താടക എന്ന ദ്രാവിഡ രാജകുമാരി | വയലാർ കവിതകൾ | Sudeep Palanad

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 269

  • @newanishagencies2094
    @newanishagencies2094 7 месяцев назад +15

    മധുസൂദനൻ sir ആലപിച്ചത് തന്നെയാണ് മികച്ചത്. എങ്കിലും ഹൃദ്യമാണ്

  • @bhanukaippally3858
    @bhanukaippally3858 7 месяцев назад +61

    എനിക്ക് സംസ്ഥാന തലത്തിൽ prize നേടി തന്ന വയലാറിന്റെ കവിത 😊

    • @musicboxmalayalam
      @musicboxmalayalam  7 месяцев назад +4

      ohh great..! congrats !!

    • @neenapadmanabhan9149
      @neenapadmanabhan9149 7 месяцев назад +1

      ❤️❤️❤️❤️❤️

    • @km.vin-tech-ym2mk
      @km.vin-tech-ym2mk 7 месяцев назад +5

      Nice👌👌 ഞാൻ വയലാറിന്റെ രാജഹംസം ആയിരുന്നു പാടാറ്,സ്കൂൾ ടൈമിൽ ആയിരുന്നു. പിന്നീട് വളർന്നപ്പോ കവിതയും, നന്മയും ഒക്കെ എവിടെയോ പോയ്‌ പോയി..

    • @musicboxmalayalam
      @musicboxmalayalam  7 месяцев назад +3

      @@km.vin-tech-ym2mk ഇനിയും പാടൂ. ഇപ്പോൾ പഴയപോലല്ലല്ലോ... പാടാൻ സോഷ്യൽമീഡിയ ഇങ്ങനെ പരന്നുകിടക്കുകയല്ലേ...

    • @sreesreesree1734
      @sreesreesree1734 7 месяцев назад +3

      ഞാൻ രാവണപുത്രി ആയിരുന്നെടാ ചൊല്ലിയത്

  • @sacredbell2007
    @sacredbell2007 8 месяцев назад +100

    മോഡേൺ ബാൻഡിനു വേണ്ടി ആ കവിതയെ നശിപ്പിച്ചില്ല. മധുസൂദനൻനായരുടെ ഈണം നില നിറുത്തിയ
    സുദീപിനു നന്ദി. ഇത്തരം പരീക്ഷണങ്ങൾ തുടരുക.

  • @supriyadevi1390
    @supriyadevi1390 7 месяцев назад +10

    നന്നായി.... പലതവണ കേട്ടു... മധുസൂദനൻ നായർ സാർ ചൊല്ലിയതും കേട്ടിട്ടുണ്ട്... രണ്ടും ഹൃദ്യമാണ്... ആസ്വാദ്യകരമാണ്

  • @nishasuresh759
    @nishasuresh759 8 месяцев назад +57

    ഇങ്ങനെ യെങ്കിലും ഇപ്പോഴത്തെ കുട്ടികൾ കവിതകൾ കേൾക്കട്ടെ ❤👍🏼👍🏼

  • @chandrasekharanet3979
    @chandrasekharanet3979 2 месяца назад +2

    മധുസൂദനൻ സാർ വയലാറിൻ്റെ കവിതകൾ ആലപിച്ചതോടെയാണ് വയലാർ കവിതകൾ ജനങ്ങളിൽ എത്തിയത് വയലാർ അത് കാണുന്നുണ്ടാകും

  • @sreejithnirmallure
    @sreejithnirmallure 8 месяцев назад +36

    കവിതകൾ ഓരോ തലമുറയുടെയും ശൈലിയിലൂടെ കാലാതിവർത്തിയായി ഒഴുകട്ടെ

  • @JancySasikumar-u3p
    @JancySasikumar-u3p 8 месяцев назад +26

    ഒട്ടും നശിപ്പിക്കാതെ അവതരിപ്പിച്ചതിനു നന്ദി 🙏🙏അഭിവാദ്യങ്ങൾ,,,

  • @sreekumarvasudevannair6502
    @sreekumarvasudevannair6502 8 месяцев назад +33

    ഇതിലെ ത്രയോ ഭംഗിയാണ് പ്രൊ മധുസൂദനൻ നായർ സാറിൻ്റെ ആലാപനം.

