Mayabazaar Malayalam Full Movie | Mammootty | Suraj Venjaranmoodu

Поделиться
HTML-код
  • Опубликовано: 30 сен 2024
  • 👉Subscribe to watch more movies: cutt.ly/IzpSBo5
    Click the bell icon 🔔 to get alerts when we release any new video!
    Check out our other channels and subscribe:
    👉Malayalam / speedaudiosandvideos
    👉Tamil / speedtamilmovies
    👉Telugu / @teluguonlinemovies
    👉Kannada / @kannadahdmovies1
    You can also follow us on:
    👉Whatsapp chat.whatsapp....
    👉Twitter sp...
    👉Facebook / speedaudioandvideo
    👉Telegram t.me/Speedaudi...

Комментарии • 194

  • @paulsontjohn
    @paulsontjohn 5 лет назад +38

    1:53:00 വില്ലൻ തലകുത്തി മറിയുന്ന സീൻ കളമശ്ശേരി ഏലൂർ f a c t മാർക്കറ്റിൽ വെച്ചു ഡ്യൂപ്പ്നെ വെച്ചു ചെയ്ത സീൻ. പൊള്ളാച്ചിയിൽ വെച്ചു ചെയ്ത സീനിൽ ചേർക്കാൻ വേണ്ടി ആക്രി സാധങ്ങൾ വെച്ചു എടുത്ത സീൻ. 2008 ൽ ഞാൻ ഈ ഷൂട്ടിംഗ് കാണാൻ അവിടെ ഉണ്ടായിരുന്നു. മമ്മുക്കനെ അടുത്ത് കാണാൻ പറ്റി...

  • @mohammedshameem2681
    @mohammedshameem2681 3 года назад +50

    Mani ചേട്ടൻ പൊളിയായി അഭിനയിച്ചു ഇ പടങ്ങളോക്ക്യ കാണുബോ ജീവിക്കുന്നു ആരാധകരിലൂടെ നമ്മുടെ mani ചേട്ടൻ

  • @cksckrckr7596
    @cksckrckr7596 4 года назад +119

    ചാലക്കുടിക്കാരുടെ കറുത്തമുത്ത് മണിച്ചേട്ടൻ തകർത്തു 💪💪👍👍👍

  • @jasmobiles7212
    @jasmobiles7212 Год назад +21

    എജ്ജാതി പടം ❤️ഇക്കയും തകർത്തു ചാലക്കുടി ക്കാരനും ❤️👍

  • @0x-X-x0
    @0x-X-x0 11 месяцев назад +13

    Watching old mammootty movies is such a vibe ❤

  • @ljvlog369
    @ljvlog369 4 года назад +36

    ഈ കാലം ഒക്കെ മറക്കാൻ പറ്റുമോ ഒരുപാട് ക്യു നിന്ന് tkt വേടിച്ച കാലം

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 3 года назад +18

    (1:52:01) രമേശ......!!♥ "അവനൊന്നും ചീറും.... "ഏറി വന്നാൽ ഒന്ന് ചാറും...."നീ പെയ്തോ.. "ഇടിവെട്ട് ആയിട്ട് പെയ്തോ.... "ഇടിച്ചും കുത്തി പെയ്തോ...."ഈ മായാബസാർ ഉണ്ട് നിന്റെയും നിന്റെ മോളുടെ ഒപ്പം....🥰🤞🏻🤞🏻♥♥♥♥💝💝 (1:52:12)

  • @tuttumon8107
    @tuttumon8107 3 года назад +61

    ഞാൻ ഇപ്പോ കാണാൻ pova 2021😄

  • @ഇസ്ലാമികജീവിതം

    2020 ൽ കാണുന്നവരുണ്ടോ 🤩

  • @joelshaji177
    @joelshaji177 3 года назад +17

    Please upload twenty 20

  • @akkuazarmuth1887
    @akkuazarmuth1887 Год назад +10

    എത്ര കണ്ടാലും മടുക്കാത്ത തിയേറ്റർ പരാജയമായ സിനിമ 🥰🥰🥰 2nd പാർട്ട്‌ന് ചാൻസ് ഉള്ള സിനിമ 😘😘😘😘

    • @mubarak_mubu__
      @mubarak_mubu__ Год назад

      Parajayee eppoo🙁

    • @prettyboy8299
      @prettyboy8299 8 месяцев назад

      Sathyam.. ishtam anu ee film.. Entho oru attraction ind

  • @brokenheart4304
    @brokenheart4304 2 года назад +13

    Manichettana orupadu miss chayunnu 😰❤️

  • @amviy
    @amviy 5 лет назад +18

    ഞാൻ കാണാന്‍ ആഗ്രഹിച്ച movie
    Nw watching sep 22......2019

  • @ട്രോൾമോൻട്രോൾമോൻ-സ9ര

    2019 കാണുന്നവർ undo???miss you മണിച്ചേട്ടാ 😢😢😢😢😢😢

  • @nashakathnashan2058
    @nashakathnashan2058 5 лет назад +63

    ഈ മൂവി ഇറങ്ങിയ സമയത്തു, ഷർട്ട്‌, പാന്റ് ഭയങ്കര ട്രെന്റ് ആയിരുന്നു പിന്നെ ഹെയർ സ്റ്റൈലും. 🤘

