെ കണ്ണുകള്‍
മുത്തുകിലുങ്ങും സ്വരവുമായ് ചോദിച്ചു
മുഗ്ദാനുരാഗ വിവശയായ് താടക.
മുത്തുകിലുങ്ങും സ്വരവുമായ് ചോദിച്ചു
മുഗ്ദാനുരാഗ വിവശയായ് താടക.
ആര്യവംശത്തിന്നടിയറ വെയ്ക്കുമോ
സൂര്യവംശത്തിന്റെ സ്വര്‍ണ്ണസിംഹാസനം
ആര്യവംശതന്തിന്ന് അടിയറ വെയ്ക്കുമോ
സൂര്യവംശത്തിന്റെ സ്വര്‍ണ്ണസിംഹാസനം
ചുറ്റുമുറങ്ങിക്കിടന്ന മഹര്‍ഷിമാര്‍ ഞെട്ടിയുണര്‍ന്നു
നിശ്ശബ്ദയായ് പെണ്‍കൊടി.
യജ്ഞകുണ്ഠത്തിനരികില്‍ വിശ്വാമിത്ര ഗര്‍ജ്ജനം
കേട്ടു നടുങ്ങി വിന്ധ്യാടവി.
യജ്ഞകുണ്ഠത്തിനരികില്‍ വിശ്വാമിത്ര ഗര്‍ജ്ജനം കേട്ടൂ.
വില്ലുകുലയ്ക്കൂ, ശരം തൊടുക്കൂ, രാമാ, കൊല്ലൂ
നിശാചരി താടകയാണവള്‍
ആദ്യമായ് രാമന്റെ മന്‍മഥാസ്ത്രം മാല ചാര്‍ത്തിയ
രാജകുമാരിതന്‍ ഹൃത്തടം
മറ്റൊരസ്ത്രത്താല്‍ തകര്‍ന്നു പോയ്
സ്തബ്ധനായ് പുത്രീ വിയോഗവ്യഥയില്‍ വിന്ധ്യാചലം
Thanks
വളരെ കൃത്യമായി വരികൾ എഴുതിയിട്ടുണ്ട് അതിന് ഒരു വലിയ നന്ദി 🙏 കവിത കേട്ട് വരികൾ നോക്കി പഠിക്കാൻ സാധിച്ചു 🙏😊
സത്യമാണ് കവിത
കവിതയാണ് സത്യം
"കാന്ത ശക്തിയുള്ള കവിത "
മനോഹരം
Ethrakettalum mathivarilla 🙏🙏🌹❤️
good lines with heart touch sound
Chalanam chalanam chalanam...
fantastic poem
My favorite...
beautiful!!!
my one of favourite
Super
പാര്‍വ്വതീപൂജക്കു് പൂനുള്ളുവാന്‍ വന്ന
ദ്രാവിഡരാജകുമാരി ഞാൻ താടക
ആര്യഗോത്രത്തലവന്‍മാര്‍ അനുചരന്‍മാരുമായ്
ദക്ഷിണഭാരതഭൂമിയില്‍ സംഘങ്ങൾ
സംഘങ്ങളായ് വന്നു സംസ്കാരസംഹിതയാകെ
തിരുത്തിക്കുറിച്ചനാൾ.....
കൊട്ടിഘോഷിക്കപ്പെടുന്ന സനാധന സംസ്കാരം
സൂപ്പർ
my favouritt
iklbozz
"arya vamshathinu adiyaravu vekumo surya vamshathinte swarna simhasanam"
8 years
Good poet
കവിത വളരെ മനോഹരം. പക്ഷേ ഈ വരികൾ യക്ഷകന്യകയായ തടകയെങ്ങിനെ ദ്രവിടയായി. സരയുനന്ദിക്കും ഗംഗക്കും ഇടയിൽ താമസിച്ചിരുന്നവർ ഏങ്ങനെ ദ്രവിടയായി.അതും അല്ല താടക ഒരിക്കലും രാമനെ ആഗ്രഹിച്ചിട്ടും ഇല്ല. Ok കലാകാരന്റെ freedom
Nalloru comment bro.. itharam kavithakalum kadhakalum reference aki eduthal prashnam anu enu mathram.. kavitha incredible thane anu.
