എന്റെ ഏറ്റവും വലിയ ഇപ്പോഴുള്ള ആഗ്രഹം... നല്ല മനസിന്റെ ഉടമയും, അത്യാവശ്യം സാമ്പത്തികവും, ഞങ്ങളുടെ കൂട്ടരുമായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ സാധിക്കണേ എന്റെ ഹനുമാൻ സ്വാമി 🫂❤️🩷🤍
Hanumanswamai എന്റെ മനോവിഷമം മാറ്റി തരണം അതിനി വേണ്ടി വട മാല വെറ്റില മാല തുളസി മാല അവിൽ നിവേദിച്ചു എന്നിട്ടും മനസമാധാനം കിട്ടുന്നില്ല എപ്പോഴും വേണ്ട ചിത്തഗൽ അലയുന്നു ഒരു പോംവഴി ഹനുമാൻ സ്വാമി കാട്ടി തരണം പോയ ഇരുപതു വർഷമായി ഞാൻ വ്രതം എടുത്തു ഹനുമാൻ ചാലിസ് ചൊല്ലുന്നു രണ്ടു നേരം ഇപ്പോൾ ഒരുവർഷമായി ഹെൽത് ഇഷ്യൂ കാരണം നോല്ബ് ഇല്ല ചാലിസ ചൊല്ലും രണ്ടു നേരം ഞങ്ങൾക്കു മനസമാധാനം തന് അനുഗ്രഹിക്കണം ബാലസുബ്രമണ്ണിയൻ ഉത്രം ദീപ തൃകേട്ട ശ്രുതി ഭരണി വൈശാഖ് വിശാഖം ബജരംഗ് chadayam
ഹനുമാൻ സ്വാമി ഞങ്ങളെ എല്ലാവരെയും കാത്തുരക്ഷിക്കേണമേ രണ്ടു കുടുംബത്തിലും എല്ലാവർക്കും ഒന്നും വരാതെ കാത്തുരക്ഷിക്കേ ഓമന അനിഴം സ്ഥലം വിക്കണം രവീന്ദ്രൻ മകം മദ്യപാനം നിർത്തണം അർച്ചന തിരുവാതിര പഠിക്കാൻ നല്ല ബുദ്ധി നൽകണം ❤❤❤❤ ഓം ശ്രീ ഹനുമാൻ സ്വാമി ശ്രീരാമജയം ശ്രീരാമന്റെ അമ്പലം എന്റെ അച്ഛമ്മയുടെ കുടുംബക്ഷേത്രമാണ് എന്റെ അമ്മൂമ്മയുടെയും❤❤❤ ഞങ്ങൾക്കെല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ ❤❤❤❤❤
ഞാൻ ഈ ഹനുമാൻ സ്വാമിയുടെ മന്ത്രം ചൊല്ലി തൊഴിൽ തടസ്സം മാറി 100%ഉറപ്പാണ് ഈ ചാനൽ വീഡിയോ കണ്ടിട്ട് ചൊല്ലിയത് ഇപ്പോൾ ഞാൻ ആഗ്രഹിച്ച തൊഴിൽ ചെയ്തു മടുക്കുവ ഇഷ്ടം പോലെ 🙏🏻🙏🏻😊
സർ, ഒരു സം ശ യം, ഒരു ചാനൽ, വരാഹ് ദേവീക് വ ട മാല ചാർ തൽ പ്റയുന്ന ത്, ഉഴുന്ന് വട ചാ ർ കാ ണി ചു് അത് മനസിൽ ഒരു വല്ലാ യ്മ് തോന്നി, തീർച്ചയായും മരുപടി കാക്കുന്നു നന്ദി നമസ്കാരം,,,, 🙏🙏🙏,,
