ആഗ്രഹങ്ങൾ സാധിക്കുന്നതിന്, തടസ്സങ്ങൾ മാറുന്നതിന് ശ്രീരാമജയം എഴുതിയാൽ മതി SRIRAMAJAYAM

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ആഗ്രഹങ്ങൾ സാധിക്കുന്നതിന്, തടസ്സങ്ങൾ മാറുന്നതിന് ശ്രീരാമജയം എഴുതിയാൽ മതി SRIRAMAJAYAM
    Writing Sri Rama Jayam is called Likitha Japam- Writing Meditation. This gives one a complete sense of surrender to an inner conscience and peace while writing the golden words. You can write this in any language of your choice. It is the connecting chords with the divine and your inner self.

Комментарии • 1,5 тыс.

  • @MyDivineWorship
    @MyDivineWorship  6 дней назад

    ruclips.net/channel/UCdmVcQVvFNSU3ZryWvIXpdAjoin

  • @Anilkumarpt7
    @Anilkumarpt7 Год назад +10

    ശ്രീരാമജയം..
    എഴുതാൻ..
    പുതിയ. ബുക്ക് വാങ്ങി..
    ജൂൺ 27..
    മിഥുനം 12
    നവമി ദിവസം..
    തുടങ്ങാമെന്ന്..
    തീരുമാനിച്ചു..
    ശ്രീരാമജയം..
    My Divine Worship excellant

  • @manimohanan8566
    @manimohanan8566 2 года назад +61

    ഒരു powerfull മന്ത്രം ആണ് മേഡം എനിക്ക് ഒരുപാടു ശ്രമിച്ചിട്ടും നടക്കാതിരുന്ന ഒരു കാര്യം ഇതു എഴുതി തുടങ്ങിയതിനു ശേഷം ഇന്നു സാധിച്ചു ശ്രീരാമജയം

    • @dreamofagirl6690
      @dreamofagirl6690 2 года назад +1

      Ethra thavana ezhuthanam?

    • @angel-eh6sp
      @angel-eh6sp Год назад

      ​@@dreamofagirl6690angnonnullq ishtam ulla atra oro divasavum ezhuthaam

  • @suvinavimal
    @suvinavimal 2 года назад +85

    Marriage kanjiuttu ippo 2 nd wedding Anniversary Anne 27.03.2023 il oru baby 😍 iku vendiiii wait cheyyyunnu unde Ellavarum enik onnu pray cheyyyuooooo 😢🙏🕉️ sriramajayam

  • @ushakumari5334
    @ushakumari5334 Год назад +2

    ഞാൻ മാസങ്ങളായി എഴുതുന്നു, എന്റെ ആഗ്രഹം നടക്കാൻ പോകുന്നു, മോൾ കൺസിവ് ആയി, വിട് പണി തുടങ്ങാൻ തടസം മാറി വരുന്നു. നന്ദി മാം 🙏

  • @veenanarendran2149
    @veenanarendran2149 2 года назад +106

    വളരെ powerful മന്ത്രം എൻ്റെ അനുഭവം. ഞാൻ Hanuman ൻ്റെ outline വരച്ച ചിത്രം തിൽ കീരീടം മുതൽ വാൽ വരെ 7 Thursday രാവിലെ sreeramajayam red pen കൊണ്ട് എഴുതി തീർത്തു പ്രാർത്ഥിച്ച കാര്യം സാധിച്ച് തന്നു.

    • @athirapvr7376
      @athirapvr7376 2 года назад +6

      Hare Krishna blessed to hear this Jai Sree Ram .

  • @sruthis3dcreations796
    @sruthis3dcreations796 Год назад +52

    ശ്രീരാമജയം എഴുതിത്തുടങ്ങുന്നു. മാറ്റങ്ങൾ തീർച്ചയായും ഇവിടെ രേഖപ്പെടുത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏

    • @swathynoby529
      @swathynoby529 Год назад

      Ennale coin vech muruganu deepam koluthi. Coins agraham saadichathinu sheshamano ambalathil edentat atho eppol edano mam

  • @shinyks2121
    @shinyks2121 2 года назад +8

    എനിക്ക് ഒരു വലിയ പ്രോബ്ലം ശ്രീരാമജയം എഴുതി സോൾവ് ആയി കിട്ടി. Thank you mam

  • @praveenranii6032
    @praveenranii6032 Год назад +3

    മാഡത്തിന് നന്ദി, ഒരു ഈ മന്ത്രം പറഞ്ഞപ്പോൾ വിചാരിച്ച കാര്യം നടന്നു

  • @KrishnaKumari-wp2vn
    @KrishnaKumari-wp2vn Год назад +7

    നമസ്ക്കാരം ഗുരുജി. ഈ മന്ത്രം എഴുതി തുടങ്ങിയതു മുതൽ നല്ല സമാധാനം കിട്ടുന്നുണ്ട്.

