45 വർഷങ്ങൾക്കപ്പുറമുള്ള ഒരു സായം സന്ധ്യയിൽ, ആർത്തു പെയ്യുന്ന ഒരു കർക്കിടക പെരുമഴയിൽ, മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ,ഒരു പാട് വൈകിയിട്ടും വീടണയാത്ത അച്ഛനെയും കാത്തു ഉമ്മറത്ത് അമ്മയുടെ മടിയിൽ കിടക്കുമ്പോളാണ് മാമ്പഴം എന്ന കവിത ഞാൻ ആദ്യമായി കേൾക്കുന്നത്.. അന്നുമുതൽക്ക് നാളിതുവരെ നീറുന്ന ഒരുനോവായി ആ ഉണ്ണിയും, അവന്റെ അമ്മയും ഉണ്ട്.. വർഷങ്ങൾക്കിപ്പുറം വൈലോപ്പിളി ചരമദിനത്തിൽ ശ്രീ വള്ളിക്കോട് വിക്രമൻ എഴുതിയ കവിതയിൽ, ഉണ്ണിയുടെ മരണശേഷം ഒരിക്കൽപോലും പൂവിടാത്ത ആ മാമരം തായ്തടി ജഢിരമായി ശോഷിക്കുന്നതും ഒടുവിൽ ആ അമ്മയുടെ ശവദാഹത്തിനായി ആരെല്ലാമോ മഴുവേറിഞ്ഞു ആ മാമരം തെക്കോട്ടു തല ചായ്ച്ചു മണ്ണിൽ എരിഞ്ഞടങ്ങിയതും വായിച്ചു... ഇതെല്ലാം എനിക്ക് നൽകിയത് വാർദ്ക്യത്തിൽ ഇന്ന് ഊർദ്ശ്വാസം വലിക്കുന്ന എന്റെ നന്മ മലയാളമാണ്..
45 വർഷങ്ങൾക്കു മുമ്പ്😮 ഞാനിത് ആദ്യമായി കേൾക്കുന്നത് 2007 ലാണ് ചേച്ചിയും അമ്മയും ഇതിനെക്കുറിച്ച് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് പിന്നെ 2009ലാണ് 10ൽ ആണോ എനിക്കറിയില്ല ഞാൻ 3-4 ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഈ കവിത കേൾക്കുന്നത്❤
സ്കൂൾ ജീവിതം ഓർമ്മയിൽ ഓടിയെത്തി... ഒത്തിരി കരഞ്ഞിട്ടുണ്ട് ചെറുപ്പത്തിൽ ഈ കവിത കേട്ടിട്ട്.. ഇന്നും ഈ കവിതയിലെ ഓരോ വരികളും ചെല്ലുമ്പോൾ കണ്ണുകൾ അറിയാതെ നിറയും.. അത്രയും സങ്കടം വരുന്ന കവിതയാണ്.. Thanks for sharing🙏👌👌👍😢
കൈയിൽ മലയാള പുസ്തകം തുറന്ന് വെച്ച് ഡെസ്കിനും ബഞ്ചിനും നടുവിൽ നിന്ന് അക്ഷര തെറ്റ് വരാതെ ടീച്ചറെ പേടിച്ച് കവിത ചൊല്ലിയതോർമ്മ വന്നു. സ്കൂളിലെ അതേ ആലാപനശൈലി 👌👌👌🙏🙏🙏🌹
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ പഠിക്കുവാനുണ്ടായിരുന്ന പദ്യം. മലയാളം പഠിപ്പിക്കുന്ന രമടീച്ചറിന്റെ ശബ്ദത്തിൽ അന്ന് ആദ്യമായി ഇതുകേട്ടപ്പോൾ മനസും കണ്ണും ഒരുപോലെ നിറഞ്ഞുപോയവരെ അന്ന് ആ ക്ലാസ്സിൽ ഉണ്ടായിരുന്നുള്ളൂ. അവസാനം പഠിപ്പിച്ചു തീർന്നപ്പോഴേക്കും ടീച്ചറും ഞങ്ങളും ഒക്കെ കരഞ്ഞു. 10-12 വയസുള്ളപ്പോൾ ആ പദ്യം ഞങ്ങളിൽ അത്രെയും നൊമ്പരം ഉണ്ടാക്കിയെങ്കിൽ വൈലോപ്പിള്ളി എന്ന മഹാനായ വ്യക്തിയുടെ എഴുത്തിന്റെ ശക്തി തന്നെ. ഇന്നും കണ്ണുനിറയാതെ ഇതിന്റെ വരികൾ ഒന്നുപോലും ചൊല്ലാനാവില്ല.2 nd std ൽ പഠിക്കുന്ന മോന് പദ്യപാരായണത്തിനു പങ്കെടുക്കാൻ ഈ കവിത നോക്കാം ന്ന് വെച്ചു വീണ്ടും കേൾക്കാനിടയായതാണു. ഇതിന്റെ കഥ അറിഞ്ഞപ്പോൾ അവനും വിഷമം. നല്ല ശബ്ദത്തിലും അന്ന് പഠിച്ച ഈണത്തിലും ഒന്നു കൂടി ഓർമിപ്പിച്ച നിങ്ങൾക്ക് ഒരായിരം നന്ദി ❤❤❤
ഞാൻ പഠിച്ച സമയത്ത് ഈ കവിത ഉണ്ടായിരുന്നു. കവിത ചൊല്ലി തീരുമ്പോഴേക്കുംകരഞ്ഞു പോകുമായിരുന്നു. ഞാൻ എന്റെ മക്കൾ ക്ക് ഈ കവിത പാടി കഥ പറഞ്ഞു കൊടുക്കാമായിരുന്നു. ഇപ്പോൾ വലിയ കുട്ടികൾ ആയി. എങ്കിലും എന്തെങ്കിലും സാധനം ഞാൻ ഒളിച്ചു വെച്ചാൽ എന്റെ മോൾ പറയും അമ്മേ മാമ്പഴം കവിത ഓർമയുണ്ടല്ലോ എന്ന്.
