Комментарии •

  • @deepumohanan5264
    @deepumohanan5264 4 года назад +22

    നാടൻ കോഴി വളർത്തലുമായി ബന്ധപ്പെട്ട് കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച വീഡിയോ... 👌👏👏👏👏👏👏

  • @frjohnvarghese4260
    @frjohnvarghese4260 3 года назад +9

    Good , നല്ല ഒരു പരിശ്രമം. നമ്മുടെ നാടിന്റെ സ്വന്തം, ഇനങ്ങൾ കളയാതെ നിലനിർത്തുന്നതിൽ , അഭിനന്ദനങ്ങൾ.

  • @t.t.agafoorlatheefi4966
    @t.t.agafoorlatheefi4966 3 года назад +25

    സൂപ്പർ തോമസ് ചേട്ടന്റെ വീഡിയോ ഇനിയും വേണം....
    പുള്ളി കോഴി....👍👌

  • @rajathkp3962
    @rajathkp3962 4 года назад +228

    തോമസ് ചേട്ടൻ്റെ കൈയിൽ നിന്നാണ് 5 മാസം മുൻപ് 4 കോഴികളെ വാങ്ങിയത് ഇപ്പോ 62 എണ്ണം ആയി

  • @baijunarayanakurup5102
    @baijunarayanakurup5102 4 года назад +5

    പുള്ളി കോഴി ആണ് ഇഷ്ട്ടം. എല്ലാ വിഡിയോയും ഒന്നിനൊന്നു മെച്ചപ്പെട്ടതാണ്.

  • @eoeoy3004
    @eoeoy3004 3 года назад +44

    ആ പറഞ്ഞത് തെറ്റാണ്.,, കോഴി അടയിരുന്നു വിരിഞ്ഞാലും ഇങ്കുബേറ്റർ ഇരുന്നു വിരിഞ്ഞാലും നാടൻ കോഴി ആണെങ്കിൽ അടയിരിക്കും💯💯💯

  • @royjoseph4134
    @royjoseph4134 4 года назад +46

    ചേട്ടൻ ഇതുപോലത്തെ വീഡിയോ ഇനിയും ചെയ്യണം ചേട്ടൻറെ പഴയ പവർ തിരിച്ചുവരണം

  • @jithinjith9576
    @jithinjith9576 4 года назад +38

    ഇനിയും ഇത് പോലുള്ള നാടൻ കോഴികളെ പറ്റിയുള്ള videos പ്രതീക്ഷിക്കുന്നു

  • @ismailkunhimoopan5024
    @ismailkunhimoopan5024 3 года назад +8

    നല്ല കാണാൻ രസമുള്ള കോഴികൾ ♥️🐓സണ്ണി ഇച്ചായ അടിപൊളി 👌

  • @mydreamsbibin
    @mydreamsbibin 3 года назад +5

    മൃഗസ്നേഹിയായ ഞാൻ ഒരു പ്രവാസിയാണ്, ഒരുപാട് ഇഷ്ട്ടമുള്ള ഒരു chanel ആണ് econ media 🙏🙏🙏 ഇനിയും ഒരുപാട് പക്ഷി മൃകാതികളുടെ വീഡിയോസ് പ്രദീക്ഷിക്കുന്നു 🙏🙏🙏

  • @laijulaijulazar9695
    @laijulaijulazar9695 4 года назад +63

    കറുപ്പിൽ വെള്ള പുളിയുള്ള കോഴി Super...😊😊😊👌👌👌🤩🤩

  • @adarshanandc5200
    @adarshanandc5200 4 года назад +152

    ഇൻക്യൂബേറ്ററിൽ വിരിയിക്കുന്ന കുഞ്ഞുങ്ങൾ വലുതായാൽ അടയിരിക്കില്ലന് പറഞ്ഞത് തെറ്റായ മെസ്സേജ് അല്ലേ. തനി നാടൻ ആണേൽ അടയിരിക്കും എന്നാണ് എന്റെ അറിവ്.

