- Видео 109
- Просмотров 718 773
Vidz Vibez
Добавлен 22 апр 2021
പ്രിയ കൂട്ടുകാര, കവിതകൾ, കഥകൾ, കീർത്തനങ്ങൾ എന്നിവ ഈ ചാനലിലൂടെ നിങ്ങൾക്ക് മുന്നിൽ എത്തിക്കാൻ ആണ് എന്റെ ശ്രെമം 🥰🙏.
എല്ലാവരുടെയും പ്രാർത്ഥനകളും സപ്പോർട്ടും എന്റെ കൂടെ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ 🙏🥰

സ്വർഗവാതിൽ ഏകാദശി ദിവസം പകൽ ജപിക്കേണ്ടുന്ന മന്ത്രങ്ങൾ

Просмотров: 82
Видео
ഏത് അമ്പലത്തിൽ പോയാലും ആ ദൈവത്തെ വന്ദിക്കാനുള്ള ശ്ലോകം അടങ്ങുന്ന ഒറ്റ വീഡിയോ 🙏🏻
Просмотров 1123 месяца назад
ഏത് അമ്പലത്തിൽ പോയാലും ആ ദൈവത്തെ വന്ദിക്കാനുള്ള ശ്ലോകം അടങ്ങുന്ന ഒറ്റ വീഡിയോ 🙏🏻
ആറന്മുളയപ്പനെ ആദ്യമായി തൊഴുതുവന്നശേഷം എന്റെ മനസ്സിൽ തോന്നിയ വരികൾ ചൊല്ലിയത് 🙏🏻
Просмотров 604 месяца назад
#aranmula
രാമായണം ക്വിസ്/part12/Ramayanam quiz in Malayalam/ramayanam/രാമായണം/ramayanaquizmalayalam
Просмотров 665 месяцев назад
#ramayanam #rama #രാമായണം #ramayanamquizinmalayalam #quiz #ramayanaquizmalayalam #ramayanaquiz #ramayana #രാമായണംക്വിസ് #രാമായണം
രാമായണം ക്വിസ്/part11/Ramayanam quiz in Malayalam/ramayanam/രാമായണം/ramayanaquizmalayalam
Просмотров 785 месяцев назад
#ramayanam #rama #രാമായണം #ramayanamquizinmalayalam #quiz #ramayanaquizmalayalam #ramayanaquiz #ramayana #രാമായണംക്വിസ് #രാമായണം
രാമായണം ക്വിസ്/part10/Ramayanam quiz in Malayalam/ramayanam/രാമായണം/ramayanaquizmalayalam
Просмотров 1515 месяцев назад
#ramayanam #rama #രാമായണം #ramayanamquizinmalayalam #quiz #ramayanaquizmalayalam #ramayanaquiz #ramayana #രാമായണംക്വിസ് #രാമായണം
രാമായണം ക്വിസ്/part9/Ramayanam quiz in Malayalam/ramayanam/രാമായണം/ramayanaquizmalayalam
Просмотров 1,8 тыс.5 месяцев назад
#ramayanam #rama #രാമായണം #ramayanamquizinmalayalam #quiz #ramayanaquizmalayalam #ramayanaquiz #ramayana #രാമായണംക്വിസ് #രാമായണം
രാമായണം ക്വിസ്/part8/Ramayanam quiz in Malayalam/ramayanam/രാമായണം/ramayanaquizmalayalam
Просмотров 1675 месяцев назад
#ramayanam #rama #രാമായണം #ramayanamquizinmalayalam #
രാമായണം ക്വിസ്/part7/Ramayanam quiz in Malayalam/ramayanam/രാമായണം/
Просмотров 1985 месяцев назад
#ramayanam #rama #രാമായണം #ramayanamquizinmalayalam #quiz # #ramayana #രാമായണംക്വിസ് #രാമായണം
രാമായണം ക്വിസ്/part6/Ramayanam quiz in Malayalam/ramayanam/രാമായണം/ramayanaquizmalayalam
