മഹേശ്വരി ചേച്ചി തകർത്തു..പൊളിച്ചടുക്കി😂👌 | FUNS UPON A TIME | Malayalam Standup Comedy
HTML-код
- Опубликовано: 7 фев 2025
- മഹേശ്വരി ചേച്ചി തകർത്തു..പൊളിച്ചടുക്കി😂👌 | #Standupcomedy | FUNS UPON A TIME | Malayalam Standup Comedy Show | @AmritaTVArchives
#Amritatv #AmritatvArchives #funsuponatime #standupcomedy #FunsLatestEpisode #innocent #entertainment #pisharody #family #comedy #malayalamcomedy #kerala #malayalam #entertainment #malayalamtelevision #funs #pisharadycomedy #rameshpisharody #ramesh#standupcomedy #malayalamstandupcomedy #rachananarayanankutty
Watch here: tinyurl.com/nh...
🔗 STAY CONNECTED
RUclips ► / @amritatvarch. .
Facebook ► / amritatvarch. .
Instagram ► / amritatvarch. .
സൂപ്പർ👍👍👍 ഇത് കേട്ടപ്പോൾ വേളൂർ കൃഷ്ണൻകുട്ടിയുടെ പഴയ ഒരു ഹാസ്യ കഥയെ ഓർമ്മ വരികയാണ്. പ്രസവം സ്ത്രീക്കും, പ്രസവ വേദന പിതാവിനും കൊടുത്ത കഥ. പക്ഷേ പ്രസവ സമയത്ത് വേദനയെടുത്ത് കരഞ്ഞത് അയൽവക്കത്തെ ചേട്ടനായിരുന്നു. അതോടുകൂടി സ്ത്രീകൾ തന്നെ വേദന അനുഭവിച്ചോളാമെന്ന് ദൈവത്തെ അറിയിച്ചുവെന്ന് കഥ.
😂😂🙏🏻
😂
9:18
ഞാനും ഇത് കേട്ടപ്പോൾ ആ കഥ വായിച്ചത് ഓർത്തു, വളരെ പണ്ട് മാസികയിൽ വന്ന കഥയാണ് 😊
ഒരുപാട് ഇഷ്ടമായി
ഈ പ്രായത്തിലും ഇങ്ങനെ പറയാൻ പറ്റുന്നല്ലോ നമിച്ചു 👍❤️
മൊത്തം ബൈ സെക്സ് ആണ് പറയുന്നത്😅
ഇത് ഓൾഡ് ജെൻ കോമഡിയാ, ന്യൂ ജെൻ കുനിഞ്ഞു ഇരുന്നോളു 😂😂😂
നിലവാരം ഇല്ലാത്ത comedy. ഇതിനെ കോമഡി എന്ന് വിളിക്കാൻ പറ്റത്തില്ല
നിന്റെ മാതാവ് ആയിരം കൊല്ലം തപസിരുന്നാൽ ഇതുപോലൊരു വേദിയിൽ സംസാരിക്കാൻ പറ്റുമെങ്കിൽ........നിന്നേ പ്രസവിക്കാതെ ഇരിക്കണമായിരുന്നു
രചനയുടെ വളിച്ച ചിരി കണ്ടു മടുത്തു ഞാൻ😅
തീരെ നിലവാരം ഇല്ല... സ്റ്റേജ് ന്റെ വില തന്നെ കളഞ്ഞു..
Super👍👍👍👍
അയ്യേ.. മഹാ bore... ആ ചേച്ചിക്ക് അറിഞ്ഞുട അവർ എന്തൊക്കെയാ പറയുന്നേ എന്ന് 🤭🤭🤭
ഈ കാലത്ത് ഇതിനെയൊക്കെയായിരിക്കും കോമഡി എന്ന് പറയുന്നത്.. പിഷാരടി കാശുവാങ്ങിയിട്ട് ചിരിക്കാതെ ഇരിക്കാൻ പറ്റില്ലല്ലോ?
സെക്സിനു വേണ്ടി ഭാര്യയോട് ഡിമാന്റ് ചെയ്യുന്ന തെണ്ടീ....