നിക്ക് ഇതിൽ പറയുന്ന കാര്യങ്ങൾ വ്യക്ത മല്ല പറയുന്ന പ്രയർ ചൊല്ലാൻ അറിയില്ല...എന്നാലും ശ്രെമിക്കും🙏🙏🙏ജനിച്ചപ്പോൾ വീട്ടുകാര് പറഞ്ഞു തരുന്നത് കേട്ട് വളർന്നു അത് നമ്മുടെ കുറ്റം അല്ലല്ലോ...സ്വന്തം ആയി ജീവിക്കാൻ തുടങ്ങുമ്പോൾ ആണ് എല്ലാം ശ്രെദ്ധിക്കാൻ തുടങ്ങുന്നെ...ഒത്തിരി നൊമ്പരം മനസ്സിൽ ഉണ്ട്...അറിയാവുന്ന രീതിയിൽ പ്രാർത്ഥിക്കും..കാര്യങ്ങൾ നടന്നാൽ വഴിപാടുകൾ നടത്തും..ഇത്രയേ പറയാൻ സാധിക്കു.നിങ്ളുടെ പ്രേയറിൽ ഞാനും ഉണ്ടാകണം ട്ടോ🙏🙏🙏🙏
വായു പുത്രാ ശരണം ശരണം - ഭഗവന്റെ വായുവേഗത്തിലുള്ള പ്രസാദം കടാക്ഷം ഈയുള്ളവനും ലഭിച്ചിടുണ്ട്. ജയ് ജയ് ഹനുമാൻ ജി.രാമ രാമ , രാമ, രാമ രാമ അങ്ങയെ കീർത്തിക്കുന്നതിലുടെ പെട്ടന്ന് തന്നെ ഹനുമാൻ കടാക്ഷം ലഭിക്കുന്നു. ആര് രാമ നാമം ജപിക്കുന്നുവോ അവരെ വായുവേഗത്തിൽ ഹനുമാൻ സ്വാമി അവരെ ആശീർവദിക്കുന്നു. സംരക്ഷിക്കുന്നു. ജയ് ഹനുമാൻ സ്വാമി.
എനി മുതൽ ഈ മന്ത്രം 16 തവണ ചൊല്ലുക ഓം നമോ ഭഗവതേ ഓം.. .. ഓം സം സം ശ്രീ ഹനുമാൻ വായുസൂനുവേ സകല ഉപദ്രവം കാല വിനാശയെ സ്വാഹാ.. ഇതാണ് ധ്യാന മന്ത്രം......... ഒന്ന് പരീക്ഷിച്ചൻകിലും നോക്കൂ ട്ടോ
നമസ്കാരം മോനേ ഞാന് ഹനുമാൻ സ്വാമിക്ക് ശ്രീരാമജയം എഴുതി പാദത്തിന്റെ കൊണ്ടുവച്ചു വെറ്റില മാല കൊണ്ട് ചേർത്താറുണ്ട് അതേപോലെ തന്നെ ഞാനിപ്പോൾ വ്യാഴാഴ്ച പോയപ്പോൾ വലിയ ഒരു മാല കെട്ടി കൊണ്ടു പോയി പക്ഷേ അവരത് ചാർത്തിയില്ല എനിക്ക് മനസ്സ് ഭയങ്കര വേദനയായിപ്പോയി ഇങ്ങനെയൊക്കെ ഞാൻ ചെയ്യുന്നുണ്ട് പക്ഷേ എന്റെ തടസ്സങ്ങൾ എനിക്ക് കിട്ടാനുള്ള സാമ്പത്തിക ഒന്നും കിട്ടുന്നില്ല അതിനുവേണ്ടി എന്താണ് ഞാൻ ചെയ്യേണ്ടത് പൊന്നുമോൻ എനിക്കൊന്നു പറഞ്ഞു തരുമോ എനിക്ക് കൂടി വേണ്ടി പ്രാർത്ഥിക്കണേ പ്ലീസ് ദയവുചെയ്ത് ഞാൻ 70 വയസ്സുള്ള ഒരു വയസ്സ് എന്ന അമ്മയാണ്
അറിവ് വച്ച കാലം മുതൽ ഞാനും ഞങ്ങളുടെ കുടുംബങ്ങളും ഹനുമാൻ സ്വാമിയുടെ ഭക്തനാണ് അകമഴിഞ്ഞ് പ്രാർത്ഥിക്കാൻ കാര്യം സാധിക്കും ജയ് ഹനുമാൻ ജി കവിയൂർ വാല