Просмотров 1395 месяцев назад
#ramayanam #rama #രാമായണം #ramayanamquizinmalayalam #quiz #ramayanaquizmalayalam #ramayanaquiz #ramayana #രാമായണംക്വിസ് #രാമായണം
രാമായണം ക്വിസ്/part5/Ramayanam quiz in Malayalam//ramayanaquizmalayalam
Просмотров 1855 месяцев назад
#ramayanam #rama #രാമായണം #ramayanamquizinmalayalam #quiz #ramayanaquizmalayalam #ramayanaquiz #ramayana #രാമായണംക്വിസ് #രാമായണം
ക്വിസ്/part4/Ramayanam quiz in Malayalam/ramayanam//ramayanaquizmalayalam
Просмотров 1565 месяцев назад
#ramayanam #rama #രാമായണം #ramayanamquizinmalayalam #quiz #ramayanaquizmalayalam #ramayanaquiz #ramayana #രാമായണംക്വിസ് #രാമായണം
രാമായണം ക്വിസ്/part3/Ramayanam quiz in Malayalam/ramayanam/രാമായണം/രാമായണ ചോദ്യങ്ങൾ
Просмотров 2235 месяцев назад
#ramayanam #rama #രാമായണം #ramayanamquizinmalayalam #quiz #ramayanaquizmalayalam #ramayanaquiz #ramayana #രാമായണംക്വിസ് #രാമായണം
part2/Ramayanam quiz in Malayalam/ramayanam//ramayana quizmalayalam
Просмотров 2085 месяцев назад
#ramayanam #rama #രാമായണം #ramayanamquizinmalayalam #ക്വിസ് #quiz #ramayanaquiz #ramayanaquizmalayalam #ramayanaquizmalayalam #ramayanaquiz #ramayana #രാമായണംക്വിസ് #രാമായണം
രാമായണം ക്വിസ്/part1/Ramayanam quiz in Malayalam/ramayanam/രാമായണം/രാമായണ ചോദ്യങ്ങൾ
Просмотров 1995 месяцев назад
രാമായണം ക്വിസ്/part1/Ramayanam quiz in Malayalam/ramayanam/രാമായണം/രാമായണ ചോദ്യങ്ങൾ
ഞാൻ കലോത്സവങ്ങളിൽ ചൊല്ലിയിരുന്നത് 😍/pandathe mesaanthi with lyrics/akkitham achyuthan namboothiri
Просмотров 7376 месяцев назад
ഞാൻ കലോത്സവങ്ങളിൽ ചൊല്ലിയിരുന്നത് 😍/pandathe mesaanthi with lyrics/akkitham achyuthan namboothiri
ദിവസവും ചൊല്ലാൻ 🙏🏻#siva #lordshiva #bhajan#devotionalsongs #devotional
Просмотров 1,5 тыс.10 месяцев назад
ദിവസവും ചൊല്ലാൻ 🙏🏻#siva #lordshiva #bhajan#devotionalsongs #devotional
ദിവസവും ചൊല്ലാൻ😍🙏🏻/hare Krishna/sreekrishna bhakthiganangal/Krishna song/god song/bhajan/god Krishna
Просмотров 24310 месяцев назад
ദിവസവും ചൊല്ലാൻ😍🙏🏻/hare Krishna/sreekrishna bhakthiganangal/Krishna song/god song/bhajan/god Krishna
ആറ്റുകാൽ പൊങ്കാലയിടുമ്പോൾജപിക്കാനുള്ള മന്ത്രങ്ങൾ#attukalamma #attukalponkala #attukalponkala2024
