നാടൻ കോഴി വളർത്തൽ | Nadan kozhi valarthal 🐔🐓

Поделиться
HTML-код

Комментарии • 593

  • @ashidhasanthosh9003
    @ashidhasanthosh9003 Год назад +16

    വളരെ ഉപകാരപ്രദമായ വീഡിയോ. ഇപ്പോഴും ഇങ്ങനെയുള്ള ആൾക്കാർ ഉണ്ട് എന്ന് അറിഞ്ഞതിൽ അതിനേക്കാൾ സന്തോഷം

  • @santhoshnedumangad929
    @santhoshnedumangad929 Год назад +9

    ക്യൂട്ട് എത്ര കാലമായി ഇങ്ങനെ തനി നാടൻ കണ്ടിട്ട്
    എന്റൽ പണ്ട് ഉണ്ടായിരുന്നു.
    ഇപ്പോൾ എല്ലാം പോയ്‌.
    കണ്ടതിൽ മനസ് നിറഞ്ഞു.
    ആനന്ദം ❤️

  • @asokank9
    @asokank9 Год назад +2

    നല്ല വീഡി യോ, തനി നാടനെ ഇത്ര ഭംഗിയായി ചെയ്യുന്നത് ആദ്യമായി കാണുകയാണ്. അഭിനന്ദനങ്ങൾ

  • @raseenaferoke6031
    @raseenaferoke6031 2 года назад +9

    ക്യാമറയുടെ പവർ ആണ് നമ്മളെ ഇത് കാണാൻ പ്രേരിപ്പിക്കുന്നത് എന്തൊരു ക്യൂട്ട്

  • @manojjohnvarghese6602
    @manojjohnvarghese6602 Год назад +12

    അബാര ഗ്ലാമർ തന്നെയാ നാടൻ കോഴികൾ ❤❤❤

  • @beenajohnson8993
    @beenajohnson8993 2 года назад +1

    Super veratti modal kozhikal ellam polichutoo, vedio super

  • @nishakk4257
    @nishakk4257 2 года назад +8

    Video nanayittund❤️❤️❤️❤️👌👌👌👌All the best

  • @shynivelayudhan8067
    @shynivelayudhan8067 2 года назад +44

    ഒരുപാട് നല്ല വീഡിയോ കാണാൻ ആഗ്രഹിച്ച നാടൻ കോഴികൾ 🙏🌹🌹🌹💞

  • @joicyjaison3328
    @joicyjaison3328 2 года назад +29

    അആദ്യമായിട്ടാണ് ഇത്രയും നല്ല ബ്രീഡറെ കണ്ടത്.. 💓💓🐓🐓👌👌

  • @petsvog6548
    @petsvog6548 2 года назад +42

    മിക്ക കോഴികളുടെ കാലും ഗ്രേ ,പച്ച എനിക് ഇഷ്ട്ടമുള്ള കളർ ആണ്

    • @vargheesvadakkan41
      @vargheesvadakkan41 2 года назад +4

      കോഴിക്ക് പേൻ ഉണ്ടാവാതെ ഇരിക്കാൻ അടവയ്ക്കുമ്പോൾ 2 വറ്റൽമുളക് ഇട്ടു കൊടുത്താൽ പേൻ ഉണ്ടാവില്ല 100 % ഉറപ്പ്...

    • @rashidraaz7863
      @rashidraaz7863 10 месяцев назад

      ​@@vargheesvadakkan41കോഴി കൂട്ടിൽ അടവകുബോൾ അല്ലാതെപേനിനെ അകറ്റാൻ ഇത് പറ്റുമോ

  • @newtechvlog5532
    @newtechvlog5532 2 года назад +11

    Ithupollulla viedeos iniyum venam😍😍

  • @jithincmt
    @jithincmt 2 года назад +70

    തനി നാടൻ... തനി നാടൻ... തനി നാടൻ 😇🙏🏻

    • @digitalmarketingguru4702
      @digitalmarketingguru4702 2 года назад +4

      അതു അല്പം അരോചകമായി തോന്നി 😂

    • @cr-hc3lm
      @cr-hc3lm 2 года назад +1

      തനി നാടൻ എന്നില്ല. നാടൻ only. BV 380 not തനി നാടൻ

    • @davisgeorge492
      @davisgeorge492 Год назад

      @@cr-hc3lm a

    • @thaninadan1761
      @thaninadan1761 4 месяца назад

      Ys

  • @vsachuthan1931
    @vsachuthan1931 2 года назад +3

    വളരെ നല്ല പ്രസന്റേഷൻ .

  • @sureshds4088
    @sureshds4088 2 года назад +7

    Very good information. Kozhikal super. Very good quality video.keep it up .