ഹനുമാൻസ്വാമി എന്റെ കുട്ടികളുടെ കടങ്ങൾ തീർത്തുകൊടുക്കണമേ അവർക്കു ജോലി ശരിയാക്കി കൊടുക്കണമേ
ഹനുമാൻ ഭഗവാനേ എനിക്ക് ഭഗവാനെ വിശ്വാസമാണ് ഭഗവാനേ എന്റെ പ്രയാസങ്ങൾ മാറ്റിതരേണമേ🙏🙏🙏
എന്റെ ഏറ്റവും വലിയ ഇപ്പോഴുള്ള ആഗ്രഹം... നല്ല മനസിന്റെ ഉടമയും, അത്യാവശ്യം സാമ്പത്തികവും, ഞങ്ങളുടെ കൂട്ടരുമായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ സാധിക്കണേ എന്റെ ഹനുമാൻ സ്വാമി 🫂❤️🩷🤍
ഹനുമാൻ സ്വാമിയേ എന്റെ പ്രാർത്ഥന കേൾക്കണേ, തടസ്സങ്ങൾ മാറി കിട്ടണേ 🙏🙏🙏🙏🙏
എനിക്ക് ഏറ്റവും വിശ്വാസമുള്ള ഭഗവാനാണ് ഹനുമാൻ സ്വാമി ❤ജയ് ശ്രീറാം
എനിക്കു നല്ല നല്ല അനുഭവങ്ങൾ ഹനുമാൻ സ്വാമിയുടെ അനുഗ്രഹങ്ങൾ കിട്ടിയിട്ടുണ്ട്. 🙏
ഞാൻ ഹനുമാൻസ്വാമി ഭക്ത ആണ് എന്റെ സ്വാമി എന്നും എപ്പോഴും എനിക്ക് താങ്ങായി എന്നും എന്റെ കൂടെ ഉണ്ട്
ഞാനും 🙏
ഞാനും 🙏🙏🙏
@@rajasreeraju7168 ഞാനും 🙏
ഞാനും 🕉️
Which day is the best day to do pooja
Hanumanswamai എന്റെ മനോവിഷമം മാറ്റി തരണം അതിനി വേണ്ടി വട മാല വെറ്റില മാല തുളസി മാല അവിൽ നിവേദിച്ചു എന്നിട്ടും മനസമാധാനം കിട്ടുന്നില്ല എപ്പോഴും വേണ്ട ചിത്തഗൽ അലയുന്നു ഒരു പോംവഴി ഹനുമാൻ സ്വാമി കാട്ടി തരണം പോയ ഇരുപതു വർഷമായി ഞാൻ വ്രതം എടുത്തു ഹനുമാൻ ചാലിസ് ചൊല്ലുന്നു രണ്ടു നേരം ഇപ്പോൾ ഒരുവർഷമായി ഹെൽത് ഇഷ്യൂ കാരണം നോല്ബ് ഇല്ല ചാലിസ ചൊല്ലും രണ്ടു നേരം ഞങ്ങൾക്കു മനസമാധാനം തന് അനുഗ്രഹിക്കണം ബാലസുബ്രമണ്ണിയൻ ഉത്രം ദീപ തൃകേട്ട ശ്രുതി ഭരണി വൈശാഖ് വിശാഖം ബജരംഗ് chadayam
ഹരി ji പറഞ്ഞത് കറക്റ്റ് ആണ്.... ഒരുപാട് സന്തോഷം 🥰🥰🥰സ്വാമിയുടെ വീഡിയോ ചെയ്തതിനു...🎉🎉🎉
Thanks
ജയ് ഹനുമാൻ സ്വാമി എന്നെയും എന്റെ കുടുമതെയു പരിപാലിച്ചു രക്ഷിക്കണേ
