എന്റെ നാടൻ കോഴികൾക്ക് ഒപ്പം | Not for sale

Поделиться
HTML-код
  • Опубликовано: 21 июл 2023
  • എന്റെ നാടൻ കോഴികൾക്ക് ഒപ്പം | Not for sale
  • ЖивотныеЖивотные

Комментарии • 72

  • @sujavinod9219
    @sujavinod9219 11 месяцев назад +3

    പൂവൻമ്മാർ തമ്മിൽ കൊത്തു കൂടുന്നില്ലല്ലോ അത് തന്നെ നമുക്കൊരു ആശ്വാസം. എന്റ പൂവൻമ്മാർ പരസ്പരം എപ്പോൾ കണ്ടാലും പോരാണ് 😢😢😢🤣🤣🤣🥰

  • @binoysubramanian5865
    @binoysubramanian5865 11 месяцев назад +1

    ഞാൻ കാത്തിരിക്കുകയായിരുന്നു.. സൂപ്പർ..

  • @anaswarakc8239
    @anaswarakc8239 2 месяца назад

    കോഴികളുടെ കാലുകൾ 👍👍

  • @shemisiraj46
    @shemisiraj46 11 месяцев назад +3

    ഹായ് സണ്ണി കോഴികൾ നടക്കുന്നത് കാണാൻ നല്ല രസമുണ്ട് 👌ശരിയാ ഒരു പൂവനിക്കു ചാരകളർ നന്നായിടുണ്ട് സൂപ്പർ വ്ലോഗ് 👍😍😍🎉🎉🎉🎉🎉

  • @abusafiya4965
    @abusafiya4965 11 месяцев назад +1

    കോഴികളെ എനിക്കും ഇഷ്ടമാണ്. ചെറിയ രീതിയിൽ നമ്മളും വളർത്തുന്നുണ്ട് തനി നാടൻ കോഴികളെ 🙏🏿

  • @Shylaja_shukkoor
    @Shylaja_shukkoor 4 месяца назад

    Kozhikale enikkishtamanu❤❤❤

  • @shoukathali.
    @shoukathali. 11 месяцев назад +2

    കൊറോണ സമയത്ത് നിങ്ങളെ വീഡിയോ കാണാറുണ്ടായിരുന്നു പിന്നീട് ഇപ്പോഴാണ് കാണുന്നത്

  • @anversha9617
    @anversha9617 11 месяцев назад +3

    ഒരു കോഴി വളർത്തുന്ന ആൾ ആയത് കൊണ്ട് പറയുകയാണ്
    നിങ്ങളുടെ കോഴികൾക്ക് തീറ്റ കുറവ് നന്നായിട്ടുണ്ട് താങ്കൾ ധാരാളം നാടൻ കോഴി farm visit ചെയ്യുന്നതല്ലേ അവിടെ നിന്നും നല്ല കോഴികളെ വാങ്ങി തനിനാടൻ കോഴികളെ സംരക്ഷിച്ചു കൂടെ