ചിരികാൻ സമയമായാൽ പറയണം. പിഷാരടി
ഇതൊരു കോമഡിയായി കാണാൻ പറ്റില്ല കോമാളിയായി കാണാം
ബോർ എന്താ പറയുന്നത് എന്ന് അവർക്ക് തന്നെ അറിയൂല വായയിൽ തോന്നിയത് കോതക്ക് പാട്ട് നിലവാരമില്ല
എന്നിട്ടും അവർ ഇത്രേം വലിയ ഫ്ലോറിൽ എത്തി ഈ പറഞ്ഞ നിലവാരമുള്ള താനോ 🤔🤔🤔
@@differenttask9540 nilavaram kittanengil stagil ethanamennu undo sahodhara athano thankalude veetil padipichlittullathu
ചൊറിയും കുത്തി വീട്ടിൽ😂@@differenttask9540
Super sisiter r🙏
Great❤👏👏👏👏👏👏👏👏👏👏👏👏😊
തുണി ഇല്ലാത്ത പെണ്ണാരുന്നെകിൽ കമന്റ് കിട്ടിയേനെ
Yenik mathramano chiri varath🤔🤔
എനിക്ക് വരുന്നില്ല 💯
എനിക്കും
Enikkum
Alla
Bro.. ഒരിക്കൽ കൂടി കാണ് എത് നമ്മുടെ അമ്മയാണ് സഹോദരിയാണ് എന്ന് കരുതി..
ചിരിവരും. ❤
Etrayum valippu program pratkeshichilla😮
Woo👌❤️👌👌👍👍
വളിപ്പ്. കുറച്ചു കൂടി നിലവാരം വേണം. No comedy.😢
ഇതുപോലെയുള്ള വൃത്തികെട്ട പരിപാടി അവതരിപ്പിച്ച ഈ പരിപാടിയുടെ നിലവാരം കളയാൻ കുറെ സാധനങ്ങൾ ഇറങ്ങിക്കോളും ഇറങ്ങിക്കൊള്ളും
മൊത്തം ബൈ സെക്സ് ആണ് പറയുന്നത്😅
കോമഡിയുടെ പേരിൽ നടത്തപ്പെടുന്ന തോന്നിവാസം.
മൊത്തം ബൈ സെക്സ് ആണ് പറയുന്നത്😅
Pisharadi എന്തിനാ കഷ്ടപ്പെട്ടു ചിരിക്കൂന്നേ . വളിച്ച കോമഡി ☹️🤮🤮
എനിക്ക് ചിരി വന്നില്ല എന്തോ ഒരു വളിപ്പ്. നിങ്ങള്‍ക്ക് തോന്നിയോ 😮
എനിക്കും .ഇത്തരം വേദികൾക്ക് യോജിച്ചതല്ല.😮
പൊളിച്ചടുക്കി ചേച്ചി 🤣🤣👍
വമ്പിച്ച പരാജയം.. 👎👎
100%, പേടിച്ചിട്ട് പറയാത്തതാണ് ബ്രോ... ഈ പരിപാടിയുടെ ആകെ 3 എപ്പിസോഡേ കണ്ടിട്ടുള്ളു. 3 ഉം ചളി. അത് പറയാന്നു വച്ച് comment box തുറന്നപ്പോ, ചിരിച്ചു മരിച്ച കമന്റ്‌സുമായി പ്രബുദ്ധ മലയാളികൾ 😂. അപ്പോ മനസ്സിലായി മലയാളികളുടെ സ്റ്റാൻഡേർഡ്. പിന്നെ കമന്റ് ഇട്ട് എയറിൽ കരയറണ്ട എന്ന് വച്ചു.
കോമഡിയുടെ ഉള്ള നിലവാരം കൂടി കളഞ്ഞു 😂
സെക്സിനു വേണ്ടി ഭാര്യയോട് ഡിമാന്റ് ചെയ്യുന്ന തെണ്ടീ...
തീർത്തും തെറ്റ്,,, തെറ്റ്,,,,,,, തെറ്റ്.
അതെ ഈ പ്രോത്സാഹന കമെന്റുകൾക്കൊന്നും എന്താണ് കോമഡി ഒരു ചുക്കും അറിയില്ല തവളിപ് കണ്ട് ആസ്വദിക്കുന്നമരവാഴകൾ
Prayam more aayille.... Ennalum inganokke parayan kazhindallo...... ❤
മൊത്തം ബൈ സെക്സ് ആണ് പറയുന്നത്😅😅
പിള്ളേര് കേൾക്കെ ഇങ്ങനെ ഉള്ള വളിപ്പ് പറയരുത് ചേച്ചി
ഒന്ന് നീണിച്ച് പോടോ
Super chechi
സ്ത്രീ വിരുദ്ധതക്ക് ഇപ്പോള്‍ കോമഡി എന്നാണോ പറയുന്നത് ?
