നാടൻ കോഴി വളർത്തി മികച്ച വരുമാനം നേടാം ...||LIJI'S WORLD||Like the video

Поделиться
HTML-код
  • Опубликовано: 3 апр 2022
  • ХоббиХобби

Комментарии • 157

  • @fairysiblings
    @fairysiblings 2 года назад +18

    കോഴിയെ വളർത്താൻ ink ഭയങ്കര ഇഷ്ട്ടാണ്. ഇതു കണ്ടിട്ട് ഒരുപാട് സതോഷം ആയി 😍😍😍

  • @MashUpCafeHD
    @MashUpCafeHD 2 года назад +3

    Adipoli video…. Ningal de videos kanumpol oru inspiration aanu … veettamma markku income indakkan pattiya nalla oru farm thanneyanu kozhi valarthal … nice video… nice presentation keep going dear 🥰🥰

  • @naseerashakeer6183
    @naseerashakeer6183 2 года назад +10

    suuper... . നല്ല. അവതരണം. കണ്ടിരിക്കാൻ. നല്ല. രസമുണ്ട്. എല്ലാ വീഡിയോയും. .

  • @fazeeskitchen4074
    @fazeeskitchen4074 2 года назад +5

    Good job dear... Video kandirikkan thanne nalla rasamaan😍👍

  • @nizamnizam4110
    @nizamnizam4110 7 месяцев назад +2

    ഞാൻ കുറെ വീഡിയോസ് കാണാറുണ്ട് വീട്ടമ്മമാർ വളർത്തുന്ന കോഴികളുടെ പക്ഷേ നിങ്ങളുടെ വളർത്തൽ ഒരു വ്യത്യാസമാണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നിന്നെ അല്ല കോഴികളെ 😘

  • @flowersvideo4538
    @flowersvideo4538 2 месяца назад

    നല്ല വീഡിയോ വളരെ ഇഷ്ടമായി കോഴികളെയും ഇഷ്ടമായി സൂപ്പർ 👍👍👍

  • @rayzbrothers8307
    @rayzbrothers8307 2 года назад +19

    കോഴിവളർത്തൽ എനിക്കും വളരെ ഇഷ്ടമാണ്.

  • @AneesKitchenArabic
    @AneesKitchenArabic 2 года назад +5

    വീഡിയോ കൊള്ളാം എനിക്കും ഉണ്ട് കുറച്ചു കോഴികൾ 😍

  • @safwansafwanvlog9317
    @safwansafwanvlog9317 2 года назад +7

    എനിക്കും കോഴിയെ ഇഷ്ടമാണ് അടിപൊളി വീഡിയോ

  • @LECHUS_CREATION
    @LECHUS_CREATION 2 года назад +2

    Enikum eshtamaa valarthanokke . Pandu ende veettil undayirunnu

  • @lazarpv6497
    @lazarpv6497 Год назад +2

    എല്ലാം വളരെ good congratulation 👍👍👌👌❤

  • @miraclevlogs1055
    @miraclevlogs1055 Год назад

    Super video kand erikkan nalla rasam

  • @lijivarghesemathew1079
    @lijivarghesemathew1079 2 года назад +1

    Liji super njanum try cheyyaytto

    • @lijis_world
      @lijis_world  2 года назад

      കൊള്ളാം... ഇങ്ങനെ ഉള്ള ചിന്തകൾ എല്ലാവർക്കും തോന്നട്ടെ 😍.... വലിയ രീതിയിൽ അല്ലെങ്കിലും സ്വന്തം വീട്ടാവശ്യം എങ്കിലും നടക്കും... ഇതിനോട് ഇഷ്ടം തോന്നിയാൽ നല്ല രസമാടോ... എനിക്ക് ഭയങ്കര ഇഷ്ടമാണ് 😍

  • @sukumarannair9420
    @sukumarannair9420 2 месяца назад

    Very good idea all the best

  • @libiyajomy8346
    @libiyajomy8346 Год назад

    Chechi adimaliyil kunjungale eathichu taran pattumo?