    • @suhailshan1138
      @suhailshan1138 4 года назад +2

      Yes bro green pant same shirt enikum undayirunu my favorite ayirunu movie and dressing Njan eppoyum orkunu Mmm athoke oru kaalam

    • @unaiskadavil7756
      @unaiskadavil7756 3 года назад +2

      Mmm

    • @noushadkallara1418
      @noushadkallara1418 2 года назад +1

      super
      moovi

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 2 месяца назад +1

      ​@@unaiskadavil7756i want a mayabazar 2 please

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 2 месяца назад +1

      ​@@noushadkallara1418i want a mayabazar 2 please

  • @vimaljose8299
    @vimaljose8299 3 года назад +15

    2021 ലോക്ക് ഡൗൺ വാർഷികത്തിൽ കാണുന്നു

  • @Qatarkerala
    @Qatarkerala Год назад +4

    2023 കാണുന്നോർ ഉണ്ടോ ///🤗🤗🤗🤗

  • @fasilfaisi3441
    @fasilfaisi3441 Год назад +6

    സിനിമ പരാജയം ആയാലും കോമഡി ഒരു രക്ഷയും ഇല്ല സൂപ്പർ

  • @shajikattanath1507
    @shajikattanath1507 Год назад +2

    എനിക്ക് മമ്മൂക്കായുടെ ഇഷ്ട്ട പെട്ട ചിത്രങ്ങളില്‍ ഒന്നാണ് മായാ ബെസാര്‍ പക്ഷെ പടം വിജയിച്ചില്ലാ എത്ന്കൊണ്ടാണെന്നറിയില്ലാ

  • @nivyamolroji5513
    @nivyamolroji5513 3 года назад +13

    Ikka mass

  • @shadilshad3969
    @shadilshad3969 3 года назад +13

    മണി ചേട്ടൻ 😍😍😍👍👍👍👌👌👌

  • @RR-yy9ss
    @RR-yy9ss 3 года назад +16

    ലാലു അലക്സ്‌ നാച്ചുറൽ അഭിനയം അന്നും ഇന്നും എന്നും 🤣😂😎

  • @azharsadique1104
    @azharsadique1104 3 года назад +15

    56:20 scenel mammooty cgor kodknnind hospitalil..real life il maniyanu naatile got hospotalil ellarkum chor kodkal...such a change in real life stories..

  • @rishuvlog3337
    @rishuvlog3337 3 года назад +7

    March kanunnavar

  • @shajikattanath1507
    @shajikattanath1507 Год назад +6

    മമ്മൂക്കാ ❤❤❤❤

  • @badrugelly4129
    @badrugelly4129 4 года назад +9

    Lifil aadyamai theatrl poi kanda cinima❤❤❤❤❤💋💋💋💋💋

  • @shabeetabdu2008
    @shabeetabdu2008 5 лет назад +12

    Mammokkaude koottinillamkilly
    Ethra kandalum
    Mathivarila

  • @tvzvillain
    @tvzvillain 3 года назад +14

    കുറെ കാലമായി തിരയയുന്നു tnx

  • @mydailydiary399
    @mydailydiary399 Год назад +1

    മമ്മൂട്ടി,കലാഭവൻ മണി,സുരാജ് വെഞ്ഞാറമൂട്,സലീം കുമാർ,ലാലു അലക്സ്, മാള,രാജൻ p ദേവ്,അനിൽ ബാബു,ബിജു കുട്ടൻ,tg രവി,അനൂപ് ചന്ദ്രൻ,അഗസ്റ്റിൻ,ജനാർദനൻ,സായി കുമാർ,

  • @aliimran675
    @aliimran675 3 года назад +10

    മമ്മുക്ക ചെയ്ത വെയിറ്റ് പടങ്ങളിൽ മുൻ panthiyil ഉണ്ട് ഈ പടം

  • @joelshaji177
    @joelshaji177 3 года назад +5

    Release date: October 4,2008

  • @nikhilsadanandan393
    @nikhilsadanandan393 4 года назад +7

    മലയാള ഇന്‍ഡസ്ട്രിയിലെ ആദ്യത്തെ വെെഡ് റിലീസ് മൂവി...