  • @vijumraveendranraveendran8763
    @vijumraveendranraveendran8763 7 месяцев назад +3

    മധുസൂദനൻ നായർ സാറാണ് ആദ്യം ഇത് മനോഹരമായി ആവിഷ്കരിച്ചത്!❤❤❤

  • @rajumekkadan2955
    @rajumekkadan2955 8 месяцев назад +24

    വരികൾ തെറ്റാതെ ഈണം തെറ്റാതെ ആധുനിതക യിൽ പ്രകമ്പനം ചെയ്യുന്നു കവിത❤

  • @manojpv2408
    @manojpv2408 5 месяцев назад +2

    പ്രേമ വിവശയായ താടകയെ എത്ര ഹൃദ്യമായിട്ടാണ് വയലാർ വരച്ചു കാട്ടിയത്!.

  • @premadasan.msreelayam3441
    @premadasan.msreelayam3441 16 дней назад +1

    ഗംഭീരം, ആശംസകൾ

  • @unnikrishnanthachoth8804
    @unnikrishnanthachoth8804 7 месяцев назад +8

    മോഹിപ്പിച്ച കവിത... വീണ്ടും മോഹിപ്പിക്കുന്നത്...

  • @jayadevan6185
    @jayadevan6185 7 месяцев назад +8

    മധുസൂദനൻ സാറിന്റെ താളം നിലനിർത്തിയതിന് നന്ദി

  • @rajeshrajan3124
    @rajeshrajan3124 7 месяцев назад +3

    താടകയെ മധുസുദൻ സാർ ചെല്ലുന്നുതു കേൾക്കാനാണ് കൂടുതൽ
    വയലാറിൻ്റെ ഭാവന അത്ഭുതം

  • @keziyasaravarghese5185
    @keziyasaravarghese5185 8 месяцев назад +41

    കവിതയുടെ ആത്മാവ് ചോരാതെ ചൊല്ലണമെങ്കിൽ മധുസൂദനൻ നായർ തന്നെ വേണം 💙😍😍
    ഇത് കുഴപ്പമില്ല, മറ്റൊരു വേർഷൻ 🥰

  • @priyasunil2768
    @priyasunil2768 8 месяцев назад +19

    നന്നായിട്ടുണ്ട്.പുതിയ തലമുറയും കവിത ചൊല്ലട്ടെ❤❤

  • @sukumaranangalour5768
    @sukumaranangalour5768 5 месяцев назад +1

    എത്ര കേട്ടാലും മതിവരാത്ത ആലാപനം. Just beautiful!

  • @benbabu267
    @benbabu267 8 месяцев назад +12

    എൻ്റെ പ്രിയപ്പെട്ട കവിത താടക ❤❤❤ഇപ്പോഴും എപ്പോഴും❤❤❤❤ മധു സാർ ഫീൽ ആണ് മാസ്സ്❤❤❤

  • @ajithathambi7107
    @ajithathambi7107 8 месяцев назад +12

    ഇനിയും കവിതകൾ പുതുതലമുറ ചൊല്ലട്ടെ ❤super

  • @SaiKumar-wk4mk
    @SaiKumar-wk4mk 8 месяцев назад +17

    കവിതയുടെ ആത്മാവ് കവിയേക്കാൾ അറിയുന്ന ഒരേ ഒരാൾ മധു സാർ മാത്രം.
    മറ്റൊരാൾക്കും ആ മാസ്മരിക അനുഭൂതി നൽകാനാകില്ല.

