Sound Thoma - സൗണ്ട് തോമ Malayalam Full Movie | Dileep| Sai Kumar| Malayalam Movies |TVNXT Malayalam

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 733

  • @mashoodktkl8032
    @mashoodktkl8032 3 года назад +580

    ഇതിൽ സ്‌നേഹമുണ്ട് സന്തോഷമുണ്ട് സങ്കടമുണ്ട് കോമഡി യുണ്ട് അങ്ങെനെ എല്ലാം കോർത്തിണക്കിയ ഒരു സിനിമ 👍🏽👍🏽.

  • @Ananthu_Thazhava
    @Ananthu_Thazhava 3 года назад +2611

    ചക്കരമുത്ത്, ചാന്തുപൊട്ട്, പച്ചക്കുതിര, കുഞ്ഞിക്കൂനൻ, തിളക്കം, സൗണ്ട് തോമ, മായാമോഹിനി ഇതൊക്കെ ദിലീപേട്ടനെ കൊണ്ടേ സാധിക്കുകയുള്ളൂ ❤❤

  • @junaidapsarajunu2923
    @junaidapsarajunu2923 2 года назад +202

    ജനപ്രിയൻ മാസ്സ് 😍💞. മെഗാ സ്റ്റാറും, സൂപ്പർ സ്റ്റാറും ഉള്ളപ്പോൾ മൂപ്പരുടെ ലെവൽ മൂപ്പർ നിലനിർത്തിയിരിക്കും 💥🔥. ദിലീപ് 😍💞❤️

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp Год назад +302

    2013 മൂവി 2024❤️❤️🌹❤️🌹🌹🌹കാണുന്നവർ ഉണ്ടോ 👍👍👍

  • @lalkrishnan5454
    @lalkrishnan5454 3 года назад +283

    44:08 "ഡാ തോമ നീ വിവരം അറിഞ്ഞട്ടാണോ കരയുന്നെ.?"
    "എന്ത് വിവരം.? "
    എടാ നിന്റെ വീട്ടില് റെയ്ഡ് നടക്കണെന്ന്?
    " പിതാവേ.. അപ്പനേം വേലക്കാരി ത്തിനേം പോലീസ് പൊക്കിയാ.? " 🤣

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 11 месяцев назад +301

    അസാധ്യ പടം...
    2024 ലിൽ കാണുന്നവർ ഉണ്ടോ 😍

  • @amal_b_akku
    @amal_b_akku 3 года назад +601

    ഇതുപോലുള്ള character ചെയ്യാൻ ദിലീപേട്ടൻ superb ആണ് 💯💯👌
    ഈ മൂവിയിലെ പാട്ടുകൾ 👌🔥
    ഇഷ്ടമുള്ളവരുണ്ടോ 🥰

    • @velayudhannarakkadavath877
      @velayudhannarakkadavath877 3 года назад +2

      👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌.🍉🍉🙏🙏🌹🌹🌺🌺🌺🥀🥀🥀🥀.എല്ലാവർക്കും ഹായ്

    • @bineeshasanthosh6180
      @bineeshasanthosh6180 3 года назад +5

      Und😍😍😍

    • @sraveenkitchuraj
      @sraveenkitchuraj 3 года назад +1

      ഞാൻ ഒരു പെണ്‍കുട്ടിയുടെ പിന്നാലെ പോയിട്ടില്ല ആരൊക്കെ നോക്കുന്നുണ്ടാവോ ഇതുപോലെ അല്ല
      ഇനി നാവിന് രുചിയും, മൂക്കിന് മണവും, വലത് ചെവി കേൾക്കില്ല, വലത് കൃഷ്ണമണി അനങ്ങില്ല
      ഇതൊക്കെ ശരിയായിട്ട് എന്റെ കാരൃം നടന്ന.. ?

    • @syedfaiza6952
      @syedfaiza6952 2 года назад

      @@bineeshasanthosh6180 a result office the rest with the rest Israel history of error when I want you re young as love u to see results read a week e

    • @ummerkoyasan6885
      @ummerkoyasan6885 2 года назад

      E@@bineeshasanthosh6180Salam ee3s1 es

  • @zaynzaaaaaan
    @zaynzaaaaaan 2 года назад +279

    ആദ്യം കുറേ ച്ഛിരിപ്പികും.. അവസാനം കരയിപ്പിക്കും... ദിലീപേട്ടൻ... ❤😊

  • @sajeevkattakada3010
    @sajeevkattakada3010 3 года назад +118

    എല്ലാ റോളും ചെയ്യാൻ അറിയുന്നവൻ ദീലീപ്
    ശംഭോ മഹാദേവ 🙏

  • @hilalnazeer7235
    @hilalnazeer7235 3 года назад +135

    സന്ധ്യ പ്രാർത്ഥനക്ക് തോമാച്ചൻ അകത്തു കേറി പാടുമ്പോൾ ഞാനും മുതലാളിയും ഇറങ്ങി പോറത്ത് നിക്കും ഇല്ലങ്കിൽ ഞങ്ങള് തല്ലീട്ട് നെലവിലിക്കുന്നന്നെയ് നാട്ടുകാര് പറയൂ😆😆😂😂😂🤣🤣

