Solve all your money problems / Simple nama very effective

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 145

  • @ushanair8392
    @ushanair8392 Месяц назад +18

    നമസ്കാരം madam 🙏🏽🌹ഞാൻ 308 time ഓം നമോ ഭഗവതേ വാസുദേവായ ചൊല്ലി ലക്ഷ്മി പൂജ ചെയ്തു വളരെ സന്തോഷം ആയി 🙏🏽🙏🏽

  • @bindhuvt5361
    @bindhuvt5361 Месяц назад +8

    308തവണ ശ്രീകൃഷ്ണ ഭഗവാന്റെ നാമം ചൊല്ലി. നന്ദി മാം ❤️❤️

  • @satheerthkrishna7838
    @satheerthkrishna7838 Месяц назад +4

    Njan 308 times namam cholli pray chaithu mam om namo baghavate vasudevaya

  • @SandhyaGayu
    @SandhyaGayu Месяц назад +3

    ഇന്ന് മൺചിരാതിൽ 5.14 ന് വിളക്ക് കത്തിച്ചു നാമം ചൊല്ലി നന്ദി അമ്മേ

  • @Kinginikeshus
    @Kinginikeshus 21 день назад

    നമസ്കാരം മാം 🙏🙏

  • @syamalakumari8040
    @syamalakumari8040 Месяц назад +1

    Mam.ഞാൻ sunday thiruppathy പോകുന്നു...🙏🙏 ഭഗവാൻ്റെ ദർശനം നന്നായിട്ട് കിട്ടാൻ പ്രാർഥിക്കണേ .ഓം നമോ വെങ്കിടേശയാ..ഓം നമോ പദ്മവതിയെ നമഃ

  • @SathiDevi-m6i
    @SathiDevi-m6i Месяц назад +1

    Namaskaram ❤

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 Месяц назад +3

    Namaskaram Mam
    ഇന്നലെ 308 പ്രാവശ്യം 2 ദീപം കൊളുത്തി ഭഗവാൻ്റെ നാമം ചൊല്ലി ലക്ഷ്മി പൂജയും വരാഹി പൂജയും ചെയ്തു Thank you Mam 🙏 🙏 🙏

  • @salinisajeev7887
    @salinisajeev7887 10 дней назад

    നമസ്തേ 🙏🙏🙏

  • @jalajavijyan2700
    @jalajavijyan2700 Месяц назад

    Namaskaram mam 🙏🙏🙏🙏🙏

  • @babynair1614
    @babynair1614 Месяц назад

    Thank you so much chehi for your information thank you

  • @suseelask5875
    @suseelask5875 Месяц назад +1

    ഞങ്ങൾ 10 തിയതി തിരുപ്പതിയിൽ പോകുന്നു ഭഗവാന്റെ കൃപ കടഷം

  • @bhargavip2348
    @bhargavip2348 Месяц назад

    🙏🙏നമസ്കാരം ലക്ഷ്മിജി 🌹🌹

  • @miniradhakrishnan7416
    @miniradhakrishnan7416 Месяц назад +1

    🙏ഇന്നലെ നാമം ചൊല്ലി 🙏👍

  • @gopaliyer6706
    @gopaliyer6706 Месяц назад

    tyu somuch dear God bless you Rompa Rompa Nandri 🙏🙏🙏🙏🙏

  • @SathiKumari-ul7jl
    @SathiKumari-ul7jl Месяц назад

    നന്ദി മാഡം❤❤❤❤

  • @DLN47
    @DLN47 Месяц назад

    Amme, i was able to do all the poojas today.
    308 times Om Namo Bhagavate Vasudevaya.
    Lakshmi Sthavam , kanakadhara stotram, Lakshmi Asthottaram.
    Then 28 times varahi Devi Mantram, 21 times Mookambika Devi mantram
    It was a very busy and fulfilling evening.❤❤❤

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb Месяц назад

    Nane innu evening mam paranja Krishna nnu deepam vechu 308 times namam cholly Thank mam

  • @jothinarendran2283
    @jothinarendran2283 Месяц назад

    🌹🌹 അമ്മേ നന്ദി നമസ്കാരം 🌹🌹

  • @sunitamurali4841
    @sunitamurali4841 Месяц назад

    നമസ്കാരം മാഡം🙏🙏🙏❤❤❤

  • @Thanuee
    @Thanuee Месяц назад

    ❤🙏🏻🙏🏻🙏🏻🙏🏻❤അമ്മേ ദേവി നമോസ്തുതേ ❤❤

  • @anuragdeviprasad1518
    @anuragdeviprasad1518 Месяц назад +1

    Mam ഞാൻ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം ചെയ്തു mam പറഞ്ഞു തന്നെ നാമം ജപിച്ചു ഭഗവാനെ ഇന്ന് നല്ല പോലെ തൊഴാൻ ഉള്ള ഭാഗ്യം കിട്ടി 🙏

