ദൈവ ശക്തി വീട്ടിൽ ഇല്ലെങ്കിൽ എങ്ങനെ അറിയാം /

Поделиться
HTML-код
  • Опубликовано: 9 фев 2025
  • #malayalam #devotional #astrology #krishna # lakshmi devi #positivevibes #brahmamuhurtham #mydivineworship #varahidevi #shiva #guruvayoorappan #lakshminarayana #subramanya #vishnusahasranamam Malayalam #lalithasahasranamam malayalam #dhanalakshmi stotram #powerful mantra malayalam #negative energy removal mantra malayalam #mahalakshmi ashtakam Malayalam #ganapathi moolamantra #venketeshasuprabhatham #malayalamjathakam #malayalamjyothisham #bhairavar #mydivineworshipmalayalam #divineworshipmalayalam#mydivineworshipyoutubechannel #divineworshipchannel #divineworshipchannel #mydivineworshipchannel #ekadashi #ekadashi2024 #ekadashi malayalam #vajrakosham #varahimudra
    #varahipuja #my divine worship youtube channel
    #karkkidakapournami #purushothamamasam #murugan #palani #vel #shasti #skandashasti #velmuruga #tiruchendur #vettila deepam #panchamrit #panchamritham #lakshmipooja #diwali #deepavali #deepawali2024 #tradition #traditional #culture #moon bath #law of attraction #water therapy #water manifestations #kanakadhara stotram Malayalam #ashtalakshmi stotram Malayalam #malayalam jyotisham #jyotisha predictions #Nakshatra Phalam #2024 സമ്പൂർണ വർഷഫലം #varsha phalam #lakshmi ganapathi stotram #aditya hrudayam stotram #pavamana stotram #lakshmi ganapathi stotram #positive energy manthra Malayalam #powerful manthra #chants meditation #most powerful devi manthra #ancient manthras for success #morning manthra for success #krishna chanting for meditation #manthra for healing and protection #powerful manthra for all problems #om manthra meditation #daily divine om meditation #divine manthras 108 #devotional bhagavad gita #most powerful manthra #most poweful devi manthra #manthra for luck and success #miracle Angel number switchword #divine bhajans of Lord Krishna rituals #hindu manthras #manthras #nakshatra #predictions #dosha pariharam #vilakku stotram #my divine worship Malayalam #most powerful Krishna mantra #affermation for wealth and abundance Malayalam #how to do pooja daily at home in Malayalam #money mantras that really works #switch words for wealth #deepavali #diwali #devotional RUclips channel #manifestation techniques in malayalam
    Wicks role in Deepam
    Cotton Wicks in general are used. We must light a minimum of two wicks in the deepam, one to represent the woman and the other to represent the man, thus symbolizing the family unit which is fundamental in spirituality.
    The Significance of #Wicks:
    Single wick (Eka Mukha Deepam) for normal benefit.
    Two wicks (Dwimukha deepam) brings harmony and peace in the family and relatives.
    #Earthenlamp or #AgalVilakku or #mannuvilakku
    Earthen lamp is considered as powerful in all prayers, in worshiping and in all religious riturals.
    #lakshmipooja #fridaypuja #mydivineworship
    #fridaypooja
    #mahalakshmi
    #fridayvratham
    #വെള്ളിയാഴ്ചവ്രതം
    #ലക്ഷ്മിവ്രതം
    #FridayVratham
    #Mahalakshmipoojaforfriday
    #Lakshmipooja
    #Fridaylakshmipooja
    #Lakshminarayana
    #mahalakshmipooja #fridaypooja #lakshminarayanapooja #lakshmifridaypuja #pujaathome #malayalam
    Follow us on:
    RUclips:
    / mydivineworship
    Facebook:
    / mydivineworship
    Instagram:
    / mydivineworship
    Stay connected to get regular daily updates on various auspicious days.
    Do 👍Like, Share and Subscribe 🔔
    Our channel for more such Spiritual content.
    Thank you🙏🏻