  • @കമ്മാരൻനമ്പ്യാർ-വ7സ

    തോമാ•••• മാപ്പ് തരേണ്ടത് ആ നിൽക്കുന്ന അപ്പനാ ഇന്ത്യടെ മാപ്പ് പോലും കാണാത്ത അപ്പൻ മാപ്പ് തരും എന്ന് വിചാരിക്കേണ്ട 😂😂😂

  • @muhammadshefinshefin3300
    @muhammadshefinshefin3300 Год назад +43

    ദിലീപ്‌ ok but നമ്മുടെ സുരാജേട്ടനെ ആരും മറക്കരുത് സുരാജേട്ടൻ കോഡ് like ❤

  • @jinn_efx
    @jinn_efx 10 месяцев назад +51

    2024 കാണുന്നവർ ഉണ്ടോ 😊

  • @ksa7010
    @ksa7010 3 года назад +231

    അങ്ങനെ പെട്ടെന്ന് അങ്ങ് മറക്കാൻ
    പറ്റുമോ ഈ ഫിലിം 😍😍

    • @anoopk8286
      @anoopk8286 3 года назад +4

      ഗഫൂർക്ക 🙏🙏🙏

    • @ksa7010
      @ksa7010 3 года назад +4

      @@anoopk8286 ❤️❤️

    • @vishnupraj951
      @vishnupraj951 3 года назад +2

      @@anoopk8286 bnphh

    • @zubiaradiyalath7
      @zubiaradiyalath7 3 года назад +1

      @@ksa7010
      9

    • @antonyariyavunnapaniatheyu4486
      @antonyariyavunnapaniatheyu4486 3 года назад +3

      അതിന് മാത്രം ഒന്നും ഇല്ലെല്ലോ ഈ മൂവിയിൽ

  • @rashid4547
    @rashid4547 2 года назад +77

    എന്തൊക്കെ പറഞ്ഞാലും ദിലീപേട്ടൻ കിടു ആണ്... സൗണ്ട് തോമ,കുഞ്ഞികൂനൻ,ചാന്ത് പൊട്ട്,ചക്കരമുത്ത്, മായാമോഹിനി ഇതൊക്കെ അങ്ങേരെ കൊണ്ടേ പറ്റു 🥲

  • @jomonthomaspulincunnu7186
    @jomonthomaspulincunnu7186 3 года назад +27

    എന്റെ സ്വന്തം നാടായ പുളിങ്കുന്ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ അതിപ്രശസ്തമയ നാട്.
    ഒട്ടനവധി സിനിമാ ചിത്രീകരണത്തിന് വേദിയായ പ്രദേശമാണ് പുളിങ്കുന്ന്. ഇവിടുത്തെ സെന്റ് മേരീസ്‌ ദേവാലയം ഈ സിനിമയിലെ പോലെ തന്നെ ഒരുപാട് ചിത്രങ്ങൾക്ക്‌ സാക്ഷ്യം വഹിച്ചതാണ്. പുളിങ്കുന്നിന്റെ സമീപപ്രദേശമായ കാവാലവും മലയാളസിനിമയുടെ ചിത്രീകരണത്തിന്റെ ഒരു സ്ഥിരം വേദിയാണ്. കാവാലം -പുളിങ്കുന്ന് സിനിമാ ലൊക്കേഷനിൽ ചിത്രീകരിച്ച ചിത്രങ്ങൾ താഴെ 👇......
    സൗണ്ട് തോമ
    സൂര്യമാനസം
    ആയിരപ്പറ
    അഴകിയ രാവണൻ
    തച്ചിലേടത്ത് ചുണ്ടൻ
    കണ്ണെഴുതി പൊട്ടും തൊട്ട്
    കരുമാടിക്കുട്ടൻ
    ആദ്യരാത്രി
    താളമേളം
    ഞാൻ സൽപ്പേര് രാമൻകുട്ടി
    പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും
    സർ സിപി
    പട്ടം പോലെ
    വെനീസിലെ വ്യാപാരി
    ഒരു കുട്ടനാടൻ ബ്ലോഗ്
    കുട്ടനാടൻ മാർപ്പാപ്പ.
    വിനയ് താണ്ടി വരവായ (തമിഴ് )
    *മേൽ പറഞ്ഞ ചിത്രങ്ങൾ മുഴുവനായും ചിത്രീകരിച്ചിരിക്കുന്നത് ഈ സ്ഥലങ്ങളിൽ അല്ല എന്ന് കൂടി ഓർമപ്പെടുത്തട്ടെ.
    *JTP*

    • @saraths8797
      @saraths8797 3 года назад +2

      അപ്പോൾ ജലോത്സവം എവിടെയാ????