കുറെ വർഷങ്ങളായി ഒരു ശ്വാസം മുട്ടുന്നതുപോലെ തോന്നലാണ് ഇതിനാൽ ഞാൻ വളരെ വളരെ പ്രയാസത്തിലാണ് ഇതിനൊരു പരിഹാരം പറഞ്ഞു തരണേ ജയ്ഹമാൻ🙏🙏🙏🙏🙏🙏🙏
Ath anxiety aanu.. nalla budhimutt undenki dr ne kanunnath aayirikkum nallath
ഹനുമാൻ സ്വാമിയേ എനിക്ക് ഭയകര വിശ്വാസമാണ്. മനസുരുകി വിളിച്ചാൽ എല്ലാകാര്യവും സ്വാമി നടത്തിത്തരും 🙏🙏🙏
Yes, myself a devotee of hanuman swami
എനിക്കും സത്യത്തിന്റെ മൂർത്തിയാണ്. ഒരുപാടിഷ്ടം
എനിക്കും ❤️🙏🏻
Hanuman Swami saranam
Eniku nalla viswasamanu,,,,,,,,,,,,,,,,,z
🎉 ഇങ്ങനെയാവണം വീഡിയോ🎉🎉🎉🎉
ഹനുമാൻ സ്വാമി ഞങ്ങളയും കുടുബത്തയും രക്ഷികണേ 🙏🙏🙏
എന്റെ മക്കളെ കാത്തു കൊള്ളണമേ എല്ലാം വിജയവും നെല്കണ്ണെമെ 🙏🙏
ഹനുമാൻ സ്വാമിയേ മകന് നല്ലതു വരുത്തേണമേ 🙏🏾🙏🏾🙏🏾
ഹനുമാൻ സ്വാമി എന്റെ പ്രാർത്ഥന കേൾക്കണേ 🙏
ഹായ് ഹരി 🙏, ഞാനും പ്രാർത്ഥിക്കുന്നു. എനിക്കൊരു ജോലി കിട്ടാൻ. തടസങ്ങൾ മാറ്റിതരാൻ ഹനുമാൻ സ്വാമിയേ പ്രാർത്ഥിക്കുന്നു. 🙏🙏🙏
@@BabyAntony-sq1ks joli kityo?
ഹനുമാൻ സ്വാമി എന്റെ മകന് ആ ജോലിയുടെ കാര്യം എല്ലാ തടസങ്ങളും നീക്കി ആ മെഡിക്കലിന്റെ കാര്യം ശരിയാവാൻ പ്രാർ
ത്ഥിക്കുന്നു ഓം നമോ ഹനുമതേ🙏🙏🙏🙏🙏
ആഞ്ജനേയ സ്വാമി എന്നേയും എന്റെ കുടുംബത്തെയും കാത്തുകൊള്ളേണമേ
ജയ് ഹനുമാൻ സ്വാമി രക്ഷിക്കണമേ 🙏🙏🙏
ഹനുമാൻ സ്വാമി ഞങ്ങളെ എല്ലാ ദുരിതത്തിൽ നിന്നും രക്ഷിക്കണമേ
ശ്രീ രാമ രാമ ഹനുമാൻ സ്വാമി എൻെറ ദുഃഖം മാറ്റി തരണേ 🙏🙏🙏🙏
Jai shree Ram
ഹനുമാൻ സ്വാമി ഞങ്ങളെ എല്ലാവരെയും കാത്തുരക്ഷിക്കേണമേ രണ്ടു കുടുംബത്തിലും എല്ലാവർക്കും ഒന്നും വരാതെ കാത്തുരക്ഷിക്കേ ഓമന അനിഴം സ്ഥലം വിക്കണം രവീന്ദ്രൻ മകം മദ്യപാനം നിർത്തണം അർച്ചന തിരുവാതിര പഠിക്കാൻ നല്ല ബുദ്ധി നൽകണം ❤❤❤❤ ഓം ശ്രീ ഹനുമാൻ സ്വാമി ശ്രീരാമജയം ശ്രീരാമന്റെ അമ്പലം എന്റെ അച്ഛമ്മയുടെ കുടുംബക്ഷേത്രമാണ് എന്റെ അമ്മൂമ്മയുടെയും❤❤❤ ഞങ്ങൾക്കെല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ ❤❤❤❤❤