  • @JayakumarBalan
    @JayakumarBalan 2 месяца назад

    തീർച്ചയായും നിങ്ങളെ സപ്പോർട്ട് ചെയ്യും 👌🙏❤

  • @muralidharanec8064
    @muralidharanec8064 8 месяцев назад +18

    മനോഹരം ഇനിയും പോരട്ടെ മലയാള കവിതകൾ

  • @anilng25
    @anilng25 8 месяцев назад +8

    മനോഹരമായ കവിതയ്ക്ക് അതിമനോഹരമായി സംഗീതം നൽകി മനോഹരമായി ആലപിച്ചു ❤😊

  • @timetraveller245
    @timetraveller245 8 месяцев назад +2

    താടകയും രാവണപുത്രിയും... വയലാറിന്റെ ഏറ്റവും ഇഷ്ടപ്പെട്ട കവിതകൾ ❤❤❤

  • @nsathyanmayyanad2785
    @nsathyanmayyanad2785 8 месяцев назад +10

    വയലാറിന് മാത്രമേ ഇങ്ങനെ എഴുതാൻ കഴിയു, അവതരണത്തിന് അഭിനന്ദനങ്ങൾ

  • @BAHRAINMALLU2023
    @BAHRAINMALLU2023 8 месяцев назад +5

    മനോഹരം എന്ന് മാത്രം പറഞ്ഞാൽ അതിമനോഹരം 🥰🥰🥰🥰🥰

  • @sreejayaravi4723
    @sreejayaravi4723 8 месяцев назад +8

    മനോഹരം... വളരെ നല്ല thought... ഇനിയും ഇതുപോലെ ഒരുപാട് പ്രതീക്ഷിക്കുന്നു... Best wishes

  • @jeejavk268
    @jeejavk268 7 месяцев назад +3

    "സലജ്ജം... സകാമം... സവിസ്മയം.."
    എന്ന് ചൊല്ലുമ്പോ ( പാടുമ്പോഴും )മധു സാർ കൊടുത്ത ഭാവം തന്നെയാണ് വേണ്ടത്..

  • @ANILKUMAR-rg4dq
    @ANILKUMAR-rg4dq 7 месяцев назад +1

    വളരെ നന്നായിട്ടുണ്ട്. കാലത്തിനനുസരിച്ച മാറ്റം മാത്രം 👍👍

  • @JalajaKp-m4y
    @JalajaKp-m4y 8 месяцев назад +20

    കവിതയുടെ ആത്മാവ് കളയാതെ ഉള്ള ഇത്തരം പരീക്ഷണങ്ങൾ തുടരുക. ഗായകന്റെ ശബ്ദം, അവതരണം വളരെ നന്നായിട്ടുണ്ട് ഇത്തരത്തിൽ കവിതകളെ പുതുതലമുറയിൽ എത്തിക്കാൻ ഇനിയും കഴിയട്ടെ. രാവണപുത്രി എന്ന കവിത ഇതുപോലെ music കൊടുത്തു ചെയ്യുമോ

  • @Vinculum.1691
    @Vinculum.1691 8 месяцев назад +3

    You boys destroyed me totally.
    A humble human who loved all our malayalam poems , who living in this desert for 25 years who also lost all Malayalam nostalgia 😢😢

  • @godluffy777
    @godluffy777 7 месяцев назад +1

    പഴയ നല്ല കവിത അത് പുതുഭaവത്തിൽ പുതിയ തലമുറ ആസ്വദിക്കും, ഭാവുകങ്ങൾ ❤

  • @craftsandvlogswithalmas4421
    @craftsandvlogswithalmas4421 8 месяцев назад +2

    യവ്വന കാലത്ത് മധുസൂദനൻ നായർ ചൊല്ലിക്കേട്ടത് ത്രസിപ്പിക്കുന്ന ഒരോർമ്മയായി മനസ്സിലുണ്ട് നിങ്ങളുടേതായ രീതിയിൽ വീണ്ടും കേൾപ്പിച്ചതിന് നന്ദി 🙏🏻

  • @velayudhana9697
    @velayudhana9697 8 месяцев назад +57

    വിന്ധ്യാ ചലത്തിൻ താഴുവരയിൽ സന്ധ്യ മയങ്ങുന്ന സ്രാവണ മാസത്തിൽ പാർവതി പൂജക്കായ് പൂ നുള്ള്‌വാൻ വന്ന ദ്രാവിഡ രാജകുമാരിയാം താടക,, നമ്മൾ രാക്ഷസി എന്ന്കഥകളിൽ കൂടി പഠിച്ച താടകയെ കുറിച് ശ്രീ വയലാറിന്റെ മനോഹരമായ കവിത,, 👍👍👍

    • @nilambhary
      @nilambhary 8 месяцев назад +6

      നിശാഗന്ധികൾ മൊട്ടിടും ഫാൽഗുന സന്ധ്യയിൽ.....