    • @jayaprakashk5607
      @jayaprakashk5607 3 года назад +1

      @@saraths8797 Nedumudy ,Kaavalam,

  • @Roby-p4k
    @Roby-p4k 3 года назад +78

    ബെന്നി. പി. നായരമ്പലം എഴുതിയ സിനിമകൾ
    1)കൗശലം
    2)കീർത്തനം
    3)അച്ചാമ്മകുട്ടിയുടെ അച്ചായൻ
    4)ഗ്രാമപഞ്ചായത്ത്
    5)ജൂനിയർ മാൻഡ്രേക്ക്
    6)നാറാണത്തു തമ്പുരാൻ
    7)വാഴുന്നോർ
    8)പോത്തൻ വാവ
    9)മന്ത്രമോതിരം
    10)കുഞ്ഞികൂനൻ
    11)കല്യാണരാമൻ
    12)മേരിക്കുണ്ടൊരു കുഞ്ഞാട്
    13)ചട്ടമ്പിനാട്
    14)ലോലിപോപ്പ്
    15)തൊമ്മനും മക്കളും
    16)ചാന്ത് പൊട്ട്
    17)സ്പാനിഷ് മാസാല
    18)വെളിപാടിന്റെ പുസ്തകം
    19)ഭയ്യാ ഭയ്യാ
    20)സൗണ്ട് തോമ
    21)പുതിയ തീരങ്ങൾ
    22)ആകാശഗംഗ
    23)ചോട്ടാ മുംബൈ
    24)അണ്ണൻ തമ്പി
    25)ദൈവത്തിന്റെ ക്ലിറ്റസ്
    26)വെൽക്കം ടു സെൻട്രൽ ജയിൽ

    • @ananthupr2927
      @ananthupr2927 3 года назад +1

      ruclips.net/user/shortsWYeSyJLf9qo?feature=share

    • @josejohn4113
      @josejohn4113 3 года назад +2

      First Bell - jagadhish movie

    • @jayaprakashk5607
      @jayaprakashk5607 3 года назад +2

      @@josejohn4113 Jayaram and jagatheesh

    • @dpgaming2897
      @dpgaming2897 2 года назад +1

      Full HIT movies ആണല്ലൊ 🔥🔥🔥

    • @NaveenBijuNaveen
      @NaveenBijuNaveen 5 месяцев назад +1

      Perazhagan also remake of kunjikoonan

  • @afnasonline
    @afnasonline 3 года назад +145

    ഈ സിനിമയിൽ ദിലീപേട്ടൻ ഉള്ളോണ്ട് ധർമജനും സുരാജിന് ഒന്നും ഇവരെക്കൊണ്ടൊന്നും ദിലീപേട്ടന്റെ അപ്പറത്തേക്കു കോമഡി സ്കോർ ചെയ്യാൻ പറ്റീട്ടില്ല

  • @mojeebmojeeb7156
    @mojeebmojeeb7156 3 года назад +265

    ദിലീപ് കാത്തി കയറുപോലും സായി കുമാറിന്റെ പ്രകടനം മറക്കരുത് എന്താ ഒരു ആക്ട് 🙏❤🙏

  • @HKEntertainments
    @HKEntertainments 3 года назад +83

    Yevadu എന്ന തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനിടെ ഈ സിനിമയോട് സഹകരിച്ച സുബ്ബരാജുവിന് നന്ദി

    • @പാറ-ഞ8ള
      @പാറ-ഞ8ള 5 месяцев назад +1

      Yevadu il
      Subbaraju 10-15 minutes alle ullu

    • @HKEntertainments
      @HKEntertainments 5 месяцев назад +1

      @@പാറ-ഞ8ള appo athukond ath kazhinju Alappuzha varano? Oru cinemakk vendi cheyyumbol pettannu samsthanam vidano? Athum Hyderabad ninnum Alappuzha?

  • @ndm3755
    @ndm3755 Год назад +43

    Sai Kumar and Dileep തകർത്ത് അഭിനയിച്ച പടം👌

  • @sakkeenasakkeena4759
    @sakkeenasakkeena4759 2 года назад +103

    എത്ര കണ്ടാലും മടുപ്പ് തോന്നാത്ത ഒരേയൊരു മൂവി 😘😘😘😘ദിലീപ് പൊളി 😻

  • @shahinshahin1778
    @shahinshahin1778 Год назад +50

    മലയാള സിനിമയിൽ കണ്ട സിനിമ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന പടം ദിലീപ് ഏട്ടന്റെ പടം 👍👍👍

  • @athul2090
    @athul2090 3 года назад +49

    35:40👉പാവം കൊപ്ര കേറ്റി വിടാന്‍ പറ്റാതോണ്ട് കരഞ്ഞു പോയി👈😹😂😂😂🤣🤣
    51:25

  • @jomonthomaspulincunnu7186
    @jomonthomaspulincunnu7186 3 года назад +65

    സൂപ്പർ മൂവി
    ചിത്രീകരണത്തിന്റെ ഏറിയപങ്കും എന്റെ നാടായ പുളിങ്കുന്നിൽ ആണ്. തുടക്കം തന്നെ പുളിങ്കുന്ന് സെന്റ് മേരീസ്‌ ദേവാലയത്തിന്റെ ഐശ്വര്യത്തോടെ........