വീണ്ടും കാലങ്ങൾക്കിപ്പുറം ഈ കവിത കേൾക്കുകയും വരികളിലെ അർത്ഥം എനിക്ക് വേദനിപ്പിക്കുന്നതും ആയത് പോലെ തോന്നി. ശരിക്കും ഒരു അമ്മയുടെ വേദനയെ അറിഞ്ഞുകൊണ്ട് എഴുതിയ മഹാനായ കവി.. കാലങ്ങൾക്കിപ്പുറവും ഈ കവിത ഇപ്പോഴും അതിന്റെ തനിമ ഉൾകൊള്ളുന്നുണ്ട്.. 👍👍
ഞാൻ പഠിച്ച സമയത്ത് ഈ കവിത യുടെ അർത്ഥം മനോഹരമായി ചൊല്ലി തന്ന മലയാളം സർ രഘു മാഷിനെ ഓർത്ത പോയി. അത്ര ഭംഗിയായി ഇതിന്റെ കഥാസാരം മനസ്സിലാക്കി തന്ന അദ്ധേഹത്തെ പോലുള്ള മാഷിനെ ഒരിക്കലും മറക്കാൻ കഴിയില്ല
54 വര്ഷം മുൻപ് മൂന്നാം ക്ലാസിൽ പഠിക്കുമ്പോ ബാലകലോത്സവത്തിന് ഒ രു കുട്ടി ചൊല്ലിയ പ്പോൾ ആണ് ആ ദ്യമായ് കേള്ക്കുന്നത് അ ന്നത്തെ പോലെ ഇ ന്നും കേട്ടപ്പോൾ മനസ്സ് വിങ്ങി കണ്ണ് niranju
പണ്ട് എൻ്റെ അമ്മ ഈ കവിത എന്നെ ചൊല്ലിക്കേൾപ്പിക്കുമായിരുന്നു അന്നും ഇന്നും ഈ കവിത കേൾക്കുമ്പോൾ എൻ്റെ കണ്ണുകൾ നിറയുന്നു വേറെ ഒരു കാരണവുമുണ്ട് ഒന്നര വയസ്സായ എൻ്റെ അനുജൻ വെള്ളത്തിൽ പോയി മരിച്ചു പൂളിക്കൊടുത്ത മാമ്പഴവും തിന്നുകൊണ്ടാണ് അവൻ യാത്രയായത് അവൻ്റെ ചുണ്ടിൽ ആ മാമ്പഴത്തിൻ്റെ അംശം കണ്ടതായി വെള്ളത്തിൽ നിന്ന് എടുത്തവർ പറഞ്ഞിരുന്നു ഇപ്പോൾ കുറേ വർഷങ്ങളായി😭😭😭😭😭😭😭😭
ഈ കവിത, കേൾജണമെന്നില്ല, പാടണമെന്നില്ല, മനസ്സിൽ ഈ കവിത എപ്പോൾ ഉരുവിടുന്നോ, അപ്പോൾ എനിക്കു കണ്ണീർമഴയാണ് വരുന്നത്,പണ്ട് മക്കളോട് translate ചെയ്തു പറഞ്ഞുകൊടുക്കുമ്പോഴും, കരച്ചിൽ വന്നു ഞാൻ നിറുത്തും
36 വർഷം മുമ്പ് ക്ലാസിൽ മധുസാർ ചൊല്ലിത്തന്നപ്പോഴാണ് ആദ്യമായി ഈ കവിതകൾക്കുന്നത്. കവിതയുടെ അവസാനം മധുസാർ കരഞ്ഞു കൊണ്ടാണ് മുഴുമിപ്പിച്ചത്. ക്ലാസിലെ 40 കുട്ടികളും കരയുകയായിരുന്നു.! കവിതയുടെ ശക്തി! വൈലോപ്പിള്ളിക്ക് പ്രണാമം.🙏