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 8 месяцев назад +9

      സ്രാവ് അല്ല😂 ശ്രാവണമാസം✔️

    • @anishrkara
      @anishrkara 8 месяцев назад +1

      What a picture❤

    • @mahadev97
      @mahadev97 8 месяцев назад +1

      വിന്ധ്യശൈലത്തിൻ്റെ '

    • @raghavankuttykv1343
      @raghavankuttykv1343 8 месяцев назад

      Ramayanatjile kadha inganeyano?oru pen criminaline ingane veluppikunnathenthinanu?

  • @shivajikrishna2628
    @shivajikrishna2628 8 месяцев назад +5

    പരീക്ഷണം വളരെ മനോഹരം 👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻🙏🏻❤️❤️അഭിനന്ദനങ്ങൾ.

  • @cparamesh2001ify
    @cparamesh2001ify 2 месяца назад

    He has taken the poem to an extra ordinary level of immersive experience. Very rare does one see a poem transcending dimensions because the reciter tightly captured the essence and pulse. Congratulations Sreekanth Namboothiri 👏🏻👏🏻👏🏻

  • @inok7151
    @inok7151 4 месяца назад

    Sudeep ,you are a complete artist mesmerizing

  • @babupanjat1520
    @babupanjat1520 8 месяцев назад +7

    ആവിഷ്‌കാരം അതി മനോഹരം

  • @SindhuKS-p3l
    @SindhuKS-p3l 8 месяцев назад +5

    🙏 നമിക്കുന്നു.
    നന്നായി അവതരണം ❤❤

  • @subhashmn816
    @subhashmn816 7 месяцев назад

    ഇതിലും മനോഹരമായി മധു സാർ പാടിയിട്ടുണ്ട്. ഭാവതീവ്രതയോടെ...

  • @sasidharana716
    @sasidharana716 8 месяцев назад +1

    🌹അഭിവാദ്യങ്ങൾ പ്രിയ സുഹൃത്തെ❤

  • @sohanpnair6129
    @sohanpnair6129 7 месяцев назад +1

    Sound awesome. Thank you Sudeep. Super rendering. I don't know how many times I heard it.

  • @indiancitizen4073
    @indiancitizen4073 8 месяцев назад +5

    വി മധുസൂദനൻ സാറ് ചൊല്ലിയ അതേ ടോൺ. വളരെ നന്നായിട്ടുണ്ട് 😊

  • @tinyscreations5154
    @tinyscreations5154 8 месяцев назад +11

    കവിതയുടെ സൗന്ദര്യം മുഴുവൻ വന്നില്ല എങ്കിലും..ഇത്തരത്തിലുള്ള ഒരു രീതിയാണല്ലോ പുത്തൻ തലമുറയ്ക്ക് ഇഷ്ടം . അതുകൊണ്ട് ബാൻ്റിൻ്റെ സഹായത്തോടെ പാടി നോക്കുന്നത്. നന്നായിരിക്കും....... ഗായകൻ്റെ ശബ്ദം സുന്ദരം ...... അശ്വമേധം പാടി നോക്കാമായിരുന്നു

  • @rajeshravindran1852
    @rajeshravindran1852 7 месяцев назад +1

    ഗഭീരം ❤❤❤❤

  • @aabharaveendran
    @aabharaveendran 7 месяцев назад +1

    നല്ല effort. ഇനിയും കവിതകൾ ഇതുപോലെ അവതരിപ്പിക്കൂ. പുതിയ തലമുറയും അറിയട്ടെ അവയുടെ സൗന്ദര്യം

  • @govindank5100
    @govindank5100 8 месяцев назад +6

    മനോഹരം - അതി മനോഹരം😅😅

  • @saralachandrahas6342
    @saralachandrahas6342 8 месяцев назад +3

    അതിമനോഹരമായ ആലാപനം 🌹🌹

  • @renukapc
    @renukapc 8 месяцев назад +1

    വളരെ മനോഹരമായി ആലപിച്ചു. നന്ദി.. അഭിനന്ദനങ്ങൾ❤

  • @deepaksvlogs500
    @deepaksvlogs500 8 месяцев назад +3

    നല്ല ആവിഷ്ക്കാരം 👏👏👏

  • @sussanlukose1972
    @sussanlukose1972 8 месяцев назад +1

    സുന്ദരമായ ഗായകനും സുന്ദരമായ ആലാപനവും.... വളരെ ഇഷ്ടമായിട്ടോ.....