    • @mohammedshibu8665
      @mohammedshibu8665 3 года назад +1

      പുളികുന്നം ഏത് ജില്ലയാണ്

    • @jomonthomaspulincunnu7186
      @jomonthomaspulincunnu7186 3 года назад

      @@mohammedshibu8665 ആലപ്പുഴ

    • @jomonthomaspulincunnu7186
      @jomonthomaspulincunnu7186 3 года назад +2

      @@mohammedshibu8665 പുളിങ്കുന്ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ അതിപ്രശസ്തമയ നാട്.
      ഒട്ടനവധി സിനിമാ ചിത്രീകരണത്തിന് വേദിയായ പ്രദേശമാണ് പുളിങ്കുന്ന്. ഇവിടുത്തെ സെന്റ് മേരീസ്‌ ദേവാലയം ഈ സിനിമയിലെ പോലെ തന്നെ ഒരുപാട് ചിത്രങ്ങൾക്ക്‌ സാക്ഷ്യം വഹിച്ചതാണ്. പുളിങ്കുന്നിന്റെ സമീപപ്രദേശമായ കാവാലവും മലയാളസിനിമയുടെ ചിത്രീകരണത്തിന്റെ ഒരു സ്ഥിരം വേദിയാണ്. കാവാലം -പുളിങ്കുന്ന് സിനിമാ ലൊക്കേഷനിൽ ചിത്രീകരിച്ച ചിത്രങ്ങൾ താഴെ 👇......
      സൗണ്ട് തോമ
      സൂര്യമാനസം
      ആയിരപ്പറ
      അഴകിയ രാവണൻ
      തച്ചിലേടത്ത് ചുണ്ടൻ
      കണ്ണെഴുതി പൊട്ടും തൊട്ട്
      കരുമാടിക്കുട്ടൻ
      ആദ്യരാത്രി
      താളമേളം
      ഞാൻ സൽപ്പേര് രാമൻകുട്ടി
      പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും
      സർ സിപി
      പട്ടം പോലെ
      വെനീസിലെ വ്യാപാരി
      ഒരു കുട്ടനാടൻ ബ്ലോഗ്
      കുട്ടനാടൻ മാർപ്പാപ്പ.
      വിനയ് താണ്ടി വരവായ (തമിഴ് )
      *മേൽ പറഞ്ഞ ചിത്രങ്ങൾ മുഴുവനായും ചിത്രീകരിച്ചിരിക്കുന്നത് ഈ സ്ഥലങ്ങളിൽ അല്ല എന്ന് കൂടി ഓർമപ്പെടുത്തട്ടെ.
      *JTP*

    • @jayaprakashk5607
      @jayaprakashk5607 3 года назад

      @@mohammedshibu8665 Kunchako family hails from pulikunnu

    • @jomonthomaspulincunnu7186
      @jomonthomaspulincunnu7186 3 года назад

      @@jayaprakashk5607 veed evide

  • @simas1625
    @simas1625 3 года назад +91

    "Thoma style, ithentte swandham style"
    Nostu🥰🥰

  • @sajusaimon5693
    @sajusaimon5693 Год назад +8

    സുരാജ് ചേട്ടന്റെ കോമഡി ഇതിൽ ഒരു രക്ഷയും ഇല്ല 🤣🤣

  • @gladbinpjohn1347
    @gladbinpjohn1347 Год назад +9

    ഇതൊക്കെയാണ് പടം 🔥 deelipettan 🔥

  • @S4SunMedia
    @S4SunMedia 2 года назад +18

    പണത്തെക്കൾ ഏറെ മറ്റ് പലതുമുണ്ട് ഇവിടെ എന്ന് പറഞ്ഞ് ചിന്തിപ്പിച്ചു വേണുവെട്ടൻ🥹 എന്തൊക്കെ നേടിയാലും ഒരു നിമിഷം മതി 🥹 ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഇടക്ക് ഇങ്ങനുള്ള സിനിമകൾ കാണുന്നത് ഒരു relief ആണ്.but the world cannot change because we r human beings എല്ലാവരും പണത്തിന് പിന്നാലെയാണ് .. ചിലർ നിലനില്പിന് വേണ്ടി ചിലർ ഉള്ളത് ഇരട്ടിപ്പിക്കാനുള്ള മറ്റ് ചിലർ സമ്പാദിച്ചത് ഒക്കെ നിലനിർത്താൻ ഉള്ള ... എന്താല്ലേ ..ഒരു 10ദിവസത്തേക്ക് നമ്മുടെ ലോകത്തെ കമ്പ്ലീറ്റ് നെറ്റ്‌വർക്കിംഗ് ഇൻ്റർനെറ്റ് conectivity ഡൗൺ ആയൽ ഫുൾ cut ayaal മനുഷ്യരുടെ അവസ്ഥ എന്താവും ചിന്തിച്ചിട്ടുണ്ടോ ഈ ഞാനുൾപ്പെടെ.😌😌 അങ്ങനെ സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കുക.ലോകാ സമസ്ത സൂഖിനോ ഭവന്തു 🙏🙏🙏🙏🙏തൻ തൻ ചെയ്യുന്ന കർമ്മങ്ങൾ തൻ തൻ അനുഭവിച്ചീടുകിൽ. ഇത് വരെ ഒന്നിലും കേറി commennt edatha ഞാൻ . അതും ഈ ഫിലിം കണ്ടപ്പോൾ ചേട്ടൻ്റെ aa oru dialogue കേട്ടപ്പോൾ ഇത്രയെങ്കിലും എഴുതണം എന്ന് തോന്നി .🙏🙏🥹 ക്ഷമിക്കുക