45 വർഷങ്ങൾക്കപ്പുറമുള്ള ഒരു സായം സന്ധ്യയിൽ, ആർത്തു പെയ്യുന്ന ഒരു കർക്കിടക പെരുമഴയിൽ, മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ,ഒരു പാട് വൈകിയിട്ടും വീടണയാത്ത അച്ഛനെയും കാത്തു ഉമ്മറത്ത് അമ്മയുടെ മടിയിൽ കിടക്കുമ്പോളാണ് മാമ്പഴം എന്ന കവിത ഞാൻ ആദ്യമായി കേൾക്കുന്നത്.. അന്നുമുതൽക്ക് നാളിതുവരെ നീറുന്ന ഒരുനോവായി ആ ഉണ്ണിയും, അവന്റെ അമ്മയും ഉണ്ട്.. വർഷങ്ങൾക്കിപ്പുറം വൈലോപ്പിളി ചരമദിനത്തിൽ ശ്രീ വള്ളിക്കോട് വിക്രമൻ എഴുതിയ കവിതയിൽ, ഉണ്ണിയുടെ മരണശേഷം ഒരിക്കൽപോലും പൂവിടാത്ത ആ മാമരം തായ്തടി ജഢിരമായി ശോഷിക്കുന്നതും ഒടുവിൽ ആ അമ്മയുടെ ശവദാഹത്തിനായി ആരെല്ലാമോ മഴുവേറിഞ്ഞു ആ മാമരം തെക്കോട്ടു തല ചായ്ച്ചു മണ്ണിൽ എരിഞ്ഞടങ്ങിയതും വായിച്ചു...
ഇതെല്ലാം എനിക്ക് നൽകിയത് വാർദ്ക്യത്തിൽ ഇന്ന് ഊർദ്ശ്വാസം വലിക്കുന്ന എന്റെ നന്മ മലയാളമാണ്..
🙏🏻🥰thanku
It's a fact....
Correct
45 വർഷങ്ങൾക്കു മുമ്പ്😮 ഞാനിത് ആദ്യമായി കേൾക്കുന്നത് 2007 ലാണ് ചേച്ചിയും അമ്മയും ഇതിനെക്കുറിച്ച് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് പിന്നെ 2009ലാണ് 10ൽ ആണോ എനിക്കറിയില്ല ഞാൻ 3-4 ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഈ കവിത കേൾക്കുന്നത്❤
കവിത ചൊല്ലുന്നതിൽ പല ഭാഗങ്ങളിലും വാക്കുകളിലും അക്ഷരങ്ങളിലും തെറ്റ് കടന്നു കൂടിയിട്ടുണ്ട്.
എപ്പോ കേട്ടാലും കരച്ചില്‍ വരും... ഇന്ന് ഈ കവിത കേട്ട എന്റെ മോളുടെ കണ്ണും നിറഞ്ഞു....
ഈ കവിത ടീച്ചർ ക്ലാസിൽ എടുക്കുമ്പോൾ ആരും കാണാതെ കണ്ണ് തുടച്ചവർ ഇവിടെ ലൈക് ചെയ്യുക
Kotuvaya ittit kannin vellam vannatha
Kotuvaya ittit kannin vellam vannatha
ഞാൻ
മലയാളിയുടെ ഹൃദയത്തിൽ എന്നും ഒരു വിങ്ങൽ ആണീ കവിത... 🙏🏻🙏🏻🙏🏻
അതേ 🙏🏻🥰
സ്കൂൾ ജീവിതം ഓർമ്മയിൽ ഓടിയെത്തി... ഒത്തിരി കരഞ്ഞിട്ടുണ്ട് ചെറുപ്പത്തിൽ ഈ കവിത കേട്ടിട്ട്.. ഇന്നും ഈ കവിതയിലെ ഓരോ വരികളും ചെല്ലുമ്പോൾ കണ്ണുകൾ അറിയാതെ നിറയും.. അത്രയും സങ്കടം വരുന്ന കവിതയാണ്.. Thanks for sharing🙏👌👌👍😢
🥰🥰
Athe.same Neypayasam
അർത്ഥം അറിഞ്ഞു കേട്ടവർക്കും പാടിയവർക്കും ഒരിറ്റു കണ്ണീരു പൊഴിക്കാതെ ഈ കവിത മുഴുമിപ്പിക്കാൻ കഴിയില്ലെന്നതാണ് ഈ കവിതയുടെ ഏറ്റവും വലിയ വിജയം...