  • @Sreelakshmisree9
    @Sreelakshmisree9 2 года назад +12

    Seriously...... Ente anubavam enn parayinath miracle aahn.... Tholanj kuthi jeevitham maduth extreme level etheernu... health problem mudhal endhu cheythalum abhadham aayrna tym loode aahn nan 2021 il poyirunath... Athrakum nashicha varsham.... Ente velyama aahn enod ith ezhuthi nokkan paranjath angana thodangiyatha... Exams pass aayi.. 10 varsham aayit nadakathe iruna chechide kalyanam orapichu... Health betteraavan thodangi..etanum edathy ammayum swandayit veed pani thodangi.. Thadasam illand munnot pokinind.. Loan il aahn pokunath engilum kachodathil oke progress kand thudangi.... Jai shreeram jai hanuman jai bajarangbali..... Swami sharanam..... Viswasich cheythal vilipurathann bagavan🙏🏻

    • @lechul3946
      @lechul3946 Год назад

      Book il anno ezhuthiyatha?...valiya bookanno

  • @beenababu6762
    @beenababu6762 Год назад +2

    Madam ഞാൻ എന്റെ അമ്മോയോട് ഇതു പറഞ്ഞു 5 മാസം എഴുതി അതു നടന്നു ഒരുപാടു നന്ദി 🙏🙏

  • @Sathyajith1a1979
    @Sathyajith1a1979 2 года назад +29

    ഞാൻ എഴുതിയിട്ടുണ്ട്, ഫലം ഉണ്ടായിട്ടുണ്ട്

  • @lachushiva3456
    @lachushiva3456 11 месяцев назад +1

    Njan e video ippo kanuvane
    Njan nerathe thanne sreerama jayam ezhuthunnund.... Enthokke cheythittum maratha oru thadasam
    Sreerama jayam ezhuthi enikk marikitty❤ Thank God

  • @shaniraju5675
    @shaniraju5675 2 года назад +21

    🙏🙏🙏mam എന്റെ മനസ്സറിഞ്ഞപോലെ ഭഗവാൻ mam ലൂടെ എനിക്കറിയിച്ചു തന്നു. ഒരു പാട് നന്ദി. 🙏🙏🙏🙏🙏🙏🙏

  • @neelimaprashsnth723
    @neelimaprashsnth723 Год назад +1

    ഓം ശ്രീ രാമ ജയം ഓം ശ്രീ രാമ ജയം ഓം ശ്രീ രാമ ജയം ഓം ശ്രീ രാമ ജയം ഓം ശ്രീ രാമ ജയം ഓം ശ്രീ രാമ ജയം

  • @sinisunil7386
    @sinisunil7386 Год назад +4

    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം

  • @reenaajith6004
    @reenaajith6004 Год назад +1

    ഞാൻ ശ്രീരാമജയം എഴുതിക്കൊണ്ടിരിക്കുന്നു. എന്റെ ആഗ്രഹം ഭഗവാൻ സാധിപ്പിച്ചു തന്നിരിക്കുന്നു നന്ദി,നന്ദി നന്ദി🙏🙏🙏