🙏🙏🙏🙏🙏🙏🙏
ശ്രീ ഹനുമാൻ സ്വാമി ശരണം 🙏🙏🙏
Ñalla അറിവ് parajathil😍 നന്ദി ഹരിജി ഹനുമാൻ സ്വാമി യുടെ വിവരം
Thanks 🙏
നന്ദി നമസ്ക്കാരം, ആയുഷ്മാൻ ഭവഃ
ജയ് ഹനുമാൻ സ്വാമി 🙏🙏
ആജ്ഞനേയസ്വാമിയേ ശരണം🙏🙏🙏
ഹനുമാൻ സ്വാമി ഞങ്ങളെ കാത്തുരക്ഷിക്കണേ ഭഗവാനേ🙏🏻🙏🏻🙏🏻🙏🏻
ഭഗവാനേ എന്റെ കടം തീർത്ത് തരണേ
എനിക്ക് ഇപ്പോൾ ശനിദശ യാണ് ഹനുമാൻസ്വാമിയുടെ അനുഗ്രഹംകൊണ്ട് മാത്രം ഒരൂ പ്രശ്നവും എന്നെ ബാധിക്കുന്നില്ല ഹനുമാൻസ്വാമി എന്റെ കൂടെയുണ്ട്
എല്ലാ ശനിയാഴ്ചയും ഹനുമാൻ ക്ഷേത്രത്തിൽ പോവുന്നത് നല്ലതാണ്
ഹനുമാൻ സ്വാമിയേ എനിക്ക് പൈസ തരാൻഉള്ളവർ എത്രയും വേഗം തിരിച്ചു കിട്ടാൻ സഹായിക്കണേ
ഓം ശ്രീ വജ്രദേഹായ രാമ ഭക്തായ വായു പുത്രായ നമോസ്തുതേ🙏
ഞാൻ ഈ ഹനുമാൻ സ്വാമിയുടെ മന്ത്രം ചൊല്ലി തൊഴിൽ തടസ്സം മാറി 100%ഉറപ്പാണ് ഈ ചാനൽ വീഡിയോ കണ്ടിട്ട് ചൊല്ലിയത് ഇപ്പോൾ ഞാൻ ആഗ്രഹിച്ച തൊഴിൽ ചെയ്തു മടുക്കുവ ഇഷ്ടം പോലെ 🙏🏻🙏🏻😊
Thanks
എനിക്ക് അനുഭവം ഉണ്ട്. ഒരു ജോലി കിട്ടുന്നതിന് വേണ്ടി ഞാൻ sreeramajayam എഴുതി എനിക്ക് ജോലി കിട്ടി.
. ജയ ശ്രീരാം ജയശ്രീ രാം ജയശ്രീ രാം ഹനുമാൻ സ്വാമിയെ കാത്തു രക്ഷിക്കണേ
ഹനുമാൻ സ്വാമി എന്റെ ഭർത്താവിന് കരളിനു സുഖമാകേണമേ, ലിവർ സീറോ സിസ്, അകറ്റിതരേണം, എന്നെ ദീർഘസുമംഗലി ആകാൻ അനുഗ്രഹം തരേണമേ,
🙏🙏
ശ്രീരാമജയം ജയ് ആഞ്ജനേയ സ്വാമി ആഗ്രഹം സാധിച്ചു തരണേ ഭഗവാനെ
ശ്രീ രാമ ജയം 🙏🏻🙏🏻🙏🏻ആഞ്ജനേയ സ്വാമിയേ എന്നെ രക്ഷികണേ 🙏🏻🙏🏻🙏🏻
ആഞ്ജനേയ സ്വാമി ശരണം 🙏🙏
ഹനുമാൻ സ്വാമി എന്റെ കൂടെയുണ്ട്. ശ്രീരാമജയം ❤️❤️❤️
ഹനുമാൻ സ്വാമി എന്റ കുടുമ്പത്തെ രക്ഷിച്ച്🙏🙏🙏🙏🙏
നന്ദി ഹരിജി 🙏🙏🙏
അണ്ടലൂർ കാവിനടുത്താണ് വീട്.
Good
ശ്രീരാമജയം
ശ്രീരാമജയം
ശ്രീരാമജയം
🙏🙏🙏🙏
ആഞ്ജനേയ സ്വാമി.