  • @devu733
    @devu733 Месяц назад

    Namaskaram mam

  • @GeethaSwamy-il2jw
    @GeethaSwamy-il2jw Месяц назад

    നമസ്കാരം അമ്മേ

  • @shincebyju7070
    @shincebyju7070 Месяц назад

    Thank you madam 🙏❤️🙏 eni video kanatte 😊

  • @sanithajayaprakash9857
    @sanithajayaprakash9857 Месяц назад +1

    ഹരേ കൃഷ്ണ മാം ❤❤❤

  • @RakhiVinu-o5d
    @RakhiVinu-o5d Месяц назад

    താങ്ക്യൂ മാഡം 🥰

  • @rajithamurugan-ku4ef
    @rajithamurugan-ku4ef Месяц назад

    നമസ്കാരം ചേച്ചി 🙏👑🌷🌷

  • @vasantirajappan1600
    @vasantirajappan1600 Месяц назад

    Innale 308 thavana bhagavante Namam cholli😊
    Marghashhedh Mahalakshmi puja chythu
    Lakshmi Kubera puja chythu😊Varshi ammayude puja .
    😊❤
    Nalloru divasam aayirunnu 😊😊😊

  • @_sindhupillai
    @_sindhupillai Месяц назад

    നമസ്തേ മേ൦🙏 ഞാൻ 308 പ്രാവിശ്യം ഓ൦ നമോ ഭഗവതേ വാസുദേവ ജപിച്ചു പക്ഷേ വിളക്ക് മനസ്സിൽ ആയിരുന്നു നന്ദി നമസ്കാര൦🙏

  • @mininair7073
    @mininair7073 Месяц назад

    Namaskaram mam. ❤🎉

  • @ThankamGMohan
    @ThankamGMohan Месяц назад

    ❤❤❤.Thanku ji.very gret Om sadbhavathu

  • @amrithasuresh3172
    @amrithasuresh3172 Месяц назад +1

    308 times chant cheythu.... Mam thank you
    Lakshmi poojayum, varahi deviku theagadeepam thealichu mam.....

  • @santhikrishnakaleshkalesh4827
    @santhikrishnakaleshkalesh4827 Месяц назад

    നമസ്തേ 🙏🏻നന്ദി മാം

  • @ANANDS-fr2hs
    @ANANDS-fr2hs Месяц назад

    Thanks amma ❤❤❤❤

  • @athirarajesh3095
    @athirarajesh3095 Месяц назад

    Ente peru Athira njan ennale 308 times bhagavante namam cholli 2 neyy vilakkum vachu Thanks mam

  • @krishnankunissery2453
    @krishnankunissery2453 Месяц назад

    നാളെ മുതൽ ചെയ്യാം അമ്മ കിളിയെ❤❤❤❤

  • @SudhaK-gu9kr
    @SudhaK-gu9kr Месяц назад +2

    Thankyou.mam.sai.Ram

  • @SandhyaMurukan-e5c
    @SandhyaMurukan-e5c Месяц назад

    Thankyou chachi

  • @krishnanchettiarmanikantan1877
    @krishnanchettiarmanikantan1877 Месяц назад

