വളരെ സത്യമായ കാര്യം ആണ്. ഒരു വളയും മാലയും പണയം വെക്കാൻ കൊടുത്തു.പക്ഷെ പറഞ്ഞ സമയം കഴിഞ്ഞു വളരെ നാളുകൾ ആയിട്ടും തിരിച്ചു കിട്ടിയില്ല.. വിളിച്ചാൽ തന്നെ ഓരോ ദിവസങ്ങൾ മാറ്റി പറഞ്ഞു കൊണ്ട് ഇരിക്കുകയാണ്. പിന്നീടാണ് അവർ വാങ്ങിച്ചാൽ കൊടുക്കാത്ത ആളുകൾ ആണെന്ന് അറിയാൻ കഴിഞ്ഞത്. അതിനു ശേഷം കഷ്ടപ്പാട് കുറച്ചൊന്നുമല്ല അനുഭവിക്കുന്നത്.
Mam എന്റെ കയ്യിൽ brassinte ഒരു തളികയുണ്ട് പക്ഷെ അതിൽ ഗണപതി ഭഗവാന്റെ ചിത്രം ഉണ്ട് അപ്പോൾ അതിൽ നില വിളക് വെച്ച് kathikkamo ഭഗവാന്റെ ചിത്രം ഉള്ളത് കൊണ്ട് ദോഷമുണ്ടോ പ്ലീസ് reply
ഞാൻ മാഡം പറഞ്ഞതുപോലെ എല്ലാ വെള്ളിയാഴ്ചയും ലക്ഷമി പൂജ ചെയ്യാറുണ്ട്. മുല്ലപ്പൂവും താമരയും വാങ്ങാറുണ്ട് അതുപോലെ താമര തണ്ട് തിരി വെച്ചാണേ ലക്ഷ്മി വിളക് തെളിയിക്കുന്നത്. ഏകദേശം 2 വർഷമായി പൂജ ചെയ്യുന്നത്. അതിൻ്റെ അനുഗ്രഹവും ഉണ്ടായിട്ടുണ്ട്. ഏത് കാര്യവും വിശ്വാസത്തോടെ ചെയ്താൽ ലക്ഷ്മി കടാഷം കിട്ടിയിരിക്കും..... From singapore
Gulf ൽ വാടകക്ക് താമസിക്കയായിരുന്നു. പുതിയ വീട് വെച്ച് നാട്ടിലേക്കു മാറുമ്പോൾ വാടക വീട്ടിലുണ്ടാരുന്ന വിളക്കും ദൈവത്തിന്റെ photos ഒക്കെ എന്ത് ചെയ്യൂന്നതാണു നല്ലത് എന്ന് പറയാമോ ?
മാം.....ആറ് ഏഴ്..എട്ട് കൊല്ലമായി എൻ്റെ സ്വർണ്ണങ്ങൾ പണയം കൊണ്ടുപോയാവർ തിരിച്ചു നൽകിയിട്ടില്ല..മോൾടെ വിവാഹം ഏപ്രിൽ ആണ്..എൻ്റെ അശ്രദ്ധ കാരണം വളരെ വിഷമിച്ചിരിക്കാണ്...മൊത്തൽ 25 പവനെങ്കിലും കൊടുത്തിട്ടുണ്ട്....എന്നും പ്രാർത്ഥിക്കുന്നുണ്ട് മാം..മാം പറഞ്ഞ സ്വർണ്ണകുബേരമന്ത്രം എന്നും ചൊല്ലുന്നുണ്ട് ....ഞാൻ ചെയ്ത നന്മ തിരിച്ച് തന്നത് സങ്കടങ്ങൾ മാത്രം.....എനിക്ക് പെട്ടെന്ന് വിഷമം വരും അത് എല്ലാവരും എന്നെ ഈ വിധമാക്കി....എനിക്ക് പ്രാർത്ഥിക്കണെ മാം....🙏🙏🙏🙏🥹
ഭഗവാൻറെ ഫോട്ടോയെടുത്ത് സ്ഥിരമായി പല്ലിയെ കാണാറുണ്ട്. നാമം ചൊല്ലുമ്പോൾ അനങ്ങാതെ ശ്രദ്ധിച്ചിരിക്കുന്നത് പോലെ തോന്നും. എന്തായിരിക്കും കാരണം..pls reply mam
Ma'am ji namaste പൂജാമുറിയിൽ അടിച്ചു തെളിച്ചു വിളക്ക് വെക്കുമ്പോൾ വീട് മൊത്തം തൂത്തുവാരി അടിച്ചുക്കണം എന്ന് നിർബന്ധം ഉണ്ടോ.. മറ്റു മുറികളിൽ പിന്നീട് ചെയ്താലും പോരെ... ഇതിലെന്തെങ്കിലും ദോഷം ഉണ്ടോ.🙏🙏 ഒന്ന് പറഞ്ഞു തരണേ 🙏🙏 പ്ലീസ്