    • @ecoownmedia
      @ecoownmedia 4 года назад +34

      അട ഇരിക്കില്ല എന്ന് അല്ല പറഞ്ഞത്. ഇതിനെക്കാളും ചാൻസ് കുറവാണു എന്നാണ് ബ്രോ 👍

    • @jonsnow8317
      @jonsnow8317 4 года назад +28

      തോമസ് ചേട്ടൻ പറഞ്ഞത് സത്യമാണ്.
      എന്റെ വീട്ടിൽ ഇൻക്യൂബേറ്ററിൽ വിരിഞ്ഞ 40 കുഞ്ഞുങ്ങളിൽ 4- 5 എണ്ണം മാത്രമേ അട ഇരിക്കുന്നുള്ളു......

    • @sajinthomas7562
      @sajinthomas7562 4 года назад +8

      ഇൻക്യുബേറ്ററിൽ വക്കുന്നത് വിരിയത്തില്ല എന്നല്ല ഉദ്ദേശിച്ചത് അടവച്ച് വിരിയുന്ന കുട്ടികളേക്കാൾ സാധ്യത കുറവാണ് എന്നാണ് മാറി പോയതാണ്...

    • @adarshanandc5200
      @adarshanandc5200 4 года назад +2

      @@ecoownmedia ആ ഓക്കേ bro😊👍

    • @adarshanandc5200
      @adarshanandc5200 4 года назад +3

      @@sajinthomas7562 ആ ok👍

  • @anilvaduthala5299
    @anilvaduthala5299 4 года назад +6

    വളരെ നല്ലപോലെ നാടൻ കോഴിയെ പരിപാലിക്കുന്ന ചേട്ടനും കുടുമ്പത്തിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @rameshvedan8270
    @rameshvedan8270 3 года назад +7

    കറുപ്പിൽ വെള്ളപുള്ളി സൂപ്പറായിട്ടുണ്ട്

  • @thanveerthannu806
    @thanveerthannu806 4 года назад +2

    ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @appuappu939
    @appuappu939 4 года назад

    പുള്ളി കോഴികൾ നന്നായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി ഇനിയും ഇങ്ങനെയുള്ള വീഡിയോ പ്രതീഷിക്കുന്നു

  • @user-zo1sn2jx8i
    @user-zo1sn2jx8i 4 года назад +5

    വളരെ ഉഭകരമായ vidio

  • @sandeep-fx9fc
    @sandeep-fx9fc 4 года назад +7

    സജിൻ ചേട്ടോ കോഴികളെ കൊറിയർ വഴി അയക്കുന്ന സംരഭം. തുടങ്ങണം ഈ കൊറോണ സമയത്ത് താങ്കളുടെ ബിസിനസ്‌ മെച്ചപ്പെടും. അതുപോലെ നമ്മളെ പോലെ അവിടെ എത്തിപ്പെടാൻ പറ്റാത്തവർകു സഹായം ആകും....💓💓💓💓

  • @minhalnihal7430
    @minhalnihal7430 3 года назад

    Thalla koyiyum kunjungalum . Orupad eshttayi. Super video

  • @thansithpm7349
    @thansithpm7349 3 года назад +2

    ചേട്ടൻ ഇതുപോലെ നാടൻ കോഴിയുടെ വീഡിയോ ഇനിയും ചെയ്യണം

  • @kichuss7592
    @kichuss7592 4 года назад +17

    നല്ല ഭംഗിയുള്ള പുള്ളികോഴികൾ👌👌👌👌

  • @TrailsofNature
    @TrailsofNature 4 года назад +4

    Nice video, wonderful farm.. ❤️👏👍🏻👌

  • @hassanp6253
    @hassanp6253 Год назад

    നല്ല വീഡിയോ പുള്ളിക്കോഴികൾക്കും തോമസ്ചേട്ടനും അഭിനന്ദനങ്ങൾ

  • @niyasedapal322
    @niyasedapal322 3 года назад +1

    വളരെ സന്തോഷം തോന്നി വിഡിയോ കണ്ടപ്പോൾ

  • @Shojir1986
    @Shojir1986 4 года назад +126

    വീണ്ടും അടിപൊളി വിഡിയോകൾ

  • @r..creations6504
    @r..creations6504 4 года назад +3

    കാണാൻ ആഗ്രഹിച്ച ഒരു വീഡിയോ... നന്ദി

  • @jobishmathew1638
    @jobishmathew1638 3 года назад +2

    സൂപ്പർ തനി നാടൻ . അതും ഈ ന്യൂജെൻ കാലത്ത് 👍👏👏

  • @anilkumarcm1835
    @anilkumarcm1835 4 года назад +2

    നല്ല അടിപൊളി ആയിട്ടുണ്ട്..