    നമസ്ക്കാരം മാഡം

  • @godsgrace5905
    @godsgrace5905 Месяц назад

    Madam etra sookshmamayi ooro karyangalum vayikunnu...Paranju tharan❤❤❤

  • @kinanethshereef1194
    @kinanethshereef1194 Месяц назад

    😊thanks Mam❤❤❤

  • @KalaR-z7l
    @KalaR-z7l Месяц назад

    thankyou mam വളരെ നന്ദി

  • @neethuwilson5346
    @neethuwilson5346 Месяц назад

    Njan innu chechi paranjathokke cheythu

  • @nishashine4415
    @nishashine4415 Месяц назад

    ഇതും ചൊല്ലാൻ പറ്റണെ ദേവി 🙏🏻🙏🏻🙏🏻

  • @myworld-hu3zu
    @myworld-hu3zu Месяц назад

    ഓം നമഃ ശിവായ 🙏🙏🙏

  • @ushakumarichellapan9932
    @ushakumarichellapan9932 Месяц назад

    Thank you thank you

  • @dhanyaraj9368
    @dhanyaraj9368 Месяц назад

    Thanks mam. ❤🙏

  • @shyladas9387
    @shyladas9387 Месяц назад

    Thank you❤

  • @lekhaarun2792
    @lekhaarun2792 Месяц назад

    Thank you mam.❤

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb Месяц назад +1

    Oom namo bagvathe vasudevaya

  • @anitha8579
    @anitha8579 Месяц назад +2

    ഇന്നലെ നീ വിളക്ക് കത്തിച്ച് ഓം നമോ ഭഗവതേ വാസുദേവായ ചൊല്ലി മഹാലക്ഷ്മി പൂജ ചെയ്തു ഫോട്ടോ ഇല്ലായിരുന്നു വിളക്കിന് സങ്കൽപ്പിച്ച് ആ നാമം ചൊല്ലി അഷ്ടോത്തരനാമാവലി പിന്നൊരു നാമം 21 പ്രാവശ്യം ചെല്ലാൻ പറഞ്ഞില്ലേ അതും ചൊല്ലി വ്യാഴാഴ്ച ആയതു കൊണ്ട് വ്രതം ആയിരുന്നു അതുകൊണ്ട് വിഷ്ണുസഹസ്രനാമവും ചൊല്ലി നാരായണത്തിന്റെ ആദ്യദശകം ചൊല്ലി. 5 കാല് തൊട്ട് 7 അര വരെ ഞാൻ ഇന്നലെ നാമം ചൊല്ലി. വരാഹിദേവി നാമവും ചൊല്ലി. ഇന്ന് വെള്ളിയാഴ്ച ആയതുകൊണ്ട് ഞാൻ ലളിതാസഹ ചൊല്ലാൻ വ്രതമാണ്. ഇന്ന് പതിനൊന്നര വരെ പഞ്ചമി ഉണ്ടെന്നല്ലേ പറഞ്ഞത് ഞാൻ പതിനൊന്നരയ്ക്ക് വരാഹി ഗായത്രി മന്ത്രം സുബ്രഹ്മണ്യ ബുജങ്കം കേട്ടു. വായനയിലയും കർപ്പൂരവും സിനാമൺ സ്റ്റിക്കും ഗ്രാമ്പൂവും കത്തിക്കാൻ എടുത്തു വച്ചിട്ടുണ്ട് സന്ധ്യക്ക് കത്തിക്കാൻ. കഴിയുന്നതൊക്കെ ചെയ്യുന്നുണ്ട് ഉലുവാ കൊണ്ട് പറഞ്ഞതൊക്കെ ചെയ്യുന്നുണ്ട്. താങ്ക്യൂ അമ്മേ താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ്.

  • @nirmalapillai7965
    @nirmalapillai7965 Месяц назад

    Thanks mam

  • @rajanivrajaniv7740
    @rajanivrajaniv7740 Месяц назад

    അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @VinodOk-bo3ts
    @VinodOk-bo3ts Месяц назад

    അമ്മേ 🙏🙏

  • @athiradamodaran3954
    @athiradamodaran3954 Месяц назад

    Ennane start cheyende

  • @UnniKrishnan-fc2xq
    @UnniKrishnan-fc2xq Месяц назад

    🙏🙏🙏🙏🙏mam

  • @godsgrace5905
    @godsgrace5905 Месяц назад

    Enik eppozhum pazchilavu varum

  • @meerakumarmeera9073
    @meerakumarmeera9073 Месяц назад

    ♥️♥️♥️♥️♥️

  • @jyothi7339
    @jyothi7339 Месяц назад

    Chechi sugamano ❤🙏🙏🙏

  • @RamaniRaveendranath-e1f
    @RamaniRaveendranath-e1f Месяц назад

    നമസ്കാരം ചേച്ചി 🙏🏻🙏🏻വിളക്ക് വച്ചു ഇന്നലെ 2എണ്ണം ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ ഓം ശ്രീ നമഃ

  • @sheeladxb1146
    @sheeladxb1146 Месяц назад

    Himam 🙏🙏🙏

  • @Sougandhi7199
    @Sougandhi7199 Месяц назад

    ❤️❤️❤️

  • @amalrajan5614
    @amalrajan5614 Месяц назад

    Mam. Naly thugan pattilla Karanam mandalam ayathukond ravily ambalathil pokunond 7 many kazhiyum.