  • @fg9576
    @fg9576 2 года назад +1

    👍

  • @ashnapaul9682
    @ashnapaul9682 2 года назад +2

    👍👌

  • @pigeonsaleswhatsappgroupli7098
    @pigeonsaleswhatsappgroupli7098 2 года назад +2

    Smile🤗

  • @ezanlahim9807
    @ezanlahim9807 2 года назад +2

    👌🌹🌹

  • @lazarpv6497
    @lazarpv6497 Год назад

    Good very good 👍👍👍🌹❤

  • @thanu748
    @thanu748 Год назад

    eachi peda kozhiyude koode poovane valarthano

  • @achuppii
    @achuppii 2 года назад +2

    ♥️♥️♥️

  • @sindhuh2346
    @sindhuh2346 10 месяцев назад

    വളരെ ഇഷ്ടമായി വീഡിയോ

  • @geethalakshmi2094
    @geethalakshmi2094 Год назад +1

    എനിക്കും ഉണ്ട് 13 കോഴികൾ 11 പിട-2 പൂവൻ🥰

  • @shineebkumar5141
    @shineebkumar5141 Месяц назад

    👍🏻👍🏻👍🏻👍🏻👍🏻

  • @beenajohnson8993
    @beenajohnson8993 2 года назад +1

    Super vedio polichu

  • @mansoor3654
    @mansoor3654 Год назад

    Nalla avatharanam

  • @aboobackerkunnummal9710
    @aboobackerkunnummal9710 2 года назад

    ഇഷ്ടമായി

  • @user-sm9jl9tf4j
    @user-sm9jl9tf4j 5 месяцев назад +1

    ഞാനും 30കോഴിയിൽ ഏറെ ഉണ്ട് കുറച്ചൂടെ എണ്ണം കൂട്ടി വളർത്തണം എന്ന ആഗ്രഹം നാടൻ ആണ് കൂടുതൽ n

  • @sreejayak8479
    @sreejayak8479 2 года назад +1

    Anikkum kozhi vallarthan eshtta vallarthinnunnundu.

    • @lijis_world
      @lijis_world  2 года назад

      മുറ്റം നിറയെ കോഴി നടക്കുന്നത് കാണാൻ തന്നെ നല്ല രസമല്ലേ 😍

  • @Thaju-yo1lg
    @Thaju-yo1lg 2 года назад +2

    Nice 👍

  • @sanjaivlog1999
    @sanjaivlog1999 Год назад

    👍👍👍👍അടിപൊളി

  • @vimalkumarr6621
    @vimalkumarr6621 Год назад

    Chachi kappa kozhi valarthamo

  • @anilochira7584
    @anilochira7584 Год назад

    Very very good

  • @kannankannan-ce8wq
    @kannankannan-ce8wq 3 месяца назад

    ❤🥰🥰🥰👌🏻👌🏻

  • @sinisadanandan1525
    @sinisadanandan1525 2 месяца назад

    🥰🥰🥰🙏🙏

  • @vijilpookkad8069
    @vijilpookkad8069 Год назад +1

    Poova n kozhiye ningal arakkarundo

  • @johnsaji4235
    @johnsaji4235 Год назад

    Good job

  • @ayyappans7313
    @ayyappans7313 2 года назад

    Super

  • @ancyanto9838
    @ancyanto9838 Год назад

    ഗോതമ്പു എങ്ങനെ vevichano കൊടുക്കുന്നെ

  • @roshmicmithra9317
    @roshmicmithra9317 27 дней назад

    എല്ലാവരും എത്ര ആണ് മുട്ടയ്ക്ക് വില വാങ്ങുന്നത്

  • @irfanirfu4769
    @irfanirfu4769 Год назад

    Video spr koth koodadhirikkaan endhu cheyyum

  • @shahulameer91ameer41
    @shahulameer91ameer41 Год назад +7

    നാടൻ മുട്ടകൾ ക്ക് ഞങ്ങളുടെ ഭാഗത്ത് പത്ത് രൂപ ഉണ്ട്

  • @lazarpv6497
    @lazarpv6497 Год назад

    Very dear mdm 👍👍❤❤

  • @ancyanto9838
    @ancyanto9838 Год назад

    കുട്ടികൾക്ക് എത്ര days സ്റ്റാർട്ടർ തീറ്റ kodukkum. വാക്‌സിനേഷൻ kodukkarundo

    • @lijis_world
      @lijis_world  10 месяцев назад

      Sorry... കാണാതെ പോയി അതാട്ടോ റിപ്ലൈ താമസിച്ചത്... ഞാൻ വാക്‌സിനേഷൻ എടുക്കാറില്ല.. നാടൻ രീതിയിൽ വളർത്തുന്നതല്ലേ 😍

  • @pr9602
    @pr9602 Год назад

    അടിപൊളി ഒരുപാട് വീഡിയോകൾ കണ്ടു. ഞാൻ ഒരു വിദ്യാർത്ഥി ആണ്. ഞാനും വളർത്തുന്നുണ്ട്. ഇവടെ 12 രൂപ ആണ് വില.