നമസ്കാരം Mam, ഞാൻ രണ്ടു തവണ ആയി ബ്രഹ്‌മമുഹൂർത്ത വിളക് ഒന്ന് അണയുന്നതായി സ്വപ്നം കാണുന്നു, ഞാൻ കുളിച്ചു വൃത്തി ആയിട്ടാണ് ചെയുന്നത്, കർപ്പൂരം, ദശാങ്കം, ചന്ദനത്തിരി, സാമ്പ്രാണി എല്ലാം വെക്കുന്നുണ്ട്, എന്നിട്ടും എന്തു കൊണ്ടാണ് ഇങ്ങനെ കാണുന്നത്? Please rply
നമസ്കാരം ചേച്ചി ഞാൻ ആമ മോതിരം വാങ്ങിയിരുന്നു. അമ്പലത്തിൽ പൂജിച്ച് ആണ് ഇട്ടത്. പക്ഷേ ഇന്ന് അറിയാതെ നോൺവെജ് കഴിച്ചു പോയി. എന്ത് ചെയ്യണം. മറുപടി തരണേ ചേച്ചി.
പണയം വച്ച ആഭരണങ്ങൾ തിരിച്ചു എടുത്തു കഴിയുമ്പോൾ അണിയുന്നതിനു മുൻപ് ചെയ്യേണ്ട കാര്യത്തെ കുറിച്ച് മുൻപ് വീഡിയോ ചെയ്തിരുന്നല്ലോ,, ലക്ഷ്മി ജി അതിന്റെ ലിങ്ക് തരാമോ 🙏🙏
Madam, മൈത്രേയ മുഹൂർത്തത്തിൽ 3കവർ വച്ചിരുന്നു, അത് മൂന്നും സാധിച്ചു കിട്ടി വളരെ സന്തോഷമായി. താങ്ക്സ് യൂണിവേഴ്സ്, thanku madam for the guidance 🙏🏻🙏🏻🙏🏻
അറിവില്ലാത്ത ഒരുപാട് കാര്യം അമ്മ പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏🙏
വളരെ സത്യമായ കാര്യം ആണ്. ഒരു വളയും മാലയും പണയം വെക്കാൻ കൊടുത്തു.പക്ഷെ പറഞ്ഞ സമയം കഴിഞ്ഞു വളരെ നാളുകൾ ആയിട്ടും തിരിച്ചു കിട്ടിയില്ല.. വിളിച്ചാൽ തന്നെ ഓരോ ദിവസങ്ങൾ മാറ്റി പറഞ്ഞു കൊണ്ട് ഇരിക്കുകയാണ്. പിന്നീടാണ് അവർ വാങ്ങിച്ചാൽ കൊടുക്കാത്ത ആളുകൾ ആണെന്ന് അറിയാൻ കഴിഞ്ഞത്. അതിനു ശേഷം കഷ്ടപ്പാട് കുറച്ചൊന്നുമല്ല അനുഭവിക്കുന്നത്.
സത്യമായ കാര്യംതന്നെയാണ് mam പറഞ്ഞു തന്നത് ❤❤❤❤👍🏻🙏🏻
ചേച്ചി പൂജാമുറിയിൽ പല്ലി സ്ഥിരമായി ഇരുന്നാൽ ദോഷം ഉണ്ടോ
ഇത്രയും ഉപകാരപ്പെട്ട അറിവ് തന്നതിന് നന്ദി madam 🙏🙏❤
Athyavashyam ayittu njangalku nalatheyku 10000 rs venamayirunnu.... varahiyammayku innu patum pole pooja cheyythu...mam paranja oru swith ward suddenly 741 speed 897 now..athoke yezhthunnundayirunnu... lekshmi devi okke anugrahichu..cash innu readiyyai.. thanks amme..thanks universe.. thanks god
Namaste Mam,Valareyere important aaya karyangalanu panguvachathu,orupadorupad nandi❤️👏👏👏👌👌👌👍👍👍🙏🙏🙏
പുതിയ അറിവിന് നന്ദി മാഡം.❤
Thsnk youbso much ma'am for your valuable.informayion.