  • @ljvlog369
    @ljvlog369 4 года назад +13

    ട്രെൻഡ് ആയിരുന്നു ഈ song ഈ ലുക്ക്‌

  • @Babuchembakapali
    @Babuchembakapali 6 лет назад +36

    മണി ചേട്ടാ we miss u

  • @purushothaman2857
    @purushothaman2857 Год назад +1

    Please upload twenty 20

  • @ArunKumar-ne8gc
    @ArunKumar-ne8gc 3 года назад +4

    53 Chor yerinja 2um balichorayi

  • @abhishekjayaraj8710
    @abhishekjayaraj8710 3 года назад +2

    കത്രീന അമേരിക്കയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റ്.!! എന്തൊരു അഡാർ ഐററം 😋😋😋😍😍😍😍💃🏻💃🏻💃🏻💃🏻🤸🤸💃🏻💃🏻

  • @unaiskadavil7756
    @unaiskadavil7756 3 года назад +2

    ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ പടം അന്ന് പൻ്റും ഷർട്ട് ഒക്കെ ട്രെൻഡ് ആയിരുന്നു ഹെയർ സ്റ്റൈലും

  • @bhabinsikha
    @bhabinsikha Год назад +2

    Enikku Orupaadu ishttam ❤️ Ulla Movie 🎬

  • @navasck1142
    @navasck1142 3 года назад +5

    Mamooka. Stylemove

  • @rageshchalattlerageshchala4823
    @rageshchalattlerageshchala4823 3 года назад +5

    കിടു സൂപ്പർ movie

  • @haneefapattanath7414
    @haneefapattanath7414 4 года назад +4

    ഒരു ലോക്കൽ പടം മമ്മൂട്ടി അപേക്ഷിച്ചു

  • @shibilvadsheri9335
    @shibilvadsheri9335 3 года назад +3

    2021 ഇൽ കാണുന്നവരുണ്ടോ

  • @sameersalam3599
    @sameersalam3599 4 года назад +5

    ബ്ലോക്ക്‌ ബസ്റ്റർ ഉറപ്പിച്ചു വന്നു നിരാശ തന്ന പടം.. പെരുനാൾ റിലീസ് ആയിരുന്നു..

    • @noufalcm4336
      @noufalcm4336 2 года назад

      Theater samaram undayirunnu.. kure theater il padam reliese chaitjilla..

  • @muhammedshafi579
    @muhammedshafi579 6 лет назад +17

    Rajambidev ettan miss u😞

  • @fazeelamehrinmh2423
    @fazeelamehrinmh2423 3 года назад +2

    Azhakiya ravanan upload cheyuvo.. kure nalayi thirayunnu.. pls

  • @joelshaji177
    @joelshaji177 3 года назад +4

    Please upload one more copy

  • @sihabathrappully6911
    @sihabathrappully6911 5 лет назад +7

    Spr movie manichetta misss uuuuuuuuuu

  • @vijayalakshmi8293
    @vijayalakshmi8293 5 лет назад +12

    Omgggggggggggg my hero always awesome love u darling😘😘😘😘😘😘😘mamoooooooka enda mutheeee im from bangalore

  • @malavikag8864
    @malavikag8864 3 года назад +6

    Nice movie 👌

  • @KomangMarini-kl7zu
    @KomangMarini-kl7zu Год назад +3

    Nice ❤❤❤ mammootty

  • @ameerp8379
    @ameerp8379 2 года назад +3

    സൂപ്പർ അടിപൊളി 🙏🙏🙏😁😁😁

  • @shanibinnath4780
    @shanibinnath4780 3 года назад +6

    I'm watching Now.. 2021

  • @rajusnairnair15
    @rajusnairnair15 3 года назад +3

    Oru koppu climax

  • @jerrypunnan27
    @jerrypunnan27 5 лет назад +22

    38:40 ho vere level scene bgm athepole 1:09:24 scene ikka vere level

  • @shabbirmohammad8017
    @shabbirmohammad8017 3 года назад +5

    Manichettan 😭😭😭😭❤❤❤❤❤

  • @SwapnarjSwapnarj
    @SwapnarjSwapnarj Месяц назад

    ഞാൻ 2024 August 22-ന് വീണ്ടും കാണുന്നു... മമ്മൂക്കയുടെ പഴയ ഫിലിം നോക്കി വന്നതാണ്🥰🥰

  • @sreesree951
    @sreesree951 4 года назад +8

    Climax mathram kanathe , nirthiyavar undo? 😀😀

  • @bibinbenny4352
    @bibinbenny4352 3 года назад +3

    Mani chetten super

  • @Gafoor-kpm
    @Gafoor-kpm 4 года назад +3

    My first theater move2008

  • @vahidbappus2038
    @vahidbappus2038 5 лет назад +12

    Ikka polichu bassar aake......

  • @sirttyuygh4137
    @sirttyuygh4137 6 лет назад +8

    suparmovi

  • @danmarthan8029
    @danmarthan8029 4 года назад +4

    40:31 how true!