  • @sreechithr6233
    @sreechithr6233 2 года назад

    Super vidio ethupolulla vidios orupadu estamannu

  • @rinurajan6585
    @rinurajan6585 2 года назад +9

    അടിപൊളി 😍

  • @mohammedanwar8299
    @mohammedanwar8299 2 года назад +10

    Reasonable rates ❤️❤️

  • @nabeelmeeran
    @nabeelmeeran 2 года назад +8

    നല്ല കളക്ഷൻസ് ❤️🔥👌

  • @aqualivesashtamudi3076
    @aqualivesashtamudi3076 2 года назад +14

    തനി നാടൻ.... തനി നാടൻ...... എത്ര കേട്ടാലും വീണ്ടും തനി നാടൻ എന്ന് കേൾക്കുമ്പോൾ ഒരു അരോചകവും ഇല്ല..... തനി നാടൻ 🥰🪄🌟❤

  • @rajeeshraja3316
    @rajeeshraja3316 2 года назад +5

    Nalla beautiful hens🥰

  • @sheejapradeep6925
    @sheejapradeep6925 2 года назад +2

    Super video 👏👏👏👌👍

  • @vishnumpillais5586
    @vishnumpillais5586 2 года назад +3

    നല്ല വീഡിയോ ഞാൻ വീട്ടിൽ 3 വർഷമായി കോഴി, താറാവ്, ആട് വളർത്തുന്നുണ്ട് ഇതിന് കാരണം സണ്ണി ചേട്ടന്റെ വീഡിയോസ് ആണ്

  • @susmithasudhi7222
    @susmithasudhi7222 2 года назад +4

    Congrats Subhash 👍👍👍

  • @sreerag4550
    @sreerag4550 2 года назад +2

    Hd vedio superb 👍👍

  • @naseeranoushad3957
    @naseeranoushad3957 2 года назад +3

    Good experience

  • @mohammedanwar8299
    @mohammedanwar8299 2 года назад +9

    Nalla bangiyulla kozhikal 😘❤️

  • @georgeantony9783
    @georgeantony9783 2 года назад +1

    super 👏🏻👏🏻👏🏻👏🏻🙏🏻👌💐

  • @sajith.msajithmohanan2046
    @sajith.msajithmohanan2046 2 года назад +3

    Very good explanation about all things ,thanks both of u.

  • @AJIMSHADp
    @AJIMSHADp 2 года назад +5

    Ente sunny chetta nice vedio tta ithupoolulla nadan kozhikale pattiyulla vedios enium venam supper kanan thannne pretheka sughaaaa

  • @abhishekkd4759
    @abhishekkd4759 2 года назад +2

    വളരെ നല്ല കാര്യം ബ്രോ. എനിക്കും നാടൻ കോഴിയെ വാങ്ങണം എന്നുണ്ട്. പക്ഷെ ഞാൻ തൃശ്ശൂർ ആണ് 🥲

  • @jithinjith9576
    @jithinjith9576 2 года назад +4

    Super 😘

  • @georgethomas597
    @georgethomas597 5 месяцев назад

    Subash your attempt is super..Keep it..

  • @stefingeorge8390
    @stefingeorge8390 2 года назад +1

    സൂപ്പർ👍🏻

  • @anands7716
    @anands7716 2 года назад +11

    Nyaayamaaya vila 😍🥰ellom nalla quality 😍

    • @ecoownmedia
      @ecoownmedia  2 года назад +1

      😀😀😀

    • @ecoownmedia
      @ecoownmedia  2 года назад +1

      😀😀😀

    • @guardian441
      @guardian441 5 месяцев назад +1

      Chicks ഇറങ്ങുമ്പോൾ അറിയാം quality😔

  • @shameer996
    @shameer996 2 года назад

    അണ്ണൻ ഒരു തനി നാടൻ പായസം തന്നെ അങ്ങു വെച്ചു

  • @gamingdudeofficial9174
    @gamingdudeofficial9174 2 года назад +1

    Pulli koazhi ishttam😎

  • @louispd5960
    @louispd5960 2 года назад +1

    Ithupoleyulla nadan kozhikale chalakudy areayil kittanudo ?

  • @anamikamuthumani913
    @anamikamuthumani913 2 года назад +2

    Hi chetta supr👍👍

  • @joicyjaison3328
    @joicyjaison3328 2 года назад +6

    ശെരിക്കും നല്ല തനിനാടൻ കോഴികളുടെ കാലുകൾ, പച്ചകലർന്നാകറുപ്പ്. വെള്ള. ചാര, നീല നിറം ഇതൊക്കെയാണ്.. പല ഗ്രൂപ്പ്കളിൽ ഞാൻ പറഞ്ഞാലും പലരും സമ്മതിച്ചു തരില്ല.
    ഹൈബ്രീഡ് കോഴികൾ വന്നതിനുശേഷാമാണ് നാടൻ കോഴികളുടെ കാലുകൾ മഞ്ഞനിറം ആയത്..

