Immanuel Malayalam Full Movie

Поделиться
HTML-код
  • Опубликовано: 30 сен 2024
  • 👉Subscribe to watch more movies: cutt.ly/IzpSBo5
    Click the bell icon 🔔 to get alerts when we release any new video!
    Check out our other channels and subscribe:
    👉Malayalam / speedaudiosandvideos
    👉Tamil / speedtamilmovies
    👉Telugu / @teluguonlinemovies
    👉Kannada / @kannadahdmovies1
    You can also follow us on:
    👉Whatsapp chat.whatsapp....
    👉Twitter sp...
    👉Facebook / speedaudioandvideo
    👉Telegram t.me/Speedaudi...

Комментарии • 169

  • @rasheedknm
    @rasheedknm 3 года назад +40

    കല എന്നത് കൊണ്ട് സമൂഹത്തിനു ഒരു നല്ല മെസ്സേജ് മമ്മൂക്കയുടെ പടത്തിലൂടെ മാത്രം.... ഈ പടത്തിൽ നിന്ന് സ്വന്തം ജീവിതത്തിൽ കൂട്ടിച്ചേർക്കാൻ ഒരുപാടു നല്ല മുഹൂർത്തങ്ങൾ ഉണ്ട്... ഒരുപാടു നല്ല മെസ്സേജുകൾ ഉണ്ട്.... നമുക്ക് ഉറപ്പിച്ചു പറയാം ഈ പടം കാരണം ഒരാളെങ്കിലും ജീവിതത്തിൽ തെറ്റുകൾ തിരുത്തിയിട്ടുണ്ടാകും എന്ന്....

  • @trytorightway9509
    @trytorightway9509 3 года назад +25

    ദാമ്പത്യ ജീവിതത്തിൽ പരസ്പരം അറിഞ്ഞു ജീവച്ചാൽ വളരെ നന്നായിരിക്കും എന്ന ഒരു മെസ്സേജ് ഇതിലൂടെ ജനത്തിന് നൽകാൻ കഴിഞ്ഞു.വളരെയധികം ജീവിത അനുഭവങ്ങൾ വിളിച്ചു പറഞ്ഞ ഒരു ഫിലിം ആയിരുന്നു അണിയറ പ്രവർത്തക്കു അഭിനന്ദനങ്ങൾ മമ്മൂട്ടിയുടെ അഭിനയം മികച്ചത് ആയിരുന്നു.

  • @mnkuttoth6502
    @mnkuttoth6502 3 года назад +22

    എന്തൊരു മൂവിയാണിത്.ഹൃദയമുളള ആരേയും നൊമ്പരപ്പെടുത്തും.നമ്മളിലെ നന്മയെ നമ്മളറിയാതെ വെളിച്ചം കാട്ടും

  • @sandeshmathewkutty508
    @sandeshmathewkutty508 6 лет назад +87

    ഒരു പാട് നിമിഷങ്ങൾ കണ്ണ് നനയിച്ചു. സുകുമാരി ലിഫ്റ്റിൽ വച്ച് മമ്മൂട്ടിയോട് പറയുന്ന ആ ഡയലോഗ്, നെടുമുടി വേണുവും മമ്മൂട്ടിയും തമ്മിൽ ഉള്ള അവസാന രംഗം, എല്ലാത്തിലും ഉപരി മമ്മൂട്ടി അവസാനം വാത്സല്യത്തോടെ മുഖത്ത് തൊടുമ്പോൾ ഫഹദിന്റെ കണ്ണുകളിൽ വിടരുന്ന ആ സ്നേഹം...... എന്തൊരു സിനിമ

    • @ഉള്ളതേപറയു
      @ഉള്ളതേപറയു 4 года назад +2

      Sukumari parayuna karym exactly ullath Anu ikka character real life wise istam💯💯💯💔🤚

    • @binseerns7877
      @binseerns7877 3 года назад +1

      മമ്മൂട്ടി ഒരു jeep wrangler ഇൽ ഒക്കെ കേസ് anewshikkunna oru movie ഇല്ലേ അത് nte name ariyumo