Просмотров 6710 месяцев назад
ആറ്റുകാൽ പൊങ്കാലയിടുമ്പോൾജപിക്കാനുള്ള മന്ത്രങ്ങൾ#attukalamma #attukalponkala #attukalponkala2024
ആരാണ് ശനീശ്വരൻ?/saneeswaran/god/navagraha
Просмотров 10611 месяцев назад
ആരാണ് ശനീശ്വരൻ?/saneeswaran/god/navagraha
ശ്രീ ശനൈശ്ചരാഷ്ടോത്തര ശതനാമസ്തോത്രം/ശനീശ്വരൻ/saneeswaran
Просмотров 5711 месяцев назад
ശ്രീ ശനൈശ്ചരാഷ്ടോത്തര ശതനാമസ്തോത്രം/ശനീശ്വരൻ/saneeswaran
ദിവസവും ചൊല്ലാൻ😍🙏🏻/hare Krishna/sreekrishna bhakthiganangal/Krishna song/god song/bhajan/god Krishna
Просмотров 10011 месяцев назад
ദിവസവും ചൊല്ലാൻ😍🙏🏻/hare Krishna/sreekrishna bhakthiganangal/Krishna song/god song/bhajan/god Krishna
ദിവസവും ചൊല്ലാൻ🙏🏻😍/ശ്രീരാമ അഷ്ടോത്തരശതനാമാവലി/jay sreeram/hare rama#jayshreeram#devotionalsongs
Просмотров 950Год назад
ദിവസവും ചൊല്ലാൻ🙏🏻😍/ശ്രീരാമ അഷ്ടോത്തരശതനാമാവലി/jay sreeram/hare rama#jayshreeram#devotionalsongs
ദിവസവും ചൊല്ലാൻ😍🙏🏻/hare Krishna/sreekrishna bhakthiganangal/Krishna song/god song/bhajan/god Krishna
Просмотров 1,3 тыс.Год назад

Просмотров 112Год назад
ദിവസവും ചൊല്ലാൻ😍🙏🏻/hare Krishna/sreekrishna bhakthiganangal/Krishna song/god song/bhajan/god Krishna
ദിവസവും ചൊല്ലാൻ🙏🏻😍ഭഗവാന്റെ വർണന/ശിവസ്തുതി/sivakeerthanangal/ശിവകീർത്തനങ്ങൾ/നമശിവായ
Просмотров 1,6 тыс.Год назад
ദിവസവും ചൊല്ലാൻ🙏🏻😍ഭഗവാന്റെ വർണന/ശിവസ്തുതി/sivakeerthanangal/ശിവകീർത്തനങ്ങൾ/നമശിവായ
ദിവസവും ചൊല്ലാൻ🙏🏻😍മൂകാംബികാ സ്തോത്രം/ദേവി സ്തുതി/devi keerthanangal/amme narayana
Просмотров 79Год назад
ദിവസവും ചൊല്ലാൻ🙏🏻😍മൂകാംബികാ സ്തോത്രം/ദേവി സ്തുതി/devi keerthanangal/amme narayana
👍🙏 സൂപ്പർ
Happy ❤
Hi 👋🏻 ❤
Happy morning 😊, beautiful smile ❤
👍🙏
😊
Super ❤❤❤❤❤❤❤❤
❤
25 വർഷങ്ങൾക്കു മുൻപുള്ള സ്കൂൾ ജീവിതത്തിലേക്ക് എന്നെ ഈ കവിത കൂട്ടിക്കൊണ്ടുപോയി
പണ്ടും ഇപ്പഴും ഈ കവിത നല്ക്കുന്നൊരു നൊമ്പരം. എൻ്റെ ശാരദ ടീച്ചർ ഈ പദ്യം ചൊല്ലി തരുമ്പോൾ തലകുനിച്ചിരിന്ന് വിങ്ങൽ അടക്കാൻ കഴിയാതെ ടെസ്കിലേക്ക് തല ചായ്ച്ച് കരഞ്ഞ എന്നെ തന്നെ ഞാൻ ഓർക്കുന്നു ഇന്നും ഈ കവിത എന്നെ കരയിക്കുന്നു. ഓരോ വരികളും എൻ്റെ ഉള്ളിൽ നോവുന്ന ചിത്രങ്ങൾ തീർക്കുന്നു. ഇന്നിപ്പോൾ ഒരമ്മയായപ്പോൾ ''തീരെ വീങ്ങൽ അടക്കാൻ കഴിയാതെ ആവുന്നു. ഇപ്പഴും 'കണ്ണിൽ നിന്ന് രണ്ടിറ്റ് മിഴിനീർ അടർന്നു വിഴുന്നു.
Worst tune and singing.this is not the orginal tune really spoiling the good poem.