  • @vanajaskumar
    @vanajaskumar Месяц назад +1

    Mam308 എന്നത് കുടുത ൽ അയൽ കുഴപ്പം ഉട്ടോ

  • @SecretAlley-n5d
    @SecretAlley-n5d Месяц назад

    Velakku kattichatinu sesem Ravilleyum vaikuneravum Lakshmi namam cholan pattumo

  • @SumaCs-y4y
    @SumaCs-y4y Месяц назад

    പുലയുള്ളപ്പോൾ cheyyamo

  • @sheejasreedev4149
    @sheejasreedev4149 Месяц назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sriyadevadasan6574
    @sriyadevadasan6574 Месяц назад

    🙏🏻🙏🏻🙏🏻

  • @ajitharadhakrishnan3187
    @ajitharadhakrishnan3187 Месяц назад

    🙏🙏🙏

  • @Shanishashibin
    @Shanishashibin Месяц назад

    Koovala Ela evde kittum???

  • @lekhasaravanan2366
    @lekhasaravanan2366 Месяц назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheilakrishnadas9037
    @sheilakrishnadas9037 Месяц назад

    Mam, is it okay if we do pooja with koovala leaves before 6'o clock.

  • @muralidharanpillai5248
    @muralidharanpillai5248 Месяц назад

    Can I chat vajra kosham daily

  • @UmaDevi-ez5up
    @UmaDevi-ez5up Месяц назад

    വിളക്ക് വച്ചു വിളക്കിന്ലക്ഷ്മി സങ്കല്പം വച്ചു ചെയ്യാമോ? 🙏🌹

  • @narayanank8613
    @narayanank8613 Месяц назад

    🙏🙏🙏🙏🙏

  • @ramdaskalarikkal7217
    @ramdaskalarikkal7217 Месяц назад

    വിളക്കു വച്ചു നാമം ചൊല്ലി

  • @babidasvlogs15786
    @babidasvlogs15786 Месяц назад

  • @vini-y7b
    @vini-y7b 10 дней назад

    നമസ്കാരം മാം 🙏 എന്റെ മക്കൾ ഭക്ഷണം തീരെ കഴിക്കില്ല അതുകൊണ്ട് തന്നെ എന്നും hospital case ആണ് 😔 ഞാൻ എന്തു വഴിപാട് ആണ് കഴിക്കേണ്ടത് please reply mam🙏

  • @jayaradhakrishnan5025
    @jayaradhakrishnan5025 Месяц назад

    ഞാൻ മാഡം പറഞ്ഞതുപോലെ ഉറുമ്പുകൾക്ക് പഞ്ചസാരയും അരിപ്പൊടിയും ചേർത്ത് എന്നും രാവിലെ കൊടുത്തു തുടങ്ങി. വീട്ടിൽ വളരെ നല്ല മാറ്റങ്ങൾ ഉണ്ട്.
    Thanks mam 🙏🙏🙏🙏

  • @NakshatraVineeth
    @NakshatraVineeth Месяц назад

    🙏🙏🙏🙏❤❤❤❤

  • @ajinprasad5326
    @ajinprasad5326 Месяц назад

    Kuladivam water ennum mattamo pls reply

  • @subirajeev4786
    @subirajeev4786 10 дней назад

    Mam ചൊവ്വാഴ്ച്ച, സ്റ്റാർട്ട്‌ ചെയ്യാൻ പറ്റുമോ

  • @lathaganesan5910
    @lathaganesan5910 Месяц назад

    🙏🙏🙏❤️❤️❤️🌹🌹🌹🌹

  • @deviKrishnan-k6s
    @deviKrishnan-k6s Месяц назад

    മാം ഇന്ന് 5.14പിഎം to 5.38 വരെ രണ്ടു man ദീപം കത്തിച്ചു 308 തവണ നാമം ചൊല്ലി പ്രാർത്ഥിച്ചു ലക്ഷ്മി ദേവിക്ക് പഴം വെച്ചു വിളക്ക് കത്തിച്ചു ashtothara നാമാവലി ചൊല്ലി p ന്നെ വാരാഹി ദേവിക്ക് ചുവന്ന പൂക്കൾ വെച്ച് pachariyil നാളികേരം ഉടച്ചു നെയ്യ് ഒഴിച്ച് വിളക്ക് വെച്ചു carrattum സ്വീറ്റ് pottato വെച്ചു 18 തവണ നാമം ചൊല്ലി വിളിക്കു തിരി പഞ്ഞി യുടെ കിട്ടിയില്ല സാദാരണ തിരി വെച്ചു കത്തിച്ചു നാളികേരം പച്ചയായിരുന്നു 10 മിനിട്ട് നേരമേ കത്തിയുള്ളു അണയാൻ തുടങ്ങിയപ്പോൾ അണച്ചു കുറച്ചു നേരമായതുകൊണ്ട് ദോഷം ഉണ്ടോ

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Месяц назад +1

    🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️

  • @GagagaDevi
    @GagagaDevi Месяц назад

    കൂവളയില്ല കിട്ടാൻ ബുദ്ധിമുട്ടാണ് േ മം തുളസിയില്ല മതിയാകുമോ?