Iam so thankful to you❤❤❤
ഇന്നലെ സന്ധ്യക്ക് കൃഷ്ണാ bhaghavanu നെയ് ദീപം കൊളുത്തി അവിൽ കുഴച്ചു കിഴികെട്ടി അർപ്പിച്ചു prarthichu
Mam എന്റെ കയ്യിൽ brassinte ഒരു തളികയുണ്ട് പക്ഷെ അതിൽ ഗണപതി ഭഗവാന്റെ ചിത്രം ഉണ്ട് അപ്പോൾ അതിൽ നില വിളക് വെച്ച് kathikkamo ഭഗവാന്റെ ചിത്രം ഉള്ളത് കൊണ്ട് ദോഷമുണ്ടോ പ്ലീസ് reply
ഞാൻ മാഡം പറഞ്ഞതുപോലെ എല്ലാ വെള്ളിയാഴ്ചയും ലക്ഷമി പൂജ ചെയ്യാറുണ്ട്. മുല്ലപ്പൂവും താമരയും വാങ്ങാറുണ്ട് അതുപോലെ താമര തണ്ട് തിരി വെച്ചാണേ ലക്ഷ്മി വിളക് തെളിയിക്കുന്നത്. ഏകദേശം 2 വർഷമായി പൂജ ചെയ്യുന്നത്. അതിൻ്റെ അനുഗ്രഹവും ഉണ്ടായിട്ടുണ്ട്. ഏത് കാര്യവും വിശ്വാസത്തോടെ ചെയ്താൽ ലക്ഷ്മി കടാഷം കിട്ടിയിരിക്കും..... From singapore
Namaskaram lakshmiji ❤❤❤
Good evening mam.om vajra varahiye namaha...🙏.... nale husbandum molum malayku pokunnundu...🙏
🙏🏻🙏🏻നമസ്കാരം ലക്ഷ്മിജി 🌹🌹
Thanks amma 🙏🏻🙏🏻
നമസ്കാരം. താങ്ക് യു
Thank you for this video
Mam Paraja kariyangal ellam ente jeevithathil achittanu..thank you mam
നമസ്കാരം മാഡം🙏
മാം വേൽ മാറൽ മന്ത്രത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ❤❤❤
Thank you, mam 🙏
അമ്മേ ശരണം🙏🙏🙏
Thanku mam
നമസ്കാരം ചേച്ചി 👍🏻🙏🏻❤
Mam njan ella Friday um varahidevikku ravile mathram oru vilakku kolutharundu. Panjami yill kolutharilla
Varahi deviye nama..
Vagrakosham
Aprajitha
Om sree varaha vadane nama..
Ee namangal 3 pravashyam
Ennum chollum
Kundalinipuravasini.......ithum orupravashyam padum
Ingane cheyyamo mam reply pretheekshikkunnu
🙏🙏🙏🙏
Thanku
Thank you thank you thank you chachi 🙏🙏🙏
Ambalathil vavinu itta paalpaayasam adutha vdukalil kodukkaamo nightil pls reply
Lakshmi poojaku archana cheyyan kuppivala thanne venamo
Njan aagrahicha vedio thanks mam
Thanks medam
Namaskarammam❤
ഓം നമോ നാരായണ🙏🙏🙏
🙏🏻നമസ്തേ മാം 🙏🏻
🙏🏻തേങ്ങദീപം ഇന്ന് എത്രമണിക്ക് കൊളുത്തേണ്ടത് ആ അരിയും തേങ്ങയും പിന്നീട് എന്ത് ചെയ്യണം 🙏🏻ദയവായി പറഞ്ഞാലും 🙏🏻
Namaskaram mam 🙏🙏🙏🙏🙏
Mam sambranide video edumoo
Hi mam please reply
Daily evening vilakku koluthumbol oru chirathu jeshta bhagavathikku vendi purathu koluthi vakkano ?
നമസ്തേ ❤
Panchami ormipiunnath mam anu.namaskaram.
Thank you goddess
🙏 channel ill njan join cheyythu number kittan enthaanu cheyende mam..