  • @ajeeshnm7008
    @ajeeshnm7008 11 месяцев назад +1

    Super kozhikel cheaten kunjungela vangi valarthiyethano

  • @neethurajp.ssobha.k1929
    @neethurajp.ssobha.k1929 11 месяцев назад +3

    Super ❤❤❤❤

  • @sajikuriakose1096
    @sajikuriakose1096 11 месяцев назад

    Colour beautiful

  • @kumarprasd443
    @kumarprasd443 11 месяцев назад +1

    നല്ല രസം ഉണ്ട് കണൻ

  • @asissasidharan4078
    @asissasidharan4078 11 месяцев назад

    Bro super

  • @akshaythambi7345
    @akshaythambi7345 11 месяцев назад +1

    Nice ❤

  • @user-td6cy4ui8j
    @user-td6cy4ui8j 4 месяца назад

    ❤❤❤❤❤

  • @vidhinbincy4288
    @vidhinbincy4288 11 месяцев назад

    Super bro

  • @Tech4Uofficial.
    @Tech4Uofficial. 11 месяцев назад +1

    👍👍

  • @vivekviswa8366
    @vivekviswa8366 11 месяцев назад +1

    😍

  • @user-tx4lg6bw5m
    @user-tx4lg6bw5m 11 месяцев назад

  • @Asif.434
    @Asif.434 11 месяцев назад

    😍😍😍

  • @libajabir4626
    @libajabir4626 11 месяцев назад

    ❤❤❤

  • @elizabethissac8397
    @elizabethissac8397 11 месяцев назад

    Super

  • @puma1989
    @puma1989 11 месяцев назад +1

    ❤❤❤❤❤❤❤

  • @sreejithsreeju6116
    @sreejithsreeju6116 11 месяцев назад

    🥰❤

  • @rahanamahamood6237
    @rahanamahamood6237 11 месяцев назад +1

    ♥️♥️👍👌🏻👌🏻💞

  • @user-ii5jl8hb1b
    @user-ii5jl8hb1b 11 месяцев назад

    Supper

  • @anoopashokkumar2196
    @anoopashokkumar2196 11 месяцев назад

    Nice broo

  • @subhashvn1987
    @subhashvn1987 11 месяцев назад

    👍

  • @victoriyaanthony6420
    @victoriyaanthony6420 11 месяцев назад

    Hello sunny and middu good afternoon nice to see you again nice chickens and ducks you have take care sunny

  • @abinavrajesh115
    @abinavrajesh115 11 месяцев назад

    Dogsinte video cheyyumo
    Iam Waiting

  • @jishnujs1326
    @jishnujs1326 11 месяцев назад

    Shajizz kennel puthiya video edukk bro 😄

  • @manudas2758
    @manudas2758 11 месяцев назад +2

    Turkey valuthu (Bronze colour) female aanu...!!

  • @gopusvlog1772
    @gopusvlog1772 11 месяцев назад +2

    ഇതിൽ അധികവും പൂവൻ കോഴികൾ ആണ് .......

  • @sp.nair.3535
    @sp.nair.3535 11 месяцев назад

    Kozhikal thuval thinnu problem undavunu....enthenkilum pariharam undo

  • @basheerbasheer3635
    @basheerbasheer3635 10 месяцев назад

    Emu farm video cheyamo

  • @lathavijayan6863
    @lathavijayan6863 11 месяцев назад +7

    കാണാൻ മാത്രം ഇഷ്ടമാണ്

  • @bankniftystudy03
    @bankniftystudy03 9 месяцев назад

    Kozhi valarthal whats app group join link tharavo..

  • @bincyjohny4208
    @bincyjohny4208 11 месяцев назад +1

    കാണാൻ ഭംഗി ഉണ്ട്

  • @KL54PNI
    @KL54PNI 11 месяцев назад +9

    ബ്രോ നാടൻ കോഴിയെ വളർത്തുകയാണെകിൽ അതിനെ മാത്രം വളർത്തു 🙏എന്തിനാ കോറോസ് കോഴിയും കൂടി മിക്സ് ചെയ്യുന്നത് 👍🙏😊

    • @aqualivesashtamudi3076
      @aqualivesashtamudi3076 7 месяцев назад

      ഷഫീഖ് bro.... സുഖല്ലേ... സോനു ആണ്

  • @ashilashi1081
    @ashilashi1081 11 месяцев назад

    ജോണിന പറ്റിയുള video chyeumo

  • @arifvemmanapurath1744
    @arifvemmanapurath1744 11 месяцев назад

    Manasinoru kulirma

  • @saadimkdabu4494
    @saadimkdabu4494 11 месяцев назад

    ഇത് എവിടെയാണ് സ്ഥലം
    വില്ക്കാൻ ഉള്ളതാണോ?

  • @mathewvaghesevarghese9936
    @mathewvaghesevarghese9936 11 месяцев назад +3

    👍❤👌

  • @thaninadan1761
    @thaninadan1761 10 месяцев назад +1

    പൂവൻ മാരെ കൊടുത്ത് ഒഴിവാക്കുക

  • @mydreamsbibin
    @mydreamsbibin 9 месяцев назад +1

    👍🌹👏🇧🇭🇧🇭🇧🇭

  • @lathavijayan6863
    @lathavijayan6863 11 месяцев назад +2

    Hi

  • @nasih6864
    @nasih6864 8 месяцев назад

    ഇനി എന്ന വീഡിയോ

  • @binupraisethelordanuja7984
    @binupraisethelordanuja7984 11 месяцев назад +1

    I miss you brother, how are you

  • @ansaransu8973
    @ansaransu8973 11 месяцев назад +1

    ഒറിജിനൽ കരിങ്കോഴി അല്ല

  • @johncj6281
    @johncj6281 11 месяцев назад

    വിര മരുന്ന് കൊടുക്കാറുണ്ടോ. എ ങ്ങിനെയാണ് കൊടുക്കുന്നത്

  • @javadnujum
    @javadnujum 8 месяцев назад

    കൂടുതലും പൂവനാണല്ലോ

  • @sanajaleel2972
    @sanajaleel2972 10 месяцев назад

    Aarkkenkilum onnichu 50 naadan kozhikale aavashiyamundo Malappuram jillayile manjeri enna sthalathaanu

  • @mohamedhaleem2956
    @mohamedhaleem2956 11 месяцев назад +3

    Please don't stop to feed ROOSTERS let them eat whatever they want Please..