അതുകേട്ട് കിണിക്കാന്‍ കുറേ പേരും ( അവര്‍ക്ക് പറ്റിയ പേര് ഞാന്‍ പറയുന്നില്ല)
Some truths 😊
59 kaary😂😂😂😂MuthukkkyMundeshaari
രജന ചേച്ചി സൂപ്പർ ❤️❤️❤️
അത്ര കൈയടിക്കാൻ ഇല്ല ഓവർ ആക്റ്റിംഗ്
സൂപ്പർ ❤👌
Adipoli❤😊
ചേച്ചിക്ക്🏆🏅
ചേച്ചി പൊളിച്ചു 😂😂😂😂😂🎉🎉🎉🎉
പ്രസവിച്ചു കിടക്കുന്ന സ്ത്രീകൾ ഭർത്താവിന്റെ സാമീപ്യം ആഗ്രഹിക്കുന്നു അതിനെ എതിർക്കുന്ന തള്ളക്ക് വകതിരിവ് ലെവലേശം ഇല്ലാത്തത് കൊണ്ടാണ് സ്വന്തം കുഞ്ഞിനേയും കുഞ്ഞിന്റെ അമ്മയെയും ഭർത്താവ് കാണുന്നതിൽ എന്താണ് തെറ്റ്
ഒരു തെറ്റും ഇല്ല
ഒരു തെറ്റും ഇല്ല
മൂന്നു മാസം മാറി നിന്നില്ലങ്കിൽ കുട്ടിക്ക് ഒരു വസ്ലാ കുന്നതിന് മുമ്പ് വീണ്ടും പ്രസവം😂
@daffodils4939 അയ്യേ കുഞ്ഞിനോടും ഭാര്യയോടും സംസാരിക്കാനും സ്നേഹത്തോടെ പെരുമറിയാലും ആരും ഗർഭിണി ആകില്ല കഷ്ടം വിവരവും ബോധവും ഇല്ലാത്തവരാണോ
Thamashayullathayi thonniyilla..
സ്ത്രീസമത്വ കോമഡി. 👍🏾👍🏾
ചൊറിച്ചില് ചേച്ചിയാണ് അല്ലേ
അമ്മ സ്മാർട്ട് aanu❤️
@@sharinair787 athe over smart
ചാച്ചിട് വീടിന്റെ ഒരു അവസ്ഥ 😂
നിലവാരം ഇല്ലാത്ത കോമഡി.
Adipoli 👌🏻👌🏻👌🏻😹😹😹😂😂😂😂😂
Supper
Ethrayum vayassaya oru sthreeye prolsahippikkande
ഓവർ ആക്റ്റിംങ്ങ് നിർത്തിയാൽ ബാക്കി എല്ലാം ok
Superb
നല്ല കോമഡി😂
ഇത് തമാശയ്ക്ക് വേണ്ടിയുള്ളതാണ്.
സൂപ്പർ, കലക്കി 😜
ഞാൻ ചിരിച്ചില്ല. വളിപ്പ് കോമഡി
ചേച്ചി ഈ പറഞ്ഞത് കോമഡി ആണോ അറിയാൻ വയ്യാഞ്ഞിട്ട് ചോതിച്ചതാ. തൊഴിൽ ഉറപ്പിന് പോയേച്ചി ദിവസ്സം ശമ്പളം കിട്ടും.
അടിപൊളി
Ith komadi alla chechi nashippichu iee vethiyil ith alla parayedath😂
പൈസയോടുള്ള ആർത്തിയിൽ ഉണ്ടായ ദുരന്തം.
@@SsunilkumarThachanillam 👍👍👍🤣🤣🤣
❤️❤️❤️❤️super
👌👌❤️❤️
Vala vala program
എൻറെ ചേച്ചി പുറത്തുനിന്ന് പകരം മുന്നിൽ ചൊറിയാത്ത ഭാഗ്യം അവിടെ ചൊറിഞ്ഞാൽ ചേച്ചി നിന്നു സോഡാക്കു മായിരുന്നു😅 കൊടുക്കുമോ
ചേച്ചിക്ക് പ്രസന്റ ചെയ്തുത് കുറച്ചു പരിചയത്തിന്റെയും പരിശീലനത്തിന്റയും കുറവുണ്ട്
ചേച്ചി തകർത്തു. സമത്വം എന്നത് കേൾക്കാൻ രസമുള്ള വാക്ക്. അതൊരിക്കലും സമമാകാൻ പോകുന്നില്ല. ആണുങ്ങളോട് കിട പിടിക്കാൻ നമുക്ക് പറ്റത്തില്ല. മാത്രമല്ല നമ്മളോട് കിട പിടിക്കാൻ ആണുങ്ങൾക്കും പറ്റത്തില്ല. അല്ലെങ്കിൽ ഒന്നിനെ പെണ്ണ് പ്രസവിക്കുമ്പോ ഒന്നിനെ ആണും പ്രസവിക്കട്ടെ? അപ്പോഴല്ലേ സമത്വമാകുന്നുള്ളു. പ്രകൃത്യാ രണ്ടു പേർക്കും അവരുടേതായ ഉത്തരവാദിത്തങ്ങളുണ്ട്. അത് സമം തന്നെയാണ്. അതിനെ മാറ്റിമറിക്കാൻ ശ്രമിക്കുമ്പോൾ മനുഷ്യൻ എന്ന മഹത്വം വലിച്ചെറിയപ്പെടുകയാണ്.