Retable 👍 ❤️❤️❤️❤️❤️
അന്നും ഇന്നും.😢
അതേ 🙏🏻 എപ്പോ കേട്ടാലും ചൊല്ലിയാലും കരഞ്ഞു പോവും..
സത്യം
സത്യം
സ്കൂൾ കാലഘട്ടത്തിലേക്ക് കൂട്ടികൊണ്ട് പോയി.എത്ര പെട്ടെന്നാണ് 20 വർഷങ്ങൾ കഴിഞ്ഞു പോയത്..
ഇപ്പോഴത്തെ കവിതകൾ 95% വും
ഒരു തവണ പോലും കേൾക്കാൻ വയ്യ, ഇതാണ് ഉത്തമ കവിതയുടെ
ശക്തി,ആലാപനവും നന്നായി❤️👍
🙏🏻🙏🏻🥰
Asswwsssesederrfttttyyyyyyyyyyyyyyyu78jii
മനസ്സിൽ നിന്ന് മായാത്ത ഒരു കവിതയാണ് ഇത്. കുഞ്ഞുനാളിൽ പാടിനടക്കാൻ ഇഷ്ടപ്പെട്ടിരുന്ന കവിത യിൽ ഒന്ന്.
നല്ല മനോഹരമായി പാടിയിട്ടുണ്ട് super voice👌👍
😍😍
എത്ര കാലം കഴിഞ്ഞാലും മറക്കാൻ പറ്റില്ല പുതു തലമുറകളിലൂടെ മാമ്പഴം കവിത പുനർജനിക്കട്ടെ 🙏🙏🙏
സ്കൂളിൽ പദ്യ പാരായണം ഓർക്കുന്നു ഓർമ്മ പെടുത്തിയതിനു നന്ദി 🙏🙏🙏
ഈ കവിത ഇപ്പോൾ കേട്ടാലും കണ്ണ് നിറയും...
Ente Amma ithinte kadha paranju karanjupoyi😢😢
ഒരുപാട് നോക്കിയിട്ടാണ് ഈ ഈണത്തിൽ കിട്ടിയത്.... 👌👌👌👍🙏
🥰🙏🏻
എപ്പോ കേട്ടാലും സങ്കടം. നല്ല ആലാപനം. ഇങ്ങനെ തന്നെ ആണ് സ്കൂളിൽ പഠിച്ചത്.
🙏🏻🥰
ഈ കവിത ഈ ഈണത്തിലാണ് പാടേണ്ടത്.ചിലർ ആവശ്യമില്ലാതെ വലിച്ചുനീട്ടിയും അമിതമായി ദുഖഭാവം കാട്ടിയും ആലാപനം വികൃതമാക്കാറുണ്ട്.
Correct
👍 correct..
Correct
Correct
അവുസേപ്പ്സാറിൻ്റെ(ഉള്ളൂരിനേക്കാൾ മെച്ചപ്പെട്ട) സ്വരം!
ഈ കവിത കേട്ടാൽ ഒരിറ്റു കണ്ണുനീർ പൊഴിക്കാത്തവർ ഈ ലോകത്ത് ആരും കാണുകയില്ല അത്ര ഹൃദയ സ്പർശിയായ കവിതയാണ് കവിയെ നമിക്കുന്നു
കൈയിൽ മലയാള പുസ്തകം തുറന്ന് വെച്ച് ഡെസ്കിനും ബഞ്ചിനും നടുവിൽ നിന്ന് അക്ഷര തെറ്റ് വരാതെ ടീച്ചറെ പേടിച്ച് കവിത ചൊല്ലിയതോർമ്മ വന്നു.
സ്കൂളിലെ അതേ ആലാപനശൈലി 👌👌👌🙏🙏🙏🌹
🙏🏻😍
1985ൽ സ്കൂൾ യൂത്തു ഫെസ്റ്റിൽ കുട്ടികൾ പാടുന്നത് ഓർമ്മ വന്നു കുറച്ചു നേരത്തേക്ക് സ്കൂൾ പഠന സമയത്തെ സുവർണ്ണ നിമിഷങ്ങൾ ഓർമ്മയിൽമിന്നി മറഞ്ഞു...