  • @dcompanyproduction7685
    @dcompanyproduction7685 Год назад +55

    ദിലീപേട്ടൻ ഒരു വികാരമാണ് ♥️വല്ലാത്തൊരു ഇഷ്ട്ടം 🥰

  • @sreeragssu
    @sreeragssu 3 года назад +134

    ദിലീപിന് പണ്ടേ വിഷു റിലീസുകള്‍ വിജയം ആണ് പതിവ്.. 2013 വിഷു റിലീസ് ആയിരുന്നു സൗണ്ട് തോമ ..
    വെെശാഖിന്‍റെ 4മത്തെ സിനിമ , നല്ല വിജയം നേടി...

    • @Abilash-t1p
      @Abilash-t1p 3 года назад

      ruclips.net/video/NqLXAUYSnI0/видео.html🤣

    • @jabirhamza2466
      @jabirhamza2466 3 года назад +3

      2012 maya mohini i

    • @dqdq3895
      @dqdq3895 3 года назад +5

      2014 Ring master Super Hit
      2016 King Liar Hit

    • @jayaprakashk5607
      @jayaprakashk5607 3 года назад +4

      Kuberan ,Runway,Sound Thoma,Ring master,King Liar,sundarakilladi,Kaikudanna nilaavu , Thilakkam,Kochirajave,Pachha kuthira,Vinodayathra,mulla,moz & cat, Chinatown,maryada Raman,Megam,Gorgettan's pooram,kammarasabhavam, Dileepinte vishu chithrangal

    • @fanasc1486
      @fanasc1486 2 года назад +1

      വൈശാഖ്‌ന്റെ 4 മത്തെ ചിത്രം പോക്കിരി രാജ, സീനിയർസ്, മല്ലു സിംഗ്, സൗണ്ട് തോമ

  • @boss9734
    @boss9734 3 года назад +368

    ഇങ്ങനെത്തെ റോൾ ചെയ്യാൻ ഇന്ത്യൻ സിനിമയിൽ ദിലീപ് കഴിഞ്ഞേ വേറെ ആള് ഒള്ളു

  • @dhvnika
    @dhvnika 29 дней назад +8

    2025 ൽ കാണുന്നവർ ഉണ്ടോ 🤔

  • @sabeebmuthu9272
    @sabeebmuthu9272 3 года назад +25

    1:58:44 നമിത പ്രേമോദ് ചിരി കൊള്ളാ ❤️💥🔥❤️💥👍

  • @Nasiiim-b2k
    @Nasiiim-b2k Месяц назад +11

    2025ll kanunnavarundooo❤

  • @mcfoodvlog6781
    @mcfoodvlog6781 3 года назад +47

    ഈ പടം കാണുമ്പോൾ മനസ്സിന്ന് ഒരു വിങ്ങൽ ☹️

  • @പാറ-ഞ8ള
    @പാറ-ഞ8ള 5 месяцев назад +4

    Dileep
    Benny p nayarambalam combo
    Chanth pott
    Kunjukoonan
    Sound thoma
    Kalyanaraman
    Marykundoru kunjad
    Peak level versatility 🔥

  • @ashrafka6068
    @ashrafka6068 2 года назад +60

    ദിലീപിന്നല്ലാതെ വേറെ ആർക്ക് കഴിയും ഇങ്ങിനെയുള്ള റോൾ അഭിനയിക്കാൻ... 👍👍

    • @susminsuresh8040
      @susminsuresh8040 2 года назад +1

      Maybe Prithviraj can

    • @Sabith375
      @Sabith375 Год назад +6

      @@susminsuresh8040 Wahh super aayrkkum😹

    • @Shashi-b5m4w
      @Shashi-b5m4w Год назад +4

      @@susminsuresh8040 bro prithvik ith polthe roll cheythal successful avan chance illa

    • @susminsuresh8040
      @susminsuresh8040 Год назад

      @GOUTHAM KRISHNA ithu comedy alla serious aanu

    • @susminsuresh8040
      @susminsuresh8040 Год назад

      @@Shashi-b5m4w chance undavum

  • @shanfayis4470
    @shanfayis4470 3 года назад +190

    പടം ഒരു clean എന്റർടൈൻമെന്റ് ആകണെൽ, അത് ദിലീപേട്ടൻ മൂവി ആയിരിക്കണം 🤙💥

  • @Joelsunil80382
    @Joelsunil80382 2 года назад +30

    One of my favourite Dileep movie Sound Thoma 😍🥰🥰🔥🔥💥

  • @nasilnp4427
    @nasilnp4427 2 года назад +13

    pandathe dileepettan ath oru pwoli thanne ayirunnu👌🔥

  • @MIA-u2g
    @MIA-u2g 3 года назад +100

    ദിലീപേട്ടൻ അല്ലാതെ മറ്റാരു ചെയ്താലും ഈ മൂവി ഇത്ര prefect ആവുന്ന് തോന്നുന്നില്ല. 😌😇❤️❤️