Комментарии • 191

  • @MyDivineWorship
    @MyDivineWorship  6 дней назад +1

    ruclips.net/channel/UCdmVcQVvFNSU3ZryWvIXpdAjoin

  • @sindhusasidharan7033
    @sindhusasidharan7033 27 дней назад +5

    ദൈവീകമായത് കണ്ടാലും കേട്ടാലും എന്റെ കണ്ണ് നിറയും ഹരേ കൃഷ്ണ ഓം നമശിവായ

  • @padminipillai6631
    @padminipillai6631 Месяц назад +8

    നമസ്കാരം 🙏🏻 ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏻🙏🏻🙏🏻

  • @johnsonc5702
    @johnsonc5702 Месяц назад +3

    ഹരേ രാമ, ഹരേ കൃഷ്ണ 🙏🙏

  • @vijayalekshmir6145
    @vijayalekshmir6145 Месяц назад +2

    Thank you for your information🌹🌹🌹🌹

  • @lmn9420
    @lmn9420 Месяц назад +30

    Mam, ദൈവത്തിന്റെ മുൻപിൽ ഉള്ളു തുറന്നു പ്രാർത്ഥിക്കുമ്പോൾ മനസ്സിന്റെ വേദനകൊണ്ട് അറിയാതെ കണ്ണുനിറഞ്ഞു പോകുന്നു. എത്ര ഒതുക്കിയാലും സാധിക്കില്ല . ഇത് ദോഷമാണോ?

  • @mithunmanojmc
    @mithunmanojmc Месяц назад +3

    Very very useful video 😊. When ever I do a pooja or any spiritual things in my house my ... the whole Pease is lost 😢.For No Reason all this happens in my home. 😢

  • @ANANDS-fr2hs
    @ANANDS-fr2hs Месяц назад +2

    Thanks amma

  • @drgms2802
    @drgms2802 22 часа назад +1

    Cheriya pooja room ennu udheshichathu manasilayilla.. Ella deivathinte photos undu.. but lakshmi villakkanu njan kathikunne.. nilavilakku alla.. pls clarify in any one of your upcoming videos mam..

  • @sreedevimenon8264
    @sreedevimenon8264 Месяц назад +1

    Namaste Mam,Valare Vilappetta arivukalkk orupad nandi❤️🙂👏👏👏👌👌👌👍👍👍🙏🙏🙏

  • @valsalaprabhakar5465
    @valsalaprabhakar5465 18 дней назад

    God bless u good information

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb Месяц назад +2

    Ente vittil mam North east coner ill pooja room aanu valiya pooja room aanu nallathe vannittullu Thank you mam first ill kurachokke ariyayirinnu mam thinde video kandathu mudal kure nalla arivugal kitty athu follow cheyyunnu God bless you mam and your family

  • @sobhanameleveettil9490
    @sobhanameleveettil9490 Месяц назад +2

    Thank you 🙏

  • @Sunitha-qy4qe
    @Sunitha-qy4qe Месяц назад +1

    Namaskaram Amma 🙏

  • @_sindhupillai
    @_sindhupillai Месяц назад

    ഞാൻ നാമ൦ ചൊല്ലുന്ന സമയത്ത് എന്റെ കണ്ണ് നിറയാ൯ തുടങ്ങു൦ നന്ദി നമസ്കാര൦🙏

  • @AnjuAnjusuresh-s7t
    @AnjuAnjusuresh-s7t Месяц назад +1

    🙏🏻നമസ്തേ മാം 🙏🏻

  • @santhikrishnakaleshkalesh4827
    @santhikrishnakaleshkalesh4827 Месяц назад +5

    നമസ്തേ 🙏🏻മാം ബുധ ഗ്രഹത്തിന്റെ അനുഗ്രഹത്തിനായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ? 🙏🏻🙏🏻

  • @Geetha-p6j
    @Geetha-p6j Месяц назад

    Namaskaram🙏🙏🙏🙏🙏

  • @geetharanikp
    @geetharanikp Месяц назад +9

    എന്റെ വീട്ടിൽ ഒരു ദിവസം ഉപ്പൻ കാക്ക പറന്നു വന്ന് പൂജമുറിക്കടുത്തു വന്നിരുന്നു. നല്ല ലക്ഷണം ആണോ അത്? ജനൽ വഴി കയറിയതാണ്. ഇപ്പോഴും ചുവരിൽ അതിന്റെ അടയാളം ഉണ്ട്. മറുപടി പ്രതീക്ഷിക്കുന്നു 🙏