  • @manojpr4638
    @manojpr4638 3 года назад +5

    ചാമ്പകോഴിയും, കറുപ്പിൽ വെള്ള പുള്ളിയുള്ള കോഴി വളരെ ഇഷ്ടപ്പെട്ടു

  • @yadhuyadhu2262
    @yadhuyadhu2262 4 года назад +8

    Sunny bai poli വീഡിയോ ഇനിയും ഇതോപോലെ വീഡിയോ വേണം bro

  • @chinjushanker2643
    @chinjushanker2643 Год назад +1

    Nalla information.. Ennum manjal vellam koduthirunnath nallathaanennu vicharichirunnu njan.. 🙏🏻

  • @bijulukose1447
    @bijulukose1447 3 года назад

    Karuppil vella ulla pullikozhi super.
    Ishtappettu

  • @shibilaimen3119
    @shibilaimen3119 4 года назад +3

    Poli Vedio. Koozhi Allathum poliyanne . I Love pets

  • @chalakudikkarankoottukkara4792
    @chalakudikkarankoottukkara4792 4 года назад +11

    ഹായ് ചേട്ടാ അവസാനം കണ്ട കറുപ്പ് വെള്ളയും കൂടിയുള്ള കോഴിയാണ് ഇഷ്ടപ്പെട്ടത് പിന്നെ ചാമ്പ കോഴി വീഡിയോ വളരെ നന്നായിട്ടുണ്ട്

  • @vargheesvadakkan41
    @vargheesvadakkan41 2 года назад +1

    03 / 10 / 2021 ൽ ഞാനും കണ്ടു വീഡിയോ.... കറുപ്പിൽ വെള്ളപ്പുള്ളി Super.

  • @remyarajan8287
    @remyarajan8287 3 года назад +1

    E video njan thappan thudngitu kure nalayi innanu kittiyathu. Nerathe epozho video kandirunu annu athra sredhichila. Pineed ithu thapinadakuvarunu. Ente nadum ithinadutha but njanarinjila. Ipo kitty thanks 😊

  • @v.ssreehari8929
    @v.ssreehari8929 3 года назад +3

    കുറുoകാലി തൊപ്പി കോഴി 18. 37 min ആണ് എനിക്ക് ഇഷ്ട്ടപ്പെട്ട കോഴി very helpfull Vedi0 Thanks ...............

  • @AshrafAshraf-bv1kz
    @AshrafAshraf-bv1kz 3 года назад +5

    തോമസ് ചേട്ടാ പൊളിച്ചു

  • @ahammedfasilfasi6640
    @ahammedfasilfasi6640 4 года назад +1

    ചേട്ടാ നല്ല വീഡിയോ ഇതു പോലെ ഇനിയും പ്രതിഷികുനു

  • @parthimv1626
    @parthimv1626 3 года назад

    Ella kozhiyeyum ishttamayi..... poli

  • @zainulabidh2163
    @zainulabidh2163 4 года назад +8

    നിങ്ങൾ നാടൻ കോഴി വളർത്തലിനെ കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു അത് കണ്ട് ഞാൻ ചെറുതായിട്ട് ഒന്ന് തുടങ്ങി രണ്ട് തവണ മണ്ണുത്തിന്ന് കോഴിക്കുഞ്ഞ് ങ്ങളെ കൊടുന്നു
    അവസാനം 45 കുഞ്ഞുങ്ങളെ കൊടുന്നു ഇപ്പോഴും കുറച്ച് കോഴിണ്ട്
    *ഒരു പാട് നന്ദി*

  • @adarshanandc5200
    @adarshanandc5200 4 года назад +4

    വീഡിയോ ഒരുപാട് ഇഷ്ട്ടമായി 😍😍

  • @NILAGARDENS
    @NILAGARDENS 3 года назад +1

    ചേട്ടൻ്റെ അവതരണം സിംബിളാണ് സൂപ്പർ

  • @mohammedfadil1863
    @mohammedfadil1863 3 года назад +1

    Karuppil vella kozi super👍👍

  • @Elric.47
    @Elric.47 3 года назад +5

    ലാസ്റ്റ് പിടിച്ച കറുപ്പും വെള്ളയും കോഴി spr

  • @shanoobm2055
    @shanoobm2055 3 года назад +8

    അദ്ദേഹത്തിന്റെ കോഴികൂടിന്റെ കൂടി വിശദമായ ഒരു വീഡിയോ എടുത്താൽ നന്നായിരുന്നു

  • @creativitywithsakunthala1058
    @creativitywithsakunthala1058 3 года назад

    Super , എല്ലാം നല്ല കോഴികൾ

  • @ahanakabeer2340
    @ahanakabeer2340 3 года назад +2

    Pullikozhi super...Enik kozhiye venam Thomas chetto ....