    • @ananthupr2927
      @ananthupr2927 3 года назад +2

      ruclips.net/user/shortsWYeSyJLf9qo?feature=share

    • @ajmalpa1357
      @ajmalpa1357 3 года назад +1

      100%

    • @ananthupr2927
      @ananthupr2927 3 года назад

      @@ajmalpa1357 ruclips.net/user/shorts-6PcYUaCxH8?feature=share

    • @ibrahimismism9916
      @ibrahimismism9916 3 года назад

      Correct😂😂😂

    • @shameemmohammed8003
      @shameemmohammed8003 3 года назад +3

      Ithan malayali
      Ithe dialogue ella nadanmarude filim lum kanam

  • @ashikashik.a.k38
    @ashikashik.a.k38 2 года назад +13

    ഉരുപ്പടി ഫാൻസ്‌ 🥰🥰 സുരാജേട്ടൻ.......

  • @abooaamilanizam7961
    @abooaamilanizam7961 3 года назад +189

    പച്ച കുതിര, കുഞ്ഞിക്കൂനന്‍, സൗണ്ട്തോമ , തുടങ്ങിയ സിനിമകള്‍ ദിലീപ് ചേട്ടന് പറ്റുന്ന റോളuകള്‍

  • @abishand8146
    @abishand8146 3 года назад +254

    9:15 saikumar what an acting 🔥🔥🔥

  • @sumeshvs533
    @sumeshvs533 11 месяцев назад +6

    Theater experience kittiya padam 😊❤

  • @safiyamytheen9221
    @safiyamytheen9221 2 года назад +18

    51:51 അന്തോണി പറഞ്ഞത്, കാശ് ലഭിക്കാൻ വേണ്ടി മുതലാളി അണ്ടർ വെയർ പോലും ഇടൂല്ല എന്ന്...🤣🤣🤣🤣

  • @josejohn4113
    @josejohn4113 3 года назад +20

    Plz Uploaded - മമ്മൂട്ടി : മഴയെത്തും മുൻപേ, തുറുപ്പുഗുലാൻ, പളുങ്ക്, പ്രാഞ്ചിയേട്ടൻ, വർഷം, ഫയർമാൻ, ഭാസ്കർ ദി റാസ്കൽ ഗ്രേറ്റ്ഫാദർ
    മോഹൻലാൽ : ഉദയനാണ് താരം, രസതന്ത്രം, കീർത്തിചക്ര, സ്പിരിറ്റ്‌, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ
    സുരേഷ് ഗോപി: ചിന്താമണി കൊലക്കേസ്
    ദിലീപ് : കുഞ്ഞിക്കൂനൻ, കൊച്ചിരാജാവ്, ട്വന്റി 20, മേരിക്കുണ്ടൊരു കുഞ്ഞാട്
    പൃഥ്വിരാജ് : അമർ അക്ബർ അന്തോണി, എസ്ര
    ഫഹദ് ഫാസിൽ : അന്നയും റസൂലും, ഇയ്യോബിന്റെ പുസ്തകം 🙏🙏🙏

  • @abdulkhadhir4658
    @abdulkhadhir4658 3 года назад +48

    ചില ഭാഗങ്ങളിൽ കരഞ്ഞു പോയി

  • @_aslamyyy_
    @_aslamyyy_ Год назад +9

    റിയൽ ലൈഫ് ൽ ഇങ്ങനെ ഉള്ള ഒരു വ്യക്തിയുടെ അവസ്ഥ ചിന്തിച്ചു നോകിയെ 🥺💔

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +26

    ഷിബു മോൻ... എനിക്ക് പറ്റിയ പേര്.. 😁
    എന്നാ പിന്നെ വേറെ ഒരു പേര് നോക്കാം.. ശശി കു..ൻ ..🤣

  • @Prameela-w9t
    @Prameela-w9t Год назад +5

    ഈ സിനിമ എത്ര തവണ കണ്ടാലും മടുക്കില്ല

  • @arunscreation2189
    @arunscreation2189 3 года назад +47

    Dileepettan verity performance 👏eatn uyr

  • @sabeebmuttu2633
    @sabeebmuttu2633 2 года назад +8

    1:57:57 എന്നെ കല്യാണം കഴിക്കാൻ പോകുന്ന ആളാ 🔥🔥🔥🔥❤️❤️❤️💥🔥🔥🔥

  • @adarshashu7411
    @adarshashu7411 2 года назад +17

    Climax fight dileep ettan comeback fight bgm romanjification 💪💪💪💪

  • @jasherahman3359
    @jasherahman3359 Год назад +10

    Thoma ആയി അങ്ങ് ജീവിച്ചു കാണിച്ചു ദിലീപ് ഏട്ടൻ ♥️🥺♥️♥️

  • @edutecharea13
    @edutecharea13 3 года назад +106

    ഇയാൾ ആണ് അഭിനയ kulapathi സ്വന്തം ദിലീപേട്ടൻ

  • @susminsuresh8040
    @susminsuresh8040 2 года назад +81

    Dileep's speaking style and Thoma style song was super 👌👍

  • @sudhirasundaram5485
    @sudhirasundaram5485 Год назад +5

    ദിലീപ്.... ഭായ്... എന്തു സൂപ്പർ അഭിനയം.... ഞാൻ കൂടുതൽ കൂടുതൽ ദിലീപ് ഭായ് സ്നേഹിക്കുന്നു.... സൂപ്പർ ജീ 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🦚🕉️🇮🇳🙏🙏🙏

  • @aditvidyesa9359
    @aditvidyesa9359 11 месяцев назад +2

    Thoma style. Ith ente swantham style. Nostalgia❤.
    2013 memories❤.