    • @Ranga_07-c4c
      @Ranga_07-c4c 3 года назад +1

      Crct 😍

    • @basimmoideenbasimmoideen1407
      @basimmoideenbasimmoideen1407 5 месяцев назад

      ​@@binseerns7877parole

    • @sulfath8969
      @sulfath8969 2 месяца назад

      Correct 💯

  • @muhammedanvarshahadath4863
    @muhammedanvarshahadath4863 6 лет назад +73

    കോർപ്പറേറ്റ് കമ്പനിയിൽ വർക്ക് ചെയ്തവർക്ക്.. ഇതൊരു സിനിമ മാത്രമല്ല.. ഒരു ജീവിതം കൂടി ആണ്

    • @saneeshuppal.uppala1560
      @saneeshuppal.uppala1560 6 лет назад +1

      yes...

    • @bijubaby1844
      @bijubaby1844 3 месяца назад

      അതെ. ഓർമ്മകൾ. ഡെയിലി ടെൻഷൻ നിറഞ്ഞ ജീവിതം. നാളെ പണി പോകുമോ എന്ന് പേടിച്ചു ഒരു ജീവിതം. ഹൊ. ഓർക്കാൻ വയ്യാ...!😔

  • @ChackofromAfriGhana
    @ChackofromAfriGhana 4 года назад +11

    ചിലപ്പോൾ okke. ഇമ്മനുവേൽ ( മമ്മുക്ക ) ഞാൻ ആണെന്ന് തോന്നി പോയി... എന്റെ ലൈഫ് 😥

    • @koppask5289
      @koppask5289 4 года назад +1

      Saran Chacko chilappo njan Fahad ano thonni

    • @blesson4436
      @blesson4436 3 года назад +1

      Saran Chacko 😭

    • @mubarishbabu331
      @mubarishbabu331 2 года назад

      നിങ്ങൾ ഇത് പോലെ ഒരു പോളിസി കമ്പനിയിൽ ആണോ ജോലി ചെയുന്നത്

  • @mohammedrafeeq2829
    @mohammedrafeeq2829 Год назад +3

    ഫഹദ് അഭിനയത്തിൽ കമൽ നേ പോലും തോൽപിച്ചു.
    പക്ഷെ മമ്മൂക്ക യ്ക്ക് മുന്നിൽ വട്ടം പൂജ്യം പൂജ്യം പൂജ്യം പൂജ്യം ആണ് ഫഹദ്.
    അതാണ് മമ്മൂക്ക അഭിനയം

  • @just_injose_ph4054
    @just_injose_ph4054 11 месяцев назад +4

    സഫാരിയിൽ ലാൽ ജോസിന്റെ വിവരണം കണ്ടു വന്നതാ ❤️

    • @udaythazhoor
      @udaythazhoor 11 месяцев назад +2

      ഞാൻ വീണ്ടും കണ്ടു

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 2 года назад +5

    വെരി ഗുഡ് മൂവി മമ്മൂക്കയും ഫഹദ് ഫാസിലും പൊളിച്ചു ചില അഭിനയ മുഹൂർത്തങ്ങൾ കണ്ണു നയിക്കുന്നതാണ്

  • @chekkukasrod5790
    @chekkukasrod5790 5 лет назад +64

    ഇതൊക്കെ ആരും ശ്രദ്ദികൂല...നല്ല സിനിമ

    • @jerish1987
      @jerish1987 3 года назад +2

      Athe athe. Correct . ഇതൊന്നും ആർക്കും വേണ്ടാ . ഇടിയും വെടിയും വെട്ടും കുത്തും മതി

    • @trendingvideo7543
      @trendingvideo7543 3 года назад +1

      Good story

    • @kingdomofangel136
      @kingdomofangel136 3 года назад +1

      Good movie

    • @kingdomofangel136
      @kingdomofangel136 3 года назад +2

      I think mammokka is most underrated actor

    • @ഉള്ളതേപറയു
      @ഉള്ളതേപറയു 3 года назад +1

      Ne shrathichaloo ath mathiii

  • @abrahamka4089
    @abrahamka4089 2 года назад +8

    Excellent movie...നന്മ നിറഞ്ഞ ഒരു സിനിമ 👍🙏

  • @monishthomasp
    @monishthomasp 3 года назад +12

    This is one of the best movies - for people to know about these fraud insurance companies and ruthless corporates. Should be shown worldwide.