🙏🏻
😂😂😂
വളരെ മനോഹരം തന്നെ
I rember my school life.very super
എന്റെ അമ്മ ഈ കവിതയെ പറ്റി എന്റെ ചെറുപ്പത്തിൽ പാടി കേൾപ്പിച്ചു കരയുമായിരുന്നു ഞാൻ ഒരു അമ്മയായപ്പോൾ അതിന്റെ പൊരുൾ ഇത്രയും വലുതാണന്നു മനസ്സിൽ ആയതു ഒപ്പം എന്റെ മണ്മറഞ്ഞു പോയ അമ്മച്ചിയെ ഈ അവസരത്തിൽ കണ്ണീരോട് ഓർക്കുന്നു 🙏🙏🙏😭😭
41 വർഷങ്ങൾക്കു മുമ്പ് ജീവിതയാത്ര അവസാനിപ്പിച്ചു പോയ അമ്മയെ ഓർത്തു പോയി.
❤😢😢
ശ്രീദേവി സ്കൂളിൽ ഗോബി മാഷ് പഠിപ്പിച്ച പദ്യം
Orma nallakaryam thankyou
Nice sharing
മാമ്പഴം എന്ന കവിത ഇന്നും ജീവിക്കുന്നു. ലളിതമായ ഭാഷ, ചമത്ക്കാരം, വൃത്തഭംഗി, തികഞ്ഞ ഭാവാത്മകത- എല്ലാo ഒത്തിണങ്ങിയിരിക്കുന്നു. സർവ്വോപരി എക്കാലത്തെയും സാമൂഹ്യവിഷയം. ആധുനികന്മാർക്കില്ലാത്തതെല്ലാം ഉള്ള കവിതകൾ എക്കാലവും നിലനില്ക്കും എന്നു മനസ്സിലാക്കാം.
🙏🏻🙏🏻🙏🏻🙏🏻🙏🏻
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഈ കവിത സ്റ്റേജിൽ കയറി പാടിയിട്ടുണ്ട്...ഓർമ്മകൾ.....
ഞാനിത്ഉപജില്ലാകലോത്സവത്തില്ചൊല്ലിയിട്ടുണ്ട് ഇത്പോലെയല്ലചൊല്ലിയത്
കുഞ്ഞിലേ ചേച്ചി പാടി ഉറക്കമായിരുന്നു എന്നെ
ആവശ്യ മില്ലാത്തിടത്തൊക്കെ ദീർഘം തിരുകി കയറ്റി സ്ഥിരം ഫ്ലാറ്റായി ചൊല്ലുന്നു. സ്വരമാധുരി ഒട്ടും ഇല്ല. Sorry
എന്തിനാണ് രാവിലെ പാട്ടുപാടി എന്നെ കരയിച്ചത്? 🙏🙏🙏
ഈ കവിത കേട്ടിട്ട് ഓരോ അമ്മമാരുടെയും മിഴിയെത്ര മഴ ചുരത്തിക്കാണും 🥹
That's old mother not mother of today
സൂപ്പർ കവിത
ചിലപ്പോൾ ഈ കവിത തനിയെ ഇരിക്കുമ്പോൾ ഞാൻ ഇതേ ഈണത്തിൽ ചൊല്ലാറുണ്ട്. മനസ്സിൽ ചലനം സൃഷ്ടിക്കുന്ന കവിതയാണിത്.
ഏതൊരമ്മയും കരഞ്ഞു പോകും മക്കളെ സ്നേഹിച്ച അമ്മമാർ
കണ്ണൂനി നിൽകുതിർന്നു പോയി
ഒരു നിമിഷം കൊണ്ട് വർഷങ്ങൾ പുറകോട്ടു പോയി 👍
Estamaya kavitha
❤❤
സൂപ്പർ 👍🙏❤️
.
െനരെ വാട്ടുക
Thankyou ❤
Nice sharing
Mmmm kozhappam illa
നന്ദി (Thank you )
OM VADAKKUM NATHAN PARAMAYKKAVVILLAMELO JAIGURUDEV 🙏 NAMASTE 🙏
PARAGANAKARMMA BLOSSOMS SBSKYLO JEEVANAKALA 😁🥰👏☝️🙏🎉❤
🥰🥰🥰
❤❤❤
എപ്പോൾ കേട്ടാലും കണ്ണുകൾ നിറഞ്ഞൊഴുകും..
🤔😊😂
മനോഹരം 🌹🌹🌹🌹🌹🌹🌹😔
😮😮😮
😢😢