  • @suharabeevi9267
    @suharabeevi9267 3 года назад +3

    Pullikozhiyann super

  • @PlugInCaroo
    @PlugInCaroo 4 года назад +3

    *His chickens look very healthy*

  • @stalinjose216
    @stalinjose216 3 года назад +1

    സൂപ്പർ ചേട്ടായി നല്ല കോഴി

  • @bindugomathy9676
    @bindugomathy9676 3 года назад

    Suppar ഇനിയും ഇതുപോലെയുള്ള വീഡിയോ ഇടണം

  • @princegeorge1397
    @princegeorge1397 4 года назад +3

    Super video 👌👌👌👌👌

  • @sasidharanmarath701
    @sasidharanmarath701 3 года назад +21

    ജില്ലക്ക് പുറത്തേക്ക് അയക്കാൻ പറ്റുമോ. കറുപ്പിൽ വെളുത്തപുള്ളി ഉള്ളതാണ് എനിക്ക് ഇഷ്ടപെട്ടത്.

  • @simmians7113
    @simmians7113 4 года назад

    Superp njan ighane oru video kaanaan kathirikkukayayirunnu. Thank you so much

  • @muraleemohan6971
    @muraleemohan6971 4 года назад

    Valare oshtamayi e program nannayirikunnu

  • @protean-peregrination
    @protean-peregrination 3 года назад +3

    Awesome presentation, great.

  • @e.cantony8109
    @e.cantony8109 4 года назад +4

    Pulli kozhi I Like.

  • @leenapaul3543
    @leenapaul3543 3 года назад +2

    Nice video കറുപ്പിൽ വെള്ള പുള്ളിയുള്ള കോഴിയെ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.

  • @musthafamusthafa4282
    @musthafamusthafa4282 4 года назад

    വിഡിയോ സൂപ്പർ 👍👍👍നല്ലപുള്ളി കോഴികൾ

  • @rahulrash6970
    @rahulrash6970 4 года назад +9

    അടിപൊളി വീഡിയോ. ഇതുപോലെ കോഴി വീഡിയോ ചെയ്യണേ..... ചേട്ടാ. 🤗

  • @PAZHOOKARA
    @PAZHOOKARA 4 года назад +4

    അടിപൊളി വീഡിയോ സണ്ണി

  • @ramachandrankurup2686
    @ramachandrankurup2686 3 года назад

    Karuppel vella pullikal nallathane video eshttappettu ethupolulla videos thudarnnum cheyyuka

  • @harisali1603
    @harisali1603 3 года назад +1

    Sannni chettaa video super pullikozhi poli

  • @ratheeshcheriyan2372
    @ratheeshcheriyan2372 4 года назад +3

    Super

  • @azeefabubaker8473
    @azeefabubaker8473 4 года назад +10

    Super ❤️

    • @shanthammag8059
      @shanthammag8059 3 года назад

      എനിയ്ക്കു ഇഷ്ടം ആയത് കറുത്ത പുള്ളി കോഴി യാണ്.

    • @mariyamkeloth8699
      @mariyamkeloth8699 2 года назад

      Thallaneyum kuttikaleyumkoodi tharumo

  • @alisaqar2156
    @alisaqar2156 4 года назад +2

    Sanni. Edupole ula vidiyo cheyanakil nagal sapott cheyum

  • @anukumar449
    @anukumar449 3 года назад +2

    വെരി ഗുഡ് ഇന്റർവ്യൂ ചെയ്തത് ആളു കൃത്യമായി അറിയാൻ ചോദിച്ചു അറിഞ്ഞു അത് ജനങ്ങൾക്ക് വലിയ സഹായം ആണ്,അത് പോലെ തോമസ് ചേട്ടൻ നല്ല കർഷകൻ ആണ്,എല്ലാം നന്നായി പറഞ്ഞു തന്നു congrats,പക്ഷേ ഒരു കാര്യം പറഞ്ഞില്ല പാമ്പ് ശല്യം എങ്ങിനെ പരിഹരിച്ചു എന്ന്