  • @sunilqatar1874
    @sunilqatar1874 Год назад

    Nadan.kozhi.kodukkan.undo

  • @omanareji3489
    @omanareji3489 Год назад

    Kujuhalatharumo

  • @mansoor3654
    @mansoor3654 Год назад

    Chechi, nalla vrlla mutta kozhi ethanu?

    • @lijis_world
      @lijis_world  Год назад

      ബിസ്‌നെസ്സ് ആയിട്ടാണ് എങ്കിൽ Bv3 80 നല്ലതാണ്... വീട്ടിലെ ആവശ്യങ്ങൾക്കാണ് എങ്കിൽ ഗ്രാമപ്രിയ, നാടൻ, സാസോ ഒക്കെ മിക്സ്‌ ആക്കി വളർത്തൂ... 😍

  • @thasnithachu8631
    @thasnithachu8631 2 года назад +1

    nadan kozhimutta 10 roopa

  • @ahmedkabeer9945
    @ahmedkabeer9945 Год назад

    Ningal കോഴികൾ kond irachi undakarundo

  • @k4cochi
    @k4cochi 2 года назад +1

    Video polichalo

  • @maryjiji6415
    @maryjiji6415 Год назад

    ചേച്ചി അടിപൊളി യ കേട്ടോ സംസാരം

  • @suryapp6816
    @suryapp6816 2 года назад +2

    Hi,ലിജി
    ഇത് ഏതൊക്കെ കോഴികള്‍ ആണ്. ഞാന്‍ തനി നാടന്‍ 60 ഇനത്തില്‍ പെട്ട കോഴികള്‍ വളര്‍ത്തുന്ന ആളാണ്. അവരുടെ മുട്ട തീരെ ചെറിയത ഇത് ഏത് ഇനം kozhi ആണെന്ന് പറയുമോ.

    • @lijis_world
      @lijis_world  2 года назад

      ഹായ് സൂര്യ.. ഇവിടെ തനി നാടൻ പുള്ളിക്കോഴി ഉണ്ട് അതിന്റെ മുട്ട തീരെ ചെറുതാണ്... കൂടാതെ ഗ്രാമപ്രിയ, കരിങ്കോഴി,ഗിരിരാജൻ അങ്ങനെ... ഇപ്പോൾ ഒരുപാട് കോഴി ഇല്ല വീഡിയോയിൽ കാണുന്നതേ ഉള്ളു അതിൽ കുറേ ഗ്രാമപ്രിയ നാടൻ ക്രോസ്സ് ഉണ്ട്... തനി നാടൻ കോഴിക്കും മുട്ടക്കും വലുപ്പം കുറവാണെന്ന് പറയുന്നവരും ഉണ്ട് 😃. അവർക്ക് അതിന്റെ മഹിമ അറിയില്ലാഞ്ഞിട്ടാണ്... അടയിരിക്കണം എന്നാൽ കോഴിക്ക് വലുപ്പവും വേണം അതാണ് ഡിമാൻഡ്.. അങ്ങനെ ഉള്ളവരോട് പറഞ്ഞിട്ട് ക്രോസ്സ് കോഴിയെ കൊടുക്കും.. എനിക്ക് കോഴിയെ ഒരുപാട് ഇഷ്ടമാണ്.. കുറച്ച് കൂടി വിപുലപ്പെടുത്തണം എന്നുണ്ട്.. മോൻ 10 ൽ ആണ് അതുകൊണ്ട് താൽക്കാലത്തേക്ക് മാറ്റിവെക്കുന്നു 😍

