തെരുവിന്റെ മക്കൾ theruvinte makkal - ആരെയും കരയിപ്പിക്കുന്ന വരികൾ - Madhu Alanallur

Поделиться
HTML-код
  • Опубликовано: 8 фев 2025
  • തെരുവിന്റെ മക്കൾ theruvinte makkal - ആരെയും കരയിപ്പിക്കുന്ന വരികൾ - Madhu Alanallur

Комментарии • 45

  • @NishaK-o2e
    @NishaK-o2e Месяц назад

    ക്ലാസ്സിൽ ഇത് സിസ്റ്റർ കേൾപ്പിച്ചു തന്നപ്പോൾ ആദ്യം ശ്രദ്ധിച്ചില്ല. പിന്നെയും വച്ചപ്പോൾ ഒന്ന് ശ്രദ്ധിച്ചു കേട്ടപ്പോൾ ദേഹം മുഴുവൻ തരിച്ചു പോയി.
    അവസാന ഭാഗം എത്തിയതും അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥺.
    വളരെ നല്ല വരികളും ആലാപനവും ❤

  • @shijutopshotphotography2091
    @shijutopshotphotography2091 3 года назад +4

    ഇല്ലാ തീരിക്കട്ടെ ഇനിയുമീവിടെ പിറക്കാതിരിക്കട്ടെ തെരുവിൻ മക്കളായ് . ചേർത്തുവയ്ക്കാം നമുക്ക് സേന മോടെ. ചന്ദ്ര മതി.

  • @BhargaviCv
    @BhargaviCv 7 месяцев назад +7

    ആലപനം ചെയ്ത സംഗീത ചേച്ചിയ്ക്ക് ഒരു ബിഗ് സല്യൂട്ട് ഈ കാലഘട്ടത്തിൽ തെരുവ് മക്കൾ ഇല്ലാതിരിക്കട്ടെ

  • @SajeevanCR
    @SajeevanCR 8 месяцев назад +3

    എന്തേ ഈ മനോഹരകാവ്യം എന്നിൽ എത്താൻ വൈകി 🥰മനോഹരം ഈ ശബ്ദം 👍❤️🥰

  • @Abdulmajeed-rn7cx
    @Abdulmajeed-rn7cx 2 месяца назад

    സംഗീതക്ക് അനുഗ്രഹീത സിദ്ധിയുണ്ട്, വരികൾ അതിലേറെ മെച്ചം.

  • @sajeevan9676
    @sajeevan9676 6 месяцев назад +1

    സംഗീതവും, ആലാപനവും മനോഹരം. ആലാപനമാധുര്യം ആസ്വദിച്ചെപ്പോഴോ (വരികൾ അതിമനോഹരം, കരയിപ്പിച്ചു )എന്റെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു. ഇപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്.

  • @anandanp.a.8756
    @anandanp.a.8756 9 месяцев назад +2

    ഇന്നും കേരളത്തിൽ മലയാളികളായ തെരുവിൻ്റെ മക്കളുണ്ട്.😮
    കാലികപ്രസക്തിയുള്ള വിഷയം❤😢 കവിത അല്പം ദീർഘ്മായിപ്പോയി.

  • @fesinamolfesi1214
    @fesinamolfesi1214 4 месяца назад +1

    ഇന്ന്‌ തെരുവിൽ ഒരു കുഞ്ഞുങ്ങൾ ഉണടവില്ല നല്ല വരികൾ 👍🥰

  • @syamilyrajendran7698
    @syamilyrajendran7698 3 года назад +2

    വരികൾക്കൊത്ത ആലാപനം .

  • @marinastephens8678
    @marinastephens8678 4 года назад +2

    SAGHEETHA...ninta voice so Romantic.....

  • @BichuDeepa
    @BichuDeepa 9 месяцев назад +17

    ഇന്ന് കേരളത്തിൽ തെരുവ് മക്കൾ ഇല്ല.. അന്ന്യ സംസ്ഥാനത്തിലെ ആൾക്കാർ മാത്രമേ ഉള്ളു കേരളം ഒരുപാട് മാറി പക്ഷേ വാർദ്ധക്യ സദനങ്ങൾ കൂടുന്നു.. അനാഥകുഞ്ഞുങ്ങളുടെ എണ്ണം ഒരുപാട് ഒരുപാട് കുറഞ്ഞു പകരം കൂടിയ സദനങ്ങൾ ആണ് ഇനി നമ്മുടെ വേദന...