🙏🏻🥰
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ പഠിക്കുവാനുണ്ടായിരുന്ന പദ്യം. മലയാളം പഠിപ്പിക്കുന്ന രമടീച്ചറിന്റെ ശബ്ദത്തിൽ അന്ന് ആദ്യമായി ഇതുകേട്ടപ്പോൾ മനസും കണ്ണും ഒരുപോലെ നിറഞ്ഞുപോയവരെ അന്ന് ആ ക്ലാസ്സിൽ ഉണ്ടായിരുന്നുള്ളൂ. അവസാനം പഠിപ്പിച്ചു തീർന്നപ്പോഴേക്കും ടീച്ചറും ഞങ്ങളും ഒക്കെ കരഞ്ഞു. 10-12 വയസുള്ളപ്പോൾ ആ പദ്യം ഞങ്ങളിൽ അത്രെയും നൊമ്പരം ഉണ്ടാക്കിയെങ്കിൽ വൈലോപ്പിള്ളി എന്ന മഹാനായ വ്യക്തിയുടെ എഴുത്തിന്റെ ശക്തി തന്നെ. ഇന്നും കണ്ണുനിറയാതെ ഇതിന്റെ വരികൾ ഒന്നുപോലും ചൊല്ലാനാവില്ല.2 nd std ൽ പഠിക്കുന്ന മോന് പദ്യപാരായണത്തിനു പങ്കെടുക്കാൻ ഈ കവിത നോക്കാം ന്ന് വെച്ചു വീണ്ടും കേൾക്കാനിടയായതാണു. ഇതിന്റെ കഥ അറിഞ്ഞപ്പോൾ അവനും വിഷമം. നല്ല ശബ്ദത്തിലും അന്ന് പഠിച്ച ഈണത്തിലും ഒന്നു കൂടി ഓർമിപ്പിച്ച നിങ്ങൾക്ക് ഒരായിരം നന്ദി ❤❤❤
സന്തോഷം ഈ വാക്കുകൾക്ക് 🙏🏻😍🥰thanku
മനോഹരമായ കവിത കണ്ണുനീറയാതെ കേൾക്കാൻ കഴിയാത്ത കവിത
ഇങ്ങന കേൾക്കുന്നതാണിഷ്ടം
🥰🙏🏻
ഏതൊരമ്മയും കരഞ്ഞു പോകും മക്കളെ സ്നേഹിച്ച അമ്മമാർ
ഞാൻ ഈ ട്യൂണിൽ ആണ് അന്ന് പാടിയത് എന്റെ മലയാളം ടീച്ചർ nu ഒത്തിരി ഇഷ്ട്ടായി 🙏🏻
🙏🏻🥰
എപ്പോൾ കേട്ടാലും കണ്ണുകൾ നിറഞ്ഞൊഴുകും..
എൻ്റെ ഇ അമ്പതാം വയസ്സിലും ഞാൻ പാടുമ്പോൾ കരയരുണ്ട് പൂർത്തിയാക്കാൻ പറ്റാറില്ല ഇവിടെ ഇവർ പാടുമ്പോൾ ഒരു വിങ്ങൽ ഫീൽ ചെയ്യുന്നുണ്ട്
🙏🏻🙏🏻അതേ കരച്ചിൽ അടക്കി പിടിച്ചു ആണ് ഞാൻ പാടി പൂർത്തിയാക്കിയത് 😒എനിക്കും എപ്പോഴും ഇത് കേട്ടാലോ ചൊല്ലിയാലോ കരച്ചിൽ വരും
അതാണ് മാതൃത്വം🙏🙏
Valare kunjayerekkumbol muthal e Kavitha kettu padechittulla alanu njan.Kannukal erananiyathe cholle theerkkan enikku pattiyettilla
ആറാം ക്ലാസിൽ ഈ കവിത പഠിക്കാൻ ഉണ്ടായിരുന്നു . കൊച്ചു കുട്ടിയായിരുന്നു ഞാൻ ടീച്ചർ കവിത പഠിപ്പിച്ചപ്പോൾ ഞാൻ കരഞ്ഞു പോയിട്ടുണ്ട്.
അതെ എനിക്കും ഇതു എപ്പോ ചൊല്ലിയാലും കേട്ടാലും കരച്ചിൽ വരും
ഞാൻ പഠിച്ച സമയത്ത് ഈ കവിത ഉണ്ടായിരുന്നു. കവിത ചൊല്ലി തീരുമ്പോഴേക്കുംകരഞ്ഞു പോകുമായിരുന്നു. ഞാൻ എന്റെ മക്കൾ ക്ക് ഈ കവിത പാടി കഥ പറഞ്ഞു കൊടുക്കാമായിരുന്നു. ഇപ്പോൾ വലിയ കുട്ടികൾ ആയി. എങ്കിലും എന്തെങ്കിലും സാധനം ഞാൻ ഒളിച്ചു വെച്ചാൽ എന്റെ മോൾ പറയും അമ്മേ മാമ്പഴം കവിത ഓർമയുണ്ടല്ലോ എന്ന്.
