Комментарии •

  • @FARMSTORIES
    @FARMSTORIES 2 года назад +4

    അമിതാബ് ഏട്ടന്റെ ഫാമിന്റെ പുതിയ വീഡിയോ ലിങ്ക് :
    ruclips.net/video/l7hvYAIWgHU/видео.html

  • @ayyoobkhan3214
    @ayyoobkhan3214 3 года назад +20

    താങ്കളുടെ ഫാൻസി കോഴികളുടെ വീടിയോ കണ്ടു അമിതാബ് സാർ വിളിച്ച ഉടനെ തന്നെ ഫോൺ അറ്റൻ്റ ചെയ്തു വീടിയോയിൽ പറഞ്ഞ വിലയേക്കാൾ കുറച്ച് കോഴിയെ അയച്ചു തരാം എന്ന് പറഞ്ഞു വളരെ ഉത്തരവാദ്യത്തോടെ രണ്ട് ദിവസം കൊണ്ട് തന്നെ കോഴികളെ മലപ്പുറം പുത്തനത്താണിയിലുള്ള എൻ്റെ വീട്ടിൽ എത്തിച്ചു വളരെ ഹൃദ്യമായ സേവനവും പെരുമാറ്റവും എന്ന് പറയാതെ വയ്യ.

  • @fathimas784
    @fathimas784 2 года назад +2

    Njanum medichu
    Adipoli koriyanu

  • @oneteam5619
    @oneteam5619 2 года назад +5

    അളിയാ കലക്കി,,, നീ ഇത് തുടങ്ങിയ കാര്യം അറിഞ്ഞില്ല,,,, നാട്ടിൽ വരുമ്പോൾ ഞാൻ വരുന്നുണ്ട്,,, നിൻ്റെ നംബർ ഒന്നു തരണേ?

  • @SanthoshKumar-xd5ki
    @SanthoshKumar-xd5ki 3 года назад +5

    Great dear amitab... മനോഹരം ആയ കോഴികൾ... Verity ആണ് ❤

  • @umeshpi7359
    @umeshpi7359 3 года назад +9

    കൊള്ളാം എല്ലാം സൂപ്പറായിട്ടുണ്ട് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല വെറൈറ്റി ഫാൻസി കോഴികൾ ❤️❤️❤️❤️❤️❤️

  • @mahendranvasudavan8002
    @mahendranvasudavan8002 3 года назад +2

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @sasisasiatholi9092
    @sasisasiatholi9092 2 года назад +1

    കൊള്ളാം

  • @dhaneshpulinthanam7359
    @dhaneshpulinthanam7359 3 года назад +4

    Super

  • @rinukuwait1021
    @rinukuwait1021 3 года назад +1

    Super vedio 👌👌👌

  • @rejaneeshkailasam9887
    @rejaneeshkailasam9887 3 года назад +1

    Congrats👍🥳

  • @tiktokindia1844
    @tiktokindia1844 3 года назад +2

    Ambo pwolii🔥👌

  • @haris8010
    @haris8010 3 года назад +1

    Good

  • @izshjo5169
    @izshjo5169 2 года назад +1

    Amazingly beautiful ! Detailed description and eyes pleasing. Keep going ! Good luck

    • @namjamal7982
      @namjamal7982 2 года назад

      ഹലോ എല്ലാ കോഴികളും സൂപ്പറായിട്ടുണ്ട് പ്രത്യേകിച്ചും മില്ലി ഫ്ലവർ സൂപ്പറായിട്ടുണ്ട് അതുപോലെതന്നെ ആ ഗോൾഡൻ ഫയോമി എല്ലാ കോഴി ഒന്നിനൊന്നു സൂപ്പർ ആണ് നീ എനിക്ക് മില്ലിയാണ് ഇഷ്ടപ്പെട്ടത് ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @Sukurtham
    @Sukurtham 2 года назад

    അടിപൊളി വീഡിയോആണല്ലോ... കട്ട സപ്പോർട്ട്... കൂട്ടായി. അങ്ങോട്ടും വരണേ...