  • @hdjakgjffggj4321
    @hdjakgjffggj4321 2 года назад +2

    super 7/1/2022

  • @achuadith5319
    @achuadith5319 3 года назад +3

    mani chettan uyir

  • @madad4988
    @madad4988 3 года назад +5

    ഈ film ൽ മമ്മൂക്ക hospitel ൽ പോയി വയസായ അമ്മമാർക്കും മറ്റുള്ളവർക്കും ചോറ് പൊതി കൊടുത്തത് കണ്ടപ്പോൾ എനിക്ക് ഫിറോസ് കുന്നുംപറമ്പിലിനെയാണ് ഓർമ വന്നത്...

  • @rashidrashi3142
    @rashidrashi3142 3 года назад +3

    Manichettan uyir

  • @muhammedyoosaf5956
    @muhammedyoosaf5956 6 месяцев назад

    Saykumar nalla friend anannu paranju . Aaaa kunju ayalude friendteyum . Kannichorayillathe reethi.

  • @nihaleshelanthoor255
    @nihaleshelanthoor255 2 года назад +2

    1:52:00 manichettan 🔥

  • @muhammedshafi579
    @muhammedshafi579 6 лет назад +16

    Miss u maalan chetta😞

  • @aabdul4080
    @aabdul4080 5 лет назад +5

    Fantastic

  • @kareemkkkareemkk7507
    @kareemkkkareemkk7507 4 года назад +4

    Poli padam

  • @MuhammadFaisal-yl1tf
    @MuhammadFaisal-yl1tf 5 лет назад +4

    Song sprb

  • @shumsudindinp8576
    @shumsudindinp8576 3 года назад +2

    Hi MIYA MIYA

    • @shumsudindinp8576
      @shumsudindinp8576 3 года назад

      Hi.... MMALE.... MONGGAAAYA..... MAMMUKA.... POLIKUM

  • @samefathihssameer9182
    @samefathihssameer9182 4 года назад +2

    ഇന്ന് കണ്ടു 1/6/2020

  • @abuvannarath798
    @abuvannarath798 5 лет назад +3

    Suppar

  • @Mohammedfaizal75
    @Mohammedfaizal75 4 года назад +4

    -1.:38:45 theme music kittan vazhiyundo

  • @BTSARMY-vy2lj
    @BTSARMY-vy2lj 3 года назад +4

    👌👌👌

  • @dreamcatcher6855
    @dreamcatcher6855 5 месяцев назад

    25 april 2024 kanunnavar undel vayoooo👌👌👌

  • @ilaiyailaiya3447
    @ilaiyailaiya3447 6 лет назад +5

    Nice movie

  • @samadeck7005
    @samadeck7005 5 лет назад +4

    Suppar

  • @lazy01269
    @lazy01269 Год назад +1

    Mani uyirr❤

  • @jaseemvk8077
    @jaseemvk8077 8 месяцев назад +1

    20:10 😂😂😂

  • @lijo3693
    @lijo3693 3 года назад +1

    ഇക്ക ❤

  • @muhammedanees9939
    @muhammedanees9939 2 года назад +1

    2022

  • @roshinroshin.roshin3335
    @roshinroshin.roshin3335 3 года назад +1

    Super

  • @Jowharmedia
    @Jowharmedia 5 лет назад +5

    super

  • @ahammadhishams2897
    @ahammadhishams2897 2 года назад +1

    2022✌🏻

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 3 года назад +1

    Yes

  • @nuzhajenna1375
    @nuzhajenna1375 4 года назад +1

    ഞാൻ കാണാത്ത പടം

  • @roshinroshin.roshin3335
    @roshinroshin.roshin3335 3 года назад +1

    Super

  • @muhammedshafi579
    @muhammedshafi579 6 лет назад +13

    Miss u lot manichetta 😭

  • @suhairchollapras3909
    @suhairchollapras3909 Год назад +1

    MAYA BAZAR KIDU PADAMANU KETTO KANATHAVAR KANUKA

  • @AnujatreesaPaulose-w5e
    @AnujatreesaPaulose-w5e 11 месяцев назад

    Kakshi amminipilla idamo

  • @nemesis9093
    @nemesis9093 3 года назад +3

    Manni chettan aanum ennum apozhum mass........!!!!!!

  • @malayalammovieworld744
    @malayalammovieworld744 3 года назад +1

    Hai

  • @rajilkk7046
    @rajilkk7046 Год назад +1

    16:29-17:35 Super bgm..

  • @ericc3700
    @ericc3700 3 года назад

    PATHETIC!! Yes that's Y I put in CAPS

  • @sajan749
    @sajan749 Год назад

    മലയാള സിനിമയുടെ തീരാ നഷ്ടമാണ് മണി

  • @syaeful007
    @syaeful007 2 года назад

    Subtitle (indonesia) please, Boss 🙏