    • @MyDivineWorship
      @MyDivineWorship  Месяц назад

      no problem

    • @geetharanikp
      @geetharanikp Месяц назад

      @@MyDivineWorship Thank you 🙏❤️, എല്ലാ videos കാണുന്നുണ്ട്

  • @sreedevipanicker7717
    @sreedevipanicker7717 Месяц назад

    Namaskaram madam❤❤❤❤❤

  • @VenuVenu-c1w
    @VenuVenu-c1w Месяц назад

    ഹരേ രാമ ഹരേ കൃഷ്ണ

  • @sunitamurali4841
    @sunitamurali4841 Месяц назад

    നമസ്കാരം മാഡം🙏🙏🙏❤❤❤

  • @ushanair9053
    @ushanair9053 Месяц назад

    Thanks lakshmi ❤️❤️❤️🙏🙏🙏

  • @yaminijc5238
    @yaminijc5238 Месяц назад

    Thank you chechi...🙏🙏🙏❤❤❤❤❤❤❤❤

  • @sanatanom1212
    @sanatanom1212 26 дней назад

    Ente vetil epoyum aathmeeyatha aan ulath deivathinu nanni🙏

  • @minikk7822
    @minikk7822 Месяц назад +3

    നമസ്ക്കാരം മാം 🙏🙏
    വളരെ നല്ല അറിവുകൾ....

  • @rinimolaadhya3167
    @rinimolaadhya3167 Месяц назад

    എന്റെ ഭർത്താവ് രഞ്ജിത് പൂരം ദൈവം വിശ്വാസം ഉണ്ടായി അമ്പലങ്ങളിൽ പോകണേ 🙏🏻🙏🏻🙏🏻🙏🏻

  • @neetumukundan3020
    @neetumukundan3020 Месяц назад +1

    Enik vararund kaneer sangadam kond ala.. but vararund ❤

  • @remyam-fk3hk
    @remyam-fk3hk Месяц назад +1

    Ammea❤❤❤

  • @GayathriDevi-p9s
    @GayathriDevi-p9s Месяц назад

    Namaskaram❤

  • @geethasumathi4195
    @geethasumathi4195 Месяц назад

    Thanks mama❤️❤️🙏

  • @vinuvstar369
    @vinuvstar369 14 дней назад

    Mam my husband nu daiva viswsam ellya Gulf lanu husband oru Aavisawsi Annu. viswasi Akkan Endu Chayyanam . Please reply me thanks. 🙏❤️

  • @lekhap8695
    @lekhap8695 Месяц назад

    ❤❤❤❤❤നന്ദി നമസ്കാരം മാം

  • @sasikalaa8877
    @sasikalaa8877 Месяц назад +3

    Poojamuri sarikum ethu dhikkilanu apo nallathu

  • @sheejapradeep8723
    @sheejapradeep8723 Месяц назад

    Thank you. chechi🙏🏻♥️

  • @sajithrajan6250
    @sajithrajan6250 Месяц назад

    Thank you, mam 🙏

  • @sulathasasi8418
    @sulathasasi8418 Месяц назад

    Thank you

  • @LovelyNair
    @LovelyNair Месяц назад

    Namaskaram amme🙏

  • @anujas2631
    @anujas2631 Месяц назад +4

    Mam തെക്ക് പടിഞ്ഞാറ് ഭാഗത്താണ്പൂജാ മുറി ഉള്ളത്. ദോഷങ്ങൾ ഉണ്ടാവാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്

  • @achuachu2035
    @achuachu2035 Месяц назад

    നമസ്കാരം ചേച്ചി🙏🏻❤

  • @leelatk3905
    @leelatk3905 Месяц назад

    🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🙏🌿🪷☘️അമ്മേ നാരായണ ദേവി നാരായണ 🪷ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🪷ദുഃഖദുരിതം മാറ്റി തരണേ 🙏ഓം മഹാദേവിയെ നമഃ 🪷ഓം നമശിവായ ☘️ഓം നമോ നാരായണയ 🙏🌿നല്ല അറിവ് മാം 🙏നന്ദി പാദ നമസ്കാരം മാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🧡😊