  • @reshmirenukasasidharan913
    @reshmirenukasasidharan913 8 месяцев назад +1

    വളരെ നന്നായിട്ടുണ്ട്.
    അഭിനന്ദനങ്ങൾ....

  • @girija62j
    @girija62j 8 месяцев назад +4

    I have heard this poem of Vayalar earler. Now this Singer (sorry, don't know the name) has sung it so sweet. Really very very sweet. Love you dear boys.

  • @nsathyanmayyanad2785
    @nsathyanmayyanad2785 7 месяцев назад +1

    ഇത്രയും പ്രാവശ്യം കേട്ട മറ്റൊരു കവിതയും ഉണ്ടാവില്ല

  • @jerrymathew7659
    @jerrymathew7659 8 месяцев назад +4

    Excellent effort and really beautiful ❤

  • @sindhusajeevan8152
    @sindhusajeevan8152 8 месяцев назад +1

    മനോഹരം.. 🌹🌹

  • @craftsandvlogswithalmas4421
    @craftsandvlogswithalmas4421 8 месяцев назад +17

    ഇന്നത്തെ കവികളുടെ പേനയിലെ മഷി വരണ്ടുണങ്ങിപോയിരിക്കുന്നു, അവരെന്തിനെക്കുറിച്ചെഴുതും.. ഭയമാണവർക്ക് 😌😌

    • @6161vijayank
      @6161vijayank 8 месяцев назад

      അവർക്ക് ദീപ അടിക്കാൻ അല്ലേ അറിയൂ😂

    • @jayakrishnanjouno
      @jayakrishnanjouno 7 месяцев назад

      😢😢when they don't exist, what can they write?

  • @chandrannair990
    @chandrannair990 8 месяцев назад +1

    സൂപ്പർ ആലാപനം കാതിൽ തെന്മഴ പെയ്യുന്നപോലെ

  • @baburajgopalapillai9459
    @baburajgopalapillai9459 8 месяцев назад +1

    നല്പ സ്വരം. വയലാർ + മധു സാർ കോമ്പിനേഷൻ ഫീൽ വേറെയാണ്.

  • @gravideos5566
    @gravideos5566 7 месяцев назад +2

    കവിത എങ്ങനേയും ചൊല്ലട്ടെ -
    അത് ഓരോ സ്വാതന്ത്ര്യം.
    എന്നാൽ ഈ ബഹളങ്ങളൊന്നുമില്ലാതെയാണ് അർത്ഥത്തിലേക്ക് ആണ്ടിറങ്ങാൻ കഴിയുക.