  • @kadeejaanwar4532
    @kadeejaanwar4532 2 года назад

    സൂപ്പർ 🐔🐔🐔👍

  • @rameshmbbhaskaran5383
    @rameshmbbhaskaran5383 3 года назад +1

    👍👍👍

  • @user-ok8xf5cu8w
    @user-ok8xf5cu8w 9 месяцев назад

    fancy kozhikalude kunjungal vilkaanundo. transportation undo kochiyileku

  • @rameshmbbhaskaran5383
    @rameshmbbhaskaran5383 3 года назад

    👍👍

  • @wilsonsasthamcotta
    @wilsonsasthamcotta 3 года назад +1

    💕💕💕

  • @rcsmediaayadathil1279
    @rcsmediaayadathil1279 3 года назад +1

    Video long broo short cheyoo

  • @jaseenaashraf6636
    @jaseenaashraf6636 8 месяцев назад +1

    Red dorulla ഇരുനില കൂട് ഇക്ക് ഇഷ്ടം ആയി 😊വീട്ടിൽ undakiyathaano വങ്ങിയതാണോ എന്ത് വിലയായി പുതിയ ആലാണെ😊 സബ് ചെയ്തിട്ടുണ്ട്

    • @FARMSTORIES
      @FARMSTORIES 8 месяцев назад

      താഴെ നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ ഒന്ന് വിളിക്കു

  • @dayanajohn7108
    @dayanajohn7108 3 года назад +2

    😘😘😘😘

  • @ShajusPigeons1
    @ShajusPigeons1 2 года назад +1

    👍👍🌹

  • @pathuzzzmehndi4793
    @pathuzzzmehndi4793 2 года назад +1

    Sooper bro. Fancy koziyuday egg vilkumo. Ada. Vakkanayirunnu😊

  • @sunaviary1303
    @sunaviary1303 3 года назад +5

    Betta fish farm video ചെയ്യാമോ

  • @swathyspillai2794
    @swathyspillai2794 3 года назад +2

    Govind🥰

  • @Lifewithjoo.
    @Lifewithjoo. 3 года назад +1

    ❤️

  • @rejilarejila2174
    @rejilarejila2174 2 года назад +1

    🐤🐤👌

  • @izzmirvaz1469
    @izzmirvaz1469 2 года назад +1

    Kathii

  • @shibusivan441
    @shibusivan441 2 года назад +4

    ചേട്ടാ എല്ലാം നല്ലതാണ്, പാവം ആ പട്ടികുട്ടനും കൂടി ഒരു കൂട് ഉണ്ടാക്കി അവനെ ചെയിനിൽ നിന്നും മോചിപ്പിക്കു.

    • @FARMSTORIES
      @FARMSTORIES 2 года назад

      അതിനും നല്ല ഒരു കിടിലൻ കുട് ഉണ്ട്.

    • @amidabkallada7089
      @amidabkallada7089 2 года назад

      അവനെ വെളിയിൽ ഇറക്കി എന്നെ ഉള്ളൂ.... വലിയ കൂട് അവനും ഉണ്ട്

  • @GhGh-ln4re
    @GhGh-ln4re 2 года назад

    Oachira vara tani nadan ettikunnathine rate etra

  • @Kuriakosez
    @Kuriakosez 11 месяцев назад

    Silver Fayoumi undo??

  • @abhishekanilkumar3544
    @abhishekanilkumar3544 3 года назад +3

    First view

  • @ashiqueash6950
    @ashiqueash6950 2 года назад

    Nice video...
    ബ്രഹ്മ no ക്വാളിറ്റി.

    • @amidabkallada7089
      @amidabkallada7089 2 года назад

      ബ്രന്മയുടെ ക്വാളിറ്റിയെ കുറിച്ച് പറഞ്ഞില്ല ഡിയർ

  • @alluarjunloveralluarjun360
    @alluarjunloveralluarjun360 2 года назад +1

    വാട്ട്സ് ആപ്പ് നമ്പർ അമിതാഭ് ഏട്ടന്റെ തരുമോ

  • @chetansharma9403
    @chetansharma9403 Год назад

    Mottled japanese bantom..
    ഇതാണോ മി ബച്ചൻ....?വളരെ വിലക്കുറവ്......മിലിക്ക് രണ്ട് ലക്ഷം ഉളളതാ..... വെറും പതിനായിരം രൂപയേ ചോദീച്ചുളളു........എന്തോരു മനസ്സ്.........സേട്ടൻ പുലിയാണ്..