    • @quintongrey2397
      @quintongrey2397 3 года назад +2

      you probably dont care but if you are stoned like me during the covid times then you can watch pretty much all of the new movies on instaflixxer. Been binge watching with my girlfriend for the last couple of months =)

    • @kaysenemanuel4784
      @kaysenemanuel4784 3 года назад +2

      @Quinton Grey Yea, been watching on instaflixxer for years myself :)

  • @allu831
    @allu831 5 лет назад +14

    മമ്മൂട്ടിയുടെ മകനായി അഭിനയിച്ച മോൻ ഏതാണ്..അവനെ കാണുമ്പോൾ കരച്ചിൽ വരുന്നു...he is lke my son

    • @jerish1987
      @jerish1987 3 года назад +1

      ഇങ്ങനെ ഉള്ള movies ഒന്നും ആർക്കും കാണുകയും വേണ്ടാ promotion ഒന്നും ചെയ്യുകയും ഇല്ല . Only അടി ഇടി വെട്ട്

  • @aras343030
    @aras343030 4 года назад +29

    മമ്മൂട്ടിയുടെ കഥാപാത്രം കണ്ട് ആരെങ്കിലും ജീവിതത്തിൽ ആ കഥാപാത്രം ആയി മാറിയിട്ടുണ്ടെങ്കിൽ അത് തന്നെയാണ് ഇ പടത്തിന്റെ വിജയം.

  • @maniguru8841
    @maniguru8841 3 года назад +4

    அருமை ... வாழ்த்துகள்.. படம் பெரிய பரபரப்பு இல்லாமல் மெதுவாக சென்றது என்றாலும் மிடில் கிளாஸ் வாழ்வாதரத்தை அப்படியே காண்பித்தது...

  • @jahfarmk758
    @jahfarmk758 Год назад +4

    I don't know how many times I watch this movie ...What a excellent movie😘💞

  • @siddharthshijumon1365
    @siddharthshijumon1365 2 года назад +14

    One of the simplest movies with a lot of thought provocative and heart feeling messages. Such movies are rare to find, this was such an honest and genuine movie of a common normal man, truly teaches a lot of lessons for life.

  • @devilkk1800
    @devilkk1800 3 года назад +10

    2:07:58 ഇമ്മാനുവൽ ):!........❤
    യു ആർ മൈ ഹീറോ 😔☹️😕😵
    അയാൾക്ക് ഒരിക്കലും ആ സ്ഥാപനത്തിൽ ജോലി ചെയ്യാൻ സാധിക്കുമായിരുന്നില്ല കാരണം നന്മ മാത്രം ചെയ്യാൻ അറിയാവുന്ന ഒരു മനുഷ്യസ്നേഹിയാണ്!............😕

  • @benjyv
    @benjyv 3 года назад +5

    Dont understand Y the movie name is never mentioned??