🙏🏻🥰😃
ഞാൻ ഇതാ ഇനി സ്കൂളിൽ പാടുന്നത് കവിത ഞാൻ 6th ആണ് Oxford Mode school vembayam
Amma❤
ചിലപ്പോൾ ഈ കവിത തനിയെ ഇരിക്കുമ്പോൾ ഞാൻ ഇതേ ഈണത്തിൽ ചൊല്ലാറുണ്ട്. മനസ്സിൽ ചലനം സൃഷ്ടിക്കുന്ന കവിതയാണിത്.
വീണ്ടും കാലങ്ങൾക്കിപ്പുറം ഈ കവിത കേൾക്കുകയും വരികളിലെ അർത്ഥം എനിക്ക് വേദനിപ്പിക്കുന്നതും ആയത് പോലെ തോന്നി. ശരിക്കും ഒരു അമ്മയുടെ വേദനയെ അറിഞ്ഞുകൊണ്ട് എഴുതിയ മഹാനായ കവി.. കാലങ്ങൾക്കിപ്പുറവും ഈ കവിത ഇപ്പോഴും അതിന്റെ തനിമ ഉൾകൊള്ളുന്നുണ്ട്.. 👍👍
അതേ 🙏🏻🥰
കുട്ടിക്കാലത്ത് ഒരു തേങ്ങലോടെയാണ് ഈ കവിത കേട്ടിരുന്നത്😔
കണ്ണ് നനയിക്കുന്ന kavitha...
ഞാൻ പഠിച്ച സമയത്ത് ഈ കവിത യുടെ അർത്ഥം മനോഹരമായി ചൊല്ലി തന്ന മലയാളം സർ രഘു മാഷിനെ ഓർത്ത പോയി. അത്ര ഭംഗിയായി ഇതിന്റെ കഥാസാരം മനസ്സിലാക്കി തന്ന അദ്ധേഹത്തെ പോലുള്ള മാഷിനെ ഒരിക്കലും മറക്കാൻ കഴിയില്ല
🙏🏻😍
10th clasilallayirunnno padichath
മലപ്പുറം girls സ്കൂളിലെ മലയാളം അദ്ധ്യാപകൻ രഘു sir ആണൊ
@@ayshaShibini-fz4fw ,sir അങ്ങോട്ട് transfer ആ യോ എന്ന് എനിക്കറിയില്ല.
Chilayidath varikalk idarcha thonniyath enik mathram ano.........schoolil adhyayit ee varikal kettapol kannu niranjath kunjayirikumbol.........inn oru kunjinte ammayayirikumbol.........❤️❤️❤️❤️❤️
🥰🙏🏻കരച്ചിൽ അടക്കി പിടിച്ചു പാടി മുഴുപ്പിച്ചത് ആണ്
54 വര്ഷം മുൻപ് മൂന്നാം ക്ലാസിൽ പഠിക്കുമ്പോ ബാലകലോത്സവത്തിന് ഒ രു കുട്ടി ചൊല്ലിയ പ്പോൾ ആണ് ആ ദ്യമായ് കേള്ക്കുന്നത് അ ന്നത്തെ പോലെ ഇ ന്നും കേട്ടപ്പോൾ മനസ്സ് വിങ്ങി കണ്ണ് niranju
ഈ കവിത എപ്പോ കേട്ടാലും കണ്ണിൽ നിന്ന് വെള്ളം വരും.Tkank you dear നന്നായി ആലപിച്ചു😍
അടിപൊളി, ഇത്പോലെയാണ് ഞങ്ങൾ പഠിച്ചത്. ഈ ഇടക്ക് യൂടൂബിൽ P. മധുസൂദനൻ മാഷ് പാടിയ ഈ കവിത ഒന്ന് കേൾക്കണം. ഒരു പ്രത്യേക ഫീൽ ആണ്. കരച്ചിൽ വരും നമ്മൾക്കു
കുട്ടിക്കാലത്തും ഇപ്പോഴും ഈ കവിത കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലാണ് 😢
എന്റെ കൂട്ടികാലം ഓർത്തു പോയി നല്ല ആലാപനം
🥰🙏🏻
വളരെ നന്ദി ❤❤
കണ്ണ് നിറയാതെ ഇത് കേൾക്കാൻ പറ്റില്ല്യ 😢😢😢
🙏🏻🥰
You are right
കണ്ണിൽ നിന്നും നമ്മൾ അറിയാതെ കണ്ണീർ വരുന്ന ഒരു കവിത. എനിക്ക് ഏ റ്റവും ഇഷ്ട പ്പെട്ട കവിത 🙏👌