    • @ecoownmedia
      @ecoownmedia  2 года назад

      🙄

    • @joicyjaison3328
      @joicyjaison3328 2 года назад +1

      ഇത് നല്ല ഒറിജിനൽ കോഴി ആണെന്നാണ് ഞാൻ ഉദ്ദേശിച്ചത്.. ചേട്ടാ.. 😊

    • @mahendranvasudavan8002
      @mahendranvasudavan8002 2 года назад

      ശരിയാണ് പക്ഷേ

  • @kunjooskunju7148
    @kunjooskunju7148 2 года назад +2

    Sthalam evideya vadakkancheri deliverundo

  • @jaisalmjaisal
    @jaisalmjaisal 2 года назад +1

    Hlo malappuram evidelum pulli kozhi kittum sanny chetta reply tharoooo

  • @shemisiraj46
    @shemisiraj46 Год назад +1

    Super 😍😍😍

  • @kv1474
    @kv1474 Год назад +1

    Spring kozhi valarthan patto..?

  • @ak-screenplace2941
    @ak-screenplace2941 2 года назад +6

    എങ്ങനെ ഉള്ള വീഡിയോ കൂടുതൽ പ്രതീക്ഷിക്കുന്നു 🙏

  • @sukhalalph7165
    @sukhalalph7165 2 года назад +13

    ഒരു തനിനാടൻ ബ്രീഡർ എല്ലാ ആശംസകളും ❤❤❤❤❤

  • @_Jija_pramod_
    @_Jija_pramod_ 2 года назад +4

    👍❤

  • @Malabarteem858
    @Malabarteem858 2 года назад +1

    അടിപൊളി ,

  • @binuvarghesekottayam6761
    @binuvarghesekottayam6761 2 года назад +4

    കൊള്ളാം 🙏🙏🙏🙏

  • @thahirathahira1462
    @thahirathahira1462 2 месяца назад

    സൂപ്പർ ❤

  • @ajalraj6163
    @ajalraj6163 2 года назад +9

    Polli kozhikkal

  • @Nanmacreators
    @Nanmacreators 2 года назад +3

    വളരെ ഉപകാരപ്രദമായ video. വളരെ നല്ല അവതരണം

  • @anoopkb9
    @anoopkb9 Год назад +1

    സൂപ്പർ

  • @abhishekkd4759
    @abhishekkd4759 2 года назад +4

    Online delivery okke undo.

  • @lissysuppergrace8887
    @lissysuppergrace8887 2 года назад +11

    കൊള്ളാം എനിക്ക് ഇഷ്ട്ടപെട്ടു നാടൻ കോഴി ഗോഡ് bless you

  • @kunhilekshmikrishna787
    @kunhilekshmikrishna787 Год назад

    Good openion

  • @shyjukapadan5127
    @shyjukapadan5127 2 года назад +2

    Super

  • @anitha.aanitha.a1022
    @anitha.aanitha.a1022 2 года назад

    Hello chetta evidanusthalam nadanpidakozhi eanthuaanuvila pullipuvankozhi vilaeanthuaanu

  • @wild3sb
    @wild3sb 10 месяцев назад

    🎉 amazing

  • @hariskk1274
    @hariskk1274 2 года назад +1

    Super viedo

  • @Familyman870
    @Familyman870 Год назад

    Super chetta

  • @harikrishnanpp966
    @harikrishnanpp966 2 месяца назад

    Good R2B urgent aanu 8 maasam koodumbol venam 6 month kazhinjappol thanne ente white poovan chathu poyi vaccine kondu varumbol ice cube kuranjaum prblms aanu.pidakozhi kaalu kuzhanju athine anti biotic koduth ready aakkki

  • @vishnusunil3403
    @vishnusunil3403 2 года назад +3

    Super vedio sunny cheta

  • @wild3sb
    @wild3sb 8 месяцев назад

    Great ❤

  • @sarathsasidharan1655
    @sarathsasidharan1655 2 года назад +1

    👍👍👍

  • @jithm7205
    @jithm7205 2 года назад +6

    Sunny chettan pazhayapole poli videos ayi veendum😍

  • @jinjack79
    @jinjack79 2 года назад

    Please tell which camera are you using

  • @thameemthalib4841
    @thameemthalib4841 2 года назад +3

    Chettante വീട്ടിലെ കോഴികളെ video cheyy

  • @shaikh4695
    @shaikh4695 2 года назад +5

    Vila kuravaanu..👍

  • @sarithaSoman-xo4gq
    @sarithaSoman-xo4gq Год назад +2

    👍👍🙏

  • @akshayaachu8913
    @akshayaachu8913 Год назад

    Kozhiye kittanetha vazhii.kannur delivery indoo

  • @rohithkasrod6601
    @rohithkasrod6601 2 года назад +4

    Seven colour ആണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്

  • @adammhd3815
    @adammhd3815 2 года назад

    Ee nadan kozhikalkku kodukkuna bakshaganal enthellamanu?