  • @akku.m216
    @akku.m216 3 года назад +7

    ❤️Mammukka 🔥 What a Excellent Acting ❤️

  • @ismylife9365
    @ismylife9365 4 года назад +4

    ശുഭം ending എന്നൊക്കെ പറഞ്ഞാൽ ഇതാണ്

  • @suluhaneefa765
    @suluhaneefa765 6 лет назад +8

    nalla manushyar endhanennu manassilakkikodukkunna film

  • @mhdashik9112
    @mhdashik9112 4 года назад +9

    മനസ് നിറഞ്ഞ പടം

  • @harshthk1784
    @harshthk1784 4 года назад +3

    RISING SON OF KUWAIT കുവൈറ്റ് കുമാരൻ . ഒരുപാട് കെട്ടിടുണ്ട്
    ഗുഡ്‌ മൂവി

  • @muneer1415
    @muneer1415 9 месяцев назад +1

    അങ്ങനെ രണ്ടായിരത്തി ഇരുപതിമുന്ന് വിട പറയാൻ മണിക്കൂറുകൾ ബാക്കിയായി നിൽക്കുമ്പോൾ മമ്മൂക്കനായകൻ ആയ ഈസിനിമ കാണുന്നു സത്യത്തിൽ ഫഹദിന്റെ പഴയ സിനിമകൾ തപ്പിയപ്പോൾ കിട്ടിയതാണ് ഒരിക്കൽ കണ്ടതാണേലും ഫഹദിനോട് ള്ള ഇഷ്ട്ടം കൊണ്ട് ഇമ്മനുവൽ ഒന്നുകൂടികണ്ടു സൂപ്പർ മൂവി ❤❤❤

  • @geethumathew2145
    @geethumathew2145 4 года назад +5

    Best for allways,,good messages,heart touching...

  • @shafeekshareef3680
    @shafeekshareef3680 2 года назад +3

    Mammookka jeevikkukayaayirunnu❤️, fahadum❤️

  • @Arnold-e3p
    @Arnold-e3p 28 дней назад

    2.08.39, ഫഹദിന്റെ expression മാറിയത് നോക്കൂ, കിട്ടാതെ പോയ ഒരു ചേട്ടന്റെ സ്നേഹം കിട്ടിയപ്പോൾ ഉണ്ടാകുന്ന ഭാവം ആണ്,

  • @loyal_863
    @loyal_863 3 года назад +4

    സൂപ്പർ ending ❤️

  • @suzanraj5583
    @suzanraj5583 3 года назад +16

    Very thought provoking movie, different to the regular movies we see. What goes around comes around, when you help others it always comes back to you.

  • @shanavasshanu2815
    @shanavasshanu2815 6 лет назад +3

    Ee filmil Abinacha ellavarukum nalle roll undhayitund nice movie

  • @humanbeing3913
    @humanbeing3913 6 лет назад +10

    Enikkishtttapettu...😍..

  • @sankarbabu6468
    @sankarbabu6468 6 лет назад +11

    Mammooka you are a complete actor. And good human being. Respect u so much

    • @muhasinvk1285
      @muhasinvk1285 4 года назад +1

      Cmplt actr pattam lalettante kayyila

    • @danishabraham9921
      @danishabraham9921 3 года назад

      @@muhasinvk1285 aarum complete alla.Mohalal also has many limitations.

    • @aryannair6365
      @aryannair6365 Год назад +1

      @@danishabraham9921 not really mohanlal is probably the most versatile actor I have seen

  • @erm_iStanLoona
    @erm_iStanLoona 2 года назад +2

    It was a success and completed 100 day run.

  • @faizcp9593
    @faizcp9593 3 года назад +5

    എന്റെ mammukkane ചുടായ ഫഹദ്ഫാസിൽ thorappan🤐

  • @mummyji7142
    @mummyji7142 3 года назад +3

    Wonderful movie

  • @athulrajan3817
    @athulrajan3817 3 года назад +2

    1:11:54 ...ee scenil olla tone arkenkilum ariyamoo

  • @kayakunnilamsa8470
    @kayakunnilamsa8470 4 года назад +6

    മമ്മൂക്കയും റീനുവും അഭിനയിച്ച രണ്ട് സിനിമയും കോരിത്തരിപ്പിക്കുന്ന combination ആണ്.എനിയും രണ്ട്പേരും അഭിനയിക്കണമെന്ന് ആഗ്രഹിച്ചു പോകുന്നു.