സ്കൂളിൽ arts daykk വേണ്ടി ഞാൻ ഈ കവിത നോക്കിയതാണ് നല്ല സങ്കടം വന്നു കേട്ടപ്പോൾ
🙏🏻🥰
സൂപ്പർ കവിത
കണ്ണുനീരോട് കൂടി മാത്രമേ ഈ കവിത കേൾക്കാനാകു
😂
Chechi..Ithaa Sherikkumm Nammalu padicha paadam ❤️
🙏🏻🥰
Ethrayum arthasamboornamaya oru kavitha eni undavilla
ഇതേ ഈണത്തിൽ ആണ് സ്കൂളിൽ പഠിച്ചത് നന്നായിട്ടുണ്ട്
🙏🏻🥰
OM VADAKKUM NATHAN
PARAMAYKKAVVILLAMELO
JAIGURUDEV 🙏 NAMASTE 🙏
എത്ര വായിച്ചാലും വിണ്ടും വിണ്ടും വായിക്കാൻ തോന്നും
🥰🙏🏻
ഒരു നിമിഷം കൊണ്ട് വർഷങ്ങൾ പുറകോട്ടു പോയി 👍
ഒരമ്മയ്ക്കും സഹിയ്ക്കാ൯ പറ്റില്ല ഈ കവിത 🙏❤
വൈലോപ്പിള്ളിയുടെ മാമ്പഴം.... എന്നും മനസ്സിൽ നിന്ന് മായാത്ത വരികൾ അതിൽ ഉണ്ട്.നന്നായിട്ട് ആലപിച്ചു🙏😍
സൂപ്പർ 👍🙏❤️
Youth Festival vellinu schooli
First price വാങ്ങിയ കവിത ഇപ്പോളും സർട്ടിഫിക്കറ്റ് സൂക്ഷിച്ചു വച്ചിട്ടുണ്ട്..😊
എപ്പോൾ കേട്ടാലും കരയും.
🙏🏻👏🏻അതേ
ഞാൻ എന്റെ കുട്ടികാലത്തേക്ക് തിരിച്ചുപോയി 🥰🥰🥰👍🌹
🙏🏻🥰
അമ്മയെ ഓർത്തു പോയി കുട്ടിക്കാലത്തിനൊപ്പം
Thank you for sharing this🙏🏽❤❤
👍👍👍, പഴയ കാലം
🙏🏻🥰
നന്ദി (Thank you )
Suparatto chechi entey fev song haa
🙏🏻🥰
So good singing
കണ്ണൂനി നിൽകുതിർന്നു പോയി
മനോഹരം 🌹🌹🌹🌹🌹🌹🌹😔
ഒരു സ്കൂൾ ഓർമ, രാഘവൻ മാസ്റ്റർ
ഞങ്ങൾ 3per.... കഥാപ്രസംഗമായി
പഠിപ്പിച്ചു. സ്റ്റേജിൽ പാടി.
Mrs.... Narayanan
🙏🏻🥰
കൊള്ളാം❤❤
🥰🙏🏻
കവിത കേൾക്കാൻ എന്നും ഇഷ്ട്ടം ആണ്... വൈലോപ്പിള്ളിയുടെ വരികൾ 💯💯
പണ്ട് എൻ്റെ അമ്മ ഈ കവിത എന്നെ ചൊല്ലിക്കേൾപ്പിക്കുമായിരുന്നു അന്നും ഇന്നും ഈ കവിത കേൾക്കുമ്പോൾ എൻ്റെ കണ്ണുകൾ നിറയുന്നു വേറെ ഒരു കാരണവുമുണ്ട് ഒന്നര വയസ്സായ എൻ്റെ അനുജൻ വെള്ളത്തിൽ പോയി മരിച്ചു പൂളിക്കൊടുത്ത മാമ്പഴവും തിന്നുകൊണ്ടാണ് അവൻ യാത്രയായത് അവൻ്റെ ചുണ്ടിൽ ആ മാമ്പഴത്തിൻ്റെ അംശം കണ്ടതായി വെള്ളത്തിൽ നിന്ന് എടുത്തവർ പറഞ്ഞിരുന്നു ഇപ്പോൾ കുറേ വർഷങ്ങളായി😭😭😭😭😭😭😭😭
🙏🏻🙏🏻🥰🥰
😢
സൂപ്പർ chechi
Seen സാധനം എൻ്റെ 6th std ente കൺമുന്നിൽ കാണാം ഇപ്പൊൾ .. ഷൈനി ടീച്ചർ .. എല്ലാം frndzz എൻ്റെ മോനെ nostu അടിച്ചു 😢
🥰🙏🏻
ഈ പാട്ട് പാടിഎന്റെ ടീച്ചർ കരഞ്ഞത് ഇന്നും എന്റെ മനസിൽ ഉണ്ട് 😞😞
മികച്ച ആലാപനം 👌👌👌👌 കേൾക്കാൻ ഇഷ്ടം, കേട്ടാൽ ഹൃദയത്തിൽ ഒരു നൊമ്പരം..