  • @pstech4230
    @pstech4230 4 года назад +3

    Good

  • @vishakht7716
    @vishakht7716 4 года назад +3

    Nice video

  • @user-do4pe7ex1n
    @user-do4pe7ex1n 4 года назад +1

    സണ്ണി ചേട്ടാ ഞാൻ വീഡിയോ കണ്ടു മനസുനിറഞ്ഞു നന്ദി ഉണ്ട് ഇനിയും നല്ല നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു ബെസ്റ്റ് ഓഫ് ലക്ക് സണ്ണി ചേട്ട

  • @pradeeppradeep3832
    @pradeeppradeep3832 3 года назад

    Video is really good iam from Coimbatore

  • @shivaleshbalakrishnan99
    @shivaleshbalakrishnan99 4 года назад +5

    Pullikozhi❤️❤️

  • @vinodjoseph2172
    @vinodjoseph2172 4 года назад +3

    Black & white aanu ishtam, nalla video

  • @studiosahara1120
    @studiosahara1120 4 года назад

    Good feeling this episode

  • @arunmathew6322
    @arunmathew6322 4 года назад +2

    Super video ❤️❤️👍👍

  • @nazarnk7239
    @nazarnk7239 4 года назад +6

    Adipoli

  • @user-zo1sn2jx8i
    @user-zo1sn2jx8i 4 года назад +3

    സൂപ്പർ

  • @christoperc464
    @christoperc464 3 года назад +1

    ഞാൻ നാടൻ കോഴിനെ അന്നെഷിച്ചോണ്ടിരിക്കുവാ അറിഞ്ഞതിൽ സന്തോഷം

  • @shajichoondayil1150
    @shajichoondayil1150 3 года назад +1

    പരിപാടി സൂപ്പർ

  • @vinodkumarmayyil1829
    @vinodkumarmayyil1829 4 года назад +4

    സണ്ണി ബായി നിങ്ങൾ പുലിയാണ് ട്ടോ. സൂപ്പർ വീഡിയോ .

  • @varunkayaralam3216
    @varunkayaralam3216 4 года назад +5

    നാടൻ കോഴിയുടെ വീഡിയോ ചെയ്തതിന് നന്ദി.

  • @madhugopalakrishnan469
    @madhugopalakrishnan469 4 года назад

    അടിപൊളി പുള്ളി കോഴികൾ ഇഷ്ട പ്പെട്ടു

  • @rajul6618
    @rajul6618 4 года назад +1

    Valare nalla manushyan

  • @vijeshc5725
    @vijeshc5725 3 года назад +3

    വീഡിയോ കൊള്ളാം ഇനിയും ഇതുപോലെ നല്ല വീഡിയോ ഇടണം

  • @thaninadan1761
    @thaninadan1761 4 года назад +3

    Poli

  • @ratheeshtrratheeshtr7434
    @ratheeshtrratheeshtr7434 4 года назад +1

    അടിപൊളി,,🥰🥰🥰🥰

  • @rajadevi5732
    @rajadevi5732 3 года назад

    ഇഷ്ടമായി കുറുകാലി ഞാൻ കാണുന്നത് രാത്രി 11 മണി സൂപ്പർ വി ഡിയോ

  • @raseenasaheerpniraseenaras4906
    @raseenasaheerpniraseenaras4906 3 года назад +8