  • @sumikm4470
    @sumikm4470 2 года назад +19

    ഈ അറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻... ഞാനും ഒരു തവണ എഴുതിയിട്ടുണ്ട്..മനസ്സിൽ ആഗ്രഹിച്ച കാര്യം നടന്നിട്ടുമുണ്ട്... പക്ഷേ ഈ മന്ത്രത്തിന്റ പവർ ചെയ്യേണ്ട രീതി ഇത് ഒന്നും ഇന്ന് ഈ വീഡിയോ കാണും വരെ എനിക്ക് അറിയില്ലായിരുന്നു.... ഇത് ഒന്നും അറിയാതെ ഞാൻ ചെയ്തിട്ടു പോലും ആഗ്രഹം നടന്നെങ്കിൽ ഇപ്പോ ഈ നിമിഷം ഈ വീഡിയോ കണ്ടിട്ടുള്ള എല്ലാ അറിവുകളും ഉൾക്കൊണ്ടു ചെയ്യുമ്പോ എത്രത്തോളം നന്നായിരിക്കുമെന്ന് എനിക്ക് അതിശയം ആവാണ്.... ഈ വീഡിയോ ചെയ്യാൻ ഭഗവാൻ അനുഗ്രഹിച്ച മാഡത്തിനും കാണാൻ എന്നെ പോലെ ഒരുപാട് പേരെ അനുഗ്രഹിച്ച ഭഗവാനോടും പറഞ്ഞാൽ തീരാത്ത അത്രയും നന്ദിയുണ്ട് 🙏🏻🙏🏻🙏🏻🙏🏻
    ഈ വിഡിയോയിൽ നിന്നും കിട്ടിയ എല്ലാ ശുദ്ധിയോടും അറിവോടും കൂടി ഞാൻ വീണ്ടും നാളെ തുടങ്ങി എഴുതും 🙏🏻🙏🏻🙏🏻
    ✨️ശ്രീ രാമജയം✨️

    • @rameshanju6640
      @rameshanju6640 2 года назад +6

      എഴുതി കഴിഞ്ഞാൽ അമ്പലത്തിൽ കൊടുക്കണോ അതോ വീട്ടിൽ വെക്കാൻ പറ്റുമോ

    • @indubalakrishnan0797
      @indubalakrishnan0797 2 года назад +3

      എഴുതിയ ബുക്ക് പിന്നെ എന്തു ചെയ്യണം

  • @maneeshamanikandan3334
    @maneeshamanikandan3334 11 месяцев назад +2

    മാഡം ഞാൻ ഈ മന്ത്രം എഴുതി.... എന്റെ ആഗ്രഹം നടന്നു 🙏🙏🙏🙏 ശ്രീ രാമ ജയം

  • @jishakt0217
    @jishakt0217 2 года назад +156

    മാഡം ഈ മന്ത്രo പറഞ്ഞു തന്നതിനു ഒത്തിരി സന്തോഷം ഉണ്ട് മാഡം.. മാഡത്തിനു ദൈവം അനുഗ്രഹിക്കട്ടെ ഇന്നലെ വൈകിട്ട് ഇന്ന് രാവിലെയും ശ്രീ രാമ ജയം 9തവണ പറഞ്ഞപ്പോൾ അതിനു ഫലം കണ്ടു തുടങ്ങി താങ്ക്സ്... താങ്ക്സ്.. താങ്ക്സ് മാഡം 🙏🏻

    • @anjuanamika7662
      @anjuanamika7662 2 года назад +7

      ശ്രീ രാമ ജയം എന്ന് എഴുതുവാണോ ചെയ്യണ്ടത് അതോ ജപികുവന്നോ ചെയ്യണ്ടേ?

    • @suma6455
      @suma6455 2 года назад +3

      @@anjuanamika7662 വീഡീയോ മുഴുവൻ കണ്ടുനോക്കൂ എല്ലാ० വിശദമായി പറയുന്നു🙏

    • @usharamadas3188
      @usharamadas3188 Год назад +3

      Can we write SreeRamaJayam in Blue Ink

    • @sathyavathivm9581
      @sathyavathivm9581 Год назад +5

      ഒരുവർഷം ആയി ദിവസവും രാവിലെ എഴുതാറുണ്ട് ഒരു പേജ് 🙏🙏🙏🙏🌹

    • @subhahari6758
      @subhahari6758 Год назад +2

      ബുക്കിന്റെ വലത് വശവും ഇടത് വശവും എഴുതാമോ

  • @premilabai2622
    @premilabai2622 7 месяцев назад +1

    നന്ദി നന്ദി നന്ദി മേഡം ശ്രീരാമസ്വാമിയുടെ അനുഗ്രഹം ഉള്ളത് കൊണ്ടാണ് ഈ വിഡിയോ ഇന്ന് കാണാൻ സാധിച്ചത്. ഞാൻ എഴുതുന്നുണ്ടായിരുന്നു പക്ഷേ പ്രാത്ഥിക്കാറില്ലായിരുന്നു. ഒരാഗ്രഹവും പറയാറില്ലായിരുന്നു. അതിനെപ്പറ്റി അറിയാഞ്ഞിട്ടാണ്. ജയ് ശ്രീരാം ജയ്സീതാദേവി ജയ് ഹനുമാൻസ്വാമി ജയ് ശ്രീലക്ഷമണ സ്വാമി