  • @shibilaimen3119
    @shibilaimen3119 11 месяцев назад +2

    Turkey black male aannu

  • @bilkulshareefsinger7604
    @bilkulshareefsinger7604 11 месяцев назад +3

    ഞാൻ കോഴിക്കോട്ടെ ;സബ്ക്രൈബറാണ്
    മണ്ണുത്തി പ്രൈവറ്റ് ഹാച്ചറിയിലേക്ക് ത്രശൂർ ടൗണിൽ നിന്നും നേരിട്ട് ബസ്സ് കിട്ടുമോ ?

    • @ecoownmedia
      @ecoownmedia  11 месяцев назад

      no idea bro.. ethu ullileeku kayariya oru area aanu.. mannuthi private hatcheryvideo ettatundu pandu..athil details undu

    • @franciepeter4699
      @franciepeter4699 11 месяцев назад

      Vadakke standil ninnum nettissery busil kayariyal mathi.. mannuthy hatcherikku 100 meter aduth ethum..

    • @rawoo7117
      @rawoo7117 11 месяцев назад

      Nadan kozhikal undu vendavar comment cheyuka thrissur aanu

  • @niyaspayyan3323
    @niyaspayyan3323 10 месяцев назад

    Hi ചേട്ടാ നിങ്ങൾ ആദിയം ഒരുപാട് മുയൽ ഫാം ചെയ്തില്ലായിരുന്നോ... ഇപ്പൊ ആരും മുയൽ ഫാം ചെയുന്നത് കാണാൻ കഴിയുന്നില്ല നിങ്ങൾ സാധികുമെകിൽ ഇനി കുറച്ചു മുയൽ ഫാം വിഡിയോ ചെയ്യോ... ഇപ്പോ അറിയാൻ കഴിഞ്ഞത് എല്ലാവരും മുയൽ ഫാം പൂട്ടി പോയി എന്നാണ് എന്നാലും ഇപ്പോഴും നില നിന്ന് പോവുന്ന ഫാം അറിയാൻ വേണ്ടി ആയിരുന്നു എനിക്കും ഒരു ചെറിയ ഫാം ചെയിതാൽ കൊള്ളാം എന്ന് ഉണ്ട് ഇപ്പോഴത്തെ അവസ്ഥയിൽ ചെയാൻ കഴിയോ എന്ന് അറിയാൻ വേണ്ടി ആയിരുന്നു..???😊

  • @parthiban516
    @parthiban516 11 месяцев назад

    ASIL CROSS

  • @fayanmedia8336
    @fayanmedia8336 11 месяцев назад +1

    Kodknnda

  • @ramshad7400
    @ramshad7400 11 месяцев назад +3

    തോൽവി ദിനമെങ്കിലും ഫാം വന്നിട്ട്

  • @josetillman8118
    @josetillman8118 11 месяцев назад

    😱 "Promo sm"

  • @praveenunnikrishnan7627
    @praveenunnikrishnan7627 7 месяцев назад

    കുറെ farm visit ചെയ്യും വകതിരിവ് വട്ടപ്പൂജ്യം താൻ ഒന്നും പഠിച്ചിട്ടല്ല ചെയ്യുന്നത് വെറുതെ ഒരു രസത്തിനു ചെയ്യുന്നത് ആണ് അത് കാണുമ്പോ മനസ്സിലാകുന്നുണ്ട് വെറുതെ കുറെ ജീവൻ കളയാൻ 😡

  • @rajeshkr953
    @rajeshkr953 11 месяцев назад

    ചേട്ടാ ഗ്രാമപ്രിയ യേ കുറിച്ച് ഒരു detailed വീഡിയോ ചെയ്യാമോ 🙏

  • @shakkeershakkeerkizhakkott5910
    @shakkeershakkeerkizhakkott5910 10 месяцев назад

    മാഷാ അള്ളാ ഗുഡ് വീഡിയോ❤ സണ്ണി ഭായ് മുട്ടയിടുന്ന നാടൻകോഴി വിൽക്കുവാൻ ഉണ്ടോ രണ്ടു പിടക്കോഴിയും ഒരു പൂവനും വേണം