    • @meme8331
      @meme8331 2 года назад

      praise the lord ahno matte cinema? 🥺☹️

  • @ambilyjayakumar8113
    @ambilyjayakumar8113 3 года назад +1

    42.26 Fahadinte expression. OMG.

  • @Yasin5791-d7u
    @Yasin5791-d7u 8 месяцев назад +1

    46:58 Documental Misrepresentation

  • @themoreofless
    @themoreofless 3 года назад +5

    ദൈവം ഇമ്മാനുവേൽ മമ്മൂട്ടി ലാൽജോസ് നന്മ സ്നേഹം...🙏

  • @aneeshns7192
    @aneeshns7192 3 года назад +3

    Respect you director sir

  • @achayanmuscat2147
    @achayanmuscat2147 3 года назад +1

    Corporate vultures

  • @nooramansukoduvally4579
    @nooramansukoduvally4579 3 года назад +3

    സൂപ്പർ മൂവിസ്

  • @manuelampal
    @manuelampal 6 лет назад +8

    one of the best film.... recently viewed....

  • @prasanthappukuttan1312
    @prasanthappukuttan1312 2 года назад +1

    Wakeup call?

  • @thabrezahmed5142
    @thabrezahmed5142 5 месяцев назад

    The Combination Of Mammootty And Fahad Fazil 👍🏼👌🏼👌🏼What A Movie 👌🏼👌🏼

  • @bossinthebus1098
    @bossinthebus1098 3 года назад +7

    Mammooty sukumari lift scene 👌👌👌👌

  • @abrahamka4089
    @abrahamka4089 3 года назад +2

    നന്മയുള്ള ഒരു സിനിമ

  • @bennyaugustine7893
    @bennyaugustine7893 3 года назад +2

    Mammukka+FaFa=🤣🤣🔥💥

  • @arifabdusalamarifabdusalam3084
    @arifabdusalamarifabdusalam3084 3 года назад +2

    Ekka is a great ❤❤

  • @sajojosephsajojoseph5821
    @sajojosephsajojoseph5821 5 лет назад +2

    Good movie and Good theme

  • @imindian415
    @imindian415 6 лет назад +3

    Good movie...

  • @പാറു-ഘ3ഹ
    @പാറു-ഘ3ഹ 2 года назад +1

    Nalla movie

  • @vipinsobhanam6968
    @vipinsobhanam6968 4 года назад +2

    One of the excellent movie

  • @saifudheen5551
    @saifudheen5551 3 года назад

    Mammookkakk abu salimine thalliye parijayam ullu... Thirich angott ith aadhyama

  • @srik.r3757
    @srik.r3757 3 года назад +3

    Wow super film 2021 /09/3 yan kandu sri Lankan tamilan mammu sirnda valliya fan ana yan super

  • @alluarjun3122
    @alluarjun3122 3 года назад +1

    Pacru chettan mass

  • @shaikhussain3972
    @shaikhussain3972 3 года назад +1

    Super movie

  • @jayalakshmijm4433
    @jayalakshmijm4433 3 года назад +1

    നല്ല സിനിമ..

  • @majidhakm5745
    @majidhakm5745 6 лет назад +5

    Gud mov ..enganethe gud movs uplod cheyyuu .eth koore old flms aa you tub l ullath....

  • @DANIMONMLMCME
    @DANIMONMLMCME 3 года назад +1

    02:01:34 ambo

  • @RakeshRakesh-rj7kq
    @RakeshRakesh-rj7kq 2 года назад +1

    Gud movie 😍

  • @muhammedmuhsin8961
    @muhammedmuhsin8961 3 года назад +3

    2021 kanunavar indo

  • @rameesparavannur497
    @rameesparavannur497 3 года назад +1

    Adipoli

  • @aliaskar6135
    @aliaskar6135 5 лет назад +1

    1.40. 0best scene

  • @parabellum8273
    @parabellum8273 3 года назад +1

    Interview pwoli

  • @sajeerp838
    @sajeerp838 6 лет назад +12

    Gud Movie ✌

    • @ss-wt7js
      @ss-wt7js 3 года назад

      മൂവി name എന്താ

    • @DANIMONMLMCME
      @DANIMONMLMCME 3 года назад

      @@ss-wt7js Immanuel

  • @nazeermajma9129
    @nazeermajma9129 6 лет назад +1

    Good movie

  • @altain
    @altain 3 года назад

    29:00 allkarae pattikinnatho? Good attitude....