  • @ShukkurVp
    @ShukkurVp 8 месяцев назад +1

    മനോഹരമായ ആലാപനം. ..super 👍

  • @vishnucnair5645
    @vishnucnair5645 8 месяцев назад +11

    വിന്ധ്യശൈലത്തിന്റെ താഴ്വരയില്‍
    നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുനസന്ധ്യയില്‍
    വിന്ധ്യശൈലത്തിന്റെ താഴ്വരയില്‍
    നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുനസന്ധ്യയില്‍
    പാര്‍വ്വതീപൂജയ്ക്ക് പൂനുള്ളുവാന്‍ വന്ന
    ദ്രാവിഡരാജകുമാരിയാം താടക
    താമരചോലകള്‍ക്കക്കരെ
    ഭാര്‍ഗ്ഗവരാമന്‍ തെളിച്ചിട്ട സഞ്ചാരവീഥിയില്‍
    കണ്ടു ശ്രീരാമനെ
    താമരചോലകള്‍ക്കക്കരെ
    ഭാര്‍ഗ്ഗവരാമന്‍ തെളിച്ചിട്ട സഞ്ചാരവീഥിയില്‍
    കണ്ടു ശ്രീരാമനെ
    ഏതോ തപോധനന്‍
    കൊണ്ടുനടക്കുന്ന കാമസ്വരൂപനെ
    സ്ത്രീഹൃദയത്തിനുന്‍മാദമുണര്‍ത്തുമാ മോഹന
    ഗോപാംഗഭംഗി നുകര്‍ന്നവള്‍, കണ്ണെടുക്കാതെ,
    കണ്ണെടുക്കാതൊരഭൗമ രോമാഞ്ചമാര്‍ന്നു നിന്നാള്‍
    സലജ്ജം സകാമം സവിസ്മയം
    രാജീവപുഷ്പശരങ്ങളേറ്റാദ്യമായ് രാമനില്‍
    മോഹം തുടിച്ചുണര്‍ന്നീടവേ,
    താടി തടവി ചിരിച്ചു ചൊല്ലീ മുനി
    താടകയെന്ന നിശാചരിയാണവള്‍.
    ആര്യഗോത്രത്തലവന്‍മാര്‍ അനുചരന്‍മാരുമായ്
    ദക്ഷിണഭാരതഭൂമിയില്‍ സംഘങ്ങള്‍
    സംഘങ്ങളായ് വന്നു് സംസ്കാരസംഹിതയാകെ
    തിരുത്തിക്കുറിച്ചനാള്‍, വാമനന്‍മാരായ്
    വിരുന്നുവന്നീ ദാനഭൂമിയില്‍
    യാഗപശുക്കളെ മേച്ചനാള്‍
    ദ്രാവിഢരാജാധിരാജകിരീടങ്ങള്‍
    ഈ മണ്ണിലിട്ടു് ചവിട്ടി ഉടച്ചനാള്‍,
    വിശ്വമാതൃത്വത്തെ വേദമഴുവിനാല്‍
    വെട്ടി പുരോഹിത പാദത്തില്‍ വെച്ചനാള്‍.
    ആദ്യമായ് ആര്യവംശാധിപത്യത്തിനെയാട്ടിയകറ്റിയ
    രാജകുമാരിയെ, താടകയെ, കണ്ടു്,
    കോപാരുണങ്ങളായ് താടി വളര്‍ത്തും
    തപസ്വി തന്‍ കണ്ണുകള്‍
    ചിത്രശിലാതലങ്ങള്‍ക്കു് മീതെ
    മലര്‍മെത്ത വിരിക്കും സുരഭിയാം തെന്നലില്‍
    ചിത്രശിലാതലങ്ങള്‍ക്കു് മീതെ