ഇതു ഏത് പേ പിടിച്ച തള്ളെ ഒരു മാനൃതയില്ലാത്ത സംസാരം കുട്ടികൾ ഇരിക്കുന്നത് കണ്ടില്ലേ തള്ളേ
തള്ളി മറീ ക്കുകയാണല്ലോ..?
ഒട്ടും സ്റ്റാൻഡേടില്ല. ജഡ്ജസ്റ്റിൻ്റെ സീറ്റിൽ ഏതാ ഒരു താത്ത 😂😂😂??
God has given much strength to male body than female.
Local maheswari
❤
ഇത്രയും പ്രായമുള്ള സ്ത്രീ പറയുമ്പോൾ കളിയാക്കാതെ ചില കോമഡി താരങ്ങൾ ചിലപ്പോൾ കാണിക്കുന്നത് കണ്ടാൽ
Koothra program 😮😮😮😮😮😮
Yes
Thamasha parayan ariyillengil veettil irunnal pore?
ചിരിച്ച് ഉപ്പട് പോയി
Sathyam 😂😂😂
പഴയകാലത്ത് ആണുങ്ങൾ തളർ ഇങ്ങനെ വർത്താനം പറയുന്നത്
ഇപ്പോൾ ലേബർ റൂമിൽ വരെ ഭർത്താക്കന്മാരു കയറുന്നുണ്ട് പിന്നെന്താ കുഴപ്പം
Audience kayy adikunath sidil irunnu instructions kodukkunavar പറഞ്ഞിട്ടാണ്
Low quality
Below average
Supar
👍
👍🏿👍🏿👍🏿
അയ്യേ....
Valuppu uluppillathathi
നിങ്ങളുടെ മുഖം കണ്ടിട്ട് ചോറിജ്ഞ ചെറുക്കൻ ആരാടാ അവൻ അവൻ വല്ല കുരുടൻ ആയിരിക്കും.കാണുവാൻ പറ്റിയ ഒരു മുഖം.
ചൊറിയുന്ന ഞരമ്പു രോഗികൾ മുഖം നോക്കിയിട്ടാണോ ചൊറിയാറ്?
പിന്നെ Body shaming ഒരു നല്ല ഗുണമല്ല സഹോദരാ...
😂🎉❤
Why
😂😂😂😂
കഷ്ടം
😅😅😅
സാജു കൊടിയൻ ????
Content mosham
എന്തൊരു തുള്ളല്‍.
നിന്ന് para
Nalla bore
Rajanaye kanumbol program kanan Thonnunnilla.
Pisharadi is laughing. For what?
എന്താ ഇത്
Nariya.komadi
സെക്സിനു വേണ്ടി ഭാര്യയോട് ഡിമാന്റ് ചെയ്യുന്നു.
ഇവരെന്തുവാ ഈ കാണിക്കുന്നത്
Ith kandit veruthe chirichu kanikuvano
Veetil irikkuna ororuthareyum kandu comedy parnju ellavareyum moshakarakkunnadhu nallathalla ningakkoke seet nirannirikkumbo enichutharunnathum anungal ayirikkum pisharadiye kandittu kaichittu thuppanum mela madhurichittu irakkanum mela enna avastha paisa vangipoyille 😅😅😅
My
😂😊😮😮😅😮😮😊😅😅😂😢😢😮
കോമഡി ആയാലും സമത്വം പറഞ്ഞു പല കുടുംബജീവിതങ്ങളും നശിച്ചു
പെണ്ണിന് ഒരിക്കലും ആണിനെ പോലെ ആവാൻ കഴിയില്ല ഉടയോൻ പടച്ച കാലം മുതലേ അതങ്ങിനെ തന്നെ
Ivalku piranthu aanoo. Ivale.kettyooneyum.mattu anungaleeyum sammathikkanam chirikan.kure andhakammikalum
Very ബോർ
Vattano