സർ, ഒരു സം ശ യം, ഒരു ചാനൽ, വരാഹ് ദേവീക് വ ട മാല ചാർ തൽ പ്റയുന്ന ത്, ഉഴുന്ന് വട ചാ ർ കാ ണി ചു് അത് മനസിൽ ഒരു വല്ലാ യ്മ് തോന്നി, തീർച്ചയായും മരുപടി കാക്കുന്നു നന്ദി നമസ്കാരം,,,, 🙏🙏🙏,,
വരാഹിദേവിക്ക് പഴങ്ങളും കിഴങ്ങ് വർഗ്ഗങ്ങളും വേവിച്ചോ അല്ലാതെയോ നേതിക്കാം
@@Ayiravallimedia നന്ദി ഉഴുന്ന് വട കൊണ്ട് മലചാർത്തി യ ദൃ ശ്യത്തെ അത്ര ശ രി യാണോ ന്ന ഭ യമാണ്, ആയിരവ ല്ലി ക് എപ്പോഴു നന്ദി, ജയ് ഹ നു മാൻ,, 🙏, 🙏🙏,
🙏🌹 ഭഗവാനെ സ്വാമി എന്റെ സങ്കടം മാറ്റിത്തരണമേ 🙏
ഹനുമാൻ സ്വാമി 🙏🙏🙏 ❤❤❤
🙏🏼🙏🏼🙏🏼ഓം ജയ് ശ്രീ സീതാരാമചന്ദ്രജി കീ ജയ് ഓം ജയ് ശ്രീ ആഞ്ജനേയ സ്വാമിജി കീ ജയ്
ഞാൻ ഭഗവാൻ്റെ ഭക്തയാണ്.ദിവസവും അവസാനം പറഞ്ഞ നാമം രാവിലെ കുളിച്ച് വിളക്ക് കത്തിച്ച് ചൊല്ലാറുണ്ട്.
ആഞ്ജനേയസ്വാമി ജോലിയാണ് എന്റെ പ്രശ്നം. ആഗ്രഹിച്ച ജോലി എനിക്ക് ലഭിക്കേണമേ 🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീ രാമ സ്വാമി ശരണം 🙏🙏🙏🙏
ശ്രീ രാമ ജയം 🙏🙏🙏🙏
ആഞ്ജനേയ സ്വാമി 🙏🙏🙏
മനസ്സിലെ ആഗ്രഹം നടത്തി തരണേ ഭഗവാനേ 🙏🙏🙏
നിക്ക് ഇതിൽ പറയുന്ന കാര്യങ്ങൾ വ്യക്ത മല്ല പറയുന്ന പ്രയർ ചൊല്ലാൻ അറിയില്ല...എന്നാലും ശ്രെമിക്കും🙏🙏🙏ജനിച്ചപ്പോൾ വീട്ടുകാര് പറഞ്ഞു തരുന്നത് കേട്ട് വളർന്നു അത് നമ്മുടെ കുറ്റം അല്ലല്ലോ...സ്വന്തം ആയി ജീവിക്കാൻ തുടങ്ങുമ്പോൾ ആണ് എല്ലാം ശ്രെദ്ധിക്കാൻ തുടങ്ങുന്നെ...ഒത്തിരി നൊമ്പരം മനസ്സിൽ ഉണ്ട്...അറിയാവുന്ന രീതിയിൽ പ്രാർത്ഥിക്കും..കാര്യങ്ങൾ നടന്നാൽ വഴിപാടുകൾ നടത്തും..ഇത്രയേ പറയാൻ സാധിക്കു.നിങ്ളുടെ പ്രേയറിൽ ഞാനും ഉണ്ടാകണം ട്ടോ🙏🙏🙏🙏
Soumiya ഉത്രം. വിപിൻ ദാസ് ഉത്രം ഇവർക്കു രണ്ട് പേർക്കും വിവാഹം നടക്കാൻ പ്രാർത്ഥിക്കമേ.
ഓം ശ്രീ വജ്രാദേഹായ, രാമഭക്തായ വായുപുത്രായതേ നമഃ 🙏🙏🙏🙏🙏
ഓം ശ്രീ വജ്ജ്ര
ദേഹായ രാമ ബക്തായ വായു പുത്രയ നമോസ്തുതേ.
🙏🙏🙏🙏
എന്റെ ഹനുമാൻ സാമി ശരണം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
വായു പുത്രാ ശരണം ശരണം - ഭഗവന്റെ വായുവേഗത്തിലുള്ള പ്രസാദം കടാക്ഷം ഈയുള്ളവനും ലഭിച്ചിടുണ്ട്. ജയ് ജയ് ഹനുമാൻ ജി.രാമ രാമ , രാമ, രാമ രാമ അങ്ങയെ കീർത്തിക്കുന്നതിലുടെ പെട്ടന്ന് തന്നെ ഹനുമാൻ കടാക്ഷം ലഭിക്കുന്നു. ആര് രാമ നാമം ജപിക്കുന്നുവോ അവരെ വായുവേഗത്തിൽ ഹനുമാൻ സ്വാമി അവരെ ആശീർവദിക്കുന്നു. സംരക്ഷിക്കുന്നു. ജയ് ഹനുമാൻ സ്വാമി.