  • @sree109
    @sree109 Месяц назад +2

    Mam please reply eathu directionil aannu poojaroom eattavum nallathu

  • @മനോജ്കുമാര്
    @മനോജ്കുമാര് 5 дней назад

    Janum 6 days vridham edukkunnundu

  • @lekhasaravanan2366
    @lekhasaravanan2366 Месяц назад +2

    🙏🙏🙏❤❤❤

  • @shailasreedhar921
    @shailasreedhar921 Месяц назад +1

    What is vadaku kaiyzuku - is it north east?

  • @VinodOk-bo3ts
    @VinodOk-bo3ts Месяц назад

    അമ്മേ ♥️♥️

  • @minipillai1934
    @minipillai1934 26 дней назад

    Thekku kizhakku bhagathu puja muri vannal nallathano

  • @manjusathyandran5723
    @manjusathyandran5723 Месяц назад +1

    Pooja room ethe dikil ane varandathe ma'am

  • @veendumchilaveettukaryanga4167
    @veendumchilaveettukaryanga4167 10 дней назад

    ചേച്ചി ഞാൻ ഹാളിന്റെ വടക്കു കീഴെ മൂലയിൽ ആണ് വിളക്ക് കൊളുത്തുന്നത് 😔എന്നെ കളിയാക്കാറുണ്ട് 😔. ഞാൻ എന്തു ചെയ്യും.

    • @MyDivineWorship
      @MyDivineWorship  10 дней назад +1

      അവിടെ വെയ്ക്കാം

  • @mithunmanojmc
    @mithunmanojmc Месяц назад

    Madam can u do a detailed video on how to remove rahu dosha from home🙏

  • @babidasvlogs15786
    @babidasvlogs15786 Месяц назад +3

    ❤❤

  • @GirijaSunil-l2w
    @GirijaSunil-l2w Месяц назад

    Thanks universe thanks mam

  • @geethukrishnapriya
    @geethukrishnapriya Месяц назад +1

    Early morning vilaku vechu 6.30 am varae Vishnu sahasranamam, (narayaneeyam bhagavat Gita) okkae prayer cheyum.....but namam japichu kurae kazhiyumpol urakam varum....appol yenik nalla sangadakum.arinju kondalla....4.30 am unarnnu kulichu vannu vilaku vechu prayer start time 5.10 Am aakum...enik kunju baby aanu ullathu ....aaludae karachilum undaakum.... Ethokkae kazhiyumpol enik vallathae sangadam aakuvaa....evng time Lalitha sahasra namam japikunnund.....appol Vishnu sahasranamam koodi japikum oru samaadanam kitaan vendi.....e urakam varunnathu tiredness ulla kondaano...atho orae position erikunna kondaano....or any negative energy ullakondaano.... Flat il aanu njangal ullathu...... Plzzzz gve me ma'am ur valuable advice 🙏🏻💖💞 Harae Krishna 🙏🏻💕 Sree Guruvayurappaa saranam 🙏🏻💕

  • @yamunarajan3565
    @yamunarajan3565 Месяц назад

    Thank you for the vedio... Could you pls tell which is the best place for pooja room

  • @presannakumari4867
    @presannakumari4867 Месяц назад

    🙏🏻🙏🏻🙏🏻❤️❤️❤️maam

  • @veendumchilaveettukaryanga4167
    @veendumchilaveettukaryanga4167 10 дней назад

    ഫ്രണ്ട് ഡോർ കട്ടിള ഉളുപ്പൻ കയറി 😔. എന്റെ വീടിന്റെ frondil ഒരു 2അര ഏക്കർ. കാടു പിടിച്ചു കിടക്കുന്നു അവിടെ കീരി ഒക്കെ ഉണ്ട് 2കീരി എന്റെ വീട്ടിൽ കയറി വന്നു. ഇപ്പോൾ ഞാൻ door, window തുറക്കുന്നില്ല. ചിലന്തി വള ഇല്ല 🙏