അതാണ് ഈ കവിത 🌹
🙏🏻🙏🏻🥰
Thanks chechi 😊🙏🏻
Yes....pain varum 😢
🥰🙏🏻
എന്റെ അമ്മ കുട്ടിക്കാലത്തു ഏറ്റവും കൂടുതൽ പാടി തന്നത് 😍😍..
Nalapole choliiii💕
🙏🏻🥰
ഈ കവിത, കേൾജണമെന്നില്ല, പാടണമെന്നില്ല, മനസ്സിൽ ഈ കവിത എപ്പോൾ ഉരുവിടുന്നോ, അപ്പോൾ എനിക്കു കണ്ണീർമഴയാണ് വരുന്നത്,പണ്ട് മക്കളോട് translate ചെയ്തു പറഞ്ഞുകൊടുക്കുമ്പോഴും, കരച്ചിൽ വന്നു ഞാൻ നിറുത്തും
Adipoli 👌👌 Orupad isthamayiiiii I love this kavitha
Super
Very beautiful singing ❤❤
🥰🥰
What a masterpiece 😊
🙏🏻🥰
Nostalgia
ഈ കവിത ഞാൻ 4ൽ പഠീക്കുന്ന സമയത്ത് കൂട്ടുകാരി അംബിക പാടിയതാണ്.അവരായീട്ട് ഫോണിൽ ഇടക്ക് സംസാരിക്കും😢
🥰👍🏻
പണ്ട് ജോസഫ് മാഷ് പാടി പഠിപ്പിച്ച അതേപോലെ ഈണം മറന്നിട്ടില്ല ഞാനും
🙏🏻🥰
🎉🎉Ummaa
ചൊല്ലി ഭംഗി നഷ്ടം
Nosta ❤
എപ്പോഴും ദുഃഖത്തോടെ കേൾക്കുന്ന കവിത...അമ്മയുടെ വിഷമം 😓ഇതിനെ പറ്റി ഒരു വിശദീകരണം കൂടി ആകാമായിരുന്നു ഒന്ന് കരയാൻ വേണ്ടി ആയിരുന്നു
ഈ കവിത ഇന്നും ഈ66ആം വയസ്സിലും കണ്ണിനെ ഈറനണിയിക്കുന്നു.
🙏🏻🥰🥰
ഇതു എപ്പോൾ കേട്ടാലും മനസ്സിൽ ഒരു വിങ്ങൽ
ഇതൊക്കെയായിരുന്നു വസന്ത കാലം 😢
Thank you for the song
36 വർഷം മുമ്പ് ക്ലാസിൽ മധുസാർ ചൊല്ലിത്തന്നപ്പോഴാണ് ആദ്യമായി ഈ കവിതകൾക്കുന്നത്.
കവിതയുടെ അവസാനം മധുസാർ കരഞ്ഞു കൊണ്ടാണ് മുഴുമിപ്പിച്ചത്. ക്ലാസിലെ 40 കുട്ടികളും കരയുകയായിരുന്നു.!
കവിതയുടെ ശക്തി!
വൈലോപ്പിള്ളിക്ക് പ്രണാമം.🙏
🙏🏻🙏🏻
ഞാൻ ഈ കവിത സ്കൂളിൽ പാടാൻ പോവാണ്. ഒരു all the best തരണേ 😊
All the best 🥰👍🏻 നന്നായി പാടാൻ സാധിക്കട്ടെ 🥰🥰.. മനസ്സിൽ ആ ചിത്രങ്ങൾ കണ്ടു കൊണ്ട് ഫീൽ ചെയ്തു പാടൂ 🥰👍🏻
Thanks
നല്ല ശബ്ദമാണ് ചേച്ചിയുടേത് 🥰
Orupad eshttamulla pattanu poem ennu kettal ormayil thanginilkkumna poeam
epoyum ethu kelkumboll enea padipicha unni mashe ormma varrunnu mashe cholli kelkunna feellonum kittunilla
Nallapattu
Orupadu eshtam aanu padumbol kannu nirayum
Athe🥰🙏🏻
വരികളിലെ ഭാവവും ഫീലും അറിയാൻ മധുസൂദനൻ നായരുടെ ശബ്ദം തന്നെ വേണം
ഇതിന്റെ മോണോ ആക്ട് ഓർമവന്നു 💞💞❤ ഞാൻ ചാനലിൽ ഇട്ടിട്ടുണ്ട്.
നോക്കാം tto 🥰
Nalla reethi
Thankyou ❤
ഇങ്ങനെ കേൾക്കാൻ ആണ് നല്ലത്
🥰🙏🏻