ചരിത്രത്തിലെയും പുരാണത്തിലെയും ആന്തരിക വൈരുദ്ധ്യത്തെ പറ്റിയാണ് കവിതയെന്നത് മനസ്സിലായില്ലേ?
വിജയികളാൽ എഴുതപ്പെട്ട സംസ്കാര വ്യവസ്ഥയെ പരാജിതരുടെ കണ്ണുകളിലൂടെ കവി കണുന്നൂ അത് തൂലികയിലൂടെ പകരുന്നൂ.
താടകയ്ക്ക് രാമനിൽ അനുരാഗം തോന്നിയിട്ടില്ല എന്ന് ആർക്കാണ് പറയാൻ കഴിയുക?
വാല്മീകിക്ക് കഴിയുമോ?
വിശ്വാമിത്രന് കഴിയുമോ?
ഇല്ല.
ശ്രീരാമചന്ദ്രനെ കണ്ടമാത്രയിൽ സ്ത്രൈണത നിലനിൽക്കുന്ന താടകയിൽ അനുരാഗം അങ്കുരിക്കാൻ തന്നെയാണ് സാധ്യത. അവരുടെ ആന്തരിക വികാരങ്ങളെ ആര് കണ്ടു?..
ഉത്തമപുരുഷനായ ശ്രീരാമനിൽ
അനുരാഗം തോന്നിയില്ലെങ്കിലെ കുറ്റമുള്ളൂ....
കവി ഈ കഥാപാത്രംങ്ങളുടെ സൂഷ്മതലങ്ങളെയാണ് നിരീക്ഷിക്കുന്നത്.
വിശ്വാമിത്രന്റെ ഉപദേശം അനുസരിച്ച് താടകയെ കണ്ടപാടെ വധിക്കാൻ തയ്യാറായാണ് രാമൻ വരുന്നത് പക്ഷേ താടകയെ കണ്ട ആ നിമിഷത്തിൽ രാമനിൽ ചഞ്ചലത യുണ്ടാകുന്നു. ഈ മനസ്തോഭത്തെയാണ് കവി ഉയർത്തി കാട്ടുന്നത്
താടകയിൽ ദ്രാവിഡാംശം ഇല്ലായിരുന്നു എന്ന് ആധുനിക യുഗത്തിലിരുന്ന് പറയുന്നത് അസംബന്ധമാണ്. ആധുനിക ജീൻ പഠനങ്ങൾ എന്താണ് സമർഥിക്കുന്നത് എന്ന് മനസ്സിലാക്കിയാൽ ഇതിനുത്തരം ലഭിക്കും.
വയലാർ ശാസ്ത്ര സത്യങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ ഓരോ കവിതയും എഴുതിയിട്ടുളളത്.
സാഹിത്യ വിമർശകരുടെ വാഴ്ത്തപാട്ടിന് വയലാറിനോളം മറ്റാരും പാത്രീഭൂതനായിട്ടില്ല
Pakshe puranathil paranjitund , Rakshasan mar Dravidar anennu , pine , Thadagaye vadhicha sthalam south indian forest anu , Sri Raman South india il ayirunalo vanavasathinu vannathu , pinne ramayanam anusarich Thadaga oru Raja Kumari ayirunnu , Shapam moolam Rakshasi ayathanu .
@@sreejithsiva7885
വധിച്ചത് ഉത്തര-മധ്യ ഭാഗത്തു വെച്ചാണ്
സിന്ധു-ഗംഗാ നദീതട സംസ്കാരം,അഥവ ദ്രാവിഡ സംസ്കാരം... ബാക്കി മനസ്സിരുത്തി ചിന്തിച്ചാൽ മതി
Ee kavithayude sathayum kaviyude verkshanavum enthu kondanadanu kavimadhusudanan Nair aalapikkathe vittukalanjathu?