  • @francissabu5671
    @francissabu5671 3 года назад +17

    സുരാജ് ഏട്ടൻ പൊളി ✌️✌️✌️

  • @salmanulfaris9712
    @salmanulfaris9712 3 года назад +30

    Sayikumarinte villanisathe vellan vere oral ella. Adhpole sidikum❤

  • @sijijameskunnassery9874
    @sijijameskunnassery9874 3 года назад +129

    36:00 heart broking 💔😭😭

  • @honest6648
    @honest6648 2 года назад +11

    സായ് കുമാറിന്റെ തട്ട് താണു തന്നെ ഇരിക്കും🔥🔥🔥🔥🔥

  • @ABINSIBY90
    @ABINSIBY90 2 года назад +9

    വൈശാഖ് ദിലീപ് കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് സിനിമ. 2013 ൽ ഞാൻ ചെമ്മണ്ണാറിൽ പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത് തീയേറ്ററിൽ പോയി കണ്ട സിനിമ. വൈശാഖിനു വേണ്ടി ബെന്നി പി നായരമ്പലം തിരക്കഥയൊരുക്കിയ സിനിമ. ക്ലൈമാക്സ്‌ സ്ഥിരം ബെന്നി പി നായരമ്പലം സ്റ്റൈൽ തന്നെ..

  • @shushanthktk86
    @shushanthktk86 3 года назад +26

    സൂപ്പർ ദിലീപ് സിനിമ ❤️

    • @Abilash-t1p
      @Abilash-t1p 3 года назад

      ruclips.net/video/NqLXAUYSnI0/видео.html🤣

  • @rukkiya4749
    @rukkiya4749 Год назад +6

    എനിക്ക് എറ്റവും പ്രിയപ്പെട്ട എന്റെ ചക്കര മുത്ത് ഭിലിപ് ' ദിലിപിന് തുല്യം ദിലിപ് മാത്രo

  • @IrshidasMedFolio
    @IrshidasMedFolio 3 месяца назад +3

    ദിലീപ് ❤️😍😍

  • @jeevarose9954
    @jeevarose9954 3 года назад +10

    30:33 എന്താടാ തോമ നിനക്ക് കുഷ്ടം പിടിച്ച 😄

  • @bhabinsikha
    @bhabinsikha Год назад +4

    Kollaam Enikku Orupaadu ishttappetta Movie... ❤

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 3 года назад +38

    തകർപ്പൻ പ്രകടനം നടത്തി ദിലീപ് ഏട്ടൻ

  • @MuhammadrizwanMuhammadrizw-e1y
    @MuhammadrizwanMuhammadrizw-e1y 5 месяцев назад +5

    Dileep mr.bean oru polle

  • @kichusworld1156
    @kichusworld1156 Год назад +4

    ചേട്ടന്റെ "ട്ട പറയാൻ പറ്റുന്ന കുട്ടന്റെ ട്ട പറയാൻ പറ്റണില്ല

  • @MammuMammadh
    @MammuMammadh 7 месяцев назад +3

    1:43:33 appan ee pavam ellam evide konday kazuki kalayum gopi that emotional sound🥹🫶🏻

  • @JithoshKumarKR
    @JithoshKumarKR 3 года назад +41

    2:28:13 #Krishh Hindi Movie BGM 🔥

  • @irshbabu8130
    @irshbabu8130 Год назад +7

    ഇതിലെ മുകേഷും സായികുമാറും..എന്റെ പൊന്നോ വേറെ ലെവൽ🔥🔥ഇതൊക്കെയാണ് അഭിനയം

  • @surajkrishnans8943
    @surajkrishnans8943 3 года назад +20

    ദിലീപേട്ടൻ പൊളിയാ 👍👌

  • @KTMIrfan
    @KTMIrfan Год назад +11

    ഒരു മമ്മൂക്ക പടവും മോഹൻലാൽ പടവും നൽകാത്ത വേറെ എന്തോ ഒന്ന് ഡിലീപേട്ടൻ ജനങ്ങൾക് കൊടുത്തു എന്നതാണ് …….🎉🎉🎉

  • @sreejiththiruvazhiyode
    @sreejiththiruvazhiyode 6 месяцев назад +2

    Good movie
    ജനപ്രിയൻ good acting ❤❤

  • @alamimran6475
    @alamimran6475 3 года назад +6

    Venu chettane malayala cinema oru padu miss cheyyunnu

  • @ravindransankar2142
    @ravindransankar2142 3 года назад +53

    Its an amazing movie by Dileep bro nd crews hats off u 🎉🎉

  • @sivan3189
    @sivan3189 3 года назад +44

    ബാഹുബലിയിലെ കുമാര വർമയെ മനസിലായവർ ഉണ്ടോ

  • @babeeshkaladi
    @babeeshkaladi 3 месяца назад +2

    വേഷപകർച്ചകളിൽ ദിലീപ് എന്ന നടനെ വെല്ലാൻ വേറെ ആരുമില്ല.