    • @suryapp6816
      @suryapp6816 2 года назад

      @@lijis_world എനിക്കും കോഴിവളര്‍ത്തല്‍ വലിയ താല്‍പര്യം ആണ്.നമ്മുടെ പക്കല്‍ കുഞ്ഞുങ്ങളെ വിരിയിച്ച് ഇറക്കാനുള്ള natural incubator ഉണ്ടല്ലോ. വിപണിയില്‍ വലിയ demand ഉണ്ട് നാടൻ മുട്ടയ്ക്ക് ഇപ്പോള്‍ നിലവില്‍ വീട്ടില്‍ മുട്ടയ്ക്ക് വേണ്ടി bv380 ഇനം കോഴികള്‍ ഉണ്ട്. നാടൻ രീതിയില്‍ തീറ്റ ചിലവ് കുറച്ചു അതേ production എത്തിക്കാന്‍ ആണ് അടുത്ത ആഗ്രഹം ആ വലുപ്പത്തിലുള്ള മുട്ടകള്‍ കണ്ടത് കൊണ്ടാണ് ഞാന്‍ ഏതൊക്കെ കോഴികള്‍ ആണെന്ന് ചോദിച്ചത്. Cross breed ആകാതെ കള്ളി തിരിച്ചു നാടൻ kozhi valarthal വിപുലീകരണം നടത്തണം. ഇവിടെ ഇപ്പോള്‍ വിരിഞ്ഞ് ഇറങ്ങിയ കുഞ്ഞി കോഴികള്‍ അടക്കം 50 കോഴികള്‍ ഉണ്ട്. മറുപടി നല്‍കിയതില്‍ സന്തോഷം. All the best for your future ♥. May all your dreams come true 👍 ♥ 🙏

  • @melbyjomy5524
    @melbyjomy5524 Год назад

    എന്റെ പൂവൻ മാർ തമ്മിൽ ഭയങ്കര കൊത്ത് ആണ് രണ്ടും തനി നാടൻ പൂവൻ ആണ്

    • @lijis_world
      @lijis_world  Год назад

      തനി നാടൻ പൂവന്മാർക്ക് ശൗര്യം കൂടും...എന്തെങ്കിലുമൊക്കെ കൊത്തിപ്പറുക്കി തിന്ന്‌ നടക്കുവാണെങ്കിൽ കൊത്തിന് ശമനം ഉണ്ടാവും... കൂടിനകത്താനെങ്കിൽ പുല്ല്, വാഴപ്പിണ്ടി, പപ്പായ എന്നിവ ഒക്കെ ഇട്ട് കൊടുത്താൽ കുറെ മാറ്റം വരും

  • @shyamasethunath530
    @shyamasethunath530 Год назад +4

    എനിക്ക് കുറച്ചു തനി നാടൻ കോഴികളെ വേണം എന്നുണ്ട്.. കുട്ടികൾക്ക് നല്ല മുട്ട കൊടുക്കണം എന്നൊരു ആഗ്രഹം ഉണ്ട്. ഞാൻ ആലപ്പുഴ ആണ്.. മഴ മാറുമ്പോൾ കോഴിയെ കിട്ടാൻ വഴി ഉണ്ടോ.. 4-5 എണ്ണമെങ്കിലും.. എനിക്കും ഇത്തിരി പച്ചക്കറി, മീൻ ഒക്കെ ഉണ്ട്.. വിഷമില്ലാത്തത് കഴിക്കാമല്ലോ എന്നോർത്താണ് ഇതൊക്ക ചെയ്യുന്നത്. ജോലി ഉള്ളത് കൊണ്ട് ഒത്തിരി എണ്ണത്തെ വളർത്താൻ താല്പര്യം ഇല്ല. വീട്ടിലെ ആവശ്യത്തിന് ആണ്.. മറുപടി തരണേ

    • @lijis_world
      @lijis_world  Год назад +4

      Hai shyma.... ഷൈമയുടെ ആഗ്രഹം വളരെ നല്ലതാണ്... എല്ലാവരും ഇങ്ങനെ ഒന്ന് ചിന്തിച്ചാൽ കേരളത്തിലെ മുട്ടയുടെ ക്ഷാമം തീർന്നേനെ 😍.. ഞാൻ തൊടുപുഴ ആണ് നിലവിൽ ഇപ്പോൾ നാടൻ കുഞ്ഞുങ്ങൾ സ്റ്റോക്ക് ഇല്ല മഴയൊക്കെ മാറിയിട്ടേ ഇനിയൊള്ളു.. ആലപ്പുഴയിൽ നിന്ന് തന്നെ കുഞ്ഞുങ്ങളെ കിട്ടാൻ വല്ല വഴിയും ഉണ്ടോ എന്ന് നോക്കട്ടെ. ഒന്ന് അന്വേഷിച്ചുനോക്കട്ടെ എന്നിട്ട് പറയാട്ടോ 🥰