    20:01.കറുപ്പേൽ വെള്ള പുള്ളി

  • @MONSTER475
    @MONSTER475 4 года назад +3

    കോഴി super

  • @minhaminsha451
    @minhaminsha451 3 года назад

    Enikk ellakozhinem ishtaayiii😍😍😍😍😍

  • @singlesoul8414
    @singlesoul8414 3 года назад

    Nannayittund

  • @Earningtechy
    @Earningtechy 4 года назад +3

    👍👍👍👍👍👍👍👍👍

  • @sajinthomas7562
    @sajinthomas7562 3 года назад +3

    സുഹൃത്തുക്കളെ
    ഇതിൽ കുറേപേർ പേർ 4,5 മാസം ആയിട്ടും കോഴി കുഞ്ഞുങ്ങളെ കൊടുത്തില്ല, പറ്റിച്ചു എന്നു പറയുന്നത് കണ്ടു,
    അതിൽ എനിക്ക് പറയാനുള്ളത് എൻറെ കയ്യിൽ 300 ൽ പരം കോഴികൾ ഉണ്ട്, അതിൽ മുട്ടയിടുന്നത് 150ഓളം ആണ്. ഒരു നാടൻകോഴിയിൽ നിന്ന് മാസം 9-15 മുട്ടയെ ലഭിക്കുകയുള്ളൂ, അതു ഒരു ദിവസം മുട്ടയിട്ടാൽ അടുത്തദിവസം മുട്ട ഇടണം എന്നില്ല. കോഴി അട വെച്ച് കഴിഞ്ഞാൽ 22 ദിവസത്തോളം അട ഇരിന്നു കുഞ്ഞുങ്ങളെ ഇറക്കി അതിൻറെ കുഞ്ഞുങ്ങളെ സെയിൽ ചെയ്യുന്നവരെ വരെ നോക്കും. അങ്ങനെ ഏകദേശം രണ്ടുമാസത്തോളം കോഴി ആ പ്രക്രിയയിൽ ആയിരിക്കും. ഇൻകുബേറ്ററിൽ ആണെങ്കിൽ അതിൽ 100 മുതൽ മുട്ടകൾ കൾ ഒരുമിച്ച് വെക്കാനും കോഴികളെ അട ഇരുതാതെ മുട്ട ഇടീക്കാനും പറ്റും. എന്നാൽ ഞങ്ങൾ ഇങ്കുബേറ്റർ ഉപയോഗിക്കാതെ നാടൻ കോഴികളുടെ തനിമ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങൾ വീഡിയോയിൽ പറയുന്ന പോലെ പുറത്തുനിന്ന് മുട്ടകൾ മേടിക്കുകയോ കോഴി കുഞ്ഞുങ്ങളെ മേടിച്ചു മറിച്ച് കൊടുക്കുകയോ ചെയ്യുന്നില്ല. അതു കൊണ്ടാണ് നമ്മുടെ കയ്യീന്ന് കോഴി കുഞ്ഞുങ്ങളെ വാങ്ങിച്ചിട്ട് ഉള്ള ആരും അതിനെപ്പറ്റി ഒരു കുറ്റവും പറയാത്തത് .അതിനാലാണ് നമുക്ക് ഇത്രയും ഡിലേ വരുന്നത്. ബുക്ക് ചെയ്തിട്ട് 2,3മാസം ആയവർക്ക് പോലും ഇതുവരെ കൊടുക്കാൻ പറ്റാഞ്ഞത് ഇക്കാരണങ്ങൾ കൊണ്ടാണ്. തീർച്ചയായിട്ടും ടും മുൻഗണനാക്രമത്തിൽ എല്ലാവർക്കും അതും നമ്മൾ കോഴിക്കുഞ്ഞുങ്ങളെ കൊടുക്കുന്നതായിരിക്കും നമ്മൾ ആരെയും പറ്റുകയുമില്ല. അതുപോലെതന്നെ ബുക്ക് ചെയ്യുമ്പോൾ നമ്മൾ ആരുടെയും കയ്യിൽ നിന്ന് അഡ്വാൻസ് പൈസ പേടിക്കുന്നില്ല കോഴിക്കുഞ്ഞുങ്ങളെ കൊടുക്കുമ്പോൾ മാത്രമാണ് പൈസ മേടിക്കുന്നത്.

  • @nadeerkk3770
    @nadeerkk3770 4 года назад

    Ithupolulla naadan koyi vedio eniyum pratheeshikkunnu

  • @elthoks1659
    @elthoks1659 4 года назад

    സൂപ്പർ വി ഡിയോ ചേട്ട പുള്ളി കോഴി സൂപ്പർ

  • @AbidKl10Kl53
    @AbidKl10Kl53 4 года назад +5

    പുള്ളിക്കോഴികൾ😍😍😍😍😍✌️✌️✌️✌️✌️

  • @jeffyfrancis1878
    @jeffyfrancis1878 4 года назад +3

    👍

  • @shukkoorkunnummal3755
    @shukkoorkunnummal3755 2 года назад

    സൂപ്പർ വീഡിയോ

  • @ganesanpallath2476
    @ganesanpallath2476 3 года назад

    Enik ishtamayath vellapukki kozhi