  • @SureshKumar-dn6ww
    @SureshKumar-dn6ww 3 года назад +9

    ഇതിൽ നമ്മുടെ ജോജുജോർജിനെ ഓർക്കുന്നു... ആരെങ്കിലു ഓർക്കുന്നുണ്ടോ..

  • @Shashi-b5m4w
    @Shashi-b5m4w 2 года назад +11

    35:51 dileepetta umma karyippichu 😭😭😭😭😭😭

  • @shajilshan3733
    @shajilshan3733 7 месяцев назад +4

    Mr:മരുമകൻ എന്ന സിനിമയിലെ സനുഷ ന്റെ സൗണ്ട്

  • @FathimaPathumma-ib6ni
    @FathimaPathumma-ib6ni 3 месяца назад +8

    Anyone in 2024

  • @adithyanvettaikaaran8628
    @adithyanvettaikaaran8628 2 года назад +13

    2:23:06 തോമ 🔥

  • @shijisuzanne6497
    @shijisuzanne6497 3 года назад +30

    Thanks to upload.. ഒത്തിരി ഇഷ്ടം ഈ മൂവി ❤🥰

    • @Abilash-t1p
      @Abilash-t1p 3 года назад

      ruclips.net/video/NqLXAUYSnI0/видео.html🤣

  • @jimshadpk4112
    @jimshadpk4112 3 года назад +38

    ആദ്യമായി തിയേറ്റർ ൽ പോയി കണ്ട പടം 😄

    • @ktsmkt-nu4kb
      @ktsmkt-nu4kb 10 месяцев назад

      വല്ലാത്ത രാശി

  • @arasusk8750
    @arasusk8750 3 года назад +34

    I am tamilnadu this film was amazing and dilep acting super

  • @abhilashkrishnan2025
    @abhilashkrishnan2025 9 месяцев назад +2

    Acting mekhalayile thani ravanan aanu Dileep Sir. Incredible and inimitable talent!

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 3 года назад +35

    എങ്ങനെ ഉണ്ട് എന്റെ പിതാവേ.. പേറ്റാ മതവും പോലും സഹിക്കില്ല..😂😂 18:38 🥰 ഹയിപ്പിച്ച് ആയതു കൊണ്ട് എന്റെ തൊണ്ട പൊട്ടി..🤣🤣
    വികാരിയച്ചൻ ഒരു ഹയിപിച്ച് ആയതു കൊണ്ട് എന്റെ തൊടയും പൊട്ടി... 🤣🤣 നോക്കേണ്ട പാന്റീന്റെ ഉള്ളിൽ ആണ്..😂😂 20:18 അച്ചോ ഞാൻ പൊക്കി പറയുന്നതാ എന്നു വിചരിക്കല്ലെ എന്നെ കൊണ്ട് പടിപ്പിക്കാതെ നിങ്ങൾ ഈ ഗാനമേള ഇവിടെ നടത്തിയാൽ അത് തമിഴിൽ ഫെയ്സ് ആയി പോകും..🤩
    തമിഴില് ഫെയ്സൊ ഫെയ്സ് എന്നു വെച്ചാൽ മലയാളത്തിൽ മുഖം തമിഴിൽ മൂഞ്ചി..🤣🤣 കർത്താവേ ഇപ്പോൾ തന്നെ 20:34 🥰 കുമ്പസാരിക്കണമല്ലോ..🤩🤩

  • @rtvc61
    @rtvc61 3 года назад +10

    നെടുമുടി വേണു സർ 💔💔💔💔

  • @nisarmundupara1624
    @nisarmundupara1624 3 года назад +6

    നമിത ഇനി ഭൂമികുലുക്കം വന്നാലും ഒരേ എക്സ്പ്രഷൻ ഇട്ടു തോൽപിക്കും

    • @abinjames8475
      @abinjames8475 2 года назад

      അത്യാവശ്യം കാണാൻ കൊള്ളാം എന്ന് തോന്നുന്നു

  • @akshaykishore731
    @akshaykishore731 3 года назад +67

    ദിലീപേട്ടൻ ഉയിർ ❤❤

  • @sahood1288
    @sahood1288 3 года назад +14

    Supar move തോമ style 🔥🔥👌🏻👌🏻🤩🤩

  • @farookrahmath4554
    @farookrahmath4554 3 года назад +30

    i love malayaam movie iam from tamil nadu i love kerala

  • @കെ.പി.ബാബുകൊച്ചേരീ

    അവരവരുടെ സ്വഭാവം ആണ് ഒരോ സിനിമയിലും കാണിക്കൂന്നാത്

  • @adarshks2583
    @adarshks2583 2 года назад +8

    In my boss and sound thoma, sai Kumar calls Dileep pazhjanmam😂