Namaskaram ❤
അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്തേ മേ൦ 🙏 കൊളുന്ത് എന്നു പറഞ്ഞാൽ എന്താണ് എവിടെ കിട്ടു൦
Mam njan sitoutilanu sandhyak vilak vakkunnathu ennum vilak kathichu prarthichirikumbol aduthaveettile poocha vilakkinte munpiloode ente veedinakathekku kayarunnu ithu enik vallatha prayasam undakkunnu
Njan ayyappente oru photto oralk koduthu avar athu sabarimalayl poyappol avide evidayo koduthu dhoshamanoo?
Mam ,ornamentsnte karyam. seriyanu Enikku . anubhavam undu.
Gulf ൽ വാടകക്ക് താമസിക്കയായിരുന്നു. പുതിയ വീട് വെച്ച് നാട്ടിലേക്കു മാറുമ്പോൾ വാടക വീട്ടിലുണ്ടാരുന്ന വിളക്കും ദൈവത്തിന്റെ photos ഒക്കെ എന്ത് ചെയ്യൂന്നതാണു നല്ലത് എന്ന് പറയാമോ ?
Chechi,ente veetil vannu kalath njangalude vadakaveetile lady chodichu...avarku chayakkadi undakki hospital il vittitanu jeevitham morning time ayathinaal avarode cheriya oru glass konduvannitu uppu tharamennu paranju...Melil uppu ,paal ,thairu, chunnambu ,paisa onnum uchithamallatha neram noki avasyappedaruth ennunjan paranju.thetanengil eeswaran encnode porukkatte. Ini ithinte vipareethaphalam maaruvan njan enthucheyyum chechi?
Reply tharane ..
Namaskaram
മാം.....ആറ് ഏഴ്..എട്ട് കൊല്ലമായി എൻ്റെ സ്വർണ്ണങ്ങൾ പണയം കൊണ്ടുപോയാവർ തിരിച്ചു നൽകിയിട്ടില്ല..മോൾടെ വിവാഹം ഏപ്രിൽ ആണ്..എൻ്റെ അശ്രദ്ധ കാരണം വളരെ വിഷമിച്ചിരിക്കാണ്...മൊത്തൽ 25 പവനെങ്കിലും കൊടുത്തിട്ടുണ്ട്....എന്നും പ്രാർത്ഥിക്കുന്നുണ്ട് മാം..മാം പറഞ്ഞ സ്വർണ്ണകുബേരമന്ത്രം എന്നും ചൊല്ലുന്നുണ്ട് ....ഞാൻ ചെയ്ത നന്മ തിരിച്ച് തന്നത് സങ്കടങ്ങൾ മാത്രം.....എനിക്ക് പെട്ടെന്ന് വിഷമം വരും അത് എല്ലാവരും എന്നെ ഈ വിധമാക്കി....എനിക്ക് പ്രാർത്ഥിക്കണെ മാം....🙏🙏🙏🙏🥹
🙏🙏🙏🌹
ഭഗവാൻറെ ഫോട്ടോയെടുത്ത് സ്ഥിരമായി പല്ലിയെ കാണാറുണ്ട്. നാമം ചൊല്ലുമ്പോൾ അനങ്ങാതെ ശ്രദ്ധിച്ചിരിക്കുന്നത് പോലെ തോന്നും. എന്തായിരിക്കും കാരണം..pls reply mam
Where is the join button - cherikkalle njan kandilla m’am
Sathyamanu
Sukra hora time on thursdays
എൻ്റെ പൂജാമുറിയിലും എപ്പോഴും പല്ലി വരും
നമസ്കാരം അമ്മേ... ഈ പറഞ്ഞ കാര്യങ്ങൾ പലതും(പണം, സ്വർണം )നമ്മുടെ സ്വന്തം വീട്ടുകാർക്ക് വേണ്ടി ചെയ്യുന്നതിൽ തെറ്റുണ്ടോ...