    • @shyamasethunath530
      @shyamasethunath530 Год назад +1

      @@lijis_worldThanks ലിജി...ആലപ്പുഴയിൽ കിട്ടുമെങ്കിൽ അറിയിക്കണേ

    • @lijis_world
      @lijis_world  Год назад +2

      ഹായ് ഷൈമ... ആലപ്പുഴയിൽ നാടൻ കോഴിയെ കിട്ടുമെന്ന് ഒരാൾ കമന്റ്‌ ചെയ്തിട്ടുണ്ട് അഡ്രസ് /നമ്പർ കമന്റ്‌ ചെയ്യാൻ പറഞ്ഞിട്ടുണ്ട്.. ഒന്ന് നോക്കു ട്ടോ

    • @shyamasethunath530
      @shyamasethunath530 Год назад

      @@lijis_world thanks ലിജി ❤

    • @jollyjohn6839
      @jollyjohn6839 Год назад +1

      @@shyamasethunath530 pathanamthitayil nadan kunjungale kitumo

  • @sulaikhav.9324
    @sulaikhav.9324 Год назад

    കോഴി വളർത്താൻ നല്ല ഇഷ്ട്ടം ആണ്

    • @lijis_world
      @lijis_world  Год назад

      എനിക്കും ഭയങ്കര ഇഷ്ടമാണ് കോഴി വളർത്താൻ 😍

  • @mariyajahafar8948
    @mariyajahafar8948 2 года назад +2

    കോഴിയെ എനിക്കും ഇഷ്ട്ടമാണ് ഞാനും വളർത്തുന്നുണ്ട് തമ്മിൽ കൊത്തുന്നത് ദേഷ്യമാണ്

  • @omanareji3489
    @omanareji3489 Год назад

    Kujugala tharumo

    • @lijis_world
      @lijis_world  Год назад

      ചേച്ചി.. കുഞ്ഞുങ്ങൾ സ്റ്റോക്ക് ഇല്ല

  • @majeedmaju2355
    @majeedmaju2355 2 года назад

    B👌👌👌👍🏻👍🏻👍🏻❤❤

  • @thanu748
    @thanu748 Год назад

    eachi oru kozhik nth vila varum

  • @saritharajesh4396
    @saritharajesh4396 2 года назад

    രണ്ട് അടയിരിക്കുന്ന കോഴിയെ തരാമോ

    • @lijis_world
      @lijis_world  2 года назад

      ഇത് എവിടെയാ സ്ഥലം

  • @priyamurali7510
    @priyamurali7510 2 года назад

    Chechi ente veetilum kozhi unde nadanum mutta kozhium

    • @lijis_world
      @lijis_world  2 года назад

      Aanoo... Very good... Palarkkum madiyanu kozhiye valarthan... Kurachu ennathine vangi valarthiyal veettile aavasyam engilum nadakkumallo

    • @amalthomas1524
      @amalthomas1524 Год назад

      @@lijis_world a phone number

  • @thaninadan1761
    @thaninadan1761 2 года назад +3

    12 monthum മുട്ട കിട്ടും എന്ന് പറഞാൽ അത് നടൻ കോഴി അല്ല മുട്ട കോഴിആണ്

    • @lijis_world
      @lijis_world  2 года назад +1

      ഒരു കോഴി 12 മാസവും മുട്ടയിടും എന്നല്ലാട്ടോ.. കോഴി വളർത്തിയാൽ 12 മാസവും മുട്ട കിട്ടും എന്നാണ് ഉദ്ദേശിച്ചത് 💖

  • @Nadankozhikal
    @Nadankozhikal Год назад +2

    rainbow റൂസ് റ്റർ, കരിങ്കോഴി പുള്ളികോഴി എന്റെ വീട്ടിൽ ഉണ്ട് പിന്നേ ഫാൻസി കോഴിയും എന്റെ വീട്ടിൽ ഉണ്ട്

    • @lijis_world
      @lijis_world  Год назад +2

      ആണോ.. കൊള്ളാം.. കോഴി വളർത്താൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @omanareji3489
    @omanareji3489 Год назад

    Kutidanumber tharumo

  • @vibineshmk1423
    @vibineshmk1423 2 года назад +4

    നാടൻ കോഴിമുട്ടക്ക് 10₹ വിലയുണ്ട്

    • @lijis_world
      @lijis_world  2 года назад +2

      ആണോ... ഇവിടെ അത്രയും വില ഇല്ല.. പിന്നെ... ആളുകൾക്ക് എപ്പോഴും എന്ത് സാധനവും വെറുതെ കിട്ടിയാൽ അത്രയും സന്തോഷം അല്ലേ 😂