  • @sajinsamuel3985
    @sajinsamuel3985 9 месяцев назад +1

    Amazing poem
    Nice sound ❤❤❤❤
    Sangeetha, God bless you 🙏 🎉🎉🎉❤❤

  • @chettariyilnarayanan
    @chettariyilnarayanan 7 лет назад +4

    Both poem and rendering superb. Sangettha, you must participate in kairali Channel's "mampazham" program.

  • @ambujakshya
    @ambujakshya 8 месяцев назад +1

    Super lyrics

  • @ratheeshratheesh1623
    @ratheeshratheesh1623 Месяц назад

    🙏സൂപ്പർ

  • @sunijith
    @sunijith 7 лет назад +2

    ആനുകാലികം. കൊള്ളാം

  • @subeesh143subi5
    @subeesh143subi5 4 года назад +1

    Super ... പറയാതിരിക്കാൻ വയ്യ

  • @jayachandrankalathethil9088
    @jayachandrankalathethil9088 8 месяцев назад +1

    സൂപ്പർ

  • @bijinasurendransurendranbijina
    @bijinasurendransurendranbijina 3 месяца назад +1

    Can I please get the lyrics pls

  • @HshshJsjs-e8n
    @HshshJsjs-e8n 3 месяца назад +1

    " MADHU ' RA
    ' SANGEETHA" M

  • @rufusvlog3641
    @rufusvlog3641 6 лет назад +2

    Super

  • @prasannanpr9913
    @prasannanpr9913 Год назад +1

    Super 👍

  • @pathrosethomas1944
    @pathrosethomas1944 9 месяцев назад +1

    Madhya sir thanks for deep investigation about street life who will save poor people from streets where are politicians where are religious leaders where are our government where are our Judiciary ? Are they only for milliners

  • @unnidenciti
    @unnidenciti 7 лет назад +2

    Good ...

  • @komalak7880
    @komalak7880 4 месяца назад +1

    ❤❤❤

  • @aryaarshiasuresh7933
    @aryaarshiasuresh7933 6 лет назад +4

    Can I please get the lyrics?

  • @JayasreeRajendran-i6x
    @JayasreeRajendran-i6x 2 месяца назад

    Arem jeevithathil upadravikcarude

  • @dinesalgurajal734
    @dinesalgurajal734 3 года назад +2

    👍👍

  • @JayasreeRajendran-i6x
    @JayasreeRajendran-i6x 2 месяца назад

    Nischayam kazhingu kalyanam nadathu

  • @remeshk1186
    @remeshk1186 10 месяцев назад +2

    🎉🎉🎉

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 8 месяцев назад +1

    👌❤️❤️❤️

  • @unnikrishnan4513
    @unnikrishnan4513 2 месяца назад

    😢

  • @zulfikarfafag5626
    @zulfikarfafag5626 9 месяцев назад +1

    🙏👌

  • @KelappankcKelappankc
    @KelappankcKelappankc Месяц назад

    Kalathinmravilaivethiyanangalarayumdhukathinmravilalaikarithiripukayunn

  • @pathrosethomas1944
    @pathrosethomas1944 9 месяцев назад +1

    When street children living as animals in the streets God not happy to abiding in Ram Mandir Mosque and church

  • @saleem6194
    @saleem6194 4 месяца назад +1

    ഒന്നു ചോദിച്ചോട്ടെ. ഈ കവിത എഴുതിയവരും ആലാപനം നടത്തിയവരുംതെരുവിലെ മക്കൾക്കു വേണ്ടി എന്തെങ്കിലും ചെയ്യുന്നവരാണോ? കവിത എഴുതാം മനുഷ്യ ഹൃദയത്തെ കീറിമുറിക്കും വിധം ആലപിക്കയും ചെയ്യാം. എന്നാൽ അതു നിങ്ങൾക്കു ജനങ്ങളുടെ പ്രീതി കിട്ടാൻ വേണ്ടിയാകരുത്. തെരുവിൽ കഴിയുന്ന മക്കളുടെ അനുഗ്രഹം കിട്ടാൻ വേണ്ടിയാകണം. അവരുടെ നിറഞ്ഞ ഹൃദയത്തോടെയുള്ള ഒരു പുഞ്ചിരിക്കുവേണ്ടിയാകണം

  • @gourianirudhan7204
    @gourianirudhan7204 2 месяца назад

    No

  • @anasmm2401
    @anasmm2401 5 лет назад +3

    Super

  • @gourianirudhan7204
    @gourianirudhan7204 2 месяца назад

  • @sunitham5928
    @sunitham5928 5 лет назад +1

    Supper

  • @RemaKumariK
    @RemaKumariK 3 месяца назад +1

    Supper