    മലര്‍മെത്ത വിരിക്കും സുരഭിയാം തെന്നലില്‍
    ആ രാത്രി സ്വപ്നവും കണ്ടു് വനനദീതീരത്തു്
    ശ്രീരാമചന്ദ്രനുറങ്ങവേ, കാട്ടിലൂടെ, ഒച്ചയുണ്ടാക്കാതെ,
    അനങ്ങാതെ, ഓട്ടുവളകള്‍ കിലുങ്ങാതെ,
    ഏകയായ്, ദാശരഥിതന്‍ അരികത്തു്
    അനുരാഗദാഹപരവശയായ് വന്നു താടക.
    ഞാണ്‍ വടുവാര്‍ന്ന യുവാവിന്റെ കൈകളില്‍
    തോള്‍ വരെയെത്തിക്കിടന്ന കാര്‍ക്കൂന്തലില്‍
    ഹേമാംഗകങളില്‍, താടകതന്‍ തളിര്‍ത്താമരമൊട്ടിളം
    കൈവിരല്‍ ഓടവെ
    ഞാണ്‍ വടുവാര്‍ന്ന യുവാവിന്റെ കൈകളില്‍
    തോള്‍ വരെയെത്തിക്കിടന്ന കാര്‍ക്കൂന്തലില്‍
    ഹേമാംഗകങളിൽ, താടകതന്‍ തളിര്‍ത്താമരമൊട്ടിളം
    കൈവിരല്‍ ഓടവെ
    അജ്ഞാതം ഏതോ മധുരാനുഭൂതിയില്‍
    അര്‍ദ്ധസുപ്താന്തര്‍വികാരമുണരവേ...
    അജ്ഞാതം ഏതോ മധുരാനുഭൂതിയില്‍
    അര്‍ദ്ധസുപ്താന്തര്‍വികാരമുണരവേ...
    ആദ്യത്തെ മാദകചുംബനത്തില്‍ തന്നെ
    പൂത്തുവിടര്‍ന്നുപോയ് രാമന്റെ കണ്ണുകള്‍
    മുത്തുകിലുങ്ങും സ്വരവുമായ് ചോദിച്ചു
    മുഗ്ദാനുരാഗ വിവശയായ് താടക
    മുത്തുകിലുങ്ങും സ്വരവുമായ് ചോദിച്ചു
    മുഗ്ദാനുരാഗ വിവശയായ് താടക
    ആര്യവംശത്തിന്നടിയറ വെക്കുമോ
    സൂര്യവംശത്തിന്റെ സ്വര്‍ണ്ണസിംഹാസനം
    ആര്യവംശത്തിന്നടിയറ വെക്കുമോ
    സൂര്യവംശത്തിന്റെ സ്വര്‍ണ്ണസിംഹാസനം
    ചുറ്റുമുറങ്ങിക്കിടന്ന മഹര്‍ഷിമാര്‍ ഞെട്ടിയുണര്‍ന്നു
    നിശ്ശബ്ദയായ് പെണ്‍കൊടി
    യജ്ഞകുണ്ഠത്തിനരികില്‍
    വിശ്വാമിത്ര ഗര്‍ജ്ജനം കേട്ടു
    നടുങ്ങി വിന്ധ്യാടവി
    യജ്ഞകുണ്ഠത്തിനരികില്‍
    വിശ്വാമിത്ര ഗര്‍ജ്ജനം കേട്ടൂ
    വില്ലുകുലയ്ക്കൂ, ശരം തൊടുക്കൂ,
    രാമാ, കൊല്ലൂ
    നിശാചരി താടകയാണവള്‍
    ആദ്യമായ് രാമന്റെ മന്‍മഥാസ്ത്രം
    മാല ചാര്‍ത്തിയ രാജകുമാരിതന്‍ ഹൃത്തടം
    ആദ്യമായ് രാമന്റെ മന്‍മഥാസ്ത്രം
    മാല ചാര്‍ത്തിയ രാജകുമാരിതന്‍ ഹൃത്തടം
    മറ്റൊരസ്ത്രത്താല്‍ തകര്‍ന്നു പോയ്
    സ്തബ്ധനായ് പുത്രീ വിയോഗവ്യഥയില്‍ വിന്ധ്യാചലം