  • @binduk6376
    @binduk6376 27 дней назад +1

    കളിയാക്കുന്ന കാര്യം മേഡം പറഞ്ഞല്ലോ അത് സത്യം ആണ്.. എനിക്കുണ്ടായിട്ടുണ്ട്

  • @meerakumarmeera9073
    @meerakumarmeera9073 Месяц назад

    അമ്മേ 😘😘😘

  • @sreelekshmyps1010
    @sreelekshmyps1010 Месяц назад

    Mam pregnancy timil oro monthilum chollenda prayer onnu paranju taravo. Thank you. Mam parayunna oro karyavum njan cheyarundu. Athinte results kittarumundu. Thank you god bless you ❤

  • @lillyvayakkattil8097
    @lillyvayakkattil8097 Месяц назад +2

    Pooja room എവിടെയാണ് വെക്കേണ്ടത് അമ്മേ. തെക്കു കിഴക്കാno

  • @BalajiRavi-m2h
    @BalajiRavi-m2h Месяц назад

    Veedintea hallil. theakkea mulayil oru shelf undu avidea photo vachu vilakku kathikkamo

  • @nalinicheriyath-mo9rv
    @nalinicheriyath-mo9rv Месяц назад

    😊

  • @ambilypradeep9208
    @ambilypradeep9208 Месяц назад

    Mam ente veettil Pooja Muri South East ane dhosham undo mam. Please reply

  • @Sreekutyvlogs
    @Sreekutyvlogs 28 дней назад

    എന്റെ വീട്ടിൽ ഉണ്ട്

  • @sibivinod3869
    @sibivinod3869 Месяц назад +3

    അമ്മേ എന്റെ വീട്ടിൽ thekkupadinjaranu എന്ത് ചെയ്യും 18വർഷം ആയി വീട് വെച്ചിട്ട് എന്ത് ചെയ്യും അതിനു പരിഹാരം ഒണ്ടോ reply തരണേ മാം pls

    • @MyDivineWorship
      @MyDivineWorship  Месяц назад

      ഗൃഹനാഥൻ ദൂരെ ആണോ ജോലി

  • @bijulala5552
    @bijulala5552 29 дней назад

    Chechi ente veetil poojamuri illa hallil vadakk kizakku bhagathanu vilakk koluthunnath ennum namamam chollum halil vilakku koluthunnathukond kuzappamundo

    • @MyDivineWorship
      @MyDivineWorship  29 дней назад

      ഇല്ല

    • @bijulala5552
      @bijulala5552 28 дней назад

      Chechi vtl eppozum makkalumayitt eppozum vazakkanu ethinu oru pariharam maranju tharumo plz

  • @ashaanilkumar2774
    @ashaanilkumar2774 Месяц назад

    🙏🙏🙏🙏

  • @Divasruthypradeesh
    @Divasruthypradeesh Месяц назад +1

    Mam sabrani pukakkunna video list idamo

    • @MyDivineWorship
      @MyDivineWorship  Месяц назад

      ruclips.net/video/rApvTIQQu4k/видео.htmlsi=rutnueWfznI6DS7R

    • @Divasruthypradeesh
      @Divasruthypradeesh Месяц назад

      @MyDivineWorship thankyou you so much dear Mam

  • @rejithapr6005
    @rejithapr6005 Месяц назад

    Mam ente veettil hallil vadakku kizhakku bhagathanu vilakkukoluthunnathu oru thattu adichu athilanu vakkunnathu pooja muriyayittilla, pinne vaval kayararundu, bhithiyil pottal veenittundu

  • @smithadevadas9430
    @smithadevadas9430 Месяц назад +1

    ഹായ് ചേച്ചി എന്റെ വീട്ടിൽ നിലവിളക്ക് കത്തിച്ചു വെക്കുന്നത് കന്നി മുലയിൽ ആണ് ഒരു സാന്റ്റ് വെച്ചിട്ടുണ്ട് വിളക്ക് വെക്കാൻ വേണ്ടി ഇതിന് ഇനി എന്താ ചെയുക മറുപടി തരണം

  • @sumithasreenivasan2886
    @sumithasreenivasan2886 Месяц назад

    Njangalku poojaroom illa....poojakal cheyyunnathu north west corner il table il aanu....vere athinulla area illa...cheriya veedaanu....problem undo....