  • @sibimanickamangalam3005
    @sibimanickamangalam3005 2 года назад +33

    ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം 🙏🙏🙏🙏🙏🙏🙏

  • @parvathyparvathy7608
    @parvathyparvathy7608 15 дней назад

    അമ്മേ മോൾക് ഒരുജോലി കിട്ടാൻ പ്രാർത്ഥിക്കണേ ഞാനും എഴുതുന്നതാണ് രേവതി അത്തം 🙏ജയ് ശ്രീ റാം 🙏🙏🙏

  • @madhavikuttyharikrishnan7573
    @madhavikuttyharikrishnan7573 6 месяцев назад +3

    Mam ഞാൻ 9 വയസ്സു മുതൽ എഴുതുന്നുണ്ട് എനിക്ക് ഭയങ്കര സന്തോഷമുണ്ട്

  • @veenacn1496
    @veenacn1496 2 года назад +2

    Njan innu uchak aanu yadhruchikamayi ee channel kaanaan idayayi..eve vilak koluthumbol new notebookil paranjapole cheythu thudangi..🙏 thankyou 😊

  • @HRISHI-K-A
    @HRISHI-K-A 2 года назад +18

    ഇതു വളരെ ഫലപ്രദം ആണ് എനിക്ക് അനുഭവം ഉണ്ട്‌

  • @vimalaganesh7998
    @vimalaganesh7998 2 года назад +12

    🙏🙏🙏 ഞാൻ നാളെ ഏകാദശി ദിവസം എഴുതി തുടങ്ങാന്ന് വിചാരിക്കുന്നു. ഹരേ രാമ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ തടസ്സങ്ങളെല്ലാം നീക്കി ത്തരണേ

    • @vimalaganesh7998
      @vimalaganesh7998 2 года назад

      മാം, നമ്മൾ ഓരോ ബുക്കിലും ഓരോ ആവശ്യങ്ങൾ പറഞ്ഞ് എഴുതാമോ? എല്ലാ നോട്സും സൂക്ഷിച്ചു വച്ചാ മതിയോ? ഇവിടെ യൊന്നും ക്ഷേത്രത്തിൽ സമർപ്പിക്കുന്നത് കണ്ടിട്ടേയില്ല. 🙏🙏

    • @pathmaraj7272
      @pathmaraj7272 Год назад

      @@vimalaganesh7998 കണ്ണൂർ ഹനുമാനമ്പലം ഉണ്ട്.

  • @premilabai2622
    @premilabai2622 7 месяцев назад +2

    ശുദ്ധിയോടെയും വൃത്തിയോടെയും എഴുതാൻ ഈശ്വരൻമാർ അനുഗ്രഹിക്കട്ടെ

  • @anusreeanusree6278
    @anusreeanusree6278 2 года назад +17

    മേഡം.. ഒരു അമ്മ ആവാൻ പ്രാർത്ഥിക്കണേ 😭😭

  • @geetharajasekharan7597
    @geetharajasekharan7597 5 месяцев назад

    Kazhinja Karkidathil njan daily 108 thavana Sree Rama Jayam ezhuthi.ente agragham sadhichu thannathinu oruayiram nanni.

  • @SujathaSabu-z4i
    @SujathaSabu-z4i Год назад +1

    ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം
    ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @lathamurali3338
    @lathamurali3338 2 года назад +10

    ചേച്ചി. വളരെ നന്ദി.. 🙏🏻🙏🏻🙏🏻
    ഞാൻ ഇപ്പോൾ ഹനുമാൻ സ്വാമി യുടെ അനുഗ്രഹവും ശ്രീ രാമ സ്വാമി യുടെ അനുഗ്രഹവും ഉണ്ട്. അത് എനിക്ക് മനസ്സിൽ ആയി. അതാ ഇപ്പോൾ ഇത് അറിയാൻ കാരണം. നന്ദി ചേച്ചി നന്ദി. 🙏🏻🙏🏻🙏🏻

  • @Sajitha9590
    @Sajitha9590 2 месяца назад +2

    Varshangalayi njn ezhuthunnund oronnum nadannu kittunund veed ... joli...ellam nadannu ..nalla shakthi ulla manthram aanu iam sure

  • @silentlife6713
    @silentlife6713 2 года назад +7

    ശ്രീരാമജയം 🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭. ഒരുപാട് വിഷമങ്ങൾ ഉണ്ട് അതിനെല്ലാം ഇത് ഒരു തുണ ആവുമോ എന്നറിയില്ല എന്നാലും ഞാൻ ചെയ്യും 👍🏼