  • @jubyscreativehub
    @jubyscreativehub 2 года назад +1

    എനിക്കും ഇതിൽ വലിയ താല്പര്യമാണ് ഗ്രൂപ്പിൽ ചേരാൻ ആഗ്രഹിക്കുന്നു

  • @rageshraz9297
    @rageshraz9297 3 года назад +1

    ഞാൻ subscribe ചെയ്തു ഇപ്പൊൾ

  • @aswathy4354
    @aswathy4354 2 года назад +1

    എന്റെ സ്ഥലം trivandrum ആണ്.... ഞാൻ കൃഷിയിൽ വളരെ താല്പര്യം ഉള്ള ആളാണ്.... കോഴിക്ക് വേണ്ടിയുള്ള കൂടു സെറ്റ് ചെയിതിട്ടു contact ചെയ്യാം.....

  • @jomonmon130
    @jomonmon130 Год назад +1

    🐔🐔

  • @adithi986
    @adithi986 2 года назад +1

    കല്ലടയിൽ എവിടെയാണ്, correct place

  • @adithyanpv9533
    @adithyanpv9533 2 года назад +1

    Nadan kozhi kothu mutta tharumo

    • @amidabkallada7089
      @amidabkallada7089 2 года назад

      പിന്നെന്താ ... ഉറപ്പായും തരാം

    • @adithyanpv9533
      @adithyanpv9533 2 года назад

      @@amidabkallada7089 കാസറഗോഡ് ഡെലിവറി തരുമോ

  • @aniljoy1339
    @aniljoy1339 3 года назад +1

    Very nice farm, try to join with our group

  • @SumeshKumar-bn6ph
    @SumeshKumar-bn6ph 2 года назад +2

    ചേട്ടാവിഡിയോ കാണുണ്ട്.നന്നായിട്ട് ഉണ്ട്.ഞാനാണ് സുമേഷ് പുത്തുർ നിന്നാണ്

  • @deepiaggarwal5301
    @deepiaggarwal5301 3 года назад +1

    Place

  • @jaseenaashraf6636
    @jaseenaashraf6636 8 месяцев назад

    എന്താ ഈ കൊതുമുട്ട

  • @sheebashafeek1034
    @sheebashafeek1034 2 года назад +1

    Nan kollam sasthamkotayanu chetanta number pls

  • @sasidharankarunakaran1439
    @sasidharankarunakaran1439 2 года назад +1

    Phone.no.kodukkumo

  • @djosephdjoseph6088
    @djosephdjoseph6088 2 года назад +1

    Phone no tharamo

  • @jyothibijoy6137
    @jyothibijoy6137 2 года назад

    BV 380 കോഴികളെ അടയിരുത്താൻ പറ്റുമോ.

  • @aachipachuspetscorner2537
    @aachipachuspetscorner2537 3 года назад

    O

  • @majidhafarvin
    @majidhafarvin 2 года назад +1

    നമുക്ക് കിട്ടാൻ വഴിയുണ്ടോ

    • @amidabkallada7089
      @amidabkallada7089 2 года назад

      ഏതാണ് വേണ്ടത് കാൾ ചെയ്യൂ

    • @majidhafarvin
      @majidhafarvin 2 года назад

      നമ്പർ എവിടെ

  • @adithi986
    @adithi986 2 года назад

    ചേട്ടന്റെ no. ഒന്ന് send cheyu

    • @FARMSTORIES
      @FARMSTORIES 2 года назад

      Pls check description box

  • @balanparambilbalan3872
    @balanparambilbalan3872 2 года назад

    ,👞🐶;-)

  • @sunilantony5553
    @sunilantony5553 3 года назад +1

    Super