വിന്ധ്യശൈലത്തിന്റെ താഴ്വരയില്‍
നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുനസന്ധ്യയില്‍
വിന്ധ്യശൈലത്തിന്റെ താഴ്വരയില്‍
നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുനസന്ധ്യയില്‍
പാര്‍വ്വതീപൂജയ്ക്ക് പൂനുള്ളുവാന്‍ വന്ന
ദ്രാവിഡരാജകുമാരിയാം താടക
താമരചോലകള്‍ക്കക്കരെ
ഭാര്‍ഗ്ഗവരാമന്‍ തെളിച്ചിട്ട സഞ്ചാരവീഥിയില്‍
കണ്ടു ശ്രീരാമനെ
താമരചോലകള്‍ക്കക്കരെ
ഭാര്‍ഗ്ഗവരാമന്‍ തെളിച്ചിട്ട സഞ്ചാരവീഥിയില്‍
കണ്ടു ശ്രീരാമനെ
ഏതോ തപോധനന്‍
കൊണ്ടുനടക്കുന്ന കാമസ്വരൂപനെ
സ്ത്രീഹൃദയത്തിനുന്‍മാദമുണര്‍ത്തുമാ മോഹന
ഗോപാംഗഭംഗി നുകര്‍ന്നവള്‍, കണ്ണെടുക്കാതെ,
കണ്ണെടുക്കാതൊരഭൗമ രോമാഞ്ചമാര്‍ന്നു നിന്നാള്‍
സലജ്ജം സകാമം സവിസ്മയം
രാജീവപുഷ്പശരങ്ങളേറ്റാദ്യമായ് രാമനില്‍
മോഹം തുടിച്ചുണര്‍ന്നീടവേ,
താടി തടവി ചിരിച്ചു ചൊല്ലീ മുനി
താടകയെന്ന നിശാചരിയാണവള്‍.
ആര്യഗോത്രത്തലവന്‍മാര്‍ അനുചരന്‍മാരുമായ്
ദക്ഷിണഭാരതഭൂമിയില്‍ സംഘങ്ങള്‍
സംഘങ്ങളായ് വന്നു് സംസ്കാരസംഹിതയാകെ
തിരുത്തിക്കുറിച്ചനാള്‍, വാമനന്‍മാരായ്
വിരുന്നുവന്നീ ദാനഭൂമിയില്‍
യാഗപശുക്കളെ മേച്ചനാള്‍
ദ്രാവിഢരാജാധിരാജകിരീടങ്ങള്‍
ഈ മണ്ണിലിട്ടു് ചവിട്ടി ഉടച്ചനാള്‍,
വിശ്വമാതൃത്വത്തെ വേദമഴുവിനാല്‍
വെട്ടി പുരോഹിത പാദത്തില്‍ വെച്ചനാള്‍.
ആദ്യമായ് ആര്യവംശാധിപത്യത്തിനെയാട്ടിയകറ്റിയ
രാജകുമാരിയെ, താടകയെ, കണ്ടു്,
കോപാരുണങ്ങളായ് താടി വളര്‍ത്തും
തപസ്വി തന്‍ കണ്ണുകള്‍
ചിത്രശിലാതലങ്ങള്‍ക്കു് മീതെ
മലര്‍മെത്ത വിരിക്കും സുരഭിയാം തെന്നലില്‍
ചിത്രശിലാതലങ്ങള്‍ക്കു് മീതെ
മലര്‍മെത്ത വിരിക്കും സുരഭിയാം തെന്നലില്‍
ആ രാത്രി സ്വപ്നവും കണ്ടു് വനനദീതീരത്തു്
ശ്രീരാമചന്ദ്രനുറങ്ങവേ, കാട്ടിലൂടെ, ഒച്ചയുണ്ടാക്കാതെ,
അനങ്ങാതെ, ഓട്ടുവളകള്‍ കിലുങ്ങാതെ,
ഏകയായ്, ദാശരഥിതന്‍ അരികത്തു്
അനുരാഗദാഹപരവശയായ് വന്നു താടക.