    • @vibineshmk1423
      @vibineshmk1423 2 года назад

      @@lijis_world അതെയതെ

    • @ramlach9116
      @ramlach9116 Год назад

      @@vibineshmk1423 sooper

  • @kunhilekshmikrishna787
    @kunhilekshmikrishna787 Год назад

    ഇവിടെ 8 രൂപയുണ്ട്

  • @saleems6298
    @saleems6298 4 месяца назад

    അയൽക്കാർക്ക് ശല്ലിയം ആവില്ലേ ചേച്ചി

  • @indeevaram1354
    @indeevaram1354 10 месяцев назад

    ചേച്ചി പാമ്പ്, കീരി, നായ ഒക്കെ എങ്ങനെ ഒഴിവാക്കും അല്ലേൽ ഇതിനെ ഒക്കെ പിടിക്കില്ലേ എന്തേലും വഴി പറഞ്ഞു തരുമോ എനിക്ക് കോഴി വളർത്തൽ തുടങ്ങാൻ ആണ്.

    • @lijis_world
      @lijis_world  10 месяцев назад

      പാമ്പ്, നായ ശല്യം അധികം ഇല്ല.. കീരി നേരത്തെ ഭയങ്കര ശല്യം ആയിരുന്നു.. ഇപ്പോൾ കുഴപ്പമില്ല.. പ്രധാന പ്രശ്നം കുറുക്കൻ, മരപ്പട്ടി ഇതൊക്കെയാണ്.. തരം കിട്ടിയാൽ കൂട്ടിൽ നിന്നുപോലും കൊണ്ടുപോകും.. അതും എന്നുമില്ല വല്ലപ്പോഴും.. ഒരു കോഴി പോയാൽപോലും സങ്കടം ആവും ☺️

    • @indeevaram1354
      @indeevaram1354 10 месяцев назад

      @@lijis_world 😣.... 2കോഴി വാങ്ങി വളർത്താൻ ആണ് എനിക്ക്. എന്റെ ഒരു ആഗ്രഹം ആണ്.... കുഞ്ഞുങ്ങൾ അല്ലെ വാങ്ങേണ്ടത് ചേച്ചി

    • @lijis_world
      @lijis_world  10 месяцев назад

      അതെ... തീരെ ചെറിയ കുഞ്ഞുങ്ങളെ വാങ്ങാതെ 4മാസം കഴിഞ്ഞ കുഞ്ഞുങ്ങളെ വാങ്ങിച്ചോളൂ... വളർത്തി നല്ല പരിചയം ആയി കഴിഞ്ഞ് ചെറിയ കുഞ്ഞുങ്ങളെ വാങ്ങിച്ച് വളർത്തൂ... വീട്ടിൽ രണ്ട് കോഴി ഉള്ളത് എപ്പോഴും നല്ലതാണ് 😍