  • @Leela_Raveendranath
    @Leela_Raveendranath 7 часов назад

    ഞാനും എഴുതാൻ തുടങ്ങി 🙏🏻

  • @geethakrishnan2197
    @geethakrishnan2197 2 года назад +4

    നമസ്കാരം മാഡം 🙏 വളരെ അനുഗ്രഹം ലഭിക്കുന്ന ഒരു കാര്യമാണ്, ജീ പറഞ്ഞു തന്നത് 🙏🙏നന്ദി

  • @ShibinGeorge-if4jn
    @ShibinGeorge-if4jn Год назад

    ശ്രീരാമജയം
    ഓം നമോ ഭഗവതേ രാമചന്ദ്രായ

  • @sheebavk7531
    @sheebavk7531 2 года назад +28

    ഹരേ കൃഷ്ണ
    ശ്രീരാമജയം
    പ്രണാമം മാതാജി 🙏🙏🙏💛❤💐🌹🌸🌿💛

    • @vasanthaayillyath2585
      @vasanthaayillyath2585 2 года назад +3

      ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീരാമജയം ശ്രീ രാമ ജയം ശ്രീ രാമജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം.

    • @vasanthaayillyath2585
      @vasanthaayillyath2585 2 года назад +2

      🙏🏾🙏🏾🙏🏾. ❤️❤️❤️🙏🏾🙏🏾🙏🏾.

  • @abhia5445
    @abhia5445 9 месяцев назад +2

    ശ്രീരാമ ജയം 🙏🙏ശ്രീരാമ ജയം 🙏🙏🙏🙏ശ്രീരാമ ജയം 🙏🙏🙏🙏🙏🙏

  • @ameyamanojkumar1478
    @ameyamanojkumar1478 2 года назад +5

    ശ്രീ രാമ ജയം ശ്രീ രാമ ജയം
    ശ്രീ രാമ jayam 🙏🏻🙏🏻🙏🏻🙏🏻

  • @Kal-p3x
    @Kal-p3x Год назад +1

    ശ്രീരാമജയം,
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം
    ശ്രീരാമജയം 🙏

  • @pappusworld370
    @pappusworld370 7 месяцев назад +5

    ശ്രീരാമ ജയം
    ശ്രീരാമ ജയം
    ശ്രീരാമ ജയം

  • @adixx421
    @adixx421 2 года назад +2

    ശ്രീരാമ ജയം ശ്രീരാമ ജയം
    ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം

  • @divyakrishnan8174
    @divyakrishnan8174 2 года назад +16

    ശ്രീരാമ ജയം .. ശ്രീ രാമ ജയം ... 🥰🥰🙏🙏🌹🌹🥰🥰

  • @vipindasvipi6704
    @vipindasvipi6704 2 месяца назад +1

    ശ്രീ രാമ ജയം... ശ്രീ രാമ ജയം... ശ്രീ രാമ ജയം.. ശ്രീ രാമ ജയം... ശ്രീ രാമ ജയം.. ശ്രീ രാമ ജയം... ശ്രീ രാമ ജയം ശ്രീ രാമ ജയം

  • @sajini.csajini.c5507
    @sajini.csajini.c5507 2 года назад +11

    ശ്രീരാമജയം, ശ്രീരാമജയം,ശ്രീരാമജയം, ശ്രീരാമജയം, ശ്രീരാമജയം, ശ്രീരാമജയം ശ്രീരാമജയം, ശ്രീരാമജയം, ശ്രീരാമജയം 🙏🙏🙏

  • @sandhyajayesh5944
    @sandhyajayesh5944 Год назад +2

    ശ്രീ രാമ ജയം, ശ്രീ രാമ ജയം ശ്രീ രാമ ജയം 🙏🙏🙏

  • @lathaachuthan4625
    @lathaachuthan4625 Год назад +4

    നമസ്കാരം മാം 🙏 വളരെ നാളായി ആഗ്രഹിച്ചു കാത്തിരിക്കുന്ന ഒരു വലിയ കാര്യമാണ് മാം പറഞ്ഞു തന്നത്. നന്ദി നമസ്കാരം 🙏 ഓം ശ്രീരാമജയം 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹.