ഞാണ്‍ വടുവാര്‍ന്ന യുവാവിന്റെ കൈകളില്‍
തോള്‍ വരെയെത്തിക്കിടന്ന കാര്‍ക്കൂന്തലില്‍
ഹേമാംഗകങളില്‍, താടകതന്‍ തളിര്‍ത്താമരമൊട്ടിളം
കൈവിരല്‍ ഓടവെ
ഞാണ്‍ വടുവാര്‍ന്ന യുവാവിന്റെ കൈകളില്‍
തോള്‍ വരെയെത്തിക്കിടന്ന കാര്‍ക്കൂന്തലില്‍
ഹേമാംഗകങളിൽ, താടകതന്‍ തളിര്‍ത്താമരമൊട്ടിളം
കൈവിരല്‍ ഓടവെ
അജ്ഞാതം ഏതോ മധുരാനുഭൂതിയില്‍
അര്‍ദ്ധസുപ്താന്തര്‍വികാരമുണരവേ...
അജ്ഞാതം ഏതോ മധുരാനുഭൂതിയില്‍
അര്‍ദ്ധസുപ്താന്തര്‍വികാരമുണരവേ...
ആദ്യത്തെ മാദകചുംബനത്തില്‍ തന്നെ
പൂത്തുവിടര്‍ന്നുപോയ് രാമന്റെ കണ്ണുകള്‍
മുത്തുകിലുങ്ങും സ്വരവുമായ് ചോദിച്ചു
മുഗ്ദാനുരാഗ വിവശയായ് താടക
മുത്തുകിലുങ്ങും സ്വരവുമായ് ചോദിച്ചു
മുഗ്ദാനുരാഗ വിവശയായ് താടക
ആര്യവംശത്തിന്നടിയറ വെക്കുമോ
സൂര്യവംശത്തിന്റെ സ്വര്‍ണ്ണസിംഹാസനം
ആര്യവംശത്തിന്നടിയറ വെക്കുമോ
സൂര്യവംശത്തിന്റെ സ്വര്‍ണ്ണസിംഹാസനം
ചുറ്റുമുറങ്ങിക്കിടന്ന മഹര്‍ഷിമാര്‍ ഞെട്ടിയുണര്‍ന്നു
നിശ്ശബ്ദയായ് പെണ്‍കൊടി
യജ്ഞകുണ്ഠത്തിനരികില്‍
വിശ്വാമിത്ര ഗര്‍ജ്ജനം കേട്ടു
നടുങ്ങി വിന്ധ്യാടവി
യജ്ഞകുണ്ഠത്തിനരികില്‍
വിശ്വാമിത്ര ഗര്‍ജ്ജനം കേട്ടൂ
വില്ലുകുലയ്ക്കൂ, ശരം തൊടുക്കൂ,
രാമാ, കൊല്ലൂ
നിശാചരി താടകയാണവള്‍
ആദ്യമായ് രാമന്റെ മന്‍മഥാസ്ത്രം
മാല ചാര്‍ത്തിയ രാജകുമാരിതന്‍ ഹൃത്തടം
ആദ്യമായ് രാമന്റെ മന്‍മഥാസ്ത്രം
മാല ചാര്‍ത്തിയ രാജകുമാരിതന്‍ ഹൃത്തടം
മറ്റൊരസ്ത്രത്താല്‍ തകര്‍ന്നു പോയ്
സ്തബ്ധനായ് പുത്രീ വിയോഗവ്യഥയില്‍ വിന്ധ്യാചലം
Myfavourite
മനോഹരമായ ആലാപനം
No one does politics like Vayalar❤
Favrt❤❤❤❤❤❤❤❤❤❤