  • @jeevanvk5526
    @jeevanvk5526 8 месяцев назад +1

    വളരെ വളരെ മനോഹരം. കവിതയുടെ ആത്മാവ് ഉൾകൊളു ന്നു

  • @manilalpaloor6373
    @manilalpaloor6373 8 месяцев назад +3

    മനോഹരം. ഹൃദ്യം❤

  • @SureshKumar-ib2sm
    @SureshKumar-ib2sm 7 месяцев назад

    Ithram nallathu inuyum pratheekshikum❤❤

  • @thulasikrishnan9752
    @thulasikrishnan9752 8 месяцев назад

    👏🏻👏🏻👏🏻 നന്നായിരിക്കുന്നു 🌹

  • @bindhup1516
    @bindhup1516 8 месяцев назад +1

    Great. Youth..... Continue❤🎉🎉

  • @n.a.skandakumarn.a.skandak8146
    @n.a.skandakumarn.a.skandak8146 8 месяцев назад +1

    കവിതാവതരണത്തിൻ്റെ പൂർണ്ണതയില്ല. കവിതയ്ക്ക് വികാരത്തിൻ്റെ ഭാഷയും വിവേകത്തിൻ്റെ ബോധവുമാണു'

  • @vijayankuttappan3175
    @vijayankuttappan3175 8 месяцев назад +3

    നല്ല ഉച്ചാരണം , ആശംസകൾ

  • @6161vijayank
    @6161vijayank 8 месяцев назад

    Congrats. Sudeep 🎉

  • @AjithkumarkAkkaraajith-xh2on
    @AjithkumarkAkkaraajith-xh2on 8 месяцев назад

    ആത്മാവ് ചോർന്ന് പോകാത്ത അവതരണം ❤️❤️❤️

  • @sujeshmpm8441
    @sujeshmpm8441 8 месяцев назад

    വളെരെ നന്നായി മനോഹരം ♥️♥️♥️

  • @sheebapalorayil5896
    @sheebapalorayil5896 8 месяцев назад +2

    മനോഹരം❤

  • @dr.swapnapresannan8801
    @dr.swapnapresannan8801 8 месяцев назад +1

    മനോഹരം

  • @thulasikrishnan9752
    @thulasikrishnan9752 8 месяцев назад

    നല്ല കവിതകൾക്കായി കാത്തിരിക്കാം ❤️

  • @anthonyp.l7613
    @anthonyp.l7613 8 месяцев назад

    The poem is like a motion picture....Thadaka is drawn like a beautiful lady.

  • @salimkp3734
    @salimkp3734 8 месяцев назад

    നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ❤

  • @rajeeshrajeeshraghunath6018
    @rajeeshrajeeshraghunath6018 8 месяцев назад

    ഇഷ്ടായി ❤

  • @arunraj2946
    @arunraj2946 8 месяцев назад +1

    super.....thadaka ingane kelkaanum nallathaanu....

  • @prashvijayn
    @prashvijayn 8 месяцев назад

    Awesome 👍🏼👍🏼👍🏼❤❤❤❤❤ great work..

  • @ratheeshpradeesh8247
    @ratheeshpradeesh8247 8 месяцев назад

    മനോഹരമായ അവതരണം ❤❤

  • @ranimulloor5287
    @ranimulloor5287 8 месяцев назад

    നന്നായിട്ടുണ്ട് കേട്ടോ ❤

  • @mprevi4560
    @mprevi4560 8 месяцев назад

    വളരെ മനോഹരം.❤

  • @PrajithaT.P
    @PrajithaT.P 8 месяцев назад

    വളരെ നന്നായിട്ടുണ്ട് ❤

  • @sheejashaji1091
    @sheejashaji1091 8 месяцев назад +2

    Love you love you kelkan kazinjathu bhagyam

  • @sheejashaji1091
    @sheejashaji1091 8 месяцев назад +2

    Super super

  • @vellamkuzhiyiljimmy359
    @vellamkuzhiyiljimmy359 8 месяцев назад

    വളരെ നല്ല ആലാപനം....

  • @tcvimala7608
    @tcvimala7608 8 месяцев назад

    മനോഹരം 👌🏻👌🏻👌🏻

  • @sreek7883
    @sreek7883 8 месяцев назад +1

    നല്ല attempt 👍👍

  • @Surendranp.s-gz5yt
    @Surendranp.s-gz5yt 6 месяцев назад

    മധുസൂദനൻ നായർ സാർ

  • @SureshKumar-ib2sm
    @SureshKumar-ib2sm 7 месяцев назад

    ❤Super❤❤❤

  • @sabuvarghese2541
    @sabuvarghese2541 8 месяцев назад

    Very interesting.... Congrats to the whole team....

  • @abbeeapen4162
    @abbeeapen4162 8 месяцев назад +1

    GREAT GREAT 🎉🎉🎉

  • @Sunil_Nair
    @Sunil_Nair 8 месяцев назад +1

    Adipolieeeeeeeeeeeeeeee

  • @susanbiju1053
    @susanbiju1053 8 месяцев назад

    Awesome 👏👏❤️

  • @prajinagireesh5209
    @prajinagireesh5209 8 месяцев назад

    Super👌👌

  • @vishnukbalan5403
    @vishnukbalan5403 6 месяцев назад

    Very good

  • @jayat.k1634
    @jayat.k1634 8 месяцев назад +1

    സൂപ്പർ