  • @salim5833
    @salim5833 2 года назад +3

    Ivarude place evideya ?

  • @fathimashamma9807
    @fathimashamma9807 2 года назад +1

    Transportation undoo

  • @petslover2064
    @petslover2064 2 года назад +2

    Good information

  • @aravindrajesh6250
    @aravindrajesh6250 2 года назад +1

    😍😍😍😍

  • @rohithkasrod6601
    @rohithkasrod6601 2 года назад +16

    തനി നാടൻ എന്ന് കേട്ട് മടുത്തു.... വീഡിയോ പൊളി 💥😻

  • @anoopkb9
    @anoopkb9 2 года назад +1

    👍👍👍👏👏👏👏

  • @sunilkumar-fi9mq
    @sunilkumar-fi9mq 2 года назад

    You are great....because chila thedikal oru ullulpum kudathe RUclipsil vannu parayum total need 5 vaxin plus chemical food must but naadan include karim kozhi....evantte vicharam evanu mathrame bhuthi yullu kaanunavar motham kizhagan maar yennanu means this is Trivandrum slage.......eee parayunavatte achan maar 5 vaxin include lezota plus chemical food koduthu aanu kozhiyee valarthirunathu???????

  • @avjacobvaikomjacob6517
    @avjacobvaikomjacob6517 2 года назад

    Super..

  • @afsalmt480
    @afsalmt480 2 года назад +24

    ഞാൻ വാങ്ങിച്ചു, നല്ല നാടൻ കോഴികളുടെ കുഞ്ഞുങ്ങളെ കിട്ടി😍ആലപ്പുഴ നിന്നും കോഴിക്കോട് വടകരയിൽ delivery ചെയിതുതന്നു, കോഴിക്കുഞ്ഞുങ്ങൾ സുഖമായിരിക്കുന്നു, പിന്നെ സുഭാഷ് ചേട്ടൻ good personality👌👌

  • @robertcx8762
    @robertcx8762 2 года назад

    Good ,,👍

  • @jithinrajk.r6210
    @jithinrajk.r6210 Год назад +1

    👌🙏🙏

  • @murariperinad4233
    @murariperinad4233 2 года назад +1

    Super 💐
    👍

  • @rahulss2801
    @rahulss2801 2 года назад

    Poli ithinaya njan thirayunath🐓🐓

  • @USER-bk3pm
    @USER-bk3pm 2 года назад +10

    എൻ്റെ കുട്ടിക്കാലം ഇത് പോലേ വീട്ടിൽ ചെയ്തിരുന്നു ഇപ്പൊ എന്ത് കോഴി. അടയിരി ക്കൽ

  • @sureshkuttath5528
    @sureshkuttath5528 Год назад

    Good video 👏👏

  • @athiragr7369
    @athiragr7369 2 года назад +1

    Kozhi kunjengle ippom available ano

  • @maneeshm2248
    @maneeshm2248 2 года назад +1

    Kollath evide kittum thani nadan kozhi

  • @user-yq2xn3et3r
    @user-yq2xn3et3r 2 года назад +10

    നാടൻ കോഴിയുടെ കറി വളരെയധികം ഇഷ്ടമാണ്

  • @balakrishnanknair2155
    @balakrishnanknair2155 2 года назад +1

    Super video 🤠😂😂😂😂

  • @nandukd9879
    @nandukd9879 2 года назад +1

    👍🏿👍🏿👍🏿👍🏿

  • @hamsapm9273
    @hamsapm9273 2 года назад

    Super meseje

  • @lathavijayan6863
    @lathavijayan6863 2 года назад +2

    🐔👍

  • @alithurakkal496
    @alithurakkal496 2 года назад

    👍suppar

  • @jaisyjob3836
    @jaisyjob3836 2 года назад +1

    Super vedio

  • @villagetruck4723
    @villagetruck4723 2 года назад

    ❤️

  • @dheerajcs3801
    @dheerajcs3801 Год назад

    ♥️♥️♥️

  • @noufalcriations5960
    @noufalcriations5960 Месяц назад +1

    Eppoyum valarthunundo nadan kozhikale

  • @aleenasajan7913
    @aleenasajan7913 2 года назад +2

    👍