  • @easttravel3138
    @easttravel3138 6 лет назад +1

    SUPER MOVIE

  • @vpkunhimon8126
    @vpkunhimon8126 6 лет назад +1

    super

  • @shamshameer9109
    @shamshameer9109 6 лет назад +1

    nice movie

  • @TheSonOfDreadwingeditz
    @TheSonOfDreadwingeditz 3 года назад +1

    Adipolii 💞🔰

  • @turn82
    @turn82 Год назад

    What a great movie! Best movie ever in malayalam

  • @Praveenkumarplr
    @Praveenkumarplr 6 месяцев назад

    നന്മ നിറഞ്ഞവൻ ഇമ്മാനുവേൽ 🎉

  • @mohammedshahid5577
    @mohammedshahid5577 Год назад

    2:06:55 fahads eye expression😮‍💨

  • @shibulal1333
    @shibulal1333 6 лет назад +2

    Nice move

  • @fivivarghese3072
    @fivivarghese3072 6 лет назад +1

    Can anyone tell me what is the music at 29.27 ?

  • @shoukathali323
    @shoukathali323 Год назад

    Best quality ഫിലിം

  • @sreekumark5104
    @sreekumark5104 6 лет назад +2

    nice movie

  • @blessondavisblesson-jw7hm
    @blessondavisblesson-jw7hm 6 месяцев назад

    Don't delete please

  • @fasal3427
    @fasal3427 2 года назад

    Motivation filim

  • @gafoorvp4670
    @gafoorvp4670 5 месяцев назад

    👍👍👍👍👍

  • @JMJ691
    @JMJ691 Год назад

    Sathyam..Nalla movie..❤❤

  • @syaeful007
    @syaeful007 2 года назад

    Subtitle please Boss..🙏

  • @vishnushaji6654
    @vishnushaji6654 7 месяцев назад

    Feel good movie❤

  • @midhunkp1994
    @midhunkp1994 10 месяцев назад

    That abu salim bgm🔥

  • @flowerking7429
    @flowerking7429 3 года назад

    Arumayana padam ethuthan ethartham

  • @junaidsp1762
    @junaidsp1762 6 лет назад +1

    Name plzz this movie

  • @SUJITH_
    @SUJITH_ 6 лет назад +1

    Super movie

  • @prabinprem6633
    @prabinprem6633 2 года назад

    Ithekkenu padam

  • @sreejithkillimanoor7613
    @sreejithkillimanoor7613 3 года назад

    Super movie 👌👌👌

  • @shabeershabeer1498
    @shabeershabeer1498 2 года назад

    super movie

  • @Jude.b
    @Jude.b Год назад

    ❤ movie

  • @muhammedshafi3764
    @muhammedshafi3764 9 месяцев назад

    ഒരു കുത്തക കമ്പനിയിൽ നിന്ന് വരുമാനം കുറഞ്ഞഒരു ജോലിയിലേക്ക് മാറിയ എന്റെ കഥ

  • @manaa3manaf522
    @manaa3manaf522 2 года назад

    Scooper movie

  • @rinshadpoppins7219
    @rinshadpoppins7219 Год назад

    ഓരോ ആഗ്രഹങ്ങൾ അത് നിറവേറ്റാൻ ഓരോ കോലം കെട്ടലുകൾ. പണ്ട് ഈ സിനിമ കാണുമ്പോൾ ഒരു കഥ. പക്ഷെ ഇപ്പോൾ മനസ്സിലായി ഓരോ ജീവിതങ്ങളാണ് എന്ന്

  • @sujamavelil5819
    @sujamavelil5819 2 года назад

    Yes good movie

  • @hubaibmalayil7055
    @hubaibmalayil7055 2 года назад

    Lal Jose 👍