ആഞ്ജനേയ. 🙏സ്വാമി. രക്ഷിക്കണേ 🙏🙏🙏.
Jai shree Ram
മോനെ ഈ മന്ത്രങ്ങൾ ഡിസ്കഷൻ ബോക്സിൽ ഒന്ന് എഴുതി വളരെ ഉപകാരമായിരുന്നു എന്നെപ്പോലുള്ളവർക്ക് ഭയങ്കര ബുദ്ധിമുട്ടാണ് മക്കളെ ഇത്
ശ്രീ രാമ ജയം 🙏🙏🙏
നല്ല നല്ല ദൈവികമായ അറിവുകൾ പറഞ്ഞു തരുന്നതിനു നന്ദി 🙏🙏🙏
ഹനുമാൻ സ്വാമി കാത്തോളണം എന്റെ മോൾക്ക് ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണം ❤
ഭഗവാനെ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ 🙏🙏
Namaskaram 🙏🙏🙏Sree Rama Jayam 🙏Oom ആഞ്ജനേയ Nama 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ജയ് ശ്രീറാംജയ് ഹനുമാൻ 🙏🙏🙏🙏🙏🙏
ജയ് sreeram🙏 ജയ് ഹനുമാൻ 🙏
Thank you so much ❤🙏
JAI SRI RAM 🙏🙏🙏
Hanuman swami ente shakti ente ella sankadangalum illathakkum swami🙏🙏🙏
ജയ് ശ്രീരാമൻ ജയ് ഹനുമാൻ
🙏ഞാൻ എന്നും രാവിലെ വിളക്ക് കൊളുത്തി ഹനുമാൻ സ്വാമിയുടെ "ഓം നമോ ഭഗവതേ ആഞ്ജനേയായ മഹാ ബലായ സ്വാഹാ "21തവണ ജപിക്കും 🙏🙏🙏
എനി മുതൽ ഈ മന്ത്രം 16 തവണ ചൊല്ലുക ഓം നമോ ഭഗവതേ ഓം.. .. ഓം സം സം ശ്രീ ഹനുമാൻ വായുസൂനുവേ സകല ഉപദ്രവം കാല വിനാശയെ സ്വാഹാ.. ഇതാണ് ധ്യാന മന്ത്രം......... ഒന്ന് പരീക്ഷിച്ചൻകിലും നോക്കൂ ട്ടോ
@@lathasasi9669 🙏നോക്കാം ട്ടോ അപ്പോൾ മറ്റേ മന്ത്രം ചൊല്ലണ്ടെ
@@lathasasi9669ഇത് എപ്പോൾ ജപിക്കണം രാവിലെ ആണോ
ഇത് powerful mantram anno@@lathasasi9669
ശ്രീ രാമജയം ശ്രീ ആഞ്ജനേയ സ്വാമി 🙏🏼🙏🏼🙏🏼
Enta agrahavum nadathi tharanm.bagavana.❤ jaisreeram....