  • @simnavinu5341
    @simnavinu5341 2 года назад

    ശ്രീ രാമജയം ശ്രീ രാമജയം ശ്രീ രാമജയം ശ്രീ രാമജയം ശ്രീ രാമജയം ശ്രീ രാമജയം ശ്രീ രാമജയം ശ്രീ രാമജയം ശ്രീ രാമജയം ശ്രീ രാമജയം ശ്രീ രാമജയം ശ്രീ രാമജയം ശ്രീ രാമജയം ശ്രീ രാമജയം 🙏🙏🙏

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 2 года назад +10

    ഹരേ കൃഷ്ണ...... 🙏ശ്രീ രാമ ജയം 🙏🙏🙏❤

  • @വിനിതഅജയ്കുമാർ
    @വിനിതഅജയ്കുമാർ 4 месяца назад +1

    ശ്രീരാമ ജയം 🙏ശ്രീരാമ ജയം 🙏,ശ്രീരാമ ജയം 🙏, ശ്രീരാമ ജയം 🙏, ശ്രീരാമ ജയം 🙏, ശ്രീരാമ ജയം 🙏ശ്രീരാമ ജയം 🙏ശ്രീരാമ ജയം🙏, ശ്രീരാമ ജയം 🙏ശ്രീരാമ ജയം 🙏ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം 🙏🙏🙏🙏🙏🌹🌹🌹🌹

  • @anithavenugopal9134
    @anithavenugopal9134 2 года назад +7

    Sreerama jayam 🙏🙏🙏 ithu valare sheriyanu. Enikku ee anugraham kitiyitundu. Njan oru paper cheiya pieces aakitu oru sidil sreeramajayam ennum oru sidil ohm Anjaneya nama: ennum ezhuthi mala korthu bhagavanu charthukayum koode oru bookil 3001 time ezhuthiyitum undu

    • @ranisreekumarm7721
      @ranisreekumarm7721 2 года назад +1

      Maala korkkumbol etra times ezhuthiya paper venam.parayamo

  • @SREEJAARSreeja
    @SREEJAARSreeja 9 месяцев назад

    ശ്രീരാമ ഭാഗവാന് ജന്മദീന ആശംസകൾ ഇനിണ്ടും കുടുബത്തിയേണ്ടയും ഭഗവാൻസ് ഇനിക്ക് 50000ര് അവശമുണ്ട് ജിങ്ക് തരണ ഭഗവാനാ ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pushpamanis3309
    @pushpamanis3309 2 года назад +6

    ശ്രീ രാമ ജയം 🌹
    ശ്രീരാമ ജയം 🌹
    ശ്രീരാമ ജയം 🌹
    🙏🙏🙏🙏🙏🙏🙏🙏🙏

  • @bajisha
    @bajisha 2 года назад

    ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്. അപ്പോൾ തന്നെ സബ്സ്ക്ബ് ചെയ്തു.ഞാൻ ട്രൈ ചെയ്ത് നോക്കട്ടെ.ശ്രീ രാമ ജയം. ശ്രീ രാമ ജയം ശ്രീ രാമ ജയം

  • @chandnisreedhar7767
    @chandnisreedhar7767 2 года назад +8

    ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം🙏🙏🙏🙏

  • @shymashyma7148
    @shymashyma7148 Месяц назад

    Sreerama jayam. Sreeramajayam . Sreeramajayam ❤sreeramajayam sreeramajayam

  • @sainacs9371
    @sainacs9371 2 года назад +6

    ശ്രീരാമ ജയം 🙏 ശ്രീരാമ ജയം 🙏🌿ശ്രീരാമ ജയം 🙏🌿

  • @reshmashyju6132
    @reshmashyju6132 2 года назад +3

    ശ്രീ രാമ ജയം 🙏🙏🙏🙏🙏ശ്രീ രാമ ജയം 🙏🙏🙏🙏🙏ശ്രീ രാമ ജയം 🙏🙏🙏🙏🙏ശ്രീ രാമ ജയം 🙏🙏🙏🙏🙏🙏🙏

  • @sindhuprathapan
    @sindhuprathapan 10 месяцев назад

    ശ്രീ രാമ jayam sre rama jayam sre ram jayam

  • @nanduammu9848
    @nanduammu9848 2 года назад +4

    ശ്രീരാമജയം 🙏ശ്രീരാമജയം 🙏ശ്രീരാമജയം 🙏ശ്രീരാമജയം 🙏ശ്രീരാമജയം 🙏ശ്രീരാമജയം 🙏ശ്രീരാമജയം 🙏ശ്രീരാമജയം 🙏ശ്രീരാമജയം 🙏