  • @sheejasajan7185
    @sheejasajan7185 Месяц назад

    North west. Kitchen vannal dosham undo

  • @bindu842
    @bindu842 Месяц назад

    🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @HariKumar-zd2vc
    @HariKumar-zd2vc Месяц назад +2

    നമസ്കാരം മേഡം എൻറെ വീട്ടിലെ പൂജാമുറി കന്നിമൂലയിൽ ആണ് വീട്ടിനു പുറത്ത് കന്നിമൂലയി വീട്ടിലോട്ട് ചേർന്നാണ് പൂജാമുറി ഇരിക്കുന്നത് ഇതിൽ കന്നിമൂലയിൽ ആയതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ ദയവായി ഒന്നു പറഞ്ഞു തരണം

    • @MyDivineWorship
      @MyDivineWorship  Месяц назад

      പ്രശ്നം ഒന്നും ഇല്ലല്ലോ

  • @bindushenoy6888
    @bindushenoy6888 Месяц назад

    🙏🏻 നമസ്കാരം മേം മഞ്ഞൾ പൂവിട്ടാൽ നല്ലത് ആണോ

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Месяц назад +1

    🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️

  • @princyp8683
    @princyp8683 Месяц назад +1

    Mam, വീടിൻ്റെ ഏതുഭാഗത്താണപൂജ മുറി വേണ്ടത്. ഹാളിൽ ഏതു ഭാഗത്ത് ഫോട്ടൊകളും വിഗ്രഹങ്ങളും വയ്ക്കാം. പൂജാമുറി ഇല്ലാത്തവർ

  • @arundhatij9745
    @arundhatij9745 29 дней назад

    🙏 മാം എൻ്റെ വീട്ടിൽ പഴുതാര എപ്പോഴും വരാറുണ്ട്.അതെന്തെങ്കിലും ദോഷമാണോ.ഒരു മറുപടി തരണേ🌹

  • @BindhuSuresh-i4o
    @BindhuSuresh-i4o Месяц назад +3

    Mam maminte afiprayathil evide yanu poojamuriyum pinne adukkalayum varendathu.

  • @SreejaMg-b4c
    @SreejaMg-b4c Месяц назад

    Vilak koluthi vilakkinu munpil paalu vekumbo paal thelappikkunnath nammade kitchenil use cheyunna pathram edukkan patumo

  • @indunair80
    @indunair80 Месяц назад +1

    കട്ടിള problem ഉണ്ടെങ്കിൽ മാറ്റാനോ. പിന്നെ എങ്ങനെ സൂക്ഷിക്കണം

  • @Priyasubash-el6lh
    @Priyasubash-el6lh Месяц назад +1

    Aenki join cheyan patuneela medam

    • @MyDivineWorship
      @MyDivineWorship  Месяц назад

      ruclips.net/p/UUMOdmVcQVvFNSU3ZryWvIXpdA&si=5D-9hQw8sMdF-Hkb

  • @chanchalrakesh272
    @chanchalrakesh272 Месяц назад +1

    Chechi ente pooja stand south east corneril hallil vechitutund athu kuzhapamano flatil vere option illa

  • @Manju_manoj24
    @Manju_manoj24 Месяц назад

    ❤❤❤❤
    Keralathil mikkavarum ella veedukaludeyum adukkala northeast anu. Enteyum northeast anu. Ee karyangal okke ippozhanu ariyunnath. Veettil poojamuri illa. Halil south bhagathe wallinode chernnu stand vach east lekk nokki vilakku vakkunnu. Photo ellam west bhagathe wallil vachirikkunnu. Kuzhappam undo chechi. Avideyanu vakkan soukaryam😢