    • @indeevaram1354
      @indeevaram1354 10 месяцев назад

      @@lijis_world mm. Thnku chechi😊

  • @Marthandamsajeev
    @Marthandamsajeev Год назад

    Ivida naadam muttaiku 12 rupa

  • @abdulsalamk15
    @abdulsalamk15 Год назад

    ആ നെറ്റ് അപകടമാണ് അതിലൂടെ കടക്കാൻ ശ്രമിക്കുമ്പോൾ കഴുത്തുകുരുങ്ങി പണികിട്ടും

  • @sibinthomas1730
    @sibinthomas1730 2 года назад

    Please chicken killing video

  • @fathimadilshamajeedmk7155
    @fathimadilshamajeedmk7155 2 года назад +1

    സ്ഥലം എവിടെ ചേച്ചി? എനിക്ക് ഒരു പൂവനും 5പെടക്കോഴിയും തരുമോ

    • @faleelaummu8952
      @faleelaummu8952 2 года назад

      Kozhiye kittiyo

    • @fathimadilshamajeedmk7155
      @fathimadilshamajeedmk7155 2 года назад

      @@faleelaummu8952 ഇല്ല

    • @fathimadilshamajeedmk7155
      @fathimadilshamajeedmk7155 2 года назад

      Replay തരുമോ

    • @lijis_world
      @lijis_world  2 года назад

      സോറി... കുറച്ചു തിരക്ക് ആയിരുന്നു..ഇത്‌ തൊടുപുഴ - കാളിയാർ ആണ് സ്ഥലം..കോഴി ഇപ്പോൾ ഇല്ലാട്ടോ ഉണ്ടായിരുന്നത് നേരത്തെ തന്നെ കൊടുത്തു.. ഇനി മഴക്കാലം വരുവല്ലേ അതുകൊണ്ടാണ്.. ഇനി മഴ കഴിഞ്ഞിട്ട് കുഞ്ഞുങ്ങളെ ഇറക്കുവൊള്ളൂ 🙏

    • @lijis_world
      @lijis_world  2 года назад

      ഇത് എവിടെയാ സ്ഥലം

  • @melbyjomy5524
    @melbyjomy5524 Год назад

    പൂവൻ കോഴികൾ തമ്മിൽ കൊത്തു കൂടാറില്ല

    • @lijis_world
      @lijis_world  Год назад

      വല്ലപ്പോഴും മാത്രം

  • @shifathima8272
    @shifathima8272 2 года назад

    njanghalude ivide 10 rupaya

    • @lijis_world
      @lijis_world  2 года назад

      ആണോ... വീട്ടിൽ കോഴി വളർത്തുന്നുണ്ടോ 😍

  • @thanu748
    @thanu748 Год назад +1

    ivede k naadan muttak 10roopaya

  • @thankamanikg7780
    @thankamanikg7780 Год назад

    Iethraneettano

  • @RejiReji-wj6so
    @RejiReji-wj6so Год назад

    Hai supper

  • @san_driya.__.shai_ju
    @san_driya.__.shai_ju 2 года назад +2

    വീട് എവിടെ യാ

    • @lijis_world
      @lijis_world  2 года назад

      തൊടുപുഴ...കാളിയാര്‍

    • @san_driya.__.shai_ju
      @san_driya.__.shai_ju 2 года назад

      @@lijis_world phone no. തരാമോ മുട്ട വേണമായിരുന്നു

    • @san_driya.__.shai_ju
      @san_driya.__.shai_ju 2 года назад

      ഞാൻ ഷൈബി ആണ് സിജി ടെ frnd

    • @lijis_world
      @lijis_world  2 года назад

      ആണോ... ഇപ്പോൾ എവിടെയാ 😍

    • @san_driya.__.shai_ju
      @san_driya.__.shai_ju 2 года назад

      @@lijis_world തൊടുപുഴ

  • @raseena572
    @raseena572 Год назад

    ഇത്രയും കോയിയെ ഒരുകള്ളില് ഇടാവോ

    • @lijis_world
      @lijis_world  Год назад

      കൂട് വേറെയും ഉണ്ട്‌.. ചിലപ്പോൾ അങ്ങനെയാ ഒരു കൂട്ടിൽ കുറേ എണ്ണം കയറും 😄

  • @beenatoshy3563
    @beenatoshy3563 2 года назад +1

    ഗ്രാമപ്രിയ കോഴിക്കിഞ്ഞുങ്ങളെ വിൽക്കുന്നുണ്ടോ

    • @lijis_world
      @lijis_world  2 года назад

      മഴക്ക് മുമ്പ് നേരത്തെ തന്നെ കൊടുത്തു ഇനി മഴ കഴിഞ്ഞ് ഒള്ളു 😍... കോഴിയെ ഇഷ്ടമാണോ 😍

  • @abdullatheef3530
    @abdullatheef3530 2 года назад +3

    ചേച്ചി ഇങ്ങനെ conjested ആയി കോഴിയെ ഇടല്ലേ

    • @lijis_world
      @lijis_world  2 года назад

      കോഴിക്കൂട് ആവശ്യത്തിന് ഉണ്ട് എന്നാലും എല്ലാം കൂടി തിക്കി ഇടിച്ച് കയറും.. ചില ദിവസം അടുത്ത കൂട്ടിലാവും കയറുന്നത് 😍

  • @molycleetus8212
    @molycleetus8212 5 месяцев назад

    മോളെ എനിക്ക് കുറച്ച് നാടൻ കോഴിയെ കിട്ടാൻ വഴിയുണ്ടോ നാലോ അഞ്ചോ മതി ഉണ്ടെങ്കിൽ ഒന്ന് മറുപടി