  • @sreekumarannamboodiri6231
    @sreekumarannamboodiri6231 2 года назад +3

    ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം 🙏🙏🙏👍

  • @madhavikuttyharikrishnan7573
    @madhavikuttyharikrishnan7573 6 месяцев назад +2

    ഞാൻ എന്നും എഴുതുന്നുണ്ട് നല്ല വിശ്വാസമുണ്ട്

  • @mayakumari2083
    @mayakumari2083 2 года назад +12

    ശ്രീരാമജയം 🙏🙏🙏🙏🙏🙏🙏

  • @DeviANair-gy3ms
    @DeviANair-gy3ms Год назад

    Sreeramajayam sreeramajayam sreeramajayam sreeramajayam sreeramajayam

  • @mayasasikumar5880
    @mayasasikumar5880 2 года назад +5

    ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം 🙏🏻

  • @sindhunarayanan9358
    @sindhunarayanan9358 Год назад

    ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Geethu6333
    @Geethu6333 2 года назад +13

    ശ്രീരാമ ജയം 🙏🏼

  • @aswathy.vvadika1204
    @aswathy.vvadika1204 Год назад +1

    ഞാൻ എഴുതി എനിക്ക് ഫലം കിട്ടി താങ്ക് യു മാം

    • @anusha9518
      @anusha9518 Год назад

      എത്ര തവണ എഴുതണം?

  • @rajianilnair1
    @rajianilnair1 2 года назад +1

    ഇന്ന് ഏകാദശി ഇന്ന് എഴുതാൻ തുടങ്ങി. നന്ദി 🙏

  • @rajik159
    @rajik159 2 года назад +5

    ശ്രീ രാമ ജയം, ശ്രീ രാമജയം, ശ്രീ രാമജയം, ശ്രീ രാമജയം, ശ്രീ രാമ ജയം. 🙏🙏

  • @jayalakshmiv354
    @jayalakshmiv354 2 года назад +6

    ഞാൻ ഇന്ന് മുതൽ എഴുതി തുടങ്ങി. ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം 🙏🙏🙏

  • @sreer8114
    @sreer8114 Год назад +1

    Sree rama jayam
    Sree rama jayam
    Sree rama jayam
    Sree rama jayam
    Sree rama jayam

  • @mohananpa7656
    @mohananpa7656 2 года назад +3

    ഒരുപാട് സന്തോഷം അമ്മേ 🙏🙏🙏🙏

  • @kamalanarayanan8589
    @kamalanarayanan8589 Год назад

    ശ്രീരാമജയം.... ജയ് ശ്രീ ഹനുമാൻ.. 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @vinivini7599
    @vinivini7599 2 года назад +4

    Mam, ഒരു പാട് നന്ദി..... ഈയൊരു അറിവ് ഞങ്ങളിലേക്കെത്തിച്ചതിന്.

  • @Rahulhaseenahaseena
    @Rahulhaseenahaseena Год назад

    Sree ramajayam
    Sree ramajayam
    Sree ramajayam
    Sree ramajayam
    Sree ramajayam
    Sree ramajayam
    Sree ramajayam
    Sree ramajayam
    Sree ramajayam

  • @sooryasurendran-ly1hb
    @sooryasurendran-ly1hb 2 года назад

    ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയും ശ്രീരാമജയും ശ്രീരാമജയം ശ്രീരാമജയും ശ്രീരാമജയും ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമ ജയൻ ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയംശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയും ശ്രീരാമജയും ശ്രീരാമജയം ശ്രീരാമജയും ശ്രീരാമജയും ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമ ജയൻ ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം

  • @agrajasd9339
    @agrajasd9339 Год назад

    ഓം ശ്രീരാം ജയരാം ജയജയരാം

  • @sreepankaj1302
    @sreepankaj1302 2 года назад +5

    ഞാൻ എഴുതാറുണ്ട്. ഹനുമാൻ ഭക്തയാണ് വർഷങ്ങളായി

  • @preethasundaran1017
    @preethasundaran1017 2 года назад +2

    ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ jayam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @janaki20099
    @janaki20099 2 года назад +12