  • @limalimaratheesh294
    @limalimaratheesh294 Месяц назад

    Vadakk padinjaaru poojamuri paadille.. Pls rply

  • @shincebyju7070
    @shincebyju7070 Месяц назад +1

    Nokkiyirikkuvarunnu thank you madam 🙏❤️🙏 eni video kanatte ❤❤❤

  • @lachu1448
    @lachu1448 Месяц назад

    Theku kizshaku viku koluthuvanel engane ennu paranjilla mam

  • @indunair80
    @indunair80 Месяц назад

    Front door എങ്ങനെ സൂക്ഷിക്കണം

  • @BalajiRavi-m2h
    @BalajiRavi-m2h Месяц назад

    Njan. 5years aayittu non veg kazhikkathea Lalitha sahasra nammavum Devi mahathmyam chollunna aalanu. ankilum anikku oru chariya karyam polum nadakkarilla athu andukondanu madam. Korea kadangalum okkea vannu. Business nashtam vannu

  • @reenapratheesh1301
    @reenapratheesh1301 Месяц назад

    എന്റെ വീടിന്റെ ദർശനം തെക്കോട്ടു ആണ്. കന്നിമൂലയിൽ ആണ് പൂജ റൂം. ദൈവങ്ങളുടെ ഫോട്ടോസ് ഒക്കെ കിഴക്കോട്ടു face ചെയ്തിട്ട് ആണ്. വിളക്ക്
    കൊളുത്തുന്നത് പടിഞ്ഞാറോട്ടു നോക്കിയാണ്.എന്തെങ്കിലും പ്രശ്നമുണ്ടോ ചേച്ചി?

  • @ragiraveendran7903
    @ragiraveendran7903 Месяц назад

    വടക്ക് കിഴക്ക് hallil ചെറിയ ഒരു space ആണ് വിളക്ക് വെയ്ക്കാനും പൂജയ്ക്കും. Problem undo ചേച്ചി.. Solution പറഞ്ഞു തരുമോ.. Please reply

  • @bhavanipradiu5885
    @bhavanipradiu5885 Месяц назад

    എൻറെ വീടിൻ്റെ ചുമരിൽ ഒരു പഴുതാര ഇഴഞ്ഞു വന്നു. അതിനെ പല്ലി ഓടിച്ചു. രണ്ടുപേരുംകൂടി ഭയങ്കര അടി. പഴുതാര തോറ്റു പല്ലി ജയിച്ചു.

  • @momsmagic2216
    @momsmagic2216 Месяц назад

    നമസ്ക്കാരം മാഡം🙏 രാവിലെ കൊളുത്തിയ നിലവിളക്കിലെ തിരി ബാക്കി വന്നത് വൈകുന്നേരം അതു തന്നെ കൊളുത്തുന്നതിൽ തെറ്റുണ്ടോ?

  • @indunair80
    @indunair80 Месяц назад +1

    കട്ടിള problem ഉണ്ടെങ്കിൽ മാറ്റാനോ

  • @MidhunAnjana
    @MidhunAnjana Месяц назад +2

    വീട്ടിൽ ദൈവിക ശക്തി വർധിപ്പിക്കാൻ എന്ത് ചെയ്യും 😢?

  • @preethisajith4387
    @preethisajith4387 Месяц назад

    അപ്പോൾ ഏതാണ് ഉത്തമം

  • @Kumarkumar-vk2qx
    @Kumarkumar-vk2qx Месяц назад +2

    പരിഹാരം ഒന്നും ഇല്ലേ

  • @dineshancm510
    @dineshancm510 11 дней назад

    വീട്ടിൽ എല്ലായിടത്തും പല്ലി യാണ്

  • @nalinicheriyath-mo9rv
    @nalinicheriyath-mo9rv Месяц назад

    ഹരേ കൃഷ്ണ ഭഗവാനെ മാഡം കുബേര വിളക്ക് കത്തിക്കാൻ പറ്റുമോ p

  • @Dreamflightsvision
    @Dreamflightsvision Месяц назад +1

    ചെറിയൊരു വീടാണ്. ചെറിയൊരു ഹാളിൽ തെക്കു പടിഞ്ഞാറു ഭാഗത്തു ചുമരിൽ ഒരു ഷെൽഫിലാണ് വിളക്കും ഫോട്ടോയും വെക്കുന്നത്. വേറെ എവിടെയും വെക്കാൻ സൗകര്യമില്ല. രണ്ടുനേരം വിളക്ക് തെളിയിക്കലും പ്രാർത്ഥന ഒക്കെ ഉണ്ട്.എന്തെങ്കിലും ദോഷമുണ്ടോ