  • @padminipillai6631
    @padminipillai6631 Месяц назад

    Thankyou so much ❤❤

  • @aneeshcb7844
    @aneeshcb7844 Месяц назад

    Chechi, can I do this pooja from tomorrow morning? because I have seen this vedio now?

  • @jayasreet7574
    @jayasreet7574 Месяц назад

    രണ്ടു വിളക്ക് കത്തിച്ചു 308പ്രാവശൃംഓംനമേഭഗവതേവാസുദേവജപിച്ചുമേംനന്ദി

  • @sheejasajan7185
    @sheejasajan7185 Месяц назад

    ഓം വിളക്ക് തെളിയിക്കുന്ന ഏത് ദൊവത്തിനാണ്.

  • @archanamahadevan4307
    @archanamahadevan4307 Месяц назад +19

    ആന്റി,ഒരു സംശയം ചോദിച്ചോട്ടെ, ഞങ്ങളുടെ വീടിന്റെ കന്നിമൂലയിൽ ഒരു തുളസി ചെടിയും, മരമുല്ല യും തന്നെ കിളിച്ചുവന്നു. ഞാൻ അതുകൊണ്ട് ആ ഭാഗത്തു square shape ഇൽ തുളസിയും മഞ്ഞളും വെച്ചുപിടിപ്പിച്ചു. അത് ദോഷമാണോ ആന്റി. ഒരു വിഡിയോയിൽ ദോഷമാണെന്ന് കണ്ടു. Plz മറുപടി തരുമോ 🙏🙏🙏

  • @geethavirunnukandi3189
    @geethavirunnukandi3189 Месяц назад +1

    Mam, സ്വർണം pannayathil വേഗം തിരിച്ചെടുക്കാൻ വേണ്ടി ഒരു പഴയ വീഡിയോ കണ്ടു ഞാൻ കഴിഞ്ഞ ദിവസം
    അതിൽ ആദ്യം പറഞ്ഞതിൽ ലക്ഷ്മി ദേവിയെ പ്രാർത്ഥിക്കയുമ്പോൾ ഒരു ഗ്ലാസ്‌ വെള്ളം വെക്കാൻ പറഞ്ഞിരുന്നു അത് പിന്നെ എന്തു ചെയ്യണമെന്ന് പറഞ്ഞില്ല

    • @1969R
      @1969R Месяц назад

      പണയം എടുക്കാൻമൈത്രേയ മുഹൂർത്തം use ചെയ്യും

    • @MyDivineWorship
      @MyDivineWorship  Месяц назад

      കുടിക്കാം

  • @sherlybiju5165
    @sherlybiju5165 Месяц назад

    Mam ഞാൻ മെമ്പർ ഷിപ്പ് എടുത്തു ഇതിൽ മെമ്പർ ആയി എന്ന് engane അറിയാൻ കഴിയും ഞാൻ എന്നും വീഡിയോ എല്ലാം കാണും മാമിൻ്റെ എന്നാൽ കഴിയും വിധം പൂജ കൾ ചെയ്യും 🙏

    • @MyDivineWorship
      @MyDivineWorship  Месяц назад +1

      എനിക്ക് അറിയാൻ പറ്റും

    • @sherlybiju5165
      @sherlybiju5165 Месяц назад

      @@MyDivineWorship mam ഞാൻ ആയിട്ടുണ്ടോ. ഒന്നു നോക്കി പറയുമോ

  • @Lunnaaaa-r7b
    @Lunnaaaa-r7b Месяц назад

    Mam. Saturday തിരുച്ചന്തൂർ പോകുന്നു. E നാമം അടുത്ത friday തുടങ്ങമോ 🙏🏻 പ്ലീസ് rply

  • @YamunaMenon-zq2ph
    @YamunaMenon-zq2ph Месяц назад +2

    ഈ മാസത്തെ വാസ്തു സമയം പറഞ്ഞില്ല

  • @achuachu2035
    @achuachu2035 Месяц назад

    നമസ്കാരം ചേച്ചി🙏🏻

  • @prasannaajith6357
    @prasannaajith6357 Месяц назад

    Thanks mam ❤

  • @Chithra-fx7cg
    @Chithra-fx7cg Месяц назад

    Thank you mam🙏♥️♥️

  • @godsgrace5905
    @godsgrace5905 Месяц назад

    Thanks madam