വെള്ള പല്ലി പൂജ മുറിയിൽ നാമം ചൊല്ലുമ്പോ എന്നും കാണും കുഴപ്പം ഉണ്ടോ
Mam enik groupil join cheyan ulla oru option varunnilla
🙏🙏🙏🙏
🙏
എന്റെ പൂജാമുറിയിലും പല്ലി ഉണ്ട്
🙏🙏🙏🙏🙏🙏🌹🌹❤️🌹🌹❤️❤️❤️❤️🙏🙏🙏🙏
Ma'am ji namaste
പൂജാമുറിയിൽ അടിച്ചു തെളിച്ചു വിളക്ക് വെക്കുമ്പോൾ വീട് മൊത്തം തൂത്തുവാരി അടിച്ചുക്കണം എന്ന് നിർബന്ധം ഉണ്ടോ.. മറ്റു മുറികളിൽ പിന്നീട് ചെയ്താലും പോരെ... ഇതിലെന്തെങ്കിലും ദോഷം ഉണ്ടോ.🙏🙏 ഒന്ന് പറഞ്ഞു തരണേ 🙏🙏 പ്ലീസ്
പല്ലി നാമം ജപിക്കുമ്പോൾ ചിലച്ചാൽ ദോഷം ആണോ
ചിരാത് എത്ര എണ്ണം കത്തിക്കണം ഒറ്റ സംഖ്യ ആവണോ
❤❤❤🙏🙏🙏
❤❤❤
🙏🙏🙏
നമസ്കാരം Mam, ഞാൻ രണ്ടു തവണ ആയി ബ്രഹ്‌മമുഹൂർത്ത വിളക് ഒന്ന് അണയുന്നതായി സ്വപ്നം കാണുന്നു, ഞാൻ കുളിച്ചു വൃത്തി ആയിട്ടാണ് ചെയുന്നത്, കർപ്പൂരം, ദശാങ്കം, ചന്ദനത്തിരി, സാമ്പ്രാണി എല്ലാം വെക്കുന്നുണ്ട്, എന്നിട്ടും എന്തു കൊണ്ടാണ് ഇങ്ങനെ കാണുന്നത്? Please rply
🙏🙏🙏🌄
🙏🙏🙏🥰🌹
Madam, കവിടി ലക്ഷ്മി പൂജക്ക് ഉപയോഗിക്കുമ്പോൾ വെള്ളത്തിൽ കഴുകിയാൽ മതിയോ.
നമസ്കാരം ചേച്ചി ഞാൻ ആമ മോതിരം വാങ്ങിയിരുന്നു. അമ്പലത്തിൽ പൂജിച്ച് ആണ് ഇട്ടത്. പക്ഷേ ഇന്ന് അറിയാതെ നോൺവെജ് കഴിച്ചു പോയി. എന്ത് ചെയ്യണം. മറുപടി തരണേ ചേച്ചി.
പണയം വച്ച ആഭരണങ്ങൾ തിരിച്ചു എടുത്തു കഴിയുമ്പോൾ അണിയുന്നതിനു മുൻപ് ചെയ്യേണ്ട കാര്യത്തെ കുറിച്ച് മുൻപ് വീഡിയോ ചെയ്തിരുന്നല്ലോ,, ലക്ഷ്മി ജി അതിന്റെ ലിങ്ക് തരാമോ 🙏🙏
നോക്കട്ടെ
❤❤❤
ചേച്ചി ഹസ്ബന്റിന്റെ കൈയിൽ ഉണ്ടായിരുന്ന വാച്ച് ബന്ധു ചോദിച്ചപ്പോൾ കൊടുത്തു. ഇനിയത് തിരിച്ചു ചോദിക്കാമോ. പുതിയത്തൊരെണ്ണം വാങ്ങിച്ചു കൊടുത്തിട്ടു.
Ma'am ഞാൻ ചാനലിൽ ജോയിൻ ചെയ്‌തു പക്ഷെ എനിക്ക് ഇതു വരയും വാട്ടുസപ് നമ്പർ കിട്ടി ഇല്ല
members only video നോക്കു
മകന്റെ കല്യാണം പെട്ടന്ന് നടക്കാൻ എന്ത് പൂജയാണ് ചെയ്യേണ്ടത് please mam reply
Thanku mam🙏♥️
Namaskaram Mam 🙏🙏🙏
Thank you mam ❤❤❤
Thank you mam🙏♥️🌹
Thank s❤
Namaskaram mam.
Thank you mam
❤❤❤🙏🏻
👍🙏
🙏🙏🙏🙏❤️❤️❤️❤️
🙏🙏🙏
🙏🙏🙏🙏🙏❤❤❤❤❤
❤🙏
❤❤❤❤❤❤
👍🙏🙏🙏🙏
🙏🙏🙏
❤❤❤❤❤
🙏🙏🙏❤️
🙏🏻🙏🏻🙏🏻