    Hare Krishna ❤️🙏🏻❤️ ശ്രീരാമജയം 🙏🏻🙏🏻🙏🏻

  • @jayalakshmi1130
    @jayalakshmi1130 2 года назад +5

    ശ്രീ രാമജയം🙏🙏🙏🌺🌺🌺🌹🌹🌹

  • @zerazera356
    @zerazera356 2 года назад +5

    ശ്രീ രാമജയം 🙏🏾ശ്രീ രാമജയം 🙏🏾ശ്രീ രാമജയം 🙏🏾ശ്രീ ramajayam🙏🏾ശ്രീ ramajayam🙏🏾ശ്രീ ramajayam🙏🏾ശ്രീ രാമജയം 🙏🏾ശ്രീ രാമജയം 🙏🏾ശ്രീ രാമജയം 🙏🏾

  • @nivedhyagirish5230
    @nivedhyagirish5230 2 года назад +6

    Sreeramajayam 🙏🌸

  • @BablooKuran
    @BablooKuran Год назад

    Sreeramajayam sreeramajayam sreeramajayam........

  • @shalinikumar7185
    @shalinikumar7185 2 года назад +5

    SRI RAMA JAYAM, SRI RAMA JAYAM,SRI RAMA JAYAM 🙏🙏

  • @lekshmisarat9260
    @lekshmisarat9260 2 месяца назад

    അമ്മയ്ക്ക് എന്നും നല്ലതു മാത്രം വരട്ടേ....

  • @rekharekha9884
    @rekharekha9884 2 года назад +5

    ഇത് എനിക്ക് പുതിയ അറിവാണ്.... വളരെ നന്ദി 🙏

  • @pranav1077
    @pranav1077 Год назад +3

    Sree Rama Jayam
    Sree Rama Jayam
    Sree Rama Jayam Jai Anjaneyaya Swami Saranam 🙏🙏🙏🙏🙏🙏❤

  • @jayasreeviswanath9349
    @jayasreeviswanath9349 2 года назад +6

    ശ്രീരാമജയം !!!🙏

  • @sushamar9594
    @sushamar9594 5 месяцев назад

    ഓം ശ്രീരാമ ജയം 🙏🏻 ഓം ശ്രീരാമ ജയം 🙏🏻 ഓം ശ്രീരാമ ജയം 🙏🏻

  • @RT-hl6bl
    @RT-hl6bl 2 года назад +7

    ശ്രീ രാമ ജയം ശ്രീ രാമ ജയം 🙏🙏🙏

  • @vinodsajitha
    @vinodsajitha 2 года назад +11

    Sree Rama jayam.... 🙏🙏🙏

  • @vanajan8346
    @vanajan8346 2 года назад +1

    ടീച്ചറിനേയു൦ കുടു൦ബത്തേയു൦ ,എല്ലാവരേയു൦ ഭഗവാനേ... അനുഗ്രഹിയ്ക്കണേന്ന്...പ്റാർഥിയ്ക്കുന്നു.🙏🙏🙏🙏🙏🙏👌👌👌👌👌👌👏👏👏👏👏👍👍👍👍❤

  • @rajarekha5860
    @rajarekha5860 2 года назад +4

    ഞാൻ എരുത്തിയിട്ട് ഉണ്ട് 🙏ശ്രീ രാമ ജയം

    • @indubalakrishnan0797
      @indubalakrishnan0797 2 года назад +1

      എഴുതിയ ബുക്ക് പിന്നെ എന്തു ചെയ്തു

  • @nirmalanimmy3105
    @nirmalanimmy3105 Год назад

    ഓം ഓം ഓം ശ്രീ രാമ ജയം🙏🏻, ശ്രീ രാമ ജയം 🙏🏻, ശ്രീ രാമ ജയം 🙏🏻, ശ്രീ രാമ ജയം 🙏🏻, ശ്രീ രാമ ജയം 🙏🏻, ശ്രീ രാമ ജയം 🙏🏻, ശ്രീ രാമ ജയം 🙏🏻, ശ്രീ രാമ ജയം 🙏🏻, ശ്രീ രാമ ജയം🙏🏻, ശ്രീ രാമ ജയം 🙏🏻, ശ്രീ രാമ ജയം 🙏🏻, ശ്രീ രാമ ജയം 🙏🏻🙏🏻🙏🏻

  • @sreelathasreelatha2434
    @sreelathasreelatha2434 2 года назад +14

    ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം 🙏🙏🙏

    • @sinispillai6334
      @sinispillai6334 2 года назад

      ശ്രീരാമജയം, ശ്രീരാമജയം, ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം, ശ്രീരാമജയം, ശ്രീരാമജയം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AjiThakachan
    @AjiThakachan Год назад

    Sree രാമ ജയം, sri രാമ ജയം sri രാമ ജയം