ജയ് ഹനുമാൻ,,
ശ്രീ രാമജയം
ശ്രീ ആഞ്ജനേയഭഗവാനേ നമഃ🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം മോനേ ഞാന് ഹനുമാൻ സ്വാമിക്ക് ശ്രീരാമജയം എഴുതി പാദത്തിന്റെ കൊണ്ടുവച്ചു വെറ്റില മാല കൊണ്ട് ചേർത്താറുണ്ട് അതേപോലെ തന്നെ ഞാനിപ്പോൾ വ്യാഴാഴ്ച പോയപ്പോൾ വലിയ ഒരു മാല കെട്ടി കൊണ്ടു പോയി പക്ഷേ അവരത് ചാർത്തിയില്ല എനിക്ക് മനസ്സ് ഭയങ്കര വേദനയായിപ്പോയി ഇങ്ങനെയൊക്കെ ഞാൻ ചെയ്യുന്നുണ്ട് പക്ഷേ എന്റെ തടസ്സങ്ങൾ എനിക്ക് കിട്ടാനുള്ള സാമ്പത്തിക ഒന്നും കിട്ടുന്നില്ല അതിനുവേണ്ടി എന്താണ് ഞാൻ ചെയ്യേണ്ടത് പൊന്നുമോൻ എനിക്കൊന്നു പറഞ്ഞു തരുമോ എനിക്ക് കൂടി വേണ്ടി പ്രാർത്ഥിക്കണേ പ്ലീസ് ദയവുചെയ്ത് ഞാൻ 70 വയസ്സുള്ള ഒരു വയസ്സ് എന്ന അമ്മയാണ്
ഓംജയ് ശ്രീരാം ഓംജയ് ശ്രീ ഹനുമാൻ
Jai shree Ram
ജയ് ഹനുമാൻ 🥰🙏🏻
ജയ് ശ്രീ രാമ ജയം 🥰🙏🏻
ജയ് ഹനുമാൻ സ്വാമി
ഓം ആഞ്ജനേയ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ellam paranju thannathinu nandhi
വളരെശരിയാണ് എനിക്അനുഭവമുന്ട്
ഓം ആഞ്ചേ നേയാ സ്വാമി ഞങ്ങൾക്ക് ഒരു കുഞ്ഞ് എത്രയും പെട്ടെന്ന് സാധിപ്പിച്ച് തരണെ പ്രകാശൻ തിരുവാതിര വയസ് 48 യശോദ രേവതി 47 വയസ്
നമസ്കാരം ഹരി ജി 🙏🙏🙏
കാണാതെ പോയ സ്വർണ്ണം കിട്ടാൻ എന്ത് വഴിപാട് നടത്തണം. ഒന്ന് പറഞ്ഞു തരുമോ 🙏🙏🙏🙏
Sreeramajayam ezhuthi njan hanuman swamikku charthi enikku daily wages aayi job kitti permanent aakan pray for me Hari ji
എന്നിക്ക് വളരെ ഇഷ്ടം ആണ് ❤❤🙏🏿🙏🏿🙏🏿🌹
ആഞ്ജനേയസ്വാമി നമോ നമഃ
ഈ മൂന്നു മന്ത്രങ്ങളും നിത്യേന ജപിക്കുന്നു🙏🙏🙏
Thank you🌹🌹🌹🌹🌹
Thanks
ശ്രീരാമ ജയം
ജയ് ഹനുമാൻ🙏🙏🙏🙏🙏
🙏നമസ്ക്കാരം തിരുമേനി 🙏ഞാൻ എന്നും രണ്ടു നേരവും വിളക്ക് കത്തിച്ചു പ്രാർത്ഥിക്കാറുണ്ട്,എന്നെയും കുടുംബത്തെയും രക്ഷിക്കണേ ഹനുമാൻ സ്വാമി 🙏🙏🙏🙏🙏
ജയ് ഹനുമാൻ വണ്ടി യുടെ കാര്യം ഉടനെ നടത്തി തരണം
ഹനുമാൻ സ്വാമി എൻ്റെ കുലദൈവം
Suvina Aswathy
Vimal UthrattathiAend Marriage kanjiuttu ippo 2 year completed ♥️Ayyi ❤️March 27.03.2022 27 th 😊2 year wedding Anniversary 🎉🎊🥳🎂🥧🍫🍬🥂🤩Baby 😍iku vendiii wait cheyyyun unde Enik vendiii onnu pray cheyyyuooo🙌🥰❤️
ശ്രീ രാമ ജയം 🙏🏻🙏🏻🙏🏻🙏🏻ശ്രീ ആഞ്ജനേയ ശരണം 🙏🏻🙏🏻🙏🏻
Jai shree Ram
Anjaneya swami❤❤❤❤🙏🙏🙏🙏🙏🙏🙏
Jai Aanjaneya samThulasi bai Thiruvonam Sudhinmon Revathy Suryamol Avittam
Thanks
ഹനുമാൻ സ്വാമി എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🌹🌹🌹
Ee